ഹൊയ്യാ ഹോ, ഓ, ഓ, ഓ ഹൊയ്യാ ഹോ, ഓ, ഓ, ഓ ഹൊയ്യാ ഹോ, ഓ, ഓ, ഓ(ഓ, ഓ, ഓ) ഹൊയ്യാ ഹോ, ഓ, ഓ, ഓ(ഓ, ഓ, ഓ) ഉദിച്ച ചന്തിരന്റെ ചന്തമായി ഞാനറിഞ്ഞ പൊന്നല്ലേ, കണ്ണല്ലേ? നിനക്കു വെണ്ണിലാവ് പാൽക്കുടങ്ങൾ കൊണ്ടു വന്നു തന്നില്ലേ, തന്നില്ലേ? ഉദിച്ച ചന്തിരന്റെ ചന്തമായി ഞാനറിഞ്ഞ(പൊന്നല്ലേ, കണ്ണല്ലേ?) നിനക്കു വെണ്ണിലാവ് പാൽക്കുടങ്ങൾ കൊണ്ടു വന്നു(തന്നില്ലേ, തന്നില്ലേ?) ഹേ, താരകങ്ങൾ കണ്ണു വെച്ച പാരിജാതമല്ലേ? താഴെയെന്റെ കൂടണഞ്ഞ പഞ്ചവർണ്ണമല്ലേ? തങ്കമെന്റെ തങ്കവർണ്ണ പുണ്യം നീയെനിക്ക് മുത്താരം മുത്തല്ലേ, മുല്ലപ്പൂ തേനല്ലേ മാനത്തിൻ വില്ലല്ലേ, മൗനത്തിൻ വാക്കല്ലേ ഉദിച്ച ചന്തിരന്റെ ചന്തമായി ഞാനറിഞ്ഞ(പൊന്നല്ലേ, കണ്ണല്ലേ?) നിനക്കു വെണ്ണിലാവ് പാൽക്കുടങ്ങൾ കൊണ്ടു വന്നു(തന്നില്ലേ, തന്നില്ലേ?) ഹൊയ്യാ ഹോ, ഓ, ഓ, ഓ ഹൊയ്യാ ഹോ, ഓ, ഓ, ഓ കല്ലുമാല വാങ്ങണം, കണ്ണെഴുത്തു വേണം ആ കണ്ണെഴുത്തിലായിരം വർണ്ണവില്ലു വേണം വാരിളം കിനാവിൽ ഇന്നു മുത്തങ്ങൾ താ താരകം കിലുക്കികൊണ്ടു മുത്തങ്ങൾ താ(अरे मेरे प्यारे राजा) അഴകിൻ താഴ്വാരം, അലിയുമീ സംഗീതം തുണയായ് നീ പോരുമോ? കാറ്റിൻ സല്ലാപം, കുളിരുന്ന കൂടാരം മടിയിൽ ഞാൻ വീഴുമോ? ഹൃദയങ്ങൾ ഒന്നു ചേരും, ഉദയങ്ങളായി മാറും തിരമാല വന്നു മൂടും, അലയാഴി ഉള്ളിലാടും ഹേ, താരകങ്ങൾ കണ്ണു വെച്ച പാരിജാതമല്ലേ?(ഹോയ് ഹോയ്) താഴെയെന്റെ കൂടണഞ്ഞ പഞ്ചവർണ്ണമല്ലേ?(ഹോയ് ഹോയ്) തങ്കമെന്റെ തങ്കവർണ്ണ പുണ്യം നീയെനിക്ക്(ഹോയ് ഹോയ്) മുത്താരം മുത്തല്ലേ, മുല്ലപ്പൂ തേനല്ലേ മാനത്തിൻ വില്ലല്ലേ, മൗനത്തിൻ വാക്കല്ലേ ഉദിച്ച ചന്തിരന്റെ ചന്തമായി ഞാനറിഞ്ഞ(പൊന്നല്ലേ, കണ്ണല്ലേ?) നിനക്കു വെണ്ണിലാവ് പാൽക്കുടങ്ങൾ കൊണ്ടു വന്നു(തന്നില്ലേ, തന്നില്ലേ?) കല്ലുമാല വാങ്ങണം, കണ്ണെഴുത്തു വേണം(ഹോയ് ഹോയ് ഹോയ് ഹോയ്) ആ കണ്ണെഴുത്തിലായിരം വർണ്ണവില്ലു വേണം(ഹോയ് ഹോയ് ഹോയ് ഹോയ്) വാരിളം കിനാവിൽ ഇന്നു മുത്തങ്ങൾ താ(ഹോയ് ഹോയ് ഹോയ് ഹോയ്) താരകം കിലുക്കികൊണ്ടു മുത്തങ്ങൾ താ(ഹോയ് ഹോയ് ഹോയ് ഹോയ്) അലയും മേഘത്തിൻ വിരഹവുമായ് നിന്റെ അരികിൽ നിൽക്കുന്നു ഞാൻ കാണാദീപങ്ങൾ കതിരിടും മോഹങ്ങൾ കനകം പെയ്യുന്നുവോ? വിരിയാത്ത പൂക്കളില്ല, ഒഴുകാത്ത രാഗമില്ല കരയാത്ത കൺകളില്ല, കനിയാത്ത ദൈവമില്ല ഹേ, താരകങ്ങൾ കണ്ണു വെച്ച പാരിജാതമല്ലേ?(ഹോയ് ഹോയ്) താഴെയെന്റെ കൂടണഞ്ഞ പഞ്ചവർണ്ണമല്ലേ?(ഹോയ് ഹോയ്) തങ്കമെന്റെ തങ്കവർണ്ണ പുണ്യം നീയെനിക്ക് മുത്താരം മുത്തല്ലേ, മുല്ലപ്പൂ തേനല്ലേ മാനത്തിൻ വില്ലല്ലേ, മൗനത്തിൻ വാക്കല്ലേ(अरे) ഉദിച്ച ചന്തിരന്റെ ചന്തമായി ഞാനറിഞ്ഞ(പൊന്നല്ലേ, കണ്ണല്ലേ?) നിനക്കു വെണ്ണിലാവ് പാൽക്കുടങ്ങൾ കൊണ്ടു വന്നു (തന്നില്ലേ, തന്നില്ലേ?) ഹൊയ്യാ ഹോ, ഓ, ഓ, ഓ ഹൊയ്യാ ഹോ, ഓ, ഓ, ഓ(ഹൊയ്യാ ഹോ, ഓ) ഹൊയ്യാ ഹോ, ഓ, ഓ, ഓ ഹൊയ്യാ ഹോ, ഓ, ഓ, ഓ
@Anupam-jd7td10 ай бұрын
😂
@azrahbeez67429 ай бұрын
Ur effort!
@vaishnavanilkumar52399 ай бұрын
......"തങ്കമെന്റെ കൺകവർണ പുണ്യം നീയെനിക്ക്"....-എന്ന് അല്ലെ? 🙂...anyway thankyou so much for the lyrics☺️
@ethanisraeljustin9 ай бұрын
Thank you
@aswaniasok5248 ай бұрын
Thanks ❤
@sujithes77202 жыл бұрын
മനോ യുടെ പാട്ടു കേൾക്കാൻ തന്നെ എന്താ രസം ❤️
@cineframe57188 ай бұрын
വന്നവരും നിന്നവരും തുടക്കം മുതൽ ഒടുക്കം വരെ സ്കോർ ചെയ്ത ചിത്രം ❤❤ What a film
@kshanikasreya2270 Жыл бұрын
എന്താ മോഹിനി ചേച്ചിടെ ഡാൻസ്👌😍😍😍😍 energy level🔥🤩
@abhilasha81669 ай бұрын
സുരേഷ് പീറ്റേഴ്സ് എന്ന് യൂട്യൂബിൽ സെർച്ച് ചെയ്തപ്പോൾ കിട്ടിയ ആദ്യത്തെ പാട്ട്....❤❤
@erasmusLV2 жыл бұрын
മോഹിനി യുടെ തുടക്കത്തിലേ ഓട്ടം + ഡാൻസ് 👌👌👌😘🥰
@rejithbabu952 жыл бұрын
Her energy ✨️ was speechless ❤️💕🤩
@jomonchosyvfc26234 ай бұрын
മോഹിനി ഏതാ വൈബ് ❤❤
@Maverik723 күн бұрын
Ee paatu 2025 l kelkunnavar undo?
@HwkAdhi-rz1bb12 күн бұрын
1 alla machuu 8 ahh 💆🤎😅
@sivaprashanth7260 Жыл бұрын
മനോയുടെ voice il ലാൽ അണ്ണന്റെ ഡാൻസിൽ ഇനിയും മലയാളത്തിൽ പാട്ടു വരണം..❤. ലാൽ അണ്ണന്റെ energetic ഡാൻസ് 💥😮😍
@taoismk83212 жыл бұрын
Mohini's energy and that performance during the begining of this song is commendable. Just nailed it!
@naveenantony2017 Жыл бұрын
Pp
@kkkkhhhho9871 Жыл бұрын
Poda
@naveenantony2017 Жыл бұрын
😊q1q1qq😊
@naveenantony2017 Жыл бұрын
Aa
@josephstalin2543 Жыл бұрын
It's red bull effect
@vishnurajn.r37982 жыл бұрын
എംജി യുടെ പോർഷൻ കേൾക്കാൻ വേണ്ടി മാത്രം ഈ പാട്ട് കേൾക്കുന്ന ഞാൻ 🥰
@nikhilks15882 жыл бұрын
Yes
@yunus8399 Жыл бұрын
Sathyam
@arunanil Жыл бұрын
That feel 😊
@parissbound8535 Жыл бұрын
Mano version beginning super
@nonameff9920 Жыл бұрын
Pakshe ee songil M G ney kazhinjum enk ishttemyaath matte singernte lines ahnu😅
@souravsreedhar53102 жыл бұрын
അടിപൊളി പാട്ട്...❤️❤️❤️🔥🔥🔥 ദിലീപേട്ടൻ , ലാൽ , മോഹിനി അടിപൊളി ഡാൻസ്...❤️❤️❤️🔥🔥🔥🔥🔥🥰🥰🥰 പഞ്ചാബി ഹൗസ് എന്റെ ഇഷ്ടപ്പെട്ട ഒരു കോമഡി ചിത്രം...❤️❤️❤️❤️💯💯💯💯🥰🥰🥰🥰 സുരേഷ് പീറ്റേഴ്സ് 🎼🎶🔥🔥🔥❤️❤️❤️❤️ മനോ സാർ , M G ശ്രീകുമാർ സാർ മാജിക്കൽ വോയ്സ് ...🎤🎤❤️❤️🎼🎼🎼🎶🎶🔥🔥🔥 ലാലിന് മനോ സാറിന്റെ വോയ്സ് നല്ല കോമ്പിനേഷൻ 🎤🎤❤️❤️❤️
@akhildev41567 күн бұрын
മോഹിനിയുടെ ഡാൻസ് മാത്രം ഒന്ന് ശ്രദ്ധിച്ചേ.... എന്നാ grace ആണ്... എന്ത് ആസ്വദിച്ചാണ് ഡാൻസ് ചെയുന്നത്..❤❤❤
@mohd_rashid_varikkodan352 Жыл бұрын
പാട്ട് 2 മിനുട്ട് 9 സെക്കന്റിൽ എത്തുമ്പോൾ MG അണ്ണന്റെ ഒരു വരവുണ്ട് 🔥♥️
@San-naS7 ай бұрын
പറഞ്ഞറിയിക്കാൻ പറ്റാത്ത കിടിലോൽക്കിടിലൻ റിക്കോർഡിങ് ക്വാളിറ്റി.❤ ഏആർ റഹ്മാൻ്റെ ശിഷ്യൻ തന്നെയെന്ന് തെളിയിച്ചു സുരേഷ് പീറ്റേർസ്👍
@syammohansyam40146 ай бұрын
Better than rehman orchestra.. Like vidyasagar orchestra👍🏻
@Sanoofer_Sanu2 жыл бұрын
ഇടക്ക് കേറി വരുന്ന ആ എംജി അണ്ണൻ പോർഷൻ യാ മോനെ 🥰😘
@nandagopug2479 ай бұрын
0:49 മനോ+ലാൽ❤ that's a deadly combo ❤
@ABINSIBY902 жыл бұрын
മനോയെ പാടാൻ ഏല്പിച്ചിട്ട് സുരേഷ് പീറ്റേഴ്സ് സാർ മാറിനിന്ന ഗാനം. മനോയുടെ വൺമാൻഷോ. എംജി ഇടയ്കിടക്കു വന്ന് സ്കോർ ചെയ്യാൻ നോക്കുന്നുണ്ട്, പക്ഷെ അതിനെയെല്ലാം നിഷ്പ്രഭമാക്കികൊണ്ടു മനോ വീണ്ടും സ്കോർ ചെയ്തു മുന്നോട്ടു പോകൂന്നു. എന്താല്ലേ.. കോറസിന്റെ സപ്പോർട്ട് ഗംഭീരം !.
@sajithss34762 жыл бұрын
Mm പുളുതി
@ABINSIBY902 жыл бұрын
@@sajithss3476 😅
@paulvinpaul46172 жыл бұрын
Wcw aa😔qaqqqaaaaaaaqaaA
@kuttythings70652 жыл бұрын
@@sajithss3476 😂😂
@valsalavalsala19612 жыл бұрын
Specialising Woodall Woodland
@kr7fx15 күн бұрын
2025 any one here❤
@SindhuRemesan4 күн бұрын
2:10 pure mg goosebumbs
@ppa56362 жыл бұрын
എല്ലാരും ഒരുമിച്ച് ഒത്തൊരുമയോടെ effort എടുത്ത് ചെയ്ത മൂവി & സോങ്s.. MY FAV സോങ് ❤️... (2:10 To 2:40)
@gireeshak48686 ай бұрын
1:34👌🏻 Mohini really enjoyed in dancing
@asifjeddah5327 Жыл бұрын
സുരേഷ് പിറ്റേഴ്‌സ് സോങ് എജാതി ഫീൽ ❤
@Mumthas-e4s Жыл бұрын
അലയും മേഘത്തിൻ വിരഹവുമായ് നിന്റെ അരികിൽ നിൽക്കുന്നു ഞാൻ... കാണാദീപങ്ങൾ കതിരിടും മോഹങ്ങൾ കനകം പെയ്യുന്നുവോ... വിങ്ങാത്ത പൂക്കളില്ല... ഒഴുകുന്ന രാഗമില്ല... കരയാത്ത കൺകളില്ല... കനിയാത്ത ദൈവമില്ല...
@govardhan4697 Жыл бұрын
🥰❤️🥰
@myworld4534 Жыл бұрын
Aa time il dileepettan acting 🙂🙂🙂 sherikum feel cheyipch
@Jithu_zx3 ай бұрын
Eee pattu 2024 ill kelkkunnavar indo ❤❤. Ee pattu ishtappettavar like adii
@LeelaRavidra5n-f7kАй бұрын
❤
@divyaponnu4004 Жыл бұрын
ഇതൊക്കെ കേൾക്കുമ്പോൾ വെറുതെ സങ്കടം വരും . കുഞ്ഞിലേ ഓരോരോ കാര്യങ്ങൾ ഓർത്തു പോവും..ആ കാലം മതിയായിരുന്നു 😥😥😥😥😥
@Gkm-11 ай бұрын
കാലം മുന്നോട്ട് പോവാൻ ഉള്ളതാ😂
@aaravdev1978 ай бұрын
Sathym
@TibinThomas-t5lАй бұрын
Mg ente mone... 🔥.. Ijjathi feel ❤️
@dileepphotos5482 жыл бұрын
Lyrics ✨️ Music 🎼❤️ Costumes 😍 Voice 💎❣️
@bindiyakp8872 ай бұрын
Mano's voice suits well with Lal❤
@priyanidhen18375 ай бұрын
2024..കാണുന്ന ഞാൻ... എത്ര വർഷം കഴിഞ്ഞാലും.... മറക്കില്ല... മലയാളികൾ ♥️♥️🔥
@Revathinithin2482 жыл бұрын
എന്തൊക്കെ ആയാലും ദിലീപിനെ വെറുക്കാൻ പറ്റില്ല നല്ലൊരു നടൻ ആണ് എനിക്ക് ഒരുപാട് ഇഷ്ടമാണ് ❤❤❤
@vishnulopslops84592 жыл бұрын
🙌🙌🙌
@Gkm- Жыл бұрын
തനിക് ഒന്നും പറ്റിയില്ലലോ പറ്റിയത് വെറെ ഒരു പെണിന് അലേ അതാ
@vishnupm49822 жыл бұрын
Mohine powerpack dance ❤️❤️ & 2:34 single shot dance n music hatsoff dileep lal and mohini
@sgte23585 ай бұрын
എത്ര നല്ല പാട്ട് ഇപ്പോൾ ഡാൻസ് ചെയ്യാൻ ആർക്കെങ്കിലും ആഗ്രഹം ഉണ്ടോ എങ്കിൽ ലൈക്ക് ചെയ്യാൻ മറക്കണ്ട
@ajithkumar-hm6mq3 ай бұрын
എംജി പോർഷൻ & Mano പോർഷൻ.. 2 moods and 2 feelings ❤❤❤❤
@mise-g3j6 ай бұрын
What A Vibrant Rhythmic Pattern...😍 Suresh Peters...🤩💥
@jacobitejacobite35162 жыл бұрын
MG Sreekumar 😍 02:10 & 03:30
@sujithsuji63445 ай бұрын
❤❤❤
@arunkannan57922 жыл бұрын
Oru otta peru #sruesh_peters chayatha ela songs onnenu mecham🙌🥰
@sukeshsasidhar73722 жыл бұрын
S Rameshan Nair : awesome lyrics ❤️
@dreamrider64882 жыл бұрын
Mano, oru identity ulla voice, Super👌👌❤️
@navabjan85812 жыл бұрын
മെലഡീയുടെ. രാജാവ്
@aldringeorge55827 ай бұрын
Resembles SPB more or less.. Yet singhammm.. Aathangara marame.....❤
Panjabi house @ 25 years തിയേറ്ററിൽ പോയി കണ്ടത് ഓർമ വരുന്നു
@gopikrishnancs87847 ай бұрын
2:10 & 3:30 MG Sreekumar✨❤️
@sajithss34769 ай бұрын
ഒരു അടിച്ച് പൊളി പാട്ടിൽ മെലഡി കേറ്റണം എങ്കിൽ അതിൻ്റെ സംഗീതം സുരേഷ് പീറ്റേഴ്സ് എന്നായിരിക്കും❤❤❤
@sreebalam4304 Жыл бұрын
Fav line starts here❤️ 2:09
@neethusebastian1172 Жыл бұрын
Lal &mohini super
@shanthilalitha40572 жыл бұрын
ദീലീപിൻറരസകരമായ അഭിനയം സൂപ്പർ ആണ് ❤️🙏🏻💐👌👍🙏🏻🌹
@rrsymphony530710 ай бұрын
Whole song is 🔥 But from 3:48 🤌🤌 Suresh peters underrated ❤️
@Vishal_Shaji2 ай бұрын
Aadyathe Punjabi beat 🪘 oru rakshayillaah💯🥰
@rahulk6412Ай бұрын
That face of dileep towards the lines💆🏻♂️
@Gkm- Жыл бұрын
Mg sreekumar ❤
@rahulramchan38458 ай бұрын
2:09❤ MG🔥 3:29💗
@sreejith61812 жыл бұрын
സുരേഷ് പീറ്റേഴ്സ്, വിനീത് ശ്രീനിവാസനെയും, ജാസി ഗിഫ്റ്റിനെയും use ചെയ്തിട്ടില്ല... Female voice സിതാര കൃഷ്ണ കുമാറിനെയും പാട്ട് കൊടുത്തിട്ടില്ല... മലയാളം സിനിമ ലോകം അദ്ദേഹത്തെ അവോയ്ഡ് ചെയുന്ന പോലെ ഫീൽ ചെയുന്നുണ്ട്
@parissbound8535 Жыл бұрын
Ippo addehathin song illallo
@sreejith6181 Жыл бұрын
@@parissbound8535 അതെ എന്താ reason
@sajan_paul Жыл бұрын
Suresh ippo vere language anu work cheyunnathu
@sreejith6181 Жыл бұрын
@@sajan_paul സുരേഷ് പീറ്റേഴ്സ് കഴിഞ്ഞ 12,13 വർഷങ്ങൾ ആയിട്ട് ഒരു ഭാഷ യിലും സിനിമയിൽ പാട്ടുകൾ ചെയ്യുന്നില്ല സുഹൃത്തേ
@I_Believe_myself Жыл бұрын
Ellavarum MG annante portion aan rasam enn parayunnu. Enik nere thirich aanu. Randennam adichit ee paat ittal automatic aayi ang dance kalikkum. Aa mg portion varumpo aa flow ang povum. Veendum Mano de version varumpo aan energy keruka. Ivdathe comments itta aalkark okke thala thirinja avastha aanallo😢
@skids-pz1xk Жыл бұрын
😊97 il janicha njan😍👍90 sile pillerku priyapetta songs
@sujithts.pandalam7 ай бұрын
@02:10 MG🔥അഴകിൻ താഴ്‌വാരം @03:30 അലയും മേഘത്തിൻ 🫵
@SivaPrakash-wq9guКүн бұрын
2:34 🤩🤩🤩അടിച്ചു സെറ്റ് ആയിട്ട് കേൾക്കുന്ന ഞാൻ
@manikandank18789 ай бұрын
MG Sreekumar.. emotional 💕💕💕
@govind555ful Жыл бұрын
Underated Dancer Of Malayalam Movie LAL ❤
@RahulRaj-zl8yc Жыл бұрын
അഴകിൻ താഴ്വാരം അലിയുമീ സംഗീതം തുണയായ് നീ പോരുമോ..... 🥰🥰🥰🥰🥰🥰🔥🔥🔥🔥
@nidhinmohan4133Ай бұрын
ജയറാം ചേട്ടന്റെ ഏറ്റവും ബെസ്റ്റ് പെർഫോമൻസ് സോങ്‌സ്
@soorajsunny6540 Жыл бұрын
Ee song shooting neruttu Kanda Njan ❣️🫂 that times 🔥🔥
@amalthampy98612 жыл бұрын
ഹരിശ്രീ അശോകൻ ❤
@AjithKumar-uk1wq4 ай бұрын
കല്ലുമല വാങ്ങണം ...കണ്ണെഴുത് വേണം....aa വരികൾ പടിയ രീതി rap singers പടുന്നപോലുണ്ട്
@myworld4534 Жыл бұрын
MG sir potion vendi matram oru song full kelkndi varunnu 😊😊😊
@sarathkumar219925 күн бұрын
ഇടക്ക് വന്നു mg അണ്ണൻ കൊണ്ട് പോയി ❤️❤️❤️
@nabeel__ozil2 жыл бұрын
2:10 💛♥️🥺
@Amzone0076 ай бұрын
ഉദിച്ച ചന്ദ്രന്റെ മുണ്ട് പൊക്കിനോക്കിയപ്പോൾ രണ്ട് ഉണ്ട ഒരു പിരങ്കി 😅 അതൊക്കെ ഒരു കാലം