Ramayanakatte | Malayalam Super Hit Movie Song | Abhimanyu | Mohanlal | Geetha | Sharmily |Jagadeesh

  Рет қаралды 423,174

Music Zone

Music Zone

Күн бұрын

Song : Raamayanakkaatte...
Movie : Abhimanyu [ 1991 ]
Director : Priyadarshan
Lyrics : Kaithapram
Music : Raveendran
Singers : KS Chithra & MG Sreekumar
ഝുമ്മാ ഝുമ്മാ ഝുമക്കന
ഝുമ്മാ ഝുമ്മാ ഝുമക്കന
ജലഝില ഝുമ്മാ ഝുമ്മാ ന
തകതക തകിടതകാനാ
ജലഝില ഝുമ്മാ ഝുമ്മാ ന
തകതക തകിടതകാ ന
ധിനക്ക് ധിനക്ക് ധിനക്ക് ധിനക്ക്
ധിനക്ക് ധിനക്ക് ധിനക്ക് ധിനക്ക്
ധിനക്ക് ധിനക്ക് ധിനക്ക് ധിനക്ക് ധിം
രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ
രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ
തങ്കനൂല്‍ നെയ്യൂമീ സന്ധ്യയില്‍
കുങ്കുമം പെയ്യൂമീ വേളയില്‍
രാത്രിബന്ധനങ്ങളില്‍ സൌഹൃദം പകര്‍ന്നു വരൂ
രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ
രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ
ആ ആ ആ ആ ..........
ചല്‍ ചലെ ചലെ ചലോ....ചലെ ചലോ...
ചല്‍ ചലെ ചലെ ചലോ....ചലെ ചലോ...
രാഗം പുതു രാഗം..ഈ മണ്ണിന്‍ മാറില്‍ നിറയാന്‍...
വര്‍ണം പുതു വര്‍ണം..ഈ സന്ധ്യയില്‍ അഴകായി പൊഴിയാന്‍..
രാഗം പുതു രാഗം..ഈ മണ്ണിന്‍ മാറില്‍ നിറയാന്‍...
വര്‍ണം പുതു വര്‍ണം..ഈ സന്ധ്യയില്‍ അഴകായി പൊഴിയാന്‍..
പമ്പാമേളങ്ങള്‍ തുള്ളിതുളുമ്പും..
ഭംഗറമേളങ്ങള്‍ ആടിതിമിര്‍ക്കും..
സിന്ധുവും ഗംഗയും പാടുമ്പോള്‍..
കാവേരി തീരങ്ങള്‍ പൂക്കുമ്പോള്‍...
സ്വരങ്ങളില്‍ വരങ്ങളാം പദങ്ങളായി നിറഞ്ഞു വാ..
രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ
രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ
താന തന്നന്നാന... തന്നന്നാന...തന്നന്നാന
താന തന്നാന്ന തന്നാന്ന തന്നാന്ന താന
ഹംഔര്‍തും.. തുംഔര്‍ഹം..ഹംഔര്‍തും..
താന തന്നാന്ന തന്നാന്ന തന്നാന്ന താന
നന്നാന നന്നാന നന്നാന
മേലെ പൊന്മലകള്‍ കണി മരതക വര്‍ണ്ണം പാകി
ദൂരെ പാല്‍കടലില്‍ തിര ഇളകി സ്‌നേഹം പോലെ
മേലെ പൊന്മലകള്‍ കണി മരതക വര്‍ണ്ണം പാകി
ദൂരെ പാല്‍കടലില്‍ തിര ഇളകി സ്‌നേഹം പോലെ
ഈണം ഈണത്തില്‍ മുങ്ങി തുടിച്ചൂ
താളം താളത്തില്‍ കോരിത്തരിച്ചൂ
പൂക്കോലം കെട്ടാന്‍ വാ പെണ്ണാളെ
പൂത്താലം കൊള്ളാന്‍ വാ പെണ്ണാളെ
സ്വരങ്ങളില്‍ വരങ്ങളാം പദങ്ങളായി നിറഞ്ഞു വാ
രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ
രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ
തങ്കനൂല്‍ നെയ്യൂമീ സന്ധ്യയില്‍
കുങ്കുമം പെയ്യൂമീ വേളയില്‍
രാത്രിബന്ധനങ്ങളില്‍ സൌഹൃദം പകര്‍ന്നു വരൂ
രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ

Пікірлер: 94
@harisbeach9067
@harisbeach9067 Жыл бұрын
ലാലേട്ടന്റെ പഴയ സിനിമകളിലെ പാട്ടുകൾ കേൾക്കാൻ കണ്ണുകൾക്ക്‌ മാത്രമല്ല കാതുകൾക്കും കുളിർമയാണ്..🎵🤗💖
@sarang2255
@sarang2255 9 ай бұрын
ലാലേട്ടന്റെ എക്കാലത്തെയും മാസ്സ് കഥാപാത്രങ്ങളിൽ ഒന്ന്.. ഹരി അണ്ണൻ 🔥🔥🔥 കാലം എത്ര കഴിഞ്ഞാലും ഈ പാട്ട് കേൾക്കാൻ ആളുകൾ ഉണ്ടാകും.. 😍❤️
@ratheesh8100
@ratheesh8100 2 жыл бұрын
കേരളത്തിലെ ഏത് പൂരത്തിനും(ഉത്സവം ) ഈ പാട്ട് ഉണ്ടാകും. 😍😍😍👍
@BineshKattoor
@BineshKattoor 7 ай бұрын
You are right 🎉
@itsmedevil4005
@itsmedevil4005 6 ай бұрын
എന്റമ്മോ
@innocentman2242
@innocentman2242 Жыл бұрын
ഈ പാട്ടിൽ മനോഹരമായി ഡാൻസ് ചെയ്ത നടി ഷാർമിളി ആണ്. എന്ത് കൊണ്ടോ പിന്നീട് ഷക്കീല ചിത്രങ്ങളിലേക്ക് വഴിമാറി പോയി.
@harisbeach9067
@harisbeach9067 2 жыл бұрын
ചിത്ര ചേച്ചി🎤🎤ഫാൻസ്👍👍
@btsrmv8629
@btsrmv8629 Жыл бұрын
Und
@vishnu.v.pvikraman505
@vishnu.v.pvikraman505 6 ай бұрын
ജുമാ ജുമാ ജുമക്കന ജുമാ ജുമാ ജുമക്കന ജല്ലേ ജല്ലേ ജുമാ ജുമാനാ തത്തതത്ത തക്കിട തക്കിട താ ജല്ലേ ജല്ലേ ജുമാ ജുമാനാ തത്തതത്ത തക്കിട തക്കിട താ ധിനക്ക ധിനക്ക ധിനക്ക ധിനക്ക ധിനക്ക ധിനക്ക ധിനക്ക ധിൻ രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ തങ്കനൂല്‍ നെയ്യൂമീ സന്ധ്യയില്‍ കുങ്കുമം പെയ്യൂമീ വേളയില്‍ രാഖിബന്ധനങ്ങളില്‍ സൗഹൃദം പകര്‍ന്നു വരൂ രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ ആ ആ ആ ആ ചല്‍ ചലെ ചലെ ചലോ ചലെ ചലോ ചല്‍ ചലെ ചലെ ചലോ ചലെ ചലോ രാഗം പുതുരാഗം ഈ മണ്ണിന്‍ മാറില്‍ നിറയാന്‍ വര്‍ണം പുതുവര്‍ണം ഈ സന്ധ്യയില്‍ അഴകായി പൊഴിയാന്‍ രാഗം പുതു രാഗം ഈ മണ്ണിന്‍ മാറില്‍ നിറയാന്‍ വര്‍ണം പുതു വര്‍ണം ഈ സന്ധ്യയില്‍ അഴകായി പൊഴിയാന്‍ പമ്പാമേളങ്ങള്‍ തുള്ളിതുളുമ്പും ബംഗറമേളങ്ങള്‍ ആടിതിമിര്‍ക്കും സിന്ധുവും ഗംഗയും പാടുമ്പോള്‍ കാവേരി തീരങ്ങള്‍ പൂക്കുമ്പോള്‍ സ്വരങ്ങളില്‍ വരങ്ങളാം പദങ്ങളായി നിറഞ്ഞു വാ രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ താന തന്നന്നാ തന്നന്നാന തന്നന്നാന താന തന്നാന്ന തന്നാന്ന തന്നാന്ന താന ഹം ഓര്‍തും തും ഓര്‍ഹം ഹം ഓര്‍തും താന തന്നാന്ന തന്നാന്ന തന്നാന്ന താന നന്നാന നന്നാന നന്നാന നന്നാന മേലെ പൊന്മലകള്‍ കണി മരതക വര്‍ണ്ണം പാകി ദൂരെ പാല്‍കടലില്‍ തിര ഇളകി സ്‌നേഹം പോലെ (2) ഈണം ഈണത്തില്‍ മുങ്ങി തുടിച്ചു താളം താളത്തില്‍ കോരിത്തരിച്ചു പൂക്കോലം കെട്ടാന്‍ വാ പെണ്ണാളെ പൂത്താലം കൊള്ളാന്‍ വാ പെണ്ണാളെ സ്വരങ്ങളില്‍ വരങ്ങളാം പദങ്ങളായി നിറഞ്ഞു വാ രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ തങ്കനൂല്‍ നെയ്യൂമീ സന്ധ്യയില്‍ കുങ്കുമം പെയ്യൂമീ വേളയില്‍ രാഖി ബന്ധനങ്ങളില്‍ സൗഹൃദം പകര്‍ന്നു വരൂ രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ
@Shajahanhajauploads
@Shajahanhajauploads Жыл бұрын
സുകുമാരി അമ്മയും ജഗദീഷും ഹനീഫയ്ക്കയും അശോകനും ഓക്കെ തകർത്താടിയ പാട്ട് 😍
@ABINSIBY90
@ABINSIBY90 2 жыл бұрын
രാമായണകാറ്റേ കേരളക്കരയിൽ വീശിയ ഓളം ചെറുതല്ലായിരുന്നു.. ലാലേട്ടൻ പൊളിച്ചടുക്കിയാണ് ഡാൻസ് കളിക്കുന്നത്. ചിത്ര ചേച്ചി എംജിയെക്കാൾ സ്കോർ ചെയ്തു ഈ പാട്ടിൽ. എക്കാലത്തെയും ഇഷ്ട അടിച്ചുപൊളി ഗാനം.
@byjuthomas5096
@byjuthomas5096 Жыл бұрын
पपूऊऊपऊफऊऊ
@btsrmv8629
@btsrmv8629 Жыл бұрын
Athe
@ashabalu3270
@ashabalu3270 21 күн бұрын
Ppppp😊😊p😊😊😊😊😊​@@byjuthomas5096
@ashabalu3270
@ashabalu3270 21 күн бұрын
😊
@vijeshpv7769
@vijeshpv7769 4 күн бұрын
3:29 3:29 3:29 3:29 3:29 3:29 3:29 3:29 3:29 lolllllll 3:33 3:33 l 3:33 llllll​@@byjuthomas5096
@vishnukumarks6622
@vishnukumarks6622 2 жыл бұрын
90കളിലെ അമ്പലപ്പറമ്പുകൾ ആഘോഷമാക്കിയ പാട്ട് പിന്നെ നമ്മുടെ സ്വന്തം ലാലേട്ടനും🥳🧡
@sajithsathyan363
@sajithsathyan363 Жыл бұрын
ഇപ്പോഴും അങ്ങനെ തന്നെ
@shalu.raj.
@shalu.raj. Ай бұрын
ഈ പാട്ട് മുഴുവൻ കൊണ്ട് പോയത് എം ജി യാണ്.. എന്റമ്മേ... എന്തൊരു സന്തോഷമാണ് അങ്ങേരുടെ ആലാപനത്തിൽ.. ♥️♥️ 2:11
@ChanduSurendran
@ChanduSurendran 5 ай бұрын
ഇത്രയും കളർഫുൾ ആയ വേറൊരു പാട്ടുമില്ല ❤️❤️❤️ ❤ലാലേട്ടൻ-പ്രിയദർശൻ ❤️
@Shyjucham
@Shyjucham 2 жыл бұрын
Mumbaiyil irunne e song kelkumpol oru vallatha feeling ...ever green song..
@stepitupwithkich1314
@stepitupwithkich1314 6 ай бұрын
❤️ഷർമിലി ഡാൻസ് 👌🏻👌🏻👌🏻 ലാലേട്ടൻ.... 👌🏻👌🏻👌🏻 രണ്ടു പേരും പൊളിച്ചു അടുക്കി.. 😍❤
@krishnapriyaa.99
@krishnapriyaa.99 2 жыл бұрын
Nostu song priyan sir! what a picturization
@clintcharles4051
@clintcharles4051 2 жыл бұрын
ചന്ദ്രനുദിക്കിന്ന ദിക്കിൽ സിനിമയിലെ ഒരു കൂഞ്ഞു പൂവിൻ്റെ പാട്ട് ഇടാമോ?
@sujithv2521
@sujithv2521 2 жыл бұрын
അഭിമന്യു മൂവി ഫാൻസുകാർ ഇവിടെ ലൈക് 💞💞💞❤❤
@nishidaaneeshaneesh3618
@nishidaaneeshaneesh3618 7 ай бұрын
എന്റെ പ്രീയ ഗാനം ഇത്.ഇതേ പോലെത്തെ ഫീലുള്ള പാട്ട് ഞാൻ ഇതുവരെ കേട്ടിട്ടേ ഇല്ല.👌🏻👌🏻🙏🏻❤❤
@sunshinesmile8958
@sunshinesmile8958 2 жыл бұрын
Chandranudhikkunna dhikkil movie songs upload cheyyo??...
@hihihi4892
@hihihi4892 2 жыл бұрын
Chithra ചേച്ചി voice SUper ♥️ ♥️chithramma❤️
@btsrmv8629
@btsrmv8629 Жыл бұрын
Athe
@Sagarsaga-vr
@Sagarsaga-vr 5 ай бұрын
Maarkaziye mallikeye... Raamayana kaatte.. Super music songs....... Lallettan fan from karnataka
@പട്ടാളംപുരുഷു-ര6ര
@പട്ടാളംപുരുഷു-ര6ര 2 жыл бұрын
ലാലേട്ടൻ ഫാൻസ്‌ അസോസിയേഷൻ പത്തനംതിട്ട 🔥ഇലന്തൂർ യൂണിറ്റ് 🔥
@kattalalettanmammokafan7964
@kattalalettanmammokafan7964 2 жыл бұрын
Lalettan naadu thanne
@പട്ടാളംപുരുഷു-ര6ര
@പട്ടാളംപുരുഷു-ര6ര 2 жыл бұрын
@@kattalalettanmammokafan7964 yes 🤩
@ratheesh8100
@ratheesh8100 2 жыл бұрын
😍
@seevaganb8723
@seevaganb8723 Ай бұрын
================================== Female Singer : K. S. Chithra Male Singer : M. G. Sreekumar Music Director : Raveendran Lyricist : Kaithapram ================================== Female Chorus : Jumma jumma Male Chorus : Jumakena Female Chorus : Jumma jumma Male Chorus : Jumakena Male Chorus : Jumu jumu jumma jummaana Female Chorus : Tak tak tkida takida tha Male Chorus : Jumu chal juma jummana Female Chorus : Tak tak tkida takida tha Chorus : Dinak dinak dinak dinak dinak dinak dinak dinak dinak dinak dhim Female : Raamaayanak katte en neelaambarik katte raamaayanak katte en neelaambarik katte Female : Thankanool neyyumee sandhyayil kunkumam peyyumee velayil raakhi bandhanangalil souhridham pakarnnuvaroo Female : Raamaayanak katte en neelaambarik katte raamaayanak katte en neelaambarik katte ================================== Chorus : Aaaa aaaa aaaa aaaa...!!! Male Chorus : Chal chale chale chalo Female Chorus : Chale chalo Male Chorus : Chal chale chale chalo Female Chorus : Chale chalo Female : Raagam puthu raagan eee mannin maaril nirayaan varnnam puthuvarnnam ee sandhyayil azhakaai pozhiyaan ||2|| Male : Pambaa melangal tulli thulumbum bangaraa melangal aadi thimirkkum sidhuvum gangayum paadumbol kaaveri theerangal pookumbol swarangalil varangalaam padhangalaay niranjuva Female : Raamaayanak katte en neelaambarik katte Male : Raamaayanak katte en neelaambarik katte ================================== Female : Mele pon malakal kani marathakam varnnam paaki doore paalkkadalil thirayilaki sneham pole ||2|| Male : Eeenam eenathil mungi thudichu thaalam thaalathil koritharichu pookkolam kettaan vaa pennale pootthaalam kollan vaa pennale swarangalil varangalaam padhangalay niranju vaa Female : Raamaayanak katte en neelaambarik katte Male : Raamaayanak katte en neelaambarik katte Female : Thankanool neyyumee sandhyayil Male : Kunkumam peyyumee velayil Both : Raakhi bandhanangalil souhridham pakarnnuvaroo Both : Raamaayanak katte en neelaambarik katte ==================================
@Abin-g3s
@Abin-g3s Жыл бұрын
Mohanlal and Geetha super combo
@SivaranjaniS-kx4np
@SivaranjaniS-kx4np Жыл бұрын
Tamil Nadu .... Yaru ellm intha song kekuringa...
@kkpstatus10
@kkpstatus10 5 ай бұрын
എന്ത് രസാ... കേൾക്കാനും പാടാനും കാണാനും 🥰
@rajeshchipra2076
@rajeshchipra2076 Жыл бұрын
2023 Nil ee song kelkunnavarudo 🔥
@Rithu369
@Rithu369 Жыл бұрын
Ys
@VinodMenath-mm2ws
@VinodMenath-mm2ws Жыл бұрын
​@@Rithu369❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😢😂😂😂😂😊
@nigeshnigu8802
@nigeshnigu8802 5 ай бұрын
ചിങ്ങായി 2024 ഏപ്രിൽ 19🥰👍🏻
@paithiyakaaran
@paithiyakaaran 2 ай бұрын
My like songs
@RasikT-e2b
@RasikT-e2b Жыл бұрын
അഭിമന്യു (1991) ♥️
@ratheeshrnair6627
@ratheeshrnair6627 4 ай бұрын
ചിത്ര ചേച്ചി 🔥🔥
@a.thiyagua.thiyagu4454
@a.thiyagua.thiyagu4454 2 жыл бұрын
Super 👌👌👌👌👌👌👌
@muthukumar4581
@muthukumar4581 5 күн бұрын
திஸ் சாங் மை ஹார்ட்this songmyheart
@HappyDaisies-mc3or
@HappyDaisies-mc3or 4 ай бұрын
சூப்பர் 🥰🥰🥰
@VineeshKumar-mj3wb
@VineeshKumar-mj3wb 16 күн бұрын
This is my favourite songs my Malayalam favourite actor mohalal
@wag_david4409
@wag_david4409 Жыл бұрын
போடு போடு.....செம பாடல்
@soumya1324
@soumya1324 2 жыл бұрын
❤️👏🏼👌
@renjishsoman2457
@renjishsoman2457 Жыл бұрын
ലാലേട്ടൻ
@samsimon3125
@samsimon3125 7 ай бұрын
രാമായണ കാറ്റേ Music: രവീന്ദ്രൻ Lyricist: കൈതപ്രം Singer: എം ജി ശ്രീകുമാർകെ എസ് ചിത്രകോറസ് Film/album: അഭിമന്യു ജുമാ ജുമാ ജുമക്കന ജുമാ ജുമാ ജുമക്കന ജല്ലേ ജല്ലേ ജുമാ ജുമാനാ തത്തതത്ത തക്കിട തക്കിട താ ജല്ലേ ജല്ലേ ജുമാ ജുമാനാ തത്തതത്ത തക്കിട തക്കിട താ ധിനക്ക ധിനക്ക ധിനക്ക ധിനക്ക ധിനക്ക ധിനക്ക ധിനക്ക ധിൻ രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ തങ്കനൂല്‍ നെയ്യൂമീ സന്ധ്യയില്‍ കുങ്കുമം പെയ്യൂമീ വേളയില്‍ രാഖിബന്ധനങ്ങളില്‍ സൗഹൃദം പകര്‍ന്നു വരൂ രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ ആ ആ ആ ആ ചല്‍ ചലെ ചലെ ചലോ ചലെ ചലോ ചല്‍ ചലെ ചലെ ചലോ ചലെ ചലോ രാഗം പുതുരാഗം ഈ മണ്ണിന്‍ മാറില്‍ നിറയാന്‍ വര്‍ണം പുതുവര്‍ണം ഈ സന്ധ്യയില്‍ അഴകായി പൊഴിയാന്‍ രാഗം പുതു രാഗം ഈ മണ്ണിന്‍ മാറില്‍ നിറയാന്‍ വര്‍ണം പുതു വര്‍ണം ഈ സന്ധ്യയില്‍ അഴകായി പൊഴിയാന്‍ പമ്പാമേളങ്ങള്‍ തുള്ളിതുളുമ്പും ബംഗറമേളങ്ങള്‍ ആടിതിമിര്‍ക്കും സിന്ധുവും ഗംഗയും പാടുമ്പോള്‍ കാവേരി തീരങ്ങള്‍ പൂക്കുമ്പോള്‍ സ്വരങ്ങളില്‍ വരങ്ങളാം പദങ്ങളായി നിറഞ്ഞു വാ രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ താന തന്നന്നാ തന്നന്നാന തന്നന്നാന താന തന്നാന്ന തന്നാന്ന തന്നാന്ന താന ഹം ഓര്‍തും തും ഓര്‍ഹം ഹം ഓര്‍തും താന തന്നാന്ന തന്നാന്ന തന്നാന്ന താന നന്നാന നന്നാന നന്നാന നന്നാന മേലെ പൊന്മലകള്‍ കണി മരതക വര്‍ണ്ണം പാകി ദൂരെ പാല്‍കടലില്‍ തിര ഇളകി സ്‌നേഹം പോലെ (2) ഈണം ഈണത്തില്‍ മുങ്ങി തുടിച്ചു താളം താളത്തില്‍ കോരിത്തരിച്ചു പൂക്കോലം കെട്ടാന്‍ വാ പെണ്ണാളെ പൂത്താലം കൊള്ളാന്‍ വാ പെണ്ണാളെ സ്വരങ്ങളില്‍ വരങ്ങളാം പദങ്ങളായി നിറഞ്ഞു വാ രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ തങ്കനൂല്‍ നെയ്യൂമീ സന്ധ്യയില്‍ കുങ്കുമം പെയ്യൂമീ വേളയില്‍ രാഖി ബന്ധനങ്ങളില്‍ സൗഹൃദം പകര്‍ന്നു വരൂ രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ 0:00
@kavithapri4706
@kavithapri4706 6 ай бұрын
My favorite song old memories ❤❤❤❤
@arunvijay6204
@arunvijay6204 9 күн бұрын
❤️❤️
@parvathymohanan6505
@parvathymohanan6505 Жыл бұрын
ഇതിൽ dance lead ചെയ്യുന്ന നടി ഏതാണ്..super performance
@pscbuddy1095
@pscbuddy1095 Жыл бұрын
Her name is sharmili , good performance, but somehow got diverted to shakkela films.
@JegadeesanJega-q6c
@JegadeesanJega-q6c 6 ай бұрын
❤❤அடி அடிபொலி. ❤❤❤
@KannanArul-v1m
@KannanArul-v1m Ай бұрын
@laranyalaranya633
@laranyalaranya633 Жыл бұрын
Aadi poli song ❤❤
@SajiSNairNair-tu9dk
@SajiSNairNair-tu9dk 5 күн бұрын
😮🌹👉but ref Father? Robin adjustment 🕵️... Power man....
@Shajahanhajauploads
@Shajahanhajauploads Жыл бұрын
Fresh😍😍😍😍😍😍😍😍😍😍😍🎉🔥
@blackleo_999
@blackleo_999 Жыл бұрын
1:45🔥🔥👌🏻👌🏻3:25
@WonderfulOmbreSky-jo6ft
@WonderfulOmbreSky-jo6ft 6 ай бұрын
Lalettan❤❤❤❤❤❤❤❤❤
@sonaaji8495
@sonaaji8495 Жыл бұрын
😍😍😍♥️♥️
@தமிழ்360-ப4ழ
@தமிழ்360-ப4ழ 3 ай бұрын
🎉
@MrArtist555
@MrArtist555 Жыл бұрын
Best Lalettan songs 😍 as they remind me of my friend from high 🏫
@RajamuruganRajamurugan-w1r
@RajamuruganRajamurugan-w1r 5 ай бұрын
Tamil fans kum intha song romba pidikum.
@Mahi.iamtheone
@Mahi.iamtheone Жыл бұрын
What a feel
@ananduvm4448
@ananduvm4448 3 ай бұрын
😘💕💎🎵🎶💤💯 RAVEENDRAN 🎹 MASTER 🥇💤🎶🎵💎🥰💖😍💖
@nithinnellikkal7508
@nithinnellikkal7508 2 жыл бұрын
😭😭😭😭🥰🥰🥰
@fasna2837
@fasna2837 5 ай бұрын
2024
@arunvijayan4234
@arunvijayan4234 Жыл бұрын
Master ❤
@AslamPnr
@AslamPnr 13 күн бұрын
LALETTAN ❤❤❤❤❤❤❤❤❤❤❤❤❤
@Sudha-ve8zy
@Sudha-ve8zy 5 ай бұрын
My daughter annualday song 😂😂😂😂❤
@PrabeeshPrabeeshO
@PrabeeshPrabeeshO Ай бұрын
Okhi
@janardhan859
@janardhan859 Жыл бұрын
2:53
@abhishekpm2912
@abhishekpm2912 2 жыл бұрын
Manalsu juneja enna kalaka avante adichungu kalakuvalleyo
@SajikumarPv-y8j
@SajikumarPv-y8j Жыл бұрын
സത്യം മറയുകയ ഒട്ടും കൊളളുല്ല
@Tj-vq4mq
@Tj-vq4mq 6 ай бұрын
Onu podo
@krishnagovindanrajeswari7032
@krishnagovindanrajeswari7032 6 ай бұрын
2024😌
@lovemedia142
@lovemedia142 7 ай бұрын
2024 teams ✅ ing pore
@veenaveens1058
@veenaveens1058 3 күн бұрын
Ramayana katte en neelambari katte (2) thankanool neyyumee sandhyayil kunkumam peyyumee velayil rakhi bandhanangalil souhridham pakarnnuvaroo (ramayan katte) ragam puthuragan eee mannin maril nirayan varnnam puthuvarnnam ee sandhyayilazhakai pozhiyan (2) pamba melangal tullithulumbum bangaramelangal adithimirkkum sidhuvum gangayum padumbol kaveri theerangal pookumbol swarangalil varangalam padhangalay niranjuvo (ramayankkatte) mele pon malakal kani marathakam varnnam paki doore palkkadalil thirayilaki sneham pole (2) eeenam eenathil mungi thudichu thalam thalathil koritharichu pookkolam kettan va pennale pootthalam kollan va pennale
@SajiSNairNair-tu9dk
@SajiSNairNair-tu9dk 7 ай бұрын
😉👉😋
@MuhammedKutty-g6u
@MuhammedKutty-g6u Ай бұрын
Flawershow
@elacholaharisstar
@elacholaharisstar 2 жыл бұрын
Ed കണ്ടപ്പോൾ മോൺസ്റ്റർ എല്ലാം മറന്നു. എന്താ dance super
@XShyscoFF
@XShyscoFF Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@olivia50066
@olivia50066 Жыл бұрын
❤️💗
@SajiSNairNair-tu9dk
@SajiSNairNair-tu9dk 3 күн бұрын
🏃🫂🛌😂😊
@ramyanijesh7584
@ramyanijesh7584 2 ай бұрын
❤❤❤
@rvp8687
@rvp8687 2 жыл бұрын
❤️😍😘✌️
@vijayanvadakkeputhukkott8478
@vijayanvadakkeputhukkott8478 11 ай бұрын
❤❤
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 84 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
pumpkins #shorts
00:39
Mr DegrEE
Рет қаралды 108 МЛН
കുഞ്ഞാപ്പുവിന്റെ ചിരി
0:07
Njanontaliyanum Koody | Kalabhavan Mani Super Hit Songs | Nonstop Remix
22:53
Chalakkudikkaran Changathi
Рет қаралды 3,2 МЛН