ഈ ചിത്രം കടക്കാവൂർ പ്രഭാത് തീയേറ്ററിൽ പ്രദർശിപ്പിക്കുമ്പോൾ എനിക്ക് വയസ്സ് 8. പാട്ടുപുസ്തകം കണ്ട ഓർമ്മയുണ്ട്. എന്നും പ്രേം നസിറിന്റെ ആരാധകനാണ് ഞാൻ.
@swaminathan13724 жыл бұрын
ചെറുപ്പത്തിൽ ദൂരദർശനിൽ കണ്ട സിനിമ, അടുത്തുള്ള വീട്ടിലെ ബ്ലാക്ക് & വൈറ്റ് TV യിൽ തറയിലിരുന്ന് സിനിമ കണ്ട കാലം ഓർമ്മ വരുന്നു ,അതിനു ശേഷം ഇതിലെ പാട്ടുകൾ ഒരുപാട് കാലം പാടി നടക്കുമായിരുന്നു ,അതൊക്കെ ഒരു കാലം.....
@jojozio13244 жыл бұрын
ശരിയാ
@pearlsworldofknowledge17544 жыл бұрын
Old is gold
@valsalapanicker84362 жыл бұрын
ഈ സിനിമയിൽ ദാരിദ്രം സ്നേഹം, കൂടി ഒന്നിച്ചു കാണിച്ചു. സ്നേഹത്തിന് ഏറ്റവും വില നൽകി ❤❤❤
@mcsworldvlogs293 Жыл бұрын
Y un
@sasikalal72925 ай бұрын
Engana.ulla.cinemakal.anu.enikkishtam
@dasbeenas195 Жыл бұрын
ഞാൻ രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ പത്തനം തിട്ട തീയറ്ററിൽ അച്ഛനും അമ്മയ്ക്കും അനിയനുംഇരട്ട കുട്ടികളായ അനിയത്തിമാർ( 2വയസ് ഒപ്പം)പോയിക്കണ്ട സിനിമ ഊഞ്ഞാലാ.. എന്ന പാട്ട് പാടി എന്റെ അനിയത്തിമാരെ തൊട്ടിലാട്ടി ഞാൻ ഉറക്കുമായിരുന്നു. ഈ സിനിമ കണ്ടു കുറെ കരഞ്ഞു ഇന്നും 2013ഇൽ കണ്ടപ്പോൾ കരഞ്ഞു. ഞങ്ങളുടെ കുട്ടിക്കാലം ഓർമവന്നു..
@smuraleedharannair37994 жыл бұрын
ദാരിദ്ര്യം, പട്ടിണി,;കഷ്ടപാട്, നിസ്സാഹായത, ക്രൂരത, അങ്ങനെ മനഷ്യജീവിതാവസഥകളുടെ വിവിധ ഭാവങ്ങൾ മനോഹരമായി ചിതീകരികരിച്ച സിനിമ.പ്രേംനസീർ സിനിമകളിലെ വ്യത്യസ്ത സിനിമ. ഭാസ്ക്കരൻമാഷിന് കൂപ്പുകൈ.
@velayudankp36102 жыл бұрын
F
@saradamaninair67548 ай бұрын
😅
@sunnyvarghese23204 жыл бұрын
ഈ പടം ഇറങ്ങുമ്പോൾ എനിക്ക് 12 വയസ് കണ്ടതായി ഒരു നേരിയ ഓർമ്മ യുണ്ട് പക്ഷേ പാട്ട് എല്ലാം മനസിലുണ്ട് സൂപ്പർ ഫിലിം ശാരദ സൂപ്പർ മനസിൽ എന്നും മറയാതെ നിൽക്കുന്നൊരു സിനിമ
@sunilgeorge28754 жыл бұрын
Enikku 7 vayassayirunnu ee cinema Thalasseriyil vechu kandappol. Ormakal...
@sheebababy76182 жыл бұрын
ഇപ്പോൾ വയസായി അല്ലെ
@mahasoomaoks62242 жыл бұрын
@@sunilgeorge2875 ഈ പടം ഏതാ വർഷം ഇറങ്ങിയേ
@sunilgeorge28752 жыл бұрын
@@mahasoomaoks6224 1973
@sunilgeorge28752 жыл бұрын
@@sheebababy7618 😆
@sreedharana16753 жыл бұрын
വീണ്ടും പ്രഭാതം... വീണ്ടും കാണാൻ അവസരം തന്നതിന് നന്ദി...
@suvani-p5f2 жыл бұрын
excellent ever Prem Nazir sir. ❤️🌷💯 the Kohinoor of the industry. no alternate to him, never.
@anindiancitizen45265 жыл бұрын
1973 ൽ ഇറങ്ങിയ പ്രേംനസീർ ചിത്രം കുടുംബ സദസ്സുകളിൽ ഇടം പിടിച്ചു. സ്ത്രീകൾ ഒന്നടങ്കം ഇടിച്ചു കയറി ചിത്രത്തെ മെഗാ സൂപ്പർ ഹിറ്റാക്കി
@vipinp7892 Жыл бұрын
All time star
@rudra_adwaith3 жыл бұрын
1988 ഇൽ എന്റെ ജന്മം,1989 ഇൽ നസീർ സർ നമ്മളെ വിട്ട് പോയി, ഇതുവരെ ഞാൻ സർ ന്റെ സിനിമ കണ്ടിട്ടില്ല, ഇപ്പോൾ സർ ന്റെ സിനിമ എല്ലാം കാണുന്നതാണ് എന്റെ വിനോദം
@YtDigital13 жыл бұрын
Same ഞാനും
@lathanair67733 жыл бұрын
A1à
@jithinmbr76363 жыл бұрын
Njanum. Gem person❤❤❤
@malayalimalayali6433 жыл бұрын
Enikkum 35 vayassu aanu ente ishtanadanum Prem Naseer aanu
@savithrimathira49663 жыл бұрын
@@YtDigital1 9
@nazeermuhamadkowd50933 жыл бұрын
പഴയസിനിമ വീണ്ടുംകാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം, വീണ്ടുംകരഞ്ഞുപോയി ❤🙏👍👌🌹😆
@mariyuameen4960 Жыл бұрын
പഴയ സിനിമ കാണുന്നതാണ് എനിക്കിഷ്ട്ടം ഇപ്പോൾ കാണുന്നത് അപ്പോൾ തന്നെ മറക്കും ഇടയിൽ നല്ല sinimsyum3കാണും
@Rejicraj4 жыл бұрын
എൻ്റെ കുട്ടിക്കാലത്ത് അയൽപക്കത്തെ ബ്ലാക് & വൈറ്റ് TV യിൽ കണ്ട പടം - നളിനമുഖിയും, ഊഞ്ഞാലായും പിന്നീട് ഒരുപാട് തവണ കേട്ടു - ഇന്ന് ആ പാട്ട് തേടി വന്നപ്പോ വീണ്ടും ഈ പടം കണ്ടു - പ്രായത്തിൻ്റെ കാര്യത്തിൽ (കാസ്റ്റിങ്ങിൽ ) ഉള്ള ഒരു കോമഡി ഉണ്ട് - ഏറ്റവും മൂത്ത കുട്ടി ശാരദ - രണ്ടാമൻ നസീർ- ഇളയത് ഭാസി - മുത്തയ്യ കുട്ടികളെ പിരിഞ്ഞിട്ട് 20 വർഷം - അപ്പോൾ ഇളയ കുട്ടിക്ക് 20 വയസോ - ആ ഒരു ഭാഗം മാത്രം ദഹിക്കില്ല - ബാക്കി നല്ല കഥ - നല്ല ഗാനങ്ങൾ നസീർ സാർ - വിജയശ്രീ - ഒത്തിരി ഇഷ്ടം - ഭാസ്കരൻ മാഷിന് പ്രണാമം
@babeeshkaladi4 жыл бұрын
ഗ്രേറ്റ് മൂവി . നസീർ സർ വിജയശ്രീ ജോഡി അതൊരു ത്രില്ല് ആണ് . T.s മുത്തയ്യ ,ശാരദാമ്മ, ഭാസി സർ ,ബേബി ശോഭ ,പ്രേമ എല്ലാരും നന്നായി .തീർച്ചയായും കാണേണ്ട പടം .ഭാസ്ക്കരൻ മാഷിന് പ്രണാമം 🙏
@subeshpalliyali90692 жыл бұрын
വളരെ മനോഹരമായ പ്രേം നസീർ സിനിമ 👌❤
@mollyky74873 жыл бұрын
Old is gold nalla padam. Evergreen premnazeer. Adoorbhasy. Josprakash. Vijayasree ormakalil jeevikunnu .sooper.abhinayam.....saratha Sooper. .mery feelings thankful etc......
@babuvarghese75202 жыл бұрын
ഹിന്ദിയിൽ സൂപ്പർഹിറ്റായി ഓടിയ " ബേട്ടി ബേട്ടാ" എന്ന ചിത്രത്തിന്റെ റീമേക്കായിരുന്നു ഈ ചിത്രം. ഒരു ദരിദ്രകുടുംബത്തിന്റെ ദയനീയമായ കഥ പറയുന്ന ഈ ചിത്രം പ്രേക്ഷകരുടെ കണ്ണുകളെ തീർച്ചയായും ഈറനണിയിക്കും . നല്ല സന്ദേശമുള്ള ഒരു കഥ.! ഇന്നത്തെ തലമുറ യ്ക്ക് അൽപ്പം പഴമ തോന്നിക്കുമെങ്കിലും പലതും കണ്ടു പഠിക്കാൻ പറ്റിയ ഒരു ചിത്രമാണിത്. ശങ്കരാടിയുടെ രാഗവിസ്താരം കുറച്ച് കൂടിപ്പോയി. തമ്പി സാറിന്റെ സംഭാഷണങ്ങളിലും കുറെ ക്യത്തിമത്വം കടന്നു കൂടി. പണ്ടത്തെ എഴുത്തല്ലെ.അതുകൊണ്ട് ക്ഷമിക്കാം. കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ പലരും ഇന്ന് ജീവിച്ചിരിപ്പില്ല.തമ്പി സാറിനും ശാരദയ്ക്കും ദീർഘായുസ്സ് നൽകണമേയെന്ന് പ്രാർത്ഥിക്കാം. 🙏💜🙏 കോട്ടയം ബാബു 3.4.2022
@georgegeorge91004 жыл бұрын
ഈ പടം കണ്ട് ഇറങ്ങി കടയിൽ കയറിയപ്പോൾ ഇതിലെ നയികനടി വിജിയുടെ മരണവാർത്തയാണ്അറിയുന്നത്.അത് നാട്ടിൽ സംസാരവി ഷ യവുമായിരുന്നു.
@kilayilabbas55863 жыл бұрын
Vijayasree,s death very very losses Malayalam cinema industry 48 years ago After today million millions Malayali,s love to Vijayasree malayalaa cinemayilla Eattavum valliya Tara sunndari Vijayasreeke pranamam 🙏
@bobbykuruvilla26335 жыл бұрын
1973- ല്‍ മാവേലിക്കര MKV തിയേറ്ററില്‍ റിലീസ് ദിവസം കണ്ട സിനിമയാ ......ഇതിലെ ആണ്‍കുട്ടിയായി അഭിനയിച്ച ബേബി സുമതി അന്നൊക്കെ ഒരു താരമായിരുന്നു. അന്നൊക്കെ ഭൂമിയില്‍ നന്മയും തിന്മയും തമ്മിലായിരുന്നു മത്സരം . എന്നാല്‍ ഇന്ന് നന്മയും തിന്മയുമില്ല ...പകരം ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലീമുമുണ്ട് . ....അവര്‍ തമ്മിലാ മത്സരം .... ഭൂമിക്ക് ഇതെന്തു പറ്റി.... കണ്ണുകള്‍ നനയുന്നു . ഇതെല്ലാം കാണാന്‍ ...ഈ കാലത്ത് എന്നെ ഇങ്ങോട്ട് വിട്ടല്ലോ .
@geethak845 жыл бұрын
ഭൂമിക്ക് ഒന്നും പറ്റിയിട്ടില്ല സഹോദരാ..മനുഷ്യനാണ് മാറ്റം വന്നത്.പണവും സൗകര്യവും സ്വാർത്ഥതയും അഹങ്കാരവുമൊക്കെയാണ്.ഇപ്പോഴുളളത്. അതിന്റെ കൂടെ കുറച്ചു വർഗീയതയും കൂടെയായപ്പോൾ വളരെ നന്നായി.
@rajankr92425 жыл бұрын
Geetha K . Ml
@kishorer39865 жыл бұрын
വയറു വിശക്കുമ്പോൾ വർഗീയത ഓർക്കാൻ എവിടാ സമയം.. ഇപ്പോൾ എല്ലാർക്കും തിന്നത് എല്ലിന്റെ ഇടക്ക് കുത്തുന്നു
@vpsasikumar12924 жыл бұрын
Thankalude comment chintaneeyamanu
@shyamalasugunan10522 жыл бұрын
@@kishorer3986 over
@valsalanmt23134 жыл бұрын
Super hit movie at that time. Exhibited this film more than 100 days in first released theater.
@ErttFtyyy Жыл бұрын
,
@suvani-p5f2 жыл бұрын
world super star Prem Nazir sir. 🙏
@josemathew26012 жыл бұрын
കരഞ്ഞു കൊണ്ടു മാത്രം കണ്ട സിനമ
@sanjusreejith10932 жыл бұрын
നസിർ sr, ജോസ് പ്രകാശ് sr 🙏🏾♥️♥️♥️💐💐
@vimeshkannan3970Ай бұрын
നിത്യ ഹരിത നായകൻ നസീർ സർ ❤️ സൗന്ദര്യ ദേവത വിജയശ്രീ മാഡം 🥺💔 അതിമനോഹര ചിത്രം 😍👌🏻
@visweshwarav33534 ай бұрын
No words, all actors are fantastic
@aleenaajayan19085 жыл бұрын
തിയേറ്ററിൽ പോയി കണ്ട ഓർമ്മയിലെ ആദ്യ ചിത്രം.
@ramaek87383 жыл бұрын
P
@shihad.ashihad.a25843 жыл бұрын
എൻ്റെ ജീവിതത്തിൽ മറക്കാനാവാത്ത ചിത്രം. എൻ്റെ ചെറുപ്പകാലം. എനിക്ക്. 12 വയസ്സ് പ്രായം.
@vishnusakv2 жыл бұрын
Nalla paattukal, nalla comedy,mothathil super padam..
@salilos12354 жыл бұрын
പ്രേം നസീർ സർ ശങ്കരാടി നന്നായിരുന്നു പ്രതേകിച്ചു ഗാനരങ്ങളിൽ
@salilos12354 жыл бұрын
10 07 2020ൽ കണ്ടു
@josephjohn313 жыл бұрын
Excellent family movie with P Bhaskaran touch having good story, songs, acting, scenes and direction.
@jensfreefire3966 Жыл бұрын
7,??.
@pramilavinod71754 жыл бұрын
Vijayasree Prem Nazir super favourite jodi
@mmthampi72734 жыл бұрын
SUPER , BEAUTYFUL .M.M.THAMPY 9744683411.
@p.pkunjumon77203 жыл бұрын
Great movie, no one can watch this movie without emitting tears.
@rajeevanp99013 жыл бұрын
ഇതിലെ അവസാന രംഗത്ത് അച്ഛനായ മുത്തയ്യക്ക് ഓപ്പറേഷനിലൂടെ കാഴ്ചശക്തി തിരിച്ചു കിട്ടുന്നുണ്ട് അതാണ് വീണ്ടും പ്രഭാതം അത് ഇതിലില്ല.
@shylamathews61812 жыл бұрын
കഷ്ടം....എന്തിനാണ് ഇവർ ഇതുപോലെ cut ചെയ്തിട്ട് upload ചെയ്യുന്നത്🙄😔😔
@indian6346Ай бұрын
മനോഹരമായ പടം.
@tyagarajakinkara3 жыл бұрын
remake of the classic Telugu movie, Santanam in 1950. The film starred legendary Savitri, Akkineni Nageswara Rao,the movie was also noted for being Lata Mangeshkar's first Telugu movie.
@ajithamohan37107 жыл бұрын
kuttiyayirunnappol kanda moviyanu veendum kanan sadhichu nice songs. nalinamukhee nalinamukhee ninnude veettil. oonjala. oonjala. thankyou. e movie upload cheythathinu
@LPNair6 жыл бұрын
A great nostalgic feeling by seeing this film online. I am remembering my colleague days. KNP Nair
@manianjali346anjali75 жыл бұрын
Ajitha mohan cm cm Zn cm
@thankachankollam86433 жыл бұрын
Old is Gold
@suvani-p5f2 жыл бұрын
never any alternate to Prem Nazir sir. God, own creation. 💪🙏👏💯🌷❤️
@mathewmg18 жыл бұрын
Very good old movie with great songs
@anuneenu40402 жыл бұрын
Oru kalatth masangalolam odiya super hit movie
@jayaprakashpk21223 жыл бұрын
മറക്കാനാവാത്ത സിനിമ
@jayasheelasheela96873 жыл бұрын
Sharada garu 💖💖💖💖💖💖💖💓💓💞💞💞💞💞
@aiyappann37994 жыл бұрын
Super film pulinkunnu kunko theatrel kandathanu
@babupn1032 жыл бұрын
Super super super
@abdul.hameed.69065 жыл бұрын
നല്ല കഥ വളരെ നല്ല ചിത്രം
@sreesankaran76944 жыл бұрын
So many great songs..! Kumdinikal has to be best
@nandakumarskumar2904 жыл бұрын
Damaged families in India rebuilt by new ideas and solve poverty
@nandakumarskumar2904 жыл бұрын
Uunjala best
@nrajshri4 жыл бұрын
ഈ സിനിമ കാണുമ്പോൾ എനിക്ക് 8വയസ്സ്. പ്രീതിയിൽ വെച്ച് തറ ടിക്കറ്റ് (ഹാഫ് ) 35ps
Thiruvalla Deepayil kudumba samedham Kanda padam. Neriya orna.vayas 9 .ho enthoral ayirunnu. Oru idham ticket Edith banchil irunnu kanumbol ent thrilla . Othiri kandu. Annonnum aranennu ariyilla. Baby dumathiyude karachil kand njanum karanju. Enik achanum illa,ammayum illa njan chakatte,njan chakatte enna dialogue innum orkunnu. Pinne oonjala enna pattum. Annu oru ulsavathinte aalayirunnu
@johngeorgejoygeorge963 Жыл бұрын
Great movie Old is Gold ❤❤❤
@mobinbabu96584 жыл бұрын
PREMNAZEER Sir❤❤❤❤
@sobhanab64166 жыл бұрын
Thanks. Very nolstagic movie
@rajeevanpallathri90534 жыл бұрын
Supermovie
@rajeedriver76565 жыл бұрын
Super flim.
@samjacob39524 жыл бұрын
സൂപ്പർ ഹിറ്റ് പിക്ചർ
@abduljabbarjabbar47112 жыл бұрын
ചെറുപ്പത്തിൽ മനസ്സിനെ കരയിപ്പിച്ച സിനിമ.... പ്രേം നസീർ സാറും ശാരദാമ്മ യും.... കുടുംബ കഥകളുടെ കാലം പോയി മറഞ്ഞു...... ഇന്നത്തേത് എന്ത് സിനിമ.....
@Nalini-to4td5 ай бұрын
Super😢😢😢😢😢
@kabbaskilayilabbas10475 жыл бұрын
Vijyasree Azhaku Rani vijyasree No1 beautiy Queens vijyasree No1 romantic actress dancer and vijyasree, Malayalathlla first lady super star heroin and, Malayalathlla sunnari marila sunnari aayrunne vijyasree,45, years ago, today million million Malayalali fan's like and love to vijyasree, death very losses Malayalam cinema world is no more
@vpsasikumar12924 жыл бұрын
My only great fan my vijayasree
@sujapanicker7179 Жыл бұрын
രണ്ടുപേരുടെയും ഇംഗ്ലീഷ് കൊള്ളാം എന്തെല്ലാം പൊട്ടത്തരങ്ങളാണ്
@masmas72343 жыл бұрын
ഞാൻ ആദ്യം കണ്ട സിനിമ.....
@user-nv5bv4ei3x Жыл бұрын
Uunjala uunjala song keetu 9;vayassil . Athu manasil pathinju ippo eniku age 38 veendum ee film kand pattu kekkan vanna nan. Nosta@
@mathewthomas32453 ай бұрын
A decent movie..but the beginning is very sad..
@samadsha77506 жыл бұрын
Onnam tharam film aanu. Innum orma puthukkalanu. KAYAMKULAMKOCHUNNIYUDE MAKAN enna Prem Nazir film down load cheyyamo?
@abduljabbarputtukkattu65753 жыл бұрын
Jose Prakash super dialogue
@bobsfotoart6 жыл бұрын
good movie....
@divakaranparakkad26976 жыл бұрын
Good movie Thiruvabharanam mister kerala upload cheyyamo
@tubetvg17 жыл бұрын
very nice movie..
@kannanmol44055 жыл бұрын
ശാരദ... ലളിതയുടെ സ്വരം
@sivakamic78482 жыл бұрын
K. P. A. C ലളിത ചേച്ചി മറ്റു 2 films നു കൂടി ശാരദമ്മ ക്കു വേണ്ടി dub ചെയ്തിട്ടുണ്ട്...
@Ashwathyy3 жыл бұрын
കണ്ണു നിറയാതെ ഇതു കാണാൻ പറ്റില്ലഭാസ്ക്കരൻ മാസ്റ്ററുടെ ഈ സിനിമ
Sarite ella picture kanum,,,shuttige ,,,,,kandu,,,allathe orupadum kanduttund,,,annum,,,,ennum sarinte cinemayanu kanunnahe,,,,,
@shylasuresh36792 ай бұрын
ഇപ്പോൾ കാണുന്നു 4-9-2024-ൽ
@eldhopv81063 жыл бұрын
Super
@chandramohanpillai70662 жыл бұрын
Super super
@ViswanathB-f3mАй бұрын
1970 after black & white movie😊
@sunilpaikkatt29775 жыл бұрын
Sinima kandu kannu niranjupoy.ethokeayanu sinima.
@bobbykuruvilla26335 жыл бұрын
ഇതിലെ മൂത്ത കുട്ടി വളരെ പ്രശസ്തയായ ഒരു നടിയായിരുന്നു.( മരിച്ചുപോയി) ആരാണെന്ന് അറിയുന്നവര്‍ക്ക് എന്റെ കൂപ്പു കൈ .....
@neurogence5 жыл бұрын
Bobby Kuruvilla Vijayasree what an actress. Tragedy in her death.
@SanthoshKumar-ik2pj5 жыл бұрын
ഇതിലെ മൂത്തകുട്ടി Babby ശോഭ. പിൽക്കാലത്തു National Award വരെ ലഭിച്ച കുട്ടി.... 19 വയസ്സിൽ Suicide ചെയ്തു.... ബാലുമഹേന്ദ്ര വിവാഹം ചെയ്തിരുന്നു. ഇവരുടെ അമ്മ പ്രശസ്ത നടി പ്രേമ ആണ്. ഈ സിനിമയുടെ തുടക്ക ഭാഗത്തു അവരെയും കാണാം....... ശോഭയുടെ മരണ ശേഷം ബാലു മഹീന്ദ്രയും പ്രേമയും തമ്മിൽ കോടതിയിൽ case ഉണ്ടായിരുന്നു സ്വത്തു വിഷയത്തിൽ... പക്ഷേ ആ case ൽ അവർ തോറ്റു പോയതിനു ശേഷം അവരും suicide ചെയ്തു.
can you please upload movies Padmaragam and Sujatha?
@wilsonvj43333 ай бұрын
Verygoodfilm
@anupamaunnithan2536 жыл бұрын
beautfl film
@Cosmologist7223 жыл бұрын
1974. Neerattupuram Central Talkies 😞😞
@anupamaaneesh4211 ай бұрын
നല്ല പടം ഇതിൽ അടൂർഭാസി ആണ് താരം പിന്നെ ജോസ് പ്രകാശ് ശാരത
@nandakumarskumar2904 жыл бұрын
Solve immediate action against poverty
@Rashida280 Жыл бұрын
E film cherupathil kanditund athinu shesham etrayo padam kandirikunnu pakshe ithupole manasine swadinicha padam vere illa sooper ennu parannjal kurannj pokum ugran ennu thane parayanam