Super Hit Malayalam Full Movie | Keli [ HD ] | Evergreen Movie | Ft.Jayaram, Innocent, Charmila

  Рет қаралды 59,049

Musiczonemovies

Musiczonemovies

6 жыл бұрын

Keli is a Malayalam romantic drama film written by John Paul and directed by Bharathan. Starring Jayaram, Charmila, Innocent, Murali and Nedumudi Venu in pivotal roles, the film had songs composed by Bharathan himself. The location of this film is shoranur.The music was composed by Bharathan and the lyrics were written by Kaithapram.
Narayanankutty, a differently-abled man who owns a stationery shop, gets caught in a murder case. He must seek help in the investigation and prove his innocence.

Пікірлер: 55
@flim258
@flim258 3 жыл бұрын
എന്ത് ഭംഗി ഉള്ള സിനിമ എത്ര മനോഹരം ഭരതൻ സാറിന്റെ ഒരു മികച്ച സിനിമ
@sujeeshkb9142
@sujeeshkb9142 3 жыл бұрын
നിളയുടെ മനോഹാരിത തുളുബുന്ന തീരങ്ങളിൽ ...ആ മനോഹാരിതക്ക് യാതൊരു കുറവും വരാതെ ഒപ്പിയെടുത്ത "കേളീ" നടനം ... ഒരിക്കൽ കൂടി ആ നിള തീരത്തേക് കൊണ്ടുപോകുന്ന മനോഹാരിതമായ ഫ്രെയിമുകൾ കാലം നിളകു പരിവർത്തനം നൽകിയെങ്കിലും ഓർമയുടെ കേളിയായി നില്കുന്നു മനസ്സിൽ എക്കാലത്തും പതിഞ്ഞു നിൽക്കുന്ന കഥാപാത്രങ്ങളും ...സംഗീതവും ഭരതൻ സാറിന്റെ കൈയൊപ്പും പതിഞ്ഞ മനോഹര ചിത്രം
@illyasmanakkatt511
@illyasmanakkatt511 3 жыл бұрын
ഏതൊരു വേഷം ചെയ്താലും അവിസ്മരണീയമാക്കുന്ന മലയാളത്തിലെ ഒരേയൊരു കലാകാരൻ ഭരത് മുരളി 👌👌👌
@amruthaanilkumar2328
@amruthaanilkumar2328 5 жыл бұрын
Such an emotional movie..jayaram acting was super.....climax polichuuuuuuuuuu
@prashantht9692
@prashantht9692 4 жыл бұрын
ഈ ജയറാം ന് ഇപ്പൊ എന്ത് പറ്റി, സത്യം പറയാമല്ലോ ഞാൻ പുള്ളിയുടെ പഴയ പടങ്ങൾ തിരിഞ്ഞു പിടിച്ചു കാണും, പുതിയ പടങ്ങൾ എല്ലാം ഇപ്പൊ ഇങ്ങേരുടെ ബോംബ് ആണ്,
@Kavyacv194
@Kavyacv194 Жыл бұрын
Oru prayam kazhija l ellavarum💣anu
@younus4686
@younus4686 4 жыл бұрын
ജയറാമേട്ടന്റെ ഏറ്റവും ഇഷ്ട്ടപ്പെട്ട മലയാളം മൂവീ 😘 Also One of my favourite malayalam movie♥
@freddyfelix3711
@freddyfelix3711 3 жыл бұрын
ജയറാം ചേട്ടൻ കാല് കിട്ടിക്കഴിഞ്ഞു അമ്മമാരേ നോക്കുന്ന സീൻ കരയിച്ചു കളഞ്ഞു
@sreeninair81
@sreeninair81 2 жыл бұрын
ചാർമിള 😍😍😍😍❤എന്തൊരു ഭംഗി 😍😍😍😍
@dongaming944
@dongaming944 3 жыл бұрын
2021 movie kanunna arenkilum ondo😍❤️
@MALLUFARAN
@MALLUFARAN 4 жыл бұрын
what a direction ...such an emotional love movie...
@jacobanand7845
@jacobanand7845 3 жыл бұрын
46:25..... The bgm takes you to world of love with a heart beat.... 😍 😍 😍
@MikeJohnMentzer
@MikeJohnMentzer 2 жыл бұрын
For Kozhis!🤣🤣🤣
@Golden4309
@Golden4309 2 жыл бұрын
ഇന്ന് feb 22... ലളിതാമ്മ മരിച്ച ദിവസം...ഭരതൻ sir ന്റെ ഈ സിനിമ കാണണം എന്ന് തോന്നി വന്നതാണ് ഒപ്പം നെടുമുടി വേണു ഏട്ടനും പ്രണാമം 🌹🌹🌹🌹
@phenominelwomen5119
@phenominelwomen5119 4 жыл бұрын
Jayaram❣️❣️❣️
@Laki-cx2oo
@Laki-cx2oo 3 жыл бұрын
Such a beautiful actress 😍
@arunek3726
@arunek3726 3 жыл бұрын
റൊമാൻസ് കുമാരൻ 😂
@ameerthariq8914
@ameerthariq8914 3 жыл бұрын
Innocent outstanding ❤️❤️
@nadeermuhammed3637
@nadeermuhammed3637 4 жыл бұрын
“”” jayaramettan .... sherikkum nashttapperttu poyi aaa mahaaaa Nadane !!!!!
@rashidkvk876
@rashidkvk876 3 жыл бұрын
Oru kaal illakilum kuzappam illa ponnu pole nokunna 3 mammamariyile 😍
@anulachu4834
@anulachu4834 5 жыл бұрын
Nice movie കലക്ടർ ഗോപിനാഥൻ നായരുടെ തേങ്ങ എനിക്കാ ശ്രീദേവി ടീച്ചറുടെ വാലവാടിയിൽ ഉപ്പുമാവുണ്ടാക്കലാ ജോലി nice joke
@sudhys7549
@sudhys7549 4 жыл бұрын
😂
@praveenchembottil
@praveenchembottil 4 жыл бұрын
amazing performance
@thanal6309
@thanal6309 4 жыл бұрын
BHARATHAN FABULOUS FANTASTIC DIRECTOR
@cinema_palace9661
@cinema_palace9661 3 жыл бұрын
Real love endhaann ivide kanam
@ashokrkn4280
@ashokrkn4280 5 жыл бұрын
Super movie
@antosoloman3922
@antosoloman3922 3 жыл бұрын
52:50 റൊമാൻസ് കുമാരൻ 😂😂😂😂
@princy6153
@princy6153 2 жыл бұрын
This old jayaram is my favourite😍. He have done many amazing charactets like this. Now it's missing. In these days too, i love to watch that old movies.
@sreejithramakrishna3193
@sreejithramakrishna3193 3 жыл бұрын
Charmila enthu bangiyayirunnu kanan...❤️nalloru nadiyayirunnu ,but bagyam ellathe poi....
@aswinvaliyakulangara1821
@aswinvaliyakulangara1821 Жыл бұрын
റൊമാൻസ് കുമാരൻ 🤣🤣🤣👌🏻
@Prince-vx5if
@Prince-vx5if 3 жыл бұрын
Song ❤❤❤❤
@greeshmaer3369
@greeshmaer3369 3 жыл бұрын
Charmila ♥️♥️♥️
@anashitech
@anashitech 2 жыл бұрын
ജയറാമിനെ പണ്ടത്തെ സിനിമകൾ എല്ലാം അടിപൊളിയായിരുന്നു ഇപ്പോഴെല്ലാം എട്ടുനിലയിൽ പൊട്ടുന്ന പടങ്ങൾ ആയി മാറി
@haribabu-hi6gm
@haribabu-hi6gm 3 жыл бұрын
Collector gopinathan nairde thenga😆
@princy6153
@princy6153 2 жыл бұрын
First scenes kondu thanne karayyipicha cinema
@rasiktp8357
@rasiktp8357 3 жыл бұрын
04/12/2020 watching
@RainbowPalace
@RainbowPalace 4 жыл бұрын
Ethra kandalum madukatha movie
@unitedmedia5225
@unitedmedia5225 3 жыл бұрын
10/5/2021
@rajeshkuthirakode9702
@rajeshkuthirakode9702 3 жыл бұрын
ക്ലൈമാക്സ് song grat
@joicemathew7749
@joicemathew7749 3 жыл бұрын
Lathika teacher ❤️
@hameedhami6890
@hameedhami6890 3 жыл бұрын
2021
@manitp8472
@manitp8472 4 жыл бұрын
Murali
@sabnas3692
@sabnas3692 3 жыл бұрын
Nice movie 😍😍😍
@vishnugcdlm581
@vishnugcdlm581 3 жыл бұрын
മില്ലേനിയം സ്റ്റാർസ് നല്ല പ്രിൻ്റ് അപ് ലോഡ് ചെയ്യുമോ
@fishhubktr2424
@fishhubktr2424 2 жыл бұрын
Happy ending 😊😍
@renjithc2316
@renjithc2316 2 жыл бұрын
47:33 jayaramettan odakuzhal vayikunnath kelkkan nthu rasanaa😊😊😊
@Supermaverickbinesh
@Supermaverickbinesh Жыл бұрын
Good movie 😊😊😊🙏😊😊
@sajanjames4852
@sajanjames4852 4 жыл бұрын
1/7/2020
@athulkr9641
@athulkr9641 3 жыл бұрын
Entra kandalum mativarata movie
@anashitech
@anashitech 2 жыл бұрын
ഇതൊക്കെ കാണുമ്പോഴാണ് ഇപ്പോഴത്തെ സിനിമകൾ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്
@muhammadjunaid8413
@muhammadjunaid8413 3 жыл бұрын
romance kumaran🔥
@arunek9371
@arunek9371 2 жыл бұрын
ഗുഡ് ഫിലിം
@muhammednadeem9031
@muhammednadeem9031 3 жыл бұрын
Muhammad NADEEM Jayaram keli 2 edukkanam
@firozfiru5760
@firozfiru5760 3 жыл бұрын
Edhottappaalathaano shooting nadannnhadhe
@MikeJohnMentzer
@MikeJohnMentzer 2 жыл бұрын
1:03:37🤣🤣🤣
Shubhayathra | Malayalam Full Movie | Jayaram & Parvathy
2:00:35
Millennium Cinemas
Рет қаралды 1,3 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 6 МЛН
Karunyam | Malayalam Full Movie 720p | Jayaram | Divya Unni | Lohithadas
2:13:40
Puthukotayile Puthumanavalan Malayalam Full Movie High Quality
1:55:04
Musiczonemovies
Рет қаралды 6 МЛН
Crime File Malayalam Full Movie || Suresh Gopi, Vijayaraghavan
2:36:20
Vega Mysteries
Рет қаралды 1,5 МЛН
Straight to Huanglong hahaha
0:16
Control Trolls
Рет қаралды 7 МЛН