No video

Superhit Malayalam Comedy - Parody Show | Onathinidaykku Puttukachavadam [ 1998 ] | Audio Jukebox

  Рет қаралды 162,293

Musiczonemovies

Musiczonemovies

8 жыл бұрын

Onathinidaykku Puttukachavadam is a parody album concept and directed by simon j navodaya parody lyrics penned by shiju anjumana and script by kottayam somaraj, rajesh paravoor & murali guiness. Ths album released by onam festivals.

Пікірлер: 109
@anoopvijayan1565
@anoopvijayan1565 Жыл бұрын
ആരാണ്ടു തോണ്ടി 😂😂ഞാൻ ഇപ്പോളും പാടും...90s കിഡ്സ്‌ ❤️❤️❤️❤️മനോജേട്ടൻ 🥰🥰🥰
@green95
@green95 5 жыл бұрын
ഈ 2018 ഉം പഴയ ഓഡിയോ കാസറ്റ് ഇട്ടു കേട്ടു ചിരിച്ചതാ. താങ്ക്സ് ഫോർ uploading
@gabrielrexia4180
@gabrielrexia4180 3 жыл бұрын
2:49 pm ഓണം വരാൻ കാത്തിരിക്കുമായിരുന്നു . ഓണത്തിനിടക്ക് പൂട്ടുകച്ചവടം പോയി വാങ്ങാൻ . എന്നിട്ട് അതുകൊണ്ട് വന്നു കുറേ കേൾക്കും. പൊട്ടിച്ചിരിക്കും. കുറേ കാര്യങ്ങളോട് നമ്മൾ സമ്മതം മൂളും. ശരിയാണല്ലോ ഇവർ പറയുന്നത്. അതും ഒരു കാലം അതും ഒരു കാലം
@AnishMarlboro
@AnishMarlboro 11 ай бұрын
സത്യം 👌
@shibuas4616
@shibuas4616 4 жыл бұрын
പണ്ടൊക്കെ ഈ കാസറ്റിന് അടി പിടി കൂടിയിട്ടുണ്ട് പേന ഇട്ട് കറക്കി ക്കൊണ്ട് നടന്ന ഒരു കാലം പൊട്ടിപ്പോയ റിബ്ബൺ പശവച്ച് ഒട്ടിച്ച് ടേപ്പിലിട്ട് കേൾക്കുമ്പോൾ ഒരു ജീനിയസിന്റെ ഭാവമായിരിക്കും മുഖത്ത് ആഹാ പഴയകാലം ഓർക്കുമ്പോൾ 🥰🥰🥰🥰
@MASTERMINDSindia
@MASTERMINDSindia 2 жыл бұрын
വട്ടയില പശ വച്ച് കാസറ്റ് വള്ളി ഒട്ടിച്ച ഞാൻ 🔥🔥🔥💪💪💪
@rahulranni9680
@rahulranni9680 Жыл бұрын
വീട്ടിൽ VCD മേടിച്ചപ്പോൾ ആദ്യം കൊണ്ട് വന്നത് ഇതിന്റെ CD ആണ് 🤩🤩🤩🥰 അന്നും ഇന്നും ഇഷ്ടം
@harimolu8121
@harimolu8121 3 жыл бұрын
ഇതിൽ പറയുന്ന എല്ലാ കാര്യങ്ങളും ഇപ്പോൾ ശെരിയായി വരുന്നത് പോലെ തോന്നുന്നു
@pathrayyar
@pathrayyar 5 жыл бұрын
Childhood memories...manarcad palli perunnalinidayil vechu medichatha ...veetile perkkum ammavettile perkkum oronnu veetham medichu...athu medicha koottathil ithinte pazhaya volumsile thiranjedutha songs ulla cassetum free kitti....njan aanu 3 rd classil padikkuva....innalathe pole nalla ormakal ....ippol ivide vannathinu karanam pazhaya casset valinju...youtubil othiri thappi ...kittiyappo paranjariakkan pattatha samthosham.....
@8893631653
@8893631653 2 жыл бұрын
2022 ൽ ആണ് ഇത്‌ കൂടുതൽ ഫീൽ ചെയ്യുന്നത്
@shivanitalks2524
@shivanitalks2524 3 жыл бұрын
കുട്ടിക്കാല ഓർമ്മകൾ. 7/10/2020, 4.47pm
@sandeepvasudevshenoy
@sandeepvasudevshenoy 6 жыл бұрын
Reminds me of the very beautiful childhood I had listening and singing all these parodies :)
@australia3094
@australia3094 4 жыл бұрын
True bro 🌹
@jolyalphons4763
@jolyalphons4763 4 жыл бұрын
Very true I too had same experience
@Thabith-qh5ov
@Thabith-qh5ov 11 ай бұрын
2003സത്യാ വോടിയോസ്
@AnishMarlboro
@AnishMarlboro 11 ай бұрын
ഞാൻ ആദ്യമായി കേട്ടത് 1998 ലെ ഓണത്തിന് ഇടയ്ക്ക് പൂട്ട് കച്ചവടം ആണ് ഈ 15.9.2023 ൽ വീണ്ടും ഇത് കേൾക്കുമ്പോൾ എനിക്ക് എന്റെ പ്രിയങ്കരമായ ആ പഴയ മധുര ബാല്യം ഓർമ്മയിൽ വരുന്നു 💋💋♥️♥️👌👌
@s.kumar.g8945
@s.kumar.g8945 Жыл бұрын
ഞാൻ 8th Standerd ഇൽ പഠിക്കുമ്പോൾ ഇറങ്ങിയ കാസറ്റ്.2022 ഓണ സീസണിൽ വീണ്ടും കേൾക്കുന്നു.
@midhinmuraleedharan3710
@midhinmuraleedharan3710 6 жыл бұрын
nostalgic😊😊 pandu audio cassette ittu kettirunna sambhavamaa...orupad search cheythittundu ithu kittan👌👌👌👌
@sreelal3147
@sreelal3147 5 жыл бұрын
Really.....mostly ella collectionum kayyilundayirunn...palekum koduthit chilathoke missayi...endayalum upload cheytha alk thanks....please upload the full vol
@abhi4123
@abhi4123 5 жыл бұрын
Hai
@jagdeeshgj9213
@jagdeeshgj9213 5 жыл бұрын
മറക്കാൻ പറ്റുമോ.. 😞😞....ഇപ്പോ ഇതൊന്നുമില്ല.....
@santhoshachuthan4432
@santhoshachuthan4432 3 жыл бұрын
Super comedy, ithile parady pattukal nalla nilavaram undu,..chirikkanundu
@harimolu8121
@harimolu8121 3 жыл бұрын
Ho. അടിപൊളി.. ശെരിക്കും എൻജോയ് ചെയ്തു. ഇതുപോലെ ഇനിയും ഇറക്കാൻ പറ്റുമോ
@funwaymalayalam5600
@funwaymalayalam5600 5 жыл бұрын
എല്ലാ ഓണത്തിന് ഇടയ്ക്ക് ഞാൻ ഈ കാസറ്റ് പറ്റി ചിന്തിക്കാറുണ്ട്
@rockzzzzzzzzzzul
@rockzzzzzzzzzzul 4 жыл бұрын
1998 release was the best among all onathinidak puttukachavadam audios
@sreekanths3755
@sreekanths3755 3 жыл бұрын
Yes yes
@maheshm.v638
@maheshm.v638 5 жыл бұрын
Thanks for uploading.. childhood memories..
@user-st9po4tz9z
@user-st9po4tz9z 4 жыл бұрын
ഒന്നൂടി ഞാനിത് കേൾക്കാൻ വന്നത്. 4 / 8 / 2020 9: 50 pm
@amalshaju4335
@amalshaju4335 3 жыл бұрын
Chali
@vishnuchandran4236
@vishnuchandran4236 11 ай бұрын
25.08.2023 njan kelkkunnu❤
@rahulkrishna5070
@rahulkrishna5070 5 ай бұрын
2024 15 3 12 :14
@vijayaudiosmusic4941
@vijayaudiosmusic4941 Жыл бұрын
ഞാനും ഒന്നുടെ കേൾക്കാൻ വന്നതാ ട്ടോ 21/8/2023
@KaleshCn-nz3ie
@KaleshCn-nz3ie Жыл бұрын
ഇപ്പോഴും ഈ ആൽബം ഇറക്കണം..👍❤️
@AnishMarlboro
@AnishMarlboro 11 ай бұрын
പക്ഷെ വിജയിക്കില്ല 😢
@evolonicsdream1021
@evolonicsdream1021 Жыл бұрын
Poli🔥🔥 Thanks for uploading
@ytubeguruji863
@ytubeguruji863 11 ай бұрын
We grew up listening to this... really miss Innocent Sir 😢.
@unni8224
@unni8224 Жыл бұрын
അന്ന് ഇത് കേൾക്കാൻ അയൽവക്കത്തെ പോകണമായിരുന്നു
@user-sanu.
@user-sanu. 2 жыл бұрын
*_💕14/August/2O22💕_*
@sudheeshk3135
@sudheeshk3135 3 жыл бұрын
ഒന്നും പറയാൻ ഇല്ല ഇന്നാണ് ഒന്ന് നല്ലോണം ചിരിച്ചത്
@-._._._.-
@-._._._.- 11 ай бұрын
ഇതിന്റെ ഫുൾ ആഡിയോ കാസറ് ഉണ്ടായിരുന്നു കയ്യിൽ...ഏത് കാസറ്റ് ഇട്ടാലും ചിരിക്കാം😂..കാസറ് എന്ന് പറഞ്ഞാൽ ഇന്ന് ആളുകൾ.എന്താണെന്ന് ചോദിക്കും 😂 2000 ഇന് ശേഷം ഒക്കെ യാണ് cd&sd/flash card ഒക്കെ വന്നത്
@suneeshsasidharan2859
@suneeshsasidharan2859 5 жыл бұрын
Shiju Anjumana 💛💛💛
@shijuantonyka
@shijuantonyka Жыл бұрын
Childhood memories. Listening 2022
@yadhuka136
@yadhuka136 Жыл бұрын
Poli
@sachinaudiolibrary3656
@sachinaudiolibrary3656 2 жыл бұрын
41:27 ( രാഷ്ട്രീയക്കാരുടെ )
@imprazario
@imprazario 6 жыл бұрын
ഷിജു അഞ്ചുമുന ..വെരി നൈസ് വോയ്‌സ്...👍👍
@mujeebrahmanmujeeb9674
@mujeebrahmanmujeeb9674 6 жыл бұрын
sha~z pavaliean shiju anjumanayalla padunnathu .Pradeep palluruthyiya.
@imprazario
@imprazario 5 жыл бұрын
@@mujeebrahmanmujeeb9674 thanks. Bro
@harismch4379
@harismch4379 4 жыл бұрын
പാടുന്നത് പ്രദീപ് പള്ളുരുത്തി. വരികൾ ഷിജു അഞ്ചുമന
@santhusnair
@santhusnair 11 ай бұрын
2023 il kelkkunna njan 😢😢
@anianiarnd8325
@anianiarnd8325 6 ай бұрын
👍👍👍👍
@jagdeeshgj9213
@jagdeeshgj9213 9 ай бұрын
😞... പഴയ ഓർമ്മകൾ
@jerrypunnan27
@jerrypunnan27 5 жыл бұрын
പ്ളീസ് അപ്‌ലോഡ് ദേ മാവേലി കൊമ്പത്ത്. 2000
@ct007official
@ct007official 3 жыл бұрын
2021🖤🖤🖤
@viji0007
@viji0007 8 жыл бұрын
super..
@sanilkumrck
@sanilkumrck 4 жыл бұрын
നൊസ്റ്റു @ 21 ആഗസ്റ്റ് 2020 11.41pm
@sujeshpvr2287
@sujeshpvr2287 2 жыл бұрын
Songs super beter than mavelikombathu.... 👍
@sreekuttanpallippuram5110
@sreekuttanpallippuram5110 3 жыл бұрын
Nosta.......
@shamnuhussain5668
@shamnuhussain5668 2 жыл бұрын
90s kids ivde common
@harismch4379
@harismch4379 2 жыл бұрын
👋
@suhailulaslam8
@suhailulaslam8 5 жыл бұрын
Old memories ❤️❤️❤️
@shaluhame4060
@shaluhame4060 3 жыл бұрын
ആർകെങ്കിലും സാറാമ്മേ ജ്യൂസ്‌ വേണോ എന്ന പാരടി സോങ് ഏത് എപ്പിസോഡ് അറിയുമോ
@rajeeshmk131
@rajeeshmk131 Жыл бұрын
2023 August 💝💝💝
@farzeenahmed7035
@farzeenahmed7035 2 жыл бұрын
./20/6/2022
@nasnisakkeer7473
@nasnisakkeer7473 3 жыл бұрын
Perfect ok😂
@vishnukrishna5515
@vishnukrishna5515 Жыл бұрын
100%ശരിയാണ്
@aijojohnson9204
@aijojohnson9204 4 жыл бұрын
2020 കേൾക്കാൻ ഞാൻ ഉണ്ട്
@Rocksyjohn
@Rocksyjohn 4 ай бұрын
After 25 years fans still here
@nidheeshnairm
@nidheeshnairm 3 жыл бұрын
2021...vishu day❤️
@josephnorton6859
@josephnorton6859 7 жыл бұрын
Awesome .
@shyamktvmala
@shyamktvmala 9 ай бұрын
94 kaanaanilla.. upload please
@ziasainaba3959
@ziasainaba3959 2 жыл бұрын
...2022... Political comedies...
@myfavouritesongs3114
@myfavouritesongs3114 3 жыл бұрын
കുട്ടിക്കാലം ഓര്‍മയില്‍ വരുന്നു
@abhilashabhilash5200
@abhilashabhilash5200 2 жыл бұрын
നൊസ്റ്റാൾജിയ
@trollmedia2242
@trollmedia2242 4 жыл бұрын
2020..
@FunTimeAdventures26
@FunTimeAdventures26 4 жыл бұрын
Childhood memory
@predheepunni4437
@predheepunni4437 5 жыл бұрын
Old is gold
@premg516
@premg516 5 жыл бұрын
Good
@pranavp3941
@pranavp3941 3 жыл бұрын
❤️
@sudhisuku3134
@sudhisuku3134 4 жыл бұрын
Real comady
@jerrypunnan27
@jerrypunnan27 6 жыл бұрын
marakkilla ithokke
@mansur6143
@mansur6143 2 жыл бұрын
watching any one in 2022?
@limraj2933
@limraj2933 4 жыл бұрын
watching 06-08-2020
@AbdulsakeerSakee
@AbdulsakeerSakee Жыл бұрын
2023
@shabeerapshabeerap7629
@shabeerapshabeerap7629 4 жыл бұрын
Super songs
@sreekuttanpallippuram5110
@sreekuttanpallippuram5110 3 жыл бұрын
Re load ചെയ്യണം
@aswathysvlog3756
@aswathysvlog3756 Ай бұрын
2024 il kelkunnavarundo
@kichukichu8245
@kichukichu8245 6 жыл бұрын
nostalgia
@kalippannichu
@kalippannichu 5 жыл бұрын
😘😘😘😘😘😘
@shivanitalks2524
@shivanitalks2524 3 жыл бұрын
ഈ കാസ്റ്റിൽ ആണോ മാവേലിയും ഡ്യൂപ്പും ആമിന താത്തയുടെ ബീരാൻ ഒക്കെ ഉള്ളത്
@Shaneej
@Shaneej 2 жыл бұрын
ഇതിലെ ആരാണ്ടും തോണ്ടി എന്നാ song ന്റെ യഥാർത്ഥ song ഒന്ന് comment ചെയ്യുമോ
@ManuManu-kk8sy
@ManuManu-kk8sy Жыл бұрын
വരയോ തോഴി.... മൂവി ജീൻസ്
@Shaneej
@Shaneej Жыл бұрын
​@@ManuManu-kk8sythanks
@AnishMarlboro
@AnishMarlboro 11 ай бұрын
വാരായോതൊഴി തമിഴ് സോങ്
@anasparamban2114
@anasparamban2114 4 жыл бұрын
2000 ഇറങ്ങിയ കാസറ്റ് uploaded cheyyo
@kcvinu
@kcvinu 5 жыл бұрын
നാദിർഷായുടെ പാരഡികളിൽ ഏറ്റവും മികച്ചത് ഹിസ് ഹൈനസ് അബ്ദുള്ളയിലെ "തൂ ബഡി മാഷാ അള്ളാ" എന്ന ഹിന്ദിഗാനത്തിന്റെ ഈണത്തിൽ എഴുതിയ ഗാനമാണ്. അതൊന്നു പോസ്റ്റ് ചെയ്യാമോ സഹോ ?
@SJentertainment06
@SJentertainment06 5 жыл бұрын
ഇത് നാദിർഷ എഴുതിയത് അല്ല ഷിജു അഞ്ചുമന ആണ്
@filosvjohn
@filosvjohn 4 жыл бұрын
Ithu 'onathinidaykku puttu kachavadam' series aanu. Ithu irakkiyirunnathu simon j navodaya aanu. Adhya kalathu ivarumayi sahakarichirunna nadhirsha - dileep team pinneed iverude koottathil ninnu pirinju swantham series thudangi. Athanu "dhe maveli kombathu". Thankal paranja pattu 'dhe maveli komathu' enna seriesil aanu.
@vasudevkrishnan5476
@vasudevkrishnan5476 2 жыл бұрын
"പണ്ടത്തെ പോലെ അല്ല ഇപ്പോഴുള്ളലുവ" ഹലുവ പാട്ട് ആണോ ഉദ്ദേശിച്ചത് 😁😁
@kcvinu
@kcvinu 2 жыл бұрын
@@vasudevkrishnan5476 അതെ. അതു തന്നെ.
@vasudevkrishnan5476
@vasudevkrishnan5476 2 жыл бұрын
@@kcvinu അത് 2009 ലെ മാവേലി കൊമ്പത്ത് പതിപ്പിലായിരുന്നു ഹരിശ്രീ അശോകൻ ചേട്ടൻ ആണ് ആ പാട്ടിൽ വരുന്നത്
@user-tz7qz4py1m
@user-tz7qz4py1m 2 ай бұрын
2024;; 2025 Anyone
@vishnukrishna5515
@vishnukrishna5515 2 жыл бұрын
💪
@user-wu7ge7ft5j
@user-wu7ge7ft5j 5 ай бұрын
2024 February
@saikamalsnair
@saikamalsnair Жыл бұрын
28:03
@moonbaby4670
@moonbaby4670 3 жыл бұрын
Dilleepanu innocentinte sound kodukkunne
@jeenthomasthomas-sb7cg
@jeenthomasthomas-sb7cg 10 ай бұрын
Dileep Innocent inu sound kodukkunnathu De Mali Kombeth il anu...Ee albuthil KAlabhavn Joshiyanu Innocent ine eduthirikkunnathu
@raf323
@raf323 4 жыл бұрын
Ploi song
@Thabith-qh5ov
@Thabith-qh5ov 11 ай бұрын
😆😆😆
@aslamaslu9007
@aslamaslu9007 5 жыл бұрын
Poyi panninok
Super Hit Malayalam Comedy Parady | Dhe Maveli Kombathu | Part 13  | Full Album
1:06:55
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 34 МЛН
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 15 МЛН
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 16 МЛН
Кадр сыртындағы қызықтар | Келінжан
00:16
Kalarikku Puratho Asaante Nenjatho | Nadhirsha
44:06
Sariga CD World
Рет қаралды 61 М.
Onathinidakku Puttukachavadam - Onam Special Malayalam Comedy Stage Show [HD]
1:29:51
Horizon Comedy Shows | Subscribe Now ➜
Рет қаралды 130 М.
De Maveli Kombathu Comedy Video | NADHIRSHAH | DILEEP VOL-15
1:19:36
Wilson Videos Official
Рет қаралды 303 М.
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 34 МЛН