ആനിയെ കാണാൻ എന്ത് ഭംഗിയാ... ആ ചിരി കള്ളാ നോട്ടം... എന്റെ മോനെ ഒരു രക്ഷയും ഇല്ല
@antosoloman39225 жыл бұрын
പണ്ടൊക്കെ ചെറുപ്പത്തിൽ ഞായറാഴ്ച്ച വൈകുന്നേരം ആകാൻ wait ചെയ്യും ഇങ്ങനെയുള്ള പടങ്ങൾ കാണാൻ 😍😍😍😍😍
@Rocky572075 жыл бұрын
Anto Soloman ശരിയാ അതൊരു രസമായിരുന്നു ഇന്നത്തെ സിനിമ എന്തിന് കൊള്ളാം
@Johnsbwoy5 жыл бұрын
Angana oarayaruthe
@junuable5 жыл бұрын
Oru padam kandu ennoke thonunath ithoke kanumbozha
@Anna-bc5ig5 жыл бұрын
Satyam
@aneeshah57335 жыл бұрын
അത് സത്യം
@nafseer95384 жыл бұрын
ഈ സിനിമ എത്ര കണ്ടിട്ടും മടുപ്പു തോന്നാത്തത് എനിക്ക് മാത്രം ആണോ... സിനിമ കഴിയുന്നത് അറിയുന്നില്ല.. ജയറാം പ്രേംകുമാർ ആനി, വിന്ദുജ തകർത്തു അഭിനയിച്ച പടം..
@riyazpk10644 жыл бұрын
Vinduja enth thakarthu
@nafseer95384 жыл бұрын
@@riyazpk1064 വിന്ദുജ യുടെ തുടക്കത്തിൽ ഉള്ള കുസൃതികൾ ഒക്കെ വളരെ highlight ചെയ്തു നിക്കുന്നുണ്ട്...
പ്രേംകുമാർ... മലയാള സിനിമ ശെരിക്കും ഉപയോഗിക്കാത്ത നല്ല അടിപൊളി നടൻ...ഈ സിനിമയിൽ ജയറാമിനും മുകളിൽ സ്കോർ ചെയ്ത വെക്തി....
@kaleshcn48263 жыл бұрын
Jathi kali....
@makenomistake333 жыл бұрын
@@kaleshcn4826 ദേവനെയും മനോജ് കെ ജയനെയും ഒതുക്കിയതും ജാതികളി തന്നെ. ഈഴവർ മലയാള സിനിമയിൽ അധികം sustain ചെയ്തിട്ടില്ല. ചെയ്യചിട്ടില്ല.. വലിച്ചിട്ട് തിരുവനന്തപുരം ലോബ്ബി
@1Naseeb3 жыл бұрын
@@makenomistake33 Devan izhava aano?
@makenomistake333 жыл бұрын
@@1Naseeb അതേ ദേവൻ ഈഴവൻ ആണ്. അതുകൊണ്ടാണ് ആദ്യം തൊട്ട് ഈ അടുത്ത കാലം വരെയും തിരുവനന്തപുരം നായർ ലോബ്ബി ഇയാളെ ഒതുക്കാൻ നോക്കി അവസാനം ഒതുങ്ങി പോയതും. അങ്ങനെ ഒതുക്കി ഒതുക്കി tvm ലോബ്ബി തന്നെ ഇല്ലാതാകുന്നു. സിനിമ കൊച്ചിയിൽ ചേക്കേറി. പഴയ പഴഞ്ചൻ കഥ പറച്ചിൽ മാറി ഇന്ത്യ മൊത്തം അംഗീകരിക്കുന്ന story telling ആയി മലയാള സിനിമക്ക്. നാലുകെട്ടും നാട്ടിന്പുറവും വിട്ട് ജാതി വാലുള്ള നായകന്മാരും പോയി സിനിമ realistic ആയി. പുത്തൻ തലമുറയിൽ നിർമാണം തൊട്ട് എഴുത്ത് വരെ ഇപ്പോ ഈഴവ മുസ്ലിം team മലയാള സിനിമ ഭരിക്കുന്നു.
@shanumoviesvlogs3 жыл бұрын
ഇനി ജാതിയും മതവും പറഞ്ഞു മലയാള ഫിലിം ഇൻഡസ്ട്രിയിൽ ചിലചോണ്ട് വന്നാൽ ഏത് കൊടികെട്ടിയ മേൽജാതി മൈരൻ ആണേലും വലിച്ചു താഴെ ഇടും....
@althafhussain11365 жыл бұрын
കുട്ടിക്കാലം തൊട്ടുള്ള favourite നടന്‍ പ്രേം കുമാര്‍ ചേട്ടൻ അങ്ങേര് മാസ്സാ 😍
@vasu.aniyanct5633 жыл бұрын
നല്ല നടൻ
@solomonjoppan72833 жыл бұрын
Ganabhooshanam satheesh kochin
@rvp8687 Жыл бұрын
അതെ പക്ഷെ എവിടെയും എത്തിയില്ല 😭😭
@AneeshKabeer-i8j10 ай бұрын
Mala അരവിന്ദൻ സൂപ്പർ 👌
@AnoopKumar-ww7on3 жыл бұрын
ഈ സിനിമ കാണുമ്പോൾ....ഒരു നൊസ്റ്റാൾജിയ അനുഭവപ്പെടും...ജയറാം എന്തൊരു ഗ്ലാമറാ...
@rvp8687 Жыл бұрын
അതെ 😭😭❤️❤️
@thefanofhighflyers51735 жыл бұрын
നാട്ടുകാരെ മുഴുവന്‍ സാക്ഷി നിര്‍ത്തി ഹരം കൊള്ളിച്ചുകൊണ്ട് സംഗീതം, ചരിത്രം, കഥാപാത്ര വിവരണം വഴി ആദ്യമായിട്ടായിരിക്കും ഒരു സിനിമയില്‍ ഇതുപോലൊരു അമേച്വര്‍ ക്ലൈമാക്സ്
@shanuvaliyakkath84823 жыл бұрын
Climax vare film average ayirunnu Climax cinimaye hit aakki ennu parayam
@thefanofhighflyers51732 жыл бұрын
@@shanuvaliyakkath8482 Correct
@KottayamkaranKL54 жыл бұрын
കോമഡി ചെയ്യാൻ അസാമാന്യ കഴിവ് ആണ് പ്രേം കുമാറിന് ഞാൻ അദ്ദേഹത്തിന്റെ ബിഗ് ഫാൻ ആണ് ✌️ വർഷം കുറെ ആയി 🥰 പ്രേം കുമാർ ജയറാം ജഗദീഷ് ജഗതി ഇന്നസെന്റ് മുകേഷ് സിദ്ദിഖ് ദിലീപ് 90 ലെ സിനിമകൾ എന്തൊരു ഫീൽ ഉണ്ട് അതിപ്പോൾ കോമഡി മൂവി ആണെലും കണ്ണീർ സിനിമകൾ ആയാലും 🥰
@rvp8687 Жыл бұрын
💯😭
@sumeshsubrahmanyansumeshps7708 Жыл бұрын
അതെ, പ്രേം കുമാറിന്റെ കോമഡി ഒരിക്കലും മടുക്കില്ല ❤️
@sameers35812 жыл бұрын
ഇത്രയും ചിരിപ്പിച്ച വേറെ സിനിമ ഉണ്ടായിട്ടില്ല. ഒരു 5 പടത്തിലെ കോമഡി ഒരെണ്ണതിൽ കുത്തി കേറ്റി വെച്ചിരിക്കുന്നു❤️
@sebochannel1064 жыл бұрын
ഇതിനെ ഓക്കേ ആണ് മോനെ അക്ഷരം തെറ്റാതെ മലയാളസിനിമ എന്ന് വിളിക്കുവാൻ പറ്റുന്നത്, evergreen സിനിമ
@muhammadanasanas7860 Жыл бұрын
Rafimecartinte first movieyalle ithu
@sumeshsubrahmanyansumeshps7708 Жыл бұрын
@@muhammadanasanas7860അതെ
@sajithk.shivan8063 Жыл бұрын
സത്യം ഈ movie ഒക്കെ കാണുമ്പോൾ... പുറകോട്ട് ഒന്ന് തിരിച്ചു പോവാൻ തോന്നുന്നു ♥️........ കാലമേ തിരിച്ചു തരുമോ ആ നല്ല നാളുകൾ
@jagannathanmenon37083 жыл бұрын
ഓരോ സെക്കന്റിലും ഇടിവെട്ട് കോമഡി ഉള്ള സിനിമ..നോൺ സ്റ്റോപ് കൗണ്ടർ..ഇതുപോലെ ഒരു സിനിമ ഒന്നും ഇനി ജന്മത്ത് കാണാൻ കിട്ടില്ല❤️
@sameers3581 Жыл бұрын
ഇത്രയും വട്ടം കണ്ട ഒരു മലയാള പടം വേറെ ഇല്ല. ഓരോ തവണ കാണും തോറും ഇഷ്ടം കൂടി വരുന്ന പടം
Pandu Kerala blasters kali tholkumbol trending aaya oru meme undayirunnu. “Possession puzhungi thinnal kali jayikkilla, athinu goalu ennu parayunna oru sadhanam venam” 😂😂😂
@roshiarangoth73045 жыл бұрын
2020 കൊറോണ ടൈമിൽ ഈ പടം കാണുന്നവരുണ്ടോ? പ്രേം കുമാർ ചേട്ടനെ ഇഷ്ട്ടപെടുന്നവർ ഇവിടെ ലൈക് അടിച്ചോ ❤️❤️ അദ്ദേഹം ഫീൽഡീൽ നിന്ന് പുറത്തായി എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല..
ഇതുപോലെ മനസ്സിന് റിലാക്സേഷൻ തരുന്ന ഊർജ്ജസ്വലമായ തമാശകൾ നിറഞ്ഞ സിനിമകളാണ് ഇന്നത്തെ സമ്മർദ്ദം നിറഞ്ഞ ജീവിതത്തിനും സമൂഹത്തിനും ആവശ്യം. A fantastic cult comedy movie 🙌 !
@ashikma38914 жыл бұрын
അത് തന്നെ
@riyasmk32824 жыл бұрын
Yes brother
@mrcfan46193 жыл бұрын
അതെ അല്ലാതെ നടന്മാരുടെ ഓസ്കാർ അഭിനയം കണ്ട് ഉറങ്ങാൻ അല്ല.
@sameersalam35994 жыл бұрын
പ്രേം കുമാർ അങ്ങനെ മാറ്റി നിർത്തപെടേണ്ട ആളല്ലായിരുന്നു....
@alfiyasudheer713 жыл бұрын
സുധീർ
@rvp8687 Жыл бұрын
അതെ പഴയ പടങ്ങൾ ഓക്കേ സൂപ്പർ ആണ്. അഭിനയവും സൂപ്പർ ✌️✌️ കുറച്ചു വർഷങ്ങൾ പടങ്ങൾ ഇല്ലാതെ ആയി പിന്നീട് അങ്ങനെ.
@dreammbiy11 ай бұрын
മാറ്റി നിർത്തിയത് അല്ല അത്തേഹം അഭിനയിക്കത്തതാ.. സിനിമയിൽ അഭിനയിക്കാൻ താത്പര്യം ഇല്ലായിരുന്നു
@anatthresiasony31395 жыл бұрын
ഉന്നം ആണ് പോലീസ്കാർക്ക് ഏറ്റവും അത്യാവശ്യം വേണ്ടത്. ഉന്ന ത്തെ കുറിച് മഹാ കവികൾ പോലും പാടിയിട്ടുണ്ട്.🎶🎶 ഉന്നം മറന്നു.. തെന്നി പറന്നു...🎵🎵😀😀
പഴയ സിനിമകളിൽ ജയറാമേട്ടന്റെ സിനിമകൾ പോലെ റിപ്പീറ് വാല്യൂ ഉള്ള സിനിമകൾ ഇല്ല.... ഇതിൽ ആനിയെ കാണാൻ എന്ത് ഭംഗി ആണ് പ്രേത്യേകിച്ചു തങ്ക കൊലുസ് എന്നാ പാട്ടിൽ 🥰🥰🥰🥰🥰🥰🥰🥰
@renjithvmmadhavan26887 жыл бұрын
സൂപ്പർഹിറ്റ് തിരക്കഥാക്യത്തുക്കളായ റാഫി-മെക്കാർട്ടിൻ ടീമിൻ്റെ ആദ്യ സംവിധാനസംരഭം
@MayaMaya-xi8rx6 жыл бұрын
Rafi mecartin orallaa
@rajeshresmi15506 жыл бұрын
റാഫി മെക്കാർട്ടിൻ രണ്ടു പേരാ
@sreeragssu6 жыл бұрын
Maya Maya 2 പേരാണ് ഹേ
@Jithuuthaman5 жыл бұрын
@@MayaMaya-xi8rx അറിവില്ലേൽ മിണ്ടതിരിക്കു ഹേ
@musthafamusthu665 жыл бұрын
ആദ്യം അയാൾ എഴുതിയത് വായിക്കടോ
@deepupvijayan47994 жыл бұрын
ഞാൻ ഗാനഭൂഷണം ഗിരീഷ് കൊച്ചിൻ. ഞാൻ ഗാനഭൂഷണം സതീഷ് കൊച്ചിൻ. പക്ഷേ ഇവൻ ഗാനഭൂഷണം പാസ്സായിട്ടില്ല. പിന്നീട് പാസ്സായി 😄😄😄😍😍
@rashidmalabar89492 жыл бұрын
😂
@Cheriestechz2 жыл бұрын
Nalla realist humours🔥
@deepulal9755 Жыл бұрын
Phone bill adakkathe cut cheythirikkuva..thirakkinidayil athupolum sredhichilla
@nadeermuhammed3637 Жыл бұрын
😀😀😀😀😀
@shanazirk Жыл бұрын
Supply 😂
@nidhinidhi19746 жыл бұрын
ക്യാപ്റ്റൻ രാജു sir.. പകരം വെക്കാനില്ലാത്ത നടൻ...
@sanalvr074 ай бұрын
Super
@yasirptmukkam39895 ай бұрын
മടശേരി തമ്പി... പിന്നെ ഇതിൻ്റെ ക്ലൈമാക്സ്... ഇത് രണ്ടും തന്നെ വെവ്വേറെ സിനിമയ്ക്കുള്ള വകുപ്പ് ഉണ്ട്🔥🔥🔥
@syammohansyam40145 жыл бұрын
ഇത്രയും എന്റർടൈനർ ആയിട്ടുള്ള മൂവി മലയാളത്തിൽ വേറേ ഉണ്ടെന്നു തോന്നുന്നില്ല.. Awesome film. ഒരു 25 വട്ടം എങ്കിലും കണ്ടിട്ടുണ്ട്.. 😍😙😘🌷🌷👍👍
@mrcfan46193 жыл бұрын
ഒരു സീൻ വെറുതെ നോക്കിയാൽ full ഇരുന്ന് കണ്ട് പോകും ❤️
@beenadas57442 жыл бұрын
Apol meleparambil aanveedo ???
@anandhuharshan25773 жыл бұрын
ആനിയെ കാണാൻ എന്തിര് ഭംഗി ❤😘
@rinshadpoppins7219 Жыл бұрын
കണ്ണിൽ നിറയെ കണ്ണീരുമായി ചിരിച്ച് അഭിനയിക്കാൻ കഴിവുള്ള നടൻ ജയറാം. അവസാന ഭാഗം കണ്ടാൽ മനസിലാകും 😍
@sumeshsubrahmanyansumeshps7708 Жыл бұрын
യെസ്
@kamarudheenfirose68223 жыл бұрын
ദൈവമേ മരിച്ചവരെല്ലാം ഈ ശ്മശാനത്തിൽ എങ്ങനെ കഴിയുന്നു 😆😆😆 ഒരു രക്ഷയുമില്ല ഇടക് ഇടക് കാണണം ഇങ്ങനെയുള്ള സിനിമകൾ ആനി അടിപൊളി
മലയാളത്തിലെ എവർഗ്രീൻ കോമഡി സിനിമ.., പഞ്ചാബിഹൗസ് പോലെ എത്ര കണ്ടാലും മടുക്കാത്ത അതേ ടീമിൻ്റെ മറ്റൊരു സിനിമ...🙏🙏🙏
@sumeshsubrahmanyansumeshps7708 Жыл бұрын
തീർച്ചയായും സ്വാമിനാഥൻ 👍
@swaminathan1372 Жыл бұрын
@@sumeshsubrahmanyansumeshps7708 🙏
@S.reekanth.S Жыл бұрын
സ്വാമിയായും തീർച്ചനാഥൻ👍
@bhai98114 жыл бұрын
പ്രേംകുമാർ ചേട്ടൻ underrated actor in Malayalam cinema
@nyj82665 жыл бұрын
ഈ പടത്തിൽ ജയറാമിനെക്കാൾ score ചെയ്തത് പ്രേംകുമാർ ആണ്..
@jijovarghese79315 жыл бұрын
Yaa
@shemeerashikka43764 жыл бұрын
Yes
@prasanthpr83804 жыл бұрын
Sure
@abdulkhader29654 жыл бұрын
U r rite
@baijumv12474 жыл бұрын
ആനിയെ കാണാൻ വേണ്ടി മാത്രം കാണുന്ന പടം
@VIBINVINAYAK4 жыл бұрын
*50:37** അവളുടെ സ്വത്തുക്കളടിച്ചു മാറ്റുവോ അതിന്റെ പകുതി എനിക്ക് തരുകയോ എന്ത് വേണേലും ആയിക്കോ... പ്രേം ചേട്ടൻ* 😂😂😂
@junuable2 жыл бұрын
That epic dialogue 🤣🤣🤣🤣🤣❤
@rishanasbm59111 ай бұрын
😂😂😂
@Prabodhkp196410 ай бұрын
😂😂👌
@Rocky-dm7bi3 жыл бұрын
സ്കൂൾ ടൈം SG യുടെ ഹൈവേ ടിക്കറ്റ് കിട്ടാതെ കയറി കണ്ട മൂവി 💯 എന്റർടൈൻമെന്റ് ❤️
@renjithrenjan6611 Жыл бұрын
ഹൈവയെക്കാൽ ഹിറ്റായിരുന്നു...😅😅
@vayshanavayga6554 жыл бұрын
എത്ര കണ്ടാലും വീണ്ടും വീണ്ടും കാണാൻ തോന്നിപ്പിക്കുന്ന എന്തോ ഒന്ന് ഉണ്ട് ഈ പടത്തിൽ...😃😉
@sameers3581 Жыл бұрын
ജനപ്രിയ നായകൻ അത് എന്നും ജയറാം തന്നെ ആയിരിക്കും. കുടുംബ പ്രേക്ഷകർക്ക് ഇത്രയും ഇഷ്ടം ഉള്ള വേറെ നായക നടൻ കാണില്ല
@mahinjabbar52763 жыл бұрын
ഗാനഭൂഷണം സതീശ് കൊച്ചിൻ ഗാനഭൂഷണം ഗിരീഷ് കൊച്ചിൻ 😁😁😁 എജജാതി പടം climax വമ്പൻ ട്വിസ്റ്റും ഇപ്പോഴും കാണുന്നു പാലത്തറ മാടശ്ശേരി എല്ലാം ഒന്നൊന്നര പേരുകൾ
@aneeshkumar.m.p18703 жыл бұрын
ഇതിന്റെക്ലൈമാക്സ് എനിക്ക്ഭയങ്കരഇഷ്ടമാണ്. ഇപ്പോൾ ടീവി യിൽപടംതുടങ്ങിഞാൻമൊബൈലിൽക്ലൈമാക്സ്‌കണ്ടുകൊണ്ടിരിക്കുന്നു
@satheeshsadasivan871 Жыл бұрын
ഈ കാലത്തെ സിനിമകളും ആ പഴയ മതിലുകൾ ഇല്ലാത്ത നാട്ടിനുപുറങ്ങളും കാണാൻ എന്ത് ഭംഗി ആയിരുന്നു..
@devilsworld38606 жыл бұрын
ഈ പടം ഇടയ്ക്കിട കാണുന്നത് എന്റെ മാത്രം വീക്ക്നസ്സാണോ ഈശോയേ😀
@sanalkumar63336 жыл бұрын
ഞാന്നും
@alankargraphics17695 жыл бұрын
alla enteyum anu bro
@muhammadafsal34905 жыл бұрын
ഞാനും
@antosoloman39225 жыл бұрын
എന്റെയും
@maryanu75475 жыл бұрын
Me also
@pradeepbabu23272 жыл бұрын
എനിക്ക് എന്ദോ വല്ലാതെ ഇഷ്ട്ടമാണ് "ആരു പറഞ്ഞാലും നേരു പറയണ" എന്ന ഗാനം!
@keeleriachu19003 жыл бұрын
🥰യൂട്യൂബിൽ ഏറ്റവും കൂടുതൽ റിപീറ്റ് കാണുന്നത് ജയറാം ഏട്ടൻ മൂവീസ് ആണ് ever green❤️
@sarithmajeed7084 Жыл бұрын
പ്രേം കുമാർ ചേട്ടൻ ഒരു രെക്ഷയും ഇല്ല പൊളിച്ചു ❤
@anooprenganr75768 жыл бұрын
Definitly JAyaram and Premkumar had a very good chemistry in acting.......They acted together only in very few movies.....But the scenes are still loved and remembered by audience.......Especially scenes from this movie as well as Aniyan Bava Chettan Bava................!!!!!!!!!!!!!!!!!!!!!!!!!!!
@cinemafanboy498 жыл бұрын
absolutely right. among the best comedy pairs of the 1990s
@reghunathannair81557 жыл бұрын
correct
@manojblaze51567 жыл бұрын
Cinema Fanboy 7034398533
@sharafudeensharaf60915 жыл бұрын
Urumees
@nandhu_mohan3 жыл бұрын
അതാണ് ഉറുമീസ്
@ROHITH3973 жыл бұрын
5 പടത്തിനുള്ള കോമഡി എല്ലാംകൂടെ അവർ ഒരു പടത്തിൽ കുത്തികേറ്റി വെച്ചിരിക്കുന്നു. ചിരിക്ക് ഒരു ഗ്യാപ് താടെ 😂
@douglasperera30313 жыл бұрын
😂🤣😆
@homedept17623 жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣
@rajoyrajan2 жыл бұрын
😂😂😂😂😂
@arunmohan71812 жыл бұрын
👍
@yasminshamseer70932 жыл бұрын
😂
@jagannathanmenon37086 жыл бұрын
മലയാളത്തിലെ എക്കാലത്തെയും മികച്ച കോമഡി സിനിമകളിലൊന്ന് - Gold
@midhinmidhi4105 жыл бұрын
2020 ഇലും ഗാനപൂഷ്ണം ബ്രദേഴ്സിനെ കാണാൻ വന്നവരുണ്ടോ 😍👍
@Nabhan-ve3bjАй бұрын
Anyone in,2025
@sruthias4117Ай бұрын
2025 avattedo.enthayalum dec 2024 l und
@sinansabu9682Ай бұрын
✋🏻
@pavithrakalidhasan685126 күн бұрын
😂
@Damu-tc7hu26 күн бұрын
Yesss
@aniljohn441121 күн бұрын
❤
@jomonpt4825 Жыл бұрын
ഒരുപാട് ഇഷ്ടമുള്ള നടനാണ് പ്രേംകുമാർ ചേട്ടൻ, പിന്നെ ഇതുപോലെയുള്ള മൂവീസ് ഇനിയുണ്ടാവില്ല, താരങ്ങളും....
@skncreations54183 жыл бұрын
മാടശ്ശേരി തമ്പി... അതിനൊരു മാസ്സ് ലുക്കുണ്ട് 👌
@jagannathanmenon37083 жыл бұрын
മാടശേരി തമ്പി അഥവാ പരമ ചെറ്റ 😂🤣
@dhanyadhanya22203 жыл бұрын
ഇതുപോലെ ഒക്കെ ഉള്ള സിനിമ ഇനി വരുമോ.... കുടുംബ സധസുകളെ പിടി ച്ചിരുതുന്ന ജയറാം ഏട്ടന്റെ സിനിമകളിൽ ഒന്ന്. സംശയം ഇല്ലാതെ പറയാം ജനപ്രിയ നായകൻ നമ്മുടെ ജയറാം ഏട്ടൻ....
8.11.2020,,,5.04 PM Sunday ഞാൻ പുതുമണവാളൻ, സിനിമ കണ്ടു കൊണ്ടിരിക്കുന്നു.,,: ഈ സിനിമ കാണാൻ എനിക്ക് ഇഷ്ടമാണ്.,, ഒത്തിരി ഒത്തിരി ഇഷ്ടമാണ്
@kozhikkodebeach50843 жыл бұрын
ഞാൻ ഈ പടം ആദ്യമായി കണ്ടത് 2003 ൽ എന്റെ അയൽവാസിയുടെ കല്യാണ തലേന്ന് TV യിൽ CD ഇട്ട് കല്യാണ വീടിന്റെ പന്തലിൽ മുറ്റത്ത് എല്ലാവരുടെയും കൂടെ വെച്ച് കണ്ടപ്പോൾ ആണ്. അന്ന് രാത്രി ഈ സിനിമ അവിടെ വെച്ച് രണ്ട് പ്രാവശ്യം മുഴുവനും കണ്ടിരുന്നു. അമ്മാതിരി കോമഡി അല്ലേ 👌👌.
@zarathkumar2594 жыл бұрын
കൊറോണ ടൈമിൽ കാണാൻ ആരെങ്കിലും വന്നവർ ലൈക് അടിച്ചോ
@raziharoon19973 жыл бұрын
Erangi po poora
@zarathkumar259 Жыл бұрын
@@raziharoon1997 poda thayoli
@zarathkumar259 Жыл бұрын
Pora ninte thalla patti thayoli
@shijiljoseph54722 жыл бұрын
ഈ കാലഘട്ടത്തിൽ ഒള്ള സിനിമകൾ കണ്ടു കഴിഞ്ഞാൽ തന്നെ മനസ് നിറയും എന്നാ ഒരു feel ആണ്.....
@kvshobins9820 Жыл бұрын
👍👍🔥🔥
@rajeevk55744 жыл бұрын
പഞ്ചാബി ഹൗസിനേക്കാൾ ഏറെ ചിരിപ്പിച്ച സിനിമ❤️❤️❤️
@jagannathanmenon37083 жыл бұрын
പഞ്ചാബി ഹൗസ് ഒന്നും ഇതിന്റെ അടുത്ത് പോലും എത്തില്ല
@alfiyasudheer713 жыл бұрын
അൽഫിയ 🌹
@alfiyasudheer713 жыл бұрын
സുധീർ ❤
@douglasperera30313 жыл бұрын
@@jagannathanmenon3708 you are correct 😅😅😅😆😆🤣😂👍👍👍👍👍👎
@nm23-z3s2 жыл бұрын
@@jagannathanmenon3708 Punjabi house last tragedy aanu, ith full comedy
@sarunkt55113 жыл бұрын
ബാക്കി പൈസ നിന്റെ കയ്യിൽ ഇല്ലേ ഇല്ല എവിടെപ്പോയി ആ പൈസക് ഞാൻ ഫെരൻലൗലി വാങ്ങി തേച്ചു 😂😂😂😂😂😂😂😂😂
@douglasperera30313 жыл бұрын
😂😂😅😅😆🤣🤣🤣🤣🤣
@vijeshkp7506 Жыл бұрын
ജയറാമും പ്രേംകുമാറും തകർത്തഭിനയിച്ച നല്ല ഒരു പടം .
@sreejithmattathil55344 жыл бұрын
ജയറാമേട്ടൻ പഴയ സിനിമകൾ 😍😍😍😍🌹🌹🌹🌹
@AbijithKj-u3t2 ай бұрын
ആത്മാർഥത ഇട്ടു പുഴുങ്ങിയാൽ കഞ്ഞി ആവില്ല അധിന് അരി എന്ന് പറയുന്ന ഒരു സാധനം വേണം 😂😂😂😂❤❤❤❤❤
@rayeesrayees84866 жыл бұрын
2019 തിൽ കാണുന്നവർ
@antosoloman39225 жыл бұрын
പിന്നെ കാണാതിരിക്കുമോ
@sunwitness72705 жыл бұрын
എത്ര തവണ കണ്ട്...എനിക്ക് അറിയില്ലാ.....
@akhilkoolikkunnu48635 жыл бұрын
ഞാനും
@smedagalaxy5325 жыл бұрын
ഞാൻ
@kalakalaakala39985 жыл бұрын
@sreehari pk ,,
@akkuakbar77274 жыл бұрын
8 തവണ കണ്ടിട്ടിട്ടുണ്ട്,, ഇപ്പോഴും കാണാൻ ക്കാരണം,,2020 സിനിമയെ വെച്ചു നോക്കുമ്പോൾ ഇ സിനിമയിലെ രംഗം,,കോമഡി,,എത്ര കണ്ടാലും മതി വരില്ല,,,ചെറുപ്പത്തിൽ ഇ സിനിമ ഒരു പാട് കണ്ടിട്ടുണ്ട്,,, പക്ഷെ മൊബൈൽ കിട്ടിയതിന് ,,യൂട്യൂബിൽ നിന്ന് ആദ്യമായി,മൊത്തം 9മത്തെ പ്രാവിശ്യം,,,ആരെങ്കിലും ഉണ്ടോ ഇത് പോലെ റെക്കോർഡ്,,😉😉
@userfrndly324 жыл бұрын
ഇങ്ങനെ currect ആയി എങ്ങനെ ennan പറ്റുന്നു
@കോഴിക്കോട്ടുകാരി3 жыл бұрын
ഞാനും എന്റെ കുടുംബവും എണ്ണിയിട്ടില്ല. തോന്നുമ്പോഴൊക്കെ ഇതെടുത്തു കാണും.ഞങ്ങൾ ഒരുമിച്ചിരുന്നാണ് കാണൽ. ഇത് കണ്ടോണ്ട് ചോറ് തിന്നുമ്പോൾ ഇഷ്ടമില്ലാത്ത കാറിയാണെങ്കിൽ പോലും ചോറ് തീരുന്ന വഴി കാണുല😍😍😍
@douglasperera30313 жыл бұрын
Njanum
@douglasperera30312 жыл бұрын
Njan 20 time kandu
@rvp8687 Жыл бұрын
അതൊക്കെ ഒരു കാലം. 😭😭 നൊസ്റ്റാൾജിയ. എന്നും നില നിൽക്കുന്നു പഴയകാല സിനിമകൾ ❤️😘
@vismayasyam9111 Жыл бұрын
മലയാള സിനിമയിലെ ഏറ്റവും നല്ല സ്വഭാവ നടൻ ജയറാം 💯💯💯💯♥️♥️♥️♥️
@jvlogs502 жыл бұрын
Jayaraminte ethepole oru fun role ini ennanavo,most underrated actor in malayalam,my all time fav
@amaldev1791 Жыл бұрын
ഗാനഭ്രൂഷണം ഗിരീഷ് കൊച്ചിൻ ഗാനഭ്രൂഷണം സതീഷ് കൊച്ചിൻ കൊച്ചിൻ ബ്രദേഴ്സ് ❤️😍
@nisarkasimnisarkasim63816 жыл бұрын
എണ്ണമില്ല.. എത്ര കണ്ടാലും മടുക്കാത്ത സിനിമ... 2019
@saleemikkaishttam15625 жыл бұрын
Movie poraaaaa
@aqualivesashtamudi3076 Жыл бұрын
*ഈ സിനിമ ചുവ്വെ കണ്ടാൽ അറിയാം ഒരോ sequence ലും കൊമെടി ആണ് നല്ല സ്റ്റാൻഡേർഡ് കോമഡി ❤....*
@sherin63243 жыл бұрын
രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ അപ്പച്ചൻ വാങ്ങി തന്ന നോട്ട് ബുക്കിന്റെ പുറം ചട്ടയിൽ തലയിൽ ബാൻഡ് കെട്ടിയ ജയറാമേട്ടന്റെ ഫോട്ടോ ആയിരുന്നു. നൊസ്റ്റാൾജിയ ❤
@adithyaaadi905 жыл бұрын
ഈ സിനിമ ഇഷ്ടമുള്ളവർ ലൈക്ക് അടിക്കുക👍
@mahi_talk2 жыл бұрын
ജയറാം കാമുകിയെ കാത്തു പാലത്തിൽ നിൽകുമ്പോൾ പാസ് ചെയ്യുന്ന സൈക്കോ ഇതിന്റെ ഡയറക്ടർ റാഫി ആണ്
@anupamasurendrannair90082 жыл бұрын
😀ohhh
@sumeshsubrahmanyansumeshps7708 Жыл бұрын
നൈസ് ഇൻഫർമേഷൻ
@theepori225 жыл бұрын
20:49 ദേ തള്ളേ തല്ലിക്കൊന്ന് കായലിലേക്ക് എറിയും ഞാൻ🤣🤣🤣 what a dialogue delivery
@lijeshalamkode45363 жыл бұрын
അവസാന കഥാപ്രസംഗ സമയത്തെ പാട്ട് 👍👍 സൂപ്പർ
@anoop933 жыл бұрын
Yes
@saheernk15173 жыл бұрын
@@alexgeorge6815 Ithu poloru comedy malayala film vere illa
@abdulashique77125 жыл бұрын
കല്യാണം കയിഞ്ഞ് സ്വത്ത് അടിച്ചു മാറ്റുകയോ അതിന്റെ പാതി എനിക്ക് തരുവോ എന്ത് വേണേലും ചെയ്തോ 😅😅😅
@mazieworld70295 жыл бұрын
..
@rohinirohini51695 жыл бұрын
Ashu PK 😀😀😀😀
@suhailvisharath54204 жыл бұрын
അതിന് എല്ലാത്തിനും ഞാൻ കൂട്ട് നില്കാം എന്ന് 🤭🤭🤭😆
@ksa37006 жыл бұрын
മാള സൈനുദ്ദീൻ ക്യാപ്റ്റൻരാജു മച്ചാൻ വർഗീസ് രാജൻപി ദേവ് വി ടി രാജപ്പൻ😭😭😭😭😭😭😭
ഞാൻ ഇന്നും കണ്ടു.... എത്ര പ്രാവശ്യമായി എന്നറിയില്ല 🌹🌹👌🌹👌🌹👌🌹👌🌹👌
@vinodp4855 жыл бұрын
RUBY VISION
@vinodp4855 жыл бұрын
Vivo
@vinodp4855 жыл бұрын
RUBY VISION and how to make it work for you and your family and friends with you and your family and friends with you and your family and friends with you and your family
@ajithkumar69316 жыл бұрын
കുടുംബ പ്രേക്ഷകരെ കീഴടക്കാൻ ജയറാമേട്ടൻ അല്ലാതെ ആർക്കും കഴിയില്ല Still 2018 anyone
@prashobkm60876 жыл бұрын
Yes
@sivadasancm78775 жыл бұрын
Dileep
@adithyaaadi905 жыл бұрын
Lalettan
@jothishks49035 жыл бұрын
Dileepettan
@bilalkurishinkal71405 жыл бұрын
Yes
@j4ujishnu1335 жыл бұрын
"2020"il E film kaanunnavar Indo ? eVide comon..👍✌️"😇😇"
@jasim49556983 жыл бұрын
ആനി എന്ത് ഭംഗിയാണ് ❤❤❤
@uppupantepage33424 жыл бұрын
എന്റെ പൊന്നോ എത്ര വെട്ടം കണ്ടാലും മടുക്കാത്ത സിനിമ.... ഉഫ് പൊളി പടം 😍😘😘😘😍😘
@nksureshmuchukunnu255 жыл бұрын
ഇതൊക്കെ കാണുമ്പോഴാണ് ഇപ്പോഴത്തെ ചില 'നടന്മാ'രെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നത്.....!!!!!
@muraleedaranm88623 жыл бұрын
😂😂
@jjjo68382 жыл бұрын
എന്തിന്???
@arunns869 Жыл бұрын
ഈ വളിമ്പ് പടം കണ്ടിട്ടോ
@TSM346 Жыл бұрын
അതെ 😂
@bichubini38464 жыл бұрын
ഇതിലെ സ്നേഹത്തിന്റെയ് ഗന്ധം ഉണ്ട്... എന്നിട് ആനി നോക്കുന്നു നോക്ക് എന്നാ ലുക്ക് aneneyy
@ravikumarnr.98814 жыл бұрын
Yess bro
@aneeshkumar26234 жыл бұрын
Yyaaaa😁😁😁
@santhoshctk70972 жыл бұрын
Vere qutee
@rafeekk71334 жыл бұрын
16:20 കാ.....റ്റും പോയ് അച്ഛന്റെ കാറ്റും പോയ്..കാറ്റും പോയ് അച്ഛന്റെ കാറ്റും😁😁😂😂😂
@Zayan_ff_team_hsf3 жыл бұрын
Haaha.. poli
@sherypaul76043 жыл бұрын
🤣🤣🤣🤣
@sherypaul76043 жыл бұрын
🤣🤣🤣🤣🤣
@simisamson90743 жыл бұрын
Haha😄😄
@syedmiraz76812 жыл бұрын
😂😂😂
@ajeesh26092 жыл бұрын
റിലീസ് 1995 ക്രിസ്ത്മസ് അന്ന് തൃശ്ശൂർ രാഗത്തിൽ അത് കഴിഞ്ഞു ചാവക്കാട് ദർശനയിൽ. പിന്നീട് ഒരുപാട് പ്രാവശ്യം tv യിൽ. ഒരുപാട് പ്രാവശ്യം യൂട്യൂബിൽ. മിനിമം 25 പ്രാവശ്യം എങ്കിലും കണ്ടിട്ടുണ്ടാകും ഇനിയും കാണും
@remyaprajith31783 жыл бұрын
എത്ര കണ്ടാലും മതിവരാത്ത സിനിമ ❤️❤️❤️
@shafiharis54693 жыл бұрын
എനിക് ലാസ്റ്റ് കഥാപ്രസംഗം ആണ് ഇഷ്ടം
@ajaskollam9104 жыл бұрын
ജയറാം ആനി പ്രേംകുമാർ ജനാർദ്ദനൻ സ്ഫടികം ജോർജ് ജഗതി മാള കുഞ്ചൻ വിടി രാജപ്പൻ മച്ചാൻ വർഗീസ് കലാഭവൻ ഹനീഫ സൈനുദ്ധീൻ ഇന്നസെന്റ് കനകലത വെട്ടുക്കിളി പ്രകാശ് ക്യാപ്റ്റൻ രാജു രാജൻ പി ദേവ് കൃഷ്ണകുമാർ വിന്ദുജ മേനോൻ പ്രസീത ആറന്മുള പൊന്നമ്മ ശബ്നം റാഫി
@its_Me_SharroN2 жыл бұрын
ഇതൊക്കെ തീയേറ്ററിൽ കണ്ടവർ ഭാഗ്യവാന്മാർ 🤩 ഇന്ന് 2022_ഒക്ടോബർ _5 കണ്ടപോലെ ഇനി വരും വർഷവുo..എന്നും ഇതെപോലെ കാണാം 😍
@jayakrishnans20645 жыл бұрын
ഇരുന്നു വെട്ടി കിടന്നു വെട്ടി. വെട്ടി വെട്ടി ചീമപ്പന്നി പോലെ ആയി 😂
@haridasa87652 жыл бұрын
ഈ സിനിമ എത്ര കണ്ടാലും വീണ്ടും കാണാൻ തോന്നുന്നു. സൂപ്പർ സിനിമ പുതു ക്കോട്ടയിലെ പുതു മണവാളൻ
@rahulreghu2256 жыл бұрын
Idhu polulla filimsinu oru prethyeka Feel aanu
@Golden43092 жыл бұрын
#ഇന്നച്ചൻExpressions 26:37....സ്ഥലം.. പുതുക്കോട്ട പുതുക്കോട്ട😇 42:30 ഗീതു, മോള് ധൈര്യമായിട്ട് 43:18 എന്താ ഇറങ്ങണില്ലേ 44:34...കാഥികനല്ല പാട്ടുപാടുമ്പോൾ 58:07.. എന്തേ ബ്രേക്കിട്ടത് 58:41 to 58:59, 59:18.. ഉത്സവം കാണാൻ അല്ല 😝 1:03:49 വായ തുറന്നു പറയടാ 1:21:46 തൊരപ്പൻ 1:22:16 ചാക്ക് സീൻസ് 1:24:21 to 1:24:46... ഡാ നിന്റെ എവിടെയാ കൊണ്ടേ. 1:30:27 നിന്റെ ഭർത്താവ് രാജ്യത്തിനുവേണ്ടി ജീവൻ ബലി കഴിച്ചു എന്ന് വിചാരിച്ചാൽ മതി ങ്ങീ.😒🤭. 1:31:15 എത്ര കാശ് പറ്റിച്ചെടാ പന്നീ 1:32:54 to 1:33:27🎇 1:37:00 അവൻ വന്നു 🤯 1:45:02 to 1:45:17, 1:45:26 പിള്ളയോട് പറഞ്ഞു
@myopinion9471 Жыл бұрын
😄👍
@youwithme36526 ай бұрын
ആനി എന്ത് ഭംഗിയാ, അമ്മയാണെ സത്യം, രുദ്രക്ഷം..... ആ wow🥰👌. ആ കള്ള ഷാജി കെട്ടികൊണ്ട് പോയത് കൊണ്ട് പിന്നെ അഭിനയം കാണാൻ പറ്റിലാ 🫢
@BibinVenugopal10 ай бұрын
അന്ന് സോഷ്യൽ മീഡിയ ഉണ്ടേൽ പ്രേം കുമാർ ഹിറ്റ് ആയേനെ... പാവം
@anjumaheswaran18963 жыл бұрын
ഇതൊക്കെ എന്തൊരു സിനിമ ആണ് എത്ര കണ്ടാലും മടുക്കില്ല
@appu19185 жыл бұрын
*എന്റെ ഫോണിൽ നിന്ന് ഡിലീറ്റ് ആക്കാത്ത ചുരുക്കം ചില സിനിമകളിൽ ഒന്ന്*
@saleemikkaishttam15625 жыл бұрын
🤩
@mariyampp14954 жыл бұрын
Entammo
@ashikpa9134 жыл бұрын
Pinnenthina youtubil kaanunathu
@appu19184 жыл бұрын
@@ashikpa913 കമെന്റ് ബോക്സിൽ കയറി ഇറങ്ങുന്നത് ആണല്ലോ അതിന്റെ ഒരു ഇത് ...
@ashikpa9134 жыл бұрын
@@appu1918 😆
@unnisanjay26524 жыл бұрын
എത്ര കണ്ടാലും മതി വരാത്ത സിനിമ... ഞാൻ ഡൗൺലോഡ് ചെയ്ത് വെച്ച്...മിക്ക ദിവസവും കാണും
@AnnieMaryJohn3 жыл бұрын
ശരിക്കും ഹീറൊ മാടശ്ശേരി തമ്പിയാണ്!! Captain Raju🔥
@douglasperera30313 жыл бұрын
Yes
@sivasree3053 жыл бұрын
2021ൽ ഇ പടം കാണുന്നവർ ഉണ്ടോ
@ashikma38914 жыл бұрын
എജ്ജാതി സിനിമ പറയാൻ വാക്കുകൾ ഇല്ലാ..... അടിപൊളി. അടിപൊളി. അടിപൊളി. അടിപൊളി. അടിപൊളി. അടിപൊളി..... 👌👌👌👌💞💞💞💞