ഓട്ടൂവളയെടുക്കാന്‍ മറന്നൂ ഞാന്‍ മറന്നൂ ഓലക്കുടയെടുക്കാന്‍ മറന്നൂ രാത്രിയുടെ പൂവുകളാം സ്വപ്നങ്ങളോ- ടന്ത്യ യാത്ര പറയാന്‍ മറന്നു മറന്നു ഞാന്‍ മറന്നൂ എന്തൊരു തിടുക്കമായിരുന്നൂ എനിക്കേഴരശ്ശനിയായിരുന്നു പോയവൈശാഖങ്ങള്‍ പിന്നെയും കാണുവാന്‍ പോയതുപോലെ ഞാന്‍ മടങ്ങിവന്നു ഓര്‍മ്മയില്ലേ എന്നെ ഓര്‍മ്മയില്ലേ കൂടെ ഓടിവന്ന കൌമാരമോഹങ്ങളേ ഓര്‍മ്മയില്ലേ? എന്തൊരു മയക്കമായിരുന്നു ഞാന്‍ എന്തിനോ ദാഹിച്ചിരുന്നു ക്രൂരമായ് വേര്‍പെട്ടു പോയൊരെന്‍ യൌവ്വനം ആരെനിക്കിന്നു തിരിച്ചു നല്‍കും? ഓര്‍മ്മയില്ലേ എന്നെ ഓര്‍മ്മയില്ലേ പണ്ടു ചൂടിയിട്ട നിര്‍മ്മാല്യ പുഷ്പങ്ങളേ ഓര്‍മ്മയില്ലേ?
@rpoovadan93543 жыл бұрын
മലയാള സിനിമയുടെ പുഷ്ക്കല കാലം. മനോഹരമായ വരികൾ ആലാപനം സംഗീതം അഭിനയം 🙏
@pazhanim8717 Жыл бұрын
ഏഴര ശനി കാലത്ത് എന്തിനും തിടുക്കം കൂടും.. ആലാപനവും ഈണവും കേൾക്കാൻ വല്ലാത്തൊരു ഇമ്പവും .... അന്നത്തെ നിലവാരത്തിന് അന്ന് പാടി ഇന്ന് മക്കൾക്ക് പ്രൈസ് കിട്ടാൻ ആ പാട്ടുകൾ തിരഞ്ഞുപിടിച്ച് പഠിപ്പിക്കുന്നു..😃
@fathimabeeviabdulsalim60702 жыл бұрын
ഈ ഒരു പാട്ട് രംഗത്ത് മാത്രം ജയഭാരതി ചേച്ചി അഭിനയിച്ചിരിക്കുന്നു സൂപ്പർ perforence 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@kollamtvm71352 жыл бұрын
മറ്റാരഭിനയിച്ചാലും ഈ പാട്ട് സീനിനു ഇത്രയും perfection കിട്ടില്ല. ജയഭാരതിയുടെ lip movement വരെ super.
ഇനി ഇങ്ങനത്തെ വരികൾ എഴുതാൻ ആരുമില്ലല്ലോ എന്നൊരു വിഷമം..
@RoseQuarters4 жыл бұрын
സത്യം
@manjeshbabu83633 жыл бұрын
Correct 🙏
@fathimabeeviabdulsalim60703 жыл бұрын
വളരെ ശെരി വയലാറിന് പ്രണാമം 🙏🙏🙏🙏
@aamoadmohanraj54612 жыл бұрын
ഇത്ര ഹൃദ്യമായി, വശ്യ മോഹനമായി ആലപിക്കാനും. സുശീലാമ്മ ഏതു ഭാഷയിൽ ഏതു നടിക്കു വേണ്ടി പിന്നണി പാടിയാലും അത് ആ നടി പാടുകയാണെന്നേ കേൾക്കുന്നവർക്കും, സിനിമ കാണുന്നവർക്കും അനുഭവപ്പെടുകയുള്ളൂ. അത്ര മാത്രം ശ്രുതി ശുദ്ധമായി സ്നിഗ്ദ്ധ മധുരമായി ഭാവ സാന്ദ്രമായാണ് ഓരോ ഗാനവും അവർ ആലപിച്ചിട്ടുള്ളത്.
@rajeevsivaraj30622 жыл бұрын
😘😥
@unnikrishnanmuthukulam72043 жыл бұрын
Super hit.and wonderful...song....P.Suseela Vayalar..M K.Arjunan
@RajagopalanM-o4f3 ай бұрын
ഇതൊക്കെ കൊണ്ടാണ് ജയഭാരതി ചേച്ചി നമ്പർ വൺ ആയത് ❤️❤️ഇഷ്ടം
@sijisiji56624 жыл бұрын
സുശീലാമ്മയുടെ സൗണ്ട് അപാരം
@venkitachalamnh363910 ай бұрын
Sometimes I feel very sad and gloomy when I hear such beautiful melodies. We have lost the golden age which will not come for another thousand years. Many memories of the past haunts when hearing such marvellous creations. Everything has become a dream. We were living in a different world with beautiful and simple and affectionate people all around.
@SureshBabu-uw9nl3 жыл бұрын
Nice song..vayalar Arjunan susheela and Bharati..
@ohmydog70922 жыл бұрын
ആദ്യമായി കേൾക്കുന്നു. എത്ര മനോഹരം.
@rajahpeethambaran94574 жыл бұрын
ഹോ... എന്താ വരികൾ... എന്താ മ്യൂസിക്
@SanthoshKumar-ik2pj4 жыл бұрын
P. Susheela great singer
@peepeeyesnambiar90234 жыл бұрын
Wonderful song from Susheelama.
@arjunpsuresh54493 жыл бұрын
വയലാർ ✍🏻❣️😘
@shibuvk85754 жыл бұрын
ഓട്ടൂവളയെടുക്കാൻ മറന്നൂ ഞാൻ മറന്നൂ ഓലക്കുടയെടുക്കാൻ മറന്നൂ രാത്രിയുടെ പൂവുകളാം സ്വപ്നങ്ങളോടന്ത്യ യാത്ര പറയാൻ മറന്നു മറന്നു ഞാൻ മറന്നൂ എന്തൊരു തിടുക്കമായിരുന്നൂ എനിക്കേഴരശ്ശനിയായിരുന്നു പോയവൈശാഖങ്ങൾ പിന്നെയും കാണുവാൻ പോയതുപോലെ ഞാൻ മടങ്ങിവന്നു ഓർമ്മയില്ലേ എന്നെ ഓർമ്മയില്ലേ കൂടെ ഓടിവന്ന കൌമാരമോഹങ്ങളേ ഓർമ്മയില്ലേ എന്തൊരു മയക്കമായിരുന്നു ഞാൻ എന്തിനോ ദാഹിച്ചിരുന്നു ക്രൂരമായ് വേർപെട്ടു പോയൊരെൻ യൌവനം ആരെനിക്കിന്നു തിരിച്ചു നൽകും ഓർമ്മയില്ലേ എന്നെ ഓർമ്മയില്ലേ പണ്ടു ചൂടിയിട്ട നിർമ്മാല്യ പുഷ്പങ്ങളേ ഓർമ്മയില്ലേ
@RoseQuarters4 жыл бұрын
ഇതൊക്കെ കേൾക്കുമ്പോഴാണ് ഇന്നത്തെ ഗാനശില്പികളെ എടുത്തു കിണറ്റിലിടാൻ തോന്നുന്നത്
Wow!!! What a humming and high pitch. Fantastic composition of Arjunan Master and rendition by Susbeelamma
@vishnugopi37616 жыл бұрын
What a beautiful song and rendition
@rameshpv36763 жыл бұрын
ദേവ..സംഗീതം..ദേവ നായകൻ....
@legithapslegithaps91724 жыл бұрын
എന്തോരു തിടുക്കമായിരുന്നു, എനിക്ക് ഏഴര ശനി ആയിരുന്നു
@AlexColins-u7l10 күн бұрын
എത്ര കേട്ടാലും മതിയാവില്ല😂
@sumangalanair1353 жыл бұрын
Wow beautiful song and sweet voice 👌👌🙏🙏🙏🙏🙏🙏
@bijukumarbijukumar547922 күн бұрын
നസീർ സാറിന്റെ മുഖത് വിരിയുന്ന ഭാവങ്ങൾ സൂപ്പർ സ്റ്റാർ
@Rajesh.SSivarajan10 ай бұрын
ഇതുപോലെ ഒരു നടി ഈ ഭൂമിമലയാളത്തിൽ ഉണ്ടാകുമോ?
@mohan196213 жыл бұрын
ഓട്ടൂവളയെടുക്കാന്‍ മറന്നൂ ഞാന്‍ മറന്നൂ ഓലക്കുടയെടുക്കാന്‍ മറന്നൂ രാത്രിയുടെ പൂവുകളാം സ്വപ്നങ്ങളോ- ടന്ത്യ യാത്ര പറയാന്‍ മറന്നു മറന്നു ഞാന്‍ മറന്നൂ (ഓട്ടുവള...) എന്തൊരു തിടുക്കമായിരുന്നൂ എനിക്കേഴരശ്ശനിയായിരുന്നു പോയവൈശാഖങ്ങള്‍ പിന്നെയും കാണുവാന്‍ പോയതുപോലെ ഞാന്‍ മടങ്ങിവന്നു ഓര്‍മ്മയില്ലേ എന്നെ ഓര്‍മ്മയില്ലേ കൂടെ ഓടിവന്ന കൌമാരമോഹങ്ങളേ ഓര്‍മ്മയില്ലേ? ആഹാ...... (ഓട്ടുവള....) എന്തൊരു മയക്കമായിരുന്നു ഞാന്‍ എന്തിനോ ദാഹിച്ചിരുന്നു ക്രൂരമായ് വേര്‍പെട്ടു പോയൊരെന്‍ യൌവ്വനം ആരെനിക്കിന്നു തിരിച്ചു നല്‍കും? ഓര്‍മ്മയില്ലേ എന്നെ ഓര്‍മ്മയില്ലേ പണ്ടു ചൂടിയിട്ട നിര്‍മ്മാല്യ പുഷ്പങ്ങളേ ഓര്‍മ്മയില്ലേ? ആഹാ..... (ഓട്ടുവള...) ചിത്രം ആദ്യത്തെ കഥ (1972) ചലച്ചിത്ര സംവിധാനം കെ എസ് സേതുമാധവന്‍ ഗാനരചന വയലാര്‍ സംഗീതം എം കെ അര്‍ജ്ജുനന്‍ ആലാപനം പി സുശീല
@muhammedsubair7862 жыл бұрын
സൂപ്പർ സോങ്
@thankamaniremasan88246 ай бұрын
ഓട്ടുവളയെടുക്കാൻ.. ഈ പാട്ടിന്റെ karoka🧡ഇടാമോ
@fathimabeeviabdulsalim60703 жыл бұрын
Very beautiful and heart touching lines
@anuanagha1113 жыл бұрын
എന്തൊരു മനോഹരമായ വരികൾ ആണ് ഈ പാട്ടിൻറെത്. ഇതൊക്കെ എഴുതിയ ആളെ പൂവിട്ട് പൂജിക്കണം. ഇന്നെല്ലാം ഇത്തരം പാട്ടുകൾ ഇല്ല എന്ന് തന്നെ പറയാം.
പ്രേം നസീർ എന്ന അഭിനയ ചക്രവർത്തിയെ മറന്നിട്ട് സത്യ നാണ് കേമനെന്ന് വിളിച്ചു കൂവുന്ന കൂമൻമാരെ മണ്ടൻമാരെ ഈ ചിത്രം കണ്ടിട്ട് പറയൂ . പ്രേം നസീറിന്റെ 7 അയലത്ത് വരില്ല ഒരു നടനും .
@bijukumarbijukumar5479 Жыл бұрын
Eye garam Vijaya sree pattiyathanu avaruda jivitham pola
@santhapv3439 Жыл бұрын
Ormacl mrikumo...p.v.s..
@shyamchandran95833 жыл бұрын
Ithu horror movie aano?
@vivekanandannair43662 жыл бұрын
Alla
@sathysasi8314 жыл бұрын
Super song
@vijayaraghavanc55703 жыл бұрын
Sooper
@swissindia61282 жыл бұрын
ഓട്ടൂവളയെടുക്കാന്‍ മറന്നൂ ഞാന്‍ മറന്നൂ ഓലക്കുടയെടുക്കാന്‍ മറന്നൂ രാത്രിയുടെ പൂവുകളാം സ്വപ്നങ്ങളോ- ടന്ത്യ യാത്ര പറയാന്‍ മറന്നു മറന്നു ഞാന്‍ മറന്നൂ (ഓട്ടുവള...) എന്തൊരു തിടുക്കമായിരുന്നൂ എനിക്കേഴരശ്ശനിയായിരുന്നു പോയവൈശാഖങ്ങള്‍ പിന്നെയും കാണുവാന്‍ പോയതുപോലെ ഞാന്‍ മടങ്ങിവന്നു ഓര്‍മ്മയില്ലേ എന്നെ ഓര്‍മ്മയില്ലേ കൂടെ ഓടിവന്ന കൌമാരമോഹങ്ങളേ ഓര്‍മ്മയില്ലേ? ആഹാ...... (ഓട്ടുവള....) എന്തൊരു മയക്കമായിരുന്നു ഞാന്‍ എന്തിനോ ദാഹിച്ചിരുന്നു ക്രൂരമായ് വേര്‍പെട്ടു പോയൊരെന്‍ യൌവ്വനം ആരെനിക്കിന്നു തിരിച്ചു നല്‍കും? ഓര്‍മ്മയില്ലേ എന്നെ ഓര്‍മ്മയില്ലേ പണ്ടു ചൂടിയിട്ട നിര്‍മ്മാല്യ പുഷ്പങ്ങളേ ഓര്‍മ്മയില്ലേ? Movie : Adyathe Kadha [ 1972 ] Director : K.S.Sethumadhavan Lyrics : Vayalar Ramavarma Music : M.K.Arjunan Singer : P.Susheela