ശുക്രാചാര്യരുടെ, ചമ്രം പടിഞ്ഞിരുന്നു, ഇത്തരം ആലാപനസൗമ്യമല്ലാത്ത പദങ്ങൾ വച്ചുള്ള പല്ലവി ഇത്രയും മനോഹരവും മധുരതരവുമായി കമ്പോസ് ചെയ്ത അർജ്ജുനൻ മാഷെ നമിക്കുന്നു. പുരാണ പരാമർശമായ കചന്റെയും ദേവയാനിയുടെയും പ്രേമകഥ വയലാർ അതി മനോഹരമായി ഈ സിനിമയുടെ കഥാസന്ദർഭവുമായി യോജിപ്പിക്കുന്നു! ഗുരുവിൽനിന്നുള്ള കാര്യസാദ്ധ്യത്തിനായി ദേവയാനിയുടെ പ്രണയത്തിനു പാത്രമാകയും പിന്നീടതിൽ നിന്നു വഴുതി മാറി അകലുകയും ചെയ്യുന്ന കചന്റെ ചരിതം വയലാർ ചാരുതയോടെ ഈ പാട്ടിലൊരുക്കി. നസീർ - വിജയശ്രീ ജോഡിയുടെ ഹൃദ്യമായ അഭിനയം സേതുമാധവൻസാറിന്റെ സംവിധാനം ! എത്ര കണ്ടാലും മതിവരാത്ത ഗാന രംഗം ! ( സിനിമയും)
@achuthant52462 жыл бұрын
ഇതു പോലെ പാടാൻ സുശീലമ്മയ്ക്കല്ലാതെ വേറെ ആർക്കാ കഴിയുക. അത്ര സ്വര ശുദ്ധിയല്ലേ
@fazalrahman45912 жыл бұрын
ലാസ്യഭാവവും നിഷ്കളങ്കതയും ഒരുമിച്ച് എത്ര ഭംഗിയായാണ് വിജയശ്രീ അവതരിപ്പിക്കുന്നത്...! ഇവരെയാണ് വെറും സെക്‌സ് ബോംബ് എന്നു പലരും അവഗണിച്ചത്...
@baijujoseph44932 жыл бұрын
ഈ പാട്ടിന് ഈണം നൽകാൻ അർജുനൻ മാഷ് എത്ര കഷ്ടപെട്ടു കാണും
@muralikoodalloor80582 жыл бұрын
ഏത് സൈബർ യുഗത്തിനേയും കൂടെ നടത്താൻ പര്യാപ്തമായ വശ്യ സുരഭിലമായ പാട്ട് രംഗം.
@rajukpnr983 Жыл бұрын
ഉറങ്ങാൻ പോകുമ്പോൾ ഈ ഗാനം കേട്ട് ഉറങ്ങും . പിന്നെ വിജയശ്രീ ഒരു പാട് ഇഷ്ടം😢
@gangadharanmk7710 Жыл бұрын
ദേവലോകത്തിൽ നിന്ന് വന്നു. അവിടെ ക് തന്നെ തിരിച്ചു പോയ വിജയശ്രീ.
@vijayangopalapaniker16553 жыл бұрын
വരികൾ അതിമനോഹരം. ഈണം അതിസുന്ദരം. ആലാപനം അതിമധുരം. വിജയശ്രീയുടെ ശാലീന സൗന്ദര്യം. നസീറിന്റെ രൂപലാവണൃം, ഇരുവരുടെയും അഭിനയചാതുരൃം. എല്ലാം കൂടി ചേര്‍ന്ന് അതിഗംഭീരം.
ആയിരം പ്രാവശ്യം കേട്ടാലും മതിവരില്ല ഈ പാട്ട്. സൂപ്പർ ജോഡി പ്രേം നസീറും മാലഖക്കുട്ടി വിജയശ്രീയും തകർത്ത ഭിനയിച്ചു.
@devassypl69132 жыл бұрын
ഈ സിനിമയിൽ സുശീലാമ്മയുടെ 3 ഗാനങ്ങൾ ഉണ്ട് ഇതിലെ എല്ലാ ഗാനങ്ങളും സൂപ്പർ വയലാർ അർജുനൻ മാസ്റ്റർ
@rajankkolaprath15802 жыл бұрын
നിത്യ ഹരിത നായകനും മുഖശ്രീയായ വിജയശ്രീയും ..... എത്ര ഭംഗിയുള്ള ഗാനരംഗം ! ഗാനത്തിന്റെ വരികളും അതിമനോഹരം തന്നെ ..... ഗാനത്തിൽ പറഞ്ഞ ചന്ദ്രബിംബം പോലുള്ള മുഖം ഉറപ്പായും നസീർ സാറിന്റേത് തന്നെ.! എന്നുമെന്നും ഈ രംഗങ്ങൾ നിലനിൽക്കും....
@rajasekharannair6883 Жыл бұрын
നുന്ദരി , അതി സുന്ദരി , വിജയശ്രീ
@krmohandas20993 жыл бұрын
അൻപതു വർഷത്തോളമായി ഈ ചിത്രം കണ്ടിട്ട്. ഗതകാല സ്മരണകൾ എത്ര മധുരതരം.
@baijujoseph4493 Жыл бұрын
ഭാഗ്യവാൻ
@bharatkizhakoott828 Жыл бұрын
എന്തൊരു മനോഹര വരികൾ, സുശീലമ്മയുടെ ശബ്ദവും, പാട്ടിൻ്റെ ഈണവും എല്ലാം അതിമനോഹരം.❤
@muhammedashrafmanu8834 Жыл бұрын
ഇങ്ങനെ ഒരു നടൻ.ഇങനെ ഒരു മനുഷ്യൻ.. ഇനിയുണ്ടാവുമോ...തീരാനഷ്ടം മലയാളിയുടെ...
@ramachandrannair33735 ай бұрын
Never in the universe 🙏🙏🙏
@yoosufpayyil57024 жыл бұрын
ഇപട്ടുസീനിൽ അഭിനയിച്ച നസിരിനെയും വിജയശ്രീ ഡ്‌ക്കും അഭിനന്ദങ്ങൾ
@joseaj95973 жыл бұрын
K, S. സേതുമാധവൻ സാറിന്റെ .സംവിധാനത്തിൽ അർജുനൻ മാഷ് ഒരുക്കിയ ആദ്യത്തെ കഥയിലെ എല്ലാ ഗാനവും അതീവ ഹൃദ്യം.വയലാറിന്റെ കാവ്യഭാവനയെ കുറിച്ചെന്തു പറയാൻ - നസീർ സാർ_ വിജയശ്രീ ടീം രംഗം അനശ്വരമാക്കിയിരിക്കുന്നു. ജനാർദ്ദനന്റെ ആദ്യ ചിത്രം .ഭാമിനി ,ഭാമിനി ഉൾപ്പെടുന്ന ഈ ചിത്രം എത്രയോ കണ്ടു. ഇപ്പോഴും കാണുന്നു.
@gangadharanmk77102 жыл бұрын
ഇത് പോലൊരു രംഗം അവതരിപ്പിക്കാൻ ഇന്ന് മലയാള സിനിമയിലെ എല്ലാ പ്രഗത്ഭരും വിചാരിച്ചാൽ ഒരിക്കലും നടക്കില്ല. അത്രക് വശ്യ മനോഹരം . ഗതകാല സ്മരണയിലെക് ഞാൻ ചിറകടിച്ച് പറക്കുന്നു.
@rpoovadan93543 жыл бұрын
ഒരു കാലത്തെ മലയാള സിനിമയിലെ ഭാഗൃ ജോഡികൾ . 🙏🙏
@bharatkizhakoott8282 жыл бұрын
നസീർ സാർ വിചാരിച്ചു എങ്കിൽ വിജയശ്രീ ക്ക് ഈ ഗതി വരുമായിരുന്നുവോ? എല്ലാം സ്വാർഥത...ശുദ്ധൻ ദുഷ്ടൻ്റെ ഫലം ചെയ്യും എന്ന് പറയുന്നത് വെറുതെയല്ല. വിജയശ്രീ മാഡം മാപ്പ്,. അതോടു കൂടി ഉദയ സ്റ്റുഡിയോ നശിച്ചില്ലെ...
@mohan196213 жыл бұрын
ശുക്രാചാര്യരുടെ സുരഭീവനത്തില്‍ സ്വര്‍ഗ്ഗത്തില്‍ നിന്നൊരാള്‍ വന്നു സംക്രമസന്ധ്യാദീപത്തിന്‍ മുന്‍പില്‍ ചമ്രം പടിഞ്ഞവനിരുന്നു മുഖം ചന്ദ്രബിംബം പോലിരുന്നു ആതിരാവൊളി കതിര്‍മുടി ചാര്‍ത്തും ആ യുവയോഗിതന്‍ സൌന്ദര്യം ആ.... ആതിരാവൊളി കതിര്‍മുടി ചാര്‍ത്തും ആ യുവയോഗിതന്‍ സൌന്ദര്യം ആസ്വദിച്ചൂ... നോക്കി ആസ്വദിച്ചൂ ആശ്രമകന്യക ദേവയാനി അന്നൊരു പുഷ്പശരമുണ്ടായി പുഷ്പശരമുണ്ടായി (ശുക്രാചാര്യരുടെ...) രാമച്ചച്ചുമരിന്‍ പഴുതിലൂടെ രണ്ടു രാജീവലോചനങ്ങള്‍ രോമരോമാഞ്ചങ്ങള്‍ പൊതിയുമാ ദേവന്റെ പൂമെയ്യിലോടി നടന്നൂ ആയിരമാശ്ലേഷലതകളായ് പൂക്കും ആ വനദേവതയും കാമുകനും ദാഹമായി.. കണ്ടാല്‍ മോഹമായി ആശ്രമം സ്വപ്നസങ്കേതമായി അന്നൊരു പ്രേമകഥയുണ്ടായി പ്രേമകഥയുണ്ടായി (ശുക്രാചാര്യരുടെ...) ചിത്രം ആദ്യത്തെ കഥ (1972) ഗാനരചന വയലാര്‍ സംഗീതം എം കെ അര്‍ജ്ജുനന്‍ ആലാപനം പി സുശീല
@shyamKumar-wv3tm3 жыл бұрын
🙏👍
@CatsAndDogs9443 жыл бұрын
എന്താഭംഗി. എത്രകണ്ടാലും മതിവരാത്ത സീനും. എത്രകേട്ടാലും മതിവരാത്ത പാട്ടും. വിജയശ്രീയുടെ കമനീയമായ മുഖം ഭാവം. നസീർ ഇത്രഭംഗിയിൽ വേറെ സിനിമയിൽ ഉണ്ടോയെന്നുതോന്നി
@babuor63313 жыл бұрын
നല്ല പാട്ട് ഇതാണ് ഒരിക്കലും മരിക്കാത്ത പാട്ട്
@gangadharanmk77102 жыл бұрын
ദൈവമേ ...ഞാൻ സ്വർഗത്തിലെത്തിയോ? എന്തായി കാണുന്നത്. എന്ത് ഭംഗി അവർണനീയ രംഗം .
@LathifLathi-z3v6 ай бұрын
ഈ സിനിമ പല തവണ കണ്ടു ചിരിക്കാനും ചിന്തിക്കാനും 😂😂😂👍👍👍❤️❤️❤️
@MuhammedKLM3 жыл бұрын
നസീർ സർ അതി സുന്ദരൻ. അർജ്ജുനൻ സാറിനും വയലാർ സാറിനും പ്രണാമം
@baijujoseph44932 жыл бұрын
വരികളും ഈണവും ആലാപനവും അഭിനയവും സുപ്പർ
@vpsasikumar12923 жыл бұрын
പാവാടയും, മുറിബ്ലൗസും ഇട്ട vijayasree എത്ര സുന്ദരി. ആ കണ്ണും, പുരികവും കണ്ട് കൊതി തീർന്നില്ല. സുശീലമായുടെ സൗണ്ടുമായി എന്തോരു മാച്ച്. പാവം വാണിജയറാമിന്റെ പാട്ടു മാത്രം പാടി അഭിനയിച്ചിട്ടില്ല
@prabindascl94963 жыл бұрын
Bro 😁😍
@prabindascl94963 жыл бұрын
Vijayasree de movies il vijayasreeku sound koduthirunath vijayasree thane ayirunoo?
The most beautiful actress in Malayalam movie for ever. Great loss for the film industry.
@KilayilabbasKilayil7 ай бұрын
വിജയശ്രീ അഭിനയിച്ച ഇതുപോലെയുള്ള ഗാനരംഗങ്ങൾ കാണുമ്പോൾ ചിലപ്പോൾ മനസ്സ് മോഹിച്ചു പോവാറുണ്ട് ദൈവം തമ്പുരാൻ ഒരിക്കൽ കൂടി വിജയശ്രീയെ ഭൂമിയിലേക്ക് തിരികെ അയച്ചിരുന്നുവെങ്കിൽ അവർ മലയാള സിനിമയ്ക്കായി ഒരിക്കൽ കൂടി ഭൂമിയിലേക്ക് തിരികെ വന്നിരുന്നുവെങ്കിൽ അവരോട് ചോദിക്കാമായിരുന്നു ദൈവം തമ്പുരാൻ നിങ്ങൾക്ക് ഏഴഴകും ഒന്നിച്ച് ഒരുപോലെ നൽകിയില്ലേ,???? പിന്നെ എന്തിനു സ്വയം ജീവത്യാഗം ചെയ്തു പോയി,???
@shibupullarkatt9866 Жыл бұрын
മനോഹരം, മനസിലൊരു നൊമ്പരം
@bharathikunnathpathayapura67262 жыл бұрын
എന്തൊരു മനോഹരം ഗാനo വ രികളും 👍🏼❤🥰
@velayudhanp29922 жыл бұрын
എന്നും മനസ്സിൽ ജീവിക്കുന്ന ഗാനം
@djankoulrea34634 ай бұрын
Sweet, Powerful and expressive singing, One and only P Susheela !
@jayakumartn237 Жыл бұрын
പ്രേം നസീറിനെ പോല പ്രേമരംഗങ്ങൾ അഭിനയിക്കാൻ കഴിവുള്ള നടൻ മലയാള സിനിമയിലില്ല
@muraleedharannair.s84013 жыл бұрын
Sueelamma beautiful songs
@User7918-x8l4 жыл бұрын
നല്ല ഗാനം 👍
@artfuldanceandcraftycorner4 жыл бұрын
Nazir vijayasri... sundaran sundari♥️♥️
@kilayilabbas55863 жыл бұрын
Vijayasree malayalaa cinemayilla Apsara Sree
@krmohandas20992 жыл бұрын
വെറും 3മിനിറ്റ് സമയം കൊണ്ട് കചെന്റെയും ദേവയാനിയുടെയും അനുരാഗകഥകൾ എത്ര ഹൃദ്യമായി വയലാർ രചിച്ചിരിക്ക്കുന്നു. ആർക്കും കഴിയാത്ത വൈഭവം.
@arjunpsuresh54493 жыл бұрын
വയലാർ ✍🏻❣️😘
@latheeflathif68144 жыл бұрын
ആദ്യത്തെ കത സുപർ മൂവി
@rajasekharannair688311 ай бұрын
മലയാള സിനിമയിൽ എല്ലാ കാലത്തും ഇതുപോലെ സുന്ദരിയായ ഒരു നടി ഉണ്ടായിട്ടില്ല സിനിമ മുതലാളി അത്യാർത്തി മൂത്ത് ആ പാവത്തിനേ ജീവിക്കാൻ വിട്ടില്ല പാവം വിജയശ്രീ
@JabbarKuzhuppil3 ай бұрын
One and only Suseelaammaaaa
@VasuDevan-lf3om3 жыл бұрын
അതേ വിജയശ്രീ
@pramilavinod71754 жыл бұрын
Beautiful actors and melodious song.
@ramamurthybollapragada3378 Жыл бұрын
Vijayasree action as teenage girl And her charming beauty instantly Devastates the hearts of viewers I could not find such a sculpted Beauty and smart dancer at any time in south Indian cinefield We are very unfortunate Not to have her in this World.I like this song As it reminds my Nostalgic and sweet affairs with Beautiful teenage girl Who is now my wife.
@kilayilabbas55863 жыл бұрын
Vijayasree malayalaa cinemayilla Apsara Sree, Malayalaathella Marilyn Monroe Nithya vasahuda Nayikake pranamam love you Vijayaaa 🙏
@bijupa1314 жыл бұрын
നല്ല പാട്ട്
@sirajmvpa3 жыл бұрын
മനോഹരമായ ഗാനം :
@vijayakumari32303 жыл бұрын
ഇവരെ രണ്ടുപേരെയും കാണുമ്പൊൾ മനസ്സിനത്തൊരു വിങ്ങൽ കണ്ണ് നിറയുന്നു
@sirajmvpa3 жыл бұрын
@@vijayakumari3230 ശരിയാണ്. ഇയാൾ പറഞ്ഞത്.
@saranyadd60215 жыл бұрын
ശുക്രാചാര്യരുടെ സുരഭീവനത്തില്‍ സ്വര്‍ഗ്ഗത്തില്‍ നിന്നൊരാള്‍ വന്നു സംക്രമസന്ധ്യാദീപത്തിന്‍ മുന്‍പില്‍ ചമ്രം പടിഞ്ഞവനിരുന്നു മുഖം ചന്ദ്രബിംബം പോലിരുന്നു... ആതിരാവൊളി കതിര്‍മുടി ചാര്‍ത്തും ആ യുവയോഗിതന്‍ സൌന്ദര്യം ആ.... ആതിരാവൊളി കതിര്‍മുടി ചാര്‍ത്തും ആ യുവയോഗിതന്‍ സൌന്ദര്യം ആസ്വദിച്ചൂ... നോക്കി ആസ്വദിച്ചൂ ആശ്രമകന്യക ദേവയാനി അന്നൊരു പുഷ്പശരമുണ്ടായി പുഷ്പശരമുണ്ടായി... (ശുക്രാചാര്യരുടെ...) രാമച്ചച്ചുമരിന്‍ പഴുതിലൂടെ രണ്ടു രാജീവലോചനങ്ങള്‍ രോമരോമാഞ്ചങ്ങള്‍ പൊതിയുമാ ദേവന്റെ പൂമെയ്യിലോടി നടന്നൂ.. ആയിരമാശ്ലേഷലതകളായ് പൂക്കും ആ വനദേവതയും കാമുകനും ദാഹമായി.. കണ്ടാല്‍ മോഹമായി.. ആശ്രമം സ്വപ്നസങ്കേതമായി അന്നൊരു പ്രേമകഥയുണ്ടായി പ്രേമകഥയുണ്ടായി... (ശുക്രാചാര്യരുടെ...)
@kilayilabbas55864 жыл бұрын
Yes you're Right, your comment 💯 present correct 👍 Vijayasree is super beautiy Queen,s of Malayalam movie History
@vasumundikotte30824 жыл бұрын
87
@vijayakumari32303 жыл бұрын
ഈ പാട്ടുസീൻ ഞാൻ എത്ര pravassiyam കണ്ടു എന്നറിയില്ല, അതി മനോഹരം
@prabhakarankv16602 жыл бұрын
അതി മനോഹരം
@baijujoseph44935 жыл бұрын
AzhakuRani Vijayasree
@nandakumarskumar2904 жыл бұрын
PremNazir memories all brains boosting medicin
@jayakrishnans9843 жыл бұрын
വയലാറിൻ്റെ അസാമാന്യമായ രചന.
@jayakrishnans9843 жыл бұрын
വയലാറിൻ്റെ അസാമാന്യമായ രചന
@bijukumarbijukumar54797 ай бұрын
ഇനി വരുമോ ഇവരൊക്കെ
@deepug49902 жыл бұрын
വയലാർ 🙏
@kabbaskilayilabbas10476 жыл бұрын
Hello dear music zone please more update vijyasree is old Malayalam cinema Thiruvabaranam Alakal predangaluda thazyara pavangal pennungal and more videos clips vijyasree ,is only one super star heroin,s in Malayalam cinema history
The most loving pair of Premnazir & Vijaya shree enticing viewers with their stimulating actions as the song accompanying the scene makes viewers to stay glued to it. The most attractive pair of those times making every one to recall those unforgettable days of the past when they use to watch such kind of scenes on the silver screen.
@abdulk90704 ай бұрын
Most beautiful actress in the film industry ever we have seen. Second to none
@RHmedia.3 жыл бұрын
nasir sir and vijayasree ,no parallel.Seeing this song scene elevate me to 'swargathil'.
@valsalasukumaran74032 жыл бұрын
Old is gold super jodi
@ushamohanan45432 жыл бұрын
Super artistukal, randuperudem chiri orupoleyanu RIP 😭😭😭