മുസ്ലിങ്ങൾക്ക് എന്തിനാണ് സംവരണം ? | Sunny M Kapikad | Lbug media |

  Рет қаралды 19,220

L bug media

L bug media

Күн бұрын

#lbugmedia #sunnykappikkad #reservation

Пікірлер: 133
@kailaskrishna1011
@kailaskrishna1011 Жыл бұрын
കയ്യടി കിട്ടാനും വിമർശനം തീരെ ഇല്ലാതിക്കാനുമുള്ള എളുപ്പ വഴി ഇത് തന്നെ ദളിത്, മുസ്ലിം സ്നേഹം.കൂടുതൽ കയ്യടി കിട്ടാൻ മൊത്തം ജനസംഖ്യ 5% തികച്ചില്ലാത്ത ബ്രാഹ്മണാധിപത്യതെ പറ്റിയും പറയുക.
@sibinraju6478
@sibinraju6478 Жыл бұрын
Sc.St.population.10..persantage.ullu.nair12.Muslim.26.ezhava.22.christian18.oke
@horrer2009
@horrer2009 Жыл бұрын
5% ഇല്ലാത്തവർ എങ്ങനെ രാജ്യം പിടിച്ചെടുത്തു!!?
@sayujbs8059
@sayujbs8059 11 ай бұрын
ആധിപത്യം ഉള്ളത് കൊണ്ടാണല്ലോ പറയുന്നത്. ജൂഡിഷ്യറിയിലും ഒന്നും റിപ്രെസെന്റ്ഷൻ തീരെയില്ലല്ലോ. അതു കൊണ്ടാണ് ഇതൊക്കെ പറയേണ്ടി വരുന്നത്
@abhilashpp9418
@abhilashpp9418 11 ай бұрын
ഈ കണക്ക് എവിടെ നിന്നു കിട്ടി?
@ramankuttyak9153
@ramankuttyak9153 Жыл бұрын
മത സംവരണം ഭരണഘടന വിരുദ്ധമാണ് ഒരു പ്രത്യേക മതത്തിന് സംവരണം പാടില്ല. ഒരു ഹിന്ദു മുസ്ലിമായാൽ സംവരണം കിട്ടും രാമൻ മുഹമ്മദ് അകാൻ പൊന്നാനി വരെ പോയാൽ മതി 10% സംവരണം കിട്ടും ഇന്ത്യയിൽ എന്തിനാണ് ഹിന്ദുവായി ജീവിക്കുന്നത് മുസ്ലീമായാൽ മ് ന്യുന പക്ഷ വകാശങ്ങളു സ്ക്വള ർഷിപ് കിട്ടും എന്തിനെ കഷ്ടപടുന്ന ഞമ്മന്റെ മതത്തിലേക്കു വ
@AbdulAzeez-mz2su
@AbdulAzeez-mz2su Ай бұрын
അന്തമില്ലാത്ത എന്തെങ്കിലും പറയരുത് സുഹൃത്തെ ഒരു ദളിതൻ മുസ്ലിമായാൽ അവന് കിട്ടി കൊണ്ടിരുന്ന അനുക്കൂല്യം ഇല്ലാതാകും മുസ്ലിം വിരോധം തലയിൽ വെച്ച് എന്തെങ്കിലും കുഴച്ച് വിഴുങ്ങരുത് ഇവിടെ മലപ്പുറത്ത് മുസ്ലിംങ്ങൾ സാമ്പത്തികമായി അഭിവൃതി പെട്ടിട്ടുണ്ടെങ്കിൽ അത് ഒരു സങ്കിയുടെയും അമ്മാച്ചൻ്റെ വകയിൽ കിട്ടിയതല്ലെ പരസ്പര സഹായ സഹകരണ ത്തിലൂടെ നേടി എടുത്തതാണ്
@sreekumarvarathra8537
@sreekumarvarathra8537 3 ай бұрын
കേരളത്തിൽ എത്ര നമ്പൂതിരിമാർ ഉണ്ട്? എത്ര നമ്പൂതിരി MLAമാർ? എത്ര നമ്പൂതിരി MPമാർ? എത്ര നമ്പൂതിരി മന്ത്രിമാർ?
@tpramanujannair6667
@tpramanujannair6667 Жыл бұрын
പട്ടിക വിഭാഗങ്ങൾ ഒഴികെ ആർക്കും സംവരണം കൊടുക്കാതിരിക്കലാണ് നീതി
@LijeeshLijeeshk-qq7be
@LijeeshLijeeshk-qq7be Жыл бұрын
PAttika vibagangalkkum Samvaranam kodukkaruthu Sambatthika samvaranamanu Nallathu
@Usersudhirak
@Usersudhirak 11 ай бұрын
താങ്കളുടെ ഈ speech കേട്ടിട്ടുളളത് ....കൂടുതലും സവർണ്ണസംഘികളാണ്. എന്ന് ഇതിന് താഴെയുളള comments കണ്ടാൽ മനസ്സിലാകും.അത് താങ്കളുടെ വിജയമാണ്
@samurai1333
@samurai1333 10 ай бұрын
സമത്വത്തിനു വേണ്ടി സംസാരിക്കുന്നവരെല്ലാം സവർണരാണോ ...
@VasanthiDevi-vo6ct
@VasanthiDevi-vo6ct 3 ай бұрын
India was ruled by Muslims
@-qu8kb
@-qu8kb Жыл бұрын
പ്രാതിനിധ്യം ആണ് പ്രശ്നമെങ്കിൽ എല്ലാ ജാതികൾക്കും ജനസംഖ്യാടിസ്ഥാനത്തിൽ സംവരണം കൊടുത്താൽ പോരെ
@sujithkvarghese5616
@sujithkvarghese5616 Жыл бұрын
that means we have to remove lot of people who are in those position now.
@sayujbs8059
@sayujbs8059 11 ай бұрын
അതാണ്‌ ശരി
@DalitNotaHindu-sp8zr
@DalitNotaHindu-sp8zr 7 ай бұрын
അതിന് സെൻസസ് എടുക്കണം...1933ലെ സെൻസസ് അനുസരിച്ച ആണ് ഇന്നും സംവരണം ഏർപ്പെടുത്തിയിരിക്കുന്നത് എന്ന് തോനുന്നു...
@shajishaji4378
@shajishaji4378 Жыл бұрын
ഭൂസമ്പത്തോ വ്യവസായ സ്ഥാപനങ്ങളോ കച്ചവടകുത്തകയോ വിദ്യാഭ്യാസ സ്ഥാപനങ്ങളോ പേരിനുപോലുമില്ലാത്ത SC,ST വിഭാഗത്തിനാണോ അതോ ഇത്തിന്‍റെയെല്ലാം ഏറിയപങ്കും കൈവശംവെച്ചനുഭവിക്കുന്ന മുസ്ലിങ്ള്‍ക്കാണോ സംവരണം ഏറ്റവും അനിവാര്യമെന്നു ചോദിച്ചാല്‍ ഇദ്ദ്യേഹം കണ്ണുചിമ്മിപറയക "മുസ്ലിങ്ങള്‍ക്കെന്നായിരിക്കും" .ആളാവാനോ അതോ സ്പോണ്‍സേഡ് പരിപാടിയോ....?എന്തായാലും ദളിതരോട് കുറച്ചുകൂടി ദയയാകാം.
@VasanthiDevi-vo6ct
@VasanthiDevi-vo6ct 3 ай бұрын
Evan nunayan
@ani563
@ani563 27 күн бұрын
എഴുനൂറ് വർഷത്തോളം ബ്രാഹ്മണനെ ഉൾപ്പെടെ അടക്കി ഭരിച്ച മുസ്ലിംങ്ങൾ ജതീയമായി പിന്നിലായത് കൊണ്ടല്ല അവർക്ക് സംവരണം നൽകുന്നത്... മറിച്ച് ആധുനിക രാഷ്ട്രത്തിൽ അവർക്ക് മതിയായ പ്രാതിനിധ്യം ഇല്ലാത്തത് കൊണ്ടാണ്... ബ്രാഹ്മണനും പ്രാതിനിധ്യം ഇല്ലെങ്കിൽ അവർക്കും സംവരണം കൊടുക്കണം...
@mdpal7166
@mdpal7166 7 ай бұрын
സംവരണം ഒരു ദാരിദ്ര്യ നിർമാർജന പദ്ധതിയായും തൊഴിൽ നൽകൽ യോജനയായും അവതരിപ്പിക്കാൻ മുന്നോക്ക വിഭാഗങ്ങൾക്ക് കഴിഞ്ഞത് കൊണ്ടാണ് അത്തരമൊരു വാദം തന്നെ ഉണ്ടാവുന്നത്.
@commentveeran164
@commentveeran164 Жыл бұрын
താനെക്കൊ കൂടെ ചംവരണം,ചംവരണം എന്നു പറഞ്ഞു പറഞ്ഞു നാട്ടിൽ ആളുകൾ ഇല്ലാതായി,എല്ലാരും ഇപ്പോൾ ചംവരണം ഇല്ലാത്ത നാട്ടിലേക്ക് കുടിയേറി,നാട്ടിൽ ആളുകൾ ഇല്ലാതെ ആയി
@fasald3922
@fasald3922 3 ай бұрын
മുസ്ലിംകളിൽ എഴുപത്തു ശതമാനവും പാവങ്ങളാണ് കുറേപേർ കോടികൾ കൊണ്ട് അമ്മനമാടുന്നവർ എല്ലാജാതിയിലും പാവങ്ങൾ ഉണ്ട് അവരെ കൈപിടിച്ച് ഉയർത്താണം
@aram7117
@aram7117 Жыл бұрын
ദാരിദ്ര്യം ബ്രഹ്മനാണെ ങ്കിൽ അതും അല ങ്കാരമാണ്... അപമാനമല്ല... കുചേലബ്രാഹ്മണന് എത്രമാത്രം ആഘോഷികപ്പെടുന്നു.. ആ കാലത്തു മറ്റു സമുദായങ്ങളിൽ 99 % പേരും ദാരിദ്രആയിരുന്നില്ലേ.. ശ്രീകൃഷ്ണനെ നേരിട്ടു കണ്ടു ദാരിദ്രമുക്തി നേടിയെടുത്തുന്നു..
@shr1293
@shr1293 Жыл бұрын
കാപ്പിക്കാടാ അനക്ക് ഞമ്മടെ ബക്ക രണ്ട് ചാക്ക് മുന്തിയ ഇനം ഈന്തപ്പയം ഫ്രീ
@jaleel788
@jaleel788 Жыл бұрын
😅😅😅😅😅😅😅അനക്ക് ഞമ്മടെ വക രണ്ട് ബക്കറ്റ് ഗോമൂത്രം ഫ്രീ😅😅😅😅
@floccinaucinihilipilification0
@floccinaucinihilipilification0 Жыл бұрын
​@@jaleel788🤣 🤣
@floccinaucinihilipilification0
@floccinaucinihilipilification0 Жыл бұрын
ചെറുമന് നോമിന്റ്യേ വക 5 ഉറുപികയ്ക്കുള്ള ചാണകക്കിഴി തരാാട്ട്യേ....😌✌✌💩💩
@shr1293
@shr1293 Жыл бұрын
@@jaleel788 പണ്ട് ചാണകം മെഴുകിയ തറയിൽ പായവിരിച്ച് അതിന്റെ പുറത്ത് കിടന്നാണ് നിന്റെ വാപ്പ നിന്നെ ഉണ്ടാക്കിയതും നിന്റെ വാപ്പാടെ വാപ്പ നിന്റ വാപ്പായെ ഉണ്ടാക്കിയതും. ഇപ്പോൾ ഗൾഫിൽ പോയി പത്ത് കാശ് ഉണ്ടാക്കി എന്ന് കരുതി പൂർവ്വീകരെ പുച്ചിക്കരുത് മദ്രസാ വാണമേ പടച്ചോൻ പൊറുക്കൂല
@എവിടെനിന്നോവന്നുഎവിടേക്കോപോകു
@എവിടെനിന്നോവന്നുഎവിടേക്കോപോകു Жыл бұрын
കുറുവടി തീട്ടം സങ്കിക്ക് വേണ്ടി സംസാരിക്കാൻ ഒരു പൂച്ച കുട്ടി പോലും ഇല്ലാതയല്ലോ ദൈവമേ 😂😂😂
@manojps8729
@manojps8729 Жыл бұрын
സംഘടിത വോട്ട് ബാങ്കിനാണ് സംവരണം.
@sayujbs8059
@sayujbs8059 11 ай бұрын
സംവരണം അല്ലല്ലോ പ്രാതിനിത്യം അല്ലെ
@vasudevanvk6423
@vasudevanvk6423 Жыл бұрын
കേരളത്തിലെ മുസ്ലിം ന്യൂനപക്ഷത്തിന്റെ ദാരിദ്ര്യത്തിന്റെയും പിന്നോക്കാവസ്ഥയെയും പഠിക്കാൻ പ്രത്യേകിച്ച് നിലമ്പൂർ എംഎൽഎ പോലുള്ള പാവങ്ങളുടെ അവസ്ഥ മനസ്സിലാക്കാൻ ഒരു കേന്ദ്ര കമ്മീഷനെ ഉടൻ കേരളത്തിലേക്ക് അയക്കേണ്ടതാണ്
@kunjukutty1714
@kunjukutty1714 Жыл бұрын
എന്നിട്ടും മനസിലാവുന്നില്ല അല്ലേ ഒര് രക്ഷയും ഇല്ല
@aluk.m527
@aluk.m527 Жыл бұрын
​​@@kunjukutty1714തലയ്ക്കകത്ത് ചകിരിച്ചോറ് കുത്തിനിറച്ചാൽ... എന്താ ചെയ്ക.
@moideenkuttyozhukur1533
@moideenkuttyozhukur1533 8 ай бұрын
കേരളത്തിലെ മുസ്ലിംകൾ എത്ര ശതമാനമുണ്ടെന്നു താങ്കൾക്കറിയുമോ? ഉദ്യോഗ തലത്തിൽ അവർ വളരെ വളരെ പിന്നിലാണ് ഇപ്പോഴും
@navashanzia7633
@navashanzia7633 4 ай бұрын
Stop religious reservation for Muslims in Kerala. Instead they can be included in economic reservation if necessary
@AbdulHameed-fu3mz
@AbdulHameed-fu3mz 3 ай бұрын
ജാതി സെൻസസ് എല്ലാസംസ്ഥാനങ്ങളിയും ആരംഭിക്കണം
@sunnyn3959
@sunnyn3959 Жыл бұрын
നേരേ ചൊവേ പറ സാറേ. ഈടായിപ്പ് കമ്യൂണിസ്റ്റിന്റെ ഭാഷ വേണ്ട. ബോറ്
@smilebedhel7377
@smilebedhel7377 Жыл бұрын
ഓശാരം വാങ്ങി തിന്ന് ശീലിച്ചവർക്ക് അത് കിട്ടിയില്ലേൽ മനസുഖം കുറയും
@chandranmorayor8679
@chandranmorayor8679 Жыл бұрын
എന്തിനാടോ ആ ഓശാരത്തിൽ നീയും കയ്യിട്ടുവാരിയത്...
@samurai1333
@samurai1333 10 ай бұрын
​@@chandranmorayor8679 അല്ല ..അവർ കാലാകാലം നിങ്ങള്ക്ക് വേണ്ടി നികുതി അടച്ചു ജീവിക്കാം....
@rajumarath6425
@rajumarath6425 9 ай бұрын
പിണറായി ഇപ്പോൾ 10% സംവരണം തമ്പ്രാക്കന്മാർക്ക് തന്നിട്ടുണ്ടല്ലൊ, അതിൽ ഓശാരത്തിന് കയ്യിട്‌ വാരി തിന്നോളൂ. പട്ടിക ജാതികൾക്ക് 8% മേയുള്ളു സംവരണം.
@seekzugzwangful
@seekzugzwangful 6 ай бұрын
പൂജാരി മാരെ പറ്റി ഇങ്ങനെ ഒന്നും പറയല്ലേ😂 ദോഷം കിട്ടും
@roseed8816
@roseed8816 Жыл бұрын
This person is biased and has no logic. In Kerala, only tribal people and economically backward people need reservations. Economic criteria should not be income but wealth. Otherwise, cpm leaders will be with the lowest income!
@georgeaj8786
@georgeaj8786 Жыл бұрын
സൂര്യന് താഴെ എന്തിനെപ്പറ്റിയും അഭിപ്രായം പറയുന്ന ഇദ്ദേഹം ഡി. ഐ. ജി. വിജയനെ പിണറായി സസ്‌പെൻഡ് ചെയ്തപ്പോൾ എന്തെങ്കിലും ഉരിയാടിയോ 🤣
@shr1293
@shr1293 Жыл бұрын
സോറി അന്ന് വായിൽ പഴം തിരുകി ഇരിക്കുകയായിരുന്നു
@v.m.abdulsalam6861
@v.m.abdulsalam6861 Жыл бұрын
സീരിയസ് ആയ കാര്യം പറയുമ്പോൾ ഇതുപോലെ നിസാര കാര്യം പറഞ്ഞു വഴി തിരിച്ചു വിടുന്നില്ല ഇദ്ദേഹം.
@AbdulKareem-ig8wl
@AbdulKareem-ig8wl Жыл бұрын
മതിയായ പ്രാധിനിത്യം ഇല്ലാത്തവർക്ക് ഒരുമിച്ചു ശബ്ദമുയർത്തിയാൽ എന്താണ് പ്രശ്നം - വസ്തുതാന്വേഷണ സംഘങ്ങൾ അമേരിക്കയിൽ നിന്നും യൂറോപ്പിൽ നിന്നും വന്നുചേരും - നേരും നെറിയും എന്തെന്ന് അവർ പറഞ്ഞു തരും - എല്ലാവരെയും എല്ലാ കാലത്തും വിഡ്ഡികളാക്കാൻ സാധിക്കില്ല ....?
@AbdulHameed-fu3mz
@AbdulHameed-fu3mz 3 ай бұрын
സം വരണത്തെ എതിർക്കുന്നത് സന്ഘികൾ മാത്രം😂😂
@IbySabu
@IbySabu 3 ай бұрын
Ale kollan venam muslim samvaranam😮😮
@AbdulHameed-fu3mz
@AbdulHameed-fu3mz 3 ай бұрын
കേരളത്തിൽ ബിജെപി ക്കാർക്കും ഒരിക്കലും സംവരണാംകൊടുക്കരുത്
@AbdulRazak-gi6et
@AbdulRazak-gi6et Жыл бұрын
വിവേചന അളവ് കൂടി കൊണ്ടിരിക്കുകയാണ്
@JayarajanG-p1e
@JayarajanG-p1e 2 ай бұрын
ഇയാൾ ഒരു സവർണ്ണ ഉത്മൂലനം മനസ്സിൽ കൊണ്ടുനടക്കുന്ന ഭീകര വാദിയാണ്
@x-factor.x
@x-factor.x 2 ай бұрын
Sc/ST സംവരണം നിർത്തലാക്കി ബാക്കിയുള്ള വിഭാഗങ്ങൾക്കെല്ലാം സംവരണം കൃത്യമായി നടപ്പിലാക്കിയാൽ സംവരണത്തിൻ്റെ പേരിലുള്ള എല്ലാത്തരം സംഘട്ടനങ്ങളും ഇല്ലാതാക്കി സമത്വ സമൂഹം രൂപപ്പെടുത്തിയെടുക്കാം ?!.
@antonykj1838
@antonykj1838 Жыл бұрын
ഗുഡ് പ്രസന്റേഷൻ ഇൻഫർമേറ്റീവ് 👍
@bhasiraghavan9513
@bhasiraghavan9513 Жыл бұрын
സമ്പത്തിക സമ്പരണം നടപ്പിൽ ആക്കിയാൽ ജാതി നോക്കാതെ എല്ലാവർക്കും കിട്ടും
@jibimonmon7697
@jibimonmon7697 Жыл бұрын
സംവരണത്തിൻ്റെ ലക്ഷ്യം പ്രാതിനിധ്യമാണ്. സാമ്പത്തികവുമായി അതിന് യാതൊരു ബന്ധവുമില്ല..
@aluk.m527
@aluk.m527 Жыл бұрын
ഇദ്ദേഹം പറഞ്ഞത് മുഴുവൻ മനസ്സിലാകാത്തതെന്തേ... പ്രാതിനിധ്യം.., പ്രാതിനിധ്യം..., പ്രാതിനിധ്യം.... അധികാര സ്ഥാനങ്ങളിൽ ഒരേ പോലെ എല്ലാവരും ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകത !
@asstexecutiveengineer3468
@asstexecutiveengineer3468 Жыл бұрын
What a nonsense....he says the society is no ideal...if not, it is due to these type of rules based on caste..let there by one rule for all... finance the needy...let them study and come to the front based on merit...not based on reservation...participation will come automatically....this discussion is utter foolishness...for political motives only...
@VasanthiDevi-vo6ct
@VasanthiDevi-vo6ct 3 ай бұрын
Evan kashmiri pundits ne akramichathu kanilla .....ee nunayan parayunnathu kattillee oru bhramin um akkramikkapettilla ennu parayunna nuna lakhs&lakhs of pundits are in Delhi Streets.....not at all bothered?why?
@amalraj8032
@amalraj8032 3 ай бұрын
ഈ സംവരണം ഇല്ലാതെ മേഖലകളിൽ എത്ര സംവരണ വിഭാഗകാർ ഉണ്ട് എന്ന് നോക്കു ദേവസ്വം board clg etc.. Nss, sndp, ക്രിസ്ത്യൻ, Muslim സമുദായക്കാരുടെ സ്ഥാപനങ്ങൾ ഇവിടെ ഒക്കെ ഇത്ര sc jeevankar ഉണ്ട്
@reshmabai7474
@reshmabai7474 Жыл бұрын
ഇവർക്ക് സംവരണം നിർത്തണം
@chandranmorayor8679
@chandranmorayor8679 Жыл бұрын
ന്നിട്ട് നിനക്ക് തരാം...
@dhanshadinesh963
@dhanshadinesh963 Жыл бұрын
Time for amendment of these laws according to nowadays requirements
@amrithadevu
@amrithadevu 11 ай бұрын
ഈ രാജ്യത്തെ അടിസ്ഥാന ജനത്തെ അടിമകളാക്കി അവരെ ദളിതനെന്നും പട്ടികജാതിക്കാരാണെന്നും വിളിക്കുന്ന നീയൊക്കെ അതുപറഞ്ഞില്ലെങ്കിലെ കുഴപ്പമില്ല
@navashanzia7633
@navashanzia7633 4 ай бұрын
Conduct a survey in government service to know how many IAS , doctors, engineers, government employees, university employees are there from Muslim , SC,ST , backward Hindus and Christians etc This will tell about representation and then decide weather reservations are necessary Forget the old stories Brahmins are also our people
@surendranv8662
@surendranv8662 Жыл бұрын
ഒരു PSC വേക്കൻസി വരുമ്പോൾ രണ്ട് പേരെ തിരഞ്ഞെടുക്കുക,,. പ്രാതിനിധ്യം ആവശ്യമുള്ള ഒരു പിന്നോക്കക്കാരനേയും സാമ്പത്തിക സംവരണം അവശ്യമുള്ള ഒരു മുന്നോക്കക്കാരനേയും, ജോലി പിന്നോക്കക്കാരന് നൽകി പകുതി ശമ്പളം മുന്നോക്കക്കാരന് നൽകുക,,,,' രണ്ട് പേരുടെയും പ്രശനം തീരും,,, ഒരാൾക്ക് പ്രാതിനിധ്യമായി,,,, മറ്റെയാൾക്ക് വരുമാനവുമായി,,,, പശുവിൻ്റെ കടിയും മാറും,,, കാക്കയുടെ വിശപ്പും തീരും,,,
@sreeramank.n9999
@sreeramank.n9999 4 ай бұрын
Good suggestion
@dhanshadinesh963
@dhanshadinesh963 Жыл бұрын
Brahmins kuduthal judges aavankaranam enthan? Maybe judge aayi niyamikan avarde name suggest cheyyunath judges aan , extra ordinary performance ullavare choose cheyyum ennan parayune. But cast favoritism and partiality avideyum undo nu aark ariyam.
@vineethvijayan8491
@vineethvijayan8491 Жыл бұрын
Come on man, if after bashing Brahmins this much with all funds you got from missionaries for decades and still you see brahmins in any good position which they earn without any reservations, foreign funding, political backing, social support it’s because of their hardwork and merit they nurtured. Who gave reservations to sundar pichai or indira nooyi to be in their level
@dhanshadinesh963
@dhanshadinesh963 Жыл бұрын
@@vineethvijayan8491 can I ask you something. He said 50 % of judges are Brahmins . I wonder only Brahmins workhard in this world. IIT Madras , most of the students are Brahmins. They have some upper hand in society, maybe because of there background. I heard that in IIT Madras most of the non Brahmin students drop out due to mental torture from there teachers , who are mostly Brahmins. Do you think there is no discrimination. In Tamil nadu cricket select , all of the people get selected are Brahmins, don't any other people from different cast and religion. Workhard. It's a wonder only Brahmins workhard. In a Tamil movie i heard this question. Then do you know how a judge is elected , president will ask senior judges to suggest a name who is really good in his profession. And 50% of judges in India are Brahmins. Isn't that suspecious. Ofcourse they are brilliant Brahmin advocate , but it is true there are brilliant non Brahmin advocates, and Brahmins are a small percentage compaire it with the sum of rest of casts & religion, still 50% judges are Brahmins. I don't know what magic is this. Don't say they won't do it or discriminate. They have a long history of oppression. I think that oppression benifited them , also there generations are highly educated , but that's not the case for a person from humble background. So these backgrounds influence a person's growth. That's why reservation exist .
@user-li3ru7er3f
@user-li3ru7er3f Жыл бұрын
Absolutely correct athanu indiayude durantham
@nipukumarpn
@nipukumarpn Жыл бұрын
ഞാൻ കോടതിയിൽ ജോലി ചെയ്യുന്നു. ഇത് വരെ ഒരു ബ്രാഹ്മണ ജഡ്ജിയെ കണ്ടിട്ടില്ല
@sslssj1485
@sslssj1485 Жыл бұрын
അവർക്ക് സംവരണമേയില്ല. എന്നിട്ടും അവർ പല രംഗത്തും merit ൽ മുന്നോട്ടു വന്നെങ്കിൽ അത് അവരുടെ തലയിൽ ബുദ്ധി എന്ന സാധനം ഉള്ളത് കൊണ്ടാണ് ,.എന്നിട്ടും അവരെ വളഞ്ഞിട്ട് ആക്രമിക്കുക , ആനുകൂല്യങ്ങളെല്ലാം തട്ടിയെടുത്തിട്ടും ആർത്തി തീരാതെ മറ്റൊരുത്തന്റെ കഴിവിലും ആസൂയപ്പെടുന്ന ഒരു ----- -----
@Mohammed_Aryen19
@Mohammed_Aryen19 Жыл бұрын
Superb video sir 😘
@athma-b4w
@athma-b4w Жыл бұрын
Pavappetta Pala jananghalkum oru anukulyavumilla . Enthanu soshyalisam comunisam. 3:55
@athma-b4w
@athma-b4w Жыл бұрын
Motham janaghalil kazhivillathavarkkale aanukoolyam ventathu. Kaalam kanakku chodikkum. 8:13
@athma-b4w
@athma-b4w Жыл бұрын
Savarnaril pavappettavarille?Edo naari savarnaril ethra kuttikal mattullavaruude athtra markutayittum vattam karanghunnu.dhalidharile pavappettavarku enthu aanukulyam. 17:08
@thombabu3914
@thombabu3914 Жыл бұрын
Submitting by themselves that they are substandard.. What can we say????Use wisdom.
@athma-b4w
@athma-b4w Жыл бұрын
Eee representation chila vyakthikalku mathram. 5:26
@asstexecutiveengineer3468
@asstexecutiveengineer3468 Жыл бұрын
It is high time to stop reservation.... if India wants to move forward... give financial support to the needy..
@majeedpoomala7272
@majeedpoomala7272 3 ай бұрын
❤❤ നല്ല അഭിപ്രായം.. അഭിനന്ദനങ്ങൾ❤❤❤❤
@MrSahajan
@MrSahajan Жыл бұрын
Hi kizhangan, where muslims attacked because who is a muslim as you told?
@yasirvadakkeparambil5713
@yasirvadakkeparambil5713 Жыл бұрын
Very correct....
@moideenkuttyozhukur1533
@moideenkuttyozhukur1533 8 ай бұрын
Mr sanny 👍you are correct 💪
@VimalSuvi-mt9oo
@VimalSuvi-mt9oo Жыл бұрын
Edheham oru erattathappen anu.
@umasankarmenon4730
@umasankarmenon4730 Жыл бұрын
Vivarakedu
@sujithkvarghese5616
@sujithkvarghese5616 Жыл бұрын
excellant video
@sudheepkumar2944
@sudheepkumar2944 Жыл бұрын
Srenijan key jay
@satheeshkasu8477
@satheeshkasu8477 Жыл бұрын
@harisree6481
@harisree6481 Жыл бұрын
പാവപെട്ടവർ കേരളത്തിൽ ഇല്ല 😂
@athma-b4w
@athma-b4w Жыл бұрын
Ellavarkum thullya aanukoolyam .athanu maanavikatha.alllathavar dhushtanmar. Ennum peedipikkapettavananu ennu parangu nadakkanam? 19:30
@Rahul-b5m5z
@Rahul-b5m5z 2 күн бұрын
എന്നാൽ എന്തു കൊണ്ട് ഒരു SC ST കാരനെ nair കെട്ടുന്നില്ല
@sreekumar3620
@sreekumar3620 Жыл бұрын
ബ്രാഹ്മണർക്കാണ് യഥാത്ഥത്തിൽ സംവരണം വേണ്ടത് ,
@Usersudhirak
@Usersudhirak 10 ай бұрын
അടിപൊളി 😂
@ihsanbinsayeed8982
@ihsanbinsayeed8982 10 ай бұрын
വേറെന്തെങ്കിലും വേണോ? ആ രാജഭരണവും, ഗുരുകുല സമ്പ്രദായവും കൂടി തിരിച്ചു കൊണ്ട് വന്നാലോ?
@harismohammed3925
@harismohammed3925 Жыл бұрын
.....സംവരണത്തെ കുറിച്ചു ള്ള ലളിതവും പ്രഗത്ഭവുമായ വിശദീകരണം...!!!!!..
@samurai1333
@samurai1333 10 ай бұрын
സംവരണം നല്ല സുഖമാണ് അല്ലേ....
@deepusm4503
@deepusm4503 Жыл бұрын
Reservation ehtra kollathekanu kondu vannathu. It is high time to abolish this.
@RDdggrd
@RDdggrd Жыл бұрын
Epoxhm representation kuravan suhruthe.
@mmmmmmm2229
@mmmmmmm2229 Жыл бұрын
നൂറ്റാണ്ടുകളോളം നിങ്ങൾ സംവരണം തിന്നില്ലെ അത് ഇത് പോലെ അല്ല ഉള്ളത് മുഴുവൻ കള്ളക്കഥ അടിച്ചു മാറ്റിയെടുത്തത് മറന്നോ 🤪🤪🤪
@yousufvp7485
@yousufvp7485 11 ай бұрын
അതി തീവ്ര അംബേദ്കറിസ്റ് വലതൻ കപീഷ്കാട്
@janilkumar2320
@janilkumar2320 Жыл бұрын
തന്റേത് സമൂഹത്തെ ഭിന്നിപ്പിക്കുന്ന വാദമാണ്
@mdpal7166
@mdpal7166 7 ай бұрын
അല്ലെങ്കിൽ ഭയങ്കര ഐക്യമാണല്ലോ😂😂
@jaseemjm
@jaseemjm Жыл бұрын
100% true
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН
БЕЛКА СЬЕЛА КОТЕНКА?#cat
00:13
Лайки Like
Рет қаралды 2,8 МЛН
Nastya and balloon challenge
00:23
Nastya
Рет қаралды 70 МЛН
അംബേദ്കറിസം -Sunny M Kapicadu, K K Surenderan , Abhilash Mohanan | MBIFL'23 Full Session
50:21
identity Politics: Sunny Kapikad vs M.V. Govindan, Hot Talk (10-2)
12:28
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН