മുസ്ലിം ലോകവും മോദിയും, +ve & -ve of

  Рет қаралды 3,655

Rahul Easwar

Rahul Easwar

Күн бұрын

Пікірлер: 70
@AbdullaKutty-sd6kb
@AbdullaKutty-sd6kb 2 күн бұрын
മുസ്ലിം രാജ്യങ്ങളോട് സൗഹാർദം സ്ഥാപിക്കുമ്പോൾ ഇന്ത്യയിലെ മുസ്ലിംഗളെ കൊന്നൊടുക്കാൻ ഒത്താശ ചെയ്യുകയും ചെയ്ത നിലപാടില്ലാത്ത വെക്തിയെന്നാണ് അഭിപ്രായം
@shaijankuttusshaijan6841
@shaijankuttusshaijan6841 2 күн бұрын
1000 '/,
@usmanzain1415
@usmanzain1415 2 күн бұрын
Correct
@MohammadVakeel-k8j
@MohammadVakeel-k8j 2 күн бұрын
Muslim countries only bother about Bussiness and profit Nomuslim ministers and not given seats inparliment
@Nasar-v1m
@Nasar-v1m 2 күн бұрын
താങ്കളുടെ ജ്ഞാനം താങ്കളുടെ നിലപാടിൽ വ്യക്തമാണ്. സത്യത്തെ അംഗീകരിക്കുന്നതിലും അത് തുറന്നു പറയുന്നതിലും അഭിനന്ദിക്കുന്നു
@anupinkumar7398
@anupinkumar7398 2 күн бұрын
Koppanu. Avasaravadi
@shajakhanm5271
@shajakhanm5271 2 күн бұрын
​@@anupinkumar7398endra korattukkaaraa.
@sunilsreelakam4742
@sunilsreelakam4742 2 күн бұрын
ധാർമ്മീകമായി നോക്കിയാൽ ഇന്ന് അദ്ദേഹം പ്രധാനമന്ത്രിസ്ഥാനം സ്വയം ഒഴിയേണ്ടതാണ്....
@LovelyBoxer-km3wy
@LovelyBoxer-km3wy 2 күн бұрын
രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാവുകയാണെങ്കിൽ മോദിജിയുടെ ഈ ഭരണകാലത്തുള്ള നെഗറ്റീവുകൾ മാറ്റയെടുക്കുവാൻ സാധിക്കും. പ്രധാനമന്ത്രി ശ്രീ മോദിജിക്ക് ജന്മദിനാശംസകൾ നേരുന്നു. ശ്രീ രാഹുൽജിക്ക് അഭിവാദ്യങ്ങൾ നേരുന്നു. ശ്രീ രാഹുൽ ഈശ്വറിന് അഭിനന്ദനങ്ങൾ നേരുന്നു.
@shajakhanm5271
@shajakhanm5271 2 күн бұрын
❤നല്ല അഭിനയ ജ്ഞാനവും ശക്തിയും വാചകമടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുവാനും, നല്ല വാഗ്ദാനങ്ങൾ നൽകി അത് നടപ്പിലാക്കാത്ത പ്രഗത്ഭനായ പ്രധാന മന്ത്രിക്ക് പിറന്നാൽ ആശംസകൾ.
@rabiarabi1541
@rabiarabi1541 2 күн бұрын
സ്വന്തം കുടുംബത്തിൽ നിറങ്ങളുടേയും ജാതിയുടേയും പേരിൽ അക്രമങ്ങൾ അറിഞ്ഞാടുന്നു വിദേശത്ത് സ്നേഹം കൊണ്ടുള്ള നാടവും
@salamkk2514
@salamkk2514 2 күн бұрын
അമ്മയെ വേണ്ടുവോളം തല്ലിചതച്ച് കുടുംബത്തിൽ വാഴുന്നവൻ....... നാട്ടിൽ ചില്ലറ സഹായങ്ങൾ ചെയ്ത് നാട്ടിലെ കേമനായി കഴിയുന്നവൻ..... യഥാർത്ഥത്തിൽ ഇവനല്ലേ പിഴച്ചവൻ. കുലദ്രോഹി, നികൃഷ്‌ടൻ...... റഷ്യയിൽ സ്റ്റാലിന്റെ പ്രതിമ ഇനി അവശേഷിക്കുണ്ടോ....? ലോകം സ്റ്റാലിനിലൂടെ റഷ്യയെ കണ്ടത്, എങ്ങിനെ....? വിദേശ നയവും, ദേശീയ നയവും രണ്ടും, രണ്ടാണ്. അസംബിളിയിലേക്കും, പാർലിമെന്റിലേക്കും നടക്കുന്ന പോളിങ് വ്യത്യാസം പോലെ.... ഇന്ത്യാ സ്വാതന്ത്ര സമരത്തിൽ അളവിലാത്ത രക്തസാക്ഷികളെ സമ്മാനിച്ച, 20%വരുന്ന വരുന്ന നൂനപക്ഷത്തെ അന്യവൽക്കരിക്കുന്ന മോദി, ആ സ്ഥാനം അലങ്കരിക്കാൻ അർഹനേ.... അല്ല...... ഇതു എത്രയോ മുമ്പ് അടൽജി പറഞ്ഞുവെച്ചതാണ്.....!!!!!!
@SalavuDheen-kc9mm
@SalavuDheen-kc9mm 2 күн бұрын
അന്താരാഷ്ട്ര തലത്തിൽ മുസ്ലിം രാജ്യങ്ങളുമായി ബന്ധം സ്ഥാപിച്ചാൽ സ്വന്തം പ്രജകളിൽ പെട്ട മുസ്ലിങ്ങളെ എന്തും ചെയ്യാം ആരും എതിർക്കില്ല അത് ഒരു quality ആയി താങ്കൾ വിലയിരുത്തി എങ്കിൽ അത് താങ്കളുടെ ഒരു Politicals തന്ദ്രം മാത്രം
@javasat7467
@javasat7467 2 күн бұрын
Only അംബാനി അദാനി ബ്രാൻഡ് അംബാസിഡർ സാദാരണ കാരനും പാവപെട്ടവനുംകൂടുതൽ ദുരിതം മാത്രം 😞
@MuhammedShafeeque-z2x
@MuhammedShafeeque-z2x 2 күн бұрын
നീതിനീങ്ങുന്ന കാലത്ത് നേരിനൊപ്പം നിൽക്കാൻ ചെറുതല്ലാത്ത ധീരതവേണം. കലുഷകാലത്തും നീതിബോധം കൈവിടാത്ത നിങ്ങൾക്ക് ദൈവത്തിന്റെ കാവലുണ്ടാവട്ടെ. രാഹുൽജി❤️
@AnsuanshadAnsu
@AnsuanshadAnsu 2 күн бұрын
കള്ളം പറഞ്ഞു കൊണ്ടാണ് നരേന്ദ്രമോദി മുസ്ലിം രാജ്യങ്ങളുമായി ബന്ധം സ്ഥാപിക്കുന്നത് അത് നരേന്ദ്രമോദിയുടെ കഴിവുകൊണ്ടല്ല മുൻപ് കാലം മുതലേ ഇന്ത്യയുടെ ഭരണകർത്താക്കൾ ജവഹർലാൽ നെഹ്റു ഇന്ദിരാഗാന്ധി രാജീവ് ഗാന്ധി അതിനിടക്ക് കുറെ പേരുകൾ കൂടിയുണ്ട് അവരുടെ കഴിവുകൊണ്ടാണ് നരേന്ദ്രമോദി എന്നാൽ തനി വർഗീയവാദിയും രാജ്യത്ത് വിദ്വേഷവും വർഗീയതയും പ്രചരിപ്പിക്കുന്നതിൽ ഒന്നാംതരക്കാരനും ആണ് 😊
@zubairveliankodevk8295
@zubairveliankodevk8295 2 күн бұрын
ഗുജറാത്ത്‌ കലാപം
@anupinkumar7398
@anupinkumar7398 2 күн бұрын
Not proved by Manmohan...soniya enquiry
@mds7455
@mds7455 2 күн бұрын
Next bjp prime minister sthanarthy himanta biswa Sharma assam cm
@geethap7965
@geethap7965 2 күн бұрын
Very nice analysis, thank you so much 🙏
@josecj6829
@josecj6829 2 күн бұрын
Modi super. Three times chief minister and three times PM. A world record Fantastic progress in last ten years.
@keyemk3643
@keyemk3643 Күн бұрын
വളരെ നിഷ്പക്ഷമായ കാഴ്ചപ്പാട് അഭിനന്ദനങ്ങൾ.
@user-rb4je2mc7i
@user-rb4je2mc7i 2 күн бұрын
Very good neutral analysis. Thank you Rahul Easwer aswer
@ayisha9710
@ayisha9710 23 сағат бұрын
Modi got no hatred towards muslims,but to be in power
@sonussupperkareem4583
@sonussupperkareem4583 2 күн бұрын
ആര് മറച്ചു വെച്ചാലും ഏതു കൊലകൊമ്പൻ ആയാലും ദൈവത്തിൻ്റെ മുമ്പിൽ എല്ലാത്തിനും കണക്ക് പറയേണ്ട ഒരു സമയം തീർച്ചയായും വരും അവിടേക്കുള്ള പ്രയാണത്തി ലാനല്ലോ നമ്മേലെല്ലാവരും
@shafeeqvk3413
@shafeeqvk3413 2 күн бұрын
കേരളത്തിൽ ഇനി ഏറ്റവും ജോലി സാധ്യത ഉള്ള മേഖല psychiatry ആണ്. പുതിയത് ആയി സംഘി ആയ ഒരുപാട് പേർ അനുഭവിക്കുന്ന മാനസിക സംഘർഷം ചില്ലറ ഒന്നും അല്ല. ലോകത്ത് കാണുന്ന മുഴുവൻ അവരെ നശിപ്പിക്കാൻ വരുന്നത് പോലെ ആണ് അവർക്ക് തോന്നുന്നത്. WhatsApp University ee model പോയാൽ കേരളം ബിജെപി വളരുന്നതോട് കൂടെ വല്ലാത്ത അവസ്ഥ ആയി മാറും. എല്ലാവരും നമ്മുടെ സഹോദരന്മാർ തന്നെ ആണ്. മനസ്സ് ആണ് ഏറ്റവും വലിയ ധനം അതിനെ നശിപ്പിക്കാതെ നോക്കാൻ ശ്രമിക്കുക. ഡോസ് കുറഞ്ഞ സംഘി ആകുക. പിന്നെ വേണേൽ കൂട്ടി കൂട്ടി പോകാം. ഹൈ ഡോസ് എടുക്കാതെ ഇരിക്കുക. Be safe
@anithasanthosh6372
@anithasanthosh6372 2 күн бұрын
Matham manushya nudakkunnathalle. Oru daivavum mathathe prothsahippikkunnilla. Manushya nannakukayanu vendathu. Pandokke ella mathangmathakkarum paraspara sahodaryathode kashinjirunnu. Ennippol ake mari vargeeyatha mathram. Njan ella matha vibhagakkarumayum ente kuttikkalathu valare snehathode kashinjirunnu. Enni avastha mari karanam vargeeyatha
@shajakhanm5271
@shajakhanm5271 2 күн бұрын
താങ്കളുടെ അഭിപ്രായത്തോട് പൂർണ്ണമായും യോജിക്കുന്നു പക്ഷെ ഒരു വിഭാഗം മനുഷ്യരെ മാത്രം തിരഞ്ഞു പിടിച്ച് അക്രമിക്കാൻ ശ്രമം നടത്തി ക്കൊണ്ട് എങ്ങനെ മതസൗഹാർദ്ദത്തോടെ മുന്നോട്ട് പോകാൻ കഴിയും.​@@anithasanthosh6372
@spartan3349
@spartan3349 2 күн бұрын
That's why Rahul Gandhi said that He never hated him.. Only the point of view... The point of view of Modi must be excavated... 🙏🏼
@panickermuralidharan1330
@panickermuralidharan1330 2 күн бұрын
Happy birthday Modi Ji
@chandrannair9189
@chandrannair9189 2 күн бұрын
Happy birthday Modiji. Modiji is Modiji. No body can beat or compare with him. A big record, 3 times CM and 3 times PM.The best PM India have seen. He is having positives only. But the opposition and anti nationals will not digest this. May God bless him with good health and long life to rule our country.
@smithabiju9001
@smithabiju9001 2 күн бұрын
@@chandrannair9189 3rd time with nsidu and netheesh
@siddiqedv04
@siddiqedv04 2 күн бұрын
നരേന്ദ്രമോദിയെ കുറിച്ച് താങ്കൾ വിലയിരുത്തിയ ഈ നിലപാട്.. അത്യാവശ്യം തന്നെ ശരിയാണ് താങ്കളുടെ ഈ നിഷ്പക്ഷ നിലപാടിനെയാണ് ഞങ്ങൾ അംഗീകരിക്കുന്നത്.. ഇത്തരം പൊതു വീഡിയോകൾ തന്നെയാണ് അഭികാമ്യം
@ayisha9710
@ayisha9710 23 сағат бұрын
Personally modi want to be in power.He sacrificed his family life to fulfill this desire.He knew verywell,when hindumuslim difference is created,then only his party can hold power
@samuelgeorge3210
@samuelgeorge3210 2 күн бұрын
Very good analysis
@josephantony9196
@josephantony9196 2 күн бұрын
😂😂😢😢Mondi God 😢😢 Birthday Is the Biggest Tragedy of India 😢😢😭😭Jenikkatbirunnenkil 😭😢
@ayisha9710
@ayisha9710 23 сағат бұрын
Modi does'nt like to give importance to Gandhi.He wants himself to be highlighted.He said everybody knew Gandhi through papers.
@AyoobMp-ql1mf
@AyoobMp-ql1mf 2 күн бұрын
Good explanation❤
@johnap5330
@johnap5330 2 күн бұрын
ഒന്നിനൊന്ന് മെച്ചമായി കൊണ്ടിരിക്കുന്ന താങ്കളുടെ പോസ്റ്റുകൾ ,കഴിയാവുന്നതും ഞാൻ വായിക്കാറുണ്ട് കമൻറ് ഇടാൻ ശ്രമിക്കുന്നുമുണ്ട്. നല്ലതു വരട്ടെ. ഫോൺ നമ്പർ തരുമോ?
@mohamedkabeer7205
@mohamedkabeer7205 2 күн бұрын
രാഹുൽ പറയുന്നത് വളരെ sareyanu ഇവിടെ athekarathel വരാൻ മുസ്ലീം verotham ആവശ്യം
@AnsuanshadAnsu
@AnsuanshadAnsu 2 күн бұрын
രാഹുൽ ഈശ്വർ നന്നായി കള്ളം പറയുന്നു😊
@zubairveliankodevk8295
@zubairveliankodevk8295 2 күн бұрын
Mangal സൂത്ര ആരാ പറഞ്ഞ
@anupinkumar7398
@anupinkumar7398 2 күн бұрын
Ithu Hindu rajyam Budhimuttullavarkku Bengladesh.
@zubairveliankodevk8295
@zubairveliankodevk8295 2 күн бұрын
ബ്രിട്ടീഷ് കാരുടെ ചെരിപ്പ് നക്കി ഇപ്പൊ മോങ്ങുന്നേ
@shaijankuttusshaijan6841
@shaijankuttusshaijan6841 2 күн бұрын
Modhiji orginal Hindutva vaadhiya..... adh purath kaanikilla...... oru election varatte apo ariyam Modhiji yude thani sobavam.......Modhijik ( Neharuji.. Indhiraji... Rajivji pole ) nammude India PM ayi Charithrathil oru baagam ayi maaranam.... adhinann ee pragadanam......
@shaijankuttusshaijan6841
@shaijankuttusshaijan6841 2 күн бұрын
Modhiji nammal kaanunna all alla... Modhiji orginal Hindutva manasil kod nadakana alann...... adh Modhiji purath kaanikilla..... election varubol Modhiji thani sobavam kaanikyum.......
@smithabiju9001
@smithabiju9001 2 күн бұрын
Happy birthday modiji😅😅hinduthva kachavadam anu negatives virtual hinduthva drama for support 😅😅rss knowledge 😅
@anupinkumar7398
@anupinkumar7398 2 күн бұрын
Jai hindurashtra
@smithabiju9001
@smithabiju9001 2 күн бұрын
@@anupinkumar7398 jai mathethara rashtra end hinduthva kachavadam
@josephantony9196
@josephantony9196 2 күн бұрын
😭😔വർഗ്ഗീയ വിഷം പൊങ്ങച്ചക്കാരൻ മൊണ്ടി ഗോഡ് ജനിക്കാതിരുന്നെങ്കിൽ 😭😔ഇന്ത്യ രക്ഷ പെട്ടേനെ 😭
@maheentvpm
@maheentvpm 2 күн бұрын
ഒരു പരിധി വരെ, ശെരിയായ അവലോകനം 👍🏻👍🏻👍🏻
@abdulrahiman5035
@abdulrahiman5035 2 күн бұрын
Rss ൽ നിന്നും എന്ധെങ്കിലും കിട്ടുന്നെങ്കിൽ അതുവാങ്ങിക്കോ india കണ്ട തിൽ വെച്ച് no 1യൂസിലെസ് pm മോഡി വസ്ത്രം കണ്ടാൽ തിരിച്ചറിയാൻ അങ്ങിനെ എത്ര എത്ര
@akhilsudhinam
@akhilsudhinam 2 күн бұрын
ഉള്ള കാര്യം അല്ലേ പറഞ്ഞത്
escape in roblox in real life
00:13
Kan Andrey
Рет қаралды 72 МЛН
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 19 МЛН
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 49 МЛН
Uppum Mulakum 3 | Flowers | EP # 73
21:57
Flowers Comedy
Рет қаралды 250 М.
escape in roblox in real life
00:13
Kan Andrey
Рет қаралды 72 МЛН