മുസ്ലിം സംഘടനകൾ ഇനി എടുക്കാച്ചരക്കാകും...! |

  Рет қаралды 18,094

Arif Hussain Theruvath

Arif Hussain Theruvath

Күн бұрын

Пікірлер: 97
@TheSayKular
@TheSayKular 7 ай бұрын
Arif, Just like this video, in future please consider to have political topics, even those not connected religion. Get Pokri, Praveen, Tomy, others. Advantage with this is we can share these video without much problems. 🛑 @ 3:44 I don't think this technique will work with Islam. They will do തയാസീർ, ധറൂണ, മുറാന. Only way out is to make them ex-Muslim. 🛑 @ 6:14 Sudo support to congress 🛑 @ 17:19 Dhruv Rathee 🛑 @ 20:02 Najeeb Moulavi comment - Actually Friday vote will benefit Muslims. In America many back church want election done on Sunday so that they all got vote together after church. 🛑 @ 25:02 Looks like Najeeb Moulavi is also an ex-Muslim!!! @ 27:44 oh no.. 🛑 @ 27:44 Najeeb Moulavi paranoid? 🛑 @ 29:26 ThePrint article 🛑 @ 30:10 And these people complain about Yogi Swami in parliament. 🛑 @ 43:19 isis declare month of Jihad
@DGP8630
@DGP8630 7 ай бұрын
Yes❤
@risugaming257
@risugaming257 7 ай бұрын
Oru karyam chodhichotte. Thangalkku ee video full kandu. Comment ithrayum ezhuthan samayam eghane kittunnu.🤔 ella channelilum kanam. Athukond chodhichathanu
@TheSayKular
@TheSayKular 7 ай бұрын
@@risugaming257 I watch Arif's video at 2x speed, Pokri's at 1.5x, most other channels at 2x. While watching LIVE, at same time I watch another video and switch between them. I know people who do 4x with plugins. BTW, most time I listen as audio only. Said that I am not getting chance to watch all videos of Liyakkath, as Liyakkath style is criticizing more on people than religion. Today my position is to fight against Salafis it OK to side with other Religions including Samastha.
@00badsha
@00badsha 6 ай бұрын
Thanks Arif Bhaiii
@smithageorge1229
@smithageorge1229 7 ай бұрын
കോൺഗ്രസിന് പാര കോൺഗ്രസ്‌ തന്നെ കഴിവുള്ളവരെ നേതൃത്വത്തിലേക്ക് കൊണ്ടുവരാതെ കുടുംബവ്വാഴ്ച്ച നടത്തിയതുമൂലം പ്രതിപക്ഷം എന്ന നാമ മാത്രയിൽ പോലും ശോഭിക്കാൻ ആവാതെ വിസ്‌മൃതിയിൽ ആണ്ടുപോകുന്ന അവസ്ഥ. കോൺഗ്രസ്‌ രാജ്യദ്രോഹികളോട് കാണിച്ച മൃദു സമീപനമാണ് ഇന്ന് ഈ രാജ്യത്തിൽ ഇത്രത്തോളം തീവ്രവാദികളെ സൃഷ്ടിച്ചത്. ബിജെപി യുടെ തീവ്രവാദത്തോടുള്ള സന്ധിയില്ലാ നിലപാട് തന്നെ യാണ് ഇന്ന് ഓരോ ഇന്ത്യാക്കാരനും ഭയമില്ലാതെ ജീവിക്കാൻ കഴിയുന്നത്. ഇനിയും രാജ്യ ദ്രോഹികളുമായി സഹകരിച്ചു മുന്നോട്ടു പോകാൻ കോൺഗ്രസ് തീരുമാനിച്ചാൽ ഇനി കോൺഗ്രസ്‌ ഒരു പ്രതിപക്ഷമായിട്ടുപോലും ഇവിടെ തുടരുക അസാധ്യം. അല്ലെങ്കിൽ തന്നെ കോൺഗ്രസ് ഭൂരിപക്ഷ മുള്ളിടത്തു കോൺഗ്രസിനെ ജയിപ്പിക്കുക കമ്മ്യൂണിസ്റ്റ്‌ ഭൂരിപക്ഷസ്ഥലങ്ങളിൽ കമ്മ്യൂണിസ്റ്റിനെ വിജയിപ്പിക്കുക എന്നുള്ള അന്തർധാരാ പകൽ പോലെ വ്യക്തമാണ്. ഇതിനു ചുക്കാൻ പിടിക്കുന്നത് നിരോധിച്ച pfi യിൽ നിന്നും മറ്റുള്ളവയിലേക്കു ചേക്കേറിയരാജ്യദ്രോഹ മനോഭാവം ഉള്ളവരും.
@TheSayKular
@TheSayKular 7 ай бұрын
👍👍👍👍👍 In another words Congress did not produce new leaders.
@MegaSreevalsan
@MegaSreevalsan 7 ай бұрын
കോൺഗ്രസ്സും ഇടതുപക്ഷവും മുസ്ലിം സമൂഹത്തോട് പറയാതെ പറയുന്നത് നിങ്ങളുടെ തീവ്രവാദ ലൈൻ ഒട്ടും കുറയ്ക്കണ്ട അത് ഞങ്ങളുടെ നിലനില്പിന് കൂടി അത്യന്താപേക്ഷിതമാണ് എന്നല്ലെ ! ഭൂരിപക്ഷമായ ഹിന്ദു സമൂഹം Polarise ചെയ്ത് കഴിഞ്ഞാൽ ഈ കോൺഗ്രസ്സും ഇടതുപക്ഷവും ( അന്ന് നിലനില്ക്കുന്നുണ്ടെങ്കിൽ ) നേരെ അവിടേക്ക് തിരിയും BJP യുടെ Space നാവും പിന്നെ ഇവരുടെ മത്സരം നഷ്ടം മുസ്ലിം സമൂഹത്തിനും ! ഇവിടെ ക്രിസ്ത്യൻ സമൂഹം പുലർത്തുന്ന രാഷ്ട്രീയ വിവേകമാണ് മുസ്ലിം സമൂഹം പുലർത്തേണ്ടത് അതാണ് രാജ്യത്തെ നിലനില്പിനും വളർച്ചയ്ക്കും നല്ലതും ! ആ വിവേകം അവർക്കുണ്ടാകട്ടെ !
@Thankachan-t3k
@Thankachan-t3k 7 ай бұрын
ഞമ്മള് ന്യൂനപക്ഷമായിരിക്കുമ്പോൾ നമ്മക്ക് മതേതരത്വം ബേണം, ജനാധിപത്യം ബേണം. പക്കേങ്കില് ഞമ്മള് ഭൂരിപക്ഷമായിക്കഴിഞ്ഞാൽ ഞമ്മക്ക് ശരി അത്തു മാത്രമേ പുടിക്കൂ എന്നിട്ട് ഞമ്മക്ക് ഒരു പുതിയ മുസ്ലിം രാജ്യം കൂടി ഉണ്ടാക്കണം അറുപതോളം ഉണ്ടാക്കി വച്ചിട്ടുണ്ട് അത് പോരാ ഇനീം ഉണ്ടാക്കണം പക്കേങ്കില് ഒരു കൊയപ്പം ണ്ട്‌ ലോകം മുയുവൻ ഇസ്ലാം ആയിക്കഴിഞ്ഞാൽ ബീമാനത്തിന്റെ ചിറകിൽ തൂങ്ങി ഞമ്മള് എങ്ങോട്ട് പറക്കും കോയാ? ചൊവ്വായിലേക്കോ?
@devdev4742
@devdev4742 7 ай бұрын
😁😁😁💯💯💯🌹🌹🌹
@BijukPeter
@BijukPeter 7 ай бұрын
Dr sir updates ayittulla islamile kariyangal manacilakitharunnu Big salute👍🏽👍🏽❤❤
@bpv071
@bpv071 7 ай бұрын
അ.മ.കു. (അരി മലര് കുന്തിരിക്കം )ടീം കോൺഗ്രസിന് നല്ല പാരയാണ് വച്ചിരിക്കുന്നത് . ബോധമുള്ള ആരും ഇനി കോൺഗ്രസിന് വോട്ട് ചെയ്യില്ല . ബി ജെ പി ക്ക് നേട്ടമാകും .
@anilnair3064
@anilnair3064 7 ай бұрын
കേരളത്തിലെ 1000ത്തിൽ 1 കൂടുതൽ മുസ്ലിംസും 100ൽ 2ൽ കൂടുതൽ ക്രിസ്ത്യൻസും വോട്ട് ചെയ്യില്ല. ... So മതാടിസ്ഥാനത്തിൽ വോട്ട് ചെയ്യുന്ന മുസ്ലിം & ക്രിസ്ത്യൻസ് തീരുമാനിക്കും ആര് കേരളത്തിൽ ജയിക്കണം എന്ന്.
@Asif-t4e
@Asif-t4e 7 ай бұрын
​@@anilnair3064LDF ന് ഇനി ആരും വോട്ട് ചെയ്യില്ല അപ്പൊ അടുത്ത ഓപ്ഷൻ ബിജെപി അല്ലേ🤔
@ramankuttypp6586
@ramankuttypp6586 28 күн бұрын
Great...
@rukeenthomas
@rukeenthomas 6 ай бұрын
Awesome programming into the unsaid realities. You are touching on a lot of threads that some non-Muslims have often thought of - why is there no insider movement in Islam from Kerala? Why are there no whistle blowers who can stop this dangerous slide into more terrorism or extremist ideas. Hats off to your guts, research, methodology, and topics. Please also start broadcasting in English as well. The world needs to hear you, my brother.
@manojalkamil2515
@manojalkamil2515 7 ай бұрын
ഇസ്ലാം മതം എന്നാൽ അത് മാനവിക വിരുദ്ധത എന്ന് തന്നെ യാണ്... ☝️👌ഇസ്ലാം സമൂഹം ഖുർആനും ഹദീസും ഉസ്താദ്‌ മാരുടെ സഹായം ഇല്ലാതെ സ്വതന്ത്രമായി മനസിരുത്തി വായിക്കുക.. ☝️അപ്പോൾ കാര്യങ്ങൾ പിടികിട്ടും ☝️ലോകത്തിലെ മറ്റൊരു മതവും ഇസ്ലാമിനോളം കുഴപ്പക്കാരല്ല.. ☝️അക്കാര്യം പ്രത്യേകം മനസിലാക്കുക ☝️👌👌
@Arsha11ad
@Arsha11ad 7 ай бұрын
രഹസ്യ ബന്ധം പരസ്യമായി അത്രയേ ഉള്ളു
@mostlymysterious4814
@mostlymysterious4814 7 ай бұрын
Arif brother , please add subtitles in English. I want to know what is happening in Kerala.
@jojohn103
@jojohn103 7 ай бұрын
Intro song: rains of Meghalaya by hanu dixit
@TheSayKular
@TheSayKular 7 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ Great thanks for info ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@shivankgopalan2675
@shivankgopalan2675 6 ай бұрын
🙏❤️👍😊
@kumar37620
@kumar37620 7 ай бұрын
ഇവനൊക്കെ പൈയിൽസ് ഉണ്ടെങ്കിൽ ജുമാ നിസ്കരിക്കുമോ 😂😂😂
@QuantumCosmos2.0
@QuantumCosmos2.0 7 ай бұрын
ധ്രുവ് രാട്ടി ഒരു കൂലി വേലക്കാരൻ ആണ്! വാങ്ങിയ കാശിനു പണി എടുക്കുന്നു! ഇപ്പോൾ കുറെ youtube വരുമാനവും ഉണ്ടായി!
@somanpreyag8142
@somanpreyag8142 2 ай бұрын
ശ്രീ ആരിഫ് ഹുസൈൻ തെരുവത്തി ൻറെ ശ്രദ്ധക്ക്, ജനിച്ചാൽ മരിക്കും അതൊരു സത്യമാണ് എന്നാൽ ചില ജീവനുകൾ വളരെ പ്രധാനപ്പെട്ട താണ്, സമുഹ്യപ്രാധാന്യമുള്ളതാ ണ്. സാമൂഹ്യ നൻമ ലക്ഷ്യമാക്കി പ്രവർത്തിക്കുന്നവർ തുലോംകുറവാ ണ്. കേരളത്തിൽ ഇസ്ലാമിൿ തീവ്ര വാദികൾ ശക്തരാണ് കേരളസർ ക്കാരും അവരെ പ്രീണിപ്പിക്കുന്നതി ന് ഏതറ്റം വരെയും പോകും. ശ്രദ്ധി ക്കണം , ഈ ദൗത്യം സമൂഹത്തിനാ വശ്യമാണ്, നൻമ മനസിലുള്ളവർ തീരെക്കുറവാണ് , ശ്രമകരമായ ജോ ലികൾ ഏറ്റെടുക്കുന്നവർ കുറവാണ് ആരഫ് ഹുസൈൻ സൂക്ഷിക്കണം. ഞാൻ ജീവിക്കുന്ന സമൂഹം തീരെ നല്ലതല്ല. പ്രബുദ്ധർ എന്നു് കള്ളരാ ഷ്ട്രീയക്കാർ പറയുന്നസമൂഹം വെറും പൊളിയാണ്. ശ്രദ്ധിക്കുക !!!
@kpkunhikannan7549
@kpkunhikannan7549 7 ай бұрын
ആരാഫിന് ഹിന്ദുവിന്റെ മാത്യ രാജ്യത്ത് ഹിന്ദുവിനെ നിശിതമായി വിമർശിക്കാം തെറി വിളിക്കാം. എന്നാൽ ഇസ്ലാമിന്റെ മാതൃ പിത്യ ഭൂമിയായ സൗദി അറേബ്യയിൽചെന്ന് ഇസ്ലാമിനെ വിമർശിച്ചാൽ എന്ത് സംഭവിക്കും?
@mhdhussain7329
@mhdhussain7329 7 ай бұрын
താങ്കൾ പറഞ്ഞത് ശരിയാണൊ എന്നറിയാൻ ഞാൻ ഒരു ദിവസം ഗുരുവായൂർ ക്ഷേത്രത്തിൻ്റെ പരിസരത്ത് ചെന്ന് ഹിന്ദുക്കളേയും അവരുടെ ദൈവങ്ങളേയും വളരെ മോശമായി പറയുകയും നിന്ദിക്കുകയും ചെയ്തു ഇത് കേട്ട ക്ഷേത്രം കമ്മിറ്റി ഭാരവാഹികൾ എന്നെ അവരുടെ ഓഫീസിലേക്ക് കൂട്ടി കൊണ്ട് പോയി അനുമോദിക്കുകയും എന്നോട് ഇത് പോലെ വീണ്ടും വരണമെന്ന് പറയുകയും ചെയ്താണ് അവർ എന്നെ യാത്രയാക്കിയത്
@dileepravi-s4e
@dileepravi-s4e 7 ай бұрын
നീ ബോംബ് വയ്ക്കാതിരുന്നാ മതി
@thiraa5055
@thiraa5055 7 ай бұрын
​@@mhdhussain7329 ente potta.. abhiprayam swathanthryam.. allelum vayikunnathinte artham manasilakaan ninglk pande pattillallo.. manasilakiyor oke ex aayi ipo nadakkunnum nd .
@shivankgopalan2675
@shivankgopalan2675 6 ай бұрын
👌👍👍👍👍❤️❤️❤️❤️❤️❤️❤️
@SreekumarA-o3h
@SreekumarA-o3h 7 ай бұрын
Supper
@TheSayKular
@TheSayKular 7 ай бұрын
👍👍👍👍👍
@bhairavisharma
@bhairavisharma 7 ай бұрын
I think Arif's videos are all for awakening Islam..not for other religions. So, I have nothing to say.
@KrishnaDas-od8jk
@KrishnaDas-od8jk 7 ай бұрын
ഈ വിഷയത്തെ പറ്റി അഡ്വ : ജയശങ്കർ വ്യക്തമായ നിരീക്ഷണം നടത്തുകയുണ്ടായി
@maheshps5443
@maheshps5443 7 ай бұрын
ഈ മുസ്ലിം സംഘടനകളെ മുഴുവൻ തടയണം പാലസ്തീനിലെ കുഞ്ഞുങ്ങൾ കരയുന്നതു പോലെ നമ്മുടെ കേരളത്തിലെ കുഞ്ഞുങ്ങൾ കരയുന്ന അവസ്ഥ ഉണ്ടാകരുത്
@aliishaque8743
@aliishaque8743 7 ай бұрын
Do a video with PR again about Dhruv Rathee’s New Video on Dictatorship in INDIA .
@anithaindira5585
@anithaindira5585 7 ай бұрын
👏👏👏👏👏👏🤝🤝🤝🤝
@devassypl6913
@devassypl6913 7 ай бұрын
SDPI യെ പിന്തുണച്ചാൽ എന്താണ് പ്രശ്നം ഞങ്ങൾ ഹമാസിനെ പരസ്യമായി പിന്തുണച്ചവർ അതിലും വല്ലതും ആണോ SDPI സിപിഎം നു ഭയങ്കര അസൂയ ഞങ്ങളെ പിന്തുണക്കാതെ UDF നെ പിന്തുണക്കുന്നോ 😂
@subashkj6810
@subashkj6810 7 ай бұрын
അതേ എല്ലാ ജിഹാദ് പ്രസ്സ് ഥാനഗളുമ് എടുക ചരkkukal ആകുo
@ajithnarayanan798
@ajithnarayanan798 7 ай бұрын
സ്വൊയം വരുത്തിവച്ച വിന... ഒന്നിച്ചൊരു സമൂഹമായി ഇഴ കലരാതെ തങ്ങൾ മറ്റ് സമൂഹം പോലല്ല തങ്ങൾ വളരെയേറെ ഉന്നതിയിൽ ഉള്ളവർ തങ്ങളും തങ്ങളുടെ മതവും അല്ലാവും. അതിലുപരി മുഹബദ് എന്ന പ്രവാചകൻ അതിലും ഉപരി ശ്രെഷ്ടനും നബിക്കും മുകളിൽ ആരും ഇല്ല എന്ന രീതിയിൽ അന്ധമായ വിചാരവും... ഒന്നിനോടും സഹവസിക്കാതെ വേറിട്ട്‌ നിന്ന് തങ്ങളിലെ താല്പര്യങ്ങൾ മറ്റുള്ളവരെ അടിച്ചേൽപ്പിച്ചു കഴിഞ്ഞതിന്റെ ഫലം... അവസാനം ലോകത്ത് മുസ്ലിം സമുദായത്തിന് ഏറ്റവും സ്വാതന്ത്ര്യവും ശ്രെഷ്ടതയും ഉയർച്ചയും ഉണ്ടായിരുന്ന ഈ ഭാരത്തിൽ ഇന്ന് കയ്യിലിരുപ്പ് കാരണം ഒറ്റപ്പെട്ടുപോകുന്ന അവസ്ഥ എത്തിക്കുന്നു... ഇത് വളരെയേറെ പരിതാപകരമായ ഒരവസ്ഥയിൽ എത്തിച്ചേരും എന്നുറപ്പ്... ഇനിയെങ്കിലും ആധുനിക കാഴ്ചപ്പാടിൽ..അല്ലങ്കിൽ മൂഢ സ്വൊർഗ്ഗത്തിൽ നിന്നും ഇറങ്ങി വന്ന് ഏകമാന ചിന്തയുടെ ജീവിക്ക്... അതിന് ആദ്യം ഖുർആൻ.. നബി എന്നിവ വലിച്ചെറിയണം.. അപ്പോൾ തെളിച്ചം ഉണ്ടാകും
@kpkunhikannan7549
@kpkunhikannan7549 7 ай бұрын
ശരിയായ വോട്ടിംഗ് നടക്കുന്ന ചില രാജ്യങ്ങൾ പാക്കിസ്ഥാൻ, അഫ്ഫാൻ, സൗദി അറേബ്യ
@dileepravi-s4e
@dileepravi-s4e 7 ай бұрын
സിറിയ, ഈജിപ്ത്, പാലസ്തീൻ, ഇറാൻ, ഇറാക്ക് ഇവിടെയെല്ലാം വോട്ടെടുപ്പും ജനാധിപത്രവും ഉണ്ട് is is ഹമാസ് , താലിബാൻ, സിമി, PFI, SPPI, PDP , ഇവരൊക്കെയണെന്ന് മാത്രം
@kpkunhikannan7549
@kpkunhikannan7549 7 ай бұрын
ഹ ഹ ഹ ഹി ഹി ഹി ഹു ഹു ഹൂ
@VinashKk
@VinashKk 7 ай бұрын
❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤
@navaneetsprathip8510
@navaneetsprathip8510 7 ай бұрын
Arif Hussain Sir, jbi tv എന്ന് പറയുന്ന യൂട്യൂബ് ചാനലിലെ CAA വിശകലനം ചെയ്യാമോ.. Jaiby Joseph ന്റെ പല വീഡിയോസും കണ്ടിട്ട് അത്ര തൃപ്തി വരുന്നില്ല.. അതുപോലെ സർന്റെ CAA വീഡിയോ കണ്ടിരുന്നു....
@TheSayKular
@TheSayKular 7 ай бұрын
Yes Arif should review other channel like jbi tv
@jojohn103
@jojohn103 7 ай бұрын
Jbi ടെ പല videos.. ഒരു അന്തം കുന്ദം illandu പോകുന്ന പോലെ ആണ്..content.. അത് കൊണ്ട് ഞാൻ പണ്ടെ പുള്ളിഞ്ഞെ unsubscribe ചെയ്തു
@Dineshan-h1b
@Dineshan-h1b 7 ай бұрын
മുറിയണ്ടി കോയ ആരിഫെ കേരളത്തിൽ കോൺഗ്രസ് തന്നെ വിജയിക്കും😂
@thirdeye7720
@thirdeye7720 7 ай бұрын
Vote cheyyaan paadilla ennuparayunnavar vote cheyyaan veendi jumua mudakkunnu😅😅😅😅
@sulaimansulaiman-jw9nm
@sulaimansulaiman-jw9nm 7 ай бұрын
നിന്നെപ്പോലെ യുള്ള ജാഹിലുങ്ങൾ വരുമെന്നു. പറഞ്ഞിട്ടുള്ളതാണ്😂
@thirdeye7720
@thirdeye7720 7 ай бұрын
Janaadipathyam paadilla ennuparayunnavar tanner edokke parayeendivarunnuu😅😅😅😅😅
@Thomasmullerthegoat
@Thomasmullerthegoat 7 ай бұрын
❤❤❤❤
@kpkunhikannan7549
@kpkunhikannan7549 7 ай бұрын
വിശ്വനാഥന്റെ ദേശത്ത് ( ഇന്ത്യ ) നിന്നും അറബി ദൈവമായ അല്ലാഹു മാത്രമാണ് ദൈവമെന്ന് നാഴികക് നാല്പത് വട്ടം വിളിച്ചു പറയാം ഇതെ പോലെ അറബി രാജ്യത്ത് ചെന്ന് വിശ്വനാഥനാണ് ഏക ദൈവം എന്ന് വിളിച്ചു പറയാൻ അനുവദിക്കുമോ
@ismayilvk8188
@ismayilvk8188 7 ай бұрын
താങ്കളെ നേരിട്ട് കാണാൻ താല്പര്യമുണ്ട് എവിടെ വന്നാൽ സാധിക്കും
@adarshtk7440
@adarshtk7440 7 ай бұрын
Arif hussain nte vote arkane
@Dakshinkarashtravaadi
@Dakshinkarashtravaadi 7 ай бұрын
ഒരു നോമ്പ് നോറ്റാൽ രണ്ടു കൂലി... ഒരു സിനിമ കണ്ടാൽ ഒരു കുറ്റം... അപ്പൊ നോമ്പ് വീടി കഴിഞ്ഞ് സിനിമക്ക് പോയാൽ ഒരു കൂലി അവിടെ ബാലൻസ് ആകും ആരിഫ് സങ്കി...
@mohammedrafeekanothiyil2791
@mohammedrafeekanothiyil2791 7 ай бұрын
തനി സ്വഭാവം കണ്ട് തുടങ്ങി.....
@anilnair3064
@anilnair3064 7 ай бұрын
ഇസ്ലാം & ഖുറാന്റെ "തനി സ്വഭാവം" തുറന്നു കാണിച്ച ആരിഫ് ഹുസൈൻ ബാക്കി കാര്യങ്ങളുടെ "തനി സ്വഭാവം" വിളിച്ചു പറയുന്നതിൽ എന്താണ് താങ്കൾക്ക് പ്രശ്നം.
@dileepravi-s4e
@dileepravi-s4e 7 ай бұрын
ആരിഫ്❤❤❤
@Useasdfg
@Useasdfg 7 ай бұрын
ആരിഫ് ഒരു കഞ്ചാടിയൻ ആലഹരിയിൽ എന്തൊക്കെയോ പയുന്നു ചിലർ കൈയടിക്കുന്നു ആരിഫേ ആ കൈയടി കുരങ്ങിനെ കളിപ്പിക്കുന്നതാ
@anilnair3064
@anilnair3064 7 ай бұрын
ഒന്നു കരഞ്ഞോളൂ കോയാ.... ആരിഫ് ഹുസൈൻ പോലുള്ളവർ ഇസ്ലാം & ഖുറാന്റെ തീവ്രവാദ, വർഗീയവാദ വിഷയങ്ങൾ പബ്ലിക് ആയി പറയുമ്പോൾ അതീവ ദുഃഖം ഉണ്ടാകും. 1400 കൊല്ലം മുമ്പ് ഉള്ള അപരിഷ്കൃത അറബി സമൂഹത്തിലെ അധപ്പതിച്ച ചിന്തകൾ കുത്തി നിറച്ച് ഉണ്ടാക്കിയ ഖുറാൻ ദൈവവചനം അല്ല എന്ന് മലയാളികൾ ഭൂരിപക്ഷവും മനസ്സിലാക്കി.
@kodiyathorganicfarm2718
@kodiyathorganicfarm2718 7 ай бұрын
പിന്നേ...ആരിഫിനു നാലഞ്ചു ഏക്കർ കഞ്ചാവുതോട്ടം സ്വന്തമായിട്ടുണ്ട് എന്നത് ഇതുവരെ അറിഞ്ഞില്ലേ
@kumar37620
@kumar37620 7 ай бұрын
4:17 ഇവനോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല എന്നായിരിക്കും പറഞ്ഞത് 😄😄😄
@metalx1980
@metalx1980 7 ай бұрын
എസ് ഡി പി ഐ ക്കു ഇപ്പോ ഒരു വളിയുടെ വില പോലും ഇല്ല 😂😂😂😂
@algulth_alnabi
@algulth_alnabi 7 ай бұрын
U mentioned Khan sahib, isn't it? 😂
@TheSayKular
@TheSayKular 7 ай бұрын
It can be others also. 👍👍👍👍👍 Including Jabbar Mash, those people hate other religions. Instead I believe they should have used those religions, and advanced their cause. In 1990s if Jabbar Mash took classes for Hindus and Christians, Kerala would have been different.
@MDshetantha
@MDshetantha 7 ай бұрын
Can you your video hindi translate. Sepic in hindi when your msg all India. Cofe pest in hindi plz 🙏
@justdream1265
@justdream1265 7 ай бұрын
യുഡിഫ് ന് ഞങ്ങൾ വോട്ട് ചെയ്യും എന്ന് പറഞ്ഞാൽ വേണ്ട എന്ന് പറയാൻ പറ്റുമോ? ബിജെപി പറയുമോ?. കാശ്മീരിൽ വർഗീയ കക്ഷിയായ പിഡിപിയുമായി ഒത്തുചേർന്നു ഭരിച്ചത് ആരാണ് എക്സ് ഉസ്താദേ.
@trt811
@trt811 7 ай бұрын
ഈ എടുക്ക ചരക്കായ ഞാനാരാ മോൻ പ്രസവിച്ചു പോറ്റി വളർത്തിയ മാതാ പിതാക്കൾക് വേണ്ട...സഹോദര സഹോദരിക്ക് വേണ്ട....കല്യാണം കഴിച്ചു കൊണ്ടുവന്ന പെണ്ണിന് വരെ വേണ്ട.. വീട്ടുകാർക്കു വേണ്ട നാട്ടുകാർക്ക് വേണ്ട ഇവിരെല്ലാം ഒഴിവാക്കി പോയിട്ടും എനിക്ക് അഭയം തന്ന യുക്തിവാദികൾക്കു വരെ ഇപ്പോൾ എന്നെ വേണ്ടാതായി... എടുക്ക ചരക്കായാ ഈ ഞാൻ ആരാണെന്നു നിങ്ങൾക്കറിയാമോ?
@QuantumCosmos2.0
@QuantumCosmos2.0 7 ай бұрын
സുടാപ്പി അല്ലേ 😂
@1234Akr
@1234Akr 7 ай бұрын
താങ്കൾ മമ്മദന്റെ കാര്യം പറഞ്ഞത് പോലെ എനിക്ക് തോന്നി.... മമ്മദ് സ്വന്തം മാതാപിതാക്കന്മാരുടെ കുലത്തെ... കൊന്നൊടുക്കി... അവരുടെ ദൈവങ്ങളെ നശിപ്പിച്ചു.... അങ്ങനെ മാതാപിതാക്കന്മാർക്ക് കൊള്ളരുതാത്തവനും വേണ്ടാത്തവരുമായി... പിന്നെ ഭാര്യയുടെ കാര്യം... മമ്മദിന് ദേഹം ദാനം ചെയ്തവർ ഇഷ്ടംപോലെ... അടിമകൾ വേറെ.. ആരെ എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാം... ഭോഗിക്കാം..... ഒരു ഭാര്യ പോയി എന്ന് കരുതി ഇഷ്ടംപോലെ വേറെ കല്യാണം നടത്താമല്ലോ... അതാണ് ഞാൻ പറഞ്ഞത് മുഹമ്മദിനെ ഫോളോ ചെയ്താൽ മതി എന്ന്
@anilnair3064
@anilnair3064 7 ай бұрын
1400 കൊല്ലം മുമ്പ് ഉള്ള അപരിഷ്കൃത അറബി സമൂഹത്തിലെ അധപ്പതിച്ച ചിന്തകൾ കുത്തി നിറച്ച് ഉണ്ടാക്കിയതാണ് ഖുറാൻ എന്ന് തെളിവ് സഹിതം പ്രചരിപ്പിക്കുന്ന ഹുസൈൻ ഇസ്ലാമിസ്റ്റുകൾക്ക് എല്ലാം അഭിമതൻ ആകും എന്നതിൽ സംശയം ഇല്ല.
@Thankachan-t3k
@Thankachan-t3k 7 ай бұрын
കുന്നിൻചരുവിലെ ഈന്തപ്പന
@Bibin2083
@Bibin2083 7 ай бұрын
നിന്റെ മതത്തിന്റെ സഹിഷ്ണുതയാണത് നീ ഇപ്പോൾ വിവരിച്ചത്. അത് കൂടുതൽ അറിയാൻ ചുമ്മാ ഒന്നു പറഞ്ഞു നോക്കൂ ഞാനും ഇസ്ലാം ഉപേക്ഷിക്കുകയാണെന്ന്. അപ്പോൾ ആരിഫിനു ഉണ്ടായതിനേക്കാൾ വലിയ അനുഭവം ആയിരിക്കും നിനക്ക് ഉണ്ടാവാൻ പോകുന്നത്. ഇസ്ലാം ഉപേക്ഷിച്ചപ്പോൾ സ്വന്തം കുടുംബത്തിൽ നിന്നും ആരിഫിന് ഉണ്ടായ അനുഭവത്തിൽ നിന്നും ഇസ്ലാം എത്ര പൈശാചികമാണ് എന്ന് മറ്റുള്ളവർക്ക് കാണിച്ചു തരുന്നു. ആരെയെങ്കിലും കൊന്നാൽ, ബലാത്സംഗം ചെയ്താൽ, മറ്റെന്തെങ്കിലും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടാൽ ഒരു മുസ്ലിമിനും അവരുടെ കുടുംബങ്ങളിൽ നിന്ന് ആരിഫിന് ഉണ്ടായ അനുഭവം ഉണ്ടാവില്ല, അത് ഇസ്ലാമിന്റെ ഗ്യാരണ്ടി. 😆😆 പിന്നെ ഇസ്ലാമിനെ വിമർശിക്കാൻ മടിയുള്ള ചില മതേതര യുക്തിവാദികൾക്ക് ആരിഫിനെ ദഹിക്കാൻ ബുദ്ധിമുട്ടായിരിക്കും. 👍🏼😉
@justdream1265
@justdream1265 7 ай бұрын
യുഡിഫ് ന് ഞങ്ങൾ വോട്ട് ചെയ്യും എന്ന് പറഞ്ഞാൽ വേണ്ട എന്ന് പറയാൻ പറ്റുമോ? ബിജെപി പറയുമോ?. കാശ്മീരിൽ വർഗീയ കക്ഷിയായ പിഡിപിയുമായി ഒത്തുചേർന്നു ഭരിച്ചത് ആരാണ് എക്സ് ഉസ്താദേ. ഇത്രെയും നാൾ SDPI സിപിഎം മായി രഹസ്യ ബന്ധം ഉണ്ടെന്നാണ്. ഇപ്പൊ പറയുന്നു യുഡിഫ് വുമായി എന്ന്
@Smlal24
@Smlal24 7 ай бұрын
@Binu207
@Binu207 7 ай бұрын
❤️❤️❤️
@sindhudilip174
@sindhudilip174 7 ай бұрын
❤❤
@jobeeshjoy3483
@jobeeshjoy3483 7 ай бұрын
@dileeshdileesh5717
@dileeshdileesh5717 7 ай бұрын
❤❤❤
World’s strongest WOMAN vs regular GIRLS
00:56
A4
Рет қаралды 19 МЛН
1, 2, 3, 4, 5, 6, 7, 8, 9 🙈⚽️
00:46
Celine Dept
Рет қаралды 46 МЛН
Amazing remote control#devil  #lilith #funny #shorts
00:30
Devil Lilith
Рет қаралды 7 МЛН
പി ജെ ആൻ്റണി അനുസ്മരണം | Balachandran Chullikkadu
22:35
Kerala Freethinkers Forum - kftf
Рет қаралды 3 М.
World’s strongest WOMAN vs regular GIRLS
00:56
A4
Рет қаралды 19 МЛН