മുസ്ലിം വിരോധം വെച്ചല്ല ഹിന്ദു+ക്രിസ്ത്യൻ ഐക്യം ഉണ്ടാകേണ്ടത്

  Рет қаралды 90,585

Rahul Easwar

Rahul Easwar

Күн бұрын

Пікірлер: 507
@AbdulkareemCheeramath-dg4sw
@AbdulkareemCheeramath-dg4sw Ай бұрын
പ്രിയ രാഹുൽ ഈശ്വർ... താങ്കൾക്ക് കിട്ടുന്ന എല്ലാ പൊതുവേദികളിലും നമ്മുടെ സമൂഹങ്ങൾക്കിടയിൽ ഉരുണ്ടുകൂടിയ ഈ ജാതീയതയും വർഗീയതയും തുറന്നുകാട്ടി ഇല്ലായ്മ ചെയ്യാൻ ഇനിയും ശ്രമിക്കണം.
@NissarR.M
@NissarR.M Ай бұрын
Vedhi kittan ivan enthum parayum
@ashkeroliyil1419
@ashkeroliyil1419 Ай бұрын
വയാഗ്രഹ?
@usermhmdlanet
@usermhmdlanet Ай бұрын
തുല്ക്കന് വർഗീയത ഇല്ല- ഹിന്ദുവിനും ക്രിസ്ത്യാനിക്കും മാത്രേ ഉള്ളു. നിന്റെ വ്യഗ്യം അതാണല്ലേ?
@noushad48
@noushad48 Ай бұрын
@djj075
@djj075 Ай бұрын
@@usermhmdlanet true methan aanu ettavum valiya vargeeya vaadhi. Ithu ippol numbers il ivar India yil kuravu aayathu kondu maatram e type secularism venam parayunnathu.
@HaneefMoothedam
@HaneefMoothedam Ай бұрын
പ്രിയപ്പെട്ട രാഹുൽ.. ഞാനൊരു ഇസ്ലാം മത പണ്ഡിതനാണ്.. മത വർഗീയത ക്ക്‌ എതിരെ പോരാടാൻ താങ്കളെപ്പോലുള്ള മനുഷ്യസ്നേഹികൾ രംഗത്ത് വരുന്നത് സന്തോഷമുണ്ട്.. ഇനിയും ഇത് പൂർവ്വരി ശക്തമായി തുടരുക.. ഞങ്ങൾ കൂടെയുണ്ടാകും ഭാവുകങ്ങൾ
@RahulEaswarOfficial
@RahulEaswarOfficial Ай бұрын
Thank you Haneef Ji. God bless
@prdvkd4363
@prdvkd4363 Ай бұрын
മത വർഗ്ഗീയത ഏറ്റവും കൂടുതൽ ഇസ്ലാമിൽ ആണ് തീവ്രവാദി കോയ.​@@RahulEaswarOfficial
@siyasali3955
@siyasali3955 25 күн бұрын
​@@RahulEaswarOfficialkzbin.info/www/bejne/fqHPopeEq76fldEfeature=shared
@dubaiopticianstrivandrum
@dubaiopticianstrivandrum 15 сағат бұрын
rahul god bless you ❤
@കണ്ണൂർ-വ4ര
@കണ്ണൂർ-വ4ര Ай бұрын
രാഹുൽ നിങ്ങൾ നല്ലൊരു മനുഷ്യനായി മാറികൊണ്ടേ ഇരിക്കുന്നു ❤❤❤
@moneykuten
@moneykuten 26 күн бұрын
കാക്കകളെ കുളിപ്പിച്ചു വെളുപ്പിക്കാൻ വെറുതെ പണി എടുക്കുന്ന രാഹുൽ..
@salimta4793
@salimta4793 17 күн бұрын
​@@moneykutenഎന്ത് തേങ്ങയാടാ കോപ്പേ പറയുന്നത് 😃😃😃😃അയാൾക്ക് ആരെയും വെളുപ്പിക്കാനോ കറുപ്പിക്കാനോ നിൽക്കേണ്ട കാര്യമില്ല അത് അയാളുടെ ജോലിയുമല്ല 😃😃പറയുന്ന വിഷയം ശ്രദ്ധയോടെ കേട്ടാൽ നിന്റെ വിഷമം തീരും 😡😡😡രാഹുൽ സ്വന്തം ഐഡന്റിറ്റി പറയുന്നുണ്ട് 😃അതൊന്നും കേട്ടില്ല അല്ലേ മരവാഴേ 😂😂😂😂
@hyderdilkush1113
@hyderdilkush1113 9 күн бұрын
​@@moneykuten(ഇ )ക്കാക്കകളെയല്ല.. സങ്കികളുടെ, വർഗീയ തയുടെ ദുഷിച്ച ഹൃദയങ്ങളെയാണ്‌ രാഹുൽ വെളുപ്പിച്ചെടുക്കാൻ ശ്രമിക്കുന്നത്.ഇരുണ്ട ഹൃദയങ്ങക്ക്‌ രാഹുൽ വെളിച്ചമാകുന്നു.. 🌹
@srvagalad8120
@srvagalad8120 Ай бұрын
സത്യം വിളിച്ച് പറയുന്ന രാഹുൽ ഈശ്വർ അങ്ങയോട് എനിക്ക് എന്നും സ്നേഹം മാത്രം
@moneykuten
@moneykuten 26 күн бұрын
അതേ അതേ, സമാധാനം തൊട്ടു തീണ്ടിയിട്ടില്ലാത്ത വരുടെ സമാധാനം ആർക്കു വേണം.
@MammoottyMammootty-t3c
@MammoottyMammootty-t3c Ай бұрын
എന്റെ പ്രിയപ്പെട്ട രാഹുൽ സ്നേഹം നഷ്ടപ്പെടുത്താൻ ആസൂത്രിത ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുന്ന സമകാലിക സാഹചര്യത്തിൽ സ്നേഹത്തിന്റെ ശക്തനായ കാവലാൾ ആകാൻ എന്നും അങ്ങയ്ക്കു കഴിയട്ടെ
@anilnair3064
@anilnair3064 Ай бұрын
ഖുറാൻ ആണ് വെറുപ്പ്, വിദ്വേഷം, വർഗീയ വാദം എല്ലാം കുത്തി നിറച്ച് ഉണ്ടാക്കിയതാണ്. ആ ഖുറാൻ ദൈവവചനം ആണ് മാറ്റമില്ല എന്ന് വാശി പിടിക്കുന്ന മുസ്ലിംസ് ആണ് പ്രശ്നം. സംശയം ഉണ്ടെങ്കിൽ ഖുറാൻ 3:85, 8:39, 9:123, 5:51, 5:82, 4:144 തഫ്സീർ & അവതരണ സാഹചര്യം സഹിതം വായിക്കുക.
@moneykuten
@moneykuten 26 күн бұрын
നമുക്ക് അവനെ പലസ്‌ഥിനിലേക്കു അയക്കാം.. പൊന്നാനിയിൽ കൂടി കടത്തി വിടണം സാധിക്കുകിൽ.
@SabikT
@SabikT Ай бұрын
രാഹുൽ ഈശ്വർ.. ഒരുപാട് ഇഷ്ടം.... വർഗ്ഗീയതക്കെതിരിൽ ഇനിയും സംസാരിക്കാൻ കഴിയട്ടെ ❤️🤍🙌
@gracyvarghese7772
@gracyvarghese7772 Ай бұрын
പഴയ രാഹുൽ ഈശ്വറിൽ നിന്നും ഇന്നത്തേ രാഹുൽ ഈശ്വറിനെയാണു സമൂഹ നന്മയ്ക്കാവശ്യം.. നല്ലൊരു മനുഷ്യനായി മുന്നോട്ടു തുടരുക....
@ansarianu9586
@ansarianu9586 Ай бұрын
ഇദ്ദേഹം ഇത്ര നല്ലവനായിരുന്നു എന്നറിയാൻ വൈകി 🙏🙏 അഭിനന്ദനങ്ങൾ sir.. 👍👍👍
@moneykuten
@moneykuten 26 күн бұрын
അതേ കേരളത്തിലെ അമുസ്ലിമുകളും അതു തിരിച്ചറിയാൻ വൈകി. അവലും മലരും കുന്തിരിക്കവും കാത്തു വച്ചോണ്ടിരിക്കാൻ പറയുന്നത് വരെ.. മാത്രമായിരുന്നു..
@MammoottyMammootty-t3c
@MammoottyMammootty-t3c Ай бұрын
പ്രിയപ്പെട്ട രാഹുൽ ഈശ്വർ എനിക്ക് ഒന്നിനോടും അസഹിഷ്ണുത ഇല്ല ഉള്ളത് വർഗ്ഗീയതയോട് മാത്രം സ്നേഹം പൂത്തുല്ലസിക്കുന്ന നല്ല നാളെയ്ക്ക്‌ വേണ്ടി പ്രതീക്ഷയോടെ കാത്തു നിൽക്കുന്നു രാഹുൽ ഈശ്വറിന്റെ വാക്കുകൾ മതേതരത്വത്തിന്ന് ഇനിയും ഒരു പാട് ആയുസ് ഉണ്ടെന്ന പ്രതീക്ഷ നൽകുന്നു അങ്ങയുടെ വാക്കുകളോട് സ്നേഹം മാത്രം
@anvarsadathambu
@anvarsadathambu Ай бұрын
സർ ഇനിയും ഇതുപോലെ നമ്മുടെ രാജ്യത്തിനും ജനങ്ങൾക്കും വേണ്ടി സംസാരിക്കാൻ താങ്കൾക്ക് പടച്ചോൻ ദീർഘായുസ് നൽകട്ടെ 🤲🏻🤲🏻
@AyoobMp-ql1mf
@AyoobMp-ql1mf Ай бұрын
Aameen. Summa Aameeen.
@blackpander485
@blackpander485 Ай бұрын
🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼
@anzarahammedkoya4970
@anzarahammedkoya4970 7 күн бұрын
Rahulji nerode. Neriyode. ❤
@KAMALkamal-om6ji
@KAMALkamal-om6ji Ай бұрын
ദൈവത്തിന്റെ മനസ്സാണ് മനുഷ്യനിലുള്ള മനസാക്ഷി താങ്കളിൽ അത് കാണുന്നു. നന്മയെ കൽപ്പിക്കുകയും തിന്മയെ എതിർക്കുകയും നിരോധിക്കുകയും ചെയ്യുവാൻ താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ.. ☝🏼♥️🙏🏼
@saidulansar
@saidulansar Ай бұрын
ദൈവം അനുഗ്രഹിക്കട്ടെ - രാഹുൽ ഈശ്വർ
@salamtirur7295
@salamtirur7295 Ай бұрын
താങ്കളുടെ മനസ്സ് എത്രമാത്രം നന്മ നിറഞ്ഞ മനസ്സാണ്. നിങ്ങളെ പോലെയാണങ്കിൽ കേരളത്തി എന്തൊരും സമധാനം ആയിരിക്കും.. താങ്കൾക്ക് ദൈവം എല്ലാം വിധ നന്മയും എശ്വര്യം നൽകട്ടെ..❤️❤️❤️
@mon-t5x
@mon-t5x 10 күн бұрын
മിസ്റ്റർ രാഹുൽ ഈശ്വർ നിങ്ങളോടുള്ള ഇഷ്ടം എനിക്ക് കൂടിക്കൂടി വരുന്നു ❤❤❤ ഇങ്ങനെ കാര്യങ്ങൾ പഠിച്ച് മനസ്സിലാക്കി പറഞ്ഞു കൊടുക്കുന്ന യഥാർത്ഥ മനുഷ്യന്മാരെയാണ് നമ്മുടെ നാടിന് ആവശ്യം I love you❤
@pkkpukayoor8943
@pkkpukayoor8943 Ай бұрын
ഇങ്ങിനെയുള്ള കൂട്ടായ്മകൾ കേരളത്തിൽ അനിവാര്യമായിരിക്കുന്നു. വർത്തമാന സാഹചര്യം വളരെ മോശമായ ദിശയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ജനങ്ങൾക്കിടയിൽ വിഭാഗീയത വർദ്ധിച്ചു വരികയാണ്. രാഹുൽ ഈശ്വറിനെപ്പോലെയുള്ള നന്മ മനസ്സുള്ളവർ ജനങ്ങളെ ഒരുമിപ്പിച്ച് നിർത്തേണ്ട ദൗത്യം ഏറ്റെടുക്കുന്നതിൽ വളരെ സന്തോഷമുണ്ട്.👍🏻👍🏻👍🏻❤️❤️❤️
@Sajism-s6f
@Sajism-s6f Ай бұрын
കാര്യങ്ങൾ നന്നായി പഠിച്ച് ചർച്ചക്ക് വരുന്ന ഒരു വ്യക്തിയാണ് രാഹുൽ .
@ryanxavier_89
@ryanxavier_89 Ай бұрын
@@Sajism-s6f 😂😁🫢
@moosamoosa3702
@moosamoosa3702 Ай бұрын
താങ്കളേ ദൈവം അനുഗ്രഹിക്കുമാറകട്ടേ ആമീൻ താങ്കളുടെഅറിവ്ന്ന് നന്ദി എല്ലാം ഇവിടെ ഇട്ടേച്ച് പോകുന്ന ഒരു ദിവസംഎല്ലാത്തിനും ഉത്തരം പറയുന്ന ഒരു ദിവസം അത് ആരായാലും ശരി ദൈവം. നല്ലരു മഹത്തായ മനുഷ്യാ ജന്മം നമുക്ക് നൽകി
@sijojose7284
@sijojose7284 Ай бұрын
Exellent Mr. Rahul eswar...njangalude oke family groupukalil vare CASA teamsinte forward message vararund...Latest is Waqaf issue...issue undel athu samsarikanam...ithu athu vachu alukale thammil dhruveekaranam undaki rashtriya muthaledupu anu nadathunnathu...ultimately manushya virodham undakan ulla sramam anu nadakunnathu
@ShaamPuthuppadi
@ShaamPuthuppadi Ай бұрын
Ella vibhagathilum undakum angane chilar😢
@kavyasj712
@kavyasj712 Ай бұрын
Waqaf issue ഒന്നു ശെരിക്കും പഠിക്കൂ... അതിൽ രാഷ്ട്രീയക്കാരുടെ നിലപാടും പഠിക്കൂ അപ്പോൾ മനസിലാവും... ആരുടെ പ്രേരണയും നോക്കണ്ട... സ്വന്തമായി വിശകലനം ചെയ്യൂ ... Waqaf board formation തൊട്ട് പഠിക്കണം...
@gooddayindia3553
@gooddayindia3553 Ай бұрын
😢
@munawarfairos6573
@munawarfairos6573 11 күн бұрын
എന്നും സത്യത്തിനും നീതിക്കും ധർമത്തിനും വേണ്ടി സംസാരിക്കുക 🙏🙏ഈ ചെറിയ ജീവിതത്തിൽ നമുക്ക് പരസ്പരം സ്നേഹിച്ചും സന്തോഷിച്ചും ജീവിക്കാം 🙏🙏
@jinnasahib5303
@jinnasahib5303 Ай бұрын
ശരിക്കും ബ്രാഹ്മണൻസിന്റെ ഇടയിൽ നിന്നും ഒരു രാജ്യസ്നേഹി വന്നതിൽ വളരെ സന്തോഷം. വർഗീയത പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിക്കുന്ന വ്യക്തികൾക്ക് മോന്റെ സംഭാഷണം മാതൃകയാണ്. Jai Hind.
@gooddayindia3553
@gooddayindia3553 Ай бұрын
​@@sreecommercecorner3959Why
@Tristar-1080
@Tristar-1080 Ай бұрын
നെഹ്‌റു പിന്നേ ആരായിരുന്നു വാണമേ?.
@ajeeshajju780
@ajeeshajju780 Ай бұрын
👍
@RachinRaj-p9h
@RachinRaj-p9h Ай бұрын
ഇനി മുസ്ലീങ്ങളുടെ ഇടയില്‍ നിന്ന് ഒരു രാജ്യ സ്നേഹി കൂടി വന്നാല്‍ വര്‍ഗ്ഗീയത കുറയും..
@damodaranem609
@damodaranem609 29 күн бұрын
Brahmins എപ്പോഴും രാജ്യസ്നേഹമുള്ളവരാണ് ജനനി ജന്മഭൂമിശ്ച സ്വർഗ്ഗാദ് അപി ഗരിയസി എന്നാണ് അതായത് അമ്മയെയും ജനിച്ച നാടിനെയും സ്വർഗ്ഗത്തേക്കാൾ കൂടുതലായി പരിഗണിക്കണം എന്നാണ്
@Haneefa-yr8zu
@Haneefa-yr8zu Ай бұрын
ഇന്ന് പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന ഇരുട്ട് ജന്മങ്ങളിൽ നിന്നും വേറിട്ട്‌ നിൽക്കുന്നു ഈ വെളിച്ചം പകരുന്ന ഈ ജന്മം, രാഹുലെ, താങ്കൾക്ക് ആയിരമായിരം അഭിനന്ദനങ്ങൾ, എങ്ങനെ നൽകാതിരിക്കും. ഒരു യഥാർത്ഥ മനുഷ്യനാണ് താങ്കൾ.
@salimkh2237
@salimkh2237 Ай бұрын
എൻ്റെ കുടുംബത്തിൽ 10 മക്കളായിരുന്നു അതായത് 10 സഹോദരങ്ങൾ . ഉമ്മയുടെ കുടുംബത്തിലും 10 മക്കളായിരുന്നു. എനിക്കും സഹോദരങ്ങൾക്കും ഒന്നും രണ്ടും മക്കളേയുള്ളൂ.. അതും maximum 2 ആണ്. വിദ്യാഭ്യാസവും Standard of living ഉം ഒത്തുചേരുമ്പോൾ സ്വാഭാവികമായും പരപ്രേരണയില്ലാതെ family planning- നടപ്പിലാകും - ക്രൈസ്തവർ Quality life ന് western countri ടേൽ ധാരാളമായി migrate ചെയ്യപ്പെടുന്നുണ്ട് population ൽ അതും ഘടകമാണ്.
@hasanhassan7360
@hasanhassan7360 Ай бұрын
പണ്ട് ഉള്ള എല്ലാ മതത്തിലും ഉള്ള ആളുകൾ ക്ക്‌ അഞ്ചിൽ കൂടുതൽ കുട്ടികൾ ഉണ്ടായിരുന്നു 🤔
@aleyammarenjiv7978
@aleyammarenjiv7978 Ай бұрын
My maid is Muslim. She only have two daughters.
@AslamBichumon
@AslamBichumon 12 күн бұрын
രാഹുൽ big salute ❤❤❤❤
@abusafwan7901
@abusafwan7901 Ай бұрын
എല്ലാ കെട്ട കാലത്തും സത്യം പറയാൻ രാഹൂലിനെ പോലെ കുറച്ച് പേർ ഭൂമിയിൽ ഉണ്ടാകും അതൊരു പ്രകൃതി നിയമമാണ്❤️🌹
@diyafathima.r.j4417
@diyafathima.r.j4417 Ай бұрын
രാഹുൽ നിങ്ങളെ ആദ്യം ഒക്കെ എനിക്ക് ഇഷ്ട്ടം അല്ലായിരുന്നു. നിങ്ങളുടെ വീഡിയോ ഒന്നും എനിക്ക് ഇഷ്ടമല്ലായിരുന്നു. ഇപ്പോൾ കുറച്ചു നാളായി നിങ്ങൾ ഇടുന്ന വീഡിയോ ഞാൻ കാണാറുണ്ട്. ഒരുപട് സന്തോഷം തോന്നുന്നു. നിങ്ങൾ നല്ല ഒരു മനുഷ്യനാണ്. നിങ്ങളുടെ മനസിൽ നൻമയുണ്ട്.ആ നൻമ കളങ്കപ്പെടാതെ സൂക്ഷിക്കുക എന്നും.
@panineer-wm8mo
@panineer-wm8mo 25 күн бұрын
എനിക്കും
@blackpander485
@blackpander485 Ай бұрын
എനിക്ക് ഈ സഹോദരനെ ആദ്യമേ ഇഷ്ടം ആണ്, ഞാൻ ഇവരെ ഫാമിലിക്കും പ്രാർത്ഥിക്കാറുണ്ട്, നോക്കു മദ്രസയിൽ എന്താണെന്ന് പഠിപ്പിക്കുന്നത് എന്ന് യൂട്യൂബിൽ ലഭ്യമാണ്, എന്നാൽ അത് പോലെ മറ്റുള്ളവരുടെ ക്ലാസുകൾ വിടട്ടെ, വെറുതെ ഹിന്ദുവിനെയും ക്രിസ്ത്യനെയും മുസ്ലിമിനെയും മദ്രസയുടെ പേര് പറഞ്ഞു തമ്മിലടിപ്പിച്ചു ചോര കൊടുക്കുന്നവർ മനസിലാക്കുക, എല്ലാവരും എന്നും ഇവിടെ ജീവിക്കില്ല, ഇന്നല്ലെങ്കിൽ നാളെ മരണം പുൽക്കേണ്ടവരാണ് നമ്മൾ
@dhilusdhilu4948
@dhilusdhilu4948 26 күн бұрын
രാഹുൽ ജി താങ്കൾ ശെരിയായ പാതയിലാണ് ❤❤ ദൈവം അനുഗ്രഹിക്കട്ടെ
@apmunnas1293
@apmunnas1293 Ай бұрын
പൊതുവെ മുസ്ലിങ്ങളെ അനുകൂലിച്ച് പറഞ്ഞാല് ലൈക് കുറവ ആണ് കണാർ... എന്ത് പറയാന്....സമൂഹത്തിൻ്റെ ചിന്ത...
@RachinRaj-p9h
@RachinRaj-p9h Ай бұрын
കാരണം മറ്റൊന്നുമല്ല.. ഹമാസ് തീവ്രവാദികളെ support ചെയ്താൽ അങ്ങനെ ഉള്ളവരെ മനുഷ്യ സമൂഹം അംഗീകരിക്കില്ല.. ഇനിയെങ്കിലും മാറി ചിന്തിക്കുക.
@abdulrahim6763
@abdulrahim6763 6 күн бұрын
രാഹുൽ ഈശ്വർ താങ്കളുടെ മത സൗഹാർദ്ദത്തിന് വേണ്ടിയുള്ള എല്ലാ ശ്രമങ്ങളോടും പൂർണ്ണ പിന്തുണ
@abufaisalfaisal4232
@abufaisalfaisal4232 29 күн бұрын
രാഹുൽ താങ്കൾ വ്യക്തമായി പറഞ്ഞു ബുധിയുള്ളവർ മനസിലാക്കും അല്ലാത്തവർ പാഴ്ജന്മങ്ങളായി അവസാനിച്ചോളും 😮
@kunjumon5
@kunjumon5 Ай бұрын
Well said Rahulgi❤❤❤❤
@jasminbabu5477
@jasminbabu5477 Ай бұрын
Rahul ഈശ്വർ ee നാടിന്റെ ഐക്യം നിലനിർത്തുന്നതിന് വേണ്ടിയുള്ള താങ്കളുടെ പ്രസംഗങ്ങൾ ഇനിയും ഉണ്ടാകട്ടെ അല്ലാഹ് നിങ്ങൾക്ക് ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ ❤️🤲🏻
@MaariyaKozhikkal
@MaariyaKozhikkal Ай бұрын
ഇദ്ദേഹത്തെ പോലെയുള്ള ആളുകളെ ലോകത്ത് പ്രസംഗിക്കാൻ വിട്ടാൽ ഒരാളും ഒരു മതത്തിന്റെ പ്രവാചകനെ തെറി വിളിക്കില്ല തെറിവിളിച്ചവനെ കൈ വെട്ടാനും പോകില്ല
@sanjunlmbr4577
@sanjunlmbr4577 Ай бұрын
😂താങ്കളിലും ഒരു വെറുപ്പ്‌ ബാക്കി നിൽക്കുന്നില്ലേ 😂😂
@SuufiSuura
@SuufiSuura Ай бұрын
ഗൗരി ലങ്കേഷ് 😂😂😂😂😂
@rinuvlogs3105
@rinuvlogs3105 Ай бұрын
​@@sanjunlmbr4577ഹോ കണ്ടുപിടുത്തം
@hasanhassan7360
@hasanhassan7360 Ай бұрын
52 വെട്ട് വെട്ടി കൊന്നതും ഗർഭിണി യെ സൂലം കയറ്റി കൊന്നതും ഒന്നും കാണില്ല 😄😄
@DIMAJAMEEL
@DIMAJAMEEL Ай бұрын
ചർച്ചിൽ ബോംബ് ഇടാൻ പോകില്ല. കൈവെട്ടു വളരെ മോശമായത് തന്നെ. ഒരിക്കലും ഒരു മുസ്ലിമിൽ ഉണ്ടാകാൻ പാടില്ലാത്തത് തന്നെയാണ് . ചർച്ചിൽ ബോംബ് വച്ച് നാലഞ്ച് ആളുകളെ കൊന്നത് അത്ര വലിയ ഒരു പ്രശ്നമായി മാലകർക്ക് തോന്നുന്നില്ല . കാരണം ക്രിസ്ത്യാനിയാണ് അത് ചെയ്തത്എന്നാലും കൈവെട്ടിയതും മുസ്ലി ആയതുകൊണ്ട് അതിനായിരിക്കും മൂല്യം അല്ലേ ചേച്ചി😂
@azeezaluva7394
@azeezaluva7394 Ай бұрын
നല്ലൊരു വേദി നല്ല പ്രഭാഷണം സൂപ്പർ
@leelammathomas9864
@leelammathomas9864 Ай бұрын
ഈ rss, ബിജെപിയെ എല്ലാവരും ഒറ്റപ്പെടുത്തുക എ ല്ല രാഷ്ട്രീയ പാർട്ടിയും പോലെയല്ല ഇവരെ ജനങ്ങളിൽ മതത്തിന്റെ പേരിൽ വർഗീയതയും, വിദ്വേഷവും വളർത്തുന്നു ഇത് രാജ്യത്തിനു ആപത്താണ് ജനങ്ങൾക് ബോധവത്കരണം എല്ലാ സംസ്ഥാനങ്ങളിലും നൽകണം
@DIMAJAMEEL
@DIMAJAMEEL Ай бұрын
വളരെ സത്യമാണ് ചേച്ചി പറഞ്ഞത്. തെറ്റ് ആര് ചെയ്താലും അത് സ്വന്തം സമുദായത്തിൽ നിന്നാണെങ്കിലും തെറ്റിനെ തെറ്റായി കാണാൻ സാധിക്കുക എന്നതാണ് മനുഷ്യത്വം. ഒരാൾ ഇട്ടാൽ ഡ്രോയറും മറ്റാളി ഇട്ടാൽ ബർമുഡയും ആകാൻ പാടില്ല എന്ന് തന്നെയാണ് അതിനർത്ഥം
@reshmaspice2553
@reshmaspice2553 Ай бұрын
Rss bjp ye pati paranjapo endhukond sdpi PFI muslim league ennu paranjilla ithu vargeeya party aanu ettavum kooduthal vargeeyatha parayunnathu muslims aanu avarku matham kazhinje rajyam polumullu
@smithabiju9001
@smithabiju9001 24 күн бұрын
Exactly 💯 💯 💯 💯
@cherianvc5660
@cherianvc5660 12 күн бұрын
Sdpi popular front jamathe islami
@ThansimHenna
@ThansimHenna Ай бұрын
നൻമയുള്ള ചിന്തകൾ എത്ര മനോഹരമായി കാണാം... കേൾക്കാം.
@sooppyk9302
@sooppyk9302 27 күн бұрын
മനുഷ്യരെല്ലാവരും ആദാമിന്റെ മക്കളാ എല്ലാവരും ഒന്നാകുന്നു ഇന്നത്തെ മനുഷ്യന്മാർ ചരിത്രം പഠിച്ച സത്യം മനസ്സിലാക്കാതെ തോന്നിവാസം ജീവിക്കുന്നു എന്നേയുള്ളൂ
@JabbarRahman-f5p
@JabbarRahman-f5p Ай бұрын
Big salute sir
@shaminarashid3615
@shaminarashid3615 27 күн бұрын
Well Said Rahul 👏🏻
@ummarummar8684
@ummarummar8684 Ай бұрын
കൃസ്ത്യാനികൾ വിദേശത്ത് പോയ്‌ അവിടെ കൂടും അതിനും മുസ്ലിമിനാണ് പഴി കേൾക്കേണ്ടി വരുന്നത്
@anilnair3064
@anilnair3064 Ай бұрын
പെറ്റ് പെരുകുന്നത് ആണ് പ്രശ്നം. 4 ഭാര്യ & 19 മക്കൾ ഉള്ള മുസ്ലിംസ് വരെ ഇന്നും കേരളത്തിൽ ഉണ്ട്.
@harisp.t9188
@harisp.t9188 Ай бұрын
കൂടാതെ പരസ്പരം സഹായിക്കുകയുമില്ല
@Motive-gd7wq
@Motive-gd7wq Ай бұрын
Rahul Eswar❤️ ലോകത്ത് മതങ്ങൾ യുക്തി വാദത്തിന്റെ ആശയങ്ങളുമായി സംവദിച്ചു പിടിച്ചു നിൽക്കാനും പുതു തലമുറയെ പറഞ്ഞു മനസ്സിലാക്കാനും ആവുന്നത്ര അഹോരാത്രം ശ്രമിച്ചു കൊണ്ടിരിക്കുമ്പോൾ ഇവിടെ യുക്തി വാദികളെ കൂടി കൂട്ട് പിടിച്ചു മതങ്ങൾ തമ്മിലടിക്കുന്നത് എന്താണ്???രാഹുൽ അത് മനസ്സിലാക്കി എന്നതാണ് അദ്ദേഹത്തിന്റെ പ്ലസ് പോയിന്റ് 👍
@azeezka4031
@azeezka4031 28 күн бұрын
നന്മയും ഒരുമയും സൗഹാർദ്ദവും പ്രചരിപ്പിക്കുമ്പോൾ ആണ് നമ്മുടെ വിദ്യാഭ്യാസത്തിനും അരവിന്ദ് മഹത്വം ഉണ്ടാകുന്നത്
@betaediting2359
@betaediting2359 Ай бұрын
അമ്പലവും, പള്ളികളും, ചർച്ചുകളും നമ്മടെ നാടിന്റെ അഭിമാനം ♥️, രാഹുൽ ജി ഒരു മന്ത്രി ആവാമായിരുന്നു ♥️♥️
@abdulsalamabdul7021
@abdulsalamabdul7021 Ай бұрын
നിങ്ങൾ മുത്താണ് SR❤❤
@oommenninan2563
@oommenninan2563 28 күн бұрын
Big salute Rahul Esherji
@Narjumol
@Narjumol 26 күн бұрын
നിങ്ങളെ പോലെ നല്ല ചിന്ത യുള്ളവരും ഇന്ന് ഉണ്ടോ.നിങ്ങൾക്ക് എല്ലാ നന്മകളും ഉണ്ടാകട്ടെ
@AbdulRahman-ot8pf
@AbdulRahman-ot8pf Ай бұрын
Mr Rahul you are a outstanding gentleman
@muhammedsuhail5273
@muhammedsuhail5273 Ай бұрын
Commendable what you are doing, Mr. rahul l
@sidheek.5990
@sidheek.5990 28 күн бұрын
നല്ല അഭിപ്രായം എല്ലാവരും മതസൗഹാർദ്ദം സഹജീവികളോടുള്ള ബഹുമാനം നിലനിർത്തി സ്നേഹത്തോടെ വർഗീയത ഒന്നുമില്ലാതെ ജീവിക്കുക 70 വയസ്സുവരെ ജീവിക്കുന്നത് സമാധാനത്തോടും കൂടി എല്ലാവരും ജീവിക്കാൻ ശ്രമിക്കുക മനസ്സിൽ വെറുപ്പും വിദ്വേഷവും കൊണ്ട് നടന്നാൽ ജീവിതത്തിന് ഒരു സന്തോഷവും ഉണ്ടാകില്ല മുസ്ലിങ്ങൾക്ക് ആരോടും ഒരു ദേഷ്യവും ഇല്ല മുസ്ലിങ്ങളെ ആണ് എല്ലാവരും തകർക്കാൻ നോക്കുന്നത് അത് കാണുമ്പോൾ മുസ്ലിങ്ങൾ ചെയ്യാത്ത കാര്യങ്ങൾ കാണുമ്പോൾ വിഷമം കൊണ്ട് പല കമൻറുകൾ ചെയ്യാറുണ്ട്
@MashhoodAli-js2zk
@MashhoodAli-js2zk Ай бұрын
Thank you brother for the information, you well said it
@andhuabdulkader6095
@andhuabdulkader6095 Ай бұрын
രാവൽ ഈശ്വർ ന് പ്രണാമം അത്രക്ക നല്ല അവധരണം
@AyoobMp-ql1mf
@AyoobMp-ql1mf Ай бұрын
Well said. Congratulations rahul li❤❤❤
@sidheequeak5209
@sidheequeak5209 Ай бұрын
Rahul good speech
@usmankalady
@usmankalady Ай бұрын
Well said sir
@ashrafhamza4912
@ashrafhamza4912 Ай бұрын
രാഹുൽ ജി ❤
@kunhimoyip4465
@kunhimoyip4465 Ай бұрын
കാലം ആവശ്യപ്പെടുന്ന സാമൂഹ്യ പ്രവർത്തകൻ നിർഭയൻ ആശംസകൾ രാഹുൽ
@AbdulSalam-cp5mp
@AbdulSalam-cp5mp Ай бұрын
രാഹുൽ സർ 🌹🌹🌹🌹🌹
@Shejiis
@Shejiis Ай бұрын
സവർണ്ണ ഹിന്ദു എന്നതിനേക്കാൾ ഉപരി ഹിന്ദു എന്ന ആശയം ഉൾകൊണ്ട വ്യക്തി എന്നല്ലേ രാഹുൽ സർ പറയേണ്ടത്
@aseescka587
@aseescka587 Ай бұрын
ബിഗ് സലൂട്ട് രാഹുൽ ബായ് ❤️❤️
@sabirkarunagappally8753
@sabirkarunagappally8753 24 күн бұрын
തിരിച്ചറിവ് കൊണ്ട് സാമൂഹികമായി നൻമ ഉണ്ടാക്കുന്ന വ്യക്തിയാണ് രാഹുൽ . ആശയത്തിൽ പിടിവാശി ഉണ്ടെങ്കിലും മാന വികതയിൽ ഉദാ രനാണ്
@ShahidShai-w7c
@ShahidShai-w7c Ай бұрын
Well said Sir 👍😘
@siddiquepa5190
@siddiquepa5190 Күн бұрын
സത്യത്തി ശബ്ദം നിലക്കാതെ ഉയരട്ടെ
@joshyjose1625
@joshyjose1625 Ай бұрын
മനുഷ്യരായ എല്ലാവരും ഐക്യപ്പെട്ട് ജീവിക്കണം ആ പ്രക്രിയയിൽ തീ പ്രതകയറുമ്പോൾ കലഹം ഉണ്ടാകുന്നു
@nish4083
@nish4083 Ай бұрын
Abhilasheey ..oru 30 second tharu 😂😂 iconic dialogue 😂
@MohanKumar-rx5vz
@MohanKumar-rx5vz Ай бұрын
രാഹുൽ ഈശ്വരൻ മനുഷ്യൻ 😍😍
@spiderspider143
@spiderspider143 23 күн бұрын
Hi bro god bless you🤲🤲🤲❤️
@latheef0002
@latheef0002 7 күн бұрын
നല്ല തന്തക്ക് പിറന്നവർക്ക് തിന്മയിൽ നിൽക്കില്ല നന്മയിലേക്ക് വരും ❤❤❤ ,,,നന്മ ,,,മത സൗഹാർദ്ധമാണ്❤❤❤❤❤❤❤❤
@abdumncy6354
@abdumncy6354 24 күн бұрын
രാഹുൽ ഈശ്വർ ...അദ്ദേഹത്തിന്റെ വാക്കുകൾ കേട്ടിരിക്കാൻ ഇഷ്ടമാണ്, കാരണം അദ്ദേഹം നല്ല മനുഷ്യനാണ്
@KunjumonepvKonjumonepv
@KunjumonepvKonjumonepv Ай бұрын
പഴയ ക്രിസ്ത്യാനി ഇന്ന് ഇല്ല ഭൂമിയുടെയും പണത്തിന്റെയും പേര് പറഞ്ഞു ചെയ്തുകൊണ്ടിരിക്കുകയാണ്
@aliuk1567
@aliuk1567 Ай бұрын
Great speech
@reenaajuvargheesh7735
@reenaajuvargheesh7735 Ай бұрын
Well said
@cmsmedia1887
@cmsmedia1887 Ай бұрын
രാഹുൽ സത്യം വിളിച്ചു പറയുന്നു
@I2w7wwhgfr
@I2w7wwhgfr Ай бұрын
നമ്മൾ ക്രിസ്ത്യാനികൾ ചെന്നിടത് കൂടും പിന്നെ കുടുംബവും ഇല്ല നാടും ഇല്ല എന്നാൽ മുസ്ലിങ്ങൾ നേരെ തിരിച്ചും
@ismailcheppi9196
@ismailcheppi9196 25 күн бұрын
മുസ്ലിംകൾക്കു അബ്രഹാമുമായി ഒരു ബന്ധവും ഇല്ല എന്ന് പറയുന്ന ക്രൈസ്തവർ ഉത്തരം പറയണം . ദൈവം വാക് പറഞ്ഞ ആ സന്താനപുഷ്ടി ഉള്ള ഇശ്‌മയേൽ സമൂഹം ഏതാണ് ?? ഉത്തരം മുസ്ലിം എന്ന് തന്നെയാണ് . ഇനി കൂടുതൽ പഠിച്ചാൽ കൂടുതൽ മനസ്സിലാവും ... ഉല്പത്തി 16:10 യഹോവയുടെ ദൂതൻ പിന്നെയും അവളോടു: ഞാൻ നിന്റെ സന്തതിയെ ഏറ്റവും വർദ്ധിപ്പിക്കും; അതു എണ്ണിക്കൂടാതവണ്ണം പെരുപ്പമുള്ളതായിരിക്കും. 16:11 നീ ഗർഭിണിയല്ലോ; നീ ഒരു മകനെ പ്രസവിക്കും; യഹോവ നിന്റെ സങ്കടം കേൾക്കകൊണ്ടു അവന്നു യിശ്മായേൽ എന്നു പേർ വിളിക്കേണം;
@appocalipto
@appocalipto 22 күн бұрын
രാഹുൽ തങ്ങൾ ആണ് യഥാർത്ഥ രാജ്യ സ്‌നേഹി പ്രൌട് ഓഫ് യു 👍👍👍
@mohamedthayath9411
@mohamedthayath9411 Ай бұрын
LOKAAVASAANAM ADUKKUMBOL, SATHYATHINDE KOODI NILIKKUNNAVAR KURANHUVARUM....... NO WONDER...... WELLDONE RAHUL
@travellove138
@travellove138 Ай бұрын
❤❤❤വർഗീയത ആരിലും വളർത്താൻ നിരീക്ഷരവാതവും പടിഞ്ഞാറൻ വിദ്യാഭ്യാസവും അവരുടെ ശൈലി അനുവദിക്കരുത് മറ്റുള്ള പ്രശ്നങ്ങൾ നമുക്ക്' തീർക്കാം ...തൊഴിലില്ലായ്മ അവിവാഹിതരുടെ എണ്ണം കൂടുന്നു
@Manavan-u7y
@Manavan-u7y Ай бұрын
രാഹുൽ ഈശ്വരന ബിഗ് സല്യൂട്ട്
@Shajikumaran-b5m
@Shajikumaran-b5m Ай бұрын
Rahul sir ❤ Muslim virodam vechu aakaruthu politics
@MusthafaAliyan-pq1sq
@MusthafaAliyan-pq1sq Ай бұрын
❤❤❤ രാഹുൽ സൂപ്പർ
@jamisjoseph5319
@jamisjoseph5319 Ай бұрын
You are really an unavoidable asset for the future of Humanity....
@AbdullaKunhiVM-pb8lf
@AbdullaKunhiVM-pb8lf Ай бұрын
My dear Rahul Eshwer, all the best and appreciations plus 1000 salute invariably to your impartial attitude and ideological talks that helps to eradicate root cause of hatread and replace harmony between all communities, I wish if you ever get leadership to guide the people of Kerala in the nearest future. Keep it up and wish you too Gods speed. All your vedeos are impressive and informative too.
@junaidabdulsalam2039
@junaidabdulsalam2039 Ай бұрын
നല്ല വ്യക്തിത്വം ആണ് രാഹുൽ ഈശ്വർ
@sadhicmh
@sadhicmh Ай бұрын
Sir kindly take your humanitarian initiative forward as it will rekindle compassion and empathy among the people from different walks of lives.stay blessed
@Abdulkhaderbaqavi
@Abdulkhaderbaqavi Ай бұрын
Wow super speach and time managing
@shameeruthwanganakam8251
@shameeruthwanganakam8251 Ай бұрын
May God bless you Sir❤
@abdulshukoorpookayil9674
@abdulshukoorpookayil9674 Ай бұрын
Very paractical analysis
@azeezka4031
@azeezka4031 28 күн бұрын
ഇപ്പോഴാണ് രാഹുൽ നിങ്ങളുടെ പഠനങ്ങൾക്കും പ്രവർത്തനങ്ങൾക്കും.... ഒരു നന്മയുടെ ഭാവവും ചാരുതയും ഉണ്ടാകുന്നത്
@rineesaap8820
@rineesaap8820 17 күн бұрын
മനുഷ്യൻ ആയാൽ തെറ്റ് പറ്റും അതു. തിരുത്തി. നല്ല. മനുഷ്യൻ ആയി ജീവിക്കുന്നവനാണ് നല്ല മനുഷ്യൻ 👍👍. ഞാൻ ഒരു. മുസ്ലിം ആണ്.. ഇസ്ലാം മിൽ. തെറ്റ്. ഉണ്ടെങ്കിൽ. അതു പറയുക. അല്ലാതെ. കളവ് പറയരുത്. രാഹുൽ 👍👍👍
@abdullaabdu1217
@abdullaabdu1217 Ай бұрын
❤❤❤
@kuttipan
@kuttipan Ай бұрын
ഇനിയും ഇത്പോലെ സംസാരിക്കണം
@സഫിയസൂറ
@സഫിയസൂറ 5 күн бұрын
സൂപ്പർ 👍
@sjajahansali562
@sjajahansali562 Ай бұрын
❤❤❤❤ god bless you..and..family
@RaheemK-k2w
@RaheemK-k2w 29 күн бұрын
രാഹുൽ ബായ് 🌹
@Kenz9037
@Kenz9037 Ай бұрын
ഇഷ്വർ sir 👏👏
@ashrafmk602
@ashrafmk602 22 күн бұрын
Rahulji👍❤️❤️❤️
@AnvarSha-h4g
@AnvarSha-h4g 23 күн бұрын
Iniyum,inganeyullananmaniranjaprevarthanangalkaazhchavekkanam,raahul❤
@muhammedshafimshafi9843
@muhammedshafimshafi9843 Ай бұрын
Sathyam❤
@ameermusic5847
@ameermusic5847 28 күн бұрын
നന്മകൾ ❤️
@sadiqueva3460
@sadiqueva3460 Ай бұрын
ഇസ്‌ലാമിനോടുള്ള എതിർപ്പ് മൂത്തു ഭ്രാതയോ.....? രാഹുൽ താങ്കൾ ഇരുട്ടിൽനിന്നും വെളിച്ചത്തിലേക്കു നയിക്കുന്നു... ബിഗ് സല്യൂട്ട് 🙏🏾❤️😍🥰
@RachinRaj-p9h
@RachinRaj-p9h Ай бұрын
ഹമാസ് തീവ്രവാദികള്‍ക്ക് പിന്തുണ കൊടുത്താല്‍ ആരായാലും എതിര്‍ക്കും..
@ahmedkadher7891
@ahmedkadher7891 Ай бұрын
😍മഹാ പ്രതിഭ 🙏🏻
I thought one thing and the truth is something else 😂
00:34
عائلة ابو رعد Abo Raad family
Рет қаралды 5 МЛН
How Much Tape To Stop A Lamborghini?
00:15
MrBeast
Рет қаралды 211 МЛН
БУ, ИСПУГАЛСЯ?? #shorts
00:22
Паша Осадчий
Рет қаралды 2,9 МЛН
I thought one thing and the truth is something else 😂
00:34
عائلة ابو رعد Abo Raad family
Рет қаралды 5 МЛН