രാഹുൽ മാങ്കൂട്ടത്തിൽ മാത്രമല്ല, സ്വാമി അയ്യപ്പനും വാവരും ആണ് പാലക്കാട് വിജയിച്ചത്

  Рет қаралды 5,284

Rahul Easwar

Rahul Easwar

Күн бұрын

Пікірлер: 102
@muhammedkutty2035
@muhammedkutty2035 26 минут бұрын
രാഹുൽ ഈശ്വർ ❤️❤️❤️രാഹുൽ മാങ്കൂട്ടത്തിൽ ❤️❤️❤️❤️❤️👍🏻
@ShajahanMohammed-cz7ft
@ShajahanMohammed-cz7ft 2 сағат бұрын
മിസ്റ്റർ രാഹുൽ ഈശ്വർ അഭിനന്ദനങ്ങൾ അർഹിക്കുന്ന മനുഷ്യനാണ് നിങ്ങൾ ഇത്രയും മതേതര ചിന്താഗതിയുള്ള നിങ്ങളാണ് ഈ നാട്ടിലെ ആവശ്യം നിങ്ങടെ സംസാരം എല്ലാവർക്കും മനസ്സിലാവും മനസ്സിലാവുന്ന രീതിയിലുള്ള അവതരണം എന്തായിരുന്നാലും നിങ്ങൾക്ക് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ ജയ് ഹിന്ദ്
@khalidibrahim3166
@khalidibrahim3166 2 сағат бұрын
നല്ല മെസ്സേജ് ആണ് 🙏😍രാഹുൽ ഈശ്വർ 😍😍 നല്ലൊരു ജർനിലിസ്റ്റ് ആവട്ടെ നിങ്ങൾ പ്രാർത്ഥനയിൽ നിങ്ങളും 🙏😍😍
@iqt114
@iqt114 28 минут бұрын
നല്ല ഒരു മെസ്സേജ്. രാഹുൽ ഈശ്വർ❤
@noushadpa4804
@noushadpa4804 Сағат бұрын
മതത്തിന്റെ പേരിൽ ആളുകൾ തമ്മിൽ തല്ലി മരിക്കുമ്പോൾ അത് ഇല്ലായ്മ ചെയ്യുവാനുള്ള താങ്കളുടെ പരിശ്രമം താങ്കളെ വളരെ ഉയരത്തിലേക്ക് എത്തിക്കും താങ്കൾക്ക് ദൈവാനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🇮🇳 🇮🇳 🇮🇳 🇮🇳
@RabiBuruRabiBuru
@RabiBuruRabiBuru 2 сағат бұрын
എത്ര അർഥം ഉള്ള വാക്കുകൾ.. ഇങ്ങനെ ആവണം ഓരോ ആളും.. അങ്ങനെ ആവേണ്ടതും ആണ് ഓരോ മനുഷ്യനും.. 👌🏻✌🏻
@riyasalain5646
@riyasalain5646 50 минут бұрын
Well said 👍mr rahul ishwar... ❤️❤️..
@rasiyapadath4936
@rasiyapadath4936 2 сағат бұрын
രാഹുൽ താങ്കൾ വ്യക്തവും ശക്ത വുമായി തന്നെ സംസാരിച്ചു 👍👍❤
@HakkeemK-d7q
@HakkeemK-d7q 2 сағат бұрын
എഡ്പോലെയാവണം മനുഷയർ,തങ്ങള്ക് oru ബിഗ് സല്യട്ട് ❤❤❤❤❤❤
@AseezSubaida-no9jt
@AseezSubaida-no9jt 55 минут бұрын
കറക്റ്റ് അഭിപ്രായം സാർ 🙏🙏🙏
@AbdulVahab-c6f
@AbdulVahab-c6f 2 сағат бұрын
വാവരും അയ്യപ്പനും 👍🌹👌
@shiyadh3178
@shiyadh3178 2 сағат бұрын
താങ്കളുടെ നിരീക്ഷണം കാത്തിരിക്കുവായിരുന്നു
@najiyaa5660
@najiyaa5660 21 минут бұрын
Super speach Rahul eeshwer
@hamzamohammed.ameenyarabil3157
@hamzamohammed.ameenyarabil3157 39 минут бұрын
Super bruoo 🌹🌹🌹🌹🌹🌹🌹🌹🌹💫💫💫✨✨✨✨✨✨✨
@AbdulGafoor-ke7xr
@AbdulGafoor-ke7xr Сағат бұрын
രണ്ട് രാഹുൽ നും ബിഗ് സല്യൂട്ട് അയ്യപ്പൻ കൊടുത്ത പണി തന്നെ
@nidhafathima1589
@nidhafathima1589 2 сағат бұрын
കേരളത്തിൽ വർഗീയതയിൽ BJP രക്ഷപെടില്ല ഇത് ഒരുമിച്ചു പോവേണ്ട കാലമാണ് എല്ലാവരെയും ഒരുമിച്ച് ആര് കൊണ്ടുപോവുന്നുവൊ അവർ കേരളത്തിൽ വാഴും സന്ദീപ് പോന്നതോടു കൂടി BJP യുടെ തകർച്ചക്ക് ആക്കം കൂടും എന്നാണ് എനിക്ക് തോന്നുന്നത്
@SurprisedAirplane-zc6uo
@SurprisedAirplane-zc6uo Сағат бұрын
Adipoli rahul❤❤❤❤❤
@rahponn2338
@rahponn2338 35 минут бұрын
well talk.congratz
@AsharfmoolakkalSaidalavi-f7p
@AsharfmoolakkalSaidalavi-f7p Сағат бұрын
Rahul E great 👍 keep going
@mohamedkabeer7205
@mohamedkabeer7205 39 минут бұрын
Rahuleswar thekancha മനുഷ്യ സ്നേഹി ❤❤❤❤❤❤❤❤❤👍👍👍👍🙏🙏🙏🙏
@SIDDIQUE459
@SIDDIQUE459 2 сағат бұрын
ഗുഡ് രാഹുൽ
@sajithamoorkhan8815
@sajithamoorkhan8815 Сағат бұрын
രാഹുൽ ഈശ്വർ ❤
@Imthiyasvaliyora
@Imthiyasvaliyora 3 минут бұрын
നല്ല സന്ദേശം❤❤❤
@MuhammedHidayuthulla
@MuhammedHidayuthulla 2 сағат бұрын
രാഹുൽ ഈശ്വർ അടിപൊളി ❤
@LathaashokLathaashokm-yc8zk
@LathaashokLathaashokm-yc8zk 7 минут бұрын
സർ സൂപ്പർ 👍👍👍👍👌👌❤️❤️❤️
@rabiarabi1541
@rabiarabi1541 Сағат бұрын
ഇത് നേരത്തെ നമ്മളിൽ മനസ്സിലാക്കിയിരുന്നു രാമക്ഷത്റം പറഞ്ഞ് മോദി ഭൂരിപക്ഷം കൂട്ടാൻ വർഗ്ഗീയത കൊണ്ടുവന്നു രാമൻ മോദിയെ പിടിച്ചു നിർത്തി പാലക്കാടും ബിജെപി വാവര് സ്വാമിയെ മറച്ചിടണം എന്ന് പറഞ്ഞ് ഭിന്നിപ്പിക്കാൻ നോക്കി അയ്യപ്പ സ്വാമി പിറകോട്ട് നടത്തി സത്യസന്ധമായ വിശ്വാസികൾ ഇതിൽ വർഗ്ഗീയതിൽ നിന്ന് മാറി നിൽക്കുക🙏🙏🙏🙏
@paulrajan7038
@paulrajan7038 Сағат бұрын
Well said, this is a big truth n your findigs are amazing keep going never be biased 👍👍👍👍
@valsakurian1202
@valsakurian1202 40 минут бұрын
Rahul Iswar and Sandeep Warrior became good human being. Cheers Rahul. God bless you.
@hussainkaja3367
@hussainkaja3367 Сағат бұрын
Very nice speech Easwar Rahul sir. God bless you & your family..❤❤❤
@JaraVajara
@JaraVajara Сағат бұрын
രാഹുൽ മാൻകൂട്ടത്തിൽ അമ്പലത്തിൽ പോയി പ്രാർഥിച്ചു വരുന്ന വീഡിയോ കാണാൻ കഴിഞ്ഞു. ഇനി അതൊരു സീസൺ ഭക്തയാണോ എന്നറിയില്ല. പക്ഷേ നല്ലൊരു മനുഷ്യൻ ആണായാൾ. ഒരു വിശ്വസിക്കു നേരെയും എന്തെങ്കിലും പറഞ്ഞതായി അറിവില്ല. ഗോപാല കൃഷ്ണന്റെ ആ വാവർ പരാമർശം തീർത്തും അയാളുടെ ഭിന്നിപിച്ചു വെറുപ്പിച്ചു ഇലക്ഷന് ഹിന്ദിത്വ വോട്ട് വർഗീയ പെട്ടിയിൽ വീഴും എന്നാണ് കരുതി കാണുക. പക്ഷേ ഭൂരിപക്ഷം ജനങ്ങളും നന്മ കാത്തു സൂക്ഷിക്കുന്നവരാണ്. അതാണ് ഏറ്റവും വല്യ സന്തോഷം..നല്ലൊരു വിശ്വാസികു തന്നെയാണ് നല്ലൊരു മനുഷ്യ സ്നേഹി ആകാൻ കഴിയുക
@sudhaprasad7228
@sudhaprasad7228 27 минут бұрын
Great👍🏻
@ihsanas2729
@ihsanas2729 54 минут бұрын
Rahul Eswar You are genius You are real Congress ❤
@orurasathinu5064
@orurasathinu5064 Сағат бұрын
സിപിഎം വർഗീയത, ബിജെപി വർഗീയത ഒരുമിച്ചു പൊട്ടി പാലക്കാട്‌
@badarudheenkp549
@badarudheenkp549 Сағат бұрын
സൂപ്പർ
@AbdulVahab-c6f
@AbdulVahab-c6f 2 сағат бұрын
രാഹുൽസര 🎉❤
@HUSSAINPA-qt2eg
@HUSSAINPA-qt2eg 48 минут бұрын
രാഹുൽ ഈശ്വർ ജി യെപ്പോലുള്ള സെക്കുലർ ആളുകളാണ് ഇന്നേക്ക് അവശ്യം വേണ്ടത്. ❤❤❤🙏🙏🙏🌹🌹🌹💯💯💯
@minigeorge3145
@minigeorge3145 Сағат бұрын
Congratulations Rahul ❤❤
@nazarayan9517
@nazarayan9517 2 сағат бұрын
I love you brother thanks for good news ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@adhiv9412
@adhiv9412 2 сағат бұрын
🙏🙏🙏
@razackparambil7128
@razackparambil7128 2 сағат бұрын
You are absolutely right RE👌👌
@teenavarughese29
@teenavarughese29 2 сағат бұрын
Rahul mamkoodathill 🔥🔥🔥
@shajishaji5228
@shajishaji5228 Сағат бұрын
രാഹുൽ ഈശ്വർ👉 👦🎤🎵🇮🇳👌👍💪💪💪💪💪🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹
@IllDubai
@IllDubai 2 сағат бұрын
Santhosham
@Fathimack-fh3
@Fathimack-fh3 25 минут бұрын
Rahuleswar. Bigaslott
@muzainamuzz4317
@muzainamuzz4317 49 минут бұрын
Nalla msg aan
@basheerkadar4518
@basheerkadar4518 Сағат бұрын
👍🏻💯
@jessyjose2833
@jessyjose2833 Сағат бұрын
All these Rahul 👍🏽👍🏽👍🏽 Gandhi, Ishwar,Mangoottam 💯💯💯👏🏽👏🏽👏🏽
@sophiageorge2498
@sophiageorge2498 26 минут бұрын
👌👌👌
@NoorKhan-hw4sf
@NoorKhan-hw4sf 2 сағат бұрын
Sir
@joseprakash3887
@joseprakash3887 Сағат бұрын
Rahul u r right ❤
@SarinaVS-b8e
@SarinaVS-b8e 11 минут бұрын
പാലക്കാട് അഗ്രഹാരത്തിലുള്ള സഹോദരങ്ങളാരും വർഗ്ഗീയചിന്താഗതിയുള്ളവരൊന്നുമല്ല രഥോത്സവത്തിന് പോവുമ്പോഴെല്ലാം അവരുടെ സ്നേഹം അനുഭവിച്ചിട്ടുള്ളതാണ് എന്തു സൗമ്യമായും സ്നേഹവുമായാണ് ആ ബ്രാഹ്മണ സഹോദരങ്ങൾ പെരുമാറുന്നത്.സാക്ഷാൽ അയ്യപ്പൻ തന്നെയായിരിക്കും അവിടെ രാഹുലിന് ഒപ്പം നിന്നത്……..
@Sha-c6e
@Sha-c6e 2 сағат бұрын
❤️❤️❤️❤️❤️
@mashoodmohammed
@mashoodmohammed Сағат бұрын
Rahul easwer 🎉🎉🎉❤❤❤
@iqbaljubail4638
@iqbaljubail4638 Сағат бұрын
Raahul thaankal oru maarunnnund 👍👍
@SuhraBeevi-tl2dh
@SuhraBeevi-tl2dh 2 сағат бұрын
👍
@mohdshaheer4098
@mohdshaheer4098 Сағат бұрын
@shiyadh3178
@shiyadh3178 2 сағат бұрын
👍🏻👍🏻👍🏻
@Aysha-os7qc
@Aysha-os7qc Сағат бұрын
🙏🏻
@jainkkunjappy7277
@jainkkunjappy7277 Сағат бұрын
❤👍👍👍👍
@sheebamathew8211
@sheebamathew8211 2 сағат бұрын
👍👍
@basheerkung-fu8787
@basheerkung-fu8787 2 сағат бұрын
🎉❤❤❤❤❤❤❤❤❤
@zeenathms1591
@zeenathms1591 2 сағат бұрын
❤❤❤❤
@Muzammila-d2l
@Muzammila-d2l 15 минут бұрын
Rahulji
@latheefpurayil51
@latheefpurayil51 Сағат бұрын
Yas❤❤❤❤
@Rajamma62
@Rajamma62 15 минут бұрын
രാഹുൽ മാങ്കൂട്ടത്തിൽ പിന്നെ അയ്യപ്പെൻ്റ സ്വന്തം ആളാണ്. വാവര് സ്വാമി ഉപദ്രവിക്കും അല്ലെ അങ്ങനെ ഒന്നുമില്ല ശബരി മലയിൽ അയ്യപ്പന് ആരോടും വെറുപ്പില്ല ഭയങ്കര ഈശ്വര വിശ്വാസിയായ നമ്മുടെ നാടൻപാട്ട് കാരി രമ്യ തോറ്റിട്ട് പ്രദീപ് ജയിച്ചതും അയ്യപ്പൻ്റെ അനുഗ്രഹം അയ്യപ്പൻ്റെ തീർത്ഥം എന്തു ചെയ്യണം എന്ന അറിയാത്ത മുൻമന്ത്രി രാധാകൃഷ്ണൻ ലോക സഭയിലേക്ക് ജയിച്ചത്. രാഹുൽ ഈശ്വർ മുനമ്പം വിഷയം പരിഹരിക്കും
@hrishimenon6580
@hrishimenon6580 2 сағат бұрын
😊🎉❤👍🙏
@abdulrahim-pc1cw
@abdulrahim-pc1cw 2 сағат бұрын
Good aduvice
@Muzammila-d2l
@Muzammila-d2l 12 минут бұрын
Rahulji parayunnad ellavarkum manassilavum
@orurasathinu5064
@orurasathinu5064 Сағат бұрын
മുസ്ലിങ്ങളിൽ ദളിത്‌, നായർ, നമ്പുതിരി ഒന്നും ഇല്ല. എല്ലാവരും സമാന്മാർ,
@vijayabalan2042
@vijayabalan2042 2 сағат бұрын
Not only in. Kerala.we need a full purification in India
@manjuxavier6945
@manjuxavier6945 2 сағат бұрын
Really we won't allow India to become a Muslim country
@27mbiju
@27mbiju 11 минут бұрын
Correct😂
@smithabiju9001
@smithabiju9001 2 сағат бұрын
Udf unity of all people religious ❤❤❤pujp out😅vargeeyatha 😅😅
@NoorjahanLatheef-t3i
@NoorjahanLatheef-t3i Сағат бұрын
Rahul.easwar.paranjathu.centpercent.correct.ayyappanum.vavarkkum.illatha.mathavirodam.undakkiyavarkku.kittiya.thirichadi.tHanne.
@SuhraBeevi-tl2dh
@SuhraBeevi-tl2dh 2 сағат бұрын
മുസ്ലിങ്ങളെ സഹായി കു ക
@nasarvaliyavalappil
@nasarvaliyavalappil Сағат бұрын
അതെന്താ മുസ്ലിങ്ങൾ സഹായത്തിനു കെട്ടി കിടക്കുകയാണോ
@basheerb5228
@basheerb5228 Сағат бұрын
Ayyappan sathyamulla daivam anu aa sangalpathe politically use cheytha arum nilam thottittilla Iniyenkilum manassilakanam vishwasam rashtriyamalla randum randanu
@mohamedshareef3361
@mohamedshareef3361 Сағат бұрын
ശബരിമല വിഷയത്തിൽ ബിജെപി ഒരു രാഷ്ട്രീയ സുവർണാവസര കപട ഭക്തി ചമഞ്ഞവരാണ്.അവർ യഥാർഥത്തിൽ വിശ്വാസ ഭക്തി വൈകാരികതക്കാരേയല്ല. ഈ കപടഭക്തി രാഷ്ട്രീയമാണ് സുരേഷ്ഗോപി സുരേന്ദ്രനൊക്കെ കളിച്ചത്. പാലക്കാട് സ്ഥാനാർഥി മുനമ്പത്ത് പോയി വഖഫ് വിഷയത്തിൽ കൃസ്ത്യാനികളെ സ്വാധീനിക്കാൻ ശ്രമിച്ചതും സുരേഷ്ഗോപി വഖഫിനെ കിരാതം എന്ന് അധിക്ഷേപിച്ചതുമൊക്കെ ഈ ഒരു ലക്ഷ്യമായാണ്. ഇവരോട് സോഫ്റ്റായി സംസാരം ശരിയല്ല.ബിജെപി കാപട്യരും ജനവഞ്ചകരായ കള്ളന്മാരാണ് മഹാരാഷ്ട്രയിലെ ബിജെപിവിജയം ഇവിഎം കൃത്തിമ വിജയമാണ്
@SuhraBeevi-tl2dh
@SuhraBeevi-tl2dh 2 сағат бұрын
നിങ്ങൾ ഇലക്ഷൻ nilkuga
@saherss261
@saherss261 2 сағат бұрын
Valeresheri
@ryanxavier_89
@ryanxavier_89 2 сағат бұрын
പാലക്കാട് SDPI വിജയം
@manjuxavier6945
@manjuxavier6945 2 сағат бұрын
പാലക്കാട് പൊളിറ്റിക്കൽ ഇസ്ലാം ജയിച്ചു
@raheemchami5456
@raheemchami5456 Сағат бұрын
രാഹുൽ ഈശ്വർ സൂപ്പർ
@abdulrazack9498
@abdulrazack9498 Сағат бұрын
❤RE🍃🌹🍃🍃
@AlexAnder-nr8mu
@AlexAnder-nr8mu Сағат бұрын
👍👍👍❤️
@PradeepKumar-h1r4o
@PradeepKumar-h1r4o 40 минут бұрын
Eee. Pepatiyude. Vartha. Aru. Kelkum. Sdpi. Charan😅
@Kashmal
@Kashmal 54 минут бұрын
അപ്പോ വാവർ കൊടുത്ത പണിയാണല്ലേ...
@Hanna-s1m
@Hanna-s1m 25 минут бұрын
Great 👍🏻👍🏻
@HaseenaRafeek-b9f
@HaseenaRafeek-b9f 37 минут бұрын
👍👍👍
@minigeorge3145
@minigeorge3145 Сағат бұрын
❤❤
@ahammedkkariyodan7756
@ahammedkkariyodan7756 21 минут бұрын
@musthuvlogs6500
@musthuvlogs6500 Сағат бұрын
❤❤
@SreeLatha-mj5sh
@SreeLatha-mj5sh Сағат бұрын
❤❤❤
@sandeep-fx9fc
@sandeep-fx9fc 29 минут бұрын
❤❤
@inaavlogs
@inaavlogs 28 минут бұрын
❤❤
@Hanna-s1m
@Hanna-s1m 26 минут бұрын
❤❤❤
Из какого города смотришь? 😃
00:34
МЯТНАЯ ФАНТА
Рет қаралды 2,5 МЛН