മുസ്ലിം വിവാഹങ്ങൾ എങ്ങോട്ട്..?? വിമർശിച്ച് സുലൈമാൻ മേൽപ്പത്തൂർ

  Рет қаралды 55,240

Zain Media

Zain Media

Күн бұрын

Пікірлер: 100
@muhammedmuhammedit2165
@muhammedmuhammedit2165 26 күн бұрын
ഇതു പോലെ പറഞ്ഞു തരാൻ പലർക്കും പേടി യാണ് അള്ളാഹു ഇദ്ദേഹത്തിന് ഒരുപാട് കാര്യങ്ങൾ പറഞ്ഞു തരാൻ ദീര്ഗായുസ്സും ആഫിയത്തും നൽകട്ടെ
@MoosaMelparamb
@MoosaMelparamb 9 күн бұрын
Aameen ya Rabbel alameen
@zubaidatzubaidat8999
@zubaidatzubaidat8999 12 күн бұрын
❤❤❤great ഇതൊന്നും പറയാൻ അരും വരുന്നില്ല. കൂടുതൽ കേൾക്കാൻ ആഗ്രഹിക്കുന്നു
@shamsuddeen1394
@shamsuddeen1394 6 күн бұрын
കുറ്റപ്പെടുത്തേണ്ടതിനെ കുറ്റപ്പെടുത്തണം, വിമർശിക്കേണ്ടതിനെ വിമർശിക്കണം സാർ -----
@noormuhammed4732
@noormuhammed4732 7 күн бұрын
മനോഹരമായി പറഞ്ഞു... പക്ഷെ വളരെ ആഴത്തിലുള്ള വിഷയം ❤❤
@IbrahimKuttyvpm
@IbrahimKuttyvpm 26 күн бұрын
🙏🏻 നിങ്ങൾ പറഞ്ഞത് 100 ശതമാനം ശരിയാണ് പണ്ഡിത മാർ തമ്മിൽ അടിയാണ് സാധാരണക്കാരെ..അത് കുഴപ്പിക്കും
@Salampookayi
@Salampookayi 11 күн бұрын
അപ്പോഴും പണ്ഡിതൻ മാർക്ക് ഒരു അള്ളൂ വെക്കൽ നീ ഒക്കെ പണ്ഡിതൻ മാർ പറഞ പോലെ അല്ലേ നടക്കുന്നത്
@abdulrahmana1863
@abdulrahmana1863 11 күн бұрын
​@@Salampookayiഎന്താ പൊള്ളിയോ.... പണ്ഡിതന്മാർ പത്രക്കാരെ കണ്ടാൽപലതും പറയുന്നു...
@VPMoosa
@VPMoosa 21 күн бұрын
കുറച്ചു പൈസകയ്യിലുള്ളവർക് എന്തൊക്കെ ചെയ്യണം എന്ന് അറിയില്ല... ദുനിയാവിൽ... അത് പറഞ്ഞു മനസ്സിലാക്കാൻ ആളില്ല..
@mylifemyjourney6365
@mylifemyjourney6365 9 күн бұрын
Video cheyth daaridram paranj paisa vaangunnavarum
@SurprisedDahliaFlower-kf9yt
@SurprisedDahliaFlower-kf9yt 6 күн бұрын
വളരെ ശരി സാർ പറഞ്ഞത്
@Quran-AnUltimateGuidance
@Quran-AnUltimateGuidance 24 күн бұрын
ഇടക്കിടെ" ഞാൻ കുട്ടപ്പെടുത്തുകയല്ല" എന്ന് പറയുന്നത് എന്തിനാണ്.
@ParahmanthabookiThabooki
@ParahmanthabookiThabooki 26 күн бұрын
ഈ ഉമ്മത്തിൽ അധികപേർക്കും ഇഷ്ടം ഇങ്ങനത്തെ പ്രഭാഷണവും ഇങ്ങനത്തെ ഉപദേശവും ആണ് എന്നുള്ളത് ഒരു വസ്തുതയാണ് ഇന്നെൻറെ വർത്തമാനകാലത്ത് പണ്ഡിതന്മാർക്കിടയിൽ ഉള്ള പ്രശ്നങ്ങൾ അവരുടെ അഭിപ്രായവ്യത്യാസങ്ങൾ അവരുടെ നിലപാടുകളോടെ വലിയൊരു സമൂഹത്തിന് ഒരു താൽപര്യവും ഇല്ല എന്നുള്ളത് ഒരു വസ്തുതയാണ് ഇത് നമ്മുടെ സമൂഹവും ഉലമാക്കളും മനസ്സിലാക്കിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു എന്നുള്ളതാണ് ഓരോ മനുഷ്യനെയും സംസാരമാണ് മനുഷ്യന് വിലയിരുത്തപ്പെടുന്നത് എന്നുള്ള കാഴ്ചപ്പാട് പോലും ഇല്ലാത്ത വിവരമുള്ള ആളുകൾ ഉള്ള നേതൃത്വത്തിലാണ് നമ്മൾ ഉള്ളത് അതുകൊണ്ട് അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നുവെങ്കിൽ നല്ലത് മാത്രം പറയുക അല്ലെങ്കിൽ മിണ്ടാതിരിക്കുക എന്ന പ്രവാചകൻറെ വചനം നാം ഓർക്കുക
@nabeesakp4371
@nabeesakp4371 26 күн бұрын
അൽഹംദു ലില്ലാഹ് ❤ ❤ 🎉
@hameedaaami3558
@hameedaaami3558 25 күн бұрын
Alhamdulillah
@snentry8193
@snentry8193 6 күн бұрын
ആദ്യമൊക്കെ ക്യാമറാമാൻ അങ്ങനെ ആയിരുന്നു..അവിടെ നടക്കുന്നത് ഒപ്പി എടുക്കൽ തന്നെ ആയിരുന്നു ..അതിനു ഒരു ഭംഗി ഉണ്ടായിരുന്നു..ഈ ഒരു 20 വർഷം ആയിട്ട് അതു കൂടി കൂടി വന്നു ( നിർബന്ധിച്ച് നിർത്തി എടുക്കൽ)
@farooq5496
@farooq5496 22 күн бұрын
Muslim 3 Days kalliyanam 4 items food ( Hospitalil poyaal kuduthalum muslimine kanaam )Allahu kakatte
@SaleenaNoushad-l3o
@SaleenaNoushad-l3o 5 күн бұрын
@nejafathima__1755
@nejafathima__1755 27 күн бұрын
കറക്റ്റ് 💯💯💯
@SiddeekSiddeek-o3i
@SiddeekSiddeek-o3i 11 күн бұрын
സത്യം പറയുന്നതിന് ആരെയും പേടിക്കണ്ട
@MahroofKolambalam
@MahroofKolambalam 4 күн бұрын
good
@alfiyaalfiya.k7601
@alfiyaalfiya.k7601 28 күн бұрын
Alhamdulillah good speech❤
@subaida-uy8un
@subaida-uy8un 7 күн бұрын
സതൃഠ❤❤❤❤
@bushralatif1433
@bushralatif1433 25 күн бұрын
👍🏻👍🏻👍🏻
@bushraashraf542
@bushraashraf542 26 күн бұрын
🤲🤲👍👍👍
@abdulkadervaliyakath5068
@abdulkadervaliyakath5068 4 күн бұрын
ഇദ്ദേഹം പറഞ്ഞത് കറക്റ്റ് ആണ്. നമ്മൾ എന്തിന് ഏതെങ്കിലും ദീനി സംഘടനയിൽ ചായാൻ പോവണം. അല്ലാഹുവിനെയും അവന്റെ റസൂലിനെയും അനുസരിച് മുസ്ലിം ആയി ജീവിക്കുക.അതിന് സുന്നി ജമാഅത് ജമാഅത് തബ്ലീഗ് ആവണമെന്നില്ല.
@mariyammariyam4070
@mariyammariyam4070 3 күн бұрын
എത്ര കേട്ടിട്ടും കാര്യമില്ല മുസ്ലിം സമുദായം allaahuvinte ദീനിന് എതിരാണ് പല പ്രവർത്തിയും allaahuvinte റസൂൽ എന്തു മാത്രം ബുദ്ധിമുട്ട് സഹിച്ചാണ് ഈ ദീൻ വളർത്തി കൊണ്ട് വന്നത്
@Sumayya12345
@Sumayya12345 8 күн бұрын
പണ്ട് മതപ്രസംഗം പറയുമ്പോൾ പണ്ഡിതൻമാർ വിളിച്ച് കൂകുന്നത് കേൾക്കാമായിരുന്നു " വലിയ കൊട്ടാരം പോലുള്ള വീട് ആരും വെക്കരുത് ഖിയാമം നാളിൽ അത് ചുമക്കേണ്ടിവരും എന്ന് ഇപ്പോൾ അവർക്കൊക്കെ വലിയ വീടായി കഴിഞ്ഞപ്പോൾ ആ പ്രസംഗം തന്നെ കേൾക്കാനില്ല ഇസ്ലാമി തല ഓരോ നിയമത്തിന്റെയും ദുരവസ്ഥ ഇത്ര തന്നെ
@MSBJK88
@MSBJK88 Күн бұрын
Inn palishayae pattiyum ulla prabhaashanangal kelkkaan kazhiyilla
@ayishasaja1109
@ayishasaja1109 2 күн бұрын
ഞാനുംയേജികുനു100;/ശരി
@moidukunnummal4220
@moidukunnummal4220 23 күн бұрын
അല്ലാഹു താങ്കൾക്ക് ദീർഘിസ് നൽക്ട്
@AbdhurhmnT
@AbdhurhmnT 19 күн бұрын
ഉസ്താദ് പറഞ്ഞത് നൂറു ശതമാനം ശെരി യാണ് ഞാൻ ഒരു കല്ലിയാണതിനു പോയ അനുഭവം ഉണ്ട്‌ അതായത് ഒരു ഏകര സ്ഥലത്തു പന്തൽ മുപ്പത് വിധം ഭക്ഷണം ഓരോരുത്തർക്കും വേണ്ടത് എടുത്ത് കഴിക്കാൻ കൂടാതെ ഗാനമേള ഡാൻസ് ഒപ്പന ഇതെല്ലാം ആ കല്ലിയാണ വീട്ടിൽ കണ്ട കാഴ്ച്ച ഞാൻ സത്യത്തിൽ അന്തം വിട്ടു പോയി ചുരുങ്ങിയത് ഒരുരണ്ടു കോടി ചെലവ് കണക്കാക്കാം അപ്പോൾ എനിക് ഓർമ വന്നത് അന്റെ അടുത്തുള്ള ഒരു പുര ഉണ്ടാക്കി പണി തീരത്തെ കിടക്കുന്ന ഒരു വിൿതി യെയാണ് അതിൽ നിന്നും ഒരു ലക്ഷം രൂപ അവനു കൊടുത്തിരുന്നു എങ്കിൽ എന്ന് ഓർത്തു പോയി ഇപോഴും ജനൽ പോലും വെക്കാതെ കിടക്കുന്നു
@_Babu_TD
@_Babu_TD 13 күн бұрын
എന്നിട് നിങ്ങൾ ഓനോട് പോയി പറഞ്ഞോ അയാൾക് പൈസ കൊടുക്കാൻ.?
@abdulrahmana1863
@abdulrahmana1863 11 күн бұрын
അതും പറഞ്ഞു അങ്ങോട്ട് ചെന്നാൽ.....
@_Babu_TD
@_Babu_TD 11 күн бұрын
@@abdulrahmana1863 ഒന്ന് ശ്രമിക്കുന്നതിന് കുഴപ്പം ഉണ്ടോ.? ഈ ലോകത്ത് കഷ്ടത അനുഭവിക്കുന്ന ഒരു പാട് ആൾക്കാർ ഉണ്ട് അവരെ എല്ലാവരെയും എല്ലാവരും അറിയണം എന്നില്ല, അവർക്ക് പൈസ ഇല്ല ഇല്ല, അവർക്ക് പൈസ ആവിശ്യം ഉണ്ട് എന്നറിയുപോൾ അവർക്ക് ഒരു കൈ സഹായം ചെയ്യാതിരിക്കാൻ അത്ര ദുഷ്ട മനസുള്ളവർ അല്ല ഈ തലമുറ..
@makkarmm165
@makkarmm165 22 күн бұрын
എന്തിന് കല്യാണം... ബാക്കി സമൂഹത്തിൽ ഇടപെടുമ്പോൾ, സാമ്പത്തിക കാര്യങ്ങളിൽ ഇടപെടുമ്പോൾ ഒക്കെ ഇസ്ലാമിക നിയമം പാലിച്ചാണോ നമ്മുടെ ഖൈറു ഉമ്മത്ത് പ്രവർത്തിക്കുന്നത്...............
@levelupmr8581
@levelupmr8581 22 күн бұрын
Allah, avar ingane enkilum Muslim - Muslim nadakatte.. Ente Muslim girl classmates almost ipo inter religion ann usthade.. Ningal ithonnum ariyunn indavillaa... Kalam mari.. Muslim penkuttikalk ipoo inter religion affairs ann ullath 💯
@muhammedkbta
@muhammedkbta 27 күн бұрын
താങ്കളുടെ പ്രഭാഷണം സ്ഥിരമായി കേൾക്കാറുണ്ട്. വിലപ്പെട്ടതാണ്.
@moidukeerapoyil6249
@moidukeerapoyil6249 10 күн бұрын
Good massage
@asimasim4467
@asimasim4467 24 күн бұрын
ഇതൊക്കെ കല്യാണ വീട്ടിൽ ചെന്ന് പറയണം. അല്ലാതെ വലിയ ആളാവാൻ സ്റ്റേജിൽ പറഞ്ഞിട്ട് കാര്യം ഇല്ല
@mohamedshareef3361
@mohamedshareef3361 4 күн бұрын
തോന്നിവാസം നടക്കണമെന്ന വൈകാരിക ആളുകളോട് പറയാനെവിടെരാണടോ സാഹചര്യം അനുകൂലമാക്കി ഈ ആദർശ സംസാരത്തിന് കഴിയുക. അവർക്ക് അനുകൂലമായവരെയല്ലേ പങ്കെടുപ്പിക്കുക. എതിർത്തവരെ അപമാനിച്ചുഇറക്കിവിടാനേ ഇടവരൂ ഇദ്ദേഹം സമൂഹത്തോടാണ് പറയുന്നത്. ഈ ജനംതന്നെയാ അത് കേൾക്കേണ്ടത്.ഇവരുടെ ഇടയിലല്ലടോ വിവാഹം ഇനി നടക്കാവുന്നതുള്ളത് അല്ലാതെ വിവാഹത്തിന് പേകൂത്തുകൾ നടക്കവേയവിടെ എന്ത് പറയാണമടോ.നിക്കാഹ് പോലും അവർ അറേഞ്ച് ചെയ്താ നടക്കുന്നത്
@asimasim4467
@asimasim4467 4 күн бұрын
@mohamedshareef3361 അല്ലെങ്കിലും മുജാഹിദുകൾ പറച്ചിൽ കൂടുതലും പ്രവർത്തി കുറച്ചും ആണ്..ഇത് പോലുള്ള കള്ളൻമാരുള്ള പ്രസ്ഥാനം
@JaleelkJaleel-l8g
@JaleelkJaleel-l8g 19 сағат бұрын
ഇയാൾ പൊട്ടനാണോ? 🤔😂
@ABDULLACheenikkal
@ABDULLACheenikkal 3 күн бұрын
സ്ഥാനമാനങ്ങളും പണവും പവറുമുള്ളവർ ആദ്യം മാതൃക കാണിക്കണം എന്നാലല്ലേ ഇത് പോലെയുള്ള ചോക്കുത്തുകൾ സാധാരണക്കാരും ചെയ്യാതിരിക്കുകയുള്ളൂ
@musthafamusthafa6897
@musthafamusthafa6897 21 күн бұрын
Allarum adaduo annefouduo najeep vannd annekananpattuyuo juodek evananeekanan vannid kaliyanathaleen allaejankDadok 👍🙏✌️👌
@SaleenaNoushad-l3o
@SaleenaNoushad-l3o 5 күн бұрын
4:49
@levelupmr8581
@levelupmr8581 22 күн бұрын
പ്രിയപ്പെട്ട, രക്ഷിതകളോട്, religion bothavum, bhangyiyum, padipum, ulla nalarum penkuttikal 2 per, enik ariyunnarvar +2 kude padicha inter religion frndsumayi affairil ann.. 💯 ith ipo trend ann.. 🙌🏻
@levelupmr8581
@levelupmr8581 22 күн бұрын
Njan paranjath religion botham korechelum illare patti, illathavar 🏃🏻 ... But chila penkuttikal nala familyil ninn uvar +2 lle chathiyil veeyathavar ind
@anas01111
@anas01111 8 күн бұрын
എന്തിനാ വേറെ ഉള്ളവരുടെ വ്യക്തിജീവിതത്തിൽ എത്തി നോക്കുന്നത്?
@MuhammedMehzan-y3l
@MuhammedMehzan-y3l 25 күн бұрын
സലഫികൾ ആണ് ദീൻ padhippikkunnat...പ്രത്യേകിച്ച് വിസ്ഡം.... ഞാൻ ek ആണ്.... വലിയ ഉസ്താത് മാർ സംസാരം.. രൂപം.. ശബ്ദം.. പാട്ട്..itokkeyaan ശ്രദ്ധിക്കുന്നു...
@SaleenaNoushad-l3o
@SaleenaNoushad-l3o 5 күн бұрын
Correct
@Assaqaff
@Assaqaff 18 күн бұрын
100 % സത്യമായ പ്രസംഗം. ഇദ്ദേഹം ഒരു സംഘടനയുടെയും ആൾ അല്ലാത്തത് കൊണ്ട് എല്ലാം ധൈര്യത്തോടെ പറയാൻ സാധിക്കും.അല്ലാഹുവിനെ അല്ലാതെ ആരെയും പേടിക്കേണ്ടതില്ല. പക്ഷേ ഇന്ന് സമുദായത്തിൻ്റെ നേതൃത്വം അവകാശപ്പെട്ട് ദുനിയാവിൻ്റെ വളർച്ച മാത്രം ഉദ്ദേശിക്കുന്നവർക്ക് പണക്കാരുടെ വിവാഹങ്ങൾക്കും മറ്റു വീവാഹങ്ങളിലെയും ആർഭാടങ്ങൾ നാവനക്കാൻ പറ്റാതെ നിൽക്കുകയാണ്
@sajansj5934
@sajansj5934 4 күн бұрын
താബ്‌ലീഗ് ജമാഅത് കാർക്ക് ഇങ്ങനെയേ പറയാൻ പറ്റൂ
@lvfptb
@lvfptb 19 күн бұрын
സമുദായത്തിൻ്റെ പോക്ക് വളരെ മോശമാണ്.ഇതിനെതിരെ പറയാൻ പണ്ഡിതന്മാർക്ക് കഴിയുന്നില്ല.
@AbdulKareem-xf6tu
@AbdulKareem-xf6tu 9 күн бұрын
മഹല്ലിൻ്റെ പോരായ്മ അല്ലാതെ മറ്റെന്ത്. പള്ളികമ്മറ്റിക്കാർക്ക് പൈസ മതി.
@Abdulazeez-y8w
@Abdulazeez-y8w 18 күн бұрын
Alhamdu,lila
@sivaprasad-ju7zd
@sivaprasad-ju7zd 7 күн бұрын
കാലത്തിനൊത്ത് മറാത്ത ഉസ്തുക്കൾ ........
@GreenLand-n7d
@GreenLand-n7d 3 күн бұрын
മാറുന്നതിനനുസരിച്ച് ലോകം പോകുന്നത് കണ്ടിലെ.. 🙏🏼ഈ നിങ്ങൾ തന്നെയല്ലേ നിക്കാബിനെ കുറ്റം പറഞ്ഞത് കാലം കുറച്ചായപ്പോൾ mask ഇട്ടുനടക്കേണ്ടിവന്നിലെ. ശരീരം മറക്കുന്ന വസ്ത്രം 'പർദ്ദ 'അതിനെ നിങ്ങൾ കുറ്റപ്പെടുത്തിയില്ലേ... തന്നക്കും തന്നെ കോവിഡ് വന്നപ്പോൾ ദേഹം മുഴുവൻ മറച്ചു നടക്കേണ്ട ഗെതി വന്നില്ലേ സഹോദരാ... തട്ടമിടുന്നതിനെ കുറ്റപ്പെടുത്തി എന്നിട്ടോ വെയിലായാലും കാറ്റായാലും ഒരു പ്രൊട്ടക്ഷന് വേണ്ടി shall ധരിക്കുന്നില്ലേ.... മാറ് മറക്കാൻ shall ഇടുന്നില്ലേ.... ഇതുകൊണ്ടൊന്നും കഴിഞ്ഞില്ല സഹോദരാ. ജനിച്ചിട്ടുണ്ടെൽ മരണം ഉറപ്പാ... അതുകൊണ്ട് സ്വയം ചിന്തിച്ചു മറ്റുള്ളവരെ ഉപദ്രവിക്കാതെ മുന്നോട്ട് പൊക്കൂടെ.... 🙏🏼❤️
@mohamedalikp1069
@mohamedalikp1069 10 күн бұрын
വിവാഹത്തിന് ഫോട്ടോ എടുക്കുന്നത് പ്രോൽസാഹിപ്പിക്കരുത്
@AbdhurhmnT
@AbdhurhmnT 15 күн бұрын
മലപ്പുറത്തു ഒരുആ ബാടാ വീവാഹം നടന്നു എന്ന് കേൾക്കുന്നു അതും തങ്ങൾ കുടുംബത്തിൽ
@hamzahamza6115
@hamzahamza6115 12 күн бұрын
കുറ്റ പ്പെടുത്തുക തന്നെ വേണം
@KhalidKhalid-rh2xd
@KhalidKhalid-rh2xd 12 күн бұрын
👌👌👌
@alhasanimanu5951
@alhasanimanu5951 3 күн бұрын
വെക്തമായി പറയണം
@ZidanK-s9f
@ZidanK-s9f 27 күн бұрын
കറക്ക്റ്റ് 2:37
@dxbibrahim5430
@dxbibrahim5430 4 күн бұрын
അത് ആണോ സാറ എന്റെ മോളെ കലിയണം ഞാൻ പറഞ്ഞു വന്നില്ല 😢
@shyym9183
@shyym9183 12 күн бұрын
പണമുള്ളവർക്കും എന്തുമാവാം അവരെ വിമർശിക്കാൻ ചിലർക്ക് ഭയമാണ്
@npabdulazeez
@npabdulazeez 8 күн бұрын
പ്രൊഫഷണൽ ക്യാമറ മുസ്ലിം വിവാഹത്തിന് അനുവദനീയമാണോ
@AppApp-e1z
@AppApp-e1z 9 күн бұрын
ഓക്കേ
@zb2975
@zb2975 12 күн бұрын
ഇതൊക്കെ ഫൗണ്ടേഷൻ കാളിയോടാണ് പറയേണ്ടത്
@aneeshtanur9649
@aneeshtanur9649 22 күн бұрын
6
@6666openwarrior
@6666openwarrior 2 күн бұрын
ഫോട്ടോയും വീഡിയോയും ഇസ്ലാമിൽ ഹറാം
@GopaKumar-m4t
@GopaKumar-m4t 8 күн бұрын
Sir.. Please advise your people belive in god and humen... Only muslim need in the world never happen.. Stop terrorisam, allow happy life to the public..
@ironman0181
@ironman0181 9 күн бұрын
Ettavum sundaramaaya cinima,mammoty ennit allahu.shame on you
@mohamedkabeer7205
@mohamedkabeer7205 19 күн бұрын
താങ്കൾ പറയുന്നത് വളരെ sareyanu പണ്ഡിതന്മാർ പരസ്പരം chale vareareyathe ഖുറാനും ഹതീസും മുൻ nerthe ജനങ്ങൾക് പറഞ്ഞു കൊടുക്കുക അല്ലാതെ sankadanakuvende തമിൽ തല്ലു നിർത്തുക
@shajahankky
@shajahankky 7 күн бұрын
പോട് .....
@minithomas6851
@minithomas6851 7 күн бұрын
👎👎👎👎👎👎👎👎👎👎👎👎👎
@josephmj7814
@josephmj7814 17 күн бұрын
Vivahamallaa nikkahanu thakiya kuttaa
@alameenalameen9728
@alameenalameen9728 25 күн бұрын
Vimarshana singame valla jolikum Poi jeevichude . Endhu chiythalum Kuttam mathram ulla oru madam. Manushynai jeevikedo
@MyKodinhi712
@MyKodinhi712 21 күн бұрын
Ap ചുണ്ണി ആണെന്ന് തോനുന്നു 😂😂😂എടുത്തോണ്ട് പോകൂ ചെങ്ങായി 😂😂😂
@manojmalavika6924
@manojmalavika6924 13 күн бұрын
ആറാം നൂറ്റാണ്ട്😂❤😂
@shaminshami6070
@shaminshami6070 8 күн бұрын
അദ്ദേഹം വിശ്വാസികളോടാണ് പറയുന്നത് എന്ന് പറഞ്ഞല്ലോ...
@JasiraJhas-p6q
@JasiraJhas-p6q 24 күн бұрын
Alhamdulillah
@shajitha5515
@shajitha5515 19 күн бұрын
💯👌
@NajmuNneesa-wx3hm
@NajmuNneesa-wx3hm 12 күн бұрын
👍🏻👍🏻
@shareefagafoorcheriyangot5505
@shareefagafoorcheriyangot5505 25 күн бұрын
🤲🤲🤲👍👍
@aboobackertm6542
@aboobackertm6542 12 күн бұрын
👍👍
Hilarious FAKE TONGUE Prank by WEDNESDAY😏🖤
0:39
La La Life Shorts
Рет қаралды 44 МЛН
24 Часа в БОУЛИНГЕ !
27:03
A4
Рет қаралды 7 МЛН
Hilarious FAKE TONGUE Prank by WEDNESDAY😏🖤
0:39
La La Life Shorts
Рет қаралды 44 МЛН