കൃത്യമായി തന്നെ പറഞ്ഞു.താങ്കൾ പറയാനുള്ളത് ബാക്കിയും ഞങ്ങൾക്ക് മനസ്സിലായി.ഉളുപ്പില്ലാത്ത ഈ തെമ്മാടികളോട് വേദാന്തം ഓതിയിട്ട് കാര്യമില്ല.തുറന്ന് പറഞ്ഞ താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്
@sheebajacob107823 күн бұрын
കേക്ക് തിന്നാൻ പറ്റില്ല പക്ഷേ ഇറച്ചി തിന്നാൻ പറ്റും മീനും തിന്നാൻ പറ്റും, അതെല്ലാം അധികവും വിൽപ്പന നടതുന്നത് മുസ്ലിംസ് ആണല്ലോ, ഒരുപാട് കോഴി കടകളുണ്ട് മുസ്ലിംസി ൻ്റെ, അതു തിന്നാൻ കുഴപ്പമില്ല, ക്രിസ്ത്യൻസു അല്ലല്ലോ കശാപ്പ് പണി അധികവും ചെയ്യുന്നത്.. ദൈവമേ ഇവർ പറയുന്നത് എന്ത്എന്ന് ഇവർ തന്നെ അറിയുന്നില്ല ഇവരോട് പൊറുക്കേണമേ😢
@asees80523 күн бұрын
കൃസങ്കികളോട് എന്തു പറഞ്ഞിട്ടും കാര്യമില്ല
@hamsabin868823 күн бұрын
എല്ലാ സ്റ്റാർ കെട്ടിതുകുന്ന മുസ്ലിംങ്ങൾക് സമർപ്പിക്കുന്നു 😂
@muhammedhaneefa115823 күн бұрын
അറിയാഞ്ഞിട്ടൊന്നുമല്ല. ശരിക്കും അറിഞ്ഞും, ഉദ്ദേശ്യം ലക്ഷ്യത്തോടെയും പറയുന്നത് തന്നെ ആണ്. അസൂയ മൂലം ഉണ്ടായ വിദ്വേഷം ആണ് കാരണം
@sanjunlmbr457723 күн бұрын
ഇവർ പറയുന്നത് എന്ത് എന്ന് ഇവർ അറിയുന്നു അതുകൊണ്ട് തന്നെ ദൈവം പൊറുക്കില്ല
@ahmadabbas696923 күн бұрын
@@sheebajacob1078 മുസ്‌ലിംകളെയും. ക്രിസ്ത്യാനികളെയും അടിപ്പിക്കാൻ സംഘികൾ കുറച്ചു വർഷങ്ങൾ ആയി പണി എടുക്കുന്നു. അതിന്റെ ഫലം കിട്ടി തുടങ്ങി. കേരളത്തിൽ. ക്രിസംഘി. എന്ന പുതിയ കൂട്ടർ കൂടി പിറവിയെടുത്തു. സംഘികളെ അറിയണമെങ്കിൽ. മണിപ്പൂർ. നോക്കിയാൽ മതി. എന്നിട്ടും പഠിക്കുന്നില്ലല്ലോ
@dubaivloges103323 күн бұрын
Good sir അങ്ങയെ പോലെ ചിന്ദിക്കുന്നവർ ഒരുപാട് ഉണ്ടാവട്ടെ
കഴിഞ്ഞ ദിവസം നെടുമ്പാശേരി പോയപ്പോൾ ഒരു മുസ്ലിം കടയിൽ നല്ല ഭക്ഷണം കിട്ടുന്നത് എന്ന് പറഞ്ഞു ഡ്രൈവർ അവിടെ ആണ് നിർത്തിയത്, നല്ല ഭക്ഷണവും കിട്ടി.
@mohammedrafi390323 күн бұрын
ആ കടയുടെ ഉടമയുടെ മതം നോക്കിയ ചിന്തകൾ ആണ് ആത്യം മാറേണ്ടത്
@sadathkssadathks403023 күн бұрын
ഹറാം പിറന്നവർക്ക് ഹറാം തിന്നാൻ കൊടുക്ക് ഹറാം എന്നാൽ നിഷിദ്ധം ആയത് ആരുടെ എങ്കിലും തട്ടി പറിച്ചെടുത്തത് അയോധ്യ യിലെ ചീരാമ ചെത്രം പോലുള്ള ഹറമുകൾ മൊത്തം സംഘി ക്രിസംഘി കൾക്കുള്ളത്
@jaleelpareed532023 күн бұрын
എറണാകുളത്ത് തലശ്ശേരിക്കാരുടെ ഭക്ഷണ ശാലകൾ കുറെയുണ്ട്.
@jaleelpareed532023 күн бұрын
@mohammedrafi3903 വെജിറ്റേറിയൻ മാത്രം കഴിക്കുന്നവരും അത് നോക്കുന്നവരാണ്. ആർക്കും ദ്രോഹമല്ലലോ.
@MuhammedShakir-d2u23 күн бұрын
എങ്കിൽ...ഗൾഫിൽ ജോലി ചെയ്യുന്ന എല്ലാ ക്രിസ്തീയ സഹോദരങ്ങളോട് ഒക്കെ തിരിച്ച് വരാൻ പറ
@abdulsaleemab606723 күн бұрын
ഗൾഫിലുള്ള എല്ലാ ക്രിസ്ങ്ങികളും തിരിച്ചു വരേണ്ടതാണ്
@ashrafcheppu993723 күн бұрын
കുവൈറ്റിൽ നിന്ന് ശമ്പളത്തിന്റെ 10-ഇരട്ടി ലോൺ എടുത്തു മുങ്ങി യ വരുടെ മുസ്ലിം വിരോധം കൊള്ളാം
@Illaysillays-c9e23 күн бұрын
😂😂😂😂
@abdulnizar941522 күн бұрын
എന്തിനാണ് ഇത്ര വർഗീയത ക്രിസംഘികളും സംഘികളും കാണിക്കുന്നത് വിനോജ് സാർ ഈ വ്രിത്തികെട്ടവൻമാർക്ക് നല്ല ബുന്തി കൊടുക്കട്ടെ എന്ന് സർവ്വശക്തനോട് പ്രാർത്ഥിക്കാം
@DONY7777723 күн бұрын
ഗുഡ് വീഡിയോ സാറിനെ ദൈവം അനുഗ്രഹിക്കട്ടെ.😊😊
@ashrafkpmuhammed891823 күн бұрын
ബിജു നായരെ നാം കഴിക്കുന്ന ഒരു മണി അരി ഒരു മണി അരി അതിൽ എത്ര എത്ര മനുഷ്യരുടെ അധ്വാനവും വിയർപ്പും ലയിച്ചുചേർന്നിട്ടുണ്ട്, നാം ധരിച്ചി രിക്കുന്ന വസ്ത്രം... അങ്ങനെ തുടങ്ങി എല്ലാം തന്നെ ജാതി മത ഭാഷ.. പരിഗണിക്കാതെ നമ്മുടെ പണം കൊണ്ടാണെങ്കിലും എത്തി ചേരുക കയില്ല. നന്ദി കെട്ട വർക്ക് അതൊന്നും ചിന്തിക്കുവാൻ വർഗീയത നിമിത്തം സാധിക്കുകയില്ല, ജോലിയും വിദേശ പണവും ഒക്കെ അങ്ങനെ തന്നെ നാം മനുഷ്യർ പരസ്പരം സഹായി കളാണ്. താങ്കളെ പ്പോലെ യുള്ള വർക്ക് മാത്രമേ അത് ചിന്തിച്ചു മനനം ചെയ്യുവാൻ കഴിയുക യുള്ളൂ. അഭിനന്ദനങ്ങൾ 🤝
@ajaikumarks789523 күн бұрын
Good thoughts..Krisanghis are 1000 times dangerous than sanghis..
@azeezjuman23 күн бұрын
കറക്റ്റ് ❤❤
@wordword610023 күн бұрын
❤
@maxima551622 күн бұрын
ബിജു അല്ല, ബിനോജ്
@lijupaul246722 күн бұрын
സത്യം ❤
@WerewolfAsh21 күн бұрын
Very well said, Dr. Binpj Nair.
@abdulkareem127622 күн бұрын
എന്റെ വീടിനു മുൻവശം ഉണ്ട് ഒരു ക്രിസ്ത്യൻ കുടുംബം ഇന്നും അവർക്ക് ഞങ്ങളും ഞങ്ങൾക്ക് അവരും എത്രയോ വേണ്ടപെട്ടവർ ആയി കരുതി ജീവിക്കുന്നു .. ഇത് എല്ലാം കേൾക്കുമ്പോ ഒരു വല്ലാത്ത വേദന തോന്നുന്നു..
@lijupaul246722 күн бұрын
സങ്കടവും, നിരാശയും തോന്നുന്നു ഈ ക്രിസങ്കികളി കൊണ്ട് 😢
@ismailiamailmekalathil269220 күн бұрын
@@lijupaul2467സാരമില്ല സഹോദര ഇതിൽ ഒന്നും പെടാത്ത മനുശ്യരെ സ്നേഹിക്കുന്ന ഞാനും നിങ്ങളും ഒക്കെ ഇവിടെ ജീവിക്കുന്നില്ലേ ❤❤❤
@KabeerVKD23 күн бұрын
ബിജു സാർ. ഒന്നും പറയാനില്ല. അടിപൊളി
@jabirnp49722 күн бұрын
സർ; മാനുഷികമൂല്യങ്ങളെ വാനോളം ഉയ ഉയർത്തി സത്യസന്ധമായി പ്രവർത്തിക്കുന്ന അങ്ങയെ സർവ്വശക്തൻ അനുഗ്രഹിക്കട്ടെ!🙏🙏💚✅
@RaniVarghese-up6qn23 күн бұрын
സത്യം. 👍👍
@John_63523 күн бұрын
Super Sir❤️❤️
@SadikHajara23 күн бұрын
പൊളി, ബാക്ക് ഗ്രൗണ്ട് കാണുമ്പോ തന്നെ വിഡിയോ കാണുമ്പോ ഒരു സമാധാനം ❤, ടൈറ്റിൽ 👍
@IsmailKandiyil-o8k21 күн бұрын
❤ good
@mansoor420823 күн бұрын
വംശീയതയുടെ ലേറ്റസ്റ്റ് വേർഷൻ
@user-kqxmgd23 күн бұрын
ഗൾഫ് മുസ്ലിം രാഷ്ട്രങ്ങളും ഇനി ചിന്തിക്കണം.... 🙏🙏🙏
@jaleelpareed532023 күн бұрын
മലയാളി മുസ്ലിംകളുടെ മുൻ തലമുറ വിദ്യാഭ്യാസം കുറച്ചു മാത്രം ചെയ്ത് ദുബൈയിലും റിയാദിലും ദോഹയിലും പോയതും ചേർത്ത് വെക്കണം. ബൂഫിയയിൽ ജോലി ചെയ്യുന്നവരെ എഞ്ചിനീയർ ആയി വെക്കില്ല
@noushadasiesa550322 күн бұрын
ക്രിസ്ത്യൻ ഹോട്ടലിൽ എന്തിനാണ് ഹലാൽ സർവീസ് എന്ന് എഴുതി വെച്ചിരിക്കുന്നത്, പാലയിൽ കണ്ടതുകൊണ്ട് പറഞ്ഞു എന്ന് മാത്രം.
@IsmailIsmail-io2hc22 күн бұрын
Suuupar sir
@moosamoosa370222 күн бұрын
വല്ലാത്ത സംസാരം മുസ്ലിo ങ്ങളേക്കാൾ ആ വെള്ള വസ്ത്രം ധരിച്ച് ആസ്ഥാനത്തെ കളിയാക്കുകായാണ് അയ്യാൾ ചെയ്യുന്നത് ഇത് കേൾപ്പിച്ച നിങ്ങൾ അഭിനന്ദനo ആനല്ലമനസ്ന് നന്ദി
@moosamoosa370216 күн бұрын
Super
@jabbarabdulla787423 күн бұрын
സാറെ ഗൾഫിൽ രാത്രി രണ്ട് മണിക്ക് പുറത്തിറങ്ങി നടക്കാൻ പെൺകുട്ടികൾക്കു ഒരു പേടിയും വേണ്ട എന്ന് ഇവർ തന്നെ പറയുന്നു
@AbdulHameed-fu3mz23 күн бұрын
മുസ്ലിംഗളുടെ പ്രിയപ്പെട്ട ബിനോജ് സർ
@alikp340023 күн бұрын
Big saluot thangalke
@muhammadfaizel138623 күн бұрын
ഇതൊക്കെ കേൾക്കുമ്പോൾ , ഞാൻ അങ്ങോട്ട് ഇതു പോലെ ഒന്നും പറയാറില്ലല്ലോ ഇങ്ങോട്ട് പറയുന്നതല്ലേ സാരമില്ല എന്ന സമാധാനം.
@AbdulSalam-pw5ss23 күн бұрын
കൃസങ്കികൾ എന്ന് പ്രത്യേകം പറയണം.യഥാർത്ഥ ക്രിസ്ത്യാനികളെ പറയരുത്.
@abubackerpm789323 күн бұрын
ആ കൃസങ്കി ആ കേക്ക് വാങ്ങരുത് എന്ന് പറഞ്ഞപ്പോൾ,അവിടെയുള്ള എല്ലാ നല്ല ക്രിസ്ത്യാനികളും അത് അംഗീകരിച്ചു ഇന്ന് അയാൾ തന്നെ പറയുന്നു,അപ്പോൾ എല്ലാരും കണക്കാ😄
@AboobackerPuzhithara23 күн бұрын
സർ. ഇവരുടെ ഒക്കെ വാക്കുകൾ ആര് കേൾക്കാൻ എല്ലാ മതത്തിലും ഇങ്ങനെ ഓരോ പുഴുക്കുഞ്ഞു കൾ ഉണ്ടാക്കും അവരെ ഒന്നും ചിന്തിക്കുന്ന വർ വക വെക്കില്ല
@PaulThomas-kr5nl22 күн бұрын
ഹലാൽ ഞാൻ പറഞ്ഞുതരാം. വരൂ 🙋🏼♂️
@rose838623 күн бұрын
Good. Speech sir🎉🎉🎉
@noushadkutty526522 күн бұрын
ഇങ്ങനെ സംസാരിച്ചത് ഒരു മുസ്ലിം നാമധാരിയായിരുന്നു എങ്കിൽ, യുഎപിഎ ചുമത്തി ഉള്ളിലാക്കിയേനേ പറയേണ്ടിവരുന്നതിൽ വിഷമമുണ്ട്, മുസ്ലിം ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു ...
@ummercherukad734523 күн бұрын
ആ പേര് പറഞ്ഞ ഫാദർ ഈ വോയ്‌സ് ഞാൻ പറഞ്ഞതല്ലായെന്ന് നിഷേധിച്ചിട്ടുണ്ട് അതാരോ ഫാദറിന്റെ പേരിൽ ഒപ്പിച്ചതാണ്
@ahmadabbas696923 күн бұрын
ഹലാൽ എന്ന് പറഞ്ഞാൽ അനുവദനീയം എന്നാണ്. സാർ.
@KkBeev23 күн бұрын
ഹലാലിന്റെ അ ത്ഥ O സംഘികൾക്ക് കൃഷികൾക്കോ അറിയില്ല തിരുവണ്ടൻമാർ
@KabeerVKD23 күн бұрын
കേരളത്തിൽ നഴ്സിംഗ് പഠിച്ച സകല ക്രിസ്ത്യാനികളും നേരെ കേറുന്നത് ഗൾഫിലേക്കാണ്. അറബികൾ തുപ്പിയത് തിന്നാൻ ആണോ
@abcdjunctionl743923 күн бұрын
ഈ ക്രിസ്ത്യൻ ബേക്കറി കേക്കിൽ ചേർത്ത പഞ്ജസാരയും മൊട്ടയും ഉണക്ക മുന്തിരി യും ഒക്കെ ക്രിസ്ത്യാനികൾ ഒണ്ടാക്കിയത് തന്നെ ആണോ ആവോ 😊😅❤❤❤
@abcdjunctionl743923 күн бұрын
കർത്താവേ ഈ ക്രി സംഘികൾ ചെയ്യുന്നത് എന്താണെന്ന് ഇവർക്ക് നന്നായി അറിയാം അത് കൊണ്ട് ഇവരോട് ക്ഷമിക്കരുതേ 😅😂❤❤❤
@muhammedazhar373623 күн бұрын
Sir , ഇത് ആര് ഉണ്ടാക്കിയ വോയ്സ് ആണെന്നോ ,എവടെ ഉണ്ടാക്കിയതാണെന്നോ ,അറിയില്ല.ഒരു പക്ഷെ ഏതെങ്കിലും സംഘികൾ വീട്ടിൽ വച്ച് ഉണ്ടാക്കിയതാകാം.ക്രിസ്ത്യാനികളുമായി ഒരു ബന്ധം കാണില്ല.
@muhamedhusain751723 күн бұрын
അന്വേഷിക്കണം
@IsmailKandiyil-o8k21 күн бұрын
Supar❤❤
@KabeerAbh23 күн бұрын
കുവൈറ്റിൽ നിന്നും കോടികണക്കിന് ദിർഹം ബാങ്കിനെ കബളിപ്പിച്ച് കടന്നത് ഈ കൂട്ടരാണ് ഭൂരിപക്ഷവും.
@abdulkaderassainar350622 күн бұрын
Thanks❤❤❤
@railsathi23 күн бұрын
കുരിശീല്ലത്ത ഒരു മലയെങ്കിലും കാണിച്ചു തരാമോ. കയ്യേറി റബർ നടത്ത ഏതെങ്കിലും വനം കാണിച്ച് തരാമോ
@SHAMEEMA-d6b23 күн бұрын
ബിജു. Sirrrrrrr. ❤❤❤❤🎉🎉🎉🎉
@mohammadalli855222 күн бұрын
എ ന്നെ കൊണ്ട് ഇത്രേ പറ്റു 👍
@tomymundackal23 күн бұрын
Super 👌
@proudtobeanindian8423 күн бұрын
സർ വളരെ നന്നായി പറഞ്ഞു. പക്ഷേ വർഗ്ഗീയത തലക്കുപിടിച്ചവർക്ക് മനസ്സിലാവില്ല. ഹിന്ദുമത വിശ്വാസികളും മുസ്ലിം മത വിശ്വാസികളും ശ്രദ്ധിക്കുക ക്രിസ്ത്യാനികളിൽ പെട്ട ഒരു ചെറിയ വിഭാഗം ആസൂത്രിതമായി മുസ്ലിം ഹിന്ദു വിഭാഗങ്ങളെ തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. നമ്മുടെ രാജ്യത്ത് ശാന്തിയും സമാധാനവും ഒരു കാലത്ത് നഷ്ട്ടപ്പെട്ടത് രാജാക്കന്മാരെ പരസ്പരം തമ്മിൽ തല്ലിച്ചത് വിദേശത്ത് നിന്നും കച്ചവടത്തിന് വന്ന കൃസ്ത്യാനികളായിരുന്നു. അവസാനം 200 വർഷം ഇന്ത്യ വിദേശ ആധിപത്യൻ കീഴിലായി അത് നമ്മുടെ രാജ്യത്തെ സമ്പത്ത് കൊള്ളയടിച്ചു കൊണ്ടുപോകാൻ ഇടയാക്കി. ഇനിയും അതേ പാത നാം ഉണ്ടാക്കരുത്.
@jalajabiju793823 күн бұрын
സത്യം...
@mujeebrahaman-nu7mh23 күн бұрын
നല്ല അവതരണം ചിന്തിക്കാൻ ധാരാളം❤❤❤
@cheriancl23 күн бұрын
I absolutely agree with u
@ajmalkm335023 күн бұрын
Thank you sir
@maxima551622 күн бұрын
വീഡിയോയുടെ ക്വാളിറ്റി👌❤🎉
@atruthseeker455423 күн бұрын
Pork കൂടുതല്‍ തിന്ന അച്ഛന് Halal (നല്ല) ഫുഡ് വേണ്ട.. Vrithiyillatha പന്നി യുടെ ജീവിതം പോലെ ഉള്ള food മതി.. പന്നി theettam കണ്ടാൽ അതല്ലേ അതിനു favoirit
@MohammedAli-wu1ss23 күн бұрын
സാർ പറയുന്നത് എല്ലാം 👌🏼👌🏼👌🏼
@aboobackerdarussalam916323 күн бұрын
സൂപ്പർ. അഭിനന്ദനങ്ങൾ.
@K.M.A.Sharaf23 күн бұрын
വിശന്നുവലഞ്ഞ് തളർന്നുവീഴുന്നവന് ആരെങ്കിലും ഭക്ഷണംകൊടുത്താൽ അത്കഴിച്ച സംഘി,ക്രിസംഘികൾ ഏതുമതസ്ഥൻതന്ന ഭക്ഷണമാണ് കഴിച്ചതെന്ന്ചോദിക്കുമോ...☹️
@@K.M.A.Sharaf ഇല്ല. എന്നാൽ സുടാപ്പികളും നിരോധിച്ച സംഘടനകളിലും പ്രവർത്തിച്ചവർ ചോദിക്കും. പൊസ്തകം പഠിച്ചവരുടെ ഗുണം ✌🏼
@BabyParayil23 күн бұрын
അത് പൊളിച്ചു 🤣🤣🤣
@Hakeemakku-wb7gr22 күн бұрын
Binoj sir..
@shamskabdhulkhadar828821 күн бұрын
Well said ❤❤
@shajahanpa623423 күн бұрын
സംഘികൾക്ക് സ്വാഭാവി കമായും മുസ്ലിങ്ങളെ പറഞ്ഞത് ഇഷ്ടപെടും പക്ഷേ ഇവിടെ അവർക്കെതിരെയും പ്രയോഗിച്ച വാക്കുകൾ അവർക്ക് വിട്ടുകളയേണ്ടി വരും.
@ajaikumarks789523 күн бұрын
Uluppu undenkil sanghi ennu vilikkillallo..
@PASSIFICATION20 күн бұрын
ഹലാൽ എന്നാൽ lawful, allowed. ഹറാം എന്നാൽ നിരോധിച്ചത്. നിരോധിച്ച സാധനങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന എന്തും നിരോധിച്ചത് തന്നെ. eg: പന്നിയുടെ items add cheytha food, പറ്റിച്ചു സംബാതിച്ച സാധനങ്ങൾ etc
@FaisalFaisal-pp5mh23 күн бұрын
😂😂😂😂സൂപ്പർ മറുപടി 🔥🔥🔥
@usmanmukkandath957523 күн бұрын
VERY GOOD 👍👍👍
@jaleelpareed532023 күн бұрын
എന്റെ ഒരു സ്നേഹിതന് മലയാളി മുസ്ലിംകൾ ഉന്നത സ്ഥാനത്തെത്തുന്നതിന് ചൊറിച്ചിലുണ്ട്. തെക്കൻ-മദ്ധ്യ കേരള മലയാളി ക്രിസ്ത്യാനികൾ മുകളിൽ ഇരിക്കണമെന്നാണ് വെയ്പ്പ്. ജി സി സി മുസ്ലിംകൾ മുകളിൽ ഇരുന്നോട്ടെ എന്നും. അവരിൽ ചിലർ ഉർദു സംസാരിക്കുന്ന മുസ്ലിംകളെ പണി കള്ളന്മാർ എന്ന് പറയുന്നവരുമുണ്ട് . ബഹുജനം പലവിധം.
@navyrules131023 күн бұрын
സൂപ്പർ അവതരണം 👍👍👍
@zainudheenz775323 күн бұрын
ഹലാൽ എന്ന് വിവാദം വലിച്ച് കൊണ്ട്വന്നോ ആസമയത്തേ ഈ വിവരദോശികൾക്ക് അതിൻ്റെ അർത്ഥം ഹലാൽ(അനുവതീയമായത്) എന്നാണന്ന് എത്ര പ്രാവശ്യം പറഞ്ഞു ഇനി ഓരോ അറബി വാക്കിനും ഇവർക്ക് ഇഷ്ടപ്പെടുന്ന വാക്ക്ചേർത്ത് അർത്ഥം വക്കേണ്ടിവരും അല്ല പി.. ന്നേ😥
@tcttct713223 күн бұрын
അപ്പൊ ഊതുന്നത് ഹലാൽ അല്ല തുപ്പുന്നത് ആണ് ഹലാൽ എന്ന് ഒരു ഉസ്താദ് ന്റെ വീഡിയോ കണ്ടിരുന്നു
@Moitu123Kgd23 күн бұрын
സാർ ഇസ്ലാമിൽ ഹലാൽ എന്നാൽ മാംസം മാത്രമല്ല ഇസ്ലാം വിധിപ്രകാരം അവൻ്റെ ജനനം മുതൽ മരണം വരേ ഉപയോഗിക്കുന്ന പ്രവർത്തിക്കുന്ന എല്ലാം എല്ലാം ഹലാലായിരിക്കണം ഉദാഹരണണം നടന്ന് പോവുമ്പോൾ മറ്റൊരുവൻ്റെ തോട്ടത്തിനരികിൽ കൂടി നടന്ന് പോവാണ് ഒരു മുസ്ലിം അത് മതമുള്ളവൻ്റെ തോട്ടമോ മതമില്ലാത്തവൻ്റെ തോട്ടമോ ആയാലും അതിൽ ഒരു പഴം പറിച്ചു തിന്നു അല്ലങ്കിൽ ഒരു വസ്ഥു ഉടമയുടെ ഇഷ്ട്ടമല്ലാതെ എടുത്തു അത് ശുദ്ധ ഹറാമാണ് അത് ഹലാൽ അല്ല അത് ഹലാലാകണമെങ്കിൽ ഉടമയെ കണ്ട് അവൻ്റെ ഇഷ്ട്ടം അറിയണം അതല്ല അവൻ അതിന് പണം ആവശ്യപ്പെട്ടാൽ ഉടനെ നൽകണം അതും പോര ശേശം ദൈവത്തോട് പൊറുക്കലിനെ തേടണം ഇങ്ങിനെ പോകുന്നു ഹലാലും ഹറാമുമായ കാര്യങ്ങൾ ഇതൊക്കെ മുസ്ലിംങ്ങൾ അനുസരിക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ വിശ്വാസികളായ മുസ്ലിം അനുസരിക്കും ചിലർ കടകളിൽ ചെന്നാൽ സംസാരത്തിനിടയിൽ ചുമ്മാ ചാക്കിൽ നിന്ന് ഒരു മണി അരി എടുത്ത് ചുമ്മാ ചവക്കുന്നത് കാണാം ഒരു മണി അരി ആയത് കൊണ്ട് അത് നിസ്സാരമാണെന്നത് ചവയ്ക്കുന്നവൻ്റെ തോന്നലാണ് അത് ശുദ്ധഹറാമാണ് ഇതിനെ യാണ് സംഘികളും കൃസംഘികളും ഭക്ഷണത്തിൽ തുപ്പി ഹലാലാക്കുന്നു എന്ന് പ്രചരിപ്പിക്കുന്നത് ഇങ്ങിനെ കഷ്ട്ടപ്പെട്ട് ഹലാലാക്കി അമുസ്ലിംങ്ങൾക്ക് കൊടുത്താൽ മുസ്ലിംങ്ങൾക്ക് കിട്ടുന്ന ഗുണം എന്താണ് ഭക്ഷണത്തിൽ ഊതുക പോലും പാടില്ലന്ന് പ്രവാചകൻ പടിപ്പിച്ച മതമാണിസ്ലാം
@preethakj23 күн бұрын
കഴിഞ്ഞ ദിവസം പള്ളിയിലെ വികാരി പറഞ്ഞതാണെന്ന് പറഞ്ഞു ഒരു കേക്ക് ഓഡിയോ പ്രചരിച്ചിരുന്നു... വികാരി അത് നിഷേധിച്ചിരുന്നു. പുര കത്തുമ്പോൾ വാഴ വെട്ടുന്ന ചിലരും ഉണ്ട് സർ.. കഷ്ടമാണ് ഇങ്ങനുള്ള കാര്യങ്ങൾ കേൾക്കുമ്പോൾ 😔
@abdulazeezazeezazeez126823 күн бұрын
🙋♂️👌❤🙏
@MohammedNajeeb-j6v23 күн бұрын
ഹലാൽ എന്നാല് അനുവദനീയ ബക്ഷണം എന്നാണ്
@mohasinra245423 күн бұрын
ബിനോജ് സർ ആ അച്ഛനെ ഒരാൾ വിളിച്ചു ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ഞാൻ അത് പറഞ്ഞിട്ടില്ലന്നാണ് .
@Kmmoh871923 күн бұрын
വിട്ടേക്ക് സാറേ ഇവനെ പോലുള്ളവരെ എല്ലാം.അകത്തേക്ക് വലിച്ച് ശ്വാസംപുറത്തേക്കു വരുമെന്ന് ഒരു ഉറപ്പുമില്ലാത്ത ഈ ഭൂമിയിലെ ജീവിതം എത്ര നാൾ ഉണ്ടാകും ?അത് ആരും ചിന്തിക്കുന്നില്ല
@AyoobMp-ql1mf23 күн бұрын
Well said. All the best💯
@muhammedshafeeq466323 күн бұрын
Very good
@kcnatarajan402323 күн бұрын
Very good opinion ❤❤❤❤
@K.M.A.Sharaf23 күн бұрын
👍👍👍👍👍👍👍👍👍👍Binoj sir.💖👌
@mohamedsuhayil521823 күн бұрын
Gud speech sir ❤❤😅😅
@ashrafkudallur322923 күн бұрын
ഇപ്പോഴും 90% നല്ല പൊസിഷനിൽ ക്രൈസ്തവരാണ് ഉള്ളത് അറബ് രാജ്യങ്ങളിൽ, അതിൽ ഈ കാസ കൃമികീടങ്ങൾക് മാത്രമേ വിരോധമുള്ള, ഒരുപാട് നല്ല മനുഷ്യരായ ക്രൈസ്തവർ ഉണ്ട് അവർ കൂടി ഇവർ ദോഷം ചെയ്യും
@mariyammaliyakkal971923 күн бұрын
മുസ്ലിങ്ങൾ വിദ്യാഭ്യാസം നേടിയപ്പോൾ എല്ലാ ജോലിയിലും ക്രിസംഘികൾ. മുസ്‌ലിം തൊഴിലില്ലായ്മ അറബികളോ ലീഗ് മൂരികളോ യൂസഫലിയോ അറിയുന്നില്ല
@os-vp1hv23 күн бұрын
നല്ല വിദ്യാഭ്യാസവും ക്വാളിഫൈഡ് ആയതുകൊണ്ട് അവർ ജോലി ചെയ്യുന്നു. അവരുടെ മനസ്സിൽ ഇസ്ലാം വിരോധം എപ്പോഴും കാണും. പേജറിൽ ബോംബു വച്ചു കൊടുത്തത് പോലെ സമയമാകുമ്പോൾ നല്ല രീതിയിൽ അറബിക് കൊടുക്കുകയും ചെയ്യും. ഒറ്റ ഒന്നിനെയും വെള്ളത്തിൽ പോലും വിശ്വസിക്കരുത്.
ദുബായിൽ എല്ലാം ഭാര്യയും മകളെയും കൂട്ടിക്കൊടുത്ത് കഴിയുന്ന എത്രയോ പ്രസംഗികളെ ഞങ്ങൾക്കറിയാം
@VLOGS-td8wf23 күн бұрын
😮😮
@siddiquesiddique198623 күн бұрын
👍👍👍👍
@artandcraftbubbles506721 күн бұрын
ഇനി ആരെങ്കിലും ഹലാൽ കേക്ക് എന്ന് എഴുതി വെച്ചെങ്കിൽ അതിൽ മദ്യം ചേർത്തിട്ടില്ല എന്നായിരിക്കും ഉദ്ദേശിച്ചത്. brandy rum ഒക്കെ ചേർത്ത് ചിലർ Plum Cake ഉണ്ടാക്കാറുണ്ട്. അത് വേണ്ടാത്തവർ അങ്ങനെ കഴിക്കട്ടെ. വേണ്ടവർ ചേർത്ത് കഴിക്കട്ടെ ആർക്കാ problem
അച്ചൻ്റെ പേര് ദുരുപയോഗം ചെയ്തതാണ്.അച്ഛനെ വിളിച്ചു ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞതല്ലെന്നാണ് പറഞ്ഞത്.അച്ചൻ്റെ ശബ്ദം കുറേക്കൂടി പ്രായമുള്ള താണ്.
@mariyammaliyakkal971923 күн бұрын
കാസക്കുട്ടന്മാർ തന്നെയാണ്. കാപ്പി അച്ചനും, പാലാ അച്ചനുമൊക്കെ പറയും... മുസ്‌ലിം അല്ലാഹു അക്ബർ വിളിച്ചു ക്രിസ്ത്യാനികളെ വെടിവെക്കുന്ന വീഡിയോ വരേ നിരന്തരം ആഗോള വ്യാപകമായി പ്രചരിപ്പിക്കുന്നു...
@dawnss979823 күн бұрын
അങ്ങനെയാെണെങ്കിൽ Police അന്വേഷിക്കണം.
@cbnazeer395123 күн бұрын
@dawnss9798 കാസക്കെതിരെ പോലീസ് അനങ്ങുമോ
@MohammedAli-pl2bn23 күн бұрын
ഇനി വെളള പൂശൽ വേണ്ട പാലാ ബിഷപ്പ് ഇങ്ങനെ കുറെ പബ്ലിക്ക് പിതാക്കന്മാർ ഇങ്ങിനെ പലതും പറഞ്ഞതും വിവാദമായപ്പോൾ അതു വിഴുങ്ങിയതും ജനങ്ങൾ കുറേ ക്കണ്ടതാണ്. ഒരു തന്തക്ക് ജനിച്ചവർ ആരും പറഞ്ഞതിൽ ഉറച്ചുനില്ക്കും.
ഹലാലായത് എന്നതിന് അനുവദനീയമായത് എന്നാണർഥം. അപ്പോൾ കൃസംഘി പറഞ്ഞത് അനുവദനീയമായത് ഒന്നും തന്നെ നമ്മുടെ ഇടവകയിൽ വാങ്ങിക്കാതിരിക്കട്ടെ എന്നാണ്. ഒന്നുകൂടി തെളിച്ചു പറഞ്ഞാൽ കട്ടുകൊണ്ടുവരുന്നതും, മായം ചേർത്തതും ഒക്കെ മതി ഇനി കുഞ്ഞാടുകൾ വാങ്ങുന്നത് എന്ന് !!! യേശു പറഞ്ഞതുതന്നെ പറയട്ടെ , ഇവർ ചെയ്യുന്നതെന്താ ണെന്ന് ഇവർ അറിയുന്നില്ല കർത്താവെ!