മലയാളമടക്കം ഇന്റർനാഷണൽ സ്റ്റാൻഡേർഡിലുള്ള ഷോർട്ട് ഫിലിമുകളെ പരിചയപ്പെടുത്തുന്ന ഞങ്ങളുടെ 'cherry picked by mallu analyst' ചാനലിലെ ആദ്യത്തെ വീഡിയോ - kzbin.info/www/bejne/invJcmCsh96IjpY നല്ല ഷോർട്ട് ഫിലിംസ് കാണാൻ താല്പര്യമുള്ളവർ വീഡിയോ കണ്ട് അഭിപ്രായം പറയുമല്ലോ:)
Oh my god... thank you mallu analyst... bcz kanathaya penkutty enna movie nj orikal tv yil kandu.. oru 15 yrs back.. kadhayude a oru thrilling moment il anu kanan thudangyth ennitum kadha manasilakukyum chythu... nxt nthanenn orth kili poy irikumbo current poy... film theernnitta current vannth.. ake sankdapettu... film adhym thott kananja kond perum aryilla... arod choikum... ammayod choichpo amma prnju mammootyum bharath gopiyum onnich abhinaychitte illa.... 15 yrs back alle.. phoneum youtubeum oke varunne ollu..nj 5thil padikuva.. baki ariyanjit nthoru sankdam ayirunnu ennoo... phone oke aypo nth search chyum enn orth vishamichittum und.. thank you so much..
@EnjayKallur4 жыл бұрын
എന്താണ് ചാനലിന് സംഭവിക്കുന്നത്? എന്താണ് അങ്ങനെ പറഞ്ഞത്?
Utharam is a great movie. This movie is a great example of brilliant non-linear type story telling in Malayalam cinema. I was really surprised to see how great Pavithran made that movie. If you watch Christopher Nolan movies you will see such styles.
@mobilphon66772 жыл бұрын
മമ്മൂട്ടി യുടെ ഉത്തരം ഒരിക്കലും മറക്കാൻ പറ്റാത്ത മൂവി തന്നെ ആണ് പ്രതേക അനുഭൂതി കിട്ടുന്ന മൂവി
@TheIndemir5 ай бұрын
It’s a haunting movie. That scene when the child says Emmanuel . Its itched in my mind :(
@eldhopaul60844 жыл бұрын
മുഖം മൂവി മുന്നേ കണ്ടതാണ് , ബാക്കി എല്ലാം കണ്ടു തീർത്തു എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് ഉത്തരം ആണ്
@josejohn41134 жыл бұрын
ഈ തണുത്ത വെളുപ്പാൻ കാലത്ത് മമ്മൂട്ടി - ജോഷി - പദ്മരാജൻ Movie ❤️❤👌👌️🔥🔥
@Shivdas-nl5pk4 жыл бұрын
Uttharam and Yavanika must watch classics .. P N Menon’s Chembarathi ( 1972) should have been included. It was class .. Venu’s Munnariyup .. great suspense !!
@wolfcast84744 жыл бұрын
Mammooka and thriller movies... Better love story than twilight 🔥
@kiranvl7164 жыл бұрын
1.passport 2.valavilthirivu sookshikuka 3.postmortem 4.panchaloham 5.mortuary 6.witness These r some unpopular but good malayalam movies of crime mystery genre..
@NikhilHarindranath2 жыл бұрын
Just finished all 5 movies on this list and this is my ranking based on which ones I loved the most: 1. Utharam 2. Ee Kanni Kodi 3. Kathakku Pinnil 4. Kaanathaaya Penkutty 5. Mukham Thank you! You should do this kinda videos more often!
@rohanraju93555 жыл бұрын
1. Ee kanni koodi 2. Kaanaathaaya penkutti 3. Kadhaykku pinnil 4. Mukham 5. Utharam
@nafseer95383 жыл бұрын
കരിയില കാറ്റ് പോലെ ഈ ലിസ്റ്റിൽ ഇല്ലലോ.. ഏറ്റവും മികച്ച ത്രില്ലെർ ഫിലിം ആയി തോന്നിയത് അതാണ്
@OrganicFarmingIndia5 жыл бұрын
മുഖം , മോഹന്‍ലാലിന്‍റെ മികച്ച പോലീസ് വേഷമാണ്
@pencilsketches777k4 жыл бұрын
Hai dear If u interested in drawing arts..welcome u..veriety ആണ്
ഉത്തരം 👍👍👍👍 സാധാരണ പോലെ പോകുന്ന സിനിമ ക്ലൈമാക്സ് അടുക്കുംതോറും മികച്ച വഴിത്തിരിവുകളാൽ സമ്പന്നമാണ്... ക്ലൈമാക്സ് ആണ് highlight.. Casting ഒരു അത്ഭുതം ആയി തോന്നിയത് ee സിനിമ ക്ലൈമാക്സ് കണ്ടപ്പോൾ ആണ്... പെർഫെക്ട്.. ക്ലൈമാക്സ് കാണുമ്പോൾ മനസ്സിലാകും, ഈ സിനിമയ്ക്കു ഇതിലും നല്ല ടൈറ്റിൽ കിട്ടാനില്ല എന്ന്... Mustt watch...
@mychaptersbyasnasalim47385 жыл бұрын
Sathyam
@rajanvarghese40205 жыл бұрын
ഗംഭീര സിനിമ. മമ്മൂട്ടി, സുകുമാരൻ,സുപർണ,പാർവതി,കരമന.... ഹൊ എന്തൊരു കാസ്റ്റിംഗ് 😍😍
@anupamaps66205 жыл бұрын
Correct uthharam film supeb
@rajeshc.r76185 жыл бұрын
Filim name ഏതാ?
@manubabum87665 жыл бұрын
@@rajeshc.r7618 ഉത്തരം...
@JayK.2002_3 жыл бұрын
If you have to chose 3 true world class film makers from malayalam 1)KG George 2)KG Grorge, 3)KG Grorge.... Period.
@muralikrishnap19964 жыл бұрын
Aparan ( Jayaram ) Most underrated thrilling movie 😍
@nandurajendran91534 жыл бұрын
Winter movieyum
@playstoreshop25853 жыл бұрын
അപരൻ ജയറാമിന്റെ first മൂവി. പൊളി 👌👌
@sandyrenz50652 жыл бұрын
Superb one
@manikandancs35715 жыл бұрын
Yavanika (1982) a well crafted movie with memorable characters..
@football_fanatic_Ethan2 жыл бұрын
Directed by the master class craftsman KG George sir !!
@remyanandhini81055 жыл бұрын
കാണാതായ പെൺകുട്ടി , ഇരകൾ ,ഉത്തരം , യവനിക ,മുഖം
@fighter-3545 жыл бұрын
Thx
@XeriLauretteFabian5 жыл бұрын
Mukham the best🔥
@shahanazbabu94885 жыл бұрын
എല്ലാം മികച്ചത്
@mayboy55645 жыл бұрын
ചരിത്രം കണ്ടിട്ടുണ്ടോ അപാര suspense ആണ് കിടിലൻ ട്വിസ്റ്റും പിന്നെ അടയാളം
Joshy de padam aayirunnallo..Kidu cinema yaanu athinekkalum enne njetticha cinema yaanu charithram
@vishnunair74315 жыл бұрын
Hello, you missed the magnum opus of K.G. George's 1981 movie "Yavanika".
@jayadevanv3275 жыл бұрын
Kariyilakattupole
@shezachechu7695 жыл бұрын
Inn kandittolloo
@chandrabose21645 жыл бұрын
ഉത്തരം -- ഇമ്മാനുവേലിന്റെ നിഷ്കളങ്കമായ ചിരി നൽകുന്ന നീറ്റൽ.....
@hashimmuhammed19894 жыл бұрын
Yes.. ചിരി.. പിന്നെ പേര് പറയുന്ന സീനും പേടിച്ച ശബ്ദത്തിൽ പതുക്കെ ഇമ്മാനുവൽ.......
@muneermmuneer89424 жыл бұрын
അതെ ഇമ്മാനുവൽ ഒരു മായത്ത നൊമ്പരമാണ്
@imamidhun7664 жыл бұрын
ഇന്ന് ഞാൻ കണ്ടു.. ഉത്തരം .. വളരെ നല്ല സിനിമ. 👍
@sumesh.psubrahmaniansumesh28904 жыл бұрын
നൈസ് ഫിലിം ഉത്തരം
@creativemind16394 жыл бұрын
Avan karayunna kanumbolum sankadavum
@vimalvayalikkada10245 жыл бұрын
Thank u sir😍. Nobody did a malayalam thrillers list ... Everyone is behind english thrillers..
@charumathisanthanam67835 жыл бұрын
english movies are nothig b fore malayalam thrillers
@yathishkumar67354 жыл бұрын
@@charumathisanthanam6783u fucking serious?
@atulkkurup4 жыл бұрын
Legal thrillers are best made in malayalam, unbeatable
@breezypaul5 жыл бұрын
I guessed that Utharam will be in this list, and I was right! The rest I haven't seen yet. Thanks for recommending them
@OrganicFarmingIndia5 жыл бұрын
എല്ലാ സിനിമകളും കണ്ടതാണ് വിവേക്
@pencilsketches777k4 жыл бұрын
Hai dear If u interested in drawing arts..welcome u..veriety ആണ്
@yathra58595 жыл бұрын
ഉത്തരം😍
@rejeeshkr77835 жыл бұрын
ഉത്തരം കണ്ടു്. Heartbreaking സസ്പെൻസ്.👍
@abdurahimannoushad91955 жыл бұрын
Utharam is too underrated..... It was way, Ahead of its time❤️
@kuppikkandam5 жыл бұрын
യാതൊരു ലോജിക്കുമില്ലാത്ത സിനിമയാണ് 'ഉത്തരം'
@nikhiltr48554 жыл бұрын
Cinemayil logic venamennu nirbandham illa...
@ajuajmal.k78324 жыл бұрын
@@kuppikkandam എന്താ അതിലെ logic ഇല്ലായ്‌മ
@mohthabith7564 жыл бұрын
@blueberry media logic illleno than choru thannalle thinnanath
@kachanihouse89344 жыл бұрын
ഉത്തരം ഒരു റീമേക്ക് മൂവി ആണ്
@RajeshReghuvaran5 жыл бұрын
സോറി bro.. എല്ലാപടങ്ങളും ഞാൻ കണ്ടതാണ് .. very good selection..
@jithinms89215 жыл бұрын
കരിയിലാകാറ്റുപോലെ മലയാള സിനിമയിലെ ഏറ്റവും നല്ല ത്രില്ലെർ കളിൽ ഒന്ന് staring മമ്മൂക്ക, ലാൽ ഏട്ടൻ, റഹ്മാൻ moreover a പത്മരാജൻ screenplay 😘. പഴയകാല ത്രില്ലെർ സിനിമകളിൽ എറ്റവും മികച്ചത്. 👌
@mpnaser5 жыл бұрын
*ഉത്തരം* the one of superb movie in malayalam ♥️
@anishmg19153 жыл бұрын
'ഉത്തരം' വ്യത്യസ്ഥമായ ഒരു കഥാരീതി...,വല്ലാത്തൊരു അനുഭവമായിരുന്നു ചിത്രം...! കാണാത്ത/ശ്രദ്ധിക്കാതെ പോയ ഒരു ചിത്രമായിരുന്നു..., നന്ദി Mr. വിവേക്...!
@aslahahammed29065 жыл бұрын
ഉത്തരം. വേറെ മൂഡ് നൽകുന്ന ഒരു സിനിമയാണ് പവിത്രൻ എന്ന പ്രതിഭയും എം. ടി വാസുദേവൻ നായർ എന്ന legendum മലയാളത്തിന് നൽകിയ വേറെ ഐറ്റം സാധനം..
@georgemathew16535 жыл бұрын
Yes Bro superb movie
@raneeshkh29845 жыл бұрын
Yes brilliant movie ayirunnu..but financially failure ayirunu..
@Diludaniel875 жыл бұрын
Truee....
@aslahahammed29065 жыл бұрын
Allen Mathews ys bro, പദ്മരാജൻ സിനിമ "സീസൺ " പരാജയപ്പെട്ടതാണ് എന്നാൽ ആ സിനിമ വളരെ മികച്ച ഒരു അനുഭവമാണ് നമുക്ക് തരുന്നത് അതിന് ഒരു റിഥം ഉണ്ട് . മ്യൂസിക്കലിയായും, വിഷ്വലി ആയും. അത് പോലെ ആണ് പ്രിയദർശൻ സിനിമ " കാലാപാനി " പരാജയപ്പെട്ട സിനിമയാണ് എന്നാൽ അതിന്റെ വിഷ്വൽ poetry യും റിഥവും അതിനെ മികച്ച ഒരു കലാസൃഷ്‌ടി ആക്കുന്നു എന്നതാണ് സത്യം 🙌
കാണാൻ ഒരുപാട് ആഗ്രഹിച്ച ഒരു വീഡിയോ . നല്ല content😍💙Thanks Mallu Analyst🙏
@smsamuel744 жыл бұрын
'Ee thanutha veluppankaalathu' was a great thriller. Also 'Kariyilakatu pole'.
@binishazeez73705 жыл бұрын
എല്ലാ പടങ്ങളും കാണുന്ന എന്ന ആളാണ് ഞാൻ ഇത്രയും നല്ല പടങ്ങൾ ഇതുവരെ വരെ കാണാൻ പറ്റിയില്ല നിങ്ങൾ പറഞ്ഞ സിനിമ എല്ലാം കണ്ടു സൂപ്പർ ഈ കണ്ണി കൂടി ഉത്തരം ഹോ സൂപ്പർ ആയിരുന്നു താങ്ക്യൂ ഇനി ഇതുപോലുള്ള ഉള്ള നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു
@ajishmathew0075 жыл бұрын
CBI dairy kuruppu, Detective Two exceptional crime thrillers in Malayalam
@ajraldev75685 жыл бұрын
I agree with the list which was based on good analysis. I was so impressed with the movie Utharam ever since I watched it in 89 to the extent that I have the movie in my device. If there is a room for more movies on the list, I would've suggested Kariyilakattu pole.
@sreelekshmivadhyar39574 жыл бұрын
Excellent , Sir
@rathindas4614 жыл бұрын
No... director annu kidu mamoooooooty ala
@bijoy45034 жыл бұрын
Please add Chanakyan (1989) to the list - A thriller that was far ahead of its time for even Indian cinema and still holds up very well
@abhijith74802 жыл бұрын
Chanakyan is one of the best revenge thriller in mollywood🔥😘
@sandeepr46815 жыл бұрын
എല്ലാ സിനിമകളും കണ്ടിട്ടുണ്ട്.excellent selection. എന്റെ ഏറ്റവും ഇഷ്ട സിനിമ ഉത്തരം & കാണാതായ പെൺകുട്ടി.
@bobbyroy914110 ай бұрын
ee kanni koodi nice movie
@shamlaAK5 жыл бұрын
ഉത്തരം മാത്രേ കണ്ടിട്ടുള്ളു..അടിപൊളി പടം...ത്രില്ലെർ or സസ്പെൻസ് പടങ്ങൾ തെരഞ്ഞുപിടിച്ചു കാണുന്ന ആളാണ്..എന്നിട്ടും ബാക്കിയുള്ള നാല് പടങ്ങൾ കണ്ടിട്ടില്ല..Thanx for the list👍
@abidapt91383 жыл бұрын
Ee thanutha veluppan kalath✌
@reneeshkr72405 жыл бұрын
Superb.. ഉത്തരം കണ്ടിട്ടുണ്ട്... ഇനി മറ്റുള്ളത് തീർച്ചയായും കാണും 👍😍😘🤩
ഇപ്പോഴത്തെ പല പാടങ്ങളും കാണുന്നതിനെക്കാൾ കൂടുതൽ ഇഷ്ടം എനിക്ക് 80s ലെയും 90s ലെയും ത്രില്ലർ പടങ്ങളോടാണ് telegram ഉള്ളതുകൊണ്ട് അതൊരു ബുദ്ധിമുട്ടേഅല്ല
@El_dorado_445 жыл бұрын
Bro telegram channel link onn copy paste chyumo pls
@arunbabu52855 жыл бұрын
Telegram group etha
@mayboy55645 жыл бұрын
@@arunbabu5285 mallu old movies
@sherinpv1155 жыл бұрын
Sibin Joseph ne ethra dhanya enna moviede link undo
@akashanoop57745 жыл бұрын
Telegram group etha enikkum kudi paranju tharumo
@nishadzens80245 жыл бұрын
എന്റെ ഒരു അഭിപ്രായം ആണ്.. great ഫാദർ നല്ലൊരു ത്രില്ലർ subject ആയിരുന്നു. അത് ഓവർ ആക്കി കുളമാക്കി. ഒരു മാതിരി ഫാഷൻ show ആയി പോയി നല്ല രീതിയിൽ എടുത്തിരുന്നേൽ മലയാളത്തിനു ഒരു adar ത്രില്ലർ ആയിരുന്നു
@basimmoideenbasimmoideen14074 жыл бұрын
The great father blockbuster annu pakshe athile climax villane vere arekilum akamayirunnu
@sreehari5634 жыл бұрын
@@basimmoideenbasimmoideen1407 but climax arikum predict cheeyan patatha alalle villian aye?
Ee lockdown കാലത്ത് ത്രില്ലർ movie തിരഞ്ഞു കാണുകയാണ് പ്രധാന ഹോബി.പഴയ മലയാളം ത്രില്ലെർ എല്ലാം വേറെ ലെവൽ ആണ്. അനാവശ്യ bgm ,കഥാപാത്രങ്ങൾ ഇതൊന്നും അവയിൽ ഇല്ല.എന്നിട്ടും നമ്മൾ വിചാരിക്കാത്ത ലെവലിൽ ക്ലൈമാക്സ് ഒരേ ത്രില്ലിൽ നിൽക്കുന്നു.
@justinvarghese68295 жыл бұрын
ഇൗ കണ്ണി കൂടി (1990) കാണാതായ പെൺകുട്ടി (1985) കഥക്കു പിന്നിൽ (1987) മുഖം (1990) ഉത്തരം (1992)
@sumeshraman48225 жыл бұрын
Utharam is a great movie. This movie is a great example of brilliant non-linear type story telling in Malayalam cinema. I was really surprised to see how great Pavithran made that movie. If you watch Christopher Nolan movies you will see such styles.
@nagajothir53055 жыл бұрын
Can u give the list in English
@rajanvarghese40205 жыл бұрын
@@nagajothir5305 the list in English :- 1) Ee Kanni koodi 1990. Direction KG George 2) Kaanathaya Penkutty 1985 3) Kathakku pinnil 1987. Director KG George 4) Mukham 1990.Director Mohan 5) Utharam 1988 or 1989. Director Pavithran
@nithinnitz12395 жыл бұрын
ഒരു മെയ് മാസപുലരിയിൽ...... താളമേളം തെളിവ് അടിക്കുറിപ്പ് ഇതെല്ലാം പോലെ തന്നെ കണ്ടിരിക്കേണ്ട ഒരു സിനിമ തന്നെയാണ്.....
@subhashsubhash-st7nq5 жыл бұрын
Yavanika & kariyilakkattupole 👍👍👌👌
@jkvlogs99805 жыл бұрын
*ഈ അഞ്ച് സിനിമകൾ കാണാത്തവർ ഉണ്ടോ?*
@OrganicFarmingIndia5 жыл бұрын
ഞാൻ പലവട്ടം കണ്ടിട്ടുണ്ട് ഇവയെല്ലാം
@sreeraj77015 жыл бұрын
Njan
@priyadd71725 жыл бұрын
Njanum... Enthayalum super cinemakala..
@greenwisdomRahila_kadavath5 жыл бұрын
Onnu polum kandittilla
@1rjrahul5 жыл бұрын
ഈ കണ്ണി കൂടി 👌👌👌
@jasnaky65694 жыл бұрын
Utharam and Yavanikha especially mamoottyde question chodikkana scenes 😍
@arjunvmenon92454 жыл бұрын
Ee kannikoodi was an excellent movie.saikumar and ashwini on top notch
@subhashiniv30472 жыл бұрын
Uttaram movie kandu...nice one. One generation ahead aaya oru movie.
@vimalkumarkarunakaran76565 жыл бұрын
ഈ സിനിമകളെല്ലാം ഞാൻ കണ്ടിട്ടുള്ളതാണ്. എല്ലാം പുതുമയുള്ളതും ഒരു കാലത്തും മനസ്സിൽ നിന്ന് മാഞ്ഞു പോകാത്തതും ആയ സിനിമകൾ ആണ്.
@ABC-0245 жыл бұрын
All the movies mentioned by you are excellent! Most of them were filmed in the golden years of Malayalam movies. You did a great work in presenting the movies in a nutshell, keep it up. Now my suggestion is - select a director and his movies and do an analysis of his best movies. All the best.
@wellwisher94995 жыл бұрын
Can u able to list the movies in english pls
@sanilsunder63894 жыл бұрын
Athu nalloru kaaryam aayirikum. Because malayalathile nalla directorsinte filmography IMDb, wikipedia, letterboxd oke available aanenkilum ithiletha nallathu, mosham ennu kando nokathe ariyan vashamilla. Directorsinte filmography vechu oru video irakkiyal vallare nannayi irikum.
@bharathramdask10165 жыл бұрын
I think it will be better if you add a section called as 'honourable mentions' in all your count down videos
"""ഈ കണ്ണി കൂടി""... ഇത് കാണണം.. കിടിലം കിടിലം.. 😊👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍😊
@weapon-X0075 жыл бұрын
ഉത്തരം kikkidu movie aanu 2019il kanditt polum bhayankaramayitt ishtappettu
@diljithsimon77034 жыл бұрын
നല്ല വിവരണം.... ഇന്നലെ "ഈ കണ്ണി കൂടി" കണ്ടൂ.. മികച്ച ചിത്രം ..KG George nte മികച്ച സംവിധാനം
@aadithyanu16524 жыл бұрын
"ഈ കണ്ണി കൂടി" movie കണ്ടു... സൂപ്പർ താരങ്ങള്‍ ഇല്ലാത്തത് കൊണ്ടു തന്നെ, ഒരു യാഥാര്‍ത്ഥ കഥ നേരില്‍ കാണുന്ന ഫീൽ കിട്ടുന്നു, തിരക്കഥ വളരെ നന്നായ്, ചിലപ്പോള്‍ investigation thriller എന്നതിന് ഉപരി, kumudhthinte ജീവിതവും, അവരുടെ nisahayavadthayum, കൂടുതൽ സംസാരിച്ചതായി thoni... അത് kadhayileku പ്രേക്ഷകരെ akarshikkunnavidhal നിശ്ചിത അളവില്‍ നിലനിര്‍ത്തി, ഒരു emotional dram ileku പോകാതെ നന്നായ് ശ്രദ്ധിച്ചു, മറ്റുള്ള investigation thriller സിനിമകളില്‍ നിന്നും വളരെ വ്യത്യസ്ത pularthunnathai thoni... Mattubashakalile thriller സിനിമകള്‍ annyekshichu നടന്ന eniki ഇത് തികച്ചും വ്യത്യസ്തമായ ഒരു അനുഭവം airinnu....
@riswank15653 жыл бұрын
Can you review about " innathe chintha vishayam" movie. Is there any toxicity in that movie. Divorce aavan ninnavare orumipichathil enthelum preshnam undoo.. just for analysing.
@killertech.98945 жыл бұрын
ആദ്യം തന്നെ പറയട്ടെ..അവതരണം എല്ലാ ചാനലുകളിൽ നിന്നും വ്യത്യസ്ത പുലർത്തുന്നു... ഇവിടെ പരാമർശിച്ചിട്ടുള്ള ചലച്ചിത്രങ്ങളിൽ ഒന്നും തന്നെ ഞാൻ കണ്ടിട്ടില്ല.. ഒരുപാട് നന്ദി ഉണ്ട് ഇനിയും ഇതുപോലുള്ള വീഡിയോ കൾ പ്രതീക്ഷിക്കുന്നു.....
@shysj87294 жыл бұрын
മലയാളത്തിൽ ഏറ്റവും മികച്ച ത്രില്ലർ സിനിമകളുടെ ഭാഗം ആയ നടൻ മമ്മുക്കയാണ്
@shysj87294 жыл бұрын
@@zeishanalinissar8609 വോ വേണ്ട
@adharsh55564 жыл бұрын
@@zeishanalinissar8609 ayinu ni karayunnath enthina... nammak poi meeshapiri thamburaane nokkam lle?
@janeesht85824 жыл бұрын
then drishyam,mukham
@Sreerajpg104 жыл бұрын
Ayinu
@ABINSIBY904 жыл бұрын
ലാലേട്ടന് ദൃശ്യം തന്നെ ധാരാളം....
@Mr_John_Wick.2 жыл бұрын
Utharam....ഒരു രക്ഷയും ഇല്ല...പൊളി പടം 🔥
@manojmohanan45464 жыл бұрын
ഉത്തരം എന്ന സിനിമ ഇപ്പോൾ കണ്ടു തീർന്നേയുള്ളു.. യൂട്യൂബിൽ തന്നെ. അവിടെ ഒരുപാടു പേര് മല്ലു അനലിസ്റ്റ് നെ മെൻഷൻ ചെയ്തിട്ടുണ്ട്. മല്ലു അനലിസ്റ്റ് കാരണം ഒരുപാടു പേര് ആ സിനിമ കണ്ടു.അസാധ്യമായ ഒരു ക്ലാസ്സിക് സിനിമ. ബാക്കി suggested സിനിമകളും കാണാൻ പോകുന്നു... really i was feeling sad for not knowing about these classics..
@pvcutz93154 жыл бұрын
My favourite thriller movies CBI 1,2,3,4 Ee Thanutha veluppam kalath Utharam Thaniyavarthanam Crime fiel Ditective Drishyam Memories Seniors Karmayodha The great father Joseph Kamala Abrahaminte santhathikal Ratshasan(tamil) Theeran(tamil) Thupparivalan(tamil) Miruthan(tamil) Kaithi(tamil) Anjam pathira Forensic Waiting for Ram,Drishyam 2,CBI 5,Forensic 2
@GamersGalaxyMalayalam5 жыл бұрын
മുഖം ഒഴികെ ഉള്ള ഒരു സിനിമയും ഞാൻ കണ്ടിട്ടില്ല.. ഇനി കാണണം.. പിന്നെ ഈ സിനിമകളുടെ പേരുകൾ ഡിസ്ക്രിപ്ഷനിൽ ഉൾപ്പെടുത്തിയാൽ കൊള്ളാമായിരുന്നു...
@justinvarghese68295 жыл бұрын
Same
@sudhi85885 жыл бұрын
ഉത്തരം വളരെ നല്ല സസ്പെൻസ് സിനിമയാണ്
@ajeerashraf5 жыл бұрын
ഉത്തരം അടിപൊളി
@mazhavillu67515 жыл бұрын
Utharam is best movie.
@HolyCross-k9c4 жыл бұрын
ഉത്തരം best
@arunaas34924 жыл бұрын
മനോജ് കെ ജയന്റെ ഒരു സൈക്കോ സിനിമ ഉണ്ട്. 1996ൽ വിജി തമ്പി കലൂർ ഡെന്നിസ് കൂട്ടുകെട്ടിൽ പിറന്ന ഫിലിം *മാന്ത്രികക്കുതിര*. മനോജ് കെ ജയൻ തന്നെ നായകനും സൈക്കോ വില്ലനും ആയ ഫിലിം. നല്ല ഫിലിം ആണ്. അനന്തഭദ്രം ഫിലിമിനു മുൻപ് MJK ചെയ്ത നല്ലൊരു സൈക്കോ കഥാപാത്രം.
@jibinmathewrock5 жыл бұрын
ഉത്തരം കിടിലൻ പടം ആണ്...highly underrated
@jishnuvasudev56555 жыл бұрын
ചരിത്രം നല്ലൊരു ത്രില്ലെർ ആണ് അധികം ആരും പറയാത്ത അല്ലെങ്കിൽ ശ്രദ്ധിക്കപെടാതെ പോയ ഒരു ത്രില്ലെർ
@Diludaniel874 жыл бұрын
സത്യം
@stenyxavier53083 жыл бұрын
Utharam is best....oh what a movie
@mayboy55643 жыл бұрын
Sathyam
@shintot7184 жыл бұрын
K g George is one of the best director on Malayalam industry.
@anjanamohandas34234 жыл бұрын
Ningade ee video kandu njan ee kanni koodi kandu,nalla film,ithivarekettitupolumumdayirunnilla,kandappol orupaadu ishtappettu,nalla thrilling and engaging athe samayam oru heartwarming film,thanks for the suggestion.
@athiraratheesh56965 жыл бұрын
അപരൻ... 😘😘 Best mysterious thriller.. പദമരാജൻ മാജിക്.. 👏👏
@anandg58435 жыл бұрын
നന്ദി, K G George സാറിന്റെ "കാണാതായ പെൺകുട്ടി": 3🌟 മോഹൻ സാറിന്റെ "മുഖം": 4🌟 ലാലേട്ടൻ അവിസ്മരണീയമാക്കിയ എം. ടി.യുടെ "ഉയരങ്ങളിൽ", പപ്പേട്ടന്റെ "കരിയിലക്കാറ്റുപോലെ" 5🌟 SORRY, വിട്ടുപോയി മമ്മുക്ക അവിസ്മരണീയമാക്കിയ Haridas Damodaran 4.5🌟 Sethu Rama Iyer 6🌟
@kunjusumaaswathy2795 жыл бұрын
ഈ അഞ്ചു സിനിമകളും കണ്ടതാണ്... Yes I am a great Malayalee.... കെജി ജോർജ് എന്ന സംവിധായകന്റെ ഒട്ടു മിക്ക സിനിമകളും കണ്ടിട്ടുണ്ട്..., 👍👍🤗🤗❤❤
@ananthur57805 жыл бұрын
Happy to hear that❤❤. Many people are there who dont even hear the name K. G George. A true legend 🤗
@pranavvijayan4485 жыл бұрын
Njnm kandit und yavanika, adaminte variyellu, panchavadi palam, ee kanni koode, lekhayude maranam oru flashback these are my favourites❤️
@antopgeorge27785 жыл бұрын
'മറ്റൊരാൾ' കെ ജി ജോർജിന്റെ അധികം ചർച്ച ചെയ്യപ്പെടാത്ത മികച്ച സിനിമ ആണ്.
@kunjusumaaswathy2795 жыл бұрын
ഞാൻ കണ്ടതാണ് അതും.. "മറ്റൊരാൾ "
@albinsebastian77565 жыл бұрын
Same to u
@Critique0074 жыл бұрын
*മുഖം* Jeethu Josephinte Memories vare inspire cheytha muthalanu *മുഖം* .Kalangalku munne malayalathil irangiya serial killer Cat and Mouse game.Ithinu munne malayalathil Suspense cinemakal mathrame undayirunulo.Serial Killer Genre adyamayi pareekshicha cinemayanu *മുഖം* . *മുഖം* അത് കൊണ്ടാണ് ഇപ്പോഴും All time Best Serial Killer Movie in Malayalam ആയി നിലനിൽക്കുന്നത്.
@suneeshkrishna62314 жыл бұрын
Season എന്തുകൊണ്ട് പറഞ്ഞില്ല? പദ്മരാജൻ മാജിക്..'.😍😍.അതു പോലെ താഴ്‌വാരം😍😍👌👌👌
@ajeeshmk62905 жыл бұрын
"മുഖം" സിനിയമയെ ലിസ്റ്റിൽ ഉൾപ്പെടുത്തിയതിൽ സന്തോഷം, അതുപോലെ "ദശരഥം" എന്നെ സിനിമയെ ഒരു Case Study ആയി എടുത്ത് screenplay ഇല്ലങ്കിൽ script decode ചെയ്യുന്ന ഒരു വീഡിയോ എടുത്തുകൂടെ, ഒരു മുഴുനീളം സിനിമ പഠന KZbin channel ഇല്ലങ്കിൽ കൂടിയും (എങ്ങനെ നിങ്ങൾ position ചെയ്തിരിക്കുന്നത് അറിയില്ല), ഇത്തരത്തിൽ ഉള്ള പരീക്ഷണങ്ങൾ ചെയ്തു കൂടെ ?
@the.viswabhai4 жыл бұрын
ഈ വീഡിയോ കണ്ടത്തിനു ശേഷമാണ് ഞാൻ മുഖം, കഥയ്ക്ക് പിന്നിൽ, ഉത്തരം എന്നീ പടങ്ങൾ കണ്ടത് അതിൽ ഉത്തരം എനിക്ക് ഏറേ ഇഷ്ടപ്പെട്ടു താങ്കൾ പറഞ്ഞത് പോലെ ഒരു underrated സിനിമ തന്നെ.. പിന്നെ മുഖം കണ്ടിരിക്കാവുന്ന ഒരു സിനിമ തന്നെ എന്നത് തന്നെയാണ് എന്റെയും അഭിപ്രായം.. പക്ഷെ കഥയ്ക്ക് പിന്നിൽ എന്ന് സിനിമ ഞാൻ കഷ്ടപ്പെട്ടാണ് കണ്ടത് ..
@nevilarts81315 жыл бұрын
Can you make a video on 'why some sequel movies fail?'
@vimalvayalikkada10245 жыл бұрын
Because that was not good😛
@subhashlokjith4 жыл бұрын
its very interesting to watch your videos. the way you present is highly appreciatable.
@irfanss22103 жыл бұрын
മമ്മൂട്ടി-രതീഷ് Combo യിലെ "ആയിരം കണ്ണുകൾ " നല്ലൊരു സസ്പെൻസ്/mistry drama ആണ്.
@harikrishnanmu84733 жыл бұрын
Super movieyaanu..
@itsmyopinion82544 жыл бұрын
Utharam Movie orurakshayumillla super movie thx എല്ലാരും കണ്ടിരിക്കണം ClimaX powlich ഇതുവരെ ജീവിതത്തിൽ ഇതുപോലെ ഒരു വ്യത്യസ്ത പടം കണ്ടിട്ടില്ല
ഉത്തരം സിനിമ ശരിക്കും മലയാളത്തില്ലേ എക്കാലത്തെയും മിസ്ടറി ത്രില്ലെർ വിഭാഗത്തിൽ മികച്ചു നിൽകുന്ന ഒരു സിനിമയാണ്
@Diludaniel874 жыл бұрын
Exaxtly.... വേറെ ലെവൽ item...👌
@achuthanm86223 жыл бұрын
here level
@shibu.kshibu.k85034 жыл бұрын
Thank you vivek sir.utharam kandu, super film.
@rijujohn19804 жыл бұрын
ഉത്തരം ( classic movie )😍
@aneeshkumarr8724 жыл бұрын
ഇതിൽ ഏറ്റവും നല്ല ത്രില്ലർ ഈ കണ്ണികൂടി.എന്നതാണ്.Casting ഉഷാറാക്കിയിരുന്നെങ്കിൽ വേറെ ലെവലായേനെ
@arunjoy26805 жыл бұрын
Your subscribers skyrocketed in no time...6 months ago, when I joined, it was below 1k , but now past 40k !!! Mind blowing indeed...
@themalluanalyst5 жыл бұрын
😍
@hearts4114 жыл бұрын
ഈ പറഞ്ഞ സിനിമയിൽ ഉത്തരം എന്ന ഫിലിം ഞാൻ kandu പറഞ്ഞ പോലെ തന്നെ നല്ലൊരു സിനിമ. എന്നെ അതിശയിപ്പിച്ച ഒരു സീൻ. ശ്രീരാമനോട് മമ്മുട്ടിയുടെ ചോദ്യങ്ങൾ അന്നത്തെ കാലത്തു കുട്ടികളെ കടത്തലും അവയവങ്ങളുടെ ബിസിനസ്സും ഉള്ളതായി ആ രംഗം തുറന്നു കാട്ടുന്നു. Thanks
@kiranvl7164 жыл бұрын
1.witness 2.panchaloham 3.valavil thiriv sookshikuka 4.passport 5.mortuary 6.postmortem 7.vachanam my suggestions from the unpopular but good mystery genre..
@surestbabukx7203 жыл бұрын
Ok kaanam👍
@christinjohnson408010 ай бұрын
Missed " കരിയിലക്കാറ്റ് പോലെ ".. One of the best investigation thrillers in malayalam.....
@GWC22635 жыл бұрын
Mystery v/s Thriller Simple Explanation In Mystery First we saw a Dead Body. In a thriller we saw a Deadbody at the end.
@VINODKUMAR-my5mi4 жыл бұрын
നല്ല സന്ദേശം. നമ്മുടെ മികച്ച സിനിമകളെ ഇനിയും പരിചയപ്പെടുത്തു.
@shijinsammathew28645 жыл бұрын
പദ്മരാജൻ സർ- ലാലേട്ടൻ- മമ്മൂക്ക Teaminte കരിയിലകാറ്റ്പോലെ കിടിലൻ ഒരു thriller aanu👌, Climaax okke Heavy aa
@Critique0074 жыл бұрын
*മുഖം* Jeethu Josephinte Memories vare inspire cheytha muthalanu *മുഖം* .Kalangalku munne malayalathil irangiya serial killer Cat and Mouse game.Ithinu munne malayalathil Suspense cinemakal mathrame undayirunulo.Serial Killer Genre adyamayi pareekshicha cinemayanu *മുഖം* . *മുഖം* അത് കൊണ്ടാണ് ഇപ്പോഴും All time Best Serial Killer Movie in Malayalam ആയി നിലനിൽക്കുന്നത്.
@soumyamanuel3 жыл бұрын
ഉത്തരം ഇന്നും ഇഷ്ടപ്പെട്ട സിനിമകളിൽ ഒന്ന് എന്ന് പറയാറുണ്ട്.💐
@nairswapna4 жыл бұрын
Have you watched ‘odum Raja aadum Rani’? Just curious to know what do you think of it
@bibinjacquard92745 жыл бұрын
'കഥയ്ക്ക് പിന്നിൽ' എന്ന ചിത്രത്തിന്റെ വഴിത്തിരിവ് രസകരമാണ്, നാടകകൃത്തായ മമ്മൂട്ടിക്ക്, നാടകരചനയ്ക്ക് ഇടയിൽ വാടകവീട്ടിൽ ഒറ്റയ്ക്കുള്ള ജീവിതം വിരസമായി തോന്നുകയും ലൈംഗിക അഭിനിവേശം ഉണ്ടാവുകയും ചെയ്യുന്നു. മമ്മൂട്ടി ഇത് നാടക ട്രൂപ്പിലെ നടനായ ജഗതി ശ്രീകുമാറിനോട് പറയുകയും, ജഗതി, മമ്മൂട്ടിയുടെ ലൈംഗിക ദാഹം തീർക്കാൻ ഒരു പെണ്ണിനെ ഒപ്പിച്ചു കൊണ്ടുവരാമെന്ന് ഉറപ്പ് കൊടുത്ത് പോവുകയും ചെയ്യുന്നു. സെക്സിൽ ഏർപ്പെടാൻ പെണ്ണിനെ പ്രതീക്ഷിച്ചിരിക്കുന്ന മമ്മൂട്ടിയുടെ വീട്ടിലേക്ക്, ഓടിക്കിതച്ചെത്തുന്ന സുന്ദരിയായ ദേവിലളിതയെ തനിക്കൊപ്പം കിടക്കപങ്കിടാൻ ജഗതി അയച്ച പെണ്ണായിരിക്കും എന്ന് കരുതി കുളിച്ചു വൃത്തിയായി വരാൻ തോർത്തും സോപ്പും കൊടുക്കുന്ന മമ്മൂട്ടിയോട് താൻ ഒരു വേശ്യ അല്ലെന്നും ഒരു ചതിയിൽ നിന്ന് ജീവനും കൊണ്ട് ആ വീട്ടിലേക്ക് ഓടിക്കയറിയതാണെന്നും ദേവി ലളിത പറയുന്നു. അങ്ങനെ മമ്മൂട്ടി, ദേവി ലളിതയ്ക്ക് അഭയം കൊടുക്കുകയും അവളുടെ ജീവിതത്തിൽ എന്താണ് സംഭവിച്ചത് എന്ന് അറിയുകയും ചെയ്യുന്നു. യുവാക്കളെ ഉപയോഗിച്ച് സുന്ദരികളായ യുവതികളെ, പ്രണയം നടിച്ച് വശത്താക്കി സെക്സ് റാക്കറ്റിന് കൈമാറുന്ന മാഫിയയെ പറ്റിയായിരുന്നു ആ സിനിമ. അതും 1987ൽ, ഇപ്പോഴും ആ സബ്ജെക്ടിന്റെ Social substantial relevance ഒന്ന് ചിന്തിച്ചു നോക്കൂ. സിനിമ ഏതാണ്ട് 32 വർഷം മുൻപ് റിലീസ് ആയതാണ്.
@Diludaniel875 жыл бұрын
ഈ 5 സിനിമകളുംകണ്ടതാണ്. 5 um കിടിലൻ പടങ്ങൾ ആണെങ്കിലും ഇതിൽ ഏറ്റവും നല്ല സിനിമയായി തോന്നിയത് 'ഉത്തരം' ആണ്. ത്രില്ലർ, mystry, suspence, കുറ്റാന്വേഷണം.... ഈ വക സിനിമകൾ തിരഞ്ഞു പിടിച്ചു കാണുന്നയാളാണ് ഞാൻ.. ഈ തണുത്ത വെളുപ്പാംകാലത്തു, കരിയിലക്കാറ്റ് പോലെ, അടയാളം, യവനിക, ചരിത്രം.. അങ്ങനെ കുറെ കിടിലൻ സിനിമകൾ ഉണ്ട്.
@petrichor52975 жыл бұрын
Total list tharamo
@antopgeorge27785 жыл бұрын
അടിക്കുറിപ്പ്
@jitheshTT1234 жыл бұрын
പൂവിന് പുതിയ പൂന്തെന്നൽ
@Diludaniel874 жыл бұрын
@@petrichor5297 ഈ തണുത്ത വെളുപ്പം കാലത്തു, ചരിത്രം, ഉത്തരം,3 മാസങ്ങൾക്ക് മുൻപ്, യവനിക, angels, ബൈസൈക്കിൾ തേവ്സ്, coktail, etc
@judyjoseph49254 жыл бұрын
Ithilu paranja 3 cinemakalu njn kandu 1. Utharam: Very different story. Annathe kaalam vechu chindhichu nokkumbo valare forward aaya oru movie aaytu thonni. 2. Kathaku Pinnil: Cinemayude starting muthal ending varem ore karyam thanne repeat chytha pala scenes matram aanenu thonipoyi. Ee oru story kaanikan 2 manikoorinte avishyamilla. 3. Mukham: Ee cinema kandathode ini baakiyulla 2 padam kandu samayam kalayenda ennu theerumanichu. Itrem lag ulla oru padam. Kadchu pidichu irunale ithu muzhuvan kandu theerkan kazhiyullu. Basic plot valare nallathanu. Prithyekichu, pazhaye kaalathu inganoru story kondu thanne oru suspense thriller vijayikendathanu. Atraku moshamaya execution aanu ithinte failureinu karanamenu njn viswasikunnu. Athile actors ellavarum valare nannayi aanu chythirikunnathu. Pakshe avishyamillatha scenes and situations veruthe cinema neetan vendi upayogicha pole orupad thonipokum. Kureyonnum logically accept chyyanum patilla.
@historicalfactsdzz2733 жыл бұрын
എനിക്ക് ഈ സിനിമകളിൽ ഏറ്റവും മികച്ചത് എന്ന് തോന്നിയത് ഉത്തരം ആണ്
@ArunRaj-G003694 жыл бұрын
ഞാനും കണ്ടു ഉത്തരം, memory, slience, ഡെക്റ്റീവ്,, mumbaipolice,
@Sachivijay23315 жыл бұрын
ഞാൻ വിചാരിക്കുന്നത് ഒരു കാരണം കൊണ്ടും ഈ ലിസ്റ്റിൽ നിന്നും ഒഴിവാക്കാൻ കഴിയാത്ത സിനിമയാണ് യവനിക എന്നാണ്
@muneermmuneer89424 жыл бұрын
Yes
@shahana36204 жыл бұрын
Yavanika bhayankara lag alle?
@abhin67874 жыл бұрын
Overrated
@abhijith24823 жыл бұрын
@@abhin6787 Aa kaalath vanna eattavum mikacha movie aan yavanika. A cult classic film in mollywood film history
@GayathriGayu-rl3hi4 жыл бұрын
ത്രില്ലെർ സിനിമകളെ ഒരുപാട് ഇഷ്ടപെടുന്ന ഞാൻ ഈ പറഞ്ഞ എല്ലാ സിനിമകളും കണ്ടിട്ടുണ്ട്.. കമന്റ് ബോക്സിൽ ഒന്ന് രണ്ടു സിനിമകൾ പറയാത്തതായി കണ്ടു അതും കണ്ടതാണ്. അടയാളം, നിറക്കൂട്ട് ഇതും സസ്പെൻസ് ത്രില്ലെർ ആണ്