അമ്മേ മാതാവേ എല്ലാ മക്കളേയും അനുഗ്രഹിക്കേണമേ ആമേൻ ❤
@DeepeshDeepu-g4qКүн бұрын
അമ്മേ എന്റെ അവസ്ഥ യുടെ മേൽ ഇടപെടേണ്മെ 🙏🙏🙏🙏🙏🙏
@TinithaVarghese2 күн бұрын
അമ്മേ ആ അൽത്താരയിൽ വന്ന് സാക്ഷ്യം പറയുവാൻ സാധിച്ചുതരണമേ ❤️🩹❤️🩹❤️🩹🙏അമ്മയുടെ പ്രക്തിക്ഷിക്കാരണസാക്ഷിയായി മറ്റേണമേ 🙏🙏
@sonascariya21912 күн бұрын
അമ്മേ എന്നെ അമ്മയുടെ പ്രേതിഷിക്കാരണത്തിന്റെ സ്ഥിര സാക്ഷിയായി യേശു നാമത്തിൽ ഉയർത്ഥനമേ അമ്മേ ആമേൻ 🙏
@JayaAshik2 күн бұрын
മാതാവേ ഇപ്പോൾ aacident സംഭവിച്ച അലക്സ് ചേട്ടനെയും മരുമകളും meadical കോളേജ് ഹോസ്പിറ്റലിൽ സീരിയസ് ആണ് മാതാവേ അവിടെ പോയി അവരെ സുഖപ്പെടുത്തണമേ ആമേൻ
@praveenanitheesh14792 күн бұрын
Amen 🙏 🙏 🙏
@deepajoy2 күн бұрын
Amen 🙏🙏🙏
@baijumo77932 күн бұрын
അമ്മേ സച്ചാരിമാതാവേ കൂടെ നിൽക്കണമേ 🙏🙏🙏
@ancyjoseph7372 күн бұрын
🙏🙏🙏
@daliyatony69932 күн бұрын
Amen🙏
@priyalathap89312 күн бұрын
മാതാവെ ഇന്നത്തെ ഒരു ലോൺ അടക്കാൻ 2200 തന്ന് അനുഗ്രഹിച്ച മാതവിന് നന്ദി
@josilyjoshy8274Күн бұрын
അമ്മ മാതാവിന് ഒരായിരം നന്ദി. 5 തവണ oet എഴുതിയിട്ട് എനിക്ക് കിട്ടിയില്ല. ഇവിടെ അമ്മയുടെ അരുകിൽ വന്ന് പ്രാർത്ഥിച്ച് oet എഴുതി ഞാൻ pass ayi. കൃപമാതാവിന് ഒരായിരം നന്ദി. Uk യിൽ ജോലിയും കിട്ടി.🙏🙏🙏😭
@RajeshT-mn8ml2 күн бұрын
അമ്മേ എന്റെ ഭർത്താവിന് രോഗം സൗഖ്യം നല്കണമേ 😢😢😢😢😢അച്ഛനെ വന്നു കണ്ട് അച്ഛൻ എന്നെ തലയിൽ കൈ വെച്ച് പ്രാർത്ഥിച്ചു കുരിശു രൂപം കൈയിൽ തന്നു ഞാൻ കരഞ്ഞു പ്രാർത്ഥിച്ചു 😢😢😢😢അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏🙏🙏അമ്മേ വന്നു സാക്ഷ്യം പറയാൻ കൃപ ഉണ്ടാകണമേ 🙏🙏🙏❤️❤️❤️❤️
@anugrahageorge8045Күн бұрын
അമ്മേ മാതാവേ, അമ്മയുടെ മദ്ധ്യസ്ഥതയിൽ ഈശോ ഞങ്ങൾക്ക് ദാനമായി തന്ന കുഞ്ഞിന്റെ growth and developments Normal ആയിരിക്കണമേ. അമ്മേ, കുഞ്ഞ് ആദ്യത്തെ Milestone aheive നാളെ ചെയ്യണമേ. തിരിച്ച് കമല ണമേ. തല ഉയർത്തിപ്പിടിക്കാനും തല ഉറക്കാനും ശബ്ദം കേൾക്കുന്നിടത്തേക്ക് നോക്കാനും ഇരിക്കാൻ ശ്രമിക്കുവാനും അനുഗ്രഹികണമേ. കൈവെടിയല്ലേ
@ROMEOKJAMES2 күн бұрын
അമ്മേ, എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.
@binduprakash12392 күн бұрын
മോളുടെ college fee അടക്കാനുള്ള തുക ലഭിക്കണേ മാതാവേ 🙏🙏🙏
@sunithags96242 күн бұрын
അമ്മേ എന്റെ കൃപാസനം മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തരാൻ നിനക്ക് കൃപ ഉണ്ടാകേണമേ അമ്മേ നീ എന്നെ സാക്ഷ്യം പറയാനുള്ള ഭാഗ്യം നൽകണേ മാതാവേ എന്റെ കുടുംബ ജീവിതം ഞാൻ നിന്നിൽ ഏല്പിക്കുന്നു മാതാവേ നിനക്ക് എന്നിൽ കൃപ ഉണ്ടാകേണമേ കരുണ തോന്നെണമേ അമ്മേ മാതാവേ എന്റെ വിനയയ്ക്ക് ഒരു കുഴപ്പവും ഉണ്ടാക്കല്ലേ എന്റെ ആന്റിയുടെ മുട്ടുവാദനയും നീ പൂർണമായി മാറ്റി കൊടുക്കേണമേ അമ്മേ ഞസ്ന നിന്നിൽ പൂർണമായും വിശ്വസിക്കുന്നു നീ എന്നെ കൈവിടല്ലേ മാതാവേ അമേൻ
@BindhuMonsonКүн бұрын
Amma Mathave 🙏🙏 എനിക്ക് ഇന്ന് ലോൺ അടക്കാനും ഞാൻ പൈസ കടം കൊടുക്കാനുള്ളവർക്ക് കൊടുക്കാനുള്ള ഒരു വഴി അമ്മ കാണിച്ചു തരണമേ 🙏🙏🙏
@bijidenny22882 күн бұрын
അമ്മേ മാതാവേ ഹണിമോൾക്ക് ഇന്ന് തന്നെ പ്രസവം നടക്കണമേ പരിശുദ്ധ അമ്മേ മോൾടെ കൂടെ ഉണ്ടാവണേ അവർ വിദേശത്തു ആയതു കൊണ്ട് ആർക്കും പോകാൻ പറ്റിയില്ല അമ്മ കൂടെ തന്നെ ഉണ്ടാവാണേ സുഖപ്രസവം ആകണമേ. ആമേൻ
@riyareji7152 күн бұрын
എന്റെ ഈശോയെ, എന്റെ അമ്മേ സഞ്ചാരി മാതാവേ.., കൂടെ ഉണ്ടാക്കണമേ..., 🙏🙏🙏🙏🙏🙏❤️❤️❤️🥺🥺🥺🫂🫂🫂😔😔😔😘😘😘🙏🙏🙏
@Sinsu5202 күн бұрын
എന്റെ അമ്മമാതാവേ കൈവിടല്ലേ 🙏 അർഹത ഉള്ളതും ഇല്ലാത്തതുമായി നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി എന്റെ പൊന്ന് അമ്മേ ഇനിയും കൂടെയുണ്ടാകണേ എന്റെ അമ്മേ 🙏
@RajeshT-mn8ml2 күн бұрын
അമ്മേ ഞങ്ങളെ ഇനിയും വേദനിപ്പിക്കല്ലേ 😢😢😢😢എന്റെ ഭർത്താവിന് രോഗം സൗഖ്യം നല്കണമേ 😢😢😢😢അമ്മേ ഞാൻ വന്നു സാക്ഷ്യം പറഞ്ഞു കൊള്ളാം 🙏🙏🙏🙏🙏അമ്മേ മുറുവിന്റ വേദന മാറ്റി ഇരിക്കാനുള്ള ആരോഗ്യം നല്കണമേ 🙏🙏🙏🙏അമ്മേ പ്രായം മായ അച്ഛനും അമ്മയും രണ്ട് കുഞ്ഞു മക്കളും ഉണ്ട് അവരെ നോക്കാൻ ആരും ഇല്ല അമ്മേ 😢😢😢😢😢എന്റെ ഉടമ്പടി നിയോഗംങ്ങൾ എല്ലാം സാധിച്ചു തരണമേ 😢😢😢😢അമ്മയുടെ തൈലം പുരട്ടുന്ന എന്റെ ഭർത്താവിന്റെ വേദന മാറ്റി തരണമേ അമ്മേ ഇനിയും വയ്യാ അമ്മേ സഹിക്കാൻ വയ്യാ 🙏🙏🙏🙏
@bindujohn62172 күн бұрын
അമ്മേ respiratory infection ആയി ലെൻഡനിലെ ആശുപത്രിയിൽ ഡോക്ടറിനെ കാണുന്നതിനായി കാത്തിരിക്കുന്ന എന്റെ മോളെ അമ്മതന്നെ പരിചരിക്കണേ 🙏🙏
@joshibindu3122 күн бұрын
അമ്മേ പരിശുദ്ധ അമ്മേ കൃപസനം പ്രസാദ വര മാതാവേ എന്റെ ജോലിയുടെ സമയം അനുസരിച്ചു ജനുവരി 1 നു എന്റെ മകന് സ്കുളിൽ അഡ്മിഷൻ നൽകണേ. 2025 ജനുവരി 26 നു മുൻപ് മോൾക്ക് b2 എക്സാം ഡേറ്റ് കൊടുത്തു ദൈവഹിതം അവളിൽ നിറവേറ്റാണെ. ഏപ്രിലെ ഇൻടേക്കിൽ തന്നെ മോൾക്ക് nursing ausbuildung ചെയ്യാനും ഏപ്രിൽ 6 നു മുൻപ് അവൾക്ക് വിസ കൊടുത്ത് അവളെ പ്രത്യഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തണേ 🙏
@annmariaalex99442 күн бұрын
കൃപാസനം മാതാവേ മറ്റുള്ളവരെ സ്നേഹിക്കാനുളള അനുഗ്രഹം അങ്ങ് എനിക്ക് നൽകണമേ.... നാളെ എക്സാം എഴുതാൻ പോകുന്ന എൻെറ കൂട്ടുകാരെ അങ്ങ് അനുഗ്രഹികണമേ... 🙏🙏🙏
@recipeddd63152 күн бұрын
അമ്മേ പഠിച്ചു കൊണ്ടിരിക്കുന്ന മകനെ നന്നായി പഠിക്കാനും ദൈവത്തിൽ ആശ്രയിച്ച് ജീവിക്കാനുള്ള കൃപ ലഭിക്കാനും അമ്മ സഹായിക്കണമേ
@aparnahope2 күн бұрын
അമ്മ മാതാവേ രാജേന്ദ്രൻ മാമനെ അമ്മ തന്നെ കൈപിടിച്ച് എഴുന്നേൽപ്പിച്ചു നടത്തണം അമ്മ മാതാവേ
@bindu50249 сағат бұрын
മാതാവേ സ്വസ്തി സഞ്ചാരി മാതാവേ എൻ്റെ ഭർത്താവിന്റെ പനി മാറ്റി നാളെ discharge ചെയ്യണമേ
@Nova_Michael2 күн бұрын
മാതാവേ എനിക്ക് German speaking എക്സാം പേടിയാണ് എനിക്ക് ഒന്നും പറയാൻ പറ്റുന്നില്ല സഹായിക്കണേ
@Geena-dz8nf2 күн бұрын
Amme Amen I
@anjalihari14832 күн бұрын
Mathavu sahayikum 🙏🏻
@BabyPulikkal2 күн бұрын
🙏🙏🙏🌹🌹🌹💙💙💙💚💚💚✌️
@tijoaloysius42012 күн бұрын
Sanchari mathav kudae und no worries
@jintojose12622 күн бұрын
Ammakum thirukkumaranum orayiram nanni 🙏🙏
@sandhyababu2 күн бұрын
അമ്മേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി യാക്കണമേ ❤❤❤
@greeshmagokulam51222 күн бұрын
അമ്മ മാതാവെ horen എക്സാം എഴുതി എടുക്കാൻ മാതാവെ സഹായിക്കണേ ❤❤
@SanthiRaj-gk2gi2 күн бұрын
അമ്മേ,ഇന്നത്തെ എൻ്റെ ആവശ്യം അറിഞ്ഞു അമ്മ എന്നെ സഹായിക്കേണമേ.....
@rosysebastian10982 күн бұрын
അമ്മേ മോൻ 10 ക്ലാസ്സിൽ പഠിക്കുകയാണ്, നന്നായി പഠിക്കാനുള്ള കൃപ നൽകണേ, SSLC പരിഷക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ 🙏🏽
@VismayaSvijayan2 күн бұрын
Maathave നാളത്തെ exam സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ❤ഓർമ്മശക്തി നൽകി അനുഗ്രഹിക്കേണമേ 🙏🏻
@AneeshaSalu2 күн бұрын
അമ്മേ മാതാവേ എനിക്ക് ഈ മാസം 30 നടക്കുന്ന ജർമ്മൻ എക്സാം പാസ്സ് ആക്കി തരണേ 🙏🙏🙏എനിക്ക് അവിടെ വന്നു സാക്ഷ്യം പറയാൻ ഭയകര ആഗ്രഹവാ 🥺🥺അമ്മേ കൈ വിടല്ലെ 🙏🙏കൂടെ ഉണ്ടാകാനേ... 🙏🙏അമ്മേ ക്രിസ്മസ് ഗിഫ്റ്റ് ആയി എനിക്ക് അതു തരണേ 🙏🙏🙏🙏
@treesarchn18Күн бұрын
അമ്മേ എന്റെ husband നു നിന്റെ സമയത്തിൽ ഒരു ജോലി കൊടുക്കണേ 🙏
@chillansworld99642 күн бұрын
ഈ ദിവസങ്ങളിൽ വെള്ളി, ശനി, ഞായർ എൻ്റെ വീട്ടിൽ സ്ഥിരം ഭർത്താവ് ഞങ്ങളോട് വഴക്കിടുന്നു 😭😭🙏🙏
@rejithavgopala13712 күн бұрын
🙏🙏🙏🙏
@priyalathap89312 күн бұрын
മാതാവെ നാളെ രാവിലെ ലോൺ അടക്കാൻ പൈസ വേണം അമ്മ തരും മെന്ന് വിശ്വസിക്കുന്നു
@remyajmariya2 күн бұрын
മാതാവേ ഈശോയോട് പറഞ്ഞു എന്റെ നിയോഗം സാധിച്ചു തരേണമേ. എനിക്ക് എന്റെ കുടുംബത്തോടൊപ്പം താമസിച്ചു കൊണ്ട് എന്നും ജോലിസ്ഥാലത്തേക്ക് പോകാൻ പറ്റുന്ന ദൂരത്തിൽ ട്രാൻസ്ഫർ നൽകണേ എനിക്ക് ഈ സ്കൂൾ അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്നില്ല തൊണ്ട വേദന anu എന്നും 😭😭🙏🙏
@FoRYoU-cn4zz2 күн бұрын
പാപങ്ങളകറ്റാന്‍ കഴിവില്ലാത്ത ബലികള്‍ ആവര്‍ത്തിച്ചര്‍പ്പിച്ചുകൊണ്ട് ഓരോ പുരോഹിതനും ഓരോ ദിവസവും ശുശ്രൂഷ ചെയ്യുന്നു. എന്നാല്‍, അവനാകട്ടെ പാപങ്ങള്‍ക്കുവേണ്ടി എന്നേക്കുമായുള്ള ഏക ബലി അര്‍പ്പിച്ചു കഴിഞ്ഞപ്പോള്‍, ദൈവത്തിന്‍റെ വലത്തുഭാഗത്ത് ഉപവിഷ്ടനായി. ഹെബ്രായര്‍ 10 : 11-12
@rema.krema.k40612 күн бұрын
അമ്മ മാതാവേ എൻ്റെ മക്കൾക്ക് ആയുസ്സും ആരോഗ്യവും ഉള്ള ഒരു കുഞ്ഞിനെ തരേണമേ ❤❤❤
അമ്മേ മാതാവേ എന്നെയും കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സ്ഥിരം സാക്ഷിയാക്കണമെ
@RajalakshmiKR-iv7vp2 күн бұрын
അമ്മേ മാതാവേ 🙏എന്റെ യേശുപ്പ എന്റെ ദൈവമേ 🙏ഞങ്ങളുടെ റൂമിൽ ഒമ്പതു പേര് ഉണ്ട് അമ്മേ എന്റെ യേശുവേ ഞങ്ങൾ ഒന്നിച്ചു ആയി പോകാൻ പറ്റുന്നില്ല അമ്മേ എന്റെ യേശുവേ 🙏ചിലപ്പോൾ മുന്ന് കുടുബം അല്ലങ്കിൽ രണ്ടു ആയി അങ്ങനെ ആണ് അമ്മേ എന്റെ യേശുവേ 🙏🙏എന്റെ ദൈവമേ ആഹാരത്തിന്റ പേരിൽ എന്നും വഴിക്കു ആണ് അമ്മേ എന്റെ യേശുവേ ഇണ്ടാകിയാല്ലും അങ്ങനെ പ്രശ്നങ്ങളും 🥹കൈയിൽ അവർക്കു ഉള്ളത് അവർക്കും അങ്ങനെ ആണ് അമ്മേ എന്റെ യേശുവേ 🥹🙏ഇന്ന് സാധങ്ങൾ വാങ്ങാനും ഞങ്ങൾടെ കൈയിൽ ഒന്നും ഇല്ലയിരുന്നു അമ്മേ എന്റെ യേശുവേ അതിനു ഇന്ന് വഴക്കും🙏അവരുടെ കാശിന്നു സാധങ്ങൾ വേറെയും വാങ്ങിച്ചു ☹️🙏അങ്ങനെ ഒന്നും എങ്ങനെ നോക്കിട്ടു പറ്റുന്നില്ല അമ്മേ എന്റെ യേശുവേ അനുഗ്രഹിക്കണ്ണമ്മേ ദൈവമേ 🙏w
@priyas21532 күн бұрын
അമ്മേ mathave🙏 എന്നെ പ്രക്തീഷിക്കാരണത്തിന്റെ sakshiyakkane🙏😢
@Nini-Mary1992 күн бұрын
Amme matave amma swabhavam parivartanam verane
@jainjosephl6902 күн бұрын
Amma enne sure ayittum joli thannu sahayikkum ennu purnamayi vishwasikkunnu amen praise the Lord amen 🙏
@elcylawrence93582 күн бұрын
അമ്മമാതാവേ...ജർമൻഭാഷ പടിക്കുന്ന എല്ലാമക്കളെയു൦ ഉന്നത വിജയ൦നൽകി അനുഗ്രഹിക്കണമേ....അമ്മമാതാവേ...🙏🙏🙏🙏🙏🙏❤❤❤❤❤❤💙💙💙💙💙💙
@priyas21532 күн бұрын
അമ്മേ എന്റെ examilum അത്ഭുതം pravarthikane🙏അമ്മേ എന്നെ പ്രക്തീക്ഷിക്കാരണത്തിന്റെ സാക്ഷ്യക്കണേ 🙏
@rijijeejothaliyath84572 күн бұрын
ഈശോയെ മാതാവേ ഈ മാസം അനിയത്തിക്ക് pregnancy test പോസിറ്റീവ് ആയിരിക്കണേ 🙏🏻
@valsalakollarickal74212 күн бұрын
അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമേ.. സാക്ഷി ആയി ഉയർത്തണേ അമ്മേ 🙏🙏🙏🙏❤️❤️🙏🙏🙏
@lathikas3064Күн бұрын
Ammayude prathyaksheekaranathinte sakshiyakki enne uyarthaname mathave Amen
@dishadinesh93062 күн бұрын
അമ്മേ ഞങ്ങളുടെ വാസ്തു പെട്ടെന്ന് വിൽക്കണേ
@jessyjohn36882 күн бұрын
Àmme mathave ente ella priyappettavareyum njan ammayude kayil samarppikkunnu avareyum anugrahikane amen ❤❤
@MariyaJose-y1s2 күн бұрын
മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങൾ നടത്തി തരണേ 🙏🏻❤️
@meerajoshy80062 күн бұрын
അമ്മേ മാതാവേ നാളെ exam നു എൻ്റെ കൂടെ വരനെ.... അമ്മേ എന്നെ പ്രേത്യക്ഷീകരണത്തിൻ്റെ സ്ഥിരം സാക്ഷിയാക്കണമേ..
@chellappasoosamma6102 күн бұрын
അമ്മേ, എന്നെ അമ്മയുടെ ഒരു സാക്ഷി ആക്കേണമേ 🙏ആമേൻ
@aravind54532 күн бұрын
Ammee ente udambadi niyogagal ellam sadich tharanneeee ❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏
@gardeningangles78652 күн бұрын
അമ്മ മാതാവേ എന്റെ അമ്മയുടെ അസുഖം പൂർണ്ണമായി മാറ്റി തരണെ
@gracyoommen78182 күн бұрын
അമ്മേ മാതാവേ മകളുടെ ഡ്യൂട്ടിയിൽ ഉള്ള തിരക്ക് ഒന്ന് മാറ്റികൊടുക്കണേ സഞ്ചാരി മാതാവേ ഒന്ന് പോകണേ അമ്മച്ചി
@remeesamahamood2010Күн бұрын
അമ്മേ എൻ്റെ ആശ്രായമേ , നീ മാത്രം ആശ്രയം കൃപ ചൊ രി യനെ😢
@AntoAntony-w8b2 күн бұрын
amme parishudha amme kreupasanam prasadavara mathave ee lokathil swnthamayi veedillathe dukhikkunna ella makkaleyum anugrahikkename amma mathave
@aparnahope2 күн бұрын
അമ്മ മാതാവേ ഞാനും എന്റെ മാമന്റെ മകൻ നന്ദു ചേട്ടനുമായുള്ള വിവാഹം നടത്തി തരണമേ അമ്മ മാതാവേ 🙏🙏🙏🙏🙏
@SherlyRajan-t4u2 күн бұрын
22 വയസുള്ള എന്റെ മകന് മനസാന്ദ്രം നൽകി സാക്ഷി അക്കു അമ്മേ