അമ്മേ മാതാവേ എനിക്ക് കൃപസനം പത്രം അർഹതപെട്ടവർക്ക് നൽകാൻ എന്നെ അനുഗ്രഹിക്കേണമേ അമ്മേ 🙏🙏🙏എനിക്ക് കൂടുതൽ ദൈവസ്നേഹത്തോട് പ്രഷിതപ്രവർത്തനങ്ങൾ ചെയ്യാൻ സഹായിക്കേണമേ അമ്മേ 🙏🙏🙏
@navisthahavish919819 күн бұрын
എന്റെ ഈശോയ്ക്കു അസാധ്യമായത് ഒന്നുമില്ല 🥰🥰
@ASHATHOMAS-e2v18 күн бұрын
നവംബർ 18മുൻപ് എനിക്ക് ഒരു അനുഗ്രഹം തരണേ. ജോലി ഇല്ലാതെ വിഷമിക്കുകയാണ്. ഞാൻ മാനസിക ഡിപ്രെഷനിൽ പോകും മാതാവേ. ഉപേക്ഷിച്ചു കളയല്ലേ 🙏🙏🙏🙏
@jacobjosephvellathottam909019 күн бұрын
ആമേൻ യേശുവിന് അസാധ്യമായി ഒന്നുമില്ല. എന്തെന്നാൽ യേശു ജീവിക്കുന്ന ഏക സത്യദൈവം ദൈവപുത്രൻ്റെ അമ്മ പരിശുദ്ധ മാതാവ് ആയതിനാൽ എല്ലാ കാര്യങ്ങളും അമ്മയും മകനും സാധിച്ചു തരും.❤❤❤❤ ഉയിർത്തെഴുന്നേറ്റ യേശു ജീവിക്കുന്ന ദൈവം' യേശുവിൻ്റെ വചനം ജീവനുള്ളതും സത്യമായതും ലോകത്തിനു പ്രകാശമായതും ശക്തിയുള്ളതും 'ആശ്വാസമുള്ള പവർ പവർ വചനം ഇരുതലയുള്ള വാളാ യിനമ്മുടെ ഉള്ളിൽ തു ളച്ചുകയറി നമ്മളെ രഷിക്കുന്ന ലോക രഷകനായി പിറന്ന യേശുവിൻ്റെ വചനം അതിശക്തവും നീതിയുക്തവും കളങ്കമില്ലാത്തതും ആകുന്നു വിശുദ്ധ ബൈബിൾ ദൈവത്തിൻ്റെ ലോകത്തിനു ശാന്തിയും സമാധാനവും പകരുന്ന ഏകവചനം സ്നേഹവും കരുണയും ശാന്തിയും സമാധാനവും രോഗശാന്തിയും അൽഭുതങ്ങളും നടക്കുന്ന സത്യ ദൈവത്തിൻ്റെ വചനം ഉൾക്കൊള്ളുന്നവരാരോ അവർ ജാതി മത ഭേദമന്യേ രഷപ്രാപിക്കും ആമേൻ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@jintojose126218 күн бұрын
Amme mathave enne prathaksheekaranathinte Sakshi aakki anugrahikkaname 🙏🙏🙏
@shamiliraj18 күн бұрын
Enike skhayiyum parayanam kazhiyanam ente ammayude asukkam mattanam 68 vasayuvarre jeevikanam enike baby boy tharanam amen
@mickeys784315 күн бұрын
ശെരിക്കും യേശു മാത്രം ആണ് ഈ ലോകത്തിലെയും സ്വർഗത്തിലെയും ഏക ദൈവം
@ROMEOKJAMES18 күн бұрын
അമ്മേ, എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.
@bijuthevarmadam18 күн бұрын
അമ്മേ തിരുകുമാരന് മുൻപിൽ എന്നെയും എന്റെ നിയോഗങ്ങളും സമർപ്പിക്കുന്നു 🙏🙏🙏
@alen417618 күн бұрын
ഈശോയെ നന്ദി, സ്തുതി, സോസ്ത്രം, ആരാധന, മഹത്വം 🙏🌹🙏
@anithachristopher773218 күн бұрын
എന്റെ അമ്മ മാതാവേ ഞങ്ങളെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റ സാക്ഷിയാക്കി യേശുനാമത്തിൽ ഉയർത്തേണമേ 🙏🙏❤️❤️🌹🌹😢😢😢
@jojikmathew813019 күн бұрын
🎉🎉അമ്മേ കരുണയുണ്ടാകേണമേ 🎉🎉
@leemaphilipphilip284418 күн бұрын
എന്റെ അമ്മേ എന്റെ കുടുംബത്തെ രഷിക്കണേ 🙏
@rjsoumyauniversevlogs7618 күн бұрын
എൻറെ മാതാവേ... എനിക്കായി നല്ല ഒരു വഴി ഒരുക്കി തരണേ. മാജിത ഇനി വിളിക്കുന്നില്ല... അമ്മേ
@Priyanka.PhilipPriyanka.Philip19 күн бұрын
അമ്മേ എന്റെ വിശ്വാസം വർധിപ്പിക്കാണമേ
@gincyaneesh146218 күн бұрын
അമ്മെ മാതാവേ എൻ്റെ ഇച്ചായനും മക്കൾക്കും വിശ്വാസം കൊടുക്കണമെ ആമ്മേൻ
@Jini-kz8hi18 күн бұрын
എന്റെ അമ്മ മാതാവേ psc റാങ്ക് ലിസ്റ്റിൽ പേര് വന്നു നല്ല ഒരു ഗവണ്മെന്റ് ജോലി കിട്ടാൻ അമ്മയും തിരു കുമാരനും അനുഗ്രഹിക്കേണമേ 🙏🙏
@snehappuassuntha828419 күн бұрын
അമ്മേ എന്നെയും എന്റെ പ്രാർത്ഥനകൾ കേൾക്കണെ. എന്ന് അപക്ഷേ ക്കുന്നു.🥲🥲🥲 ആമേൻ.🌹🙏🏻🌹
@ReenaBoby-d9u18 күн бұрын
അമ്മയെന്നെ ഇതിൽ നിന്നും കരകയറ്റാൻ അമ്മേഎൻറെ ജീവനും ജീവിതവുംനിൻറെ കൈകളിലാണ് അമ്മേ എന്നെ രക്ഷിക്കില്ല അമ്മഎൻറെ കുടുംബത്തെയും എല്ലാവരെയും രക്ഷിക്കണമേ അമ്മേഅമ്മയുടെ പ്രതിഷേധത്തിന് സാക്ഷിയാക്കി എന്നെ മാറ്റണമേ അമ്മേ
@ReneeshaBiju18 күн бұрын
സമയ ചുരുക്കത്തിന്റെ അമ്മേ അമ്മയുടെ പ്രതൃക്ഷം കരണത്തിന്റെ സ്ഥിര സാഷിയായി എന്നെയും കുടുംബത്തെയും യേശു നാമത്തിൽ ഉയർത്തണമെന്ന പ്രാർത്ഥിക്കുന്നു🙏🙏🙏🙏
@sherindsouza202219 күн бұрын
അമ്മേ എൻ്റെ ആശ്രയമേ എൻ്റെ വിശ്വാസത്തെ വർദ്ധിപ്പിക്കണമെ🙏🙏🙏
@JancySabu-pl3sb18 күн бұрын
Amme ente monte Mel karuna undakane 🙏 avane visudhiyol kathukollane 🙏
@dishadinesh930618 күн бұрын
അമ്മേ ഞങ്ങളുടെ വസ്തു പെട്ടെന്ന് വിൽക്കണേ
@josephpongamparampil558418 күн бұрын
മരണത്തെ ജയിച്ചവനായ പൊന്നു തമ്പുരാന്റെ അമ്മയെ വിളിച്ചു കരഞ്ഞാൽ ഏതു അവസ്ഥയിൽ നിന്നും രക്ഷിക്കപ്പെടും 👏ആവേ മരിയ 🙏🌹
@shamiliraj18 күн бұрын
Ente ammayude asukkam mattanam 68 vasayuvarre jeevikanam
@JayaAshik19 күн бұрын
മാതാവേ എനിക്ക് നാളെ ഒരാൾക്ക് 10000₹ കൊടുക്കണം എന്റെ കൈയിൽ ഒരു രൂപ ഇല്ല ജീവിക്കാൻ പോലും തോന്നുന്നില്ല മാതാവേ അമ്മ എന്നെ സഹായിക്കണേ
@BinuSoumya-yo1yv19 күн бұрын
അമ്മേ എന്റെ നിലവിളി അമ്മ കേൾക്കണം എനിക്ക് ആരോടും ചോദിക്കാനില്ല അമ്മ എന്നെ ഉപേക്ഷിക്കല്ലേ
@friend205918 күн бұрын
Udamapadi eduthille?
@BinuSoumya-yo1yv18 күн бұрын
@friend20എടുത്തു 🙏
@friend205918 күн бұрын
@@BinuSoumya-yo1yv Amma anugrahikum..
@BinuSoumya-yo1yv18 күн бұрын
@@friend2059 🙏
@sharlykoshy310218 күн бұрын
അമ്മമാതാ വേ🙏
@AbinKv-ve3ft18 күн бұрын
അമ്മേ പരിശുദ്ധ മാതാവേ ഞങ്ങളുടെ ഭവനത്തിൽ ഉള്ള ബുദ്ധിമുട്ട് മാറ്റി തരണമെന്ന് അപേക്ഷിക്കുന്നു
@raji639519 күн бұрын
Ave Maria 🙏 kreupasanam amme nangalku vendi apekshikaname
❤❤❤കര്‍ത്താവ് എന്റെ ശക്‌തിയും സംരക്‌ഷകനുമാകുന്നു; അവിടുന്ന് എനിക്കു രക്‌ഷയായി ഭവിച്ചിരിക്കുന്നു. അവിടുന്നാണ് എന്റെ ദൈവം; ഞാന്‍ അവിടുത്തെ സ്‌തുതിക്കും. അവിടുന്നാണ് എന്റെ പിതാവിന്റെ ദൈവം; ഞാന്‍ അവിടുത്തെ കീര്‍ത്തിക്കും. പുറപ്പാട് 15 : 2❤❤❤
@DIVYASREEJS18 күн бұрын
Mathavae njan valya oru predhisandhiyil anu . Ente unniyude joliyk undayirikunna Ella preshnagalum maatti tharane.nammude jeevithamargam anu .kaividaruthe .joli nilanirthane
@ThankachanT-h3k18 күн бұрын
അമ്മേ എന്റെ മക്കളെ സമർപ്പിക്കന്നു കണ്ണിന്റെ ചൊറിച്ചിൽ മാറ്റേണമേ അമ്മ മാതാവേ എന്നെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കണമേ
@jancyvilayil454118 күн бұрын
യേശു വിനു നന്ദി നന്ദി 🌹🌹🌹🌹
@rejimohan76346 күн бұрын
അമ്മ മാതാവേ രോഗം മൂലം അസ്വസ്ഥത അനുഭവിക്കുന്ന എല്ലാ മക്കൾക്ക് രോഗം സൗഖ്യം നല്കണമേ ഈശോയെ
@rejikuriakose763619 күн бұрын
ദൈവത്തിൻ്റെ ശക്തമായ കരത്തിൽ കീഴിൽ താഴ്മയോടെ നിൽക്കുവിൻ. തക്ക സമയത്ത് നിങ്ങളെ അവിടുന്ന് ഉയർത്തി കൊള്ളും. നിങ്ങളുടെ ഉത്കണ്ഠകളെല്ലാം അവിടുത്തെ ഏൽപിക്കുവിൻ' അവിടുന്ന് നിങ്ങളുടെ കാര്യത്തിൽ ശ്രദ്ധാലുവാണ് '1 പത്രോസ് 5:6🙏🙏🙏🙏😭😭😭😭♥️♥️♥️♥️
@sandhyabiju935718 күн бұрын
Amen
@rose_chacko_m18 күн бұрын
Amme kripasanam prasadavara mathave Sanchari mathave ante aduthekum varaname
Amme enik enem saksheyam parayan anuvathikkaname🙏🙏🙏🙏❤️
@joshibindu31218 күн бұрын
അമ്മേ പരിശുദ്ധ അമ്മേ കൃപസനം പ്രസാദ വര മാതാവേ 2025 ജനുവരി 26 നു മുൻപ് മോൾക്ക് b2 എക്സാം ഡേറ്റ് കൊടുത്ത് ദൈവഹിതം അവളിൽ നിറവേറ്റാണെ. ഏപ്രിലെ ഇൻടേക്കിൽ തന്നെ മോൾക്ക് ഞാൻ ജോലി ചെയുന്ന സ്ഥലത്ത് തന്നെ nursing ausbuildung ചെയ്യാൻ അമ്മ സഹായിക്കണേ. ഏപ്രിൽ 6 നു മുൻപ് മോൾക്ക് വിസ നൽകി അനുഗ്രഹിക്കേണമേ. മോളെ അമ്മയുടെ പ്രത്യഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തണേ. സഞ്ചാരി മാതാവേ ജനുവരി 1 നു എന്റെ ജോലിയുടെ സമയം അനുസരിച്ചു എന്റെ മകന് സ്കുളിൽ അഡ്മിഷൻ നൽകി അനുഗ്രഹിക്കേണമേ
@RajeevKumarvs-u4b18 күн бұрын
Ente ammai ammayudeyum, ente achanteyum kalinte upputti vedha Matti sugapeduthaname
@aleyammape87316 күн бұрын
അമ്മേ, അമ്മയുടെയുംവ്, തിരുക്കുമാരന്റെയും കാവൽ മാലാഖമാരെ കൂടെയുണ്ടാകണമേ
Amen 🙏🙏🙏🙏🙏🙏🙏 Ave Kreupasanam Amma 🙏🙏🙏🙏🙏🙏🙏 Hail Holy Spirit 🙏🙏🙏🙏🙏🙏🙏 അടയാളങ്ങള്‍, അദ്ഭുതങ്ങള്‍, പലവിധത്തിലുള്ള ശക്തമായ പ്രവൃത്തികള്‍ എന്നിവ കൊണ്ടും തന്‍റെ ഇഷ്ടത്തിനൊത്തു പരിശുദ്ധാത്മാവിനെ ദാനം ചെയ്തുകൊണ്ടും ദൈവംതന്നെ ഇതിനു സാക്ഷ്യം നല്‍കിയിരിക്കുന്നു. ഹെബ്രായര്‍ 2 : 4 അവിടുന്ന് അരുളിച്ചെയ്തു: ഇതാ, ഞാന്‍ ഒരു ഉടമ്പടിചെയ്യുന്നു. ലോകത്തിലൊരിടത്തും ഒരു ജനതയുടെയിടയിലും നടന്നിട്ടില്ലാത്ത തരം അദ്ഭുതങ്ങള്‍ നിന്‍റെ ജനത്തിന്‍റെ മുന്‍പില്‍ ഞാന്‍ പ്രവര്‍ത്തിക്കും; നിന്‍റെ ചുറ്റുമുള്ള ജനതകള്‍ കര്‍ത്താവിന്‍റെ പ്രവൃത്തി കാണും. നിനക്കുവേണ്ടി ഞാന്‍ ചെയ്യാന്‍ പോകുന്നത് ഭയാനകമായ ഒരു കാര്യമാണ്. പുറപ്പാട് 34 : 10
@KalaVenkatesan-hp6pl18 күн бұрын
Amme enne ammayude prathyakshikaranathinte sakshiyakkaname
@deepaavj125118 күн бұрын
മാതാവേ ബ്രദർ ന്റെ കാര്യത്തിൽ മാതാവിന്റെ ഹിതം പോലെ കാര്യങ്ങൾ നടന്നെന്നു വിശ്വസിക്കുന്നു ഇനി അങ്ങോട്ട് മാതാവ് ഞങളുടെ കൂടെ ഉണ്ടാവണം രണ്ടു പേർക്കും വിവാഹ ജീവിതം നൽകണം മാതാവേ കർത്താവു ഞങ്ങളെ കയ്യ് വിടില്ല എന്ന് വിശ്വസിക്കുന്നു
@ParasparaSneham18 күн бұрын
അമ്മെ എന്നെയും കുടുംബാംഗങ്ങളെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്‌ഥിരം സാക്ഷികൾ ആക്കി മാറ്റേണമേ. അതിനുള്ള കൃപ നല്കേണമേ. ആമേൻ ❤
@lalykuruvilla144018 күн бұрын
Mathave pray for Reni complete recovery from her stage 🙏🙏🙏
@bibyabraham780718 күн бұрын
ishuappaaa,, ammeee nanniiiii🙏🙏🙏🙏🙏
@Remya72019 күн бұрын
എന്റെഈശോയെ അമ്മേ മാതാവേ എനിക്ക് കുടുംബത്തോടെ ഒന്നിച്ചു നില്ക്കാന് ഉള്ള കൃപ നല്കണമേ. എത്രയും പെട്ടന്ന് ഞങ്ങൾക്ക് കുടുംബത്തോടെ uk പോകാനുള്ള കൃപ നല്കണമേ.
@linisamson380218 күн бұрын
Ave Maria..praise the Lord🙏
@biniajith275918 күн бұрын
Regginayudai saturation um swasammutalum fever sukapeduthathinaiyorthu Nanni parayunnu, Praise the Lord
@saleelalali730819 күн бұрын
Amma vimalmone Kathukollane kurachukude nalla salary nalki anugrakikkane amme🙏🙏
@leelaarjunan642618 күн бұрын
എൻ്റെ കൃപാസനം മാതാവേ, അമ്മയുടെ പ്രതൃകഷീകരണത്തിൻ്റെ യോഗൃത ആയൽ ജീമിഷ അനിയതി ഉദരഫലം നൽകി അനുഗ്രിക്കണമേ ആമേൻ ആവേ മരിയ 🌹🌹🌹🌹🌹🌹🙏🙏🙏😭😭
@abhilashijo279819 күн бұрын
Amma mathavinte pretheekshikaranathinte nithya sakshi akki enneum ente kudumbatheum mattename
@rakhisreejith272518 күн бұрын
Mathave jissoppaneyum pazhaya pole thirike kodukkename🙏🙏🙏
@aparnahope16 күн бұрын
അമ്മ മാതാവേ പലതരത്തിലുള്ള അല്ലെർജി രോഗത്താൽ ദുരിതം അനുഭവിക്കുന്ന എല്ലാ മക്കളെയും അമ്മയുടെ ശക്തമായ കരങ്ങളിൽ സമർപ്പിക്കുന്നു. അവർക്കെല്ലാവർക്കും അമ്മയുടെ ശക്തമായ മധ്യസ്ഥത്താലും അമ്മയുടെ കൃപയുടെ അഭിഷേകത്താലും അവർക്കൊക്കെ സൗഖ്യം നല്കണമേ അമ്മ മാതാവേ 🙏🙏🙏🙏🙏
@SheebaRaju-e9p18 күн бұрын
Ammea mathave nanniyammea amen ❤
@MANALIYA-m1r18 күн бұрын
Amma mathave njade kude indavane❤🙏
@ThankachanT-h3k18 күн бұрын
അമ്മ മാതാവേ എന്റെ കുംബത്തെ സമർപ്പിക്കന്നു എന്റെ ഊടമ്പടി നിയോഗങ്ങളുട മേൽ കര ണയാകേണ്ട മേ
@OusephAugustin18 күн бұрын
God bless u
@RajeevKumarvs-u4b18 күн бұрын
Ente ammayude kaiyude ligamentinulla parik Matti vedana Matti sukapeduthaname
@eliammababy123318 күн бұрын
Thank you Jesus... Ave mariya.,🙏🙏🙏🙏🙏
@AleenaAntony-om1rj19 күн бұрын
Amme ee maasam ante A1 pareeksha ante koode ezuthuna allaavarum pass akaname 🙏🏽🙏🏽🙏🏽
@rose_chacko_m18 күн бұрын
Amme kripasanam prasadavara mathave Stroke Anna maraga rogathil ninnum ante parents neyum husbant neyum Aniyathiyeyum husbant neyum rakshikaname
@leelaarjunan642618 күн бұрын
എൻ്റെ കൃപാസനം മാതാവേ, അമ്മയുടെ പ്രതൃകഷീകരണത്തീൻ്റെ യോഗൃത ആയൽ ജീവജൻ എനിക്ക് ഉപജീവനത്തിന് ആയി ഒരു ഗവൺമെൻ്റെ ജോലി ലഭിക്കണമേ ആമേൻ ആവേ മരിയ 🌹🌹🌹🌹🌹🙏🙏🙏🙏😭😭😭😭
@aleyammape87316 күн бұрын
അമ്മേ എന്റെ മരുമകന്റെ അസുഖത്തിന്റെ സ്ഥിതി അറിയുന്നതിനുള്ള testil കുഴപ്പം കൂടാതെ ജീവിതത്തിലേക്ക് അമ്മ തിരിച്ചുകൊണ്ട് വരണമേ. മകളുടെ കുടുംബത്തെ നിലനിർത്താൻ അമ്മ കൂടെയുണ്ടാവണമേ. ജിജോയെ ഞാൻ കൃപാസനത്തിൽ കൊണ്ടുവന്നേക്കാം, സാക്ഷ്യം പറയാം. ആമേൻ 🙏
ഈവെളിപാടനുസരിച്ച് വിജാതീയര്‍ കൂട്ടവകാശികളും ഒരേ ശരീരത്തിന്റെ അംഗങ്ങളും സുവിശേഷത്തിലൂടെ യേശുക്രിസ്‌തുവില്‍ വാഗ്‌ദാനത്തിന്റെ ഭാഗഭാക്കുകളുമാണ്. എഫേസോസ് 3 : 6
@jollysibichan949919 күн бұрын
Amme mathave njan oru vithavane enne ente makkaleyum ammayude nilaakkiyil pothinju pidikanm 🙏🏻🙏🏻🙏🏻😭😭
@ArunVarghese-wc4zq18 күн бұрын
Amme nannni
@gincyaneesh146218 күн бұрын
അമ്മെ മാതാവേ എൻ്റെ നിയോഗത്തിൻ്റെ തടസ്സം മാറ്റി തരണമെ കനിയണമെ മാതാവേ
@sarithasaritha64918 күн бұрын
ആവേ മരിയ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼
@_amith_731916 күн бұрын
അമ്മമാതാവേ ബുധനാഴ്ച ജയനെ ഡോക്ടർ കാണിക്കാൻ പോവുകയാണ് പൂർണ സൗക്യ നൽകണേ ആമേൻ 🙏🙏🙏🙏🙏
@chinjuc52618 күн бұрын
Ammae mathavae pls pray for us 🙏🙏🙏
@ChristeenaShaji-vm3qj18 күн бұрын
Amme
@ajithasree633718 күн бұрын
അമ്മേ എന്തക്മക്കൾക്ക് വിശ്വാസത്തോടെ ജീവിക്കാൻ അനുഗ്രഹിക്കേണമേ🙏🙏🙏
@rejikuriakose763619 күн бұрын
ഈശോയെ ഈശോയെ ഈശോയെ🙏🙏🙏🙏🙏😭😭😭😭😭♥️♥️♥️♥️
@aleyammape87316 күн бұрын
❤അമ്മേ ജൂവന് അപ്പയുടെ ചികിത്സക്ക് പോകുന്നതിനാൽ പഠിക്കാൻ പോകാൻ മുടക്കം വരും. അവന്റെ പരീക്ഷയിൽ ജയിക്കാനും, അപ്പയുടെ രോഗം മാറി ജൂവാന്റെ അടുത്ത് എന്നും ഉണ്ടാകാൻ അമ്മ ജൂവാന് കൃപ കൊടുക്കണമേ.
@sreejithr18219 күн бұрын
അമ്മേ എനിക്ക് സ്ഥിരനിയമനം നൽകണേ 🙏🙏🙏🙏🙏
@stephenbinu152819 күн бұрын
ആമേൻ ❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@Kunjol201919 күн бұрын
Amme anugrahikename koode undakename kripa choriyename ente kunjungalude arogyam amma katholename ennum kavalayi amma njangalude koode undakename 🙏🙏🙏
@mollyjose228219 күн бұрын
Praise the Lord 🙏🙏
@achankunjuachankunju309018 күн бұрын
Amme,yeshu appa Nge ellarodum karuna cheyyane
@biniajith275918 күн бұрын
Albertunu9th Exam start chaiyum,Amma koodaiyiruthi ezhuthipikane,Praise the Lord
@ThankachanT-h3k18 күн бұрын
അമ്മേ എന്റെ മക്കളെ സമർപ്പിക്കന്നു കണ്ണിന്റെ ചൊറിച്ചിൽ മാറ്റേണമേ
@valsalakollarickal742118 күн бұрын
അമ്മേ ഈ കുടുംബത്തിന് നൽകിയ അനുഗ്രഹത്തിന് ഒരായിരം നന്ദി ❤️❤️❤️❤️🙏🙏🙏
@ashac.t91419 күн бұрын
Ammeee 🙏🙏 Ruth ne katholanee 🙏
@bindu502418 күн бұрын
ഈശോയെ അമ്മേ എൻ്റെ ഭർത്താവിന് പനി കൂടുകയാണ് നാളെ വേറെ hospital Shift ചെയ്യുകയാണ് മാതാവേ നീ പോയി സുഖപെടുത്തണമേ അമ്മേ ഇനി ഒരു test ഉം ചെയ്യാതെ സുഖപെടുത്തണമേ