ആകാശദൂതിനോളം ഇല്ലെങ്കിലും ഇപ്പോഴും ഈ സിനിമ ഒരു വിങ്ങലാണ്...
@abhijith24823 жыл бұрын
Enikk Lalettante Chitram kanda oru feel aayirunnu ❤️♥️❤️
@sanilbabu49403 жыл бұрын
Athilum supera eth
@amibrothers52483 жыл бұрын
Yup🔥
@vipinjohn59463 жыл бұрын
ഒരു അച്ഛന്റെ മനസിലെ വിങൽ. ഹോ സുരേഷേട്ടാ എന്താ അഭിനയം
@hamza.k-3 ай бұрын
പക്ഷെ ചാണകമായി ....
@Rons883 жыл бұрын
അഭിനയപ്രധാന്യമുള്ള വേഷങ്ങൾക്ക് പകരം അദ്ദേഹത്തെ തളച്ചിട്ടത് ആക്ഷൻ പാറ്റേണിലുള്ള ജോണറിൽ ആണ്.. അതിനുള്ള മറുപടി അദ്ദേഹം പറഞ്ഞത് കളിയാട്ടത്തിന്റെ ദേശീയ പുരസ്‌കാരം വീട്ടിലെ ഷെൽഫിലേക്ക് ചേർത്തു വെച്ചു കൊണ്ടാണ്..yes ..!സുരേഷ് ഏട്ടനെ മലയാള സിനിമ അധികം ഉപയോഗിച്ചിട്ടില്ല എന്ന് തുറന്ന് പറയേണ്ടി വരും❤️
@abhijith24823 жыл бұрын
💯💯💯 Ennalum Kaliyattam, Innale, Daddy, Appothekkary, Sindhooraregha polulla class movies um addeham namukk sammanichittund iniyum valiya valiya hitukal sristikkan addehathinu saadhikkatte 😍😍😍. Janmadhinaashamsakal Suresheatta 💖💖💖
*തന്റെ ആറ്റിട്യൂട് കൊണ്ടും മാസ് ഡയലോഗ് കൊണ്ടും മലയാള സിനിമ ഇൻഡസ്ട്രിയിൽ തന്റെ തായ് ഒരു വ്യക്തിത്വം ഉണ്ടാക്കിയ നടൻ....SURESH GOPI* 🥰🎉🎂 *ഹൃദയം നിറഞ്ഞ ഒരായിരം ജന്മദിനാശംസകൾ* 🥰🎉🎂
@vishramam2 жыл бұрын
But dead pan face
@aparnar4803 жыл бұрын
എത്ര അർത്ഥവത്തായ വരികൾ ... 😍😍😍 ഇത്ര സന്ദർഭോചിതമായി എങ്ങനെ എഴുതാൻ കഴിയുന്നു... 🙏 ഓരോ വരിയും കഥയുമായി ഇണങ്ങി ചേർന്നിരിക്കുന്നു....
@rudrak.j.29362 жыл бұрын
Sathyam🥺🥺🥺
@MusicLoverBTB3 жыл бұрын
സുരേഷേട്ടന്റെ ബര്ത്ഡേക്ക് കൊടുക്കാൻ പറ്റിയ ഏറ്റവും നല്ല സോങ് 😍👌👏👌👏👏😍👏😍👏
@athulgrugi56432 жыл бұрын
Super sureshetta mass
@deva_963 жыл бұрын
Action സിനിമകൾ മാത്രമല്ല. അഭിനയ പ്രാധാന്യമുള്ള വേഷങ്ങളും romantic സിനിമകളും സുരേഷേട്ടൻ ചെയ്തിട്ടുണ്ട് ❤❣️One of the superstar of malayalam cinema 🔥 SP venkitesh sir & Bichu thirumala ❤
@jagannathanmenon37083 жыл бұрын
ഹാപ്പി ബർത്ത്ഡേ സുരേഷേട്ട ❤️ അദ്ദേഹത്തിന്റെ ജന്മദിനത്തിൽ ഇടാൻ ഇതിലും നല്ല പാട്ട് കിട്ടില്ല. എന്താ അഭിനയവും ആ ലുക്കും ❤️
@manupoulose4472 Жыл бұрын
Happy birthday to you suresh atta
@sujithv25213 жыл бұрын
സുരേഷ്‌ഗോപി ഫാൻസുകാർ ഇവിടെ ലൈക് 😍😍😍😍😍👍❤
@Rons883 жыл бұрын
Njan
@sujithv25213 жыл бұрын
@@Rons88 👍👍👍👍
@deva_963 жыл бұрын
❤😎
@vineethvinee62413 жыл бұрын
സുരേഷ് ഗോപി ഫാൻസ് ലോറി ഇവിടെ ലൈക്ക്👍👍👍
@sujithv25213 жыл бұрын
@@deva_96 👍👍👍👍
@vineethvinee62413 жыл бұрын
2000നു ശേഷം സുരേഷേട്ടന് കൂടുതൽ അഭിനയപ്രാധാന്യമുള്ള വേഷങ്ങളൊന്നും ലഭിച്ചില്ല. കൂടുതലും ആക്ഷൻ ഹീറോ പരിവേഷത്തിൽ ഒതുക്കപ്പെട്ടു. ഇനിയെങ്കിലും സുരേഷേട്ടൻ വ്യത്യസ്തമായ വേഷങ്ങളിലൂടെ തിരിച്ചു വരണം എന്ന് ആഗ്രഹിക്കുന്നു❤️❤️❤️
@premjith68253 жыл бұрын
Randaam Bhaavam (2001)
@vineethvinee62413 жыл бұрын
@@shamnascookingpoint ഹായ് ഷെമ്മു എത്തിയോ
@vineethvinee62413 жыл бұрын
@@premjith6825 പക്ഷേ അത് ഒരു ആക്ഷൻ പടം എന്ന ലേബലിൽ ആണ് ഇറങ്ങിയത്. ഇറങ്ങിയ സമയത്ത് അത്ര ശ്രദ്ധിക്കപ്പെടാതെ പോയി
മലയാളികൾക്ക് മൂന്ന് സൂപ്പർ സ്റ്റാർസ് ഉണ്ട് അവർ ചിരിപ്പിക്കുകയും കരയിപ്പിക്കുകയു൦ നമ്മളെ അതിശയിപ്പിക്കുകയു൦ ചെയ്യു൦ 😍😍😍 #megastar #completactor #actionking🥰🥰🥰
@nikhilsadanandan3932 жыл бұрын
അവർക്ക് പകരം വെക്കാൻ വേറേ ആരും ഇല്ല 😍😍😍😍😍
@nikeshniku74563 жыл бұрын
Sp വെങ്കിടെഷ് മലയാളത്തിലെ പാട്ടുകൾ എല്ലാം ഹിറ്റ് ആക്കി ❤️❤
@ABINSIBY903 жыл бұрын
നല്ല വരികളാണ്. പൊളിച്ചു..സുരേഷേട്ടന്റെ ജീവനുള്ള അഭിനയവും..
@vipinjohn59463 жыл бұрын
സുരേഷേട്ടൻ. എന്താ അഭിനയം കണ്ണ് നിറയിച്ചു ഹോ
@midhunm95652 жыл бұрын
സൂപ്പർ 👌
@sreeragssu3 жыл бұрын
ആക്ഷന്‍ ഹീറോ എന്ന പേരില്‍ അറിയപ്പെടുമ്പോഴും ഇത് പോലെയുളള കഥാപാത്രങ്ങളും സുരേഷ് ഗോപിയുടെ കയ്യില്‍ ഭദ്രം ആയിരുന്നു ... ♥ ആക്ഷന്‍ ഹീറോ പരിവേഷം അദ്ദേഹത്തിന്‍റെ സിനിമകളില്‍ പാട്ടുകള്‍ ഉള്‍പ്പെടുത്തുന്നതിന് വരെ തടസമായി,
@Mahesh-li5ox3 жыл бұрын
But ithilum pulli action king ആയിരുന്നു 🔥😍
@aswanthgappuzz13783 жыл бұрын
ഒരായിരം ജന്മദിനാശംസകൾ സുരേഷ് ഏട്ടാ 🤩🌹
@remarema96872 жыл бұрын
Ee film kanathavark polum ee patt kanumpol Suresh sir nte abhinayathil ninn adhehathinte dukham mnsilavum.great acting sir
@shajahany80412 жыл бұрын
ഒരു കാലത്ത് മലയാള ഗാന വിസ്മയം തീർത്ത sp വെങ്കിടേഷ് എന്ന മാന്ത്രികൻ,, അദ്ദേഹത്തിന്റെ ഗാനങ്ങൾ എന്നും പുതുമയാണ്, SP സർ, ബിച്ചു സർ, ഇവരിൽ ഇതൾ വിരിഞ്ഞ മനോഹരഗാനം 👍👍ദാസേട്ടന്റെ സ്വരരാഗ മധു,, 🌹
@santhoshraj6134 Жыл бұрын
എന്റെ ഇഷ്ടഗാനങ്ങളിൽ ബെസ്റ്റ് ❤
@sujithv25213 жыл бұрын
ഡാഡി മൂവി ഫാൻസുകാർ ഇവിടെ ലൈക് 😍😍😍😍😍👍
@user-jt6og8yi3 жыл бұрын
Yes....👍
@sujithv25213 жыл бұрын
@@user-jt6og8yi 👍👍👍👍
@prajithaprabhakaran29788 ай бұрын
❤️🩹❤️🩹❤️🩹
@sreelekshmik38972 ай бұрын
Me
@sreelekshmik38972 ай бұрын
Enty child hoodil അവിചാരിതമായി കണ്ട മൂവി
@arunsathyan26533 жыл бұрын
സുരേഷേട്ടന്ന് നൽകാൻ, നൽറ് ജന്മദിനസമ്മാനം.... ❤️
@jithinm80483 жыл бұрын
നല്ല വരികൾ ദാസേട്ട ന്റെ സൂപ്പർ ആലാപനം ♥️ സുരേഷ് ഏട്ടന് ആക്ഷൻ റോൾ മാത്രമല്ല എല്ലാം റോളും പോകും
@midhunchandran21093 жыл бұрын
അനുപല്ലവിക്കു മുൻപുള്ള ഡയലോഗ് കഴിഞ്ഞു വരുന്ന ആ മ്യൂസിക് പോർഷൻ ❤️❤️❤️❤️
@casablanca93853 жыл бұрын
SP Venkitesh Magic
@ashirnewstar51832 жыл бұрын
Spv.signechur
@bijupulikkal75282 жыл бұрын
സത്യം 🥰🥰👌🏻👌🏻👌🏻❤️❤️👍👍👍👍👍👍എത്ര തവണ കേട്ടു എന്നനിക്കറിയില്ല 🥰🥰👌🏻👌🏻
@ratheesh9163 жыл бұрын
മലയാള സിനിമ ലോകം ഇനി കാണാൻ പോകുന്നത് സുരേഷ് ഗോപിയുടെ മാസ്സ് & ക്ലാസ്സ് സിനിമകൾ ആയിരിക്കും 😍 ജന്മദിനാശംസകൾ ♥️🙏
@sajithahameed33353 жыл бұрын
Pp0pppppppp/l
@arunajay70963 жыл бұрын
🔥🔥😍😍
@saidhuparambil12383 жыл бұрын
മോനെ ഇത് പഴ യ. പടമാണ്. അന്ന്. സുരേഷ്. സങ്കിയല്ല. ഇന്ന്. പോയി
@bennarendran66883 жыл бұрын
🙆♂️.... 🤣🤣.... 👍
@bharathchandran82813 жыл бұрын
Cenema ടെ കാര്യം പറയുമ്പോ പാർട്ടി പറയുന്നത് എന്ത് ലോജിക് ആണ് bro.. മാതൃക കാണിക്കാൻ ഏതു പാർട്ടി ആണ് ഉള്ളത്.. അപ്പോ സിനിമ വേറെ പാർട്ടി വേറെ
@anandck65593 жыл бұрын
സുരേഷേട്ടന് ഒരായിരം പിറന്നാൾ ആശംസകൾ
@ajimattalukkal81143 жыл бұрын
S p വെങ്കിടിഷ് മ്യൂസിക് സൂപ്പർ സുരേഷ് ഗോപി സ്ക്റ്റിംഹ് നൈസ് 👍👍👌👌
@soniyacheriyan1793 Жыл бұрын
എത്ര നല്ല വരികൾ 😍എന്താ ഫീൽ. Sg ആക്ടിങ് അടിപൊളി. മാജിക്കൽ സോങ്
@cubei4568 Жыл бұрын
Sp.venkitesh.majic
@Rocky-dm7bi3 жыл бұрын
Sg 🔥 ഞാൻ 8am ക്ലാസ്സിൽ പഠിക്കുമ്പോൾ വീട്ടുകാരും ആയി തീയേറ്റർ പോയി കണ്ട സിനിമ housefull.. ക്ലൈമാക്സ് കരയിച്ചു ആനത്തെ romantic ഹീറോ അരവിന്ദ് സ്വാമിയും ഉണ്ടാരുന് പടത്തിൽ
@nabasheer20393 ай бұрын
എനിക്കേറെ ഇഷ്ടപ്പെട്ട ഗാനം .. എന്നെ വിട്ടുപോയ മക്കളെയോർത്ത് ഇടക്ക് ഞാനീ ഗാനം പാടാറുണ്ട്.. അവരെന്നെങ്കിലും തിരുച്ചു വരുമെന്ന പ്രതീക്ഷയിൽ ജീവിക്കുന്നു '
@ajithvelayudhan34532 жыл бұрын
കരയിപ്പിച്ച് കളഞ്ഞല്ലോ ഏട്ടാ....😢😢😢😢😘😘😘😘
@kiranbaby52163 жыл бұрын
Happy birthday sureshetta 🔥 Ningal valare nalloru manushyan aanu...❤️ Who all waiting for "ottakomban"🔥
@deva_963 жыл бұрын
ദാസേട്ടന്റെ ഗന്ധർവ്വനാദം ❤🥰
@VinodVinod-mv5wi2 жыл бұрын
സുരേഷ് ഏട്ടൻ എന്നാ ലുക്ക് ആണ് 👍👍
@casablanca93853 жыл бұрын
What a music SP Venkitesh Magic❤️... Happy Birthday SG Sir❤️
@Aparna_Remesan3 жыл бұрын
1:07 കുട്ടിക്ക് ശബ്ദം നൽകിയത് dubbing artist ശ്രീജ ചേച്ചി ആണു. 🤗🤗
@angrymanwithsillymoustasche3 жыл бұрын
ആണോ? അത് ഒരു പെണ്ണികൊച്ചിന്റെ ശബ്ദം പോലെ എനിക്കും തോന്നി
@Aparna_Remesan3 жыл бұрын
@@angrymanwithsillymoustasche ശ്രീജ ചേച്ചി കുറെ ആൺകുട്ടികൾക്കും സൗണ്ട് നൽകിട്ടു ഉണ്ട്. പപ്പയുടെ സ്വന്തം അപ്പൂസിൽ ബാദുഷ. 🥰🤗🤗ബേബി ശ്യാമിലിക്ക് മാളൂട്ടി, പൂകാലം വരവായിൽ ഒക്കെ.
@Aparna_Remesan3 жыл бұрын
@Anjana Anjuuu 😂
@Vishnu-bx6of3 жыл бұрын
Kavya madhavanu mikkathum aa Chechiya athond orupad ishtam..
@Aparna_Remesan3 жыл бұрын
@@Vishnu-bx6of കാവ്യക്ക് മാത്രം അല്ല കുറെ നടിമാർ ഉണ്ട് ശാലിനി, റോമാ, ബേബി ശ്യാമിലി, ഐശ്വര്യ, രാവണപ്രഭു heroine, അങ്ങനെ കുറെ ഉണ്ട് അല്ല കാവ്യക്ക് സൗണ്ട് കൊടുത്തോണ്ട് ആണ് ഇഷ്ട്ടം ആയെ എന്ന് എന്തു ഉദ്ദേശിച്ചു ആണ് പറഞ്ഞെ. 🥱ബാക്കി നടികൾക്കും സൗണ്ട് കൊടുക്കുമ്പോൾ സൂപ്പർ തന്നെ ആണ്.
@kripadasmurali54863 жыл бұрын
Suresh gopi (ബോൺ 26 june 1958) is an indian actor politician, playback singer and television presenter. He works predominantly in malayalam cinima and has also appeared in some tamil, telungu, kannada and bollywood filims. Suresh gopi made has acting debut as a child in the 1965 filim odayil ninnu, since then, he has acted in morethan 200 filims. He is a recepient of a national filim award and kerala state filim award. He is a nominated member of the rajyasabha the upper house of the parliament of india Happy bday action super star My chilidhood hero Sureshgopi 💖💖💖
@sujithsudarshan69623 жыл бұрын
sureshettan😍
@aromalvs9592 жыл бұрын
Ohhh..... Suresh gopi ഒരു വല്ലാത്ത മനുഷ്യൻ.... എന്ത് അഭിനയം ആണ് 🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️ബട്ട് അദ്ദേഹത്തിന് ഒരു സ്ഥാനം മാത്രം ആരും കൊടുത്തില്ല.... അതുകൊണ്ട് ഇന്നും മനുഷ്യൻ ആയിട്ട് അദ്ദേഹം ജീവിക്കുന്നു.... ❤️❤️❤️എന്നും പ്രിയപ്പെട്ട നടൻ 🥰🥰🥰🥰🥰💪🏻💪🏻💪🏻💪🏻
@vaish5833 жыл бұрын
S P വെങ്കിടെഷ് ❤️
@Aparna_Remesan3 жыл бұрын
മലയാള സിനിമയിലെ കൊമ്പന് പിറന്നാൾ ആശസകൾ. 🥰🤗🤗സുരേഷേട്ടൻ ഉയിർ. 🤗🥰🥰❤
@ajaythankachanvlogs60913 жыл бұрын
Happy Birthday Suresh Gopi ♥♥
@vineethvinee62413 жыл бұрын
Happy Birthday Suresh Gopi 🎉
@ajaythankachanvlogs60913 жыл бұрын
@Anjana Anjuuu 🙄😇
@anuranjkukku97343 жыл бұрын
നിങ്ങൾ അല്ലേ instayil ഉള്ളത് 🙄😇
@Aparna_Remesan3 жыл бұрын
@@anuranjkukku9734adenna
@bindhushinoy71353 жыл бұрын
ഒരായിരം ജന്മദിനാശംസകൾ സുരേഷ് ഗോപി Sir🌹
@renjithakrishnanrenju88392 жыл бұрын
എന്റെ മോൾക് ഏറ്റവും ഇഷ്ടം ഉള്ള പാട്ട് ആണ്
@athiramiya84443 жыл бұрын
ഇന്നത്തെ ദിവസം ഇടാൻ ഏറ്റവും യോജിച്ച പാട്ട് ❤ love this song😍
@vipinjohn59463 жыл бұрын
എന്റെ ഏട്ടൻ എന്റെ കണ്ണ് നിറഞ്ഞു
@maheshdv7805 Жыл бұрын
ബിച്ചു തിരുമലയുടെ മാന്ത്രിക സ്പർശം പതിഞ്ഞ മറ്റൊരു പാട്ട് ❤
@ArjunPuthenveettil3 жыл бұрын
എന്താ ഫീൽ ഈ പാട്ടിനൊക്കെ 😥😥❤❤
@Mahesh-li5ox3 жыл бұрын
Happy birthday super star ,action Mass hero Suresh ettaaa🔥🔥🔥😍😍😍😍😍
@ദളപതിഭക്തൻ3 жыл бұрын
ഇത് ഒക്കെ ആണ് പാട്ട് ഹാ എന്താ ഫീൽ 🥰🥰🥰
@midhunm95652 жыл бұрын
വെയിറ്റിങ് ഫോർ ഒറ്റകൊമ്പൻ 😍😍😍. സൂപ്പർ അഭിനയം ആണ് സുരേഷ് സാർ 👌👌👌
@midhunraj56383 жыл бұрын
ഈ സിനിമയുടെ ക്ലൈമാക്സ് കണ്ട് കരഞ്ഞിട്ടുണ്ട് 💔
@jibingeorge48493 жыл бұрын
Suresh ettan uyir❤❤
@Mahesh-li5ox2 жыл бұрын
ഇടിപ്പടം ഇഷ്ട്ടം ഉള്ള കുട്ടിക്കാലം മനോഹരം ആക്കിയ my super star 🌟 സുരേഷ് ഗോപി സാർ🔥🔥🔥🔥🔥🔥 മാഫിയ ,യുവതുർകി,ഏകലവ്യൻ,രുദ്രാക്ഷം,കമ്മിഷണർ,യതവം,ലേലം,വഴുന്നോർ ,ചുക്കാൻ,മർക് ആൻ്റണി .......അങ്ങനെ ഒരുപാട്🔥🔥🔥🔥🔥
@shivanipraji16843 жыл бұрын
നല്ല മനസ്സിന്റെ ഉടമയ്ക്ക് ഒരായിരം പിറന്നാൾ ആശംസകൾ 😍💓💓
@harikrishnangh91552 жыл бұрын
ഒരു കാലത്ത് തമിഴ് സിനിമയുടെ മികച്ച ഹീറോ ആയിരുന്ന aravidhaswamiyum മലയാളത്തിന്റെ സൂപ്പർസ്റ്റാർ suresh ഏട്ടനും ഒന്നിച്ച എനിക്ക് ഇന്നും കാണാൻ ഇഷ്ട്ടമുള്ള one of my fevorite movie❤️❤️
@ശ്രീക്കുട്ടിതനീഷ്2 жыл бұрын
രൂപം മാറി ഭാവം മാറി ആപാദം മാറി ❤❤❤❤❤❤👌👌
@basheerjan643 Жыл бұрын
athra kettalum mathiyakunnilla supper
@niji82313 жыл бұрын
തീക്കനൽ കൊണ്ട് പായും മിന്നാമിന്നി നിന്നെപ്പോലെ ഓർമ തൻ ചെപ്പിനുള്ളിൽ എൻ്റെ ജന്മം കത്തിതീരും......😔😔😔😢😢😢♥️♥️♥️
@adarshr22823 жыл бұрын
HBD Sureshetta ❤️
@ajaythankachanvlogs60913 жыл бұрын
ഈ മൂവീ കണ്ടവർ ഇവിടെ വായോ.......!!🥰
@sangeethanarayanan8769 Жыл бұрын
ഒരു വൈകുനേരം ദൂരദർശനിൽ കണ്ടിട്ട് ഒരുപാട് നോബര പെടുത്തിയ സിനിമ 😢
മുത്തേ പൊന്നും മുത്തേ....... എത്തി നിൻ പാഴ്ച്ചിപ്പി...... രൂപം മാറി.... ഭാവം മാറി.... ആപാതം..... മാറി........❤❤❤🌹🌹🌹🌹
@Chithranjali-k7s Жыл бұрын
😢
@സിനിമപ്രാന്തൻ-ഡ4ഹ3 жыл бұрын
വിശ്വൽസ് നിങ്ങളെ കണ്ണ് നിറയ്ക്കും... 😔
@ranjithvanil29143 жыл бұрын
Happy Birthday sureshettaaaa
@layanalk32183 жыл бұрын
Happy birthday suresh chetta❤❤
@abhijithsanilkumar2823 жыл бұрын
ഈ സിനിമയിൽ നായകൻ അരവിന്ദ് സ്വാമി ആണെങ്കിലും... നമ്മുടെ മനസ്സിനെ സ്പർശിക്കുന്ന കഥാപാത്രം സുരേഷ് ഗോപിയുടെ ആന്റണി എന്ന കഥാപാത്രം ആണ്... കരയിപ്പിച്ചു കളഞ്ഞു.....