❤ഈ പാട്ടിൽ വിനീതിന്റെയും കാവ്യയുടെയും ഡാൻസ് സൂപ്പർ ആണ് കാണാൻ ❤രണ്ടുപേരെയും കാണാനും നല്ല ഭംഗി ഉണ്ട്...especially kavya looks so beautiful in yellow colour dress ❤❤
@PriyaR-hk4jc10 ай бұрын
Yes
@ajithkumars64333 жыл бұрын
ഹരിഹരൻ സർ...🙏🙏 പിന്നെ സുജാത ചേച്ചിയുടെ ശബ്ദം... 😍😍😍
@sumanchalissery3 жыл бұрын
ഹരിഹരൻ സാറിന്റെ ശബ്ദം 😍👌🏾 ഒരു വിദ്യാസാഗർ ടച്ചുള്ള ഔസെപ്പച്ചൻ സർ സംഗീതം..! 🧡👌🏾
@sarathksgd80343 жыл бұрын
Sujatha Voicum 😘
@manoop663 жыл бұрын
Vidyaji touch alla ar rahman touch aanu thee thee thithikkum thee enna pattinte copy
@ക്ലീൻ്റ്ചാൾസ്3 жыл бұрын
വീനീത് & കാവ്യ മാധവൻ
@Abiii_Matteo3 жыл бұрын
"പ്രതിമയും പുളകമണിയും പ്രതിശ്രുതവരൻ തഴുകിയാൽ" 😍❤️ കാവ്യയും വിനീതും 👌😍 Hariharan sir Sujata mam Voclas Superb. Lyrics nd Music OSM. Visuals, Chorus nd Bgm Score Exlnt
@PriyaR-hk4jc10 ай бұрын
😍
@devika86623 жыл бұрын
കാവ്യയെ കാണാൻ എന്ത് ഭംഗിയാ😍😍Vineeth dance adipoli👌👌
Oho അപ്പോ ചിത്ര ചേച്ചി ചേരില്ലാ?? കളഭം തരാം പുലരിയിൽ ഒരു പൂന്തെന്നൽ കണ്ണിൽ കണ്ണിൽ മിന്നും കണ്ണാടിയിൽ കിളിപ്പെണ്ണേ എന്തിനായ് നിൻ പെണ്ണേ പെണ്ണേ നിൻ കല്യാണമായ് അങ്ങനെ ചിത്ര ചേച്ചീടെ എത്രയോ പാട്ടുകൾ കാവ്യക്ക് apt ആണ്...
@smilewithabia83773 жыл бұрын
@@amalvenu_vm4844 yes... True...
@ABINSIBY903 жыл бұрын
രാജസേനന് വേണ്ടി ഉദയകൃഷ്ണ സിബി കെ തോമസ് ടീം രചന എഴുതിയ ചിത്രം. ഹരിഹരൻ സാറിന്റെ ഹൃദയാർദ്രമായ ആലാപനം. ഈ പാട്ടിൽ സുജാത ചേച്ചിയുടെ ഇടക്കുള്ള ആ പോർഷൻ 'മുഖം ചെയ്ത രാജശില്പി !' ഒരു രക്ഷയുമില്ല..
S. രമേശൻ നായർ സർ what a Lyrics AN "Ouseppachan" sir MUSIC #Top_10_Express
@sree50533 жыл бұрын
എവിടെയോ ഒരു വിദ്യാജി ടച്ച് പോലെ❤️🤩❤️
@geethus_world_2 жыл бұрын
Yeah felt the same❤
@miss_nameless91653 жыл бұрын
വിനീത്-കാവ്യ ജോഡിയുടെ എല്ലാ ഗാനങ്ങളും ഒത്തിരി ഇഷ്ടമാണ്😍 മുത്തും പവിഴവും കളഭം തരാം പ്രണയസൗഗന്ധികങ്ങൾ ചെന്താർമിഴി....ഇതെല്ലാം ഫേവറിറ്റ് ആണ്❤️❤️❤️
@SumiJahan-z9oАй бұрын
2024 ൽ കേൾക്കുന്നവരുണ്ടോ ഈ പാട്ട് 🥰എത്ര കേട്ടാലും മതിവരാത്ത പാട്ടാണ് 🥰❤️
@KLKL-yl1nq3 жыл бұрын
ഈ സിനിമ കാണുമ്പോൾ ഇന്ദ്രൻസിനെ ഒരു പാട് ഇഷ്ടമാണ് മോർഫിംഗ്
@vmoviez2.0933 жыл бұрын
kzbin.info/www/bejne/nqfIkGd_ntysgK8❤️👍
@Subi-jf5do3 жыл бұрын
😂😂
@dharanjith9413 жыл бұрын
വീണ്ടും കുട്ടികാലത്തേയ്ക് തിരിച്ചു പോകുന്നു.. Old nostu. 😇😇😇😎✌️
@Ikkayum_ichayanum25993 жыл бұрын
പ്രേമം പുലരൊളി പോലെ, മാറിൽ വനലത പോലെ.. കാവ്യയും വിനീതും നല്ല ജോഡി തന്നെ. 😍😍👍👍
@bhagyalaksmitr48473 жыл бұрын
Kavya ❤️ Dileep Vineeth
@vmoviez2.0933 жыл бұрын
kzbin.info/www/bejne/nqfIkGd_ntysgK8❤️👍
@perfectlyimperfect5373 жыл бұрын
കാവ്യ ചേച്ചിടെ മുടി🤩🤩uff എന്തൊരു bangiyaa കാണാൻ❤️❤️സുന്ദരി തന്നെ😘😘
@edhaniajoshua2122 Жыл бұрын
Kavya ude makeup man radhu chetan ente mudiyilum experiment cheydhirunu, once and manytime, ipol dance illa, nirthi.
@souravsreedhar53102 жыл бұрын
വിനീത് , കാവ്യ അടിപൊളി താരജോഡികൾ ❤️❤️⭐⭐ ഔസേപ്പച്ചൻ സാറുടെ മാജിക്കൽ മ്യൂസിക് 🎼 എനിക്ക് വളരെ ഇഷ്ടമുള്ള ഒരു സംഗീത സംവിധായകൻ 🎼❤️ ഹരിഹരൻ സാർ , സുജാത ചേച്ചി സ്വീറ്റ് വോയ്സ് 🎤❤️🥰. ഹരിഹരൻ സാർ എന്റെ ഏറ്റവും പ്രിയപ്പെട്ട ഗായകൻ ❤️🎤🥰 കാവ്യക്ക് സുജാത ചേച്ചിയുടെ വോയ്സ് നന്നായി ചേരുന്നുണ്ട്...❤️❤️❤️❤️🥰🥰🥰🎤🎤❤️❤️❤️
@reshmavs2453 жыл бұрын
Kavya chechi Dileep and vineeth beautiful actor a and amalysing actores
@smrp81373 жыл бұрын
Ousepachan sir great music
@sabarinath30853 жыл бұрын
തജം തകജം ഫാൻസ് ഉണ്ടോ ഗുയ്‌സ് ❤️❤️അനുരാഗ സിംഹം ❤️❤️
@sudeepkumar14163 жыл бұрын
Nostalgia ✨✨✨
@ജീവകാവ്യംഇഷ്ടം3 жыл бұрын
കാവ്യ സുന്ദരി 😍😍🥰
@amalniranjan50993 жыл бұрын
അഭിനയം+സൗന്ദര്യം+നൃത്തം=കാവ്യാമാധവൻ
@Aparna_Remesan3 жыл бұрын
🤗
@devika86623 жыл бұрын
Crct😍
@jyothileksmi98253 жыл бұрын
Supper song....👍
@geo96643 жыл бұрын
ഔസേപ്പച്ചൻ ഒരു സംഭവം തന്നെ☺️❤️
@akhilnavoli65993 жыл бұрын
എ ആർ റഹ്മാൻ ന്റെ തീ തീ തിത്തിക്കും തീ എന്നാ പാട്ടുമായൊരു സാമ്യം
@manoop663 жыл бұрын
athinte copy aahnu aa patt kert inspired aayi ouseppachan sir cheythathanu
@vyshakkumar11713 жыл бұрын
ചാക്കോച്ചൻ ആയിരുന്നു കൊച്ചു കുറുപ്പ് എങ്കിൽ വേറെ ലെവൽ ആയേനം..
@അയ്യപ്പൻനായർ-ഢ6ര3 жыл бұрын
Vineeth super aayit cheythu
@edhaniajoshua2122 Жыл бұрын
Aishwarya rai costume idunnapole kavya costume Ital, good tanne, but kerala touch und.
@anithakp94283 жыл бұрын
Kavya sooper
@vmoviez2.0933 жыл бұрын
kzbin.info/www/bejne/nqfIkGd_ntysgK8❤️👍
@noushadrafaya36683 жыл бұрын
sooper alla super
@iamaphotographer4863 жыл бұрын
Kavya was only 16 age at that time
@AiswaryamShaji7 ай бұрын
ഈ പാട്ട് 2024 ൽ കേൾക്കാൻ വന്നവർ ഉണ്ടോ 😜
@athiranvnair99305 ай бұрын
ഉണ്ടല്ലോ😂❤❤
@anandhumadhu15893 жыл бұрын
1:47❤️❤️✨️✨️
@sarathksgd80343 жыл бұрын
വിനീത് & കാവ്യ ഡാൻസ് 😍👌
@amalniranjan50993 жыл бұрын
അതേ സാർ👌🏻
@amalkumar67673 жыл бұрын
Anthuttaaa pattukalalleee💕💕💕💕😘
@Anandhan-t1s4 ай бұрын
"Thee thithikkum theee" inspiration
@Subi-jf5do3 жыл бұрын
Ippazhum enth fresh ee pattu🥰🥰🥰
@sreeragssu3 жыл бұрын
മുത്തും പവിഴവും മൊഴികളിൽ പൊഴിയുമോ ശിൽപ്പം മിഴികളിൽ ഉയിരുമായ് ഉണരുമോ (2) ശിലയഴകിൽ പ്രണയിനി തൻ മുഖം തീർത്ത രാജശിൽപ്പി (മുത്തും പവിഴവും...) പ്രതിമയും പുളകമണിയും പ്രതിശ്രുതൻ തഴുകിയാൽ പുഴയിലും കനകമലിയും പുലരികൾ മുഴുകിയാൽ പ്രേമം പുതുമഴ പോലെ ഞാനോതളിരില പോലെ മൃദുലമീ വിലയം (മുത്തും പവിഴവും...) എഴുനിലാപുടവവിരിയും പുളിനമോ ശയനമായ് ചിരിയിതൾ ചിറകു കുടയും ഹൃദയമോ ശലഭമായ് പ്രേമം പുലരൊളി പോലെ മാറിൽ വനലത പോലെ മധുരമീ ലയനം (മുത്തും പവിഴവും...)
@chinnukirath52963 жыл бұрын
😍👌👌
@prejithp0073 жыл бұрын
നിങ്ങൾ എല്ലായിടത്തും കമന്റ് ചെയ്യുന്നല്ലോ ബ്രോ
@ARG_90sKID3 жыл бұрын
ദിലീപിന്റെ ആ ശക്തിമാൻ Similar ഡ്രസ്സ് ...😂😂😂 നൊസ്റ്റു!
@0arjun0773 жыл бұрын
Haha
@Aazikka3 жыл бұрын
This song is similar to "Thee Thee" song from "Thiruda Thiruda"
@aswinrejicherian28543 жыл бұрын
Yes
@winsandfailsmallu72183 жыл бұрын
Another Song’ Darling Darling’ Similar to Shabba Shabba Hai Rabba Song From ‘Daud’ Movie /Composed by AR Rahman
@Aazikka3 жыл бұрын
@@winsandfailsmallu7218 yes bro
@sujithv25213 жыл бұрын
ഡാർലിംഗ് ഡാർലിംഗ് മൂവി ഫാൻസുകാർ ഇവിടെ ലൈക് 😍😍😍😍😍👍
@user-jt6og8yi3 жыл бұрын
Yes.....👍👍👍👍
@sujithv25213 жыл бұрын
@@user-jt6og8yi 👍👍👍👍
@vmoviez2.0933 жыл бұрын
kzbin.info/www/bejne/nqfIkGd_ntysgK8❤️👍
@shibinshibin596Ай бұрын
നല്ലൊരു ഡ്യൂയറ്റ് പാട്ടിൽ വെറും എക്സ്പ്രഷൻ ഇട്ട് ചിരിപിക്കാൻ ഇങ്ങേരെ കൊണ്ടേ സാദിക്കും
@AjayranjuVАй бұрын
Gireeshettannn😢😢😢😢 miss u
@seekeroftruth123453 жыл бұрын
Thiruda Thiruda ithuvazhi poyapole Oru feel.. Anyway Ouseppachan chaetta Gollaaaam..
@firozshaan23893 жыл бұрын
Dileepettan ❤️❤️❤️❤️😍😘😘😘😘
@ansilasini42923 жыл бұрын
കാവ്യ എന്തു സുന്ദരിയാ നല്ല ജോഡിയ ദിലീപ് കാവ്യ എനിക്കൊരുപാടിഷ്ട്ടാ
@vmoviez2.0933 жыл бұрын
kzbin.info/www/bejne/nqfIkGd_ntysgK8❤️👍
@soumyaanugraham.s57575 ай бұрын
❤❤❤❤❤
@NibinKL-014 ай бұрын
2.49 porten ❤wow 😮
@_paul_son_8783 жыл бұрын
അഭിനയ സിംഹം വിനീത്🔥🔥
@vineethvinee62413 жыл бұрын
ഈ സിനിമയിൽ ദിലീപിൻ്റെ കയ്യിൽ നിന്നും കാവ്യയെ വിനീത് തട്ടിയെടുത്ത് .അതിനു പ്രതികാരമായി ദിലീപ് പെരുമഴക്കാലത്തിൽ വിനീതിനെ കൊന്ന് കാവ്യയെ വിധവയാക്കി😊😊
*ഡാര്‍ലിങ്ങ് ഡാര്‍ലിങ്ങ്* , *വടക്കുംനാഥന്‍* , *ഊമപ്പെണ്ണ്* , *അനന്ദഭദ്രം* എന്നീ സിനിമകളില്‍ കാവ്യയെ മറ്റു സിനിമകളിലേക്കാള്‍ ഭംഗി ആണ് 😍😍😍 ക്ളാസ്മേറ്റ്സ് , കങ്കാരു ,ചക്കരമുത്ത് ഒക്കെ ആയപ്പോഴേക്കും ഛായ തന്നെ മാറി കൂടുതല്‍ തടിച്ചു....🙂
@Aparna_Remesan3 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടം അന്തഭദ്രത്തിൽ.❣️🥰
@ജീവകാവ്യംഇഷ്ടം3 жыл бұрын
ദോസ്ത് 😊😊.
@sreeragssu3 жыл бұрын
@@ജീവകാവ്യംഇഷ്ടം 😍
@sreeragssu3 жыл бұрын
@@Aparna_Remesan Kidu aan
@midhunraj56383 жыл бұрын
Runway il um nalla banghi aanu aanu
@Podiyanvlogs3 жыл бұрын
🎶🎶👌👌👌
@Reji-ht3wxАй бұрын
❤❤❤❤❤😢😢😢😢😢
@CountingDracula Жыл бұрын
Dileep 😌👌🏼
@remyalathesh91473 жыл бұрын
❤❤❤💞💞💞💕💕💕
@PrabeeshPrabeeshO9 ай бұрын
Ok
@aromal18543 жыл бұрын
🥰
@elizabethvr56283 жыл бұрын
Dileep ettan super
@rahulgr8005 Жыл бұрын
2024
@shameerktndrndr11983 жыл бұрын
സെക്കണ്ട് 🤣🤣❤
@abhinavbhaskar209 ай бұрын
Kavya enth look aanu aa first attire
@sreesree16863 жыл бұрын
കാവ്യ മാധവൻ മലയാളികളുടെ കാവ്യ ഭാവന ❤ bt എന്റെ ഡൌട്ട് അതല്ല ഇത്രയും ലൂക്ക് ഉണ്ടായിട്ടും ഇവരെന്താ മറ്റു ഭാഷകളിൽ ശോഭിക്കാതിരുന്നത്.....??? ആരേലും ഉത്തരം തരുമോ 🙄🙄..??
@Aparna_Remesan3 жыл бұрын
താത്പര്യം ഇല്ലായിരിക്കും👍 മലയാളം ഇൻഡസ്ട്രിയിൽ തന്നെ കുറെ കാലം നിന്ന് അഭിനയിച്ച നടി കാവ്യ ആണെന്ന് തോന്നുന്നു.👍
@abinaali97353 жыл бұрын
malayalam filim കളിൽ ആയിരുന്നു കൂടുതൽ താല്പര്യം... മലയാള തനിമ ഉള്ള characters അഭിനയിച്ച അവർക്ക് ഗ്ലാമർ വേഷങ്ങൾ ചെയ്യാനുള്ള ഇഷ്ട്ടം ഇല്ലായിരിക്കാം..... മലയാളം പോലെ മറ്റ് ഭാഷകൾ കൈ കാര്യം ചെയ്യാൻ പ്രയാസം ആണ് അവർക്ക്.... ഭാഷ ഒരു പ്രശ്നം ആണ്..... Dubbing ഉണ്ട് എങ്കിൽ പോലും.....
@maheshmpillai88153 жыл бұрын
@@abinaali9735 malayalam nine poya arkum matt language arila poyita padikunthh kavyak poknda avishym vanila avr valre bc ayirunu oru interview parnjitund 2002 2003 1,2 years veetil polum pokn pattiyitila location to location ottamm ayirunu aa timeil oru year 7,8'films kavya heroin cheyyth release ayth
@sreesree16863 жыл бұрын
@@Aparna_Remesan 😂😂😂😂 താല്പര്യം ഇല്ലാഞ്ഞിട്ടോ...?? എന്നിട്ടാണോ മൂന്നു പടം തമിഴിൽ ചെയ്തത്....?? പിന്നെ മലയാളത്തിൽ കൂടുതൽ സമയം പിടിച്ചു നിന്നത് എങ്ങനെ ആണെന്ന് ഇപ്പോ എല്ലാവർക്കും അറിയാല്ലോ ഞാൻ ചോദിച്ചതിന് വ്യക്തമായ ഉത്തരം ആയില്ല
@sreesree16863 жыл бұрын
@@abinaali9735 eyy മറ്റുള്ള ഭാഷ എന്നാൽ ഗ്ലാമർ ആയി അഭിനയിക്കുക എന്നാണോ, അപ്പൊ അസിൻ ഒക്കെ അഭിനയിച്ചതോ....??പിന്നെ ഇവിടെ കാവ്യ യുടെ കഥാപാത്രതിന് ശബ്ദം കൊടുക്കുന്നത് കാവ്യ യാണോ എന്തൊക്കെയാ പറയുന്നത്.../?