ഇക്ക എന്ത് മനോഹരമായിട്ടാണ് നിങ്ങൾ സംസാരിക്കുന്നത് 'അതാണിക്ക നിങ്ങളുടെ വീഡിയോയുടെ ആകർഷണീയത്വവും കാര്യങ്ങൾ എളുപ്പം മനസിൽ ഉറപ്പിക്കാനും കഴിയുന്നത്. വളരെ നന്ദി .
@rashie52225 жыл бұрын
സത്യം നല്ല രസികൻ അവതരണം അല്ലെ
@rahananizam71384 жыл бұрын
Yes
@poovani6 жыл бұрын
സർ, ഇത്രയും നന്നായിട്ട്, അതും മലയാളത്തിൽ, ഏവർക്കും മനസിലാകുന്ന രീതിയിൽ ഈ വിവരങ്ങൾ പറഞ്ഞു മനസിലാക്കി തന്നതിന് അനേകം അനേകം നന്ദി. പലരും, എല്ലാം വിദ്വാന്മാർ തന്നെ, വിചാരിച്ചിട്ട് ഇത്രയും കൃത്യമായി, അതും ഏവർക്കും ചെയ്യാവുന്ന രീതിയിൽ, ഈ വിദ്യകൾ പറഞ്ഞു തന്നതിന് നന്ദി. എൻ്റെ ഫോണിൽ അങ്ങ് പറഞ്ഞ എല്ലാം തന്നെ ഓണായിരുന്നു. എല്ലാം തന്നെ മാറ്റി. എൻ്റെ ബാറ്ററി ഒരുദിവസം പോലും നിൽക്കാറില്ല. ഫോൺ വല്ലാതെ ചൂടാവുകയും ചെയ്യും. ഇനി ഒന്ന് നോക്കട്ടെ. ഞാൻ പൊതുവെ ഒരു വീഡിയോയും സബ്സ്ക്രൈബ് ചെയ്യാറില്ല. എങ്കിലും അങ്ങയുടെ വളരെ വിശ്വാസത്തോടെ ചെയ്തു.
@junaijunai65 жыл бұрын
ഒരു പാട് നന്ദിയുണ്ട് ഇക്കാ. കേട്ട് പോകാനാണ് വീഡിയോ കാണാൻ തുടങ്ങിയത്. കണ്ടപ്പോൾ 4 ടിപ്സുകളും ചെയ്തു.ഇക്ക പറഞ്ഞ ടിപ്സുകൾ ചെയ്തിട്ട് ഇക്കയുടെ ചാനൽ സസ്ക്രൈബ് ചെയ്യാതിരിക്കുന്നതെങ്ങനെ! അതും ചെയ്തു. ഞാനും ഇക്കയുടെ ചാനലിന്റെ അനേകം പ്രേക്ഷകരിൽ ഒരാളായി. Thank you so much ikkaa
@MAHESHMAHI-tl9ne Жыл бұрын
വേറൊരു ചാനലിലും പറയാത്ത... നല്ല ഉപകാരമുള്ള ടിപ്സ്... എല്ലാം സൂപ്പർ... എന്റെ ഫോണിന്റെ Hang ഏകദേശം.. മാറി.. താങ്ക് യു muthus ika🌹
@khaleelambathayil52524 жыл бұрын
സുഹൃത്തുക്കളെ... ഈ ബായ് എത്ര മനോഹര മായാണ് അവതരണം ഒരിക്കലും നഷ്ട്ടം ആവില്ല.... അടിപൊളി ഒരു ലൈക് കൊടുക്ക്
@rafeekhaneefa1626 жыл бұрын
വളരെ പ്രയോജനം തോന്നിയ വിവരണം, ഇനിയും ഇതുപോലുള്ള videos പ്രതീക്ഷിക്കുന്നു
@abubecker27365 жыл бұрын
എല്ലാം ചെയ്തു...വളരെ നന്ദി... എന്നിട്ടും ഇതിനൊക്കെ dislike അടിക്കുന്നവരുടെ മനസ്സൊന്നു സമ്മതിക്കണം... അവരൊക്കെ നെഗറ്റിവ് ആറ്റിട്യൂട് ഉള്ളവരാ... പിന്നെങ്ങനെ പ്രളയം പോലുള്ള മഹാമാരികൾ വരാതിരിക്കും...
@muhammedkabeerkabeercochin36392 жыл бұрын
Valare gunamulla Ubhakaraprathamaya kariyanghalanu innu thannathu Valare nanthi Sir
@shajisha19495 жыл бұрын
ചങ്ങായി നിങ്ങളെ എനിക്ക് പെരുത്ത് ഇഷ്ടയി കാരണം നിങ്ങളുടെ സംഭാഷണം അതി മനോഹരം ഏതൊരു ആളിനും നല്ലതുപോലെ മനസ്സിലാവും ഇനിയും ഇതുപോലുള്ള നല്ല വീഡിയോസ് പ്രെതീഷിക്കുന്നു....
@akhiludayakumar95306 жыл бұрын
എന്റെ ഇക്കാ നിങ്ങൾ ഒരു സംഭവം ആണ് അടിപൊളി
@ashrafct86105 жыл бұрын
Build number click cheyumbol already has bee enabled kanikkunnu
@attakoyaexiafbaithulnoorkv47548 ай бұрын
വളരെ ഉപകാരപ്രദമായ നല്ലൊരു അറിവ്❤ thanks❤
@gpramakrishnan13472 жыл бұрын
Very Very informative . Thank you so much.
@mpganeshganesh7665 жыл бұрын
ഇക്കാ നിങ്ങള് ആൾ supper ആണ് നിങ്ങളുടെ സംസാരമാണ് എനിക്കി ഇഷ്ട്ടപ്പെട്ടത്
@binukumarakom23885 жыл бұрын
ഒത്തിരി നന്ദി , വിലപ്പെട വിവരങ്ങൾക്ക്
@ദാനമല്ലകടമയാണ്-യ1പ5 жыл бұрын
ഇക്കാ നിങ്ങള് ആള് പുലിയല്ല, പ്യൂപ്പിലിയാ.. ഒരുപാട് ഇഷ്ടം...
@thesik16213 жыл бұрын
SATHYAM
@krishnadasp33614 жыл бұрын
താങ്കളുടെ അവതരണവും സംസാരശൈലിയും സൂപ്പർ
@sarthlal9359 Жыл бұрын
Thanks ചേട്ടാ
@Sudha-sd5gl Жыл бұрын
ഇക്ക 🙏ഒരുപാട് താങ്ക്സ് ❤️❤️എന്റെ ഫോൺ തുറക്കാൻ പറ്റാത്ത അവസ്ഥ ആയിരുന്നു 👍ഇപ്പൊ ഒരു ആശ്വാസം ഉണ്ട് 🙏
@ManojManoj-sn6ov3 жыл бұрын
ഇക്ക വളെരെ ലളിതമായി അവതരണം അടിപൊളി ആണുട്ടോ
@sreevalsanv11696 жыл бұрын
നല്ല അറിവുകളാണ് ഈ ചാനലിൽ നിന്നു ലഭിക്കുന്നത് .? അഭിനന്ദനങ്ങൾ .
@shajishaji41516 жыл бұрын
ഇക്ക....അടിപൊളി വീഡിയോ . ഇത്രയും വിലപ്പെട്ട വിവരങ്ങൾ വളരെ സത്യസന്ധമായി വിവരിച്ചുതന്നതിന് നന്ദി
@sheebaak11326 ай бұрын
ഉപകാരപ്രദമായ നല്ലൊരു.വീഡിയോ
@fashion_corner37485 жыл бұрын
Thanks ikka valare helpful video anu avatharanom supr anu
@anusree.m95653 жыл бұрын
Ikka njanum ente frdum text msg ayakum appo idaykku ente numberinnnu njan ayakathe Kure msg avalkku pokunond .... Athu endha angane ....
@anilaluva29036 жыл бұрын
ഉപകാരപ്രദമായ വീഡിയോ thanks
@nasarpp32914 жыл бұрын
Pacha colarulla vairasukal pookan enth cheyyum?????
@manjithraj26845 жыл бұрын
ഹായ് ചേട്ടാ. ചേട്ടൻ പറയുന്ന സംഭവങ്ങൾ സൂപ്പർ .എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ ആണ് ചേട്ടൻ പറഞ്ഞുകൊടുക്കുന്നത് ചേട്ടൻ ഒരു വെടിക്കെട്ട് സംഭവമാണ്🌹🌹👋
@user-gu1th5xu7w5 жыл бұрын
ഇങ്ങള് മുത്തല്ലാ പവിഴമാ വളരെ ഉപകാരപ്രദം.
@ibrosvlogs29625 жыл бұрын
😋😋😋😋
@vishnuvijayan44585 жыл бұрын
ഹായ് ചേട്ടാ. ഇങ്ങനെ ഒരു മെസ്സേജ് തന്നതിൽ ഒരുപാട് നന്ദി ഉണ്ട്.
@GreeshmaSalga-kg7hz Жыл бұрын
അടിപൊളി അവതരണം chetta... Voice slang 🤣🤣🤣👌🏻👌🏻👍👍🙏🙏🙏ഈ വീഡിയോ വളരെ ഉപകാരപ്രദമായിട്ടുണ്ട്. വളരെ നന്ദി 🙏🙏🙏🙏
Thank U sir very useful informations ... thank U ... 👍
@latikanair30474 жыл бұрын
Invade Ella information videyokal super/adipolianu..thanks
@hyderalipm41532 жыл бұрын
Informative. ഏത് ഫോൺ വാങ്ങിയാലും ആ കമ്പനിയുടെ ഒരു App store കാണും അത് disable ആക്കുകയോ uninstall ചെയ്യുകയോ ചെയ്താൽ വല്ല കുഴപ്പവും സംഭവിക്കുമോ .
@rameshcp95075 жыл бұрын
എല്ലാം ശരി ആക്കി നന്ദി ഫോണിൽ ഒന്നും അറിയില്ല ഇപ്പോൾ ഒരു vedam. പടിച്ചു വരുന്നു ഗുഡ് നൈറ്റ്
@ameercheriyamalika76985 жыл бұрын
Helpful tips, very very thanks
@deepubabu33205 жыл бұрын
എന്റെ ഫോൺ Huawei Nova 3e ആണ് അതിൽ വൈഫൈ ചില സമയം പിടിക്കുന്നില്ല എന്നൽ വൈഫൈ നല്ല സ്പീഡ് ഉണ്ട് ഞാൻ സർവീസ് ചെയ്തു അവർക്കും അറിയില്ല എന്താ കാരണം എന്ന്
@freefireplayingalbin6364 жыл бұрын
Thank you
@anjusongs4782 жыл бұрын
Useful Thanks 👍
@PremKumar-ci6cc2 жыл бұрын
Namsakaram Muthu 🙏🙏
@anjuanjoos7625 жыл бұрын
Ikka ente phonil ororo stikker varunnu gallaryil phone Nalla hangum aanu onnu help cheyyu ikkaaa ethra delete cheythalum athu pinneyum varunnund
@sukumaranpatteri29536 жыл бұрын
Very nice video thanks
@georgekuriyakko175 Жыл бұрын
താങ്കൾ പറഞ്ഞ രണ്ടാമത്തെ ടിപ്സ് ചെയുവാൻ പ്ലസ്റ്റോർ ഓപ്പൺ ചെയിതിട്ട് 3വര കാണുന്നില്ല മറ്റു വഴിയുണ്ടോ
@jayaraj60353 жыл бұрын
പാട്ടുകൾ downlod ചെയ്യാനുളള app പറഞ്ഞു തരാമോ......?
@abiabid87096 жыл бұрын
Ee app ikka paranjitt thanne install cheythitund👍👍👍 Pinne ikkade background onnukoode sradhikkanam tta... For the clarity of vedio...👍👍👏👏
@shakeershakeer81526 жыл бұрын
Ikka സൂപ്പർ ആണ് ഞങ്ങളുടെ എല്ലാ സപ്പോർട്ടും ഉണ്ടാവും💪💪💪
@rishadkj10015 жыл бұрын
ഇക്കാ ഇങ്ങള് മുത്താണ്
@abuhaneefa81725 жыл бұрын
എന്റെ ഫോണിൽ ചില appകൾ ഓപ്പൺ ചെയ്യുമ്പോൾ, കുറേ സമയം ഹാങ്ങ് ആയി നിൽക്കുകയും പിന്നീട്ട് ആ appന്റെ പേരിൽ not responding... എന്ന കമെന്റ് വരുന്നു. ഇതിന് എന്തെങ്കിലും പരിഹാരമുണ്ടോ?
@ibrosvlogs29625 жыл бұрын
ഫോൺ മാറലാണ് പരിഹാരം 😛😛😛😛
@kk-tf1fv5 жыл бұрын
എന്റേതും ഈ പ്രശ്നമുണ്ട്.. എങ്ങനെ പരിഹരിക്കും
@abuhaneefa81725 жыл бұрын
@@ibrosvlogs2962 അത് ഒരു ഒന്ന് ഒന്നര അഭിപ്രായമാണ്. ഇദ്ദേഹം കാലിനോ കൈക്കൊ വേദനയോ മുറിവോ വന്നാൽ, അത് മാറ്റി വെക്കാറാണ് പതിവ് എന്ന് തോന്നുന്നു.
@shamjithpanoor43542 жыл бұрын
System now optimal condition Engane cancelation cheyum
*_ചേട്ടാ ഒരു വീഡിയോ ചെയോ ഫോണിലെ vybrate പ്രോബ്ലം.എന്റെ ഫോണിൽ താൽക്കാലികം ആയി മാത്രമേ vybrate ഒഴുവാക്കാൻ പറ്റുന്നുള്ളു.ഇപ്പോൾ yutub കണ്ടുകൊണ്ട് ഇരുന്നാൽ whatsappൽ msg വന്നാൽ പയങ്കര vybrate ആണ് എന്താ ചെയ്ക? എന്റെ ഫോൺ samsung note 9 ആണ് plz rply_*
@bushrabeevibushrabeevi42626 жыл бұрын
Ikka enikku pazhaya pattukal movie song's mappila song's download chaiyyan Oru application paranju tharumo ikka idunna videos nalla pole manasilakunnundu
@nishadnazar64724 жыл бұрын
Auto sync off aakiyal nammuk mail vellom vannal ariyilla. Anik aganoru anubhavam vannittundd. Entha sheriyalle?
@prasanthtp54275 жыл бұрын
Redmi note 4 ill developer option enganeya off cheyyunnath
@myselfnithishdavisaluvakka22325 жыл бұрын
Cache files engane total ayitt varathe nokkam
@mdhaneefaplycongratsdear26364 жыл бұрын
Brooo superaattoo...👍👍👍👍
@shinushisan13624 жыл бұрын
Ithoke cheyuthal phonile pic kk pokumo
@sreejithsa99684 жыл бұрын
Samsung Galaxy j6 hang maran vazhi unda
@hassanmalayil57883 жыл бұрын
റെഡ്മി എബൗട്ട് ഫോൺ മുകളിലാണ് ഓപ്പൺ ചെയ്ത അപ്പം ബിൽഡ് നമ്പർ കാണുന്നില്ല വേറെ ഓപ്പൺ ചെയ്യാൻ ഉണ്ടോ
@harikrishnan6636 жыл бұрын
Very nice information.. thanks alot
@sureshbabuthaikkattil4267 Жыл бұрын
Onnum manassilavunnilla bhai Vivaram kuravanu Mob hang avunnud Valla idea undo.
@AmeenAbuAmeen7 ай бұрын
App link onnukoode edamo
@vasudevancg62652 жыл бұрын
മുത്തുക്ക , വാട്ട്സ് അപ്പിലെ നഷ്ടപ്പെട്ട വീഡിയോകളും ഫോട്ടോകളും തിരിച്ചെടുക്കാനുള്ള വഴി പറഞ്ഞു തരാമോ?
@vipinvipin41734 жыл бұрын
ചേട്ടാ ചേട്ടൻ പറഞ്ഞ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഓപ്പൺ ആക്കിയപ്പോൾ ഇങ്ങനെയാണ് എനിക്ക് കിട്ടുന്നത് Scan empty folder - whole device Delete empty folder- install Delete empty folder - SD card ഇത് എങ്ങനെ ഉപയോഗിക്കണം എന്ന് പറഞ്ഞു തരുമോ
@sasimundakkal55363 жыл бұрын
Super changayi tq
@sliceofspices23105 жыл бұрын
Muthus ikka....Adipoli video
@shamskodithodika74054 жыл бұрын
ആനിമേഷൻ ഓഫ് ചൈത് വച്ചാലും കുറച്ച് കഴിഞ്ഞാൽ വീണ്ടും അത് പഴയ പോലെ തന്നെ ആ കുന്നുണ്ട്. ഇത് എന്താണ് കാരണം.
@shafimkd22885 жыл бұрын
ഞാനും ബെല്ലിൽ ഞെക്കി... എന്റെ ഫോണിൽ മൊത്തത്തിൽ ഉള്ളള audios videos photos ഒക്കെക്കൂടി കൂടിയാൽ 2 Gb ollu എപ്പോളും memory full asayittt കാണിക്കുന്നു ക്കുറ dlt ചെയ്തു എന്നിട്ടും അങ്ങനെ തന്നെ. അത് എന്താണ്.. അത് പരിഹരിക്കാൻ വഴി ഉണ്ടോ ചെങ്ങായിയെ....
@Atrpicturesproductions5 жыл бұрын
athil ulla apps size kudunnathnu
@kjnair195 жыл бұрын
Very good tips. thanks
@vijayanmuppathupara91145 жыл бұрын
Buildnumber നു പകരം MIUI Version എന്നാണ്. അതിൽ ടച് ചെയ്തപ്പോൾ No need. You are already a developer എന്നാണ് കണ്ടത്. എന്തു ചെയ്യണം?
@sahadsahad6303 Жыл бұрын
സെറ്റിങ് സിൽ കയറി ഡെവലപ്പർ ഒപ്പ്‌ഷൻ സേർച്ച് ചെയ്യു
@akhilaniyan76845 жыл бұрын
Ethu chyyunnthu kondu prbm undo chummathy eth phonil kodukkelelloo