ഒരുപാട് പേര് പ്രശസ്തിക്കു വേണ്ടി ഭാഷ മാത്രമല്ല തന്തയുടെ പേര് വരെ മാറ്റാൻ തയ്യാറുള്ള കാലത്ത് ഒരു ജാടയും ഇല്ലാത്ത മനുഷ്യൻ ഒരു രക്ഷയും ഇല്ലാത്ത നാടൻ അവതരണം എനിക്ക് ഒരുപാട് ഇഷ്ട്ടമായി ഇങ്ങിനെ പറഞിട്ടും ആർക്കെങ്കിലും മനസ്സിലായില്ലെങ്കിൽ അവർ ഇനി മനസ്സിലാക്കണ്ട
@bineshkbcholahouse85335 жыл бұрын
Very good
@shahulhameedpvs75365 жыл бұрын
@@bineshkbcholahouse8533 thanks brother
@sani77755 жыл бұрын
വടകര സ്ളാഗ് 😘😘😘💪💪💪💪👏
@hussainhussa11665 жыл бұрын
Good
@remeshbabu91085 жыл бұрын
Nice explanation
@sandhyarose18005 жыл бұрын
Sir എല്ലാ വീഡിയോയും ഉപകാരപ്രദമാണ്. Thank u Sir ഇനിയും ഇതുപോലത്തെ വീഡിയോ Post ചെയ്യണം
@faizfaizplr83926 жыл бұрын
ഞാനാദ്യായിട്ടാ ഇക്കാന്റെ ചാനൽ കാണുന്നത് ''നല്ല അവതരണം. ഇഷ്ടപ്പെട്ടു. ഒന്നും നോക്കിയില്ല. ഞെക്കാൻ ഉള്ളോടൊത്തൊക്കെ അങ്ങ്ട് ഞെക്കി. അല്ല പിന്നെ☺☺☺☺👍👍👍👍
@ഒരുനാൾഞാനും-ഷ6ഴ5 жыл бұрын
polichu...
@asamsjalandhar70445 жыл бұрын
😁
@ജസ്റ്റിൻറോയ്2 жыл бұрын
dis like ഞെകിയോ.....
@asamsjalandhar70445 жыл бұрын
Vilappetta arivu pankuvachathil thanks ndu meppayyoor mama nalla avatharanam👃
@krishnakumarchangarath65125 жыл бұрын
Very ഗുഡ് മെസ്സേജ്, thanks. താങ്കളുടെ അവതരണം വളരെ നന്നായിട്ടുണ്ട്
@hemanthanrr8229 Жыл бұрын
Important knowledge 👍👍🎉🙏🙏
@tangledlife35185 жыл бұрын
ശരിയായ മേപ്പയ്യൂർ സ്ലാംഗ് തന്നെ. കൃത്രിമത്വം തീരെയില്ലെ. കൊള്ളാം! ക്ലിപ്പ് കണ്ടോരെയൊക്കെ കൈയ്യിലെടുത്തല്ലൊ! ഉഷാറായിക്ക് കുഞ്ഞോനേ! Thanx! Go ahead! Kadathanadan
@sabupuravoor5 жыл бұрын
നല്ല അവതരണം, വളരെ ഉപയോഗം ഉള്ള ഇൻഫർമേഷൻ
@jisanpm92425 жыл бұрын
മസിലു പിടിച്ചു കൊറെ പൊട്ട ഇംഗ്ലിഷും കൂടി പറയുന്നതിലും എത്രയോ ഭേദം 👍👌💪
@arunvlogswapna5 жыл бұрын
ഇക്ക ഇടുന്ന എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട്. വളരെ ഉപകാരപ്രദമായ വീഡിയോ ആണ്. എല്ലാ വീഡിയോയും നല്ല വീഡിയോകൾ ആണ്. ഇനിയും നല്ല നല്ല വീഡിയോകൾ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു .
@mohandasu434 жыл бұрын
Thanks for the very valuable informations given to us.
@prasadv.n13712 жыл бұрын
Thanks താങ്കളിൽ നിന്നും കിട്ടുന്ന ഇൻഫർമേഷൻ വളരെ ഉപകാരപ്രദമാണ്
നിങ്ങൾ പറയുന്നത് വളരെ നല്ലവണ്ണം മനസ്സിലാവുന്നുണ്ട് വീഡിയോ വി ലും നല്ല വണ്ണം മനസ്സിലാവുന്നുണ്ട് വളരെ താങ്ക്സ്
@achuthskumar5886 жыл бұрын
വളരെ ഉപയോഗപ്രദമായ നല്ല അറിവാണ് നിങ്ങൾ തന്നത് നന്ദി
@grandindiavegetable79993 жыл бұрын
orupad vedeo nd.....ningallude avatharanavum, simple tricks um enne vallathe akarshichu...Mashah Allah,Barakallah feek
@abl64836 жыл бұрын
ഏറെ ഉപകാരമാണ് മുത്തു ഭായി താങ്കളുടെ വീഡിയോ കൾ... ഓരോന്നും... 🙏🙏🙏👍👍👍👌👌👌😊😊🌷 നന്ദി 🌷
@sundaresangopalan7025 жыл бұрын
Fb unlocked chheyyan entha vazhi parryamo
@shamsudhinok7674 жыл бұрын
നല്ല അറിവുകളാണ് പറഞ്ഞു തരുന്നത്. ഇതുപോലുള്ള അറിവുകൾ വീണ്ടു o, വീണ്ടും പറഞ്ഞു തരിക, ഒരായിരം നന്ദി
@firsttime51145 жыл бұрын
Grand instructions, and helpful, try to upload same things thank you brother.
@winnyritamathew34194 жыл бұрын
Super. നിങ്ങളുടെ സംസാരം വളരെ രസമുണ്ട് കേൾക്കാൻ. All useful ഇൻഫർമേഷൻ. Thank u bro.
@shajishaji41516 жыл бұрын
യാതൊരു വിധ ജാഡയും ഇല്ലാത്ത ഇക്കായുടെ അവതരണ ശൈലി വളരെ നന്നായി . ഇനിയുമിനിയും പുതിയ പുതിയ അറിവുകൾ പ്രതീക്ഷിക്കുന്നു
@rajankm14994 жыл бұрын
നല്ല അവതരണം.. താങ്കളിൽ നിന്ന് വരുന്ന വാക്കുകൾ വച്ച് നമുക്ക് അറിയുവാൻ സാധിക്കുന്നത് നല്ല വ്യക്തിത്വത്തിന്റെ ഉടമയായിരികും എന്നതാണ്. കംപ്യൂട്ടറിൽ വലിയ പരിജ്ഞാനം ഇല്ലാത്തവർക്ക് ഇത്തരം വീഡിയോകൾ ഉണ്ടാക്കുന്ന സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. ഒപ്പം ഇതറിഞ്ഞ ഓരോ പൗരനും ചൂഷണത്തിന് വിധേയമാകുന്ന അവസ്ഥ കഴിയുന്നത്ര കുറയുകയും ചെയ്യും.
@noushadvallil10885 жыл бұрын
എൻ്റെ ഫോൺ j4,+ആണ് നിങ്ങൾ ഇപ്പോൾപറഞ്ഞത് ഒന്നും ഇതിൽ കാണുന്നില്ല j4+നെ പറ്റിയുള്ള വിവരങ്ങൾ ഒന്ന് പറഞ്ഞു തരാമോ
@hasnarashid81775 жыл бұрын
Nte j4+aan ennitt enik kittunundelllooooooo
@moideencm94023 жыл бұрын
Well done your information thanks
@kadermajeed96826 жыл бұрын
Good message
@DineshKumar-tx3tz4 жыл бұрын
Good info expecting more. Thanks
@sreevalsanv11695 жыл бұрын
മുത്തൂസിന്റെ നല്ല അടിപൊളി ചാനൽ ആണ്. എനിക്ക് വളരെ ഇഷ്ട്ടം ആണ് ?
@mirzans14 жыл бұрын
എനിക്ക് വളരെ ഇഷ്ടമായി ഇക്കാടെ അവതരണം 👍🌷ഞാൻ സബ്സ്ക്രൈബ് ചെയ്തു നല്ല വീഡിയോ പ്രതീക്ഷിക്കുന്നു
@sanikkp57905 жыл бұрын
ഈ ചാനൽ എനക്ക് മാണ്ടിയതോണ്ട് ഞാൻ subscribe ചെയ്തു 😁😁😁😁
@sani77755 жыл бұрын
sanik kp വടകര 😅😅😅💪💪
@karahimanvkp5 жыл бұрын
അനക്കും
@Shamil4053 жыл бұрын
@@karahimanvkp kasargode aano
@rajumpeterpeter21852 жыл бұрын
ചാനൽ ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് എല്ലാ അവതരണങ്ങളും സൂപ്പറാണ് സാധാരണക്കാർക്ക് ഏറ്റവും ഉപകാരപ്രദമായ രീതിയിൽ ഇക്കാര്യം മനസ്സിലാക്കാൻ സഹായിക്കുന്നതിന് എല്ലാ ആശംസകളും നേരുന്നു
@hamzact78835 жыл бұрын
ജാഡ ഒന്നും ഇല്ലാത്ത നല്ല അവതരണം... മനുഷ്യരെ പാട്ടിലാക്കാൻ ഉള്ള കഴിവ് നല്ലവണ്ണം ഉണ്ട്. ഇതുപോലെ തന്നെ തുടരുക. സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. ആശംസകൾ.
@Qtatarvlogz5 жыл бұрын
Good
@nishadbestnishad99636 жыл бұрын
ഇക്കാ രണ്ടോ മൂന്നോ പ്രാവശ്യം Like ഈ വീഡിയോക്ക് അടിക്കാൻ പറ്റോ..പറ്റില്ല അല്ലെ..സൂപ്പർ ആയിട്ടുണ്ട്.
@efjoyvarkas33354 жыл бұрын
Very good information and nice presentation thanks 🙂
@Hameedalayin6 жыл бұрын
ഇങ്ങള് വർത്താനം എനിക്ക് നല്ലോണം പറ്റി ഞാൻ അങ്ങോട്ട് സബ്സ്ക്രൈബ് ചെയ്തു
@jazirqtr49144 жыл бұрын
വോയിസ് mesge കേൾക്കുമ്പോൾ ഫോണിൽ മുമ്പ് റേക്കോർഡ് ആയ വോയിസ് കേൾക്കുന്നു Hed Sat വെക്കുമ്പോൾ. അത് എന്താണ്
@humayoonarshad1493 жыл бұрын
Njanum
@sanju46234 жыл бұрын
Good , very good🙏 🙂 Nice Bro.......
@manukichu33875 жыл бұрын
Hai ചേട്ട എൻ്റെ പേര് ശ്യാം ഞാൻ താങ്കളുടെ വീഡിയോ കാണുന്നാളാണ് വീഡിയോപോലെ തന്നെ ചേട്ടൻ്റെ സംസാരവും എനിക്ക് വളരെ ഇഷ്ടമാണ് തുടർന്നും വീഡിയോകൾ കാണും
@josephjoseph19065 жыл бұрын
കൊള്ളാം ഉപകാരപ്പെടും
@madeinisrael37384 жыл бұрын
നന്നായിട്ടുണ്ട് ഇങ്ങനെ ഉള്ള videos വളരെ ഉപകാരപ്രതമാകും
യു ടുബിൽ ഇത് പോലെ ഒരുപാട് പരസ്യം വരുന്നുണ്ട് അതിനെ എങ്ങിനെ നിർത്താൻ പറ്റും pls ഒന്ന് പറയുമോ
@SuperManuppa5 жыл бұрын
Good
@shihabshihab71815 жыл бұрын
അബ്ദുൽ ലത്തീഫ് കൊപ്പളം അത് ഇവരാരും പറയില്ല. കാരണം അതിലൂടെയാണ് ഇവന്മാരുടെ വരുമാനം. ഗൂഗിളിൽ പോയി og youtube എന്നടിക്കുക. അത് ഡൗൺലോഡ് ചെയ്യുക. ഒരു പരസ്യവും ഇല്ലാതെ നമുക്ക് വിഡിയോകൾ കാണാം. എല്ലാവരും ഡൗൺലോഡ് ചെയ്യുക
@tangledlife35185 жыл бұрын
@@shihabshihab7181 *og youtube* spyware അല്ലെന്ന് എങ്ങനെ ഉറപ്പിക്കാം? ഉപകാരപ്രദമായ ഏത് ആപ്പിനു പിന്നിലും കാണാച്ചരട് ഉണ്ടാകും!
@Miracle_makers_arun5 жыл бұрын
You tube nokkaathirikeaaaaa. Only one remade
@ashrafchombalan5 жыл бұрын
Pay KZbin for avoid advertisement.
@sajidpattakkal13385 жыл бұрын
Excellent information. Thanks
@noushadkp43785 жыл бұрын
നല്ല ചാനൽ. But voice ഒന്നൂടെ കൂട്ടണം
@muhummadnavas79984 жыл бұрын
നല്ല തനി വടകര സ്റ്റൈലിൽ അറിവ് പകർന്നു തന്നതിന് വളരെ നന്ദി
@Su_NiL_RkrishNA5 жыл бұрын
കലക്കി...Thank you
@jithin15184 жыл бұрын
Good knowledge and anchoring..
@bijukoyonkara92646 жыл бұрын
Eallam Adipoli
@abdulnajeeb75725 жыл бұрын
Muthu bai Good morning. ഒരു സംശയം. Face book , WhatsAap. Account കൾ താൽകാലികമായി ( നിശ്ചിത ദിവസത്തേക്ക്) De activate ചെയ്യുവാൻ കഴിയുമോ. ഉണ്ടെങ്കിൽ അതിനെ കുറിച്ച് ഒരുVideo എത്രയും പെട്ടെന്ന് ഇടുമോ
@aniltube88465 жыл бұрын
ഇക്ക സൂപ്പർ അവതരണം കാര്യങ്ങളും നല്ലത് അക്ഷരംപ്രതി അനുസരിച്ചു
@yatheendrakumaryatheendrak71784 жыл бұрын
Superekka
@akarsh13174 жыл бұрын
Suppr 👍👍👍👍
@THANZEER0006 жыл бұрын
വളരെ നല്ല അവതരണം.. good information
@miqdadhmikku58415 жыл бұрын
ഉപകാരപ്രദമായ വീഡിയോ Thanks 🥰🥰🥰😊
@mahmoodvc39516 жыл бұрын
താങ്ക്സ് ഇക്ക
@kbalan4157 Жыл бұрын
Thanks 4 urinfomative videos ❤
@sibikmkm97675 жыл бұрын
Program good language style kurachu change chayamo brother.
@santhoshmathew82984 жыл бұрын
Thanks. വളരെ നല്ല ഒരു tip ആയിരുന്നു. online recognise unknown numbers ഓൺ ചെയ്താൽ 'true Caller പോലു ള്ള ആപ്പുകൾ ഒഴിവാക്കാൻ പറ്റുമോ? ദയവായി മറുപടി തരണമെന്നഭ്യർഥിക്കുന്നു.
@emkuttympm98655 жыл бұрын
ആര് എന്തൊക്കെ പറഞ്ഞാലും ഈ ഭാസ മാറ്റരുത് അല്ല പിന്നെ
@nabinas45294 жыл бұрын
ഈ ബാസ അനക്ക് ഇഷ്ടാ...
@shamnashafeeq81705 жыл бұрын
വളരെ നന്ദിയുണ്ട് ഇതുപോലെയുള്ള നല്ല അറിവുകൾ പറഞ്ഞു തന്നതിന്
@satharmanikoth61116 жыл бұрын
പുതിയ അറിവ് god
@flowerstechis32584 жыл бұрын
Supar
@flowerstechis32584 жыл бұрын
Supar
@athiraramachandran25695 жыл бұрын
Thanks
@smamanaf45 жыл бұрын
ഇത്രയും വിശദമായി വിവരിച്ചുതന്ന താങ്കൾക്ക് വളരെയധികം നന്ദി
@rashidmv12776 жыл бұрын
ഇങ്ങൾ നാദാപുരത്താണൊ🤔
@MuthusMeppayurUptodate6 жыл бұрын
Meppayur
@abdullaabu44055 жыл бұрын
അടിപൊളി എനിക്ക് ഒരുപാട് ഇഷ്ട്ട പെട്ടു ഇക്കാ നിങ്ങൾ ഒരു സംഭവം തന്നെ
@manojvalayanad.5 жыл бұрын
You are really "MUTHU".
@shinunandusss4 жыл бұрын
Very gud
@alucerasiya595 жыл бұрын
മലയാളം പറയുക.
@babukthomas30195 жыл бұрын
ആറു നാട്ടിൽ നൂറ് ഭാഷ.മലയാളത്തിന്റെ എല്ലാ വേരിയേഷൻസും അംഗീകരിക്കണം.കോട്ടയംഭാഷ മാത്രമേ പാടുള്ളൂ എന്ന് പറയുന്നത് അംഗീകരിക്കാനാവില്ല.
🙋 ഇക്ക. പറഞ്ഞത്. പോലെ. ചേയ്താൽ. ആപ്പ്. പുതിയ തായി. അപ്ഡേറ്റ്. ആക്കുമ്പോൾ. പഴയതുപോലെ. ആകുമോ
@viswambharanchanganath18752 жыл бұрын
VERY USEFUL MSG. TK U DEAR.
@51saheer4 жыл бұрын
Ikka njn kandathil vech yetavum ishtapetta teck channel aan ikkante.. aaarkum manassilakunna hasyam kalarnna nallla avatharana shaili...keep going...👌😍😍
@layaelizabethjoseph27525 жыл бұрын
Okke clear aayi bro...orupaad thanks
@hareeshh59515 жыл бұрын
നന്നായിട്ടുണ്ട് ഇക്കാ ഉപകാരപ്രദമായ വിഡിയോകൾ ഒത്തിരി ഇഷ്ടപ്പെട്ടു ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്
@ariyanachu37634 жыл бұрын
ഇക്കാ... എന്റ ഫോൺ OPPO RENO ആണ്.. ഇതിൽ Do Not Track എന്നൊരു ഓപ്ഷൻ കാണിക്കുന്നില്ല, ഒന്ന് നോക്കാമോ?
@jothishkumar72484 жыл бұрын
Thanks, good information
@satheeshkumarsatheeshkumar39345 жыл бұрын
Ee vivarum thannathinu thanks puthu viseshagal ariyikku mobile Lil eniyum ariyatha viseshagal ariyiqu
@മയിൽപീലിമാസ്4 жыл бұрын
വളരെ നല്ല ചാനലാണ് ഈ ഇക്കയുടേത്. 👍👍👍👍👍
@TinuJos4 жыл бұрын
Good narration brother..good to u.. thank you
@binoymalikaparambil36414 жыл бұрын
Good massage 👍👍
@muhammedmoosas24374 жыл бұрын
രണ്ട് കാര്യങ്ങൾ ചെയ്തു മുന്നാമത്തെ തു ചെയ്യാൻ കഴിഞ്ഞില്ല Pന്നെ Dattaതിർന്നാൽ Blance നിന്നും പെട്ടെന്ന് വലിയ സംഖ്യ കട്ട് അയിNet ആയി മാറുന്നു. അതിന്ന് വല്ല മാർഗവും ഉണ്ടോ? തടയാൻ
@arundas58356 жыл бұрын
സൂപ്പർ ഇക്കാ... ലളിതമായ രീതിയിൽ വളരെ ഉപകാരപ്രദമായ അറിവ് പങ്കുവെച്ചതിന് സ്നേഹപൂർവ്വം... നന്ദി 👌👌👌👌👌👌👌😍😍😍
@MalayamSujith4 жыл бұрын
ഞാൻ അപ്‌ലോഡ് ചെയ്ത ഒരു വീഡിയോ യൂട്യൂബിൽ ഈ കൺട്രിയിൽ നിന്ന് അതായത് ഞാൻ താമസിക്കുന്ന രാജ്യത്തിൽ നിന്നു ബ്ലോക്ക് ചെയ്തിരിക്കുന്നു.ഈ വീഡിയോ ഈ രാജ്യത്തു മാത്രമല്ല, മറ്റുള്ള രാജ്യത്തുള്ളവർക്കും കാണാൻ പറ്റില്ല, എന്നാൽ ഈ വീഡിയോ എനിക്ക് ഇമ്പോർട്ടന്റ് ആയ വീഡിയോ ആണ്, ഈ വീഡിയോ എങ്ങനെ അൺബ്ലോക്ക് ചെയ്യാൻ സാധിക്കും?
@tittujohnraj64263 жыл бұрын
സൂപ്പർ 🥰🥰🥰😘😘😘🤩😍🤩
@rafeeqrash53224 жыл бұрын
Super muthukka
@arunvlogswapna4 жыл бұрын
Good message 👍👍👍
@siddeequebekursiddeequebek54112 жыл бұрын
നല്ല അവതരണമാണ് ...ഒരു സംഷയം വാട്സപ്പിൽ മുംബ് വന്നത് പലതും ബർ ആകുന്ന് എന്ത് കൊണ്ടാണ് Pls പഴയത് തിരിച്ചെടുക്കുന്നത് എങ്ങനെ..? ഒന്ന് മനസ്സിലാക്കി തന്നിരുന്നെങ്കിൽ(Iphon)
@geniusmasterbrain42163 жыл бұрын
Show icons for incoming notifications എന്നാണ്.. എന്ത് ചെയ്യണം muthus?
@bkrishna88915 жыл бұрын
Good presentation and very useful tips keep it up
@sivadasdas20964 жыл бұрын
Super message thank you
@lakshmanana.lakshmanan81403 жыл бұрын
Verygood suggestions thankyou
@siddeequlakbarparachikkott50434 жыл бұрын
എനിക്ക് ഇഷ്ടപെട്ടു ഈ അവതരണം. അതിൽ പറഞ്ഞ കാര്യം ഉപകാരപ്പെട്ടു ട്ടോ.
@aravindhanet71145 жыл бұрын
Super Adipoli message very nice !...! Thankyou Very much....!