സഖാഫി ഉസ്താദ് ന് അള്ളാഹു ആഫിയതുള്ള ദീര്ഗായുസ്സ് നൽകി അനുഗ്രഹിക്കുമാറാവട്ടെ
@samadsamad6014 жыл бұрын
Aameen
@zinuvlogs69954 жыл бұрын
ആമീൻ
@muhammadmtp40214 жыл бұрын
آمين يارب العالمين
@muhammedsabahek354 жыл бұрын
Åameen🙌
@mohammedsinan84914 жыл бұрын
Ameen
@shameerpm6345 Жыл бұрын
ഉസ്താദിനെ ആഫിയത്തുള്ള ദീർഘായുസ്സ് നൽകി. അനു ഗ്രഹികനെ.അല്ലഹു
@Rashid_rashadi_sa-adi4 жыл бұрын
നല്ല അവതരണം... ഇനിയും ഒരുപാട് കാലം പരിശുദ്ധ ദീനിന് ഖിദ്മത്ത് ചെയ്യാൻ ഉസ്താദിന് ആയുരാരോഗ്യം നൽകണേ അല്ലാഹ്... ഇതൊക്കെ കേട്ടും കണ്ടും സത്യം തിരിച്ചറിഞ്ഞു സൽപാതയിലേക്ക് വരാൻ എല്ലാ പുത്തൻ വാദികൾക്കും നാഥൻ തൗഫീഖ് ചെയ്യട്ടെ...
@ahmedjamsheed74314 жыл бұрын
ആമീൻ
@jamalkarupadanna85074 жыл бұрын
നല്ല അവതരണം ഇത് തന്നെയാണ് ഇബ്ലീസിന്റെ അഭിപ്രായവും ബിദ്അത്തല്ലെ ഇബ്ലീസിന് വളരെ ഇഷ്ടം. കാര്യങ്ങൾ മനസ്സിലാക്കി ശരിയായ അഹല് സുന്നത്ത് വൽ ജമാ അത്ത് പാതയിലൂടെ മുന്നോട്ട് പോകൂ.............. Jamal Karupadanna
@Rashid_rashadi_sa-adi4 жыл бұрын
@@jamalkarupadanna8507 ഇതല്ലാതെ പിന്നെ ഏതാ അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ ആ ശരിയായ പാത??
@abdulkabeerpdri4 жыл бұрын
@@Rashid_rashadi_sa-adi ഏത്,🤔 ബിദ് അത് സ്ഥാപിക്കാന്‍ വേണ്ടി മുഖാമുഖം നടത്തലോ..🤪😝
@Rashid_rashadi_sa-adi4 жыл бұрын
@@abdulkabeerpdri അതിന് വേണ്ടി ഞങ്ങൾ മുഖാമുഖം നടത്തുന്നില്ല. പക്ഷെ, എതിർ കക്ഷികൾ മുഖാമുഖം നടത്തുന്നതിന്റെ ലക്ഷ്യം ഒരുപക്ഷെ അതായിരിക്കും. ജനങ്ങൾക്ക് യാഥാർത്യം ബോധ്യപ്പെടുത്തിക്കൊടുക്കൽ പണ്ഡിതന്റെ ദൗത്യമാണ്.അതുതന്നെയാണ് എന്റെ ഉസ്താദ് ചെയ്യുന്നതും. Ok?
@shafimoloor79843 жыл бұрын
ماشاء الله تبارك الله الحمدلله ثم الحمدلله ثم الله اكبر ولله الحمد ബഹുമാനപ്പെട്ട ഉസ്താദ് ഉഷാറാക്കി
ശ്രീ കൃഷ്ണ ജയന്തി ക്രിസ്തു മസ് അതാണ് അലവിയുടെ തെളിവ് 😄 നബി S യുടെ ബർത്ത് ഡേ ആഘോഷം ജനിച്ച നാട്ടിലോ wafathaya നാട്ടിലോ ഇല്ല
@khalanderfaliliupngdy89814 жыл бұрын
Masha Allah Alavi saqafi usthad
@abdulkabeerpdri4 жыл бұрын
ഏത്,🤔 ബിദ് അത് സ്ഥാപിക്കാന്‍ വേണ്ടി മുഖാമുഖം നടത്തലോ..🤪😝
@alishaalishaalisha30693 жыл бұрын
കൊളത്തൂർ ഉസ്താദ് ന് അള്ളാഹു ഹിദായത് നൽകട്ടെ
@RashidaMc-pu8yb6 ай бұрын
നിനക്ക് അല്ലാഹു ഹിദായത്ത് നൽകട്ടെ
@فاضلفاصل-ه2ن4 жыл бұрын
ചോദിക്കാൻ ഇങ്ങനെ അവസരം നൽകി കൃത്യമായി മറുപടി
@SulaikhaUbaid-y6o2 ай бұрын
മൗലിദാഘോഷം തന്നെ. മുമ്പുള്ളരീതി അല്ല. ഇപ്പോൾ ഉള്ളത്. അതാത് കാലഘട്ടങ്ങൾക്കനുസരിച്ച് മാറ്റം വരും. ലൈറ്റു കൊണ്ടലങ്കരിക്കുന്നതിനെ പറ്റിയുള്ള ചോദ്യം. മുമ്പുണ്ടായിരുന്നില്ല.!
@nirshadvappunirshadvappu1436 Жыл бұрын
ഖുതുബ അറമ്പിയിൽ പഞ്ഞാൽ ജനങ്ങൾ ക്ക് മനസ്സിലാവുമോ മനസ്സിലായലല്ലേ തെറ്റിൽ നിന്ന് മാറിനിൽകുക
@fathimahanoona93194 жыл бұрын
Saqafi usthad adipoli aann
@muhammadkunhi.a86694 жыл бұрын
റോഡ് ബ്ളോക്ക് ചൈയ്ത റാലി ആരുടെ ആയാലും തെററാണ്.. മാത്ര മല്ല നബിദിന റാലി ഇസ്ലാമിക ലോകത്തെ പുത്തൻ ആചാരം ആണ്..
@nishauh5774 жыл бұрын
തീറ്റിക്കാർക്ക് എന്ത് പ്രവാചകൻ
@karnatakamedia1464 жыл бұрын
Ninakk meelad rally Matra avmbo Matra rod block, baki entellam rally nadknn raod block avnnu onnu prashna alla
@shamilsha78623 жыл бұрын
9048636438 ഈ നമ്പറിൽ വിളിക്കുമോ. മറുപടി ഞാൻ tharam
@H____________a-q1f3 жыл бұрын
ബ്ലോക്ക് ആണേൽ ബ്ലോക്ക് ഒഴിവാക്കണം
@ummerneelala34363 жыл бұрын
അപ്പൊ സലഫി ഫെസ്റ്റിവൽ റാലി 😄😄
@MANHASPEAKS3139 ай бұрын
Saqafi good presentation
@ameerbabu78193 жыл бұрын
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@mahinbenganamuhammed49084 жыл бұрын
പിശാചിന് കുട പിടിക്കുകയും പ്റാർഥിക്കു വാനും ഒരുപാട് ജാഹിലീങ്ങൾ വഴി പിഴപ്പിക്കാൻ അലറി ശയ്ത്താൻ
@realtruth36854 жыл бұрын
നിങ്ങൾക്ക് ജമാലുദ്ധീൻ അഫ്ഗാനി, അഹ്മദ് അബ്ദു, റഷീദും റിളാ ഇവരെ അറിയുമോ
@nishauh5774 жыл бұрын
പക്കാ ശൈത്താൻ അലവി
@mtdarimibasithmon25974 жыл бұрын
@@nishauh577 നീയാണ് കാഫിറിന്റ അനിയായി
@shamilsha78623 жыл бұрын
@@nishauh577 ശൈത്താൻ മാർക്ക് എല്ലാവരും ശൈത്താൻ ആണന്നുതന്നെ തോന്നുകയുള്ളൂ
@shabusaadishabu47034 жыл бұрын
Ithinte cheriyoru clip status aakitharuo plsss....
@latheefm18553 жыл бұрын
ആമീൻ
@മഹിമഹി4 жыл бұрын
ചോദ്യം എജ്ജാതി ചോദ്യം,,,, omkv
@mohammedriyas37882 жыл бұрын
അലവി തലപ്പാറയിൽ പിന്നെ വന്നിട്ടില്ല. എന്നെ മുജാഹിദാക്കിയത് തലമാറ സംവാദമാണ്.
അൽബിയേ ഒന്നും കൂടി അത്പറഞ്ഞേ..വെള്ളിയാഴ്ച ഖുത്തുബ തിരിയണ്ടേ..വേണം അതിനാ പറഞ്ഞത് അത് ജനങ്ങൾ ക്ക് തിരിയുന്ന ഭാഷയിൽ പറയണം
@abdurahimansaid35684 жыл бұрын
ഖുത്ബയിൽ നബിയുടെ തന്നെ വഫാത് പരാമർശിച്ചത് തക് വ കൂട്ടാൻ വേണ്ടിയായതുപോലെ ലൈലത്തുൽ ഖദ്റിനെക്കാൾ ശ്രേഷ്ഠമായ രാവിനെ ആ രാവ് ഉൾപ്പെടുന്ന മാസത്തിൽ ഒന്ന് പരാമർശിക്കാതെ പോയത് ശരിയാണാേ ? റമളാനിൽ ലൈലത്തുൽ ഖദ്ർ പരാമർശിക്കുമ്പോൾ പ്രത്യേകിച്ചും. കൂടുതൽ ശ്രേഷ്ടമായത് വിട്ടുകളയുകയോ ?
@kkuazharimedia59674 жыл бұрын
Good
@mpkarthikappalli22313 жыл бұрын
ഓരോ വിഷയവും വെവ്വേറെ കട്ട് ചെയ്ത് വിടണം
@skdr9797 ай бұрын
വഹാബികളുടെ ചോദ്യങ്ങളിൽ നിന്ന് തന്നെ മനസ്സിലാവും അവർ വിഡ്ഢികളാണ് എന്ന്
@MishabOfficialMedia3 жыл бұрын
Alavi saqafi usthad👍👌
@alavialavi46114 жыл бұрын
👌👌👍👍👌👌👍👍
@adipvendemo539 Жыл бұрын
ഘോഷയാത്ര തന്നെ മറ്റു മതസ്ഥരിൽ നിന്ന് എടുത്തതാ ..
@hubburasool34263 жыл бұрын
Saqafi usthad💪💪
@muhammedbasheer59034 жыл бұрын
മൊയിലാര് പറഞ്ഞത് ആണ്ട് കയിക്കാൻ പാടില്ലയെന്നും ഖുത്തുബ ജനങ്ങൾക്ക് മനസ്സിലാവണമെന്നും തഥൈവ
@Naseempp-jv6ku20 күн бұрын
ജൂതമതം തോളിലേറ്റി നടക്കുന്നവരെ വഹാബി
@muhammadkunhi.a86694 жыл бұрын
തുള്ളാട്ടം കുംബ്ഡാൻസ് ധംമ്മടിച്ച് ഘോഷ യാത്ര ഇത് ഇസ്ലാമികമല്ല
@anshiikka77232 жыл бұрын
Chalapy fest kalav malsaram rexsona sop
@abdurahman61874 жыл бұрын
മുജാഹിദ് പോത്തൻ മുജാ ശൈത്താൻ..
@liyaliyan52714 жыл бұрын
ഉസ്താതിന്റെ മഹലിൽ ആരും തെറ്റ് ചെയ്യാറിലെ??? എല്ലാവരും ജുമഹ മാത്രം നിസ്‌ക്കരിക്കാറുള്ളു???? വെള്ളിയാഴ്ച പള്ളിയിൽ എത്ര പേർക്കും ഖുതുബ യുടെ അർത്ഥം അറിയാം??? അർത്ഥം അറിയാനുള്ള അവസരം ഉണ്ടാക്കി കൊടുക്കാറുണ്ടോ നിങ്ങൾ??? അറബി ഖുതുബ നിങ്ങളെ നാട്ടിൽ.. എല്ലാവർക്കും അറിയാമോ??
@shamilsha78623 жыл бұрын
നിങ്ങളുടെ നമ്പർ തരാമോ. ഇതിന്റെ എല്ലാം മറുപടി ഞാൻ പറഞ്ഞു തരാം.
@mcastlem3 жыл бұрын
ഉസ്താദിന്റെ കാര്യം വിട്. ഇങ്ങൾക്ക് അറബി പടിച്ചൂടെ... അല്ലെങ്കിൽ അറബിയും,ദീനും പഠിച്ചവരെ അംഗീകരിക്കുക
ബിദ്‌അത് സ്ഥാപിക്കാന്‍ വേണ്ടി മുഖാമുഖം നടത്തണ ഒസ്താദ് ഭയങ്കര സംഭവം തന്നെ ⁉️...🤭😜
@sabnaajmal12274 жыл бұрын
Bayankaram thanne
@mtdarimibasithmon25974 жыл бұрын
സത്യം മനസ്സിലായിട്ടും കാഫിറായ തൈമിയന്റ അനിയായി ആയത് ആരാണ്
@geevargheesep.a10164 жыл бұрын
ആദ്യം ചോദ്യത്തിൽ ക്രൈസ്തവരുടെ ദുഃഖവെള്ളി യെ കുറിച്ച് പരാമർശിക്കുന്ന ഉണ്ടല്ലോ, ലോകത്ത് ഏറ്റവുമധികം ആള്ക്കാര് ഒന്നിച്ച് ആചരിക്കുന്ന ഒരേ ഒരു വിശേഷ ദിവസമാണ് ദുഃഖവെള്ളി, നിങ്ങൾ ദൈവം എന്ന് പറയുന്നതിനു മുൻപേ ദൈവത്തെ ലോകത്തിന് പരിചയപ്പെടുത്തിയ മതമാണ് ക്രിസ്തുമതം. വാഹനസൗകര്യ മോ, ടെലഫോൺ ഇന്റർനെറ്റ് തുടങ്ങിയ യാതൊരു സൗകര്യങ്ങളും ഇല്ലാത്ത ഒരു കാലത്ത് മുസ്ലീങ്ങൾ ഈ ലോകത്ത് ഒരു സ്ഥലത്തും ഇല്ലാതിരുന്ന ഒരു കാലത്ത് ഭൂമിക്ക് അതിനായി ഒരു ദൈവം ഉണ്ടെന്നും, സ്വർഗത്തിൽ ഇരുന്നു കൊണ്ടല്ല ഭൂമിയിലേക്ക് വന്ന എല്ലാ മനുഷ്യരുടെയും ദുഃഖങ്ങളും ദുരിതങ്ങളും ഏറ്റെടുക്കാൻ കഴിവുള്ളവനാണ് എന്ന് തെളിയിച്ച പിതാവായ ദൈവത്തെ ഈ ലോകത്തിന് മുൻപിൽ അവതരിപ്പിച്ച ഏകസത്യദൈവമായി യേശുക്രിസ്തു ലോകത്ത് രണ്ടായി വിഭജിച്ച ക്രിസ്തുവിനു മുൻപും ക്രിസ്തുവിനു ശേഷവും എന്നാക്കി മാറ്റി, ചരിത്രത്തെ തന്നെ സാക്ഷി ആക്കിയ ഒരു ദൈവത്തെക്കുറിച്ച് ലോകം മുഴുവൻ അനുസ്മരിക്കുമ്പോൾ ആ സംഭവം മറ്റു മതക്കാരുടെ ചേർത്ത് കോപ്രായം ആണെന്നുള്ള രീതിയിൽ സംസാരിക്കുന്നത്,ശെരിയാണോ എന്നുള്ളത് ഒന്ന് പഠിക്കേണ്ടതാണ്,വിശ്വാസം നല്ലതാണ്,പക്ഷെ ശരിയായതു തിരഞ്ഞെടുക്കുക എന്നതാണ് വെല്ലുവിളി,കുറേ നിയമങ്ങൾ എഴുതിവെക്കുന്ന ഗ്രന്ഥങ്ങൾ അല്ല വിശുദ്ധമായതു ആഗ്രന്ഥങ്ങളിൽ പറഞ്ഞതുപോലെ ഭൂമിയിൽ ജീവിച്ചുകാണിച്ചു തരിക എന്നതാണ് പ്രധാനം,നിങ്ങൾ പറയുന്ന പ്രവാചകനും(നിങ്ങൾ മാത്രമേ പറയൂ) ഏക രക്ഷകനും,മനുഷ്യരെസ്വർഗ്ഗത്തിൽ എത്തിക്കാൻ ലോകാരംഭം മുതൽ ലോകാവസാനംവരെയുള്ള സകലമനുഷ്യരുടെയും രക്ഷക്കുവേണ്ടി നിശ്ചയിച്ചു ദൈവം തന്ന ദു:ഖവെള്ളിയാചാരണം നിങ്ങൾ തോന്നുന്നത് പോലെ വിളിച്ചു പറയരുത് pls
നിങ്ങൾക്ക് തെറ്റി സ്നേഹിതാ, 1400 വർഷം മുമ്പ് മുഹമ്മദ് നബിയോടു കൂടിയല്ല ഇസ്ലാമിൻ്റെ തുടക്കം - ഒരു മുസ്ലിമും അങ്ങനെ വിശ്വസിക്കുന്നുമില്ല -ഏക ദൈവത്തെ ആരാധിക്കാൻ പഠിപ്പിക്കാൻ ആദം മുതൽ ധാരാളം പ്രവാചകൻമാർ ഭൂമിയിൽ വന്നു അതിൽ അവസാനത്തെ പ്രവാചകൻ മാത്രമാണ് മുഹമ്മദ് നബി - മുഹമ്മദ് നബിക്ക് മുൻപുള്ള പ്രവാചകൻ ഈസ (യേശു) അതിന് മുൻപ് മൂസ (മോശ) ഇങ്ങനെ പോണു - ധാരാളം പ്രവാചകൻമാർ വന്നതിൽ 25 പ്രവാചകൻമാരെ ഖുർആൻ പരിചയ പെടുത്തുന്നു - യേശുവിനെ കുറിച്ച് രണ്ട് അധ്യായം ഉണ്ട് - (യേശുവിൽ വിശ്വസിക്കാതെ വിശ്വാസം പൂർണ്ണമാകില്ല എന്ന് വിശ്വസിക്കുന്ന ക്രസ്ത്യാനിയല്ലാത്ത എക മത വിഭാഗം ഇസ്ലാമാണ്) യേശുവിൻ്റെ അത്ഭുത പ്രവർത്തികളെല്ലാം മുസ്ലിംകൾ വിശ്വസിക്കുന്നുണ്ട് but യേശു ദൈവമോ, മൂന്നിൽ ഒരു ഭാഗമോ അല്ല - അദ്ധേഹം ഭൂമിയിൽ നിന്നും പ്രാർത്ഥിച്ചത് ഒരു ഏകദൈവത്തോടാനെന്നും ,ഏകനായ ഒരു ദൈവത്തെ മാത്രം (യാഹ്വ..) ആരാധിക്കാൻ പാടുള്ളു എന്നും - എല്ലാ പ്രവാചകർമാരും അങ്ങനെയാണ് പ്രാർത്ഥിച്ചത് എന്നും ഖുർആൻ പറയുന്നു - ബൈബിളിലും - യേശു ഭൂമിയിൽ നിന്നും 1 കരഞ്ഞ് പ്രാർത്ഥിച്ചതായി കാണാം - താനുൾപെടുന്ന ഒരു ദൈവത്തോടല്ല യേശു പ്രാർത്ഥിച്ചത് - ഏകനായ ഒരു ഇലാഹിനോടാണ് അറബിയിൽ അല്ലാഹ് എന്നും മറ്റ് വേദങ്ങളിൽ യഹോവ എന്നും പരിചയപെടുത്തുന്ന ഏക ദൈവം - അവനെ മാത്രം ആരാധിക്കുക - അതാണ് രക്ഷാമാർഗം ( അറബി ബൈബിളിൽ ദൈവത്തെ അല്ലാഹ് എന്ന് തന്നെയാണ് വിളിക്കുന്നത് , ചിലയിടത്ത് എലോ ഹിം എന്നും യാഹ്യ എന്നും കാ നാം ) ഒന്നോർക്കുക ,ഖുർആൻ പരിചയപെടുത്തുന്ന ഏറ്റവും പരിശുദ്ധയായ സ്ത്രീ യേശുവിൻ്റെ അമ്മ മർയമാണ്- മുസ്ലിംകൾ അങ്ങനെയാണ് വിശ്വസിക്കുന്നതും എല്ലാ പ്രവാചകൻമാരും നെറ്റി തല തറയിൽ മുട്ടിച്ചു പ്രാർത്ഥിച്ചു എന്നു കാണാം ,യേശുവും അങ്ങനെ പ്രാർത്ഥിച്ചിട്ടുണ്ട്? ആരോട് - മുസ്ലിംകളും അങ്ങനെ പ്രാർത്ഥിക്കുന്നുണ്ട് ആരോട് - ഏകനായ യഹോവയോട്
@ajnazpu75443 жыл бұрын
ഉസ്താദ് പൊളി
@dawoodibrahim6412 жыл бұрын
ഇങ്ങനെയും ഒരു മോയന്ത് മുജാഹിദ് ഉണ്ടോ? അതോ ഇവറ്റകൾ എല്ലാതും ഇങ്ങനെ തന്നെയാണോ? മനസ്സിലുള്ളതിനൊക്കെ മറുപടി പറയാൻ ഉസ്താദ് ആരാണ് പടച്ചോനോ? അതോ ഔലിയയോ?
@mohamedikbaleikbal55564 жыл бұрын
മക്കത്തും മദീനയിലും നബിദിനാഘോഷമുണ്ടോ
@أبومصبرةأبوحسنة4 жыл бұрын
Illenki
@muhammedfavaz67204 жыл бұрын
Unde
@ചന്ദ്രൻ-ങ4ഗ4 жыл бұрын
നബി സ യുടെ പേര് പറയാൻ നക്കാഫികൾക്ക് യോഗ്യതയുണ്ടോ
@muhammedfavaz67204 жыл бұрын
@MOHAMED SWAFWAN അതിൻ
@nishauh5774 жыл бұрын
@MOHAMED SWAFWAN പ്രവാചകനും സഹാബതും ആഘോഷിച്ചിട്ടില്ല അവരും വഹ്ഹാബി അല്ലെ
@anasmuhammad91504 жыл бұрын
Aanugraham arinja sahabakal rabiul avval 12 n koshayatra nadathiyo ariyan vendi chodichatha
@shareefev92824 жыл бұрын
Supar
@najimonkk63864 жыл бұрын
ماشاءاللہ
@riyasillyas11514 жыл бұрын
💐💐💐
@mhunaiskvr54333 жыл бұрын
Adi pwoli
@alishaalishaalisha30693 жыл бұрын
ഖുർആൻ എന്ത് പറഞ്ഞു, ഹദീസിൽ എന്ത് പറഞ്ഞു, ഷാഫി സുന്നി ആണെങ്കിൽ ഇമാം ഷാഫി എന്ത് പറഞ്ഞു എന്നൊക്കെ ok, ഇതല്ലാതെ ആ മഹാൻ പറഞ്ഞു ഈ മഹാൻ പറഞ്ഞു
@muhammedshafialhadi64502 жыл бұрын
അതിന് നിനക്ക് ന്തോന്ന് അറിയുന്നേ 😏
@abdurahman61874 жыл бұрын
മുജാഹിദ് പൂരം ഉത്സവം കേരളത്തിൽ നടക്കുമ്പോൾ റോഡ് ബ്ലോക്ക് ആകുന്നു... ഏത് ഏത് നബി ചര്യ
@sulaikhappayatt26333 жыл бұрын
Janma dina aakhosham islam madattililla idara madangalil ninnum anukarikayannu
@ahmadburhan65413 жыл бұрын
👑👑🏅
@nirshadvappunirshadvappu1436 Жыл бұрын
ആണ്ട് ക്കയിക്കൽ മരണ ദിവസമോ .ജനിച്ച ദിവസമോ
@unusualmoments12624 жыл бұрын
🌹🌹🌹🌹👌👌👌
@rasheedrashi40993 жыл бұрын
Adipoliyayiusthade
@masakasanu30894 жыл бұрын
ഉസ്താദിന്റെ നമ്പർ ഒന്ന് കിട്ടോ
@sabithalict53763 жыл бұрын
Kolathur Irshadiyyayumayi bandhappeduka
@mohammedriyas37882 жыл бұрын
അലവി മതം പറയാൻ കഴിയില്ല. തർക്കിക്കാൻ പറ്റുന്ന ഒരു കോമാളിയാണ്.
@sayyidvlogger43412 жыл бұрын
എന്ന് ബാലേട്ടൻ മുസ്‌ലിം ആണെന്ന് പറയുന്ന മുജാക്കുട്ടികൾ
@fawazbacker84782 жыл бұрын
Shukur cheyan paranjethin koprayam kannikunna teams balatha jathi
@faseelatp31133 жыл бұрын
പൊളിച്ചു കൈയിൽ കൊടുത്തു
@abbasbharathglass56354 жыл бұрын
നബാതി ഖുതുബയെ പറ്റി പറയാൻ പറഞ്ഞപ്പോൾ ഉരുണ്ടു കളിക്കുന്ന സക്കാഫി സൂക്ഷിച്ചോ മരിച്ചു പോവേണ്ടതാണ് അത് കൊണ്ട് റോഡ് തടഞ്ഞു അടിച്ചു പൊളിക്കുക നല്ല തമാശ
@majeedsaadimajeedsaadi70034 жыл бұрын
നീ മരിക്കില്ലേ
@Hashimaachu-up3dp2 жыл бұрын
adyam ssf skssf tallu sheri akk doo
@mushthaqsaqafi34144 жыл бұрын
സൂപ്പർ
@ranihavva96563 жыл бұрын
nabathi khuthuba text kittumo
@URB_world4 жыл бұрын
Innum neram velukaatha tale kettukaaran
@hashimpu92943 жыл бұрын
Anakk neram വെളുത്തോ?
@musainavk43263 жыл бұрын
സുന്നി തന്നെ ആവണോ നബിയെ കാണാൻ സ്വാലീഹായ ഒരു വ്യക്തി ആയാൽ പോരേ...
@NoufalNoufal-mf1fc3 ай бұрын
പോര
@dhavoodhakeem24354 жыл бұрын
Super
@islamicspeech46983 жыл бұрын
Mashallh
@tsaydu66983 жыл бұрын
അബൂബക്കർ സിദ്ദീഖിന്റെ പേരിലും കളവ് കെട്ടിച്ചമച്ചവരാണ് അലവീ നീയൊക്കെ.. കഷ്ടം!!!
@sulaimansuluu94774 жыл бұрын
Nabi janichadum maichadum Barkkath annu
@hassann.m17023 жыл бұрын
കുറെ കയ്യും കാലും ഇട്ട് ഇളക്കുന്നു.... അല്ലാതെ ....എന്തൊന്നാ ഇയാൾ പറയ്ന്നത്😂😂😂
@mahirzain42703 жыл бұрын
😂
@anshiikka77232 жыл бұрын
Ninde talachor Mandi nok vahabee
@subairsubi41052 жыл бұрын
അലവി അലറി. സ്വന്തം pukaythal moulyar,
@aliyarcholakkal61834 жыл бұрын
പൊന്നാര അലവ്യാക്ക ഈ പാവപ്പട്ട ഉമ്മത്തിനെ വഴി തെറ്റിക്കല്ലേ.
@shamilsha78623 жыл бұрын
എവിടെയാണ് വഴി തെറ്റിച്ചത്
@ibrahimkallatra2443 жыл бұрын
താങ്കൾ തെറ്റിപ്പോയതിൽ ഖേദിക്കുന്നു
@latheeflathi98624 жыл бұрын
Rabiyul avvalil 4 guthbayil oru kuthba polum miladunnabine kurichu parayunnilla.
@umarulfarook61464 жыл бұрын
അവനെ അടിക്കും ഞാൻ... ഹംക്ക്.
@nezim98034 жыл бұрын
Ith aaake confused ayelloi
@jumanaziya91633 жыл бұрын
Quran hadees ellam vishvasikuka❤️ Insha Allah. Allahu anugrahikatte