എന്റെ ഉസ്താദ്, റബ്ബേ നീ ആഫിയതുള്ള ദീർഘ ആയുസ്സ് നൽകണേ
@Moosa-li9yf3 ай бұрын
Aameen
@ShoukathaliKK-yw1ko2 ай бұрын
ആമീൻ
@vipin17873 жыл бұрын
കൃത്യം ആയിട്ടുള്ള മറുപടി ഇൻഷാ അള്ളാ അടുത്ത റബീഉൽഅവ്വൽ നമുക്ക് സന്തോഷിക്കാൻ അല്ലാഹു ദീർഘായുസ്സ് തരട്ടെ ഉസ്താദിൻറെ പ്രസംഗം കേട്ടപ്പോൾ നബിദിനം കഴിഞ്ഞുപോയിരുന്നു
ചോദിക്കുന്ന ആൾക്ക് ഒരു ബോധോം ഇല്ലേ ഉസ്താദ് എത്ര തവണ ഉത്തരം പറഞ്ഞു എന്നാലും പിന്നിം ചോദിക്കും ന്നാലും എന്താപ്പോ ഇങ്ങനെ ന്ന്.. അവസ്ഥ
@professor9015 Жыл бұрын
@@jacksparrow5412 anakum antham ille എത്ര വട്ടമാണ് മറുപടി പറയുന്നത് ഉസ്താദ്
@abusuhana74063 жыл бұрын
അറിയാനുള്ള ചോദ്യത്തിന് മറുപടി സൗമ്യമായിരിക്കും തര്‍ക്കിക്കാനും ഉത്തരം മുട്ടിക്കാനും ആണങ്കില്‍ മറുപടിയുടെ ശൈലി മാറക തന്നെ ചെയ്യും
@abuthahir84953 жыл бұрын
Ssaa
@abuthahir84953 жыл бұрын
Wwv32സ്ഫിബ്സ 1aaqoosws
@mikkumon32882 жыл бұрын
8
@Sheen0232 жыл бұрын
👍
@hanaanennu-sk3ek Жыл бұрын
Correct.. adin ustadumare paranjt karyam illlaaa... sathyathil mujahid nedakkalk thane ariyam avaril pala thetum und en entum pavam janangale kufrilek kond varan anu avar sramikkune
@sinankodakkad58862 жыл бұрын
ഉസ്താദ്..... 🖤
@muhammedbasheersahib87782 жыл бұрын
നബിദിനത്തേക്കാൾ മുസ്ലിംകൾക്ക് ദിവസങ്ങളിൽ ഏറ്റവും "ഉത്തമം ദിവസം" വേറെ ഇല്ല. വഹാബി.റഹുമത്തിൽ ആലമീൻ ആയ നബി (സ്) യുടെ ജന്മദിനം ആണ് സകല ലോകത്തിനും ഏറ്റവും പ്രധാനം.
@labeebashameer74852 жыл бұрын
കള്ള മൊയ്‌ലിയാക്കന്മാര് പഠിപ്പിച്ചു വിടുന്നത് അതുപോലെതന്നെ ഛർദ്ദിക്കുകയാണ് അല്ലേ നബിദിനത്തേക്കാൾ മഹത്തായ ദിനംമുസ്ലിങ്ങൾക്ക് വേറെയില്ല എന്ന്,ബലിപെരുന്നാളിനും പെരുന്നാളിനും ഒരു പ്രാധാന്യവും ഇല്ലേ?
@hello10089 Жыл бұрын
അവർക്ക്. മനസ്സിലാകില്ല
@hakeemcbi3512 Жыл бұрын
അത് ശെരിയാണ് വേറെ ദിവസമില്ല. ലൈലത്തുൽ ഖദർ നബിദിനത്തിന്റെ അത്ര പോരാ
@moosamoosa37023 жыл бұрын
നിങ്ങളിൽ ഏറ്റവും ഉത്തമൻ ജനങ്ങളോട് നല്ല രീതിയിൽ പെരുമാറുന്നവരാണ് നബിവചനം അത് ഉൾക്കൊണ്ട് ജീവീക്കാൻ പടച്ചവൻ തൗഫീക്ക് ചെയ്യുമാറകട്ടേ ആമീൻ
@mohammedsabeel68433 жыл бұрын
സംവാദം നടത്തുമ്പോൾ പൊതുവെ രണ്ടു കൂട്ടരും കണക്കാ
@thwalibehaq65023 жыл бұрын
ഹബീബിനെ പറയുമ്പോൾ ആർക്കും ചൊറിച്ചിലിളകാതിരിക്കട്ടെ ..... ആമീൻ.
@hafizswadiqalifazili65253 жыл бұрын
@@mohammedsabeel6843 خككككززددد
@harifthuvakkuunnu5203 Жыл бұрын
Masha Allah ❤❤
@speeder3252 жыл бұрын
Good job usthad wow absolutely stunning 👍👍👍👍👍👍👍
@Jamal-sd5nr4 жыл бұрын
💪💪💪💪
@Khaja.k-nj8xt Жыл бұрын
👍👍👍
@muhammeduvais41814 жыл бұрын
Masha allah
@muhammedshameermakkarapara44944 жыл бұрын
🔥🔥
@muhammadalishihab8931 Жыл бұрын
മോനേ ഞാൻ മദ്രസയിൽ പോവുന്ന കാലത്തനബിദിനത്തിന്ന് മാല ലൈറ്റില്ലായിരുന്നു എന്താ കാരണം അന്ന് വിപണിയിൽ മാല ലൈറ്റില്ല അന്ന് മൈക്ക് സെറ്റ് കാളം ആയിരുന്നു സൈകിളിൽ ആയിരുന്നു ഇന്ന് കാളം പോയി ബോക്സ് ആണ് എന്താ കുഴപ്പം വഹാബീ
പുതുമഴക്കാലത്ത് തവളകൾ കരയുന്നത് കാണുമ്പോൾ വഹാബി മുസ്ലിം നാമധാരികളെ ഓർമ്മ വരും എല്ലാവർഷവും റബീഉൽ അവ്വൽ ആ കുമ്പോൾ വഹാബികൾ കൂട്ടക്കരച്ചിൽ തുടങ്ങും സ്വന്തം മക്കളുടെ ബർ തിഡേ ആഘോഷിക്കുന്ന വഹാബി പോലും നബി തങ്ങളുടെ ജൻമദിനത്തിൽ സന്തോഷിക്കുന്നവരെ എതിർക്കുന്നുവെങ്കിൽ അത്തരക്കാ ർ ഏത് മതത്തിലാണ് വിശ്വസിക്കുന്നത് എന്ന് അവർക്ക് തന്നെ അറിയില്ല സ്വന്തം ശരീരത്തേക്കാളും ഉപ്പ, ഉമ്മ ഇവരേക്കാളും മക്കൾ ,ഭാര്യ ,ബന്ധുമിത്രാ തി ക ളേക്കാളും ചുരുക്കത്തിൽ എല്ലാത്തിനേക്കാളും പരിശുദ്ധ പ്രവാചകനെ പ്രയം വെക്കാത്തവൻ മുസ്ലിംകളിൽ പെട്ടവനല്ല ന്നവ ചനം ഓർക്കുക
@bismillah3964 Жыл бұрын
💯
@AbdulSalam-cn1yr3 жыл бұрын
Wekkaabikk Kannu thallunnu ماشاءالله..
@Jokattehimami3 жыл бұрын
S... Njan ippol shraddhichad. Inn rabeeul avval 16
@sainabamuhammed88442 жыл бұрын
10 ലക്ഷം ഹദീസു മനപാഠമുള്ള ഷാഫി ഇമാം ഇത് കണ്ടില്ല. ബല്ലാത്ത ജാതി.
@blackenemythoughts91252 жыл бұрын
ബൈഹഖി ഇമാമിനെ അറിയുമോ
@Sheen0232 жыл бұрын
Enn aar paranjath?
@hanaanennu-sk3ek Жыл бұрын
Ingl shafi imaminte ella hadeesum nokiyitundakm elle... adayirikuello shafi imam paranjitilla en paraje
@SubaithaSubu-j4u Жыл бұрын
❤❤ 16:46
@muzammilmooosa50573 ай бұрын
Good program
@ShaimaMedia3 жыл бұрын
super
@NavasShareef-y5k Жыл бұрын
Ustad polichuu
@adilkottakunnu3 жыл бұрын
🌹🌹
@abduraheem66053 жыл бұрын
മർക്കടമുഷ്ട്ടി കൂടിയാൽ വഹാബിയാകും എല്ലാ തന്ത്?
@shammasaky4 жыл бұрын
വഹാബി കുടുങ്ങി😊
@jacksparrow54122 жыл бұрын
😂ha 😂 ha Vahabigalude chodyathinu alla kurafathigalil utharam parayunnadu 😎 Ellarum chernu Avare prihasikkal aaano 😂 samvadam 😎
@jamsheernaseer75702 жыл бұрын
മാങ്ങാ ചോദിച്ച ചക്ക പറയുന്ന വിഡ്ഢിയായ ഉസ്താദ്..ഞാനും ഒരു sunniyaanu but AP oru മുസ്ലിം ആയി എനിക്ക് തോന്നിയിട്ടില്ല AP വേറെ ഒരു മതം
@abdulmajeed83082 жыл бұрын
⅔
@labeebashameer74852 жыл бұрын
@@jamsheernaseer7570 ശരിയാണ്
@spark7368 Жыл бұрын
@@jamsheernaseer7570ഒന്നും നോക്കണ്ട കരഞ്ഞോ 😆😄
@abdulsalamak1798 Жыл бұрын
മഹ്ഷറയിൽ വച്ച് അല്ലാഹു എന്നെയും നിങ്ങളെയും കണ്ടുമുട്ടാൻ ഇട വരുത്തട്ടെ അന്ന് അല്ലാഹുവിനെ സാക്ഷി നിർത്തി ഞാൻ പറയും ഇയാൾ അല്ലാഹുവേ നിന്റെ പേരിൽ കളവു പറഞ്ഞിട്ടുണ്ട് അതിന് തക്കതായ ശിക്ഷ നീ എന്റെ മുന്നിൽ വച്ച് നൽകേണമേ നാഥാ
@uwaisraza371011 ай бұрын
Appoo usthad ningale Kand muttiyAlllo
@Shajahanshaji04053 жыл бұрын
മോയന്ത് മുജാഹിദിന്റെ ഒബ്ലക്കറ്റയിൽ ഒരു തട്ട് കൊടുത്താൽ തിരിയും 😂😂
നബിദിനം ആഘോഷിക്കാൻ ഇസ്ലാമിൽ വകുപ്പില്ല. നബിയും ഉപദേശിച്ചില്ല. അല്ലങ്കിലും നബിയുടെ ചരിത്രം പാടിപ്പറയാൻ നബി ഉപദേശിക്കില്ലല്ലോ?
@Sheen0232 жыл бұрын
🤫
@RR-wz3pv2 ай бұрын
സ്വന്തം ശരീരത്തെക്കാൾ എന്നെ സ്നേഹിക്കണം എന്ന് പഠിപ്പിച്ച ഹദീസും ഇനി വ്യാജമാണെന്ന് പറ 😂
@mohammedashraf57252 жыл бұрын
ഞാനൊരു സുന്നിവിശ്വാസിയാണ് എന്നാലും പറയട്ടെ ഉസ്താദ് കുറച്ചുകൂടി മാന്യമായി ചോദ്യകാര്യതാവിനോട് പെരുമാറിക്കൂടെ ചോദിച്ചു കഴിയുന്നതിനു മുന്നേ ചാടി വീഴാടിരുന്നുകൂടെ ഇത്ര പ്രസ്സർ വേണോ
@NoushadNoushumon-xj8xh Жыл бұрын
അവരോട് ഇങ്ങനെ ഉള്ളരീതിയിൽ അല്ലദേ പിന്നെ എങ്ങനെ ആവും ആ സ്ഥാനത്ത് ഇങ്ങൾ ആയെങ്കിലോ? നല്ലരീതിയിൽ ആവുമോ സംവാദം?
മൗലൂദ് കഴിക്കൽ പണ്ട് പതിവില്ലാത്ത താ, അത് ഹിജ്റ 300 നൂ ശേഷം വന്നതാ
@hanaanennu-sk3ek Жыл бұрын
Nalla ariv ... Habeebinte kalath thane undayirunna onnine anu ninagl ee illa en parayunne... pine oro kalagattam anusarich adinte reethikal mariyitundakm.. pand kalyanam kayicha pole ellalo inn
@naufalabu3879 Жыл бұрын
Wahaabisam nireesharawaadham
@muhammedashif19542 жыл бұрын
Wata grup undo
@hydarali77593 жыл бұрын
1:7
@isuismail39562 жыл бұрын
ആനെക്ക് എന്താ കുഴപ്പം 🐘🐘🦣🦣
@afseenatk13722 жыл бұрын
Vahhhabbeeee 😝😝😝😝😝
@makkarmm165 Жыл бұрын
ഇത് റസൂൽ എല്ലാ കൊല്ലവും ചെയ്തിട്ടുണ്ടോ?...... ഇത് ഒരിക്കൽ മാത്രം തന്നെ ചെയ്താൽ കേവലം അല്ലാഹുവിനോട് കാണിച്ച നന്ദി മാത്രം........ ഇവർ ആ ഉദ്ദേശത്തിൽ ആണോ നടത്തുന്നത്......
@shafimoloor79843 жыл бұрын
ماشاء الله ചുക്കിണിനും ചുണ്ണാമ്പും ഒന്ന് നോക്കി മസ്സിലാക്കിക്കൂടെ മൗലവി😃😄😄
@hakeemcbi3512 Жыл бұрын
😄 അപ്പോൾ മാല ബൾപിനും ഒരു തെളിവായി
@ചിന്തിക്കുന്നവർക്ക്ദൃഷ്ടാ-ജ8ഥ Жыл бұрын
ജന്മദിനവും ചരമദിനവും ഒക്കെ ആഘോഷിക്കുകയും ആചരിക്കുകയും ചെയ്യുക എന്നത് ഇസ്ലാമിൻ്റെയോ മുസ്ലീങ്ങളുടെയൊ സംസ്കാരമല്ല. മറ്റു മതങ്ങളിൽനിന്ന് ഇസ്ലാമിന്റെ പേരിലേക്ക് കടത്തി കൂട്ടിയ പുത്തൻ ആചാരമാണ് അവയൊക്കെ. പ്രവാചകനോ അവിടുത്തെ അനുചരന്മാരോ സ്വഹാബികളോ താബിഉകളോ ആരും തന്നെ നബിദിനം ആഘോഷിച്ചിട്ടില്ല. അല്ലാഹുവും അവൻ്റെ റസൂലും പഠിപ്പിക്കാത്തത് ഇസ്‌ലാമിൻ്റെ പേരിൽ ആചരിച്ചാൽ അത് പുത്തനാചാരം(ബിദ് അത്ത്) തന്നെയാണ്. അത് നല്ലതായാലും ചീത്തതായാലും ഇസ്ലാമിൽ ബിദ്അത്ത് വളരെ വലിയ പാപം തന്നെയാണ്
@sabithhuzain6962 жыл бұрын
ഏത് ആണ് ആ മൊയ്‍ന്ത് മുജാഹിദ് കാരൻ 😄
@muhammedrafirafi4133 жыл бұрын
ഹകീക അറുത്തത് ആണ് എന്ന് പറയു ഉസ്‌ത്താതെ 😄
@thwalibehaq65023 жыл бұрын
അപ്പോൾ മറ്റുള്ള ഇമാമുമാർ പറഞ്ഞതൊ ആഘോഷിക്കാം എന്ന്.
@Mബാവ3 жыл бұрын
ഒരാൾക്ക് ജീവിതത്തിൽ 2 അഖീഖ അറുക്കുകയോ 7ന് അബ്ദുൽ മുത്തലിബ് ഒരു അഖീഖ അറുത്തിട്ടുണ്ട് പിന്നെ വീണ്ടും അഖീഖ അറുത്തു എന്ന് പറയുകയോ അതാ പറയുന്നത് നിഘണ്ടു നോക്കി കിതാബ് അർത്ഥം പറയരുത് മനസ്സിലാക്കരുത് എന്ന്
ഈമാൻ കാര്യം - വിശ്വസിക്കേണ്ട കാര്യങ്ങൾ . ഇസ്ലാം കാര്യം - പ്രാവർത്തികമക്കേണ്ട കാര്യങ്ങൾ - അഷ്ഹദു അൻലാഹി ലാഹ്........ വിശ്വസിക്കേണ്ട കാര്യത്തിലോ പ്രവർത്തിക്കേണ്ട കാര്യത്തിലോ? പ്രവർത്തിക്കേണ്ട കാര്യത്തിലോ -അഷ്ഹദു ...വിശ്വച്ച് കുത്തി ര്ന്ന മതിയോ ? പോര പ്രവർത്തിക്കണം ... അതെങ്ങനെ? നമുക്ക് കിട്ടിയത് മറ്റുള്ളവർക്ക് നൽകേണ്ടത് ബാധ്യത - അതിനാണ് ഇസ്ലാമിക പ്രബോധനമെന്ന് പറയുന്നത് - പ്രബോധനം മുസ്ലീങ്ങൾ തമ്മിൽ തമ്മിലോ ? ഒരു ലോജിക്കില്ലല്ലോ? അമുസ്ലിമിലേക്കേ ത്തിക്ക് യഥാർത്ഥ ദീൻ - എന്നാ മെനക്കെട്ടതിന് പ്രതിഫലം കിട്ടും.❤️
@malayali801 Жыл бұрын
കുറാഫി എന്ന ഫൈസൽ ഫൈസൽ മൗലവിയുടെ ഇടയിൽ തോറ്റപ്പോൾ കള്ളൻ അലവി സഖാഫിയുടെ കൂടെ കൂടി
@thasneembanubanuummer7672 Жыл бұрын
Yi parayunnathu swaheehaya hadees aano
@monajeeb53722 жыл бұрын
അലവി വല്ലപ്പുഴ സംവാദ വ്യവസ്ഥയിൽ വെളളം കുടിച്ചതാണ് മ ഉലൂത് കിതാബ് തള്ളിയ അലവി
@noushadkm7303 жыл бұрын
ഇന്ത്യൻ മുസ്ലിംങ്ങളുടെ അടിസ്ഥാന ആവശ്യം നബിദിന ആഘോഷമാണൊ
@Sheen0232 жыл бұрын
Aan 😏
@muhammednallur2 жыл бұрын
അതെ, അറിഞ്ഞില്ലേ മണ്ടാ
@malayali8012 жыл бұрын
മുടി വിറ്റ് തർന്നോ ക്കുക്കിഗളേ
@abdulrasheedp95082 ай бұрын
Nuna maruvadi😅
@tou271 Жыл бұрын
إظهار الشكر لإيجاده 5:20
@bilalhamsa4418 Жыл бұрын
ഇയാൾ nthu valippawnaaanu
@fahadapf9815 Жыл бұрын
Pottan Mujahidukal
@anilmov15593 жыл бұрын
sebastian punackal is better
@mohammadshaffi50212 жыл бұрын
Salafi tooori poyi😂😂😂😂😂
@moosamoosa37023 жыл бұрын
എന്താ ചെയ്യാ എന്തിനാ ചൂടാവുന്നത് കാര്യങ്ങൾ പറഞ്ഞു മനസിലാക്കിയാൽ പോരേ പറ്റുല്ലേങ്കിൽ മറുപടി പറയാൻ നിക്കരുത്
@mrmuhsin4323 жыл бұрын
Ethra paranjalum manassilakkatha ee jaahilukale enth cheyyanam
@itsme-ms7qm3 жыл бұрын
@@mrmuhsin432 ningal salafiyano
@manufayis78692 жыл бұрын
നിന്നെ പോലോത്തവർക്ക് അല്ലെ പറഞ്ഞു തരുന്നത്
@വടക്കൻമലയാളി2 жыл бұрын
മോനെ അലവി.... വല്ലതും നക്കാൻ കിട്ടീനെങ്കിൽ അത് നക്കിക്കൊ ട്ടോ.... ഈ മോയന്തിന്റെ പിന്നാലെ നടക്കുന്നവരെ സമ്മയ്ക്കണം 🤣🤣
@nichu98793 жыл бұрын
നബി തങ്ങൾ അദ്ദേഹത്തിന്റെ പേരിൽ പിൽക്കാലത്ത് അ കീക അറുത്തത് ദുർവ്യഖ്യനിച്ച് തെളിവാക്കുന്ന സഖാഫി ജൂത പുരോഹിതൻമാരെ അനുസ്മരിപ്പി ക്കുന്നു. സുയൂതി തന്നെ ബിദ്അത്ത് എന്ന് ഫത്താവയിൽ വ്യക്തമായി പറഞ്ഞ കാര്യം സുന്നത്താക്കി അവതറിപ്പിക്കുന്നു.
@thwalibehaq65023 жыл бұрын
അപ്പോൾ മറ്റുള്ള ഇമാമുമാർ പറഞ്ഞതൊ ആഘോഷിക്കാം എന്ന്.
@Sheen0232 жыл бұрын
🤔
@muhammedshabeer926 Жыл бұрын
Ap teamille karamath issue enthayyyiii 🤓 Athalle viswasparamaya karyamm 😑 Nqbhithinamokke sunnath aya karyammalle
@lukyali882 жыл бұрын
ഒരു സംശയം thalaul ബദര്‍ എന്ന പാട്ട് മരണവീട്ടില്‍ ഓതുനനത് ഉള്ള തെളിവുകള്‍ ഉണ്ടോ. മരണവീട്ടില്‍ അങ്ങനെ പാടാം എന്ന് നബി പഠിപ്പിച്ച് തന്നിട്ട് ഉണ്ടോ
@muhammednuaim2 жыл бұрын
Eeth marana veetilal thalaul badar oothiyath ?
@lukyali882 жыл бұрын
@@muhammednuaim Ap sunnikaar ഡേ വീട്ടില്‍. ഞാൻ നേരിട്ടു അനുഭവം