മുത്തൂറ്റും നേതാക്കളും പത്രക്കാരും ഒരുമിച്ചിട്ടും ജെസിബി കയറി നിരങ്ങി.. I About Kapico resort

  Рет қаралды 841,923

Marunadan Malayali

Marunadan Malayali

Күн бұрын

ഒന്നേകാൽ ലക്ഷം ചോദിച്ചപ്പോൾ ആട്ടിയോടിച്ചു...350 കോടി പെരുവെള്ളത്തിൽ ...;
മുത്തൂറ്റും നേതാക്കളും പത്രക്കാരും ഒരുമിച്ചിട്ടും ജെസിബി കയറി നിരങ്ങി..
#kapicoresort #keralanews #alappuzha

Пікірлер: 1 900
@sibisasidharan986
@sibisasidharan986 2 жыл бұрын
സത്യത്തിൽ പാവപ്പെട്ടവന്റെ വിജയം.. 🙏 പക്ഷെ ഇതിനു കൂട്ട് നിന്ന് ഒത്താശ ചെയ്ത സർക്കാർ ജീവനക്കാർക്ക് എതിരെയും നടപടി എടുക്കണം 🙏
@catherinechacko2184
@catherinechacko2184 5 ай бұрын
Excellent challenge Shajan. God Bless you.
@dpgiridhardharmapal9357
@dpgiridhardharmapal9357 Жыл бұрын
കോടതി ഒരു കാര്യം കൂടി ചെയ്യണം ഇത്തരം നിയമ ലഘനങ്ങൾക്ക് കൂട്ട് നിന്ന ഉദ്യോഗസ്ഥരേയും രാഷ്ട്രീയക്കാരേയും പിഴ ചുമത്തി ശിക്ഷിക്കണം
@sainudheensainu5872
@sainudheensainu5872 9 ай бұрын
7:47 7:49 7:50
@prabhulchandran1381
@prabhulchandran1381 4 ай бұрын
Adyam suspension nirtalakanam... Direct dismiss
@babyissac5933
@babyissac5933 4 ай бұрын
Kiī ​@@prabhulchandran1381
@midhunc6051
@midhunc6051 2 жыл бұрын
2008ൽ ഞാൻ അവിടെ പോകുമ്പോൾ 15കുടംബങ്ങൾ ഉണ്ടായിരുന്നു പിന്നെ അവരെ എല്ലാം ഒഴിപ്പിച്ചു... കാലം കാത്ത്‌ വെച്ച് നീതി.... ശൈലൻ ചേട്ടൻ 🙏
@WR-NC-ASPL
@WR-NC-ASPL 2 жыл бұрын
2008ൽ കുടിവെള്ളമോ വൈദ്യുതിയോ ഇല്ലാത്ത വെള്ളക്കെട്ടായിരുന്നു ഇവിടം. 2008 ൽ ആരും ഇവിടെ ജീവിക്കാൻ ആഗ്രഹിക്കുന്നില്ല.. ആർക്കും വേണ്ടാത്ത സ്ഥലം.. 2008ൽ യഥാർത്ഥ ഉടമകൾ തങ്ങളുടെ ഭൂമി, വിപണി വിലയുടെ ഇരട്ടി വിലയ്ക്ക് വിറ്റു. അത് എങ്ങനെ ഒഴിപ്പിക്കൽ ആകും?? അന്നത്തെ double മാർക്കറ്റ് വിലക്കനുസരിച്ച് അവർ സ്വമേധയാ ഭൂമി വിറ്റു.. അവർ പണം സ്വീകരിച്ച് അവരുടെ ഭൂമി വിറ്റു..അത് എങ്ങനെ ഒഴിപ്പിക്കൽ ആകും?? എന്തിനാണ് ഇപ്പോൾ പരാതിപ്പെടുന്നത്??
@jobanjoban6826
@jobanjoban6826 2 жыл бұрын
Paisa vangi poyennu para setta😂
@jamesjames9746
@jamesjames9746 Жыл бұрын
ആ സ്ഥലം കുടുംബങ്ങൾക്ക് താമസിക്കാൻ പറ്റിയതല്ല സുഹൃത്തേ..... എന്നാൽ ടൂറിസ്റ്റ് കേന്ദ്രമാക്കാൻ പറ്റിയതുമാണ്.. കിറ്റിനു വേണ്ടി കള്ളന്മാർക് വോട്ടിട്ട തങ്ങളൊക്കെ മനുഷ്യന്മാരാണോ...
@linavlog6398
@linavlog6398 2 жыл бұрын
ഷാജൻ സാറെ നിങ്ങളാണ് യഥാർത്ഥ ഹീറോ..... താങ്കൾക്ക് എന്റെ big salute...... 👍🏻🌷💐🎊🎊🎊
@mohanpmohanp2630
@mohanpmohanp2630 2 жыл бұрын
അപ്പോൾ നിധിയും ന്യായവും ഉണ്ട്. എല്ലാ. ജഡ്ജിമാർക്കും അഭിനന്ദനങ്ങൾ 🌹👌🙏
@manikandankm125
@manikandankm125 2 жыл бұрын
പണം വാങ്ങി വിധി പറയാൻ ഇനി മുട്ടിടിക്കും !
@prasannanair4834
@prasannanair4834 2 жыл бұрын
Where is justice forChembbu Vijayan' s Gold smuggling and other dates,Quran? And also Lalwin?what about Dileep case ? Here CJI taken sharp action against Muthoot ?
@radhamony6518
@radhamony6518 2 жыл бұрын
സത്യം ജയിക്കട്ടെ എന്നൊന്നും സത്യം സത്യം ജയിക്കട്ടെ
@panyalmeer5047
@panyalmeer5047 2 жыл бұрын
ഈ രാഷ്ട്രീയക്കാര്‍ ചുമ്മാതെ കിട്ടിയാല്‍ വല്ലവന്റെ ഒക്കെ ഡാഷ്ഉo ശാപ്പിടും 🥵😂🤣😵
@panyalmeer5047
@panyalmeer5047 2 жыл бұрын
@@prasannanair4834 what is the problem for you about muthoot? Your eneybody working from the muthoot? Why you crying 😢👺
@God_is_the_goodness_within_u
@God_is_the_goodness_within_u Жыл бұрын
സർകാർ ഏറ്റെടുക്കേണ്ടിയിരുന്നു. കോടതി വിധികളിൽ പലതും ശുദ്ധ ഭോഷ്‌കാണ്. മരടിൽ നടന്നതും അങ്ങനെയൊക്കെയാണ്. പണ്ട് മൂന്നാറിൽ നടന്നതും അത് തന്നെ. പരിസ്ഥിതി തേങ്ങ മാങ്ങ എന്നൊക്കെ പറഞ്ഞു ഇടിച്ചു നിരത്തുക. ഒന്നുകിൽ അനധികൃത നിർമാണം നടത്താൻ സാഹചര്യം ഉണ്ടാകരുത് അതല്ല എങ്കിൽ സർകാർ ഏറ്റെടുത്തു ഏതേലും തരത്തിൽ വിനിയോഗിക്കണം. നിർമാണം നടത്തിയവരെ അതിനു കൂട്ട് നിന്നവരെ മാതൃകാപരമായി ശിക്ഷിക്കണം. ആര് നിർമിച്ചോ അവർക്ക് പിഴ ചുമത്തണം.
@tomygeorgek4711
@tomygeorgek4711 3 ай бұрын
വിഷ നടന് കുറച്ചു കാശ് കൊടുക്കുന്നതാണ് നല്ലത്
@vinodkumarv7685
@vinodkumarv7685 2 жыл бұрын
മത്സ്യത്തൊഴിലാളികളുടെ വിജയം മാത്രമല്ല സാധാരണക്കാർക്കുള്ള നിയമ പരിരക്ഷയും നിയമത്തിലുള്ള വിശ്വാസ്യതയും വർദ്ധിച്ചു.
@babujose3888
@babujose3888 2 жыл бұрын
അതാണ് ശരി
@keyaar3393
@keyaar3393 2 жыл бұрын
Sathyam....
@krishnakrishnakumar2587
@krishnakrishnakumar2587 2 жыл бұрын
ഇതു നിർമ്മിക്കുമ്പോ നിയമം സംരക്ഷിക്കേണ്ടവർ എവിടെയായിരുന്നു ? 🙄
@gopalakrishnannair3035
@gopalakrishnannair3035 2 жыл бұрын
@@babujose3888,
@shibugeorge1541
@shibugeorge1541 2 жыл бұрын
VINODUKUMAR:matzhya thozhilalikal vizhijathum..onnu vijayichu kanikanam...Dogs own country...nee onnum konapadaan pokunillaa..
@thomasvarkey4698
@thomasvarkey4698 2 жыл бұрын
ഷാജൻ സാറിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. എൻ്റെ ഒരു BIG SALUTE
@mrmallu7379
@mrmallu7379 2 жыл бұрын
..... കാശിനും മേലിൽ പരുന്തും പറക്കും എന്ന് സുപ്രീംകോടതി തെളിയിച്ചു..... അഭിനന്ദനങ്ങൾ
@johnbritto1331
@johnbritto1331 2 жыл бұрын
കാശിന് മേലെ അല്ല. "പണത്തിന് മേലേ പരുന്തും പറക്കില്ല" എന്നാണ് ചൊല്ല്
@Rajesh.Ranjan
@Rajesh.Ranjan 2 жыл бұрын
@@johnbritto1331 Yes.
@cowubl
@cowubl Жыл бұрын
sherikum ithunu vendi kaikooli vangia Politiancs and government staff anne answer tharandath.. Because they created this issue for the parties. Stop corruption
@jessyagith3503
@jessyagith3503 Жыл бұрын
അത്യ ആഗ്രഹം. ആപത്തു. എന്നഉം പാവങ്ങളെ പറ്റി ക്കാം എന്ന് കരുതരുത്.
@janardhananp6992
@janardhananp6992 Жыл бұрын
EllaNedakkalkumkodikittiyallo
@likeit2022
@likeit2022 4 ай бұрын
350 കോടി ചിലവാക്കി നിർമിച്ച അതിമനോഹരമായ ഒരു റിസോർട് പൊളിച്ചപ്പോൾ പരിസ്ഥിതി രക്ഷപെട്ടു എന്നുകേട്ടപ്പോൾ സന്തോഷമായി .പാരീസ് ഉൾപ്പടെ ഉള്ള രാജ്യങ്ങളിൽ നമ്മൾ ഫ്ലൈറ്റ് പിടിച്ചു പോയിതാമസിക്കുന്ന റിസോർട്ടുകൾ നദിയിലാണ് നില്കുന്നത് , ജലസ്രോതസുകൾ നശിപ്പിക്കുന്ന കേരളത്തിലാണ് കേട്ടിട്ടില്ലാത്ത നിയമങ്ങൾ ..
@sudhisukumaran8774
@sudhisukumaran8774 2 жыл бұрын
അഷ്ടിക്കു വകയില്ലാത്തവന്റെ അന്നം മുട്ടിക്കാൻ ശ്രമിച്ചാൽ ഈശ്വരൻ കോടതിയുടെ രൂപത്തിൽ നീതി നടപ്പാക്കും
@sasinassasi5133
@sasinassasi5133 2 жыл бұрын
👍👍👍🙋🙋🙋🙋
@thambyjacob8797
@thambyjacob8797 2 жыл бұрын
സത്യം 🙏
@jishap6070
@jishap6070 2 жыл бұрын
സത്യം 🙏🏻👍
@esnarayanan2499
@esnarayanan2499 2 жыл бұрын
Tks marunadan..... Jai social media.... Ella porattu nadakavum poliyattey.....nakkapicha vangi porattu nadakam.
@Pretty_Me-s5e
@Pretty_Me-s5e 2 жыл бұрын
👍
@radhakrishnanraghavan2757
@radhakrishnanraghavan2757 2 жыл бұрын
ഇതിനൊക്കെ അനുമതി നൽകിയ govt ഉദ്യോഗസ്ഥർക്കും എതിരെ കേസ് എടുക്കണം.. അഴിമതിക്കെതിരെ ഒരു പരാമർശവും കോടതി നടത്താത്തതു ദോർഭാഗ്യകാരം
@cowubl
@cowubl Жыл бұрын
sherikum ithunu vendi kaikooli vangia Politiancs and government staff anne answer tharandath.. Because they created this issue for the parties. Stop corruption
@velayudhankm8798
@velayudhankm8798 2 жыл бұрын
മത്സ്യത്തൊഴിലാളികൾക്കും മറുനാടനും കോടതിക്കും സല്യൂട്ട് 🙏🙏🙏
@krvnaick2022
@krvnaick2022 2 жыл бұрын
Innale Sajan paranjathu Resort nasipikkathe resort kettiyavarkku oru thuka fine cheythal porey ennanu.Innu kattu thirichu adikkunnu.
@poojitha7473
@poojitha7473 2 жыл бұрын
❤️❤️❤️
@cowubl
@cowubl Жыл бұрын
sherikum ithunu vendi kaikooli vangia Politiancs and government staff anne answer tharandath.. Because they created this issue for the parties. Stop corruption
@visionmedia7066
@visionmedia7066 Жыл бұрын
For what???
@VijeeshP-lu1nu
@VijeeshP-lu1nu Жыл бұрын
ഒരു വ്യവസായം പൊളിച്ചടുക്കാൻ എന്താണ് താല്പര്യം .. ഇതാണ് കേരളത്തിന്റെ പ്രത്യേകത 350 കോടി രൂപയ്ക്ക് ഇറക്കിയ സാധനം പൊട്ടിച്ചു കളയും കായലിന്റെ നടുക്കിലെ അത് പണിതത് കൊണ്ട് എന്ത് അപകടമാണ് ഉള്ളത് അങ്ങനെ നോക്കുകയാണെങ്കിൽ നമ്മൾ ഉപയോഗിക്കുന്ന പല വസ്തുക്കളും നിർമ്മിക്കുന്ന ചൈന ഉൾപ്പെടെയുള്ള സാധനങ്ങൾ എത്ര കെമിക്കലുകൾ ആണ് മുകളിലേക്ക് വിടുന്നത് അപ്പോൾ അതിന്റെ പ്രശ്നം വായുവഴിയും അന്തരീക്ഷം വഴിയും നമ്മൾക്ക് എത്തില്ല. നേതാക്കൾക്ക് കൈക്കൂലി കിട്ടിയില്ലെങ്കിൽ നമ്മുടെ നാട്ടിൽ എന്തും പൂട്ടിക്കും.. പിന്നെ ഇവർക്കും പൈസ ഇല്ലെങ്കിൽ ഇവരും പറയും .. 100% ശരിയാക്കിക്കൊണ്ട് ഒരാൾക്കും ഒരു പ്രസ്ഥാനവും ഓടിക്കാൻ പറ്റില്ല. എത്രയോ പുഴകളിലും കായലുകളിലും മണലും ചളിയും വേസ്റ്റ് ഉൾപ്പെടെ നീക്കം ചെയ്ത് വൃത്തിയാക്കാൻ ഉണ്ട്. ഒന്നും ചെയ്യില്ല മണൽ എടുത്ത അപകടം എന്ന് പറയുന്നു ഇപ്പോൾ എറണാകുളത്ത് ഫ്ലാറ്റ് പൊളിച്ചു എന്താണ് ഗുണം.. അതുപോലെ ഇതും. കേരളത്തിലൊന്നും ഒരു രൂപം ഇറക്കിയാൽ ഒരു ഉറപ്പുമില്ല കിട്ടുമെന്ന് 😭
@ravindranravindra9768
@ravindranravindra9768 Жыл бұрын
സാജൻ സാർ താങ്കളുടെ നല്ല വിശദീകരണം ഇവിടത്തെ രാഷ്ട്രീയപാർട്ടികൾ എല്ലാം ഒരു നാണയത്തിന്റെ രണ്ടുവശങ്ങളാണ് കള്ളക്കടത്തും കൊള്ളയടിയും കൈക്കൂലിയും കുണ്ടായിസവുമാണ് ഇവിടത്തെ രാഷ്ട്രീയപാർട്ടികളുടെ ജോലി കോർപ്പറേറ്റുകൾക്ക് വേണ്ടി എന്ത് വൃത്തികേടും ഇവന്മാര് കാണിക്കും കൂട്ടുനിൽക്കും അതിനൊരു ഉദാഹരണമാണ് വിഴിഞ്ഞവും ഇടതും വലതും കോടികൾ അതാനിയിൽ നിന്നും വാങ്ങിയിട്ടുണ്ട് അതുപോലെതന്നെ ഇതിനെതിരെ സമരം നടത്തുന്ന ക്രൈസ്തവർ സംഘടനകളും ചില ആൾക്കാരിൽ നിന്നും പ്രതിഫലം പറ്റി കൊണ്ടാണ് ഈ സമരം നടത്തുന്നത്
@satheeshankr7823
@satheeshankr7823 2 жыл бұрын
ഇതൊരു വലിയ ദേശീയ നഷ്ടമാണ്.എത്രയോ നിർമ്മാണ സാമഗ്രികളും,മനുഷ്യാദ്ധ്വാനവും പാഴായി.നിയമവിരുദ്ധമായ ഇത്തരം നിർമ്മിതികൾക്ക് അനുമതി കൊടുക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കുന്നതിലൂടെ മാത്രമേ ഇത്തരം പ്രവണതകൾ ഇല്ലാതാകൂ..
@matts5180
@matts5180 Жыл бұрын
Very true
@NGKannur
@NGKannur Жыл бұрын
നമ്മുടെ ഉദ്യോഗസ്ഥ വൃന്തം ഒരിക്കലും മാറാൻ പോകുന്നില്ല... ഇതിൽ ഇൻവെസ്റ്റ്‌ ചെയ്യുന്നവന് നഷ്ട്ടം വന്നു തുടങ്ങിയാൽ ആരും ഇങ്ങനത്തെ പണിക്കു നിൽക്കില്ല... തൃശ്ശൂരിലെ ഹിഷാമും, ഇപ്പോൾ മുത്തൂറ്റും... എറണാകുളത്തെ ഫ്ലാറ്റുകളും ഇതാണ് കോടീശ്വരൻ മാരെ പഠിപ്പിച്ചു കൊടുക്കുന്നത്...
@pradeepramuk
@pradeepramuk Жыл бұрын
നിയമ വിരുദ്ധമായാണ് ഇതുണ്ടാക്കാൻ തുണിഞ്ഞതെന്നു അതിന്റെ മുതലാളിമാർ അറിയാതെയല്ലെന്നുണ്ടോ? ഇന്ത്യയിലെ ബിസിനസ്‌ tycoonsinu.
@centaurkt047
@centaurkt047 Жыл бұрын
Nasthtam aviduthe paristhithikkum matshya tozilalikalkkum matram..illegal ayi construction permit eduth ketti pokkiya ee sadanam polichal athu kettiya mothalikk anu nashtam
@jainsunny7418
@jainsunny7418 5 ай бұрын
❤❤🎉🎉 exactly bro
@xaviervinod6065
@xaviervinod6065 2 жыл бұрын
നല്ലൊരു റിസോർട്ട് എത്ര പേർക്ക് ജോലി കിട്ടേണ്ട സ്ഥലം ഒരുപാട് ടൂറിസ്റ്റുകൾ വരേണ്ട സ്ഥലം ആ നാടിൻ്റെ മുഖഛായ തന്നെ മാറിയേനെ നിസ്സാര നിയമ പ്രശ്നങ്ങൾ പറഞ്ഞു അത് പൊളിച്ച് കളയുന്നു നഷ്ടം ഈ നാടിനും ഇവിടത്തെ ജനങ്ങൾ ക്കും മാത്രം
@abhilashthomas2484
@abhilashthomas2484 2 жыл бұрын
If the same law apply in Dubai … no Palm Jumera there … Kerala is dangerous
@royalmartin5178
@royalmartin5178 4 ай бұрын
ഇതിലെ comment വായിച്ചാൽ മനസിലാവും കേരളത്തിലെ ജനങ്ങളുടെ കഴപ്പ്... പിന്നെ രാഷ്ട്രീയക്കാരെ എന്തിനാ പറയുന്നത്... അവനവന് അർഹിക്കുന്നതേ കിട്ടൂ.... മനോഹരമായ ഒരു Resort പൊളിച്ച് concret കൂന ആക്കിയപ്പോ എല്ലാർക്കും സന്തോഷം...
@manirak7627
@manirak7627 2 жыл бұрын
ഇതിന് അനുമതിക്കൊടുത്ത ഓരോ ഉദ്യോഗർക്കെതിരെയും കേസ് എടുക്കണം.. അവരെ വെറുതെവിട്ടാൽ ഇനിയും പണം വാങ്ങി ഇതുപോലുള്ള തെറ്റുകൾ അവർത്തിക്കും
@krvnaick2022
@krvnaick2022 2 жыл бұрын
Udyogasthar mikka casilum verum signatories aayirikkum.seriyaya varumanam political leaders vangi udyogathanmare kondu samam..daanam..bhedam dander upayogich signature vangikkum.chila udyogasthan maar chilappol nakka picha sambadichirikkam. Itharam resorts overnight undayathalla. 10.. 15 varshathe DEVELOPMENT aanu.NAATTILE LDF UDF POLITICIANS PANAM UNDAKKIYATHU KONDU RANDU PERUM MINDUNNILLA.
@shajukamalasanan4428
@shajukamalasanan4428 2 жыл бұрын
ശരിയാണ്. ഉദ്യോഗസ്ഥരേയും ശിക്ഷിക്കണം. എന്നാലേ ഇവന്മാർക്ക് അനീതി കാണിക്കാൻ ഭയമുണ്ടാകൂ....
@alphonsexavier1381
@alphonsexavier1381 2 жыл бұрын
Yes
@ramnathbabu9060
@ramnathbabu9060 2 жыл бұрын
അതെ അതാണ് കാതലായ കാര്യം
@RM-xq4rf
@RM-xq4rf 2 жыл бұрын
ഇത് പണിയാൻ അനുമതി കൊടുത്തവർക്ക് എതിരായി കേസ് കൊടുക്കണം അവർക്ക് തക്കതായ ശിക്ഷ കിട്ടിയാൽ മാത്രമേ ഇനിയും ഇതുപോലെ ഉള്ള അഴിമതികൾ ഉണ്ടാകാതെ അവരുടെ ജോലി ചെയ്യും അല്ലാതെ ഈ റിസോർട് പൊളിച്ചതുകൊണ്ടു ആരും ഒന്നും പഠിക്കാൻ പോകുന്നില്ല നല്ല വികസനവും ടൂറിസവും ഒക്കെ നശിപ്പിച്ചു 😥
@phalgunanmk9191
@phalgunanmk9191 Жыл бұрын
ലോകത്തിന് മുന്നിൽ മാതൃക യാണ് ഭാരതത്തിൻ്റെ കർമ്മ ഫിലോസഫി. മറ്റെവിടെയും കാണാത്ത കാഴ്ചകൾ കാണാൻ കഴിയും ഈ God's own ciuntry യിൽ. ഇനി എന്തെലലാം കാണാൻ ഇരിക്കുന്നു ഷാജൻ ഭായി ജി. താങ്കളെ പോലെയുള്ള കോടിയിൽ ചിലരാണ് സത്യത്തെ പിന്തുടരുന്നത്. സർവ്വ സ്തുതിയും ആ പരമ പിതാവിൻ്റെ ഓർമ്മയിൽ നേർന്നു കൊണ്ട് ഒപ്പം നവവത്സരാശംസകളും നേർന്നു കൊണ്ട് ഇനിയും ഇനിയും എഴുതാൻ ആ ദിവ്യ ബുദ്ധി ദാതാവ് താങ്കൾക്ക് വഴി കാട്ടട്ടെ ഭായി ജി
@thambiennapaulose936
@thambiennapaulose936 2 жыл бұрын
നിയമവിരുദ്ധ മായി അനുമതി നൽകിയ ഉദ്യോഗസ്ഥന്മാർക്ക് യാതൊരു പരുക്കും ഏൽക്കാതെ കോടതി വളരെ ശ്രദ്ധിച്ചിട്ടുണ്ട് യഥാർത്ഥത്തിൽ ഇതുസംബന്ധമായ അനുമതി നൽകിയ എല്ലാ ഉദ്യോഗസ്ഥരെയും മുൻകാലപ്രാബല്യത്തോടെ പിരിച്ച് വിടേണ്ടത് അല്ലേ രാജ്യത്തെ സ്നേഹിക്കുന്ന കോടതി ചെയ്യേണ്ടത് വമ്പൻ കെട്ടിടങ്ങൾ പൊളിച്ച് പരിസ്ഥിതിക്ക് കൂടുതൽ അഘാതം സൃഷ്ടിക്കുന്നതിന് പകരം കനത്ത പിഴ നൽകി സ്വത്തുവകകൾ പൂർണമായും ഗവൺമെന്റ് ലേക്ക് കണ്ടുകെട്ടുക ആ യിരുന്നു ചെയ്യേണ്ടത് ഇത് ഇപ്പോൾ ഇങ്ങനെ ചെയ്തത് കൊണ്ട് എന്ത് നേട്ടമാണ് ജനങ്ങൾക്ക്, രാജ്യത്തിന് കിട്ടുന്നത് എന്ന് അറിയില്ല 🙏
@akhilrpalackal9171
@akhilrpalackal9171 2 жыл бұрын
ഇതു പോലുള്ള പ്രവർത്തനങ്ങൾ ഇനി നടക്കരുത് അതിന് പേടി വേണം അതിന് ഇത് പൊളിക്കണം സർക്കാരിലേക്ക് കണ്ടു കെട്ടിയിട്ട് മുതലാളിക്ക് വീണ്ടും ഉപയോഗിക്കാമല്ലോ ല്ലേ ഇതുപോലുള്ള മുതലാളിമാർക്ക് വേണ്ടി കുരയ്ക്കാൻ ഇതേപോലെ ആളുകൾ ഉണ്ടല്ലോ എന്ന് ഓർക്കുമ്പോൾ കഷ്ടം
@ajithakumarin618
@ajithakumarin618 2 жыл бұрын
പരിസ്ഥിതി ലോല പ്രദേശമാണെന്ന് അറിയാഞ്ഞിട്ടു തന്നെയാണോ ഈ പറയുന്നത്
@jayakumarmd2195
@jayakumarmd2195 2 жыл бұрын
ഇതാണ്‌ വേണ്ടത്‌ അതിന് ഒരു പുതിയ മുന്നേറ്റം ഉണ്ടാകേണ്ടിയിരിക്കുന്നു
@bibinlala44
@bibinlala44 2 жыл бұрын
ഇതിനൊക്കെ അനുമതി കൊടുക്കുന്ന ഉദ്യോഗസ്ഥരെ ശിക്ഷിക്കു..
@WR-NC-ASPL
@WR-NC-ASPL 2 жыл бұрын
എല്ലാ അനധികൃത കെട്ടിടങ്ങളും പൊളിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു.. കായൽ നികത്തി കൈയേറ്റം ചെയ്‌ത ഭൂമി മാത്രം സർക്കാർ എറ്റെടുക്കും.. CRZ നിയമം ലംഘിക്കുന്ന എല്ലാ കെട്ടിടങ്ങളും പൊളിക്കും.. കെട്ടിടം മാത്രമാണ് നിയമവിരുദ്ധം. 7 acre ഭൂമി നിയമപരമാണ്. ഈ 7 acre ഭൂമി ഏറ്റെടുക്കാൻ സർക്കാരിന് കഴിയില്ല. ഈ 7 acre ഭൂമി ഉടമകളുടേതാണ്. ഈ 7 acre ഭൂമി ഏറ്റെടുക്കാൻ സർക്കാർ പണം നൽകേണ്ടിവരും.. ആർക്കും CRZ ഭൂമി വാങ്ങാനും വിൽക്കാനും കഴിയും. എന്നാൽ, CRZ ഭൂമിയിൽ ബിൽഡിംഗ് പെർമിറ്റ് അനുവദിക്കില്ല. ഉടമകൾക്ക് CRZ ഭൂമിയിൽ കൃഷിയോ, fish farming, മറ്റെന്തെങ്കിലും ചെയ്യാനോ കഴിയും.
@krishnanm734
@krishnanm734 Жыл бұрын
മറ്റൊരും പ്രസിദ്ധീകരിക്കാതെ ഒളിച്ചു വെച്ച വാർത്ത വാർത്ത പ്രസിദ്ധീകരിച്ച മറുനാട് അഭിനന്ദനങ്ങൾ
@sva481
@sva481 2 жыл бұрын
നീതിന്യായ കോടതി മത്സ്യത്തൊഴിലാളികൾക്ക് അർഹിച്ച നീതി കൊടുത്തു.
@anilnair3064
@anilnair3064 2 жыл бұрын
മത്സ്യ തൊഴിലാളിൾക്ക് എന്തു കിട്ടി. അവിടത്തെ ഓരോ മത്സ്യ തൊഴിലാളി കുടുംബത്തിനും മാസം ₹20,000 വച്ച് 10 കൊല്ലത്തേക്ക് കൊടുത്തിട്ട് ഈ ലക്ഷ്വറി വില്ല പ്രവൃത്തിക്കാൻ അനുവദിച്ചു എങ്കിൽ കുറേ മലയാളികൾക്ക് ജോലി, ഗവൺമെന്റിന് കോടികൾ GST വരുമാനം ഉണ്ടാകുമായിരുന്നു. മലയാളികൾ കേരളത്തിന് പുറത്ത് തൊഴിൽ തെണ്ടികൾ ആയി തുടരും.
@robintomy6932
@robintomy6932 2 жыл бұрын
@@anilnair3064 കൊടുത്താൽ അല്ലെ
@dibinraj3045
@dibinraj3045 2 жыл бұрын
Onu eduthondu podeiii.. nadu nannavan samadhikatha alavalathikal
@jozef78
@jozef78 2 жыл бұрын
@@anilnair3064 ജോലി ഒന്നും വേണ്ടായിരുന്നു...പൈസ വേണം...നല്ല ആശയം... എനിക്കും ആരെങ്കിലും അങ്ങനെ സഹായിക്കാന്‍ ഉണ്ടെങ്കിൽ....
@jayapalcheramangalam561
@jayapalcheramangalam561 2 жыл бұрын
Excellent
@girijadevi3869
@girijadevi3869 Жыл бұрын
നമ്മൾ സന്തോഷിക്കുക.. നീതിപീഠത്തിന് നന്ദി....അനേകായിരം... 🌹🌺🌷💐
@unnikrishnank5891
@unnikrishnank5891 2 жыл бұрын
തെമ്മാടിത്തരം കാണിച്ചു പണിതുയർത്തിയ ഇത്തരം കെട്ടിടങ്ങൾ പൊളിക്കണം......
@vijayank.k7140
@vijayank.k7140 2 жыл бұрын
നീതി ബോധവും ദീർഘവീക്ഷണവും കർദ്ധവ്യ ബോധവും ഒരു രാഷ്ട്രീയ പാർട്ടികൾ ക്കും അടിയറ വക്കാത്ത നമ്മുടെ പരമോന്നത നീതി പീഠത്തിൽ .രാജ്യത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കാൻ നമ്മുടെ രാജ്യത്തോട് സ്നേഹമുള്ള ന്യായധിപന്മാർഉണ്ടെന്നുളള ത് സംശയ ധീതമായി തെളിയിച്ചിരിക്കുന്നു , ഈ വിധി നടപ്പാക്കിയ നീതി പാലകനും. ഈ വാർത്ത ഇന്ത്യൻ ജനതക്ക് സമർപ്പിച്ച സാജൻ സക്രിയ സാറിനും എന്റെ ബിഗ്ഗ് സലൂട്ട്.
@helcosoft4734
@helcosoft4734 2 жыл бұрын
മാധ്യമ പ്രവർത്തനത്തിലെ ധീരത വാനോളം.. ആർജ്ജവം എന്ന വാക്ക് ഷാജൻ സക്കറിയക്ക്‌ സ്വന്തം.
@thomaskandanamkuzhiyil2703
@thomaskandanamkuzhiyil2703 Жыл бұрын
ഈ അനധികൃത നിർമ്മിതിക്ക് ചൂട്ടു കാണിച്ചവർ ശിക്ഷിക്കപ്പെടുമോ?ഇല്ലെങ്കിൽ ഇവിടെ നീതി നടപ്പിലായില്ല.
@leelamani5472
@leelamani5472 Жыл бұрын
അവരെ വേണം ആദ്യം ശിക്ഷിക്കാൻ
@venub651
@venub651 2 жыл бұрын
Super. അഭിനന്ദനങ്ങൾ. കേസ് നടത്തിയ വരോട് പറയാൻ വാക്കുകൾ ഇല്ല ഭാഷ അപൂർണ്ണo
@jimjogeorge
@jimjogeorge 2 жыл бұрын
നാട്ടുകാരെ മൊത്തം പറ്റിച്ചു മുത്തൂറ്റ് ഉണ്ടാക്കിയതൊക്കെ ഇതുപോലെ നശിച്ചു പോട്ടെ.. മുത്തൂറ്റ് ചിട്ടി ആരും ചേരരുത്. എന്റെ 60,000 രൂപ നഷ്ടമായി. ചിട്ടി ചേരുമ്പോൾ ഇവരുടെ terms & കണ്ടീഷൻ എല്ലാം മറച്ചു വെക്കും ചിട്ടി വീണു കഴിഞ്ഞയിരിക്കും എല്ലാം അറിയിക്കുക. എന്റെ ഒരു ഫ്രണ്ടിന്റെ 40,000 നഷ്ടമായി.. ഒരു സുതാര്യത ഇല്ല ഇവരുടെ ചിട്ടി ക്കു. എന്തായാലും വാർത്ത കണ്ടപ്പോൾ ഒരുപാട് സന്തോഷമായി.. 😁നാട്ടുകാരെ പറ്റിച്ചു ഉണ്ടാക്കിയ ക്യാഷ് നില നിൽക്കില്ല മുത്തൂറ്റുകാരെ..
@jimjogeorge
@jimjogeorge 2 жыл бұрын
@Ajesh Tp നാട്ടുകാരെ മൊത്തം പറ്റിച്ചു മുത്തൂറ്റ് ഉണ്ടാക്കിയതൊക്കെ ഇതുപോലെ നശിച്ചു പോട്ടെ.. മുത്തൂറ്റ് ചിട്ടി ആരും ചേരരുത്. എന്റെ 60,000 രൂപ നഷ്ടമായി. ചിട്ടി ചേരുമ്പോൾ ഇവരുടെ terms & കണ്ടീഷൻ എല്ലാം മറച്ചു വെക്കും ചിട്ടി വീണു കഴിഞ്ഞയിരിക്കും എല്ലാം അറിയിക്കുക. എന്റെ ഒരു ഫ്രണ്ടിന്റെ 40,000 നഷ്ടമായി.. ഒരു സുതാര്യത ഇല്ല ഇവരുടെ ചിട്ടി ക്കു. എന്തായാലും വാർത്ത കണ്ടപ്പോൾ ഒരുപാട് സന്തോഷമായി.. 😁നാട്ടുകാരെ പറ്റിച്ചു ഉണ്ടാക്കിയ ക്യാഷ് നില നിൽക്കില്ല മുത്തൂറ്റുകാരെ..
@jithendranjithendran3843
@jithendranjithendran3843 2 жыл бұрын
ഇതിനു സമാനമായ സംഗതികൾ ആയിരുന്നു കേരള തമിഴ്നാട് തേയിലത്തോട്ടങ്ങളിൽ നടന്ന പൊമ്പിള ഒരു മൈഎന്ന സംഘടന നടത്തിയ ആവേശോജ്ജ്വലമായ പോരാട്ടങ്ങൾ .വന്യമൃഗങ്ങളിൽ നിന്നും പ്രകൃതിയുടെ വളരെ കഠിനമായ സാഹചര്യങ്ങളിൽ നിന്നും ജോലി ചെയ്ത് വളരെ തുച്ഛമായ ശമ്പളം കൈപ്പറ്റിയിരുന്ന അവരെ ഈ നാട്ടിലെ തൊഴിലാളി വർഗ്ഗ രാഷ്ട്രീയക്കാരും മുതലാളിത്ത അനുകൂല രാഷ്ട്രീയക്കാരും എല്ലാ രാഷ്ട്രീയക്കാരും കൂടെ ചേർന്ന് അതിനെ തോൽപ്പിച്ച് അവസാനം അവർ ഈ രാജ്യത്തിനെതിരായുള്ള സംഘടനകളുടെ ഭാഗമാണെന്ന് പറഞ്ഞ് ഒതുക്കിയ കഥ നമുക്കെല്ലാവർക്കും അറിയാം. ആ തലത്തിൽ ഒതുക്കിയ കാരണങ്ങൾക്കെതിരെ ഈ നാട്ടിലെ മത്സ്യത്തൊഴിലാളികൾ നടത്തിയ ആവേശ ഉജ്ജ്വലമായ പോരാട്ടങ്ങൾക്ക് എന്നും പ്രസക്തി ഉണ്ടാകും
@premdaspd.3965
@premdaspd.3965 2 жыл бұрын
"പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും " എന്നൊരു ചൊല്ലുണ്ട്. എല്ലാവരും ഓർക്കുക ഇതിനെല്ലാം മുകളിൽ ദൈവം 🙏🙏ഭൂമി കൃഷി ചെയ്തു ജീവിക്കുവാനുള്ളതാണ്. ക്രയ വിക്രയം നടത്തുവാനുള്ളതല്ല
@jimjogeorge
@jimjogeorge 2 жыл бұрын
നാട്ടുകാരെ മൊത്തം പറ്റിച്ചു മുത്തൂറ്റ് ഉണ്ടാക്കിയതൊക്കെ ഇതുപോലെ നശിച്ചു പോട്ടെ.. മുത്തൂറ്റ് ചിട്ടി ആരും ചേരരുത്. എന്റെ 60,000 രൂപ നഷ്ടമായി. ചിട്ടി ചേരുമ്പോൾ ഇവരുടെ terms & കണ്ടീഷൻ എല്ലാം മറച്ചു വെക്കും ചിട്ടി വീണു കഴിഞ്ഞയിരിക്കും എല്ലാം അറിയിക്കുക. എന്റെ ഒരു ഫ്രണ്ടിന്റെ 40,000 നഷ്ടമായി.. ഒരു സുതാര്യത ഇല്ല ഇവരുടെ ചിട്ടി ക്കു. എന്തായാലും വാർത്ത കണ്ടപ്പോൾ ഒരുപാട് സന്തോഷമായി.. 😁നാട്ടുകാരെ പറ്റിച്ചു ഉണ്ടാക്കിയ ക്യാഷ് നില നിൽക്കില്ല മുത്തൂറ്റുകാരെ..
@lissysuppergrace8887
@lissysuppergrace8887 2 жыл бұрын
Right🙏🏻
@prk6149
@prk6149 2 жыл бұрын
ദൈവത്തിന്ന് നന്ദി,കോടി കോടി നന്ദി.അവൻ്റെയൊക്കെ അഹങ്കാരം തീർക്കാൻ നമ്മുടെ സ്വാമിയുണ്ട് മറക്കേണ്ട "സ്വാമീ ശരണം"
@kasaragodanvisheshangal3598
@kasaragodanvisheshangal3598 2 жыл бұрын
സർക്കാർ സ്ഥലംകയ്യേറി മാളികയും ആരാധനാലയവും പണിയുന്നവർ സൂക്ഷിക്കുക എത്ര കാലം കഴിഞ്ഞാലും ഏത് പാർട്ടിക്കാർ സപ്പോർട്ട് ചെയ്താലും അനധികൃതമായതു പൊളിക്കുക തന്നെ ചെയ്യും. അതിനു ഒരു ദൈവവും സഹായിക്കൂല
@adv.prakashvydiar5521
@adv.prakashvydiar5521 2 жыл бұрын
മൂന്നാർ ൽ ഇങ്ങനെ ഒരു പാട്.. കയ്യേറി.. നിർമിതി കൾ ഉണ്ട് അത് കൂടി നീക്കണം
@mohanancg2013
@mohanancg2013 2 жыл бұрын
രാഷ്ട്രയക്കാരുടെ ഒത്താശയോടെ ഏറ്റവുമധികം കൈയേറ്റം നടത്തിയിരിക്കുന്നത് 1, Resort ഉടമകൾ 2, കുരിശു കൃഷിക്കാർ . ഇതു രണ്ടും കാലചക്രം തിരിയുമ്പോൾ പൊളിഞ്ഞിരിക്കും .
@arshabharathkalarisangham4969
@arshabharathkalarisangham4969 Жыл бұрын
പാർട്ടിക്കാർ പണം വാങ്ങി അനുവതിച്ചു കൊടുത്ത എല്ലാ നിർമിതികളും പൊളിക്കണം ആരും കോടതിക്ക് മുകളിലല്ല
@ramks3282
@ramks3282 2 жыл бұрын
ഇത്രയും വ്യക്തമായി ഇക്കാര്യത്തെ പറഞ്ഞുതന്ന ഷാജന് ബിഗ് സല്യൂട്ട് ...!! മറുനാടന് അഭിവാദ്യങ്ങൾ....!!
@padmakumarpadmanabhan3510
@padmakumarpadmanabhan3510 2 жыл бұрын
Action should be taken against the officials who have given permission to complete this construction. Even pensions should be blocked of this officials.
@sasidharansasipp1578
@sasidharansasipp1578 2 жыл бұрын
നേരോടെ നിർഭയം നിരന്തരം. ഇതാണ് ഞങ്ങളുടെ ചാനെൽ ടൈറ്റിൽ. പണം കിട്ടിയാൽ ഇതു ഒന്നും ഞങ്ങൾക്ക് പ്രശ്നം ഇല്ല. ചാനെൽ നിലനിൽക്കണം. എന്നാൽ മാത്രമേ ഞങ്ങൾക്ക് ഗുണമുണ്ടാകു.
@mariaebr6810
@mariaebr6810 2 жыл бұрын
​@@sasidharansasipp1578
@miniaugustine8179
@miniaugustine8179 2 жыл бұрын
A nice dream. Nothing g more than that !
@thomasthekkekara
@thomasthekkekara 2 жыл бұрын
അതു മുകളിൽ നിന്നു സമ്മർദ്ദം എന്നൊരു സാധനം ചിലപ്പോഴൊക്കെ ഉണ്ടാവാറുണ്ട്
@pravinj7061
@pravinj7061 2 жыл бұрын
Even the muncif court is answerable
@dpkdspkv9101
@dpkdspkv9101 2 жыл бұрын
Congratulations to all the judge's involved in this. You people are Real living Angels protecting the Mother Earth and the Poor People 👑🙏.Sending Love Peace and Protection forever 🌹.
@madhusoodhananvarrier4382
@madhusoodhananvarrier4382 2 жыл бұрын
ഷാജൻ സർ.... അങ്ങയെ ഇനിയും ശ്ലാഘി ക്കാൻ വാക്കുകൾക്ക് കഴിയുകയില്ല.... വളയാത്ത നട്ടെല്ല് ഷാജൻ സ്‌കറിയ സാറിന് സ്വന്തം. നന്ദി സർ.
@andrewskuwait1501
@andrewskuwait1501 Жыл бұрын
കണ്ണുനീരിൽ അലിഞ്ഞു ചേർന്ന പണം കൊണ്ടുണ്ടാക്കിയത് നില നിൽക്കില്ലന്നു മനസിലാക്കാം ബഹു. നീതിപീഠത്തിന് നന്ദി .
@ratheesankariathara377
@ratheesankariathara377 2 жыл бұрын
കോടതി മാത്രം ആശ്രയം 👌🙏🙏❤️
@mediumrocker4701
@mediumrocker4701 2 жыл бұрын
The scenic beauty it provided was immense... Sad to see it gettung demolished... 😞
@justinabraham7291
@justinabraham7291 Жыл бұрын
Seriously?🙄 You brainless 🤡
@mohankumars3033
@mohankumars3033 2 жыл бұрын
രാഷ്ട്രിയ പാർട്ടികൾ അതിന് കൂട്ട് നിന്നത് വല്ലപ്പോഴും അവിടെ ചെന്ന് ഓസിന് താമസിക്കാം എന്ന് കരുതിയിട്ടായിരിക്കാം.
@VinodKumar-pz2gb
@VinodKumar-pz2gb 2 жыл бұрын
പണം, പണം മാത്രമാണ് രാഷ്ട്രീയക്കാരുടെയും, മാധ്യമങ്ങളുടെയും ലക്‌ഷ്യം. പാവങ്ങളുടെ കാര്യങ്ങൾ ഒന്നും അവർക്ക് പ്രശനമല്ല.
@krishnakrishnakumar2587
@krishnakrishnakumar2587 2 жыл бұрын
Correct . 😁🤣
@SunilKumar-cc7em
@SunilKumar-cc7em 2 жыл бұрын
മുതൽ മുടക്കാതെ ഷെയർ .... ആ ഷെയർ ലാഭം'' ''രേഖകളില്ലാത്ത ഷെയർ '' ''അങ്ങനെ എന്തെല്ലം'' ''
@boscopeter5998
@boscopeter5998 Жыл бұрын
മറുനാടനും കോടതിക്കും എൻറെ വക ബിഗ് സല്യൂട്ട് 🙏💪💪💪
@prathapraghavanpillai1923
@prathapraghavanpillai1923 2 жыл бұрын
നമ്മുടെ നാട്ടിൽ നീതിയും ,നിയമവും നടപ്പാക്കുന്ന ദൈവജ്ഞ ൻ മാർക് നന്ദി. 3 രാഷ്ട്രീയ പാർട്ടിയും 1 ആണെന്നു ജനങ്ങൾ മനസ്സിലാകട്ടെ. ഈ അവസരം
@Rbrr913
@Rbrr913 Жыл бұрын
ഇത്തരം അനധികൃത നിർമ്മാണങ്ങൾ കേരളത്തിൽ ധാരാളമുണ്ട്. അതിനൊക്കെ രാഷ്ട്രീയക്കാരുടെ പിന്തുണയും ഉണ്ട്. അതിൽ ഒരെണ്ണമെങ്കിലും പൊളിപ്പിക്കാൻ പറ്റിയെങ്കിൽ അതു മൽസ്യത്തൊഴിലാളികളുടെ വിജയമാണ്. മുതലാളിമാർക്കെതിരെ പോരാടി വിജയം കൈവരിച്ച മത്സ്യതൊഴിലാളികൾക്കും, നീതി നടപ്പാക്കിയ കോടതിക്കും, ഈ വാർത്ത ജനങ്ങളിലേക്കു എത്തിച്ച മറുനാടനും അഭിനന്ദനങ്ങൾ 👏👏👏👍
@georgepc2085
@georgepc2085 2 жыл бұрын
നിയമ ലംഗനത്തിന് കുടപിടിച്ച രാഷ്ട്രീയ കാരും ഉദ്യോഗസ്ഥർക്കുംഎതിരെ എന്ത് നടപടി.
@sulakshanamenon957
@sulakshanamenon957 Жыл бұрын
Woww Hats off to you men.. God is everywr .. nthing will go beyond that 🙏🙏🙏💕💕Save our country 🙏🙏🙏💕💕💕
@ajayadjsgsjg8337
@ajayadjsgsjg8337 2 жыл бұрын
കോടതിക് ബിഗ് സല്യൂട്ട് 👍👍👍
@prabhuthiruvonam561
@prabhuthiruvonam561 2 жыл бұрын
ഈ റിസോർട്ട് സംരക്ഷിക്കുവാൻ വേണ്ടി രാഷ്ട്രീയപ്പാർട്ടികൾ ഒറ്റക്കെട്ടായതുപോലെ ഇവിടെ നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങൾ പരിഹരിക്കാൻ ശ്രമിച്ചിരുന്നെങ്കിൽ എത്രയോ മാതാപിതാക്കൾക്ക് സംരക്ഷണം നൽകുവാനും അന്ത്യ കർമ്മങ്ങൾ ചെയ്യുവാനും പൊന്നോമന പുത്രന്മാർ ഉണ്ടായേനെ
@cyriacpeter4354
@cyriacpeter4354 2 жыл бұрын
ഉഗ്രൻ മുതലാളി...135000 രൂപകൊടുത്ത് പരിഹരിക്കാത്ത പരമ ദരിദ്രൻ മുതലാളിക്ക് 🌹🌹🌹🌹🌹.
@888------
@888------ 2 жыл бұрын
4 കാറ്റാടി കഴ കുത്തിയ വലയ്ക്ക് 135000.. മത്സ്യ ത്തായോളികൾ
@kkrr11sshh
@kkrr11sshh 2 жыл бұрын
സാധാരണ ഇത്തരം കാര്യങ്ങളില്‍ അധികം അറിവില്ലാത്തതു കൊണ്ട്‌ ഇടപെടാറില്ല... പക്ഷേ സത്യം ഇതൊന്നു മല്ല. സാജന് പോലും ഇതിന്റെ പുറകെ 10 കൊല്ലം നടന്നിട്ടും ശരിയായി കാര്യങ്ങൾ മനസ്സിലാക്കി ഇല്ല എന്ന് വേണം കരുതാന്‍. ഈ കേസ് കൊടുത്ത യാൾ അത് വരെ എന്ത് വാങ്ങി.. ആരെല്ലാം വാങ്ങി എന്ന് അന്വേഷിച്ചോ... ശരി, ആലപ്പുഴയില്‍ ചാണ്ടിയുടെ Resort സാജന്‍ കണ്ടിട്ടുണ്ടോ..?.. ആര് വരും കേരളത്തിൽ മുതൽ മുടക്കാൻ.. പണാ വള്ളി പഞ്ചായത്ത് തത് കാര്‍ക് കിട്ടുമായിരുന്ന തൊഴിൽ, വരുമാന, വളര്‍ച്ചാ സാധ്യത മൊത്തം തുലച്ചു കളഞ്ഞു. ഒപ്പം കേരളത്തിന്റെയും.. ഒരു ദിവസം അവിടെ എത്ര ചെമ്മീന്‍ കിട്ടും സാജന്‍.. 5 കിലോ, 10 കിലോ, 100 കിലോ.. പോട്ടെ 1000 കിലോ... അത് കൊണ്ട് കേരളം മൊത്തം രക്ഷ പ്പെടുമൊ... മഹാ കഷ്ടം... കേരളം ഒരിക്കലും രക്ഷപ്പെടില്ല.. ഉള്ളവന്റെ നഷ്ടം കണ്ട് കൈ കൊട്ടി ചിരിക്കുന്ന പിച്ചക്കാരുടെ നാട്.. ഒരു നാടിന്റെ ഭാവി നശിപ്പിച്ചതിന്റെ ക്രെഡിറ്റ് സത്യസന്ധന്‍ വ്യാജ നേതാവിന് സ്വന്തം...
@digivitti8434
@digivitti8434 Жыл бұрын
Correct. They should learn from Maldives
@strellinteaniyan
@strellinteaniyan Жыл бұрын
@@888------ mwoneyyyy... onnu poyi nokk vala vaangikkaan, appo ariyaam. athrem vila illaayirunnel avanmaark aa vala angu vaangi koduthaa poreyyy. kashttam
@strellinteaniyan
@strellinteaniyan Жыл бұрын
@@kkrr11sshh 5, 10, 100, 1000 adipoli.. appo ith kond jeevikkunnavark oru vilayum illey... 350 CR vech business cheyyunnavanu maathram jeevichaa mathiyoo ???
@VinodKumar-py1gw
@VinodKumar-py1gw 11 ай бұрын
ഈ വാർത്ത സംപ്രേഷണം ചെയ്ത .തിനു ഒരു ബിഗ് സല്യൂട്ട്
@varghesethomas7228
@varghesethomas7228 2 жыл бұрын
ഷാജൻ സാറേ നന്ദി നന്ദി നന്ദി. താങ്കൾ ധീരമായി മനുഷ്യ സമൂഹത്തിന് ചെയ്യുന്ന ഉപകാരങ്ങൾക്ക്. 👍👍👍
@chandrannambath3982
@chandrannambath3982 Жыл бұрын
BIG SALUTE TO CONCERNED JUSTICES.
@karthikeyanpn6454
@karthikeyanpn6454 2 жыл бұрын
മറുനാടൻ മലയാളി യ്‌കെ പ്രത്യേക അഭിനന്ദനങ്ങൾ . കേരളം നശിച്ചാലും തങ്ങ ലുടെ കീശ വീർപ്പിക്കാൻ ആണ് രാഷ്ട്രിയ പാർട്ടികളും മാമ മാധ്യമങ്ങൾ ശ്രമിച്ചത്. ഷാജൻ സാറിന് പ്രത്യേക അഭിനന്ദനങ്ങൾ. നന്ദി നമസ്കാരം സർ
@vasukalarikkal1683
@vasukalarikkal1683 10 ай бұрын
Excelllent excelllent Mr. Sajan you are always great wish you all the success God Bless you
@anusreesreejith153
@anusreesreejith153 2 жыл бұрын
ഇതിനു കൂട്ടു നിന്നവരെ തല്ലി പൊളിക്കാൻ ഇവിടെ ഒരു കോടതിയും ഇല്ലേ.
@albinjohnson3803
@albinjohnson3803 2 жыл бұрын
ഈ നാടിനിതെന്തുപറ്റി....ചിലയിടത്ത് നീതി.... ചിലയിടത്ത് സ്വാധീനം.... 🔥🔥🔥👌👌👌
@lissythomas6529
@lissythomas6529 2 жыл бұрын
ഇവിടെ നീതി നടക്കും 👏👏👏👏
@poojitha7473
@poojitha7473 2 жыл бұрын
മത്സ്യ തൊഴിലാളികൾക്കും, കോടതിക്കും, മറുനാടനും അഭിവാദ്യങ്ങൾ ❤️❤️❤️👍👍👍😍😍😍👏👏👏
@sasindrannair2653
@sasindrannair2653 2 жыл бұрын
We admire our fishing community and there high esteem. Big salute to them.
@sharmilaappu1056
@sharmilaappu1056 2 жыл бұрын
മത്സ്യ തൊഴിലാളികൾക്കും മറുനാടനും അഭിനന്ദനങ്ങൾ
@gvasudevanpillai5820
@gvasudevanpillai5820 2 жыл бұрын
അപ്പോൾ കാര്യങ്ങൾ ഇങ്ങനെ ഒക്കെ ആണ് എന്ന് ഇപ്പോൾ മനസ്സിൽ ആയി. 🙏🙏
@paris4632
@paris4632 2 жыл бұрын
എനിക്കും 😂
@anishhariharan4135
@anishhariharan4135 Жыл бұрын
ഈ വാർത്ത തെറ്റായ രീതിയിൽ ആണു ഞാൻ കരുതിവെച്ചിരുന്നത്.. Thanks for the right news 💜💙❤️
@paulsonjoseph3352
@paulsonjoseph3352 2 жыл бұрын
ഇതുപോലെ ഒരു സംഭവം എനിക്കും ഉണ്ടായിട്ടുണ്ട്. ഒരു സ്ഥാപനത്തിൽ അവർ പഠിപ്പിക്കുന്ന കോഴ്സ് കഴിഞ്ഞാൽ ജോലി ലഭ്യമാക്കാമെന്ന് ചേരുകയും അതിനുശേഷം ജോലി ലഭ്യമാകാതിരിക്കുകയും ചെയ്തപോൾ ഞാൻ കൊടുത്ത ഫീസ് തിരികെ ചോദിച്ചു. തന്നില്ല എന്നു മാത്രമല്ല ആക്ഷേപിച്ചു പുറത്താക്കി. ഞാൻ അവിടെ പഠിച്ചിരുന്ന എല്ലാവരെയും കൂട്ടി കേസ് കൊടുത്തു ജയിച്ചു. വെറും 20,000 രൂപക്ക് പകരം ഏകദേശം 5 ലക്ഷം രൂപ എല്ലാവർക്കുവായി അവർ നൽകേണ്ടി വന്നു. സ്ഥാപനം ആദ്യത്തെ ബാച്ചോടെ പൂട്ടുകയും ചെയ്തു. ദൃഢനിശ്ചയം ഒന്നു മാത്രം മതി ഏതു കൊമ്പനെയും വീഴ്ത്താം'. ശ്രീ. ശൈലന് അഭിനന്ദനങ്ങൾ.
@21221jayaram
@21221jayaram 2 жыл бұрын
മറുനാടനെ പോലുള്ള നട്ടെല്ലുള്ള മാധ്യമങ്ങൾ ഉണ്ടെന്ന് മനസ്സിലായി സാജൻ സാർ അഭിനന്ദനങ്ങൾ
@joshy5505
@joshy5505 2 жыл бұрын
ഈ റിസോർട് നിലനിർത്തേണ്ടത് കേരളത്തിന്റെ ആവശ്യമാണ് എം. എം. മണിയുടെ അനിയന്റെ പേരിലെഴുതി കൊടുത്തുകൊണ്ട് റിസോർട് നിലനിർത്തുക
@animohandas4678
@animohandas4678 2 жыл бұрын
🤣🤣🤣🤣
@devanarayananv.v7058
@devanarayananv.v7058 2 жыл бұрын
Ha..haha...haha..... that's legal 😄 🤣
@kssaji2709
@kssaji2709 2 жыл бұрын
😀😀😀
@asokannarayanan
@asokannarayanan 2 жыл бұрын
Very Good comment😂
@justandfair830
@justandfair830 2 жыл бұрын
🤣🤣🤣👍👌
@mebumaret8917
@mebumaret8917 Жыл бұрын
Really the true nd straightforward people will respect you, dear shajan
@sva481
@sva481 2 жыл бұрын
മത്സ്യത്തൊഴിലാളികളുടെ വിജയം പറയാതിരിക്കാൻ പറ്റത്തില്ല
@haythamsageer1219
@haythamsageer1219 Жыл бұрын
As a muslim first time I am congratulate you 👍👍👍👍👍
@hareek3745
@hareek3745 Жыл бұрын
Try as a Human, you would do more.. 😊🌹
@thomasthekkekara
@thomasthekkekara 2 жыл бұрын
25 കൊല്ലം മുൻപ് നമ്മുടെ കൊച്ചിയിൽ എത്ര സർക്കാർ പുറംപോക്കുകൾ ഉണ്ടായിരുന്നു, ഇപ്പോൾ എത്ര? ആരെല്ലാം കൊണ്ടുപോയി? എന്ത് നടപടി ഉണ്ടായി?
@aswathyks4536
@aswathyks4536 4 ай бұрын
ഗോശ്രീ പാലത്തിൻ്റെ രണ്ടു വശവും ആരൊക്കെയോ കൊണ്ടുപോയി
@madhusudanakuruppadmanabha2702
@madhusudanakuruppadmanabha2702 4 ай бұрын
ജനങ്ങളുടെ മുത്ത് ,സന്തോഷവുംസമ്പത്തും,ഊറ്റുന്നവരാണല്ലോ മുത്തൂറ്റുകാർ.സ്വാഭാവികമാണ്ഈ തിരിച്ചടി.മാധ്യമസ്ഥാപനങ്ങൾമിക്കതുംഇത്തരംകമ്പനികളുടെചെലവിൽപുലരുന്നവയൂം.മറുനാടനെപ്പോലെ ചില അപവാദങ്ങളുള്ളത്ആശ്വാസം.❤❤
@karthikeyanpn6454
@karthikeyanpn6454 2 жыл бұрын
ബഹു. ആലപ്പുഴ ജില്ല കലക്ടർ ശ്രീ.V.R. കൃഷ്ണ തേജ യ്ക്ക് ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം സർ.
@sureshr2437
@sureshr2437 2 жыл бұрын
എന്താണ് നന്ദി പറയാൻ കാണാമെന്നു മനസ്സിലായില്ല
@sureshr2437
@sureshr2437 2 жыл бұрын
കാരണം
@Samualkj
@Samualkj 3 ай бұрын
Good morning giving the news marunadan malayali the reports very important building of the resort destroy and declare improper earth in the like of the vembanad Kayal thank you very much
@sasinassasi5133
@sasinassasi5133 2 жыл бұрын
സത്യം പറയാൻ ഒരാൾ ഉണ്ടയാൽ മതി അത് മനസ്സിലാക്കാൻ നിന്നാൽ ഒരു സമൂഹം രക്ഷപെടും
@muhammadaliemechakandy4873
@muhammadaliemechakandy4873 2 жыл бұрын
ഇന്ത്യൻ ജ്യൂഡീഷ്യറി കൂടി കേന്ദ്രത്തിന്റെയും,സ്റ്റെയിറ്റിന്റെയും കീഴിൽ ആയിരുന്നുവെങ്കിൽ ദൈവമേ....രാജ്യം കാളക്കൂറ്റൻ കയറിയ ടൈൽസ് കട പോലെ ആകുമായിരുന്നു....
@bijumon8657
@bijumon8657 Жыл бұрын
ഇതുപോലെയുള്ള വാർത്തകൾ മറുനാട്ടിൽ നിന്നും പ്രതീക്ഷിക്കുന്നു പാവപ്പെട്ട ജനങ്ങൾക്ക് നീതി പ്രതീക്ഷയാണ് അധികാരത്തിനും സമ്പത്തിനും മീതെ ഇവിടുത്തെ ജുഡീഷ്യറിയെ ജനങ്ങൾ വിശ്വസിക്കുന്നു ആ വിശ്വാസത്തിനുള്ള മറുപടിയാണ് ഇത്തരം രാജാക്കന്മാരുടെ
@thangappanthangappan789
@thangappanthangappan789 2 жыл бұрын
പൊതുസമൂഹത്തെ മൊത്തംഊറ്റിയ മുത്തൂറ്റിന് കിട്ടിയ എട്ടെട്ട് അറുപത്തിനാലിന്റെ മുട്ടൻപണി. പൊട്ടനെ ചെട്ടിചതിച്ചാൽ........ ചെട്ടിയെ, വല്ലപ്പോഴുമെങ്കിലും നീതിദേവത കടാക്ഷിക്കും. Very good news.
@manofgod7155
@manofgod7155 2 жыл бұрын
മത്സ്യ തൊഴിലാളികൾ ശക്തരാണ് എന്ന് ഇത് കാണിക്കുന്നത് വിഴിഞ്ഞം തുറമുഖം മത്സ്യ തൊഴിലാളികൾ പൊളിക്കും👍👍👍
@shanavas130
@shanavas130 2 жыл бұрын
അതിശയം തന്നെ ഇങ്ങനെ ഒരു വിധി വന്നതിൽ, ഇടക്ക് എപ്പോഴോ നീതി കിട്ടുന്നു.
@shanavas130
@shanavas130 2 жыл бұрын
പണം മുടക്കി അഹങ്കാരം കാണിച്ചാൽ ഇതിൻ്റെ അപ്പുറം കിട്ടണം
@deepakkrishnakumar5652
@deepakkrishnakumar5652 2 жыл бұрын
@Ajesh Tp Adinu panam modakki nalla business cheyyamallo. Endina ingane udayip kaatan nikane
@shajan75
@shajan75 2 жыл бұрын
സുപ്രിം വോട്ടിനു അഭിനന്ദനങ്ങൾ, അത് പോലെ മറുനാടാനും ധൈര്യ പൂർവം ഇങ്ങനെ വാർത്ത കൊടുക്കുന്നതിനു
@georgemechery
@georgemechery 2 жыл бұрын
ഇത് സർക്കാർ ഏറ്റെടുത്തിരുന്നെങ്കിൽ അവന്മാർ തന്നെ നടത്തും അതിനു വിജയനും CPMഉം തന്നെ മുൻകൈ എടുത്തു സഹായിക്കുകയ്യും അവരുടെ തന്നെ K സ്റ്റാഫിനെ നിറയ്ക്കുകയും ചെയ്യുമായിരുന്നു...
@meeras.g8087
@meeras.g8087 3 ай бұрын
കായലിൽ നിന്ന് വരുന്ന തൊടിന്റ അരുകിൽ എനിക്ക് എന്റെ സ്ഥലത്തു മോട്ടോർ പുര വക്കാൻ CRZ റൂൾസ്‌ പറഞ്ഞു അനുമതി തന്നിട്ടില്ല. ആ പറമ്പിൽ ഉള്ള തെങ്ങിന് വെള്ളം കോരി ഒഴിക്കേണ്ട അവസ്ഥ ആണ്. എല്ലാ നിയമങ്ങളും സാധാരണ ആളുകൾ മാത്രം അനുസരിച്ചാൽ മതി. I really appreciate this verdict.
@madhusoodananp3489
@madhusoodananp3489 2 жыл бұрын
ഭരണത്തിനുവേണ്ടി തമ്മിൽ തല്ലുന്നവർ നിയമം. ലംഘിക്കുന്നതിനും ജനങ്ങളെയും രാജ്യത്തെയും കൊള്ളയടിക്കുന്നതിനു ഒക്കെചങ്ങാതിമാരാണെന്നു കണ്ടില്ലേ! നമ്മൾ സാധാരണക്കാർ കാഴ്ചക്കർ. !?
@anithascatering1728
@anithascatering1728 2 жыл бұрын
വിഡ്ഢികൾ എന്നു കൂടി ചേർക്കുക
@SunilKumar-cc7em
@SunilKumar-cc7em 2 жыл бұрын
മണ്ടരും'' ''മരമണ്ടന്മാരുമായ അണികൾ .... ഇനിയും ഉറക്കെ: ഇനിയും ഉറക്കെ '' ''അങ്ങനെ തന്നെ അങ്ങനെ തന്നെ.. - സിന്ദാബാ'' ''സിന്ദാബി
@abrahamej3837
@abrahamej3837 2 жыл бұрын
I am not a supporting muthoot ,eventhough these m
@hyderali3299
@hyderali3299 2 жыл бұрын
😔
@lissysaju3241
@lissysaju3241 Жыл бұрын
Sailani salute pavapettavanum jeevikatte pinaray chaytha oru nallakaryam big salute. All fisherman jai. Hind
@asanganak8506
@asanganak8506 2 жыл бұрын
ഭാരതം എന്ന ധർമ്മരാജ്ജ്യത്തിൽ ശക്തമായ നിയമ വാഴ്ചയുണ്ട് എന്ന സാധാരക്കാരന്റെ ആത്മ ധൈര്യത്തിനു പിന്തുണയെക്കുന്ന തീരുമാനം 👍👍👍👍ജയ് ഭാരത് 💪🏻💪🏻💪🏻
@sureshp2079
@sureshp2079 2 жыл бұрын
ഇങ്ങിനെയുള്ളത് കാണുമ്പോളാണ് കോടതികളുടെ മേലുള്ള വിശ്വാസം ജനങ്ങൾക്ക് നിലനിൽക്കുന്നത്
@souhrudanpp8231
@souhrudanpp8231 2 жыл бұрын
BEAUTIFUL CONSTRUCTION AND FOOLISH DEMOLITION All types of violations should be always banned; but in a second thought - it is an issue of several human beings' ( staff's)livilihood;severe damage to the eco- system from the demolition's wastage. So such constructions may be converted as an asset of the Govt.; Such needful laws may be created in our legislative Assembly/ Parliament,immediately & may be stopped the demolition; realise the fact that always 'Polikkal' &' Vetti- nirathal' is not good for our society & entire eco- system....! Hon'ble Court's order is obeyable,at the same time think about a review petition, to wait to continue such single- floor cottage's demolition,up to the effect of a new law of the land. Marunadan's effort & social commitment is highly praised. DR.PPS (VANGMAYi)
@reshmabai7474
@reshmabai7474 2 жыл бұрын
സാധാരണക്കാർക്ക് ഒരു നിയമം' പണക്കാർക്ക് ഒരു നിയമവും ബാധകമല്ല.
@raveendranedassery4897
@raveendranedassery4897 2 жыл бұрын
നിങ്ങൾക്കും ആകാം കോടീശ്വരൻ...ശ്രമിക്കു..
@sudhisreedharan5145
@sudhisreedharan5145 Жыл бұрын
ഇനിയും ഇതുപോലുള്ള വാർത്തകൾ പ്രതീക്ഷിക്കുന്നു.. അഭിനന്ദനങ്ങൾ r💪💪
@abhilashm
@abhilashm 2 жыл бұрын
ഒരു മാധ്യമവും മുത്തൂറ്റ് എന്ന് പറയുന്നില്ല കാപ്പികോ എന്നാണ് പറയുന്നത്, shaja👍👍👍
@ignatiusdavid7397
@ignatiusdavid7397 2 жыл бұрын
Shajan sir.... we salute you for this excellent report . Thank you so much.
@venugobal8585
@venugobal8585 2 жыл бұрын
This resort is the,, tears,, of helpless poor people, s.. ornaments and properties they pledged as security to this,, Shylock,, company... 😊😊
@vijayakumartn7051
@vijayakumartn7051 4 ай бұрын
മറുനാടാന് എന്റെ ഹൃദയം നിറഞ്ഞ നന്ദി. കള്ളന്മാരാലും സ്വാർത്ഥമാതികളാലും നിറഞ്ഞ രാഷ്ട്രിയ കൂട്ടാളികൾ നമ്മുടെ നാട് നടിക്കും. ഇതാണ് ദൈവത്തിനു കേരളീയന്റെ വിധി
@sajeevkumar4503
@sajeevkumar4503 2 жыл бұрын
അതാണ്‌ ഷാജൻ സാറേ... പറയുന്നത് നീതി ന്യായ കോടതികൾ ദൈവ സമാന മാണ് എന്ന് പറയുന്നത്
@gerardjoseph4777
@gerardjoseph4777 8 ай бұрын
അതാണ് ഷാജ, കള്ളപ്പണത്തിന്റെ പവർ, ഒരുത്തനും വായ് തുറക്കില്ല.
@narayanankvalappil3640
@narayanankvalappil3640 2 жыл бұрын
ആദ്യം ഈ നിർമ്മാണത്തിന് permission കൊടുത്തവന്മാരെ പിടിച്ച് അകത്തിടണം
@myfv6172
@myfv6172 2 жыл бұрын
👍🏻
@mohansubusubu2116
@mohansubusubu2116 2 жыл бұрын
ഊമ്പൻ ചാണ്ടി യും പെടും
@rameshg7357
@rameshg7357 4 ай бұрын
What’s the status now. Has this been completely demolished and the backwaters cleared for shrimp cultivation
@percypercy1855
@percypercy1855 2 жыл бұрын
ഇത് മാത്രമല്ല - പൊളിക്കപ്പെടേണ്ട അനേകം നിയമവിരുദ്ധ നിർമ്മാണങ്ങൾ കേരളത്തിൻ്റെ തീരദേശ പ്രദേശങ്ങളിൽ ഉണ്ട് - അവിടേക്കും ഉത്തരവാദിത്വപ്പെട്ടവരുടെ കണ്ണ് എത്തണം
@josephjohn5864
@josephjohn5864 2 жыл бұрын
You said it Percy, as Honorable judges will surely take our prayers.
@WR-NC-ASPL
@WR-NC-ASPL 2 жыл бұрын
CRZ നിയമങ്ങൾ പാസാക്കുന്നതിന് മുമ്പ് നിർമ്മിച്ച കെട്ടിടങ്ങൾ നിലവിലെ ചട്ടങ്ങൾ അനുസരിച്ച് നിയമവിരുദ്ധമാണെങ്കിലും നിയമപരമായ കെട്ടിടങ്ങളാണ്. കെട്ടിടം പണിയുമ്പോൾ ഉണ്ടായിരുന്ന നിയമമാണ് പ്രധാനം.
@najeebas5688
@najeebas5688 Жыл бұрын
ഇത് തകർത്തുകളയുന്നതിനേക്കാൾ നല്ലത് ഗവണ്മെന്റിലേക്കു കണ്ടുകെട്ടി ഉപയോഗയോഗ്യമാക്കി തീർക്കുന്നതായിരുന്നു അങ്ങനെയുള്ള ബുദ്ദി എന്തുകൊണ്ട് ഈ ഉന്നത സ്ഥാനീയർക്ക് ഉണ്ടാകുന്നില്ലായെന്ന് ചിന്തിച്ചുപോകുകയാണ് നശിപ്പിക്കാൻ എന്തെളുപ്പം
@rajendranb4448
@rajendranb4448 2 жыл бұрын
എല്ലാ നിയമ വിരുദ്ധ പ്രവർത്തികൾക്കും കാശും വാങ്ങി എല്ലാ പാർട്ടികളും ഒറ്റക്കെട്ട്. കേരളത്തിന്റെ ഒരവസ്ഥ....
@balasubramaniumpillai590
@balasubramaniumpillai590 Жыл бұрын
Congratulations to MARUNAADAN. GREAT GREAT. THANKS TO THE HONOURABLE COURT.
@jijupa2414
@jijupa2414 2 жыл бұрын
ആ ദിലീപിന്റെ കേസും കൂടി ഈ ജഡ്ജി വിധി പറഞ്ഞിരുന്നു എങ്കിൽ കോടതികളിൽ ജനങ്ങൾക്കുള്ള വിശ്വാസം കൂടിയേനെ
@marygeorge7745
@marygeorge7745 2 жыл бұрын
That's great view
@meeghujohn3290
@meeghujohn3290 2 жыл бұрын
Correct
@janardhananr8261
@janardhananr8261 2 жыл бұрын
Shajan sir ,you are great.i recommend. You for bharat rather.if you are not getting it,god will provide that to you.l humbly salute you sir
@prosperityfoods9252
@prosperityfoods9252 2 жыл бұрын
You told truth👍.. I give a big salute..
@bharatheyanbharadham5160
@bharatheyanbharadham5160 2 жыл бұрын
ഇത് നശിപ്പിക്കാതെ സർക്കാർ ഏറ്റെടുക്കുകയാണ് ചെയ്യേണ്ടിയിരുന്നത്. ഇടിച്ചുപൊളിക്കുന്നത് കൂടുതൽ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കുകയെ ഉള്ളൂ. സർക്കാർ ഏറ്റെടുത്തു നടത്തിയാൽ കുറച്ചുപേർക്ക് തൊഴിലും നാടിനു ഗുണവും ആവും.
Matching Picture Challenge with Alfredo Larin's family! 👍
00:37
BigSchool
Рет қаралды 52 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 7 МЛН
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,2 МЛН
Matching Picture Challenge with Alfredo Larin's family! 👍
00:37
BigSchool
Рет қаралды 52 МЛН