മുത്തങ്ങ സഫാരിയും അമ്പുകുത്തിമലയിലെ താമസവും. Wayanad Wildlife Sanctuary

  Рет қаралды 22,350

Malayali Yathrakal

Malayali Yathrakal

Жыл бұрын

Jeep Safari Timing - 7am - 10am
3pm - 5pm
For all the details about Wayanad Wildlife Sanctuary - www.wayanadwildlifesanctuary....
For booking camping and Cottage Stay at Eagles - Contact -
7594933004
7594933005
Tariff -
COTTAGE for couples 7500/-
Special offer announced 6000/-
COTTAGE Per head sharing basis (up to 3 person ) 2500/ Now 2000/- only
Tent stay per head 1900/- 1600/- only
#ambukuthimala #eaglesnest #eaglesnestambukuthimala #malayaliyathrakal #wayanad #skywalkwayanad #cloudbedwayanad #wayanadforestsafari #muthangasafari #bandhipurroute

Пікірлер: 53
@AliAkbar-lf1fu
@AliAkbar-lf1fu Жыл бұрын
മുത്തങ്ങ പോകുന്നവരോട് എനിക്ക് പറയാനുള്ളത്.... അതിലേറെ നല്ലത് ബന്ധിപ്പൂർ ആണ്..... അതിലേറെ മികച്ചത് മുതുമല ആണ്... മുതുമല പോയാൽ ഒരിക്കലും നഷ്ടം വരില്ല.... ഒരുപാട് മൃഗങ്ങളെ കാണാം..... Bt ഏറ്റവും ലാഭകരവും ഒരുപാട് അനിമൽ സൈറ്റിങ്ങും കിട്ടാൻ ഏറ്റവും നല്ലത് റോഡ് ട്രിപ്പ്‌ ആണ്. ഫോറെസ്റ് സഫാരിയേക്കാൾ എത്രയോ നല്ലത്... ഒരു 6-8 മണി ആകുമ്പോൾതിനു തൊപ്പക്കാട് വന്നു ഫോറെസ്റ്റിൽ കേറുക. അവിടെ നിന്ന് ആദ്യം മസിനഗുടി വിടുക...അവിടെ നിന്ന് തിരികെ മുതുമല വന്ന് നേരെ ഗുണ്ടേൽപ്പെട്ടിലേക്ക് പോകുക.... വൈകുന്നേരം വരെ അവിടെ സ്‌പെൻഡ് ചെയ്ത് ഒരു 4 മണിയാകുമ്പോൾ റിട്ടേൺ നേരെ ഗുഡല്ലൂർ പോരുക.... ഒരുപാട് അനിമൽ സൈറ്റിങ് കിട്ടും..... Sure,🙌🙌🙌🙌 അതല്ലങ്കിൽ മറ്റൊരു ഓപ്ഷൻ ആണ് ഗുഡാലൂരിൽ നിന്ന് നേരെ ഗുണ്ടൽപ്പെട്ട് പോയി അവിടെ നിന്ന് നേരെ മുത്തങ്ങ പോരുക... ഒരു റൌണ്ട് ട്രിപ്പ്‌.... എന്നാലും ഒരുപാടു അനിമൽസിനെ കാണാം..... പോകുന്നവരോട് പറയാനുള്ളത് പോകുമ്പോൾ രാവിലെ ആണെങ്കിൽ ഒരു 6-8 മണിയാകുമ്പോഴേക്കും വൈകീട്ടാണെൽ ഒരു 4-5 മണിയാകുമ്പേഴെക്കെങ്കിലും ഫോറെസ്റ്റിൽ പ്രവേശിക്കാൻ നോക്കുക.... ഒരുപാട് അനിമൽസിനെ കാണാൻ കിട്ടും....
@afeefafeef5853
@afeefafeef5853 Жыл бұрын
👍
@Ashiquebabu
@Ashiquebabu 8 ай бұрын
@@afeefafeef5853 yes......മുദുമലയും .. ബന്ദിപ്പൂരും നിരാശ്യപ്പെടുത്താറില്ല ,,,,
@muralikandedath
@muralikandedath Жыл бұрын
നല്ല വിനയമുള്ള വാക്കുകൾ.....👍😍... Great👍
@muhammedfaizanbaijudeen4280
@muhammedfaizanbaijudeen4280 Жыл бұрын
പതിവുപോലെ video superbb ആയിട്ടുണ്ട്..... Bro🥰🥰🥰👌🏻👌🏻👌🏻
@devikam2202
@devikam2202 Жыл бұрын
Video nannayittund❤️
@v___man
@v___man Жыл бұрын
Sancharathine shesham adyamayi content ulla travel vdo kanduu💓💓💓
@aakashkannan995
@aakashkannan995 Жыл бұрын
Ninjgada vdozz ellam powlii aane...
@zakariyaafseera333
@zakariyaafseera333 Жыл бұрын
മനോഹാരിതയുടെ അങ്ങേ അറ്റം എന്താ ക്വാളിറ്റി ഇതൊക്കെ കാണുമ്പോൾ ഉള്ള ഫീൽ എൻ്റെ പൊന്നോ അതി ഗംഭീരം പൊളിച്ച് ബ്രോ 🥰🥰🥰😍😍🥳🥳🤩🤩
@ahalam3977
@ahalam3977 Жыл бұрын
വീഡിയോ നന്നായിട്ടുണ്ട് ബ്രോ
@sadiyakaleel
@sadiyakaleel Жыл бұрын
വളരെ നല്ല അവതരണം❣️❣️
@monuttan1648
@monuttan1648 Жыл бұрын
Nice video
@sajeeshsimi
@sajeeshsimi Жыл бұрын
കൊള്ളാം
@adhil7013
@adhil7013 Жыл бұрын
Adipoli keep going do not stop
@Jose123-x3l
@Jose123-x3l Жыл бұрын
First ee sthalath ahnn poyath last Njangal edakkal cavesill poyatha but nalla theerakayirunnu kure keri ticket cashum koduthu pakshe nalla theerakayath kond erangi ponnu veruthe kure keri🥲enne varumbol keranam😍
@MADYGK
@MADYGK Жыл бұрын
Nice one guys❤️
@jollylal4593
@jollylal4593 Жыл бұрын
Good contents😍😍😍
@fahadnambolamkunnu3387
@fahadnambolamkunnu3387 Жыл бұрын
അടിപൊളി 👍
@chandrashekharannairkcsnai1082
@chandrashekharannairkcsnai1082 8 ай бұрын
Super video
@praveenasaushith2445
@praveenasaushith2445 Жыл бұрын
Nice vlog bro😘❤😍👌
@sibin1908
@sibin1908 Жыл бұрын
Nice presenting
@fathimafathimakk
@fathimafathimakk 13 күн бұрын
ഞങ്ങൾ പോയിരുന്നു അവിടെ സവാരി നിർത്തി വെച്ചിട്ടുണ്ട്
@adilkg5980
@adilkg5980 Жыл бұрын
Wayanad 🎉
@JOJOUNCLEBLOGS
@JOJOUNCLEBLOGS Жыл бұрын
Good video 🙏
@prajinchandran3950
@prajinchandran3950 Жыл бұрын
Super 😊
@ashiquevlogger9080
@ashiquevlogger9080 5 ай бұрын
👌👌
@benly2111
@benly2111 Жыл бұрын
Super 👌👌👌
@lijolal007
@lijolal007 Жыл бұрын
♥️
@somasundaramsomasundaram466
@somasundaramsomasundaram466 Жыл бұрын
ഹായ് ബ്രോ.....
@Athul_ya
@Athul_ya Жыл бұрын
💚💙
@archanarnair319
@archanarnair319 Жыл бұрын
😍❤️
@Dhanalekshmi-ob9ev
@Dhanalekshmi-ob9ev Жыл бұрын
🤗❤️
@swapnasancharikl05
@swapnasancharikl05 Жыл бұрын
കൊള്ളാം sighting ഒന്നും കിട്ടിയില്ല അല്ലെ
@muhammedirshad5890
@muhammedirshad5890 Жыл бұрын
First comment
@VipinP-cu2tx
@VipinP-cu2tx Жыл бұрын
🥰🥰🥰🥰🥰
@v___man
@v___man Жыл бұрын
💖💖💖
@ypixels
@ypixels Жыл бұрын
❤️❤️❤️
@prasanthpremson8432
@prasanthpremson8432 Жыл бұрын
👍🏽👍🏽👍🏽
@milestonecreations2934
@milestonecreations2934 Жыл бұрын
I can see that your content quality is improving. Keep it going. നിങ്ങൾ വളരെ കഠിനാധ്വാനം ചെയ്യുന്നു, നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകട്ടെ😇😇👍🏻 തിരിച്ചു സപ്പോർട്ട് ചെയണം 🙏🏻🙏🏻😍
@prasanthpremzon1111
@prasanthpremzon1111 Жыл бұрын
👍
@YathraWide
@YathraWide Жыл бұрын
Camera eatha bro
@Yoosaf-ut7qq
@Yoosaf-ut7qq 5 ай бұрын
എന്നാലൊന്ന് പോയ് നോക്കാം
@dilsadkp658
@dilsadkp658 Жыл бұрын
Clarity kuravundon🤔
@bysaheer568
@bysaheer568 Жыл бұрын
മുത്തങ്ങ ഒന്നും കാണാൻ ഇല്ല, പൈസ നഷ്ടം
@irshadalitabin_basheer6089
@irshadalitabin_basheer6089 Жыл бұрын
ഞാനും മുത്തങ്ങ ൽ സഫാരി പോയിരുന് എനിക്ക് ആകെ ഒരു മയിൽ നെ മാത്രം ആണ് spot ചെയ്തത് .. 😔😔 ശെരിക്കും പറഞ്ഞ മുത്തങ്ങ ൽ animal spoting കുറവാ
@MalayaliYathrakal
@MalayaliYathrakal Жыл бұрын
First Jeep il thanne kayaran saramikkukka.. allenkil last jeep.. angane aanu driver chettan paranjath
@irshadalitabin_basheer6089
@irshadalitabin_basheer6089 Жыл бұрын
@@MalayaliYathrakal ഞങ്ങൾ ആയിരുന്നു last ജീപ്പ് 😁
@rishadmooza786
@rishadmooza786 Жыл бұрын
Nice video
@aninaboomi
@aninaboomi Жыл бұрын
@devikamadhusoodhanan1187
@devikamadhusoodhanan1187 Жыл бұрын
♥️
@Hamdan_a
@Hamdan_a Жыл бұрын
@PkMohammedrafi79
@PkMohammedrafi79 Жыл бұрын
❤️
Muthanga Forest Safari | Forest stay in Wayanad | Tusker inn lodge.
21:33
Русалка
01:00
История одного вокалиста
Рет қаралды 7 МЛН
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 7 МЛН
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 37 МЛН
മുത്തങ്ങ forest safari!!! 4K
17:35
New10 vlogs
Рет қаралды 83 М.
Русалка
01:00
История одного вокалиста
Рет қаралды 7 МЛН