ചെറു ദ്വീപുകളുടെ വലിയ ലോകം | Kuruvad Island | Wayanad | Kuruvadweep | Mananthavady | Angels Planet

  Рет қаралды 62,663

Angels Planet

Angels Planet

Күн бұрын

മനുഷ്യൻ ഇതുവരെയും ആവാസം ഉറപ്പിക്കാത്ത ഇന്ത്യയിലെ ഏറ്റവും വലിയ ഏക ദ്വീപ്. തൊള്ളായിരം ഏക്കറിൽ ദ്വീപും ദ്വീപിനുള്ളിൽ അനേകം ദ്വീപുകളും ഉപദ്വീപുകളുമായി വിശാലതയിലേക്ക് കൈകൾ നീട്ടി നിൽക്കുകയാണ് കുറവയെന്ന നിത്യഹരിതലോകം.
പ്രകൃതി ഒരുക്കിയ സുന്ദര ലോകമാണിത്. കൃത്രിമങ്ങൾ തീരെയില്ലാത്ത ഈ വിനോദ സഞ്ചാര കേന്ദ്രത്തിൽ മണിക്കൂറുകൾ ചെലവിട്ടാലും ആർക്കും മനസ്സുമടുക്കില്ല. ഒട്ടനേകം കാട്ടുചോലകളിലൂടെ നീണ്ടുപോകുന്ന വഴികളിലൂടെ നൂറ്റമ്പതോളം തടാകങ്ങളെ അകത്ത് പിന്നിട്ട് പോകാം. വളഞ്ഞും പുളഞ്ഞും തടാകത്തിലേക്ക് മുഖം കുത്തി നിൽക്കുന്ന മരങ്ങൾ വിസ്മയക്കാഴ്ചകളിൽ ഒന്നാണ്. മൂന്നുമണിക്കുറിലേറെ സമയം വേണ്ടിവരും ഓരോ ദ്വീപും പിന്നിട്ടുപോകാൻ. വനസംരക്ഷണ സമിതിയും ഡി ടി പി സിയും സംയുക്തമായാണ് ഇവിടെ വിനോദ സഞ്ചാരികളെ സ്വീകരിക്കുന്നത്. ഏറുമാടങ്ങളും മുളകൊണ്ടുള്ള പാലങ്ങളും ചെറിയ വിശ്രമ കേന്ദ്രങ്ങളും ഇവിടെ തയ്യാറാക്കിയിട്ടുണ്ട്. ഡി ടി പി സി ബോട്ടുകളിലൂടെയാണ് ദ്വീപിനുള്ളിലേക്ക് സഞ്ചാരികളെ കടത്തിവിടുക. അവിടെ നിന്നും വനസംരക്ഷണ സമിതി പ്രവേശന പാസ്സ് നൽകും. മുളകൊണ്ടുണ്ടാക്കിയ ചങ്ങാടത്തിലൂടെയാണ് മറുകര കടത്തുക. പ്ളാസ്റ്റിക് പൂർണ്ണമായും ഇവിടെ നിരോധിച്ചിട്ടുണ്ട്. വന നിയമങ്ങൾ കർശനമായി പാലിക്കണമെന്ന നിർദ്ദേശവുമുണ്ട്. മാനന്തവാടി കാട്ടിക്കുളം വഴിയും കൊയിലേരി പയ്യമ്പള്ളി വഴിയും പുൽപ്പള്ളി ചേകാടി വഴിയും കുറുവയിലെത്താം. ജൂൺ മുതൽ സെപ്തംബർ വരെ ഇവിടേക്ക് പ്രവേശനമില്ല. മഴ കഴിയുന്നതോടെയാണ് ഈ കേന്ദ്രം ഉണരുന്നത്.
#angelsplanet
#eatwelltraveloften
#malayalamblogger
#kuruvadweep
#wayanad
#wayanadtourism
#wayanadkuruvadweep
Music Used :
• Fredji - Happy Life (V... ( No copyrighted Music)
♦️➖➖➖➖➖➖➖➖➖➖➖➖➖♦️
♥️Stand With Me In♥️
🔴KZbin :
www.youtube.co....
▶️ Instagram :
/ con. .
➡️ Facebook :
/ angels-plane. .
----------------------------------------------------------------
If you liked Video, Give Thumbs Up, Share, Comment and Don't Forget to Subscribe.😍
Thanks You |
Regards,
Angels Planet💛🖤

Пікірлер: 88
@alimuhammaed4555
@alimuhammaed4555 5 ай бұрын
❤❤❤ super 💯 bro
@angelsplanet6995
@angelsplanet6995 4 ай бұрын
Thank youu 😍✨
@ՏkL05ffyt
@ՏkL05ffyt 10 ай бұрын
Njangal tour poayarunn vellam anneram thelinjathairunnu ❤
@angelsplanet6995
@angelsplanet6995 10 ай бұрын
മഴ ഇല്ലാത്ത സമയങ്ങളിൽ നല്ല തെളിഞ്ഞ ശുദ്ധ വെള്ളം ആയിരിക്കും..😍✨
@nidhuzzvlog6976
@nidhuzzvlog6976 2 жыл бұрын
Super😍😍😍 in sha allah ഞായറാഴ്ച പോണം 👍👍
@angelsplanet6995
@angelsplanet6995 2 жыл бұрын
Thanks youu😍🎊 In Sha Allah❤️
@naseemmemana2020
@naseemmemana2020 Жыл бұрын
👍🏻👍🏻
@angelsplanet6995
@angelsplanet6995 Жыл бұрын
😍✨
@saintraphal1155
@saintraphal1155 10 ай бұрын
Nice bro👌sub aduchitundu
@angelsplanet6995
@angelsplanet6995 10 ай бұрын
❤️✨
@thespicerouter4624
@thespicerouter4624 2 жыл бұрын
Nalla avatharanam
@angelsplanet6995
@angelsplanet6995 2 жыл бұрын
Thank youuu😍❤️
@Lcp007
@Lcp007 2 жыл бұрын
Clg tour orma varunnu ❤️
@angelsplanet6995
@angelsplanet6995 2 жыл бұрын
😍❤️
@mubi5997
@mubi5997 Жыл бұрын
April avide pokavo? Vellam undakumo
@angelsplanet6995
@angelsplanet6995 Жыл бұрын
പോകാം.. അവിടെ മഴക്കാലത്തു ആണ് പൊതുവെ അടച്ചിടാറ്..
@shahanact698
@shahanact698 2 жыл бұрын
Cheriya kuttikalkkum 94 thanne aano fees?
@marketingpvtltd1502
@marketingpvtltd1502 2 жыл бұрын
Bro is it open now if I plan to go in may
@angelsplanet6995
@angelsplanet6995 2 жыл бұрын
Yzzz...✨️
@duamaryam4959
@duamaryam4959 Жыл бұрын
Mayil povaamo vellam undavumo?
@angelsplanet6995
@angelsplanet6995 Жыл бұрын
പോകാം.. 😍
@fijutnr
@fijutnr 2 жыл бұрын
poly Sthalam... 😍
@angelsplanet6995
@angelsplanet6995 2 жыл бұрын
Thank uuuu 😍
@branthiyude_oormakal
@branthiyude_oormakal 3 жыл бұрын
👌👌supper😍😍
@angelsplanet6995
@angelsplanet6995 2 жыл бұрын
♥️♥️
@ampilip717
@ampilip717 2 жыл бұрын
👍
@rosevisionpullaloor3698
@rosevisionpullaloor3698 Жыл бұрын
Supper
@angelsplanet6995
@angelsplanet6995 Жыл бұрын
Thankk Youuu😍✨️
@remyamohan2693
@remyamohan2693 Жыл бұрын
Leech undo
@angelsplanet6995
@angelsplanet6995 Жыл бұрын
നമ്മള് പോയ സമയത്ത് ഇല്ലായിരുന്നു...✨️
@sarathashok3981
@sarathashok3981 2 жыл бұрын
nj poyittund 7thil padikkumbol schoolil ninnu😊
@angelsplanet6995
@angelsplanet6995 2 жыл бұрын
😍😍✨
@sulusworld8587
@sulusworld8587 2 жыл бұрын
Ippo open aano...?
@angelsplanet6995
@angelsplanet6995 2 жыл бұрын
നിലവിൽ Open ആണ്... നല്ല മഴ പെയ്താൽ അടുത്ത ദിവസം തുറക്കില്ല.. അതുകൊണ്ട് പോകുന്നതിന് മുമ്പ് താഴെ കാണുന്ന നമ്പറിൽ ഒന്ന് വിളിച്ച് അന്വേഷിച്ചിട്ട് പോവുക..! അവിടെയുള്ള ഒരു ജോലിക്കാരൻ ആണ്..! കുഞ്ഞികണ്ണൻ : 9744524620
@sulusworld8587
@sulusworld8587 2 жыл бұрын
Thnx bro
@angelsplanet6995
@angelsplanet6995 2 жыл бұрын
💟💟
@narayanan4685
@narayanan4685 Жыл бұрын
നന്നായിരിക്കുന്നു പ്രകൃതിയും അവതരണവും 👍പിന്നെ ഈ ദ്വിപുനുണ്ണിൽ ആനകൾ ഉണ്ടോ
@angelsplanet6995
@angelsplanet6995 Жыл бұрын
Thank Youu😍 ഇല്ല എന്നാണ് അറിവ്..✨️
@Wandering_firefighter
@Wandering_firefighter Жыл бұрын
ആന വരാറുണ്ട് .. പുഴ കടന്ന് വരും .. ഒരു തവണ ഞങ്ങൾ പോയപ്പോൾ ആന ഉണ്ടായിരുന്നു എന്ന് അവിടുന്ന് പറയുന്നത് കേട്ടു
@angelsplanet6995
@angelsplanet6995 Жыл бұрын
Thanks for your information❤️
@Sahelanthropus_tchadensis_
@Sahelanthropus_tchadensis_ Жыл бұрын
ഉണ്ട് ... ആനയിറങ്ങുമ്പോൾ കയറ്റി വിടാറില്ല
@angelsplanet6995
@angelsplanet6995 Жыл бұрын
Thanks😍✨️
@ayaanayra37
@ayaanayra37 2 жыл бұрын
wayanad ❤️
@angelsplanet6995
@angelsplanet6995 2 жыл бұрын
😍✨️
@asiasaleem2114
@asiasaleem2114 Жыл бұрын
എന്റെ വീടിന്റെ അടുത്താണ് 👌🏃‍♀️
@angelsplanet6995
@angelsplanet6995 Жыл бұрын
😍✨
@AnithaAkhil-h5y
@AnithaAkhil-h5y Жыл бұрын
ബ്രോ ബസ് ഇൽ എത്താൻ പറ്റുന്ന place ആണോ.. ആണെങ്കിൽ റൂട്ട് ഒന്ന് പറയാമോ..
@lekshmidevivp114
@lekshmidevivp114 2 жыл бұрын
ഇടയ്ക്കു കോടതിയുടെ സ്റ്റേ ഓർഡർ പ്രകാരം പ്രവേശനം നിർത്തി വച്ചിരുന്നു ഇപ്പോൾ അനുവദിക്കുന്നുണ്ടോ അടുത്ത മാസം വരാൻ വേണ്ടിയാണു ഒന്ന് പറയണേ
@angelsplanet6995
@angelsplanet6995 2 жыл бұрын
സ്റ്റേ കാരണം 3 വർഷം അടച്ചിട്ടിരുന്നു.. അത് കഴിഞ്ഞ് 2021 ഓഗസ്റ്റിൽ ഓപ്പൺ ആയി.. ഇപ്പോൾ പ്രവേശനം ഉണ്ട്..✨🤍
@anoopcm3469
@anoopcm3469 2 жыл бұрын
Online ticket കിട്ടുമോ pls replay
@angelsplanet6995
@angelsplanet6995 2 жыл бұрын
നിലവിൽ Online ടിക്കറ്റ്‌ സംവിധാനം കുറുവാദ്വീപിൽ ഇല്ല.. അതിനുമാത്രം തിരക്ക് ഒന്നും ഉണ്ടാവാറില്ല.. 3 മണിക്ക് മുമ്പ് പോയാൽ ടിക്കറ്റ്‌ കിട്ടാറുണ്ട്...❤️
@sulaikakasim8240
@sulaikakasim8240 2 жыл бұрын
Good
@angelsplanet6995
@angelsplanet6995 2 жыл бұрын
Thank you 😍😍
@inshamehzin142
@inshamehzin142 3 жыл бұрын
😍😍
@angelsplanet6995
@angelsplanet6995 2 жыл бұрын
😍♥️
@mashhoodkp1607
@mashhoodkp1607 2 жыл бұрын
Bro കുറച്ചു മുഞ്ഞെ ഒരു ദിവസം 200 ആൾക്കാർക്ക് മാത്രമേ പ്രവേശനം ഉണ്ടായിരുന്നുള്ളു ഇപ്പോഴും അങ്ങനെത്തന്നെ ആണോ
@angelsplanet6995
@angelsplanet6995 2 жыл бұрын
അല്ലല്ലോ... ഇപ്പോൾ അവിടേക്ക് 1150 (575+575 - each entrence gate) പേരെ ഒരു ദിവസം കയറ്റി വിടുന്നുണ്ട് എന്നാണ് അറിയാൻ സാധിച്ചത്.. ❤️
@mformanual614
@mformanual614 2 жыл бұрын
chembra peak aann 200
@Shakeelathafseer
@Shakeelathafseer 9 ай бұрын
ഇപ്പോൾ 500 പേർ
@harithasarathunni3262
@harithasarathunni3262 2 жыл бұрын
😍😍😍😍
@angelsplanet6995
@angelsplanet6995 2 жыл бұрын
😍😍
@aswathi7646
@aswathi7646 2 жыл бұрын
Ippo covid karanma adachoo bro
@angelsplanet6995
@angelsplanet6995 2 жыл бұрын
Ellaa...!
@pasfaizyfaizy6450
@pasfaizyfaizy6450 2 жыл бұрын
ഞാൻ ഏ അവിടെ ഏ പോയിരുന്നു..ഏ ഡിസംബറിൽ
@angelsplanet6995
@angelsplanet6995 2 жыл бұрын
✨️🤍
@afi4972
@afi4972 2 жыл бұрын
Poli
@angelsplanet6995
@angelsplanet6995 2 жыл бұрын
Thank you 💟
@abdurahman540
@abdurahman540 3 жыл бұрын
👍🏻👍🏻👍🏻🧡
@angelsplanet6995
@angelsplanet6995 2 жыл бұрын
😍💟
@bbjp5050
@bbjp5050 3 жыл бұрын
ഏ ... ഏ.... ഏ.... ഏ.... കുറച്ച് കുറക്കണം
@angelsplanet6995
@angelsplanet6995 2 жыл бұрын
👍💟
@klmallu.
@klmallu. 2 жыл бұрын
Good video 💞
@angelsplanet6995
@angelsplanet6995 2 жыл бұрын
Thank youuu😍💥
@aswathi7646
@aswathi7646 2 жыл бұрын
Ippo open ano bro
@angelsplanet6995
@angelsplanet6995 2 жыл бұрын
Yzz... പക്ഷെ കോവിഡ് കാരണം 14.02.22 വരെ Daily 400 പേർക്ക് മാത്രമേ പ്രവേശനം അനുവദിക്കുന്നുള്ളു..!!
@aswathi7646
@aswathi7646 2 жыл бұрын
Tnk you
@aswathi7646
@aswathi7646 2 жыл бұрын
Changadam thil ulla yathra anao... dweepilekano?
@angelsplanet6995
@angelsplanet6995 2 жыл бұрын
Dweepileak.. 400 tickets മാത്രമേ കൊടുക്കുകയുള്ളൂ..
@HMK-km8dw
@HMK-km8dw 2 жыл бұрын
Fee etre
@angelsplanet6995
@angelsplanet6995 2 жыл бұрын
Rs: 94/- per head..❤️
@fahad--------blocks5161
@fahad--------blocks5161 8 ай бұрын
ഞങ്ങൾ പോയി ടിക്കറ്റ് കിട്ടീല്ല ശശിയായി പോന്നു
@angelsplanet6995
@angelsplanet6995 8 ай бұрын
Better luck next time😄🤍
@muhammedameer7541
@muhammedameer7541 2 жыл бұрын
Video pora 👌🏻😴
@angelsplanet6995
@angelsplanet6995 2 жыл бұрын
😍❤️
@sahithat.a2861
@sahithat.a2861 3 жыл бұрын
😍😍😍👌👍
@angelsplanet6995
@angelsplanet6995 2 жыл бұрын
😍😍
@muhammadnazal1580
@muhammadnazal1580 2 жыл бұрын
👍👍
@angelsplanet6995
@angelsplanet6995 2 жыл бұрын
😍✨️
Muthanga Forest Safari | Forest stay in Wayanad | Tusker inn lodge.
21:33
Mom had to stand up for the whole family!❤️😍😁
00:39
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 8 МЛН
Зу-зу Күлпаш 2. Бригадир.
43:03
ASTANATV Movie
Рет қаралды 714 М.
Kuruvadweep or kuruva island|wayanadu
8:33
Anoop travel dreams
Рет қаралды 15 М.
Mom had to stand up for the whole family!❤️😍😁
00:39