കൊള്ളാം ദോശമാവും അമ്മയും 👍ഈ പ്രായത്തിലും rest ഇല്ലാതെ, എല്ലാ പണികളു👍ചെയ്യുന്നു namasthe അമ്മേ 👏👏👏👏👏
@prasannakumaris844Ай бұрын
nice👏👏👌👌♥️♥️👍👍👍🙏🙏
@geethacg226222 күн бұрын
മട്ട പുഴുങ്ങല്ലരിയാണ് എന്റെ മെയിൻ. അജിന്റെ പകുതി ഉഴുന്നുപരിപ്പ്,, അജിന്റെ പകുതി കടലപ്പരിപ് അല്ലെങ്കിൽ പൊട്ടുകടല.. പിന്നേ കുരുമുളക്, ചുവന്ന മുളക്,, കായം, കറിവേപ്പില, അല്പം ജീരകം എല്ലാം കൂടി വറുത്തു പൊടിക്കും... കൂടുതൽ ഹെൽത്തി ആകാൻ ഒരു പിടി മുരിങ്ങ ഇല കൂടി ഈയിടെ വറുത്ത് പൊടിക്കും.... പറഞ്ഞെന്നേയുള്ളൂ.. ഒരോ സ്ഥലത്തും ഒരോ രീതിയാണല്ലോ..
@jayasreemanoj2192Ай бұрын
മുത്തശ്ശി ഞാൻ ഇങ്ങനെ തന്നെ ആണ് ഉണ്ടാക്കാറ്. പക്ഷേ വറുക്കുമ്പോ എണ്ണ ചേർക്കില്ല പൊടിച്ചതിനു ശേഷം ഉപയോഗിക്കുമ്പോ വെളിച്ചെണ്ണ ചേർക്കും 👌👌👍
@prasannatv3932Ай бұрын
ഞങ്ങൾ കറി വേപ്പില കൂടി ചേർക്കും 👍🏻👌🏻👌🏻
@radhakv2198Ай бұрын
മുത്തശ്ശി യ്ക്ക് എത്ര മക്കളാണ്❤❤❤❤
@JayasreePb-x7eАй бұрын
ഹായ് അമ്മു മുത്തശ്ശി അമ്മ. ❤️❤️❤️❤️❤️🙏🏻🌹
@vanajapraveen1974Ай бұрын
Podiyum super paattum super ende favorite song anu❤
@SnehalathaP-l4q29 күн бұрын
Oru spoon ettu elakiyal poray
@parvathyrajkumar1533Ай бұрын
ഞങൾ കടലപ്പരിപ്പ് ഉഴുന്നു പരിപ്പ് കായം മുളക് കറിവേ്പില എള്ള് ഉപ്പ് ഇതൊക്കെ ഒരു അളവിൽ വറുത്തു പൊടിക്കും അരി കുരുമുളക് ചേർക്കറില്ല ഇങ്ങനേ ഒന്നു ചെയ്യൂ കുറച്ച് ഭയങ്കര ടേസ്റ്റ് അണ് ട്രൈ my style
@jayasreenair3973Ай бұрын
Muthassi 😘😘🥰🥰👌👌
@jijiunni7014Ай бұрын
Njan chattinide koode podi koottita kazhikka.
@thankamanivenugopal4799Ай бұрын
മുത്തശ്ശി... കായം ചേർത്ത് പൊടിച്ചൂടെ... ഞാൻ പൊടി ഉണ്ടാകുമ്പോൾ അരി ചേർക്കാറില്ല... പിന്നേ കുറച്ച് എള്ള് വറുത്തു ചേർക്കും.. അത് ഒരു പ്രത്യേക taste ആണ് tto👍
@remadevi906Ай бұрын
അരിക്കുപകരം കടലപ്പരിപ്പും കറിവേപ്പിലയും ചേർത്താൽ സ്വാദുകൂടും
@RadhaKoramannilАй бұрын
ഇഡ്ഡലിപ്പൊടി എണ്ണക്ക് പകരം തൈരു ചേർത്തും കഴിക്കാം.
@mshobha2036Ай бұрын
Can you please share which rice is used whether raw rice or boiled rice
@sreelatharajendran4837Ай бұрын
കൊള്ളാം dosapodi ❤
@sudhac5507Ай бұрын
👍👍
@sinisanthosh2914Ай бұрын
ഞങ്ങൾക്കും വേണം.. തരുമോ 🙏🏻🙏🏻🙏🏻
@thriveninarayananunni5086Ай бұрын
നമസ്തേ ചേച്ചി സുഖം തന്നെ അല്ലെ പൊടികുള്ള അരി ഏതാണ് പച്ചരി ആണോ പുഴുകൽ അരിയോ എടുക്കേണ്ടത്
@My_super_familyАй бұрын
Puzhukkallaritoo
@radhanair5585Ай бұрын
ചേച്ചി ഇതിൽ കറിവേപ്പില വറുക്കുമ്പോൾ ഇടുകയല്ലേ?
@bindulalu2251Ай бұрын
Muthassi kurachu indakkan alavu paranju tharumo
@hamna191Ай бұрын
കറ്റാർവാഴ ജെൽ ഞാൻ ഉണ്ടാക്കി അത് ഫ്രിഡ്ജിൽ വെക്കണോ അല്ലെങ്കിൽ കേടാവുമോ
@lathakrishnan4998Ай бұрын
Adipoli ❤❤❤
@CookingwithRaji-t7xАй бұрын
Super
@pushpavenugopal1097Ай бұрын
ammu supper song❤
@RadhaKoramannilАй бұрын
ഞാൻ അരി, ഉഴുന്ന്പരിപ്പ്, കടലപ്പരിപ്പ്, മുളക്, എള്ള്, കറിവേപ്പില, കായം ഇവയെല്ലാം വറുത്ത് ഉപ്പും ചേർത്ത് പൊടിക്കുകയാണ് പതിവ്.
@RadhaKoramannilАй бұрын
അരിവറുത്ത് പൊടിച്ച് ഉപ്പ്മാവുണ്ടാക്കാം.
@sheelajayakrishnan854Ай бұрын
മുത്തശ്ശി മറുപടികൾ ഇടുവാൻ സമയം ഇല്ലായിരുന്നു. ഞാൻ എന്റെ വീട്ടിൽ ആയിരുന്നു മുത്തശ്ശി.കാരണം എന്റെ അമ്മക്ക് വയ്യായിരുന്നു. 90 വയസ്സ് കഴിഞ്ഞു. അമ്മ എല്ലാം കഴിഞ്ഞ് ഭഗവാന്റെ അടുത്ത് എത്തി.ആ വിഷമത്തിലാണ്. ആ കാര്യങ്ങളും എല്ലാം ആയി തിരക്കിലായിരുന്നു. ഇനി സ വധാനം എല്ലാം കാണുന്നുണ്ട്. ok.😊
@ajithkumarm5064Ай бұрын
വറക്കുമ്പോൾ നല്ലോണം ഒന്നോ രണ്ടോ പിടി കറിവേപ്പില കൂടി വറത്താൽ ഗുണോം മണോം കൂടും മുത്തശ്ശ്യേ❤
@My_super_familyАй бұрын
ഞങ്ങൾ ചമ്മന്തി പൊടിയിലെ കറിവേപ്പില ഉപയോഗിക്കൂ അല്ലെങ്കി പെട്ടെന്ന് ചീത്തയാവും
ഞങ്ങൾ അരി, കുരുമുളക് ഇടില്ല. എന്റെ ഏറ്റവും ഇഷ്ട്ടം ഉള്ള സാധനം ഇത് ഞാൻ ചോർ, ചപ്പാത്തി യുടെ കൂടെയും അല്ലാതെ വെറുതെയും നല്ല പോലെ എണ്ണ കുഴച്ചു കഴിക്കും പൊടിച്ചാൽ ഇരിക്കില്ല.പിന്നെ കായം ഇടും ട്ടോ,😂
@shanthik2060Ай бұрын
Super ❤
@Preetha-g8Ай бұрын
കുത്തരിയാണോ മുത്തശി
@My_super_familyАй бұрын
Puzhukallaritoo
@lalithambikadevikp9937Ай бұрын
ചാകാറായില്ലേ ഇനി മതിയാക്ക്
@My_super_familyАй бұрын
അതെന്റെ ഇഷ്ടം അല്ലെ മതിയാക്കണോ വേണ്ടയോ എന്നത് 🤣 നിങ്ങൾ ആണോ എനിക്ക് ഫുഡ് തരുന്നത് നിങ്ങൾപറയുന്നത് ഞാൻ കേൾക്കാൻ കുറച്ച് മാന്യമായി സംസാരിക്കാൻ പടിക്കു ഇത്ര വയസായിലെ കഷ്ടം ഈ പ്രായത്തിൽ ആരുടെയും തല്ലു കൊണ്ട് ഹോസ്പിറ്റലിൽ ആവണ്ട. ഫോട്ടോ കണ്ടാൽ പറയില്ല മനസിലിരുപ്പ് ഇതാണെന്നു നിങ്ങൾ ജന്മം നൽകിയ മക്കളെ സമ്മതിക്കണം 🙏
@geethacg226222 күн бұрын
എന്ത് മര്യാദ ഇല്ലാത്ത ചോദ്യമാണ് ഓരോരുത്തർ ചോദിക്കുന്നത്.. ചാകാൻ പ്രായം ആകണം എന്നൊന്നും ഇല്ലാ.... ഏതു പ്രായത്തിലും ഉന്മേഷത്തോടെ ജോലി ചെയ്യുന്നവർ എന്നും പ്രചോദനം അല്ലെ..
@My_super_family22 күн бұрын
@ മോളെ ❤️❤️🙏🙏🙏
@parvathykelath881Ай бұрын
മുത്തശ്ശിയുടെ വീട് എവിടെയാണ്? Contact number എങ്കിലും ഒന്ന് അയച്ചു തരുമോ? ഉണ്ടാക്കി തരുമെങ്കിൽ കുറച്ച് സാധനങ്ങൾ ഓർഡർ ചെയ്യാനാണ്
@My_super_familyАй бұрын
8281639762 angadippuram aanutooo
@RadhaKoramannilАй бұрын
ആ നമ്മളൊക്കെ വള്ളുവനാട്ടുകാരാണല്ലൊ. സന്തോഷം. തിരുളാന്ധാം കുന്നിനടുത്താണോ അമ്മ്വോമടെ വീട്.