നമ്മുടെ നാട്ടിൽ ഇപ്പോൾ അധികം സുലഭമല്ലാത്ത ഒരു സോഡ ആയിരുന്നു ഗോലി സോഡ അതിന്റെ തിരുച്ചുവരവ് ഗംഭീരമാകട്ടെ എന്നാശംസിക്കുന്നു 😊👍
@FoodNTravel4 жыл бұрын
Yes 😍😍👍👍
@WatchMakerIrshadSulaiman204 жыл бұрын
ഒരു രാജ്യം അവിടൊരു കൊച്ചു കേരളം അവിടെ തന്നെ എണ്ണിയാൽ ഒടുങ്ങാത്ത തരത്തിൽ ഒരായിരം ഭക്ഷണ വിഭവങ്ങൾ. അടിപൊളി വെറൈറ്റി ഐറ്റം നന്നായിട്ടുണ്ട് എബിൻ ചേട്ടാ ,Thanks for shearing
@FoodNTravel4 жыл бұрын
Thank you so much Irshad 😍❤️
@hashimmuhammed87614 жыл бұрын
അങ്ങനെ അവസാനം ഞങ്ങളുടെ നാട്ടിലും എബിൻചേട്ടൻ KL40❤️
@FoodNTravel4 жыл бұрын
☺️☺️
@unnikrishanp90514 жыл бұрын
കൈതി ബിരിയാണി - ഗോലി സോഡ ഇന്നത്തെ item verity ആണല്ലൊ 😀 Fully colourful 👈👌👌👌
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് ഉണ്ണികൃഷ്ണൻ 😍
@VimalMathew484 жыл бұрын
Atheeee
@feminaswalih37724 жыл бұрын
ഒരു രക്ഷയില്ലട്ടോ എബിന്‍ ചേട്ടാ😋😋 ആദ്യം മറ്റുള്ളവര്‍ക്ക് വിളമ്പി കൊടുക്കുന്ന ആ മനസ്സിനാവട്ടെ ഇന്നത്തെ സല്യൂട്ട് 😍😍
@@nishvk8948എബിൻ ചേട്ടൻ ഫുഡ് കഴിൻകുന്നത് ഒരു സെമി ക്ലാസിക്കൽ സംഗീതം ആസ്വദിക്കുന്നത് പോലെയാണ്, എന്നാൽ മൃണാൾ ബ്രോ. ഫുഡിനെ പോസ്റ്റുമാർട്ടം ചെയ്യും,( അല്ലെങ്കിൽ ബലം പ്രേയോഗിച്ചു കീഴ്പ്പെടുത്തുന്ന പോലെ ആണ്) , ഇതൊക്കെ നമ്മ മൃണാൾ ബ്രോ. ഡേയ് മുൻപിൽ കൊണ്ട് വച്ച് കൊടുക്കണം,, കഴിക്കുന്നത് കാണണമെങ്കിൽ ..ആമാശയം ഇല്ലാത്തവനെ കൂടി കഴിക്കാൻ പ്രേരിപ്പിക്കുന്ന ഒരു അപൂർവ മനുഷ്യൻ മൃണാൾ ദാസ് വെങ്കലത് ...
ഇപ്പോഴും ഈ ഗോലിസോഡ 18 പ്രാവശ്യം കറക്കുന്നവരെ സമ്മതിക്കണം... യന്ത്രങ്ങളും ടെക്നോളജിയുമൊക്കെ വന്നപ്പോൾ ഇതൊക്കെ പഴഞ്ചനായി... ശരിക്കും ഇത് കുടിക്കുമ്പോ കിട്ടുന്ന ഫീൽ വേറെ ഒരു സോഡയിലും കിട്ടൂല...🥰🥰👍
@FoodNTravel4 жыл бұрын
ശരിയാണ്.. 😍👍👍
@രാജുകോടിയത്ത്4 жыл бұрын
ഗോലി സോഡ , അവര്‍ കലക്കി . നല്ല ആശയം .. കൈതി ബിരിയാണി , ഇത് ശ്രീലങ്കക്കാരുടെ ബിരിയാണി ആണ് .. നല്ല ടേസ്റ്റ് ആണ് .. കൊതി ആകുന്നു
@FoodNTravel4 жыл бұрын
താങ്ക്സ് ബ്രോ 😍
@sureshbalakrishna1004 жыл бұрын
I tested positive for COVID and was in hospital for a week. Your channel was a constant companion in that solitary week. It kept me motivated. Good job. How are you protecting yourself against COVID since you are going to places and eating out ?
@sijuramkumar13894 жыл бұрын
ഞാൻ ദുബായിൽ ആണ് ഞാൻ ഭക്ഷണം കഴിക്കുബോൾ ചേട്ടന്റെ വീഡിയോ കണ്ട് ആണ് ചേട്ടന്റെ വിവരണമ് സൂപ്പർ എന്നും കൂടെ ഉണ്ടാകും
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് സിജു
@twowheels0024 жыл бұрын
ഗോലി സോഡ ഇപ്പോഴും കർണാടകയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും കാണുന്നുണ്ട്, കൈതി ബിരിയാണി ഞാൻ ആദ്യായിട്ടാണ് കാണുന്നത് 🥰
@FoodNTravel4 жыл бұрын
😍😍👍👍
@frogartistry4 жыл бұрын
Nice!!
@jabirkanmayil55724 жыл бұрын
kzbin.info/www/bejne/ppOylHaIgZpkkJo Tovino Thomas and Emil George family similarity kaanan link click cheyyuka
@mallugentrollzz36144 жыл бұрын
സ്വന്തം നാടിന്റെ രുചി വിഭവം കാണുന്ന പെരുമ്പാവൂർക്കാരൻ...
@FoodNTravel4 жыл бұрын
😍😍👍
@alankoshy88534 жыл бұрын
ടൈം ഉണ്ടേൽ കൈതി സിനിമ ഒന്ന് കണ്ടോളു എബിൻ ചേട്ടാ അടിപൊളി ആണ് 🔥😍🤗
@FoodNTravel4 жыл бұрын
തീർച്ചയായും 👍
@newlookindia24043 жыл бұрын
പെരുമ്പാവൂർ ആലുവ റൂട്ടിൽ (വാഴക്കുളം) ത്തുള്ള ഞാൻ ഈ വിവരം ഇപ്പോൾ ആണ് അറിയുന്നത് എന്റെ 'ചങ്ങാതി '
@FoodNTravel3 жыл бұрын
☺️☺️
@reshmajithin6184 жыл бұрын
ബിരിയാണി എന്ത് ആയാലും ഇഷ്ടം സൂപ്പർ
@FoodNTravel4 жыл бұрын
😍😍😍
@harikrishnankh32624 жыл бұрын
കഴിക്കുമ്പോ അതിനെ തൊട്ട് വന്ദിച്ച തൊപ്പി ചേട്ടന് ഒരു ബഗ് സല്യൂട്ട് ...
Thanks und Rahul.. vegam sukamavatee ennu prarthikkunnu 😍🤗
@jishnujanpk44614 жыл бұрын
ഒരു രക്ഷയില്ല കൊതിപ്പിച്ചു കൊല്ലും 😋
@FoodNTravel4 жыл бұрын
😍🤗
@sreeraghec11274 жыл бұрын
വീണ്ടും കൊതിപ്പിച്ചു... ഇനി കൈതി ബിരിയാണിക്ക് വേണ്ടി ഞാൻ കോഴിക്കോട്നിന്നും പെരുമ്പാവൂർ വരെ പോകേണ്ടി വരുമല്ലോ ദൈവമേ... വീഡിയോ സൂപ്പർ ആയിരുന്നു എബിൻചേട്ടാ ♥️.
@FoodNTravel4 жыл бұрын
😄😄 താങ്ക്സ് ഉണ്ട് ശ്രീരാഗ് 🤗🤗
@sreeraghec11274 жыл бұрын
@@FoodNTravel thank u എബിൻചേട്ടാ.. ♥️
@rajeshpankajvijay79874 жыл бұрын
നാട്ടുകാർ കൊതിവിട്ട് അണ്ണൻ്റ വയർ പെരുകാതെ പ്രാർത്ഥിക്കാം😃😃😀😀😊😇😇
@FoodNTravel4 жыл бұрын
😂😂👍
@suneshaswathy4 жыл бұрын
തലപ്പക്കട്ടിക്ക് ശേഷം രുചിയൂറും കൈതി ബിരിയാണി .... പിന്നെ ഇന്നും ഞാൻ തേടി നടക്കുന്ന ഗോലി സോഡാ പൊളിച്ചു ... ഗോലിസോഡ പൊട്ടിക്കുന്ന സൗണ്ട് കേൾക്കുമ്പോ തന്നെ ഒരു സുഖം ആണ്
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് സുരേഷ്.. വീഡിയോ ഇഷ്ടമായതിൽ വളരെ സന്തോഷം.. ബിരിയാണി ഒരു വ്യത്യസ്ത രുചിയായിരുന്നു.. ഗോലി സോഡ പഴയ ഓർമ്മകൾ കൊണ്ട് വന്നു ☺️☺️
@suneshaswathy4 жыл бұрын
@@FoodNTravel പേര് ചെറുതായിട്ടൊന്നു മാറീട്ടുണ്ട് ബ്രോ , സുനേഷ് ആണ് കറക്റ്റ്. പിന്നെ ഞാൻ ഈ ചാനലിന്റെ സ്ഥിരം വ്യൂവേർ ആണ്. ഞാൻ കണ്ട എല്ലാ വീഡിയോകൾക്കും എന്റേതായ ഓരോ കമെന്റുകൾ ഇടാറുമുണ്ട് ഈ മന്റുകൾക് റിപ്ലൈ കിട്ടുമ്പോഴുള്ള ഒരു സുഖം ഉണ്ടല്ലോ അതൊന്നു വേറെ തന്നെ ആണ്. ഒരുപാട് സ്നേഹം
@aflahaflu25644 жыл бұрын
സ്ഥിരം വ്യൂവേഴ്സ് മുദ്രകുത്തിക്കോ 👇
@FoodNTravel4 жыл бұрын
☺️☺️
@firdousecholoth2664 жыл бұрын
അടിപൊളി വീഡിയോ ഞങ്ങൾക്ക് എല്ലാവർക്കും വളരെയധികംഇഷ്ടമായി വളരെയധികം സന്തോഷം 👍👍👍👍👍👍👍
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് ഫിർദൗസ് 😍🤗
@prabhakark98914 жыл бұрын
We are Biriyani lover Family....😍.Thanks to giving this Biriyani video Bro...🤗🤗😘😘
@FoodNTravel4 жыл бұрын
So glad to hear that.. thank you 😍😍
@LJVideosbyLijoAbraham4 жыл бұрын
Video കണ്ട് കഴിഞ്ഞ് നേരെ വിട്ടു 96 കഫെയിലേക്ക്.. കൈതി ബിരിയാണി തിന്നാൻ... സംഭവം കൊള്ളാം!! ബീഫ് & chicken കൈതി aanu order ചെയ്തത്... Quantity and taste super... Beef kaithi ആണ് കൂടുതൽ ഇഷ്ടപ്പെട്ടത്... 😎👍
@FoodNTravel4 жыл бұрын
Thank you so much for sharing your experience 😍😍
@AbduRahman4774 жыл бұрын
ഇറച്ചിച്ചോറ് പോലെയുണ്ട് കാണാൻ. എന്നാലും വെറൈറ്റി രുചിയായിരിക്കും 👍
Nammal baki parcel aaki eduthu. Rate description il koduthitund ☺️🤗
@mohamedrafi78994 жыл бұрын
Dear ebin sir.. Please try our Tanjore style briyani.. U will never ever forget it sir.. The taste of the briyani will stick forever in your tounge sir.. I am not joking..
@aashvp12004 жыл бұрын
ഇന്നത്തെ എപ്പിസോഡ് കണ്ട് വായിൽ വെള്ളം വന്നുകുടിച്ചു കുടിച്ചു വയറു നിറഞ്ഞു ഇനി സുഖമായി ഉറങ്ങാം മച്ചാനെ സൂപ്പർ
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് ഡിയർ 😄
@s-series64164 жыл бұрын
എന്തൊക്കെയുണ്ട് ആശാനേ ഈ പാവങ്ങളെ ഒക്കെ മറന്നോ 😁😁അരുൺ ആണേ.... എബിൻ ചേട്ടായി..😊🙂
Adhymayittanu comment idunnath Kollam powlli.ebin chettan kuwaitile quarantine days video kannunna njan😃😃😃
@FoodNTravel4 жыл бұрын
Thank you Ali Akbar 😍😍🤗
@thwayyibff95734 жыл бұрын
ഇത് കണ്ടു നിക്കുന്ന ഞങ്ങളുടെ ക്ഷമ സമ്മതിക്കണം 😁😁
@FoodNTravel4 жыл бұрын
😄😄
@BEWITHUSNITHINANDANJU4 жыл бұрын
Ambo poli super natil varubo ethayalum ponam... ebin chetta nigal super anu etha avatharanam😍😍
@FoodNTravel4 жыл бұрын
Thank you Nithin 😍
@masterchaos93554 жыл бұрын
Daily നിങ്ങൾ കഴിക്കുന്നത് കണ്ട് വെള്ളം ഇറക്കാം എന്നല്ലാതെ ഇത് ഒന്നും കഴിക്കാൻ പറ്റുന്നില്ലല്ലോ ☹️☹️☹️
@krishnanathkc71034 жыл бұрын
Your presentation is super ebin chettaa
@FoodNTravel4 жыл бұрын
Thank you Krishnanath
@atcaym4 жыл бұрын
Tried yesterday.very oily.dont like at all
@FoodNTravel4 жыл бұрын
Sorry about your experience.
@reemkallingal11204 жыл бұрын
kollam oru veriety,enjoy😋🙏💞Goli soda,wow,ormayil ennum.pakshe flavor allarunnu.
@FoodNTravel4 жыл бұрын
Thank you Reem kallingal ☺️
@sadiyatazrin66754 жыл бұрын
Hi! How are you? Looks delicious 😋! Great 👍 video. Thank you 🙏 so much.
@FoodNTravel4 жыл бұрын
Thank you Sadiya 😍😍
@payelkhatua35974 жыл бұрын
Ur a wonderful host though its a restaurant with ur bright smile enjoy🖒
@FoodNTravel4 жыл бұрын
Thank you Payel
@ItsmeAnnamma4 жыл бұрын
Ebin chettan kee jai❤️❤️
@FoodNTravel4 жыл бұрын
🤩
@____vivek__ayinat._______1354 жыл бұрын
Ebin chettante bhayagara fan aan.ella videosum kanditund.❣️supraaan
@FoodNTravel4 жыл бұрын
Thank you so much Vivek 😍
@vintumethal21284 жыл бұрын
ഏട്ടാ ഞാൻ ഒരു കോഴിക്കോട്കാരൻ ആയതുകൊണ്ടാണ് എന്നെനിക്കറിയില്ല.. എനിക്ക് എന്റെ നാട്ടിലെ( കോഴിക്കോട് ) dum ബിരിയാണിയാണിഷ്ടം ...dat i can't xpress.coz d flavor n Mixture is really insaine, let it be in any restaurant...love u n miss u calicut... keep going etta..... regards, vintu methal.
@FoodNTravel4 жыл бұрын
Hi Vintu, kozhikode thalasseri biriyanikalkk oru prathyeka taste aanu. Pakshe baki biriyanikal mosamanu ennarthamilla. Oronninum oro taste aanu ☺️
@vintumethal21284 жыл бұрын
ഏട്ടാ തലശ്ശരി ബിരിയാണി n kozhikode ബിരിയാണി is enterly different..i think u know about dat very well..in malabar region, every district having their own recepie..even i dont prefer thalesseri biriyani rather than calicut.chetta im a soldier,but u know, im not critizising, എല്ലാ ഫുഡും നല്ലതാണ്... ഞാൻ ഇപ്പോൾ കഴിക്കുന്നത് mostly നോർത്ത് ഇന്ത്യൻ food ആണ്..im posted in jodhpur IAF... missing my motherland.... gudnte etta... Always supporting u....
@manikandan43884 жыл бұрын
Meen biriyani eenthapazham acchar ,kaitha chakka flavor soda adipowli anna 😍😍
@FoodNTravel4 жыл бұрын
Thank you Mani 😍
@ambiliraveendran29434 жыл бұрын
Haiii Ebbin sir കൊതിപ്പിക്കല്ലേ 😀😀😀😀👌👌👌👌👌👌
@FoodNTravel4 жыл бұрын
☺️
@vgbinieshbiniesh73174 жыл бұрын
എബിൻ എന്റെ വീടിന്റെ അടുത്തായിരുന്നു കാഞ്ഞിരക്കാട്...... അറിഞ്ഞിരുന്നെങ്കിൽ ഒന്ന് വന്ന് കാണാമായിരുന്നു. മീൻ കൈതി വളരെ ഇഷ്ട്ടപ്പെട്ടു അല്ലേ നന്നായി ആസ്വദിച്ചാണ് കഴിച്ചത്.....
@FoodNTravel4 жыл бұрын
ഹായ് ബിനീഷ്, ഞാനവിടെ വന്നിരുന്നു.. ഫുഡ് കൊള്ളാമായിരുന്നു, പ്രത്യേകിച്ച് ഫിഷ് 👌👌