മുത്തു നബിയെ സ്വപ്നം കണ്ട നാല് വയസ്സുകാരി,കോരിത്തരിച്ചു പോകുന്ന മനോഹരമായ വീഡിയോ|Malayalam Speech

  Рет қаралды 506,797

ENDLESS BLISS

ENDLESS BLISS

4 жыл бұрын

റസൂൽ (ﷺ)യെ സ്വപ്നം കാണാൻ ഭാഗ്യം ലഭിച്ച നാലുവയസ്സുകാരി ആയിഷ മോൾ...!!
സുബ്ഹാനല്ലാഹ്...
ആ മഹാഭാഗ്യത്തെ കുറിച്ച് ആ പൊന്നു മോൾ തന്നെ തന്റെ ഉപ്പയോട് പറയുന്നത് കെട്ട് നോക്കൂ..
എന്ത് കൊണ്ട് നമ്മുടെ മക്കൾക്ക് ഇങ്ങനെയൊരു ഭാഗ്യം
ലഭിക്കാത്തതെന്ന് നാം എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ..?
അല്ലാഹു നമ്മുടെ മക്കളെ സ്വാലിഹീങ്ങളാക്കി തീർക്കട്ടെ,മക്കൾ ഇല്ലാത്തവർക്ക് കൺ കുളിർമയുള്ള മക്കളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ

Пікірлер: 1 200
@ramlasubair3547
@ramlasubair3547 4 жыл бұрын
എന്റെ മോളും മുത്തുനബിക് എപ്പോഴും സലാത്ത് ചൊല്ലാറുണ്ടായിരുന്നു മാഷാഅല്ലാഹ്‌ അവളും മുത്തുനബിയെ സ്വപ്നത്തിൽ kandeenu
@jxzzmiiii
@jxzzmiiii 4 жыл бұрын
Mashallah
@nooruzubair5054
@nooruzubair5054 4 жыл бұрын
Ma sha allah
@thahirathahi1667
@thahirathahi1667 4 жыл бұрын
Mashallah
@shahnzsanu5814
@shahnzsanu5814 4 жыл бұрын
MashaAllah
@movies-mh6bd
@movies-mh6bd 4 жыл бұрын
Maasha allah
@mubisboutique5762
@mubisboutique5762 4 жыл бұрын
ഇനിക്ക് മക്കൾ ഇല്യ... മക്കളില്ലാത്തോര്ക്കൊക്കെ ഇത് പോലെ സ്വാലിഹായ മക്കളെ നൽകി അനുഗ്രഹിക്കണെ അല്ലാഹ് 🤲🤲🤲
@majeedkukku139
@majeedkukku139 4 жыл бұрын
ആമീൻ
@nasirinnajeeb2289
@nasirinnajeeb2289 4 жыл бұрын
Aameen
@suhiabk4017
@suhiabk4017 4 жыл бұрын
Ameen
@jasjum3540
@jasjum3540 4 жыл бұрын
ആമീൻ
@sirajpk8966
@sirajpk8966 4 жыл бұрын
ആമീൻ
@user-fc8no4uy7t
@user-fc8no4uy7t 4 жыл бұрын
ന്റെ മോൾക് ഇപ്പോ 4 വയസ്സ്... ഒരു രാത്രി പോലും.. മുത്ത്‌ നബിക്ക് സ്വലാത്ത് ചെല്ലാതെ ഉറങ്ങില്ല.. 😪.. അല്ലാഹു എന്റെ മോൾക്കും ഇങ്ങനെ ഒരു ഭാഗ്യം നൽകണേ നാഥാ.. അവൾക് മക്കത്തു പോകാൻ വല്ലാത്ത കൊതിയാണ്... അല്ലാഹ് നമുക്ക് അതിനുള്ള സാമ്പത്തികം ഇല്ല റബ്ബേ... എല്ലാവരും ദുആ ചെയ്യണേ..
@majeedkukku139
@majeedkukku139 4 жыл бұрын
ആമീൻ
@tmhakeemsaqafi3880
@tmhakeemsaqafi3880 4 жыл бұрын
أمين
@mumthasmariyam3532
@mumthasmariyam3532 4 жыл бұрын
Ameen
@ajmalvh5628
@ajmalvh5628 4 жыл бұрын
aaameen ya rabbal aaala meen. jasakallah hayr
@sareenanahim9204
@sareenanahim9204 4 жыл бұрын
Ameen
@rafeeqrafeeq4575
@rafeeqrafeeq4575 4 жыл бұрын
അള്ളാഹുവെ ഞങ്ങളുടെ സ്വപ്നത്തിലും മുത്ത് നബി (സ്വ) തങ്ങളെ ഒന്ന് കാണിക്കണേ റബ്ബേ എന്ന് ആത്മാർത്ഥമായി ദുആ ചെയ്യുന്നു നാഥാ
@ENDLESSBLISS
@ENDLESSBLISS 4 жыл бұрын
أمين يارب العالمين
@shakeelraza6801
@shakeelraza6801 4 жыл бұрын
ആമീൻ
@shahnzsanu5814
@shahnzsanu5814 4 жыл бұрын
Aameeen
@Nasar000
@Nasar000 4 жыл бұрын
ആമീൻ
@fayisvcfayis3549
@fayisvcfayis3549 4 жыл бұрын
ആമീൻ
@zeenashemi1385
@zeenashemi1385 4 жыл бұрын
അൽഹംദുലില്ലാഹ്. ഞാനും ന്റെ ഹബീബിബിനെ കാണാൻ വേണ്ടി മനസ്സിൽ നിയ്യത്തും വെച്ചു ഒരുപാട് ഹതം ഒതുമായിരുന്നു, സ്വലാത്തും വര്ധിപ്പിക്കുമായിരുന്നു. അങ്ങനെ 2012 ഒക്ടോബർ 12നു ഞാനും ന്റെ ഹബീബിബിനെ സ്വപ്നത്തിൽ കണ്ടു. വീണ്ടും വീണ്ടും ആ പൂ മുഖം ഒന്നുകൂടി കാണാൻ ഞാൻ ഹതമുൽ ഖുർആൻ വർധിപ്പിക്കുന്നു.
@saidukumbla5691
@saidukumbla5691 8 ай бұрын
U
@user-mx7uq3qk2q
@user-mx7uq3qk2q 4 жыл бұрын
അല്ലാഹുവേ 😢😢😢😢😢ഞങ്ങൾക്കും മക്കൾക്കും മുത്ത് നബിയെ കാണാൻ ഭാഗ്യം നൽകണേ ആമീൻ
@supershanu4222
@supershanu4222 4 жыл бұрын
ഞാനും കണ്ടിരുന്നു അൽഹംദുലില്ല സ്വലാത് വർധിപ്പിച്ചാൽ തീർച്ചയായും കാണും ഇന്ഷാ അല്ലാഹ്
@rasheedajamsar882
@rasheedajamsar882 4 жыл бұрын
Eath swalatha ningal cholliyath
@gamewithRadxer
@gamewithRadxer 4 жыл бұрын
Ningal eth swalath aan cholliyath
@muhammedfirash6844
@muhammedfirash6844 4 жыл бұрын
Mashallah
@shajide1721
@shajide1721 4 жыл бұрын
Mashallah
@naeemudheenmadheena
@naeemudheenmadheena 3 жыл бұрын
اللهم صل على سيدنا محمد وعلى آله وصحبه وسلم💚
@rafeeqrafeeq4575
@rafeeqrafeeq4575 4 жыл бұрын
കരയാതെ ആ മോളുടെ വാക്കുകൾ കേട്ട് തീർക്കാൻ കഴിയില്ല
@sulthan5258
@sulthan5258 4 жыл бұрын
റസൂലേ അങ്ങയെ വല്ലാത്ത ഇഷ്ട്ടാണ് നബിയെ........ കാണാൻ കൊതിയുണ്ട് നബിയെ ഒന്നു വന്നൂടെ നബിയെ സ്വപ്നത്തിലെങ്കിലും 😢😢😢😢😢😢
@jafarjafarkoduvally8122
@jafarjafarkoduvally8122 4 жыл бұрын
Aathyam nee ninde profile photo oyivakk🙏🤦
@aneeshaseyyad5466
@aneeshaseyyad5466 4 жыл бұрын
@@jafarjafarkoduvally8122 haha
@rahanav3428
@rahanav3428 4 жыл бұрын
@@jafarjafarkoduvally8122 athe 😣
@irshadkk8607
@irshadkk8607 4 жыл бұрын
nabiye (s) kurichu padichittundo sandosham ningal ishtappedunnenkil teerchayayum kaanum ..
@habeebanaser8618
@habeebanaser8618 4 жыл бұрын
@@jafarjafarkoduvally8122 👍👍👍
@munawarmuneer8435
@munawarmuneer8435 4 жыл бұрын
മുത്ത് റസൂലിനെ കാണാൻ ഒരു പാട് കൊതിയുണ്ട് ആ ഭാഗ്യം എനിക്ക് താ അല്ലാഹ്
@raheem8839
@raheem8839 4 жыл бұрын
Aameen
@fathimavlogs830
@fathimavlogs830 3 жыл бұрын
آمين يارب العالمين 🤲
@shameershammushammurafsy7923
@shameershammushammurafsy7923 4 жыл бұрын
എന്റെ 2 വയസ്സുള്ള മോൾ സ്വലാത്ത് ചെല്ലാറുണ്ട് അവളെ name ആയിഷ എന്നാ ഈ മോളെ പോലെ സ്വപ്നം കാണാൻ വിധി നൽകട്ടെ ആമീൻ 🤲
@user-fk2zt5rc6z
@user-fk2zt5rc6z 3 жыл бұрын
Ameen🤍💔
@sameerashabeer294
@sameerashabeer294 2 жыл бұрын
Maa Shaa Allah. Ethra bhagyavadhiyaya umma🥰
@sayyidmunavvar4964
@sayyidmunavvar4964 4 жыл бұрын
അല്ലാഹു നമുക്കും ഹബീബിനെ കാണിക്കട്ടെ
@fidharaees4840
@fidharaees4840 4 жыл бұрын
ആമീൻ
@kunjolshamnaummer8605
@kunjolshamnaummer8605 4 жыл бұрын
Aameen
@rafiismayil1063
@rafiismayil1063 4 жыл бұрын
ആമീൻ
@suneerajasni1704
@suneerajasni1704 4 жыл бұрын
Aameen
@sherinzhenna1678
@sherinzhenna1678 4 жыл бұрын
Aameen
@ksa7010
@ksa7010 4 жыл бұрын
അല്ലാഹു തല നാം ഏവർക്കും ഭാഗ്യം ചെയ്യുമാറാകട്ടെ ആമീൻ
@shereeferole3154
@shereeferole3154 4 жыл бұрын
Aameen
@jumanahazin7742
@jumanahazin7742 4 жыл бұрын
Ameeen ya rabbal aalameen
@hajaracm7703
@hajaracm7703 4 жыл бұрын
Aameen
@muhammadrabiyullamanumon1370
@muhammadrabiyullamanumon1370 4 жыл бұрын
അല്ലാഹുവേ ഞങ്ങളുടെ സ്വപ്നത്തിലും റസൂലിനെ കാണിക്കേണമേ
@sajeenanisam411
@sajeenanisam411 4 жыл бұрын
അല്ലാഹു നമുകോകെ തൗഫീഖ് നൽകട്ടെ ആമീൻ യക്കളത്തിൽ കാണാനും മനാമിൽ കാണാനും ഹബീബ്ﷺ
@BOT-rs1fe
@BOT-rs1fe 4 жыл бұрын
അല്ലാഹു നമുക്കും നമുക്ക് വേണ്ട പ്പെട്ട വർക്കും സ്വപ്നത്തിലും നേ രി ട്ടും കാട്ടി തര ട്ടെ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@asmp.
@asmp. 4 жыл бұрын
പുണ്യ ഹബീബി ( സ്വ ) നെ സ്വപ്നത്തിൻ ദർശിക്കാനും സ്വർഗ്ഗത്തിൽ പ്രവേശിക്കാനും തൗഫീക്വ് നൽകണേ അള്ളാഹ് ...
@jumailatt1066
@jumailatt1066 4 жыл бұрын
@saleem gsfmo, ആമീൻ
@suharaks4922
@suharaks4922 4 жыл бұрын
Ameen
@muhammed_mk_18
@muhammed_mk_18 4 жыл бұрын
നബിയെ സ്വപ്നം കാണാൻ എനിക് ഇഷ്ടമാണ് നബിയെ എനിക്ക് 😍🥰🥰😘😘ഇഷ്ടം ആണ് എനിക്ക് വേണ്ടി ദുആ ചെയ്യ് എല്ലാരും
@noufalkooriyad
@noufalkooriyad 2 жыл бұрын
എന്നാണെന്റെ കിനാകൊതി തീര്ണ രാവ് റസൂലള്ളാഹ് ﷺ 😭 ഒന്നാ പൂമുഖ ദർശന സൗഭാഗ്യം തരുമോ മുല്ല...... ﷺ 😭
@shihabbinyousuf9462
@shihabbinyousuf9462 4 жыл бұрын
അല്ലാഹുവേ... ഞങ്ങൾക്കും ഒരിക്കലെങ്കിലും ഞങ്ങളുടെ മുത്ത് റസൂൽ(സ്വ) തങ്ങളെ സ്വപനത്തിൽ ദര്ശിക്കാനുള്ള ഭാഗ്യം നല്കണേ...ആമീൻ
@yasar1593
@yasar1593 4 жыл бұрын
അള്ളാഹു നമുക്ക് എല്ലാവർക്കും നബി തങ്ങളുടെ തിരു വജ്ഹ് കാണാൻ തൗഫീഖ്‌ നൽകി അനുക്രഹിക്കട്ടെ ആമീൻ
@hakeemhakeem8133
@hakeemhakeem8133 4 жыл бұрын
Aameen ya rabbal alameen inshallah
@cryptoloots6612
@cryptoloots6612 4 жыл бұрын
Aameen
@sakkariyazakisakkariyazaki4258
@sakkariyazakisakkariyazaki4258 4 жыл бұрын
Ameen ameen yarabal alameen
@mammy0188
@mammy0188 4 жыл бұрын
aameen
@raheem8839
@raheem8839 4 жыл бұрын
Aameen
@chappumuju5882
@chappumuju5882 4 жыл бұрын
മോളെ നീയാണ് ഭാഗ്യവതി. അല്ലാഹ് നീ ഞങ്ങൾക്ക് കാണിച്ചു തരണേ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲
@jamsheerpathiyil3193
@jamsheerpathiyil3193 4 жыл бұрын
മാഷാ അള്ളാ ഞങ്ങൾക്കും തരണം നാഥാ ഭാഗ്യം
@yasar1593
@yasar1593 4 жыл бұрын
ആമീൻ
@kunjolshamnaummer8605
@kunjolshamnaummer8605 4 жыл бұрын
Aameen
@shamilyt9533
@shamilyt9533 4 жыл бұрын
Aameen
@fahimafaah8285
@fahimafaah8285 4 жыл бұрын
പ്രണയമെന്ന മൂന്നക്ഷരം പോലും പ്രണയിച്ച...പരനേറെ പ്രിയം വെച്ച..മറ്റു പ്രവചകരെല്ലാം ബദ്റാണെങ്കിൽ..അവിടുന്ന്ﷺ ശംസയല്ലെയോ ഹബീബീﷺ...😘😘😘😘 ചെന്താമരയൊരായിരം ചന്തമിൽ വിരിഞ്ഞ പോലെ... ചെങ്കതിർ തങ്കമിൽ പൊതിഞ്ഞ പോലെ... ചെറുചിരിയൊന്ന് അധരമിൽ വിരിയുകിൽ... ചേലിലൊരു ബദലില്ല സൃഷ്ടിയിൽ... അഴകിലും അംബറിലും... ശ്രേഷ്ഠതയിലും സ്വഭാവത്തിലും.. അവിടുന്നല്ലയോﷺ ഉന്നതർﷺ...😘😘😘 🎀 ...اللهم صل على النور وأهله..🎀 ⁦✍️⁩بنت مصطفى مولوي
@mkasim8563
@mkasim8563 4 жыл бұрын
ഈ വീഡിയോയുടെ തുടക്കം കേട്ടപ്പോൾ മഅദനിയെ ഓർത്ത് പോയി. അദ്ദേഹത്തിന്റെ വാക്കുകൾ , നാഥാ മഅദനി ഉസ്താദിന് ദീർഘായുസ്സും ആരോഗ്യവും നല്കണേ , എത്രയും വേഗം തടവറയിൽ നിന്ന് മോചിപ്പിക്കണെ
@sharafudeenunoos6038
@sharafudeenunoos6038 4 жыл бұрын
Allahuve aa ponnumol etrayo bhagayavathi njangalkum muthu habeebine swapnathil kaanan bhagyam nalkane yaa allah aameen ya rabbal aalameen
@shamnathappalayil1783
@shamnathappalayil1783 4 жыл бұрын
Aameen
@kamarukamarunneesa1409
@kamarukamarunneesa1409 4 жыл бұрын
ഹബീബിനെ കാണാനുള്ള ഭാഗ്യം നമ്മുക്കും ഉണ്ടാവട്ടെ ആമീൻ
@rafeeque10
@rafeeque10 4 жыл бұрын
അല്ലാഹുവിൻറെ ഹബീബിനെ സ്വപ്നം കാണണമെങ്കിൽ ഹബീബിന്റെ സുന്നത്ത് മുറുകെ പിടിക്കണം . ഹബീബിന്റെ പേരിൽ ധാരാളം സ്വലാത്ത് ചൊല്ലണം.. അല്ലാഹു നമുക്കെല്ലാം അതിന് തൗഫീഖ് നല്കട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ
@shayanshareef8993
@shayanshareef8993 4 жыл бұрын
nangalkkum muth nabi(s)ye kaanan bagyam tharane allah😭😭
@shahishahi4222
@shahishahi4222 4 жыл бұрын
Aameenn Ya Rabbal Aalameen...😍
@thansihap.s7327
@thansihap.s7327 4 жыл бұрын
മാഷാ അള്ളാഹ്... അൽഹംദുലില്ലാഹ്.. നമ്മൾക്ക് എല്ലാവർക്കും മുത്തുനബിയെ കാണാൻ ഉള്ള ഭാഗ്യം അള്ളാഹു നൽകട്ടെ... ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@fatwimahaneena9474
@fatwimahaneena9474 4 жыл бұрын
അൽഹംദുലില്ലാഹ് എന്റെ നാല് വയസുള്ള മോൻ നബിയെ സ്യാപ്നം കണ്ടു അവൻക് ഇപ്പോൾ 5വയസ്സ്. ഇപ്പോളും നബിയുടെ ഭംഗി പറയും. അള്ളാഹു നമുക്കും ആ ഭാഗ്യം നൽകട്ടെ ആമീൻ
@sameerashabeer294
@sameerashabeer294 2 жыл бұрын
Maa Shaa Allah. Enthoru baguavadhiyaya umma 🥰
@cameralense.8728
@cameralense.8728 4 жыл бұрын
അള്ളാഹു ത്വാഹാല എല്ലാ മുഖ്മീനികളുടേയും ഇരു ലോകത്തേയും ദീനിപരമായ .. സ്വാപ്പ്നങ്ങൾ സഫലമാക്കട്ടെ.. ആമീൻ.. 🤲
@shereeferole3154
@shereeferole3154 4 жыл бұрын
Aameen
@samadziyad7191
@samadziyad7191 4 жыл бұрын
Aameen
@rasakchelot6959
@rasakchelot6959 4 жыл бұрын
Mashallah
@abdulsalammohammad730
@abdulsalammohammad730 4 жыл бұрын
Ameen
@shoukathkshoukath2816
@shoukathkshoukath2816 4 жыл бұрын
Masha Allah.... Masha Allah..... Masha Allah... Alhamdulillah Alhamdulillah💞😥❤️....... Muthu nabiye njangalkum kaanaanulla bhaagyam nalkanname ya Allah..... 💞💞💞Aameen ya rabhal aalameen 💓💓💓
@rafeeqrafeeq4575
@rafeeqrafeeq4575 4 жыл бұрын
ആമീൻ
@AslamKottakkalOfficial
@AslamKottakkalOfficial 3 жыл бұрын
Masha Allah യാ അല്ലാഹ്... ഞങ്ങൾക്കും ഈ ഭാഗ്യത്തെ നൽകണേ... ആമീൻ യാറബ്ബൽ ആലമീൻ🤲🤲🤲
@muhammadfathima9060
@muhammadfathima9060 4 жыл бұрын
എന്നെപോലെ മക്കളില്ലാത്ത എല്ലാവർക്കും അല്ലാഹു സ്വാലിഹായ മക്കളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ... എത്പോലെ മക്കളെ കാണുമ്പോ കൊതി ആകുകയ അല്ലാഹ് ഇത്പോലെ പോന്ന് മക്കളെ നൽകണേ അല്ലാഹ് ഇഹലോകത്തും പരലോകത്തും ഉപകാരപ്പെടുന്ന മക്കളാകി നൽകണേ അല്ലാഹ്.., ആമീൻ
@jumailatt1066
@jumailatt1066 4 жыл бұрын
@Jasmin Salih, ആമീൻ
@kunjippakkd2393
@kunjippakkd2393 4 жыл бұрын
സുബ്ഹാനല്ലാഹി വൽ ഹംന്തുലില്ലാഹി വലാ ഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബർ!!!
@abubakarabubakar9355
@abubakarabubakar9355 4 жыл бұрын
ماشاءاللہ
@saipp5478
@saipp5478 4 жыл бұрын
Mashaallah
@asharafbis9333
@asharafbis9333 4 жыл бұрын
സ്വർഗ്ഗത്തിലെ മണിമുത്തായ റസൂലേേേ.💘💚. അസ്സലാത്തുവസ്സലാമുഅലെെക്ക യാ റസൂലുല്ലാഹ്.💜💙💛 സ്വല്ലല്ലാഹു💚 അലാമുഹമ്മദ് സ്വല്ലല്ലാഹു💚 അലെെഹിവസല്ലം😪.
@user-yg4em9nw8l
@user-yg4em9nw8l 4 жыл бұрын
الحمد لله ثم الحمد لله.... മുത്ത് നബിയെ സ്വപ്നത്തില് കണ്ട ഒരുപാട് ഹബീബതീസ് ഇന്നെ നിക്കുണ്ട്.....ഒരു തവണ അല്ല സദാ സമയവും ഹബീബ് നെ ദർശനം ലഭിച്ചവരാണ്..... മദീന യാണ് എന്റെ ലക്ഷ്യം..... اللهم صل على سيدنا محمد وعلى اله وصحبه وسلم......
@mahlari9425
@mahlari9425 4 жыл бұрын
Zuhara Rasheed maasha allah.. ആ ഭാഗ്യം ലഭിക്കാൻ ഞങ്ങളെ കൂടി ദുആയിൽ ഉൾപ്പെടുത്തണം....
@fathimazuhara1409
@fathimazuhara1409 4 жыл бұрын
എന്നെയും നിങ്ങളുടെ ദുആയിൽ ഉൾപ്പെടുത്തണം .
@kadeeja07
@kadeeja07 4 жыл бұрын
Enneyum duaayil ulpeduthuka Allahu nammude muraadukal haasilaakitharatte
@madademadeena1442
@madademadeena1442 4 жыл бұрын
ماشاء الله ❤ يا الله..😢 മരിക്കുന്നതിന് മുമ്പ് ഒരു വട്ടമെങ്കിലം ആ മുത്തിൻ صلى الله عليه وسلم പൂമുഖം منام ൽ കാണിക്കണേ റബ്ബേ...😭😪 امين يارب العالمين 🤲 അർഹതയില്ലെന്നറിയാം എങ്കിലും ആഗ്രഹമാണ് നബിയേ...صلى الله عليه وسلم ..... Ee cmnt knunavaroke duayil ulpdthanm😔😔
@shirinshibila8374
@shirinshibila8374 4 жыл бұрын
Aameen
@ENDLESSBLISS
@ENDLESSBLISS 4 жыл бұрын
أمين يارب العالمين
@muhammedfardhan5555
@muhammedfardhan5555 4 жыл бұрын
Aameen
@shanooqmhd7961
@shanooqmhd7961 4 жыл бұрын
Aameen
@lubabathsafwana5535
@lubabathsafwana5535 4 жыл бұрын
Aameen
@yoosafkp7810
@yoosafkp7810 4 жыл бұрын
Alhamdhu lillah പൊന്നു മോൾ ഭാഗ്യ വതി ആരോഗ്യ ത്തോടെ യുള്ള ആയുസ്സ് ആപോന്നു മോൾക്ക് നൽകണേ അല്ലാഹ് അള്ളാഹു വിന്റെ പ്രവാചകൻ റസൂൽ (സ )തങ്ങളെ സ്വപ്നം കാണുക എന്നു പറഞ്ഞാൽ അതു ചെറിയ കാര്യ മല്ല ഈ യൂ ടൂ ബിൽ ഒതുങ്ങുന്നതല്ല അള്ളാഹു ആപോന്നു മോളുടെ കുടുംബത്തിനുംനബി (സ )തങ്ങളെ കണ്ടത് കൊണ്ട് എല്ലാവിത നന്മകളും പ്രധാനം ചെയ്യട്ടെ ഇത് എഴുതുന്നത് കൊണ്ടെങ്കിലും ഞങ്ങളുടെ കുടുംബ്ബത്തിന് അള്ളാഹു എല്ലാവിധ ഐശ്വര്യ വും പ്രധാനം ചെയ്യട്ടെ ആമീൻ ദുആ ഇത് വായിക്കുന്നവർ ആരും മറക്കല്ലിൻ
@jumailatt1066
@jumailatt1066 4 жыл бұрын
@yoosaf kp, ആമീൻ
@sabeenasiyad2036
@sabeenasiyad2036 4 жыл бұрын
ആമീൻ
@umairabanu9701
@umairabanu9701 4 жыл бұрын
Njagalkum abagyam kondo rabbbe
@jumailatt1066
@jumailatt1066 4 жыл бұрын
@UMAIRA BANU, ആമീൻ
@umairabanu9701
@umairabanu9701 4 жыл бұрын
@@jumailatt1066 ameen paraja thathane eru veetilum allahu anugrahikatte
@SalmanSalman-vf6or
@SalmanSalman-vf6or 4 жыл бұрын
😲😲😲😲അല്ലാഹുവേ ഞങ്ങളിൽ ക്കും ഈ ഭാഗ്യം നീ നൽകണേ അള്ളാ🤲😔😰😰😰😰😰😰😰😰😰😰😰🕋
@ameerkaise5640
@ameerkaise5640 4 жыл бұрын
MashaAllah, അൽഹംദുലില്ലാഹ്, അള്ളാഹു അനുഗ്രഹിക്കട്ടെ എല്ലാരേയും
@shezinzenha1019
@shezinzenha1019 4 жыл бұрын
അള്ളാഹു നമ്മൾക്കും ആ മഹാ ഭാഗ്യം നൽകട്ടെ...... 😭🤲
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
Masha Allah
@ayoobayoob5684
@ayoobayoob5684 4 жыл бұрын
enikum oru kunjine thannu aa kunju ithupol muth nabi (swl) ye swapnamkaanaanulla vidhiyum ne nalkename ...aaameeen....
@user-qg5hx7te3q
@user-qg5hx7te3q 4 жыл бұрын
യാ അല്ലാഹ്എന്റെ മുത്ത് റസൂൽ സ്വല്ലല്ലാഹു അലൈഹിവസലാമയുടെ പേരിൽ സ്വലാത്ത് ചൊല്ലാറുണ്ട് അല്ലാഹ് എനിക്കും ഭാഗ്യം നൽകണേ അല്ലാഹ്
@AbdulAzeez-qj6hq
@AbdulAzeez-qj6hq 4 жыл бұрын
Mashllah....... nammukum bhagyam thaa rabbe......... kothiyaavunnu aaah vaakukal kelkumpol.... oru nok kaanaan
@aishathushabana6510
@aishathushabana6510 4 жыл бұрын
Masha Allah 😍
@nasilanasi972
@nasilanasi972 4 жыл бұрын
Nammuku ellavarkum Nabiye kanichu tharane allah Aameen ya rabal Al Aameen
@shifanashifoos7711
@shifanashifoos7711 4 жыл бұрын
Allahhhhh........ aaa soubagyam ith full kanda ellaarkkum nalkane naaathaaa.... 🤲
@jazeel7103
@jazeel7103 4 жыл бұрын
Ya Rasool (SA) ❤️❤️❤️❤️💕💕💕💕💕💕
@nizamhasansaquaf2129
@nizamhasansaquaf2129 4 жыл бұрын
صلي الله ءليه وسلم
@thahirahameed5203
@thahirahameed5203 4 жыл бұрын
Masha allah Ayishamolu❣ Aameen
@fadhilkgm4642
@fadhilkgm4642 4 жыл бұрын
അള്ളാഹു മുത്ത് നബിയെ സ്വപ്നത്തിൽ കാണാൻ നമുക്ക് എല്ലാവർക്കും തൗഫീഖ് നൽകട്ടെ
@ajinsryy3557
@ajinsryy3557 4 жыл бұрын
ആമീൻ
@rafeeqrafeeq4575
@rafeeqrafeeq4575 4 жыл бұрын
ആ മുത്തിനെ ﷺ കാണാത്ത കണ്ണാ നമ്മുടേത് ,😓 ആ സ്വരം കേൾക്കാത്ത കാതുകൾ, ആ കൈയ്യ് ചുംബിക്കാൻ ഭാഗ്യമില്ലാത്തവർ, പക്ഷെ, ആ മുത്ത് നബിയുടെ ﷺ ചരിത്രത്തിൽ നമ്മെ കാണാൻ കൊതിച്ചതായി കണ്ടിട്ടുണ്ട്, നമ്മെ അവർ കാണാൻ കൊതിച്ചങ്കിൽ,നാം വിളിച്ചാൽ നബിﷺ എന്തായാലും വരും.. ഹബീബ്ﷺ കിനാവിൽ വരുന്നത് ഒന്ന് സങ്കൽപിച്ചു നോക്കൂ.. അതിനായി നമ്മുടെ ചുണ്ടുകളിൽ എപ്പോഴും സ്വലാത്തുണ്ടാവണം, കാതുകളിൽ ഹബീബിന്റെﷺ മദ്ഹും...
@jasna2987
@jasna2987 4 жыл бұрын
Masha Allah ,she is a blessed girl
@ziyaworldd
@ziyaworldd 4 жыл бұрын
മാഷല്ലാഹ് 👍👍
@musicworld.8443
@musicworld.8443 4 жыл бұрын
മാഷാ അല്ലാഹ്..... എന്റെ മോൾക്ക്‌ 5 വയസ്സ് അവൾ ഓരോ ദിവസവും കുറെ സ്വലാത്ത് ചൊല്ലാറുണ്ട്........... ഫാത്തിഹ ഇഖ്‌ലാസ് മുഅവ്വിദതൈനി എല്ലാം 10 പ്രാവശ്യം പിന്നെ കൗണ്ടറിൽ എണ്ണി സ്വലാത്തും ചൊല്ലും....... മുത്തുനബിയെ സ്വപ്നം കാണാൻ പ്രാർത്ഥിക്കലും ഉണ്ട്....... പടച്ചവനെ എന്റെ മോൾക്കും ഈ ഭാഗ്യം ഉണ്ടാവണേ.......... ആമീൻ
@jumailatt1066
@jumailatt1066 4 жыл бұрын
@Majeed Plngt, ആമീൻ
@muthuvengaloor786muthuveng3
@muthuvengaloor786muthuveng3 4 жыл бұрын
Aameen
@ayyuali9673
@ayyuali9673 4 жыл бұрын
Ya അല്ലാഹ് ഇ നല്ല വാർത്ത കണ്ടത് പോലെ നമുക്കും ഹബീബിനെ കാണാൻ thoufeeque നൽകണേ.. ആമീൻ.......
@nasark9650
@nasark9650 4 жыл бұрын
Masha allah Aabhagyam nammakkumonn undayirunnankil😔😔😔
@shereeferole3154
@shereeferole3154 4 жыл бұрын
അതിന് ഭാഗ്യം നൽകട്ടെ ആമീൻ
@jumailatt1066
@jumailatt1066 4 жыл бұрын
@Shereef Erole, ആമീൻ
@shahinaponnu671
@shahinaponnu671 4 жыл бұрын
Marikunnathinnu munbu oru pravishyamenkil Allah rasoolullahine kannichutharatte
@noushadnpa
@noushadnpa 4 жыл бұрын
Njan cheriya kutti aayirunnappol oru swapnam kandirunnu.. 3aam classilo 4aam classilo padikkumpol. Athrak velichamulla oru sthalalam. Swargamaanenn enikk thony athra prakaashamaayirunnu aa sthalam. Ente kannilelek athrayum prakashathinte kuthalundayirunnu. Athra prakaashamulla aa sthalath nalla bangiyulla velichamulla randuper irunn oru pathrathil pal kudikkunnathayitt. Njan avarude aduthek chennu.ennod enthokkeyo chodhichu. Ethanenn enikk ormayilla. Njan chuttum nokunnokke undaayirunnu. Nalla aa prakashamulla aa sthalath balls swarna nulu kondundaakiya iripidam. Entho oru stand pole entho onninte mukalalil nalla bangiyulla pathrathil kure pazhangal ellam undayirunnu. Athiloraal enikkum aa pathrathil Enikkum kudikkan thannu. Njanum kudichenn thonunnu. Ormayilla. Aa sthalathe prakaasham kudy kudy vannu. Pinne onnum kanan sadhichilla.pitte divasam njan ezhunnettu nebiye aan swapnam kandethenn enikk manassilaayi. Athrakk shobhayum nishkangavumaaya vyakthi... Njan ummayodum. Ente kuttukaarikalom paranju .ippazhum enikk aa swapnam athrakk ormayillenkilum njan enne ariyunnavarodokke parayaarund
@princes7930
@princes7930 4 жыл бұрын
Enikk agraham und ellavarum Dua cheyyanam in SHA Allah 😭😭
@saheerk3886
@saheerk3886 4 жыл бұрын
Maashaa Allah.. Subhanallah
@bushravk7598
@bushravk7598 4 жыл бұрын
ഞാനും കണ്ടിരുന്നു എന്റെ ഹബീബിന് അൽഹംദുലില്ലാ ചെറുതായെങ്കിലും കാണാനുള്ള ഭാഗ്യം എനിക്കുണ്ടായി
@bushravk7598
@bushravk7598 4 жыл бұрын
ഞാൻ നാരിയത്ത് സ്വലാത്ത് ഒരുപാട് ചൊല്ലാറുണ്ട് ചൊല്ലി കൊണ്ടിരിക്കുമ്പോൾ ഉറങ്ങിപ്പോയി അപ്പോഴാണ് എന്റെ റസൂൽ സ്വപ്നത്തിൽ വന്നത് ഖദീജാ ബീവിയും റസൂലിനെയും ആണ് ഞാൻ സ്വപ്നത്തിൽ കാണുന്നത് മുഖം വ്യക്തമായി ഇല്ലെങ്കിലും എനിക്ക് കാണാൻ പറ്റി അൽഹംദുലില്ലാ
@shamilshamil9591
@shamilshamil9591 4 жыл бұрын
Padchon namukkum adhinulla bhagiyam tharatte
@bushravk7598
@bushravk7598 4 жыл бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@jumailatt1066
@jumailatt1066 4 жыл бұрын
Bushra Vk, masha allaah😍🌹🌹🌹😔
@jumailatt1066
@jumailatt1066 4 жыл бұрын
@Shamil Shamil, ആമീൻ
@thameez7566
@thameez7566 4 жыл бұрын
Masha allh. നമ്മുക്കും ആ ഭാഗ്യം നൽകട്ടെ. ആമീൻ
@Salam-un5hi
@Salam-un5hi 4 жыл бұрын
ഇത് എത്ര കണ്ടിട്ടും മതിയാവുന്നില്ല. മോളുടെ സംസാരത്തിൽ തന്നെ ഒരു പ്രത്യേകത.
@shammaskp6880
@shammaskp6880 4 жыл бұрын
Mashaallah
@user-tt3di8sz5n
@user-tt3di8sz5n Ай бұрын
മോളെ നീ ഭാഗ്യവതി. പുണ്ണ്യ റസൂലിനെ കാണാൻ അള്ളാഹു തൗഫീ്ക് തരട്ടെ ആമീൻ ആമീൻ ആമീൻ അള്ളാഹു അക്ബർ ❤❤❤
@sinanat6060
@sinanat6060 2 жыл бұрын
Njan oru kuttiyan .egane oru bagyam kalikkan orupad kuthiyund . Muth nabi anthiyuragunna makkayilekk ethicheran orupad orupad agrahamund . Allah njagalkkellavarkkum nii muth nabiye swapnathil kanichu taranee. Murathukal hasilakan dua cheyyanam Insha allah 🥰
@alifstories9502
@alifstories9502 4 жыл бұрын
ആമീൻ 😢😢😢
@alfastube6600
@alfastube6600 4 жыл бұрын
മാഷാ അള്ളാ ഞങ്ങൾക്കും ആ ഭാഗ്യം നൽകണേ അള്ളാ ആമീൻ
@sideeq8139
@sideeq8139 4 жыл бұрын
ماشا اللهപോന്നുമോളെനീ ബാഗ്യ വദിയാണ് Masha الله you Nice Baby,,🤲🕋👍✌️
@afsalroomnroof2704
@afsalroomnroof2704 4 жыл бұрын
Masha allah
@muhammedhamid7756
@muhammedhamid7756 4 жыл бұрын
Ya sayyadi ya Rasoolallah ya sayyadi ya Habeeballh, manamilum yaklathilum aa cheriya kunjh Kanda aa barakath kond habeebaya thangale namukk evarkkum marikkunnadin mumb kananulla thoufeeq nalkane Allah, ya Allah
@rafeeqrafeeq4575
@rafeeqrafeeq4575 4 жыл бұрын
മുത്ത് നബി(സ്വ)യെ സ്വപ്നം കണ്ട ഈ മോളുടെ വീഡിയോക്ക് എത്ര cmnt എഴുതിയിട്ടും മതിയാവുന്നില്ലല്ലോ അള്ളാഹ് കരഞ്ഞുകൊണ്ടാണ് റബ്ബേ ഞാനിത് എഴുതുന്നത് ഞങ്ങൾക്കും സ്വപ്നത്തിൽ കാണിക്ക് റബ്ബേ ഹബീബിനെ 😢😢😢 ഈ cmnt കാണുന്ന ആരും ആമീൻ പറയാതെ പോകല്ലേ
@ongodmylife8209
@ongodmylife8209 4 жыл бұрын
നിങ്ങളുടെ മുടിയുടെ ഹെയർ സെറ്റൽ ആദ്യം ഒഴിവാക്ക് എന്നിട്ട് അള്ളാഹുവുമായി അടുക്ക്. അള്ളാഹു അവരവരുടെ ഹൃദയത്തെ ചൂഴ്ന്ന് അറിയുന്നവനാകുന്നു. (ഖുർആൻ ). ദുൻയാവിനെ പ്രേമിക്കുന്നവർ ഒരിക്കലും ഹബീബിനെ കാണാൻ സാദ്ധ്യമല്ല .. എല്ലാവരോടും. ഞാനടക്കം
@ongodmylife8209
@ongodmylife8209 4 жыл бұрын
ആമീൻ
@rafeeqrafeeq4575
@rafeeqrafeeq4575 4 жыл бұрын
@@ongodmylife8209 good msg thanks
@muhammedmuhsin2207
@muhammedmuhsin2207 4 жыл бұрын
Aameen
@shezinzenha1019
@shezinzenha1019 4 жыл бұрын
Aameen...
@haseenaparakkal9188
@haseenaparakkal9188 4 жыл бұрын
Muslimaya ellavarkum muthnabiye swapnathil kananum makkayum madeenayum poyi kananum allahu thowfeek nalki anugrahikumarakatte. Ameen. Njanum 25 varsham mumb nabiye swapnathil kandirunnu. 2014 januvariyil rabeehul awal 12nu madeenayil ethicheran bagyam kittiya aalanu njan. Ellarkum adupole bagyam kittatte ennu njan aathmarthamayi prarthikunnu.
@shihanashihu3859
@shihanashihu3859 4 жыл бұрын
Kannuniranju poy aa mol parayunna kettappol.. Nammude ponnomanakalkkum ingane ulla Maha bhagyam kittatte.... Ameen
@nasiansar504
@nasiansar504 4 жыл бұрын
mashaAllah
@ryanrouph9886
@ryanrouph9886 4 жыл бұрын
Masha Allah.. Ente makalum muth Nabi Swallallahu alaihivasallamaye swapnathil kandirunnu
@marshana7091
@marshana7091 4 жыл бұрын
എന്റെ മോളെയും ഇക്കണായും കൂട്ടി makka തവാഫു ചെയ്തു മദീന യിൽ പോയി എന്റെ ഹബീബിൻറ്റ റൗള സിയാറത്തു ചെയ്തു madhaganam എന്റെ ptarthana നീ സ്വീകരിക്കഇ നാഥാ
@sajeenanisam411
@sajeenanisam411 4 жыл бұрын
ماشاء الله
@muhammedkv2411
@muhammedkv2411 3 ай бұрын
ആാാമീൻ..... നാടാ... റബ്ബനാ. നമുക്കും.. കുടുംബത്തിനും.... നല്ല.. ബോധവും.. ഭാഗ്യവും... നൽകിയനുഗ്രഹിക്കാന
@mubashirtk9634
@mubashirtk9634 4 жыл бұрын
Maashallaahh nmmlkm aaa bhagym kittatte ... aameen 😊💖💖
@nisafathima5463
@nisafathima5463 4 жыл бұрын
Masha Allah....
@fathimasuhra4864
@fathimasuhra4864 4 жыл бұрын
മാഷാ അല്ലാഹ്
@shamsiyasumayya1364
@shamsiyasumayya1364 4 жыл бұрын
Masha Allah ellavarkum ee bagyam labikattee.. Ameen ❤️
@muhammedmusthafaaboobacker721
@muhammedmusthafaaboobacker721 4 жыл бұрын
Masha Allah Allahu anugrahikkatte Aameen aameen ya rabbal aalameen
@safwansafwan1133
@safwansafwan1133 4 жыл бұрын
Maasha allah yaa allah 😥 😥
@rasidfalahi9633
@rasidfalahi9633 4 жыл бұрын
Allahu namukkellavarkkum ithupole Muth nabiye kananulla bhagyam nalghatte💖
@zuhairasaheer736
@zuhairasaheer736 4 жыл бұрын
Enikk makkalilla...but aavumenn oru urappund because muth nabiye naan swapnathil kandin....mathralla enikkoru mol undavumennum muth nabi parannu...insha Allah ellavarum enikk vendi Dua cheyyane...naan aa molkk fathima enn peridaanum nerchayakkeen.allahu thunakatte ameen 😔😔
@fayizfayiz936
@fayizfayiz936 4 жыл бұрын
Masha Allah❤❤❤❤ 🤲🤲🤲🤲🤲🤲🤲🤲🤲🤲
@sajnaabdulla5231
@sajnaabdulla5231 4 жыл бұрын
Ma sha Allah...ighene oru ponnumole/mone ennikkum nallkki Anugrehikkenne... Ya Allahh...Aa thiruvadhanam dharshikkanulla Anugreham nalkane Allahhh....
@ayishafaihaponnu8079
@ayishafaihaponnu8079 4 жыл бұрын
Ya allah enikkum muthu nebiye swopnam kananulla bhagyam tharane ya allah Aameen Aameen ya rabbal swollallahu ala muhammad swollallahu alaivasallam
@mashoodmk5301
@mashoodmk5301 4 жыл бұрын
Mashallah
@user-xz6bn9se4u
@user-xz6bn9se4u 8 ай бұрын
Njanum orupad swalath chollarund rasoolullahane swapnathil kaanuvan enikukm bagyam nalkane allahaaa🤲
@user-fk2zt5rc6z
@user-fk2zt5rc6z 3 жыл бұрын
Ithil comment itta ellavarkkun kanan allahu thoufeeq cheyyatte ameen ellarum enikum dua cheyyane💛❤️💖💚🤲
@goldenfutureMunnaponnu
@goldenfutureMunnaponnu 4 жыл бұрын
Aameen
@hasnaachu8326
@hasnaachu8326 4 жыл бұрын
Masha allah muth nabiye snehikunna ellavarkum aa thirumukam kand assalamu alaikum yarasoolallah assalamu alaikum ya habeebulla enn salam paran allahuthala thoufeek nalkatte ameen
@kareempilatho5357
@kareempilatho5357 4 жыл бұрын
Namukkellavarkkum nabiye kaananulla bhakyam nalkane ya allah🤲🤲
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 118 МЛН
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 22 МЛН
Alex hid in the closet #shorts
00:14
Mihdens
Рет қаралды 18 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 118 МЛН