ഏതായാലും സ്ഥാപനത്തിൽ പോയി നേരിട്ട് കണ്ട് മനസ്സിലാക്കാനും മറ്റ് ള്ളവരെ മനസ്സിലാക്കുകയും ചെയ്തത് വളരെ നല്ല കാര്യം.
@360livenews10 ай бұрын
Thanak you. Please share the video to maximum people.
@meerakrishna47410 ай бұрын
Ethu pole nerittu kandu manasilaku
@360livenews10 ай бұрын
Plz subscribe and share
@zohrazohramammu286910 ай бұрын
നേരിട്ട് വന്നു ഇവിടുത്തെ കാര്യങ്ങൾ മറ്റുള്ളവരെ അറിയിക്കുക.... ഇതാണ് ചെയ്യേണ്ടത്
@360livenews10 ай бұрын
നന്ദി
@mansajm37410 ай бұрын
ഇതുപോലെ നേരിട്ട് കണ്ട് മനസ്സിലാക്കു..അല്ലാതെ കുറച്ചു പേര് പറയുന്നത് കേട്ട് വിലയിരുത്തരുത്
@360livenews10 ай бұрын
അതെ. തീർച്ചയായും യോജിക്കുന്നു. ഷെയർ ചെയ്യുമല്ലോ?
@Rajaji-t7z11 ай бұрын
ദൈവത്തിൻ്റെ കൈയ്യൊപ്പുള്ള സ്ഥാപനമാണത്. അവിടെ കാൽകുത്തുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി ഫീൽ ചെയ്യും. സ്ഥാപനത്തിൽ നേരിട്ടെത്തിയാൽ ഏവർക്കും അത് ബോദ്ധ്യപ്പെടും.
@Padma-32111 ай бұрын
Good one
@360livenews10 ай бұрын
Thanks
@sunilraj248710 ай бұрын
മുതുകാടിനെതിരെ നടന്ന ഗൂഢാലോചന വെളിച്ചത്തായി. സുനിത ദേവദാസ് ,സീക്രട്ട് ഏജൻ്റ് സായി, മജീഷ്യൻ മലയത്ത് തുടങ്ങിയവർ മാസങ്ങളായി ആലോചിച്ച് പ്ലാൻ ചെയ്ത് നടത്തിയ നീക്കങ്ങളാണ് കുറച്ചു കാലങ്ങളായി കണ്ടത്. സീക്രട്ട് ഏജൻ്റ് സായിയുടെ ഇതു സംബന്ധിച്ചുള്ള വോയ്സ് ഇപ്പോൾ വൈറലായിരിക്കുന്നു. ഇവൻ മാർക്കെതിരെ സിവിലായും ക്രിമിനലായും കേസ് എടുക്കണം.
@360livenews10 ай бұрын
ഞങ്ങൾക്കും ഇതിൽ സംശയമുണ്ടായിരുന്നു. പിന്നിൽ വേറെ ഗ്രൂപ്പുകളുമുണ്ട്. വീഡിയോ ഷെയർ ചെയ്ത് പരമാവധി ആളുകളിൽ എത്തിക്കുമല്ലോ?