No video

മുയൽ പെരട്ടും ചൂട് പൊറോട്ടയും | Kallu Shappu Muyal Perattu Recipe | Kishore Cooking

  Рет қаралды 402,020

Kishore

Kishore

Күн бұрын

Hi all, I'm kishore here. In this vlog I'm sharing a shappu style muyal perattu or rabbit roast recipe with kerala porotta. Hope you guys enjoy this video. Please watch this food vlog in kishore cooking channel and comment your feedbacks.
#kishore #cooking #foodchannel
_________________________________________________________
◆◆For Business Enquiries, Contact◆◆
◆ Email - kishorefoodvlog@gmail.com
_________________________________________________________
© 2021 DSTAR Network Pvt.Ltd. All rights reserved.
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

Пікірлер: 196
@chandhana8949
@chandhana8949 Жыл бұрын
മുയലിന്റെ ഭംഗി കാണുമ്പോൾ കൊല്ലാൻ തോന്നില്ല.. പാവം 😍
@astha..825
@astha..825 Жыл бұрын
അതെ അതെ കിട്ടിയ വലിച്ചു കേറ്റും
@chandhana8949
@chandhana8949 Жыл бұрын
@@astha..825 no
@maneeshvr8605
@maneeshvr8605 Жыл бұрын
Konna papam thinna theerum
@dp5030
@dp5030 Жыл бұрын
Bangi illaths kozine kollam alle🤣
@shameenamichu
@shameenamichu Жыл бұрын
😂😂അല്ലോയി
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 Жыл бұрын
ഇതുവരെ മുയൽ കഴിക്കാത്ത ഞാൻ 😋😋😍
@lastchanceofsurvive123
@lastchanceofsurvive123 Жыл бұрын
പാവം ജീവികൾ അന്ന് ഞാൻ വളർത്തുന്നത കൊല്ലാൻ പോയിട്ട് അടിക്കാൻ പോലും തോന്നില്ല പാവങ്ങൾ
@simons506
@simons506 Жыл бұрын
njanum..maan irachi kazhikkan orikkal chance kitti.. pakshe muyal irachi kazhikkan chance kittiyitilla.. next time naatil varumbol try cheyyanam
@jamshysalah5086
@jamshysalah5086 7 ай бұрын
Inn aadhyaayitt muyal meat try cheyyaan vendi recipe nokkumma njaan😂
@aneeshkumarmv5762
@aneeshkumarmv5762 Жыл бұрын
നല്ല സൗഹൃദം നല്ല നമസ്കാരം ❤
@Ajithchandran1985
@Ajithchandran1985 Жыл бұрын
മുയലിന്റെ കാര്യത്തിൽ എനിക്ക് സെന്റിമെന്റ്സ് ആണ്. മുയലിനെ തൊട്ടാൽ എനിക്ക് വേദനയാണ് 🥲🥲🥲
@aneesharavind2343
@aneesharavind2343 Жыл бұрын
കോഴിക്കും പോത്തിനും ഒന്നും വേദന കാണില്ലാരിക്കും
@Ajithchandran1985
@Ajithchandran1985 Жыл бұрын
@@aneesharavind2343.. അങ്ങനെ ഞാൻ പറഞ്ഞില്ല. എനിക്ക് മുയലിനോട് ഇത്തിരി സെന്റിമെന്റ്സ് ഉണ്ടെന്നാണ് പറഞ്ഞത്
@aneesharavind2343
@aneesharavind2343 Жыл бұрын
@@Ajithchandran1985 ഓ അങ്ങനെ, ok ok 😌🙌🏻
@gireeshkumargireesh3839
@gireeshkumargireesh3839 Жыл бұрын
ഇതൊക്കെ മഹാപാപമായിരുന്നു എന്ന് തിരിച്ചറിയുന്ന ഒരു കാലം വരും!, അന്ന് ലൈക്കും ഷെയറും ഒന്നും ഉണ്ടാവില്ല!!, പ്രകൃതിയുടെ രീതി അതാണ്‌!!.
@Aakasxh..
@Aakasxh.. 8 ай бұрын
Oru fish fry edukatw 😂
@thebeast1891
@thebeast1891 Жыл бұрын
രുചി അറിയാൻ ഒരു തവണ കഴിച്ചു,, ഇനി ഒരിക്കലും ഇല്ല 😇മുയൽ രൂപം കണ്ടാൽ ഒരിക്കലും തോന്നില്ല 😇
@sudharmatd4902
@sudharmatd4902 Жыл бұрын
സത്യം
@unais8206
@unais8206 Жыл бұрын
Taste ille
@thebeast1891
@thebeast1891 Жыл бұрын
@@unais8206 കഴിക്കുമ്പോ മുഖം ഓർമ വരും😂അതുകൊണ്ട് taste feel ചെയ്തില്ല 😂
@richurichu871
@richurichu871 Жыл бұрын
പൊറോട്ട മുയൽ പേരട്ട് സൂപ്പർ
@Linsonmathews
@Linsonmathews Жыл бұрын
മുയൽ പെരട്ടും, പൊറോട്ടയും 😍 എജ്ജാതി combination അണ്ണോ 👌👌👌
@shots4mass668
@shots4mass668 Жыл бұрын
പൊറോട്ട ഉണ്ടാക്കുന്ന ചേട്ടന്റെ കൈയിടെ വിർത്തി കണ്ടപ്പഴേ വയറു നിറഞ്ഞു.. എല്ലാ കടയിലും ഇതുപോലെ ഉണ്ടാക്കണം.. രുചിയുടെ കൂടെ ഇതുപോലെ നല്ല സൂചിത്വവും ❤️
@vishnuvnair77
@vishnuvnair77 Жыл бұрын
Your involvement in the whole process is highly commendable!
@worlddream9810
@worlddream9810 Жыл бұрын
പാവം മിണ്ട പ്രാണികളെ കൊന്നു തിന്നുന്നതു ആണോ ചേട്ടാ കമൻഡബിൾ? കഷ്ടം
@vishnuvnair77
@vishnuvnair77 Жыл бұрын
@@worlddream9810 , I said about the involvement, even if he would have prepared a veg Biriyani or any Veg item , if I like the involvement , I would comment. As long as things are legal in a country, I guess we shouldn’t be concerned. But if you don’t like that , I respect your comment too.👍🏻
@worlddream9810
@worlddream9810 Жыл бұрын
@saritha ottapalam നിങ്ങളെ പോലെ ജീവിക്കാൻ അതിനും അർഹത ഇല്ലേ? പിന്നെ എന്തിനാ അതിനെ കൊന്നു തിന്നുന്നത്?
@akshaymohandas9511
@akshaymohandas9511 Жыл бұрын
@@worlddream9810 mindunna manushyane curry vech thinnan pattulallo!!
@worlddream9810
@worlddream9810 Жыл бұрын
@@akshaymohandas9511 നീ അതും ചെയ്യും ചിലപ്പോൾ
@niyasniyas2051
@niyasniyas2051 Жыл бұрын
Kishore Annan pwoliyanu
@bencybabu47
@bencybabu47 Жыл бұрын
Kishorettaa muyal kidukkiiii❤️
@Rincyjose172
@Rincyjose172 Жыл бұрын
Njaan kazhichittund but ippam ee vidio kanunna njaan navilude kappalodunnu 🤑🤑
@anoopramakrishnan6821
@anoopramakrishnan6821 Жыл бұрын
Eee pavagale nii engane konnu thinum
@ventura7557
@ventura7557 Жыл бұрын
Pavam Rabbit
@santhoshp5721
@santhoshp5721 Жыл бұрын
എന്റെ കിഷോറേട്ടാ അവസാനം അ പൊ റോട്ടയും മുയൽപെരട്ടും കൂട്ടി ആ! ഒരു പിടുത്തം ഉണ്ടല്ലോ!!! ഉയ്യോ??? എന്നാ പറയാന്ന ഉ വേ എനിക്ക് അങ്ങട് മത്ത് പിടിച്ച് പോയി ശ്ലോ!!!!
@manojcg2344
@manojcg2344 Жыл бұрын
കൊതിപ്പിക്കല്ലേ.. ചേട്ടാ.... 😋😋😋😋
@chandramohanrraghavanpilla7788
@chandramohanrraghavanpilla7788 Жыл бұрын
അടിപൊളി കിഷോർ
@sabuts4297
@sabuts4297 Жыл бұрын
i dnt nor normally put comments.but i could not resist myself.you are brilliantly outstanding SIR
@jyothisuresh3005
@jyothisuresh3005 Жыл бұрын
കിഷോറേട്ടാ.. സൂപ്പർ..... 👍👍
@Sinto11
@Sinto11 Жыл бұрын
Muyalu thengakothu ittu vachal suppera.. try
@__love._.birds__
@__love._.birds__ Жыл бұрын
മുയൽ എനിക്ക് ഒരുപാട് ഉണ്ട് പക്ഷേ കഴിച്ചട്ടില്ല. കഴിക്കാൻ തോന്നില്ല 🥰🥰
@anirudhe_s202
@anirudhe_s202 Жыл бұрын
But oru vattam kazhichu kazhinjal pinne kaxhikan thonnathe illannu ile vakku mattum...
@thoppiFliqq
@thoppiFliqq Жыл бұрын
അണ്ണാ വായിൽ വെള്ളം നിറഞ്ഞു..... 🤤🤤😝🤪😜
@aryanandhavs3269
@aryanandhavs3269 Жыл бұрын
ഇങ്ങനെ കൊതിപ്പിക്കല്ലേ കിഷോറേട്ടാ
@muhammedfawas976
@muhammedfawas976 Жыл бұрын
Idhonn Matti pidichoode
@shajuanthony4099
@shajuanthony4099 Жыл бұрын
Mouth watering episode dear Kishore
@kishore4769
@kishore4769 Жыл бұрын
Thank you so much 🙂
@jayakrishnan.s4056
@jayakrishnan.s4056 Жыл бұрын
Video quality👌
@aswinmadhurima
@aswinmadhurima Жыл бұрын
Adipoli kishoretta.
@anirudhe_s202
@anirudhe_s202 Жыл бұрын
Appam moyal irachiyum kazhik...athale mood
@varghesejohn5511
@varghesejohn5511 Жыл бұрын
ഭക്ഷണം ആസ്വദിക്കുക കഴിക്കുക എന്നൊക്കെ പറയുന്നത് അതിനെല്ലാം ഒരു മന സംതൃപ്തി ഉണ്ട്. അയാൾ ഇതിനൊരു അപവാദമാണ്. ഇദ്ദേഹത്തിന്റെ വീഡിയോ പലതും കണ്ടാൽ ഭക്ഷണത്തോടുള്ള താൽപര്യം നമുക്ക് കുറയും.
@bimalbinoy3923
@bimalbinoy3923 Жыл бұрын
ഇജ്ജാതി കോമ്പിനേഷൻ.. മുയലും പൊറാട്ടയും 🔥🔥🔥
@abhinavmurali8094
@abhinavmurali8094 Жыл бұрын
​@Rainbow creationz thavala piditham ano settante pani😮
@bettercallsaul9230
@bettercallsaul9230 Жыл бұрын
മുയലിനെ കൊന്ന് കഴിക്കാൻ ഇഷ്ട്ടം 😄 കൊല്ലാതെ കഴിക്കാൻ പറ്റൂലല്ലോ
@nabilunaseem1950
@nabilunaseem1950 Жыл бұрын
കിഷോർ ഏട്ടാ നല്ല നമസ്കാരം..... 🥰🥰
@vineethmvineethmvineethmvi1551
@vineethmvineethmvineethmvi1551 Жыл бұрын
Oru rakshayum ella chetta..kidu
@sujeeshunnisujeeshunni6262
@sujeeshunnisujeeshunni6262 5 ай бұрын
Mood anallow machaaa😂😂
@annemary3723
@annemary3723 Жыл бұрын
Pavam muyal
@lijojose7091
@lijojose7091 Жыл бұрын
Kishoretta oru rakshem illaa🥲🥲🥲😍😍
@aswinryfaswin
@aswinryfaswin Жыл бұрын
Kishore etta😍😍
@daliyasabu5563
@daliyasabu5563 Жыл бұрын
എന്തിനാ വെറുതെ കൊതിപ്പിക്കുന്നത്
@renukaphari8093
@renukaphari8093 Жыл бұрын
Chetta polichu😋😋😋👌👌👌 super
@naturetron8003
@naturetron8003 Жыл бұрын
Love u
@vivekh2020
@vivekh2020 Жыл бұрын
കരുമം പുഞ്ചക്കരി കള്ള് ഷാപ്പ് 3rd വീഡിയോ 😍😍😍😍
@gokulchandran4404
@gokulchandran4404 Жыл бұрын
Location?
@vivekh2020
@vivekh2020 Жыл бұрын
@@gokulchandran4404 കൈമനം - തിരുവല്ലം റോഡ്, അതിന്റെ centre നിന്ന് പുഞ്ചക്കരി വെള്ളായണി റോഡ്
@gokulchandran4404
@gokulchandran4404 Жыл бұрын
Maps location share cheyamo
@donlee9941
@donlee9941 Жыл бұрын
Jeevithathil ithuvare muyal njan kazichitiola 🙂
@nourasmuhammed2647
@nourasmuhammed2647 Жыл бұрын
🐙 🦆 🐇 kazhikan vendi mathram kannur ninn EKM poyin
@mithalkumarbovikana323
@mithalkumarbovikana323 Жыл бұрын
Wonderful bro...👌👌👌👌👌👌👌👌👌👌👌👌
@jayankunjanparambil2976
@jayankunjanparambil2976 Жыл бұрын
cook എന്റെ അയൽവാസി
@club-cb6cp
@club-cb6cp Жыл бұрын
Ah ijathi item 🤩❤️
@binuvarghesekottayam6761
@binuvarghesekottayam6761 Жыл бұрын
കിഷോർ 👍👍👍സൂപ്പർ
@muhammadsuhail2945
@muhammadsuhail2945 Жыл бұрын
Kollam😘
@kishore4769
@kishore4769 Жыл бұрын
🤩
@bhasi808
@bhasi808 Жыл бұрын
കിഷോർ ജി ❤️
@nishadparammal1255
@nishadparammal1255 Жыл бұрын
❤❤❤❤❤
@nishadparammal1255
@nishadparammal1255 Жыл бұрын
Super
@Anirudhan969
@Anirudhan969 Жыл бұрын
അടിപൊളി ❤
@Star-ob4th
@Star-ob4th Жыл бұрын
Bro sema good. For Thanjavur
@achayanscooking6415
@achayanscooking6415 9 ай бұрын
Adipoli
@Hamdan-yz6eo
@Hamdan-yz6eo Жыл бұрын
Polichu ❤️ 💥
@lachooooded
@lachooooded Жыл бұрын
Ayo pavam
@tastysidedish
@tastysidedish Жыл бұрын
Kodipikelle Kishore Etta
@shajanjoy6992
@shajanjoy6992 Жыл бұрын
ചേട്ടാ...... വെള്ളായണിയില് രണ്ട് കള്ള് ഷാപ്പ് ഉണ്ടോ????? കരുമം ഷാപ്പ്/ പുഞ്ചക്കരി ഷാപ്പ്
@yadhukrishna61
@yadhukrishna61 Жыл бұрын
ഏത സ്ഥലം
@jellyjullypetlover4586
@jellyjullypetlover4586 Жыл бұрын
wow really nice recipe i really like cooking too 😍😍😍😍😍
@kishore4769
@kishore4769 Жыл бұрын
Thank you so much
@devassykuttyouseph363
@devassykuttyouseph363 Жыл бұрын
😮
@athulyamariya4281
@athulyamariya4281 Жыл бұрын
Kishoretta kadayil vannal undaki tharumo 🥰
@naturetron8003
@naturetron8003 Жыл бұрын
Hi
@binubobian
@binubobian Жыл бұрын
എന്റെ മച്ചുപോറോട്ടാ കൊള്ളില്ലഎന്ന്പറയുന്നു ഗൽഫിൽ കിടക്കുന്നവര് കൂടുതൽകഴിക്കുന്നത് ഇതാ കാശ് കാര്അല്ല 21 വർഷംആയിട്ട് എങ്ങനെപോയാലും മാസത്തിൽ15 ദിവസം രാവിലെ ഞാൻകഴിക്കുനത് പോരോട്ട പരിപ്പ്കറിആണ്
@finestar5630
@finestar5630 Жыл бұрын
superrrrr😋😋😋👌👌👌
@adithyankr_
@adithyankr_ Жыл бұрын
Great fan of your program ❤
@adriansony9762
@adriansony9762 Жыл бұрын
Adipoli sir
@kishore4769
@kishore4769 Жыл бұрын
Thank you..
@Subhilish193
@Subhilish193 Жыл бұрын
Poli ❤️❤️❤️❤️
@VALI-------VITTAVAL
@VALI-------VITTAVAL Жыл бұрын
Uff 😋😋
@pramodkumarm6981
@pramodkumarm6981 Жыл бұрын
Okkkk
@aptechdc4899
@aptechdc4899 Жыл бұрын
poli sannam
@_Afoodies_queen_
@_Afoodies_queen_ Жыл бұрын
Ufff pwoliii 🔥🔥🔥🔥
@minalspider9999
@minalspider9999 Жыл бұрын
Thenumbol olla nakku varuntha kandi
@ashiksunil2084
@ashiksunil2084 Жыл бұрын
Kishore chetta muyal (🐇🐰rabbits) venarnno
@muhammedrafi8475
@muhammedrafi8475 Жыл бұрын
അവരുടെ കഴിവുകള്‍ കാണിക്കണം അതാണ് വേണ്ടത്
@muhammedrafi8475
@muhammedrafi8475 Жыл бұрын
അവിടുത്തെ പാചകകാര്‍ പാചകം ചെയ്തോട്ടെ ചേട്ടന്‍ അവതരണം ചെയ്താല്‍ മതി. അവരെ നോക്കുകുത്തികളാക്കി നിര്‍ത്തുന്നത് പോലെ ഒരു തോന്നല്‍
@kichu3499
@kichu3499 Жыл бұрын
super ❤️
@kishore4769
@kishore4769 Жыл бұрын
😊
@vishnuchithali3386
@vishnuchithali3386 Жыл бұрын
ഇതൊക്കെ എപ്പോ അനുഭവിച്ചു തീർക്കണോ എന്തോ ദൈവത്തിനു അറിയാം....
@VIJITHTV-zp5uy
@VIJITHTV-zp5uy Жыл бұрын
Good
@rajeevselvakumar4072
@rajeevselvakumar4072 Жыл бұрын
Pavam
@retheeshjohn9840
@retheeshjohn9840 Жыл бұрын
Supprr
@sinan_mohd9316
@sinan_mohd9316 Жыл бұрын
😋poli
@santhibhooshank4644
@santhibhooshank4644 Жыл бұрын
Hi Kishore chetta👍
@kishore4769
@kishore4769 Жыл бұрын
Hello Dear...
@akhilps2607
@akhilps2607 Жыл бұрын
Velleyani evideyanu loction
@renjurenjur8840
@renjurenjur8840 Жыл бұрын
👌👌👌
@sajnamurshid5431
@sajnamurshid5431 Жыл бұрын
Supper👍👍👍
@kishore4769
@kishore4769 Жыл бұрын
Thank you 👍
@nizarnizar4866
@nizarnizar4866 Жыл бұрын
😋😋😋😋😋😋😋adipoli
@kishore4769
@kishore4769 Жыл бұрын
Stay connected
@saraaq3536
@saraaq3536 Жыл бұрын
Adh kalayanala adh setinga
@bhadrajr5707
@bhadrajr5707 Жыл бұрын
Edayk itta leaf name enthuva
@maheshkg5997
@maheshkg5997 Жыл бұрын
Super
@kishore4769
@kishore4769 Жыл бұрын
Thanks
@neethukrishna871
@neethukrishna871 Жыл бұрын
ഏട്ടാ ഞായറാഴ്ച അവധി ആണോ
@prajwinchellu7391
@prajwinchellu7391 Жыл бұрын
First view
@fathimaskitchenrecipe4990
@fathimaskitchenrecipe4990 Жыл бұрын
🔥🔥🔥
@sreejithputhiyaveetil9404
@sreejithputhiyaveetil9404 Жыл бұрын
വായിൽ കപ്പൽ ഓടുന്നു കിഷോർ ഏട്ടാ
@ishaqishaq3576
@ishaqishaq3576 Жыл бұрын
Poratta 💥
@arunmohan4294
@arunmohan4294 Жыл бұрын
😋😋😋
@shamsushameer7242
@shamsushameer7242 Жыл бұрын
🌷🌷🌷
@amiyaworld8280
@amiyaworld8280 Жыл бұрын
മുയലിനു വേവാൻ എത്ര ടൈം വേണം???
@aswathyaswathy1204
@aswathyaswathy1204 Жыл бұрын
👌👌👌👌👌
@abhilashvalavath4887
@abhilashvalavath4887 Жыл бұрын
👍👍
@kishore4769
@kishore4769 Жыл бұрын
😊
@NandhuUzhamalakkal
@NandhuUzhamalakkal Жыл бұрын
❤️❤️❤️❤️😍😍😍😍
@aneeshmaranvalappil7938
@aneeshmaranvalappil7938 Жыл бұрын
കിഷോറേട്ടാTVM വന്നാൽ ഞാൻ ഉറപ്പായും അമ്മവീട്ടിൽ വരും
@kishore4769
@kishore4769 Жыл бұрын
Welcome...
@sarana449
@sarana449 Жыл бұрын
🥰🥰🥰❤
@anoopchandran8109
@anoopchandran8109 Жыл бұрын
1kg muyal irachi ethrya rate?
@renjus.pillai4091
@renjus.pillai4091 Жыл бұрын
😍
Whoa
01:00
Justin Flom
Рет қаралды 53 МЛН
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 21 МЛН
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 13 МЛН