മുയൽ വളർത്തൽ എങ്ങനെ ലാഭകരം ആക്കാം | Rabbit farming malayalam training

  Рет қаралды 199,523

ECO OWN MEDIA

ECO OWN MEDIA

Күн бұрын

Пікірлер: 390
@Malayalam_news_Express
@Malayalam_news_Express 5 жыл бұрын
അറിവും വിജ്ഞാനവും മറ്റുള്ളവരുടെ വിജയ ഗാഥകളും പകർന്നു നൽകുന്ന , യൂട്യൂബ് മലയാളം ബ്ലോഗർ മാരിലെ ഏറ്റവും മിടുമിടുക്കന്മാരിൽ ഒരാളാണ് ഏട്ടാ നിങ്ങൾ....എല്ലാ വിധ ആശംസകളും ...... 💕💕💕💕
@ecoownmedia
@ecoownmedia 5 жыл бұрын
😍
@jasimp6245
@jasimp6245 5 жыл бұрын
Ooo
@abduljabbarjabbar286
@abduljabbarjabbar286 5 жыл бұрын
സണ്ണി അവരെ കൊണ്ട് എല്ലാം പറയിച്ചു വളരെ നല്ല വീഡിയോ നന്ദി സണ്ണി
@dolijames561
@dolijames561 2 жыл бұрын
ഇത്രയും വിശദമായി മുയൽ വളത്തില നെക്കുറിച്ച് വിവരിച്ചു തന്നതിന് വളരെ നന്ദി
@midhuncas7110
@midhuncas7110 5 жыл бұрын
ഇതുപോലെ നല്ല ആൾകാർ ആവണം അനുഭങ്ങളും അറിവുകളും പറഞ്ഞു കൊടുത്തു കർഷകരായ ജനങ്ങളെ മുന്നോട്ടു കൊണ്ടുപോകുന്ന ഒരു കർഷക
@ecoownmedia
@ecoownmedia 5 жыл бұрын
😍
@karumbantekurumbi
@karumbantekurumbi 5 жыл бұрын
midhun cas കറക്റ്റ്
@Jafarijaz
@Jafarijaz 3 жыл бұрын
🥰
@reenafrancis2668
@reenafrancis2668 5 жыл бұрын
ഹായ് മുയൽ കർഷകരെ എല്ലാവർക്കും എന്റെ നന്ദി, പ്രത്യേകിച്ചും സണ്ണിക്ക്.പ്രമുഖ ചാനലുകൾ എല്ലാം തന്നെ നമ്മുടെ ഫാമും, കൃഷിയും ചത്രീകരിച്ചിരുന്നു.അതും എനിക്ക് സന്തോഷവും അഭിമാനവും നൽകിയ ഒരു കാര്യം തന്നെയാണ്.എന്നാൽ സണ്ണിയുടെ eco own media എന്ന yutube ചാനലിന് വേണ്ടി , എന്റെ മുയൽ കൃഷിയുടെ experience നിങ്ങളുടെ മുൻപിൽ share ചെയ്തപ്പോൾ കിട്ടിയ സന്തോഷം വിവരിക്കാൻ പറ്റില്ല. കാരണം ഈ കൃഷി കാണുന്നത് സാധാരണക്കാർ മാത്രമായിരിക്കും എന്നെനിക്കുറപ്പുണ്ട് . അങ്ങനെയുള്ളവരുടെ സ്നേഹവും പ്രോത്സാഹനവും മാത്രം മതി എനിക്ക്. ഇങ്ങനെയൊരു അവസരം തന്ന സണ്ണിക്കും, സണ്ണിയുടെ viewers നും നന്ദി. പ്രാർധനാശംസകളോടെ റീനാ ഫ്രാൻസിസ്
@riyasbenna3215
@riyasbenna3215 5 жыл бұрын
Reena Francis Great
@ayasaachu9576
@ayasaachu9576 5 жыл бұрын
👍👍
@musthafavaylathur8028
@musthafavaylathur8028 4 жыл бұрын
@padakuthirapadakuthira3795
@padakuthirapadakuthira3795 5 жыл бұрын
പുതിയതായിട്ട് ഒരു മുയൽ ക്രിക്ഷി നടത്തുന്ന ഒരു കർ ക്ഷകന് എല്ലാവിധ കാര്യങ്ങളും പറഞ്ഞ് കൊടുക്കുന്ന റീനമാഡത്തെ പോലുള്ള മുയൽ കർഷകയെ വീണ്ടും വീണ്ടും യൂട്വുബിൽ കൂടി കാണുമ്പം ഒരു സന്തോക്ഷം ആണ്... അതിന് വഴി ഒരുക്കി തന്ന സണ്ണി ചേട്ടനെ അതിലേറെ സന്തോക്ഷം...
@ecoownmedia
@ecoownmedia 5 жыл бұрын
😍
@anandashankerrunnithan9261
@anandashankerrunnithan9261 5 жыл бұрын
ഞാൻ പറഞ്ഞ അഭിപ്രായം മാനിച്ച് ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ ചേട്ടൻ കാണിച്ച ആ മനസ്സുണ്ടല്ലോ!!!! 🙏🙏
@ecoownmedia
@ecoownmedia 5 жыл бұрын
😍
@senseriderx6335
@senseriderx6335 5 жыл бұрын
@@ecoownmedia 😊😉
@abhilashmg8492
@abhilashmg8492 5 жыл бұрын
റീന ചേച്ചി സത്യസന്ധതയുടെ ഒരു പൊൻതൂവൽ ആണ്
@Marahimvp
@Marahimvp 5 жыл бұрын
ജാഡയില്ലാതെ മുയൽ വളർത്തലിനെക്കുറിച്ച് വിശദീകരണം നൽകിയ റീനാ മാഡത്തിന് ഒരായിരം അഭിനന്ദനങ്ങൾ
@SibilParokkaranNAVYAM
@SibilParokkaranNAVYAM 5 жыл бұрын
ഞാൻ എന്തായാലും മുയൽ വളർത്തൽ തുടങ്ങും ഒത്തിരി നന്ദി....
@cfRahman
@cfRahman 4 жыл бұрын
തുടങ്ങിയോ
@abshantu4939
@abshantu4939 4 жыл бұрын
@@cfRahman 🤣🤣
@thejusks2274
@thejusks2274 5 жыл бұрын
ഇത്രയും വിശദീകരിച്ചുകൊണ്ടുള്ള വീഡിയോ.. !! തീർച്ചയായും അഭിനന്ദനം അർഹിക്കുന്ന കാര്യമാണ് sunny ചേട്ടൻ ചെയ്തത്, All the best,,,.😍❤😘
@ecoownmedia
@ecoownmedia 5 жыл бұрын
😍
@johnymanuel2117
@johnymanuel2117 4 жыл бұрын
@thejusks2274
@thejusks2274 4 жыл бұрын
@@johnymanuel2117 ❤️
@rupeshkumar619
@rupeshkumar619 4 жыл бұрын
വളരെ വലുതും,വിലപ്പെട്ടതും,ആയ അറിവുകളാണ് റീന ചേച്ചി പകർന്നു തന്നത്. അതു മറ്റുള്ളവരിലേക്ക് ഇത്രയും സമയം എടുത്തിട്ടാണെങ്കിൽ പോലും ചേട്ടന് എത്തിക്കാൻ കഴിഞ്ഞു. തന്റെ അറിവ് മറ്റുള്ളവരിലേക്ക് പകർന്നു കൊടുക്കാൻ മനസ് കാണിച്ച റീന ചേച്ചിക്കും, അതു എല്ലാവരിലേക്കും എത്തിക്കാൻ ശ്രമിച്ച സണ്ണി ചേട്ടനും ഹൃദയത്തിൽ നിന്നുള്ള അഭിനന്ദനങ്ങൾ, നന്ദി. 2 പേർക്കും, കുടുംബത്തിനും ആയുസ്സും, ആരോഗ്യവും, സന്തോഷവും എന്നും ഉണ്ടാവട്ടെ.❤
@ullasuthaman7118
@ullasuthaman7118 5 жыл бұрын
ഈ ഒരു മണിക്കൂറിൽ കൂടുതൽ ഉള്ള വീഡിയോ ഞാൻ കണ്ടിട്ടുണ്ടെങ്കിൽ അത് നല്ലതായൊണ്ട് മാത്രമാണ്. ഇനിയും ഇതുപോലെ കർഷകർക്ക് പ്രയോജനം ഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു.......
@binuvc5778
@binuvc5778 4 жыл бұрын
സണ്ണി ചേട്ടാ മുയൽ വളർത്താൻ ആഗ്രഹിക്കുന്ന എല്ലാവർക്കും പ്രചോദനമായ വീഡിയോ ചെയ്തതിൽ ഒരു പാട് നന്ദി
@shajikannan4x888
@shajikannan4x888 5 жыл бұрын
പുതുതായി മുയൽ വളർത്താൻ ആഗ്രഹിക്കുന്നവർക്ക് ഉപകാരപ്രതമായ video ആണ് ഇത്. Thanks Sunny bhi. and Reena mam.
@SRLOFTADOOR
@SRLOFTADOOR 5 жыл бұрын
കണ്ടതിൽ വെച്ച് നല്ലൊരു വീഡിയോ 💯💯💯👌👌
@RameshRamesh-jg9zc
@RameshRamesh-jg9zc 4 жыл бұрын
Supper class
@princekoikal2836
@princekoikal2836 3 жыл бұрын
Koo
@faisalph7406
@faisalph7406 5 жыл бұрын
ഒരുപാട് അറിവുകൾ പകർന്നു തന്ന ഒരു വീഡിയോ ആയിരുന്നു ഇത്... മുയൽ കൃഷി തുടങ്ങാൻ പോകുന്നവർക്കും തുടങ്ങി നഷ്ടം ആയി കൊണ്ട് നടക്കുന്നവർക്കും ഉപകാരപ്രദമായ ഒരുപാട് അറിവുകൾ ഇതിലൂടെ അറിയാൻ കഴിയും... വളരെ നാച്ചുറൽ ആയ വിശദീകരണം ആയിരുന്നു റീന ചേച്ചിയുടെ..... ഔദ്യോഗികമായി മുയൽ വളർത്തൽ ക്ലാസ്സ്‌ എടുക്കുന്നവർക് പറഞ്ഞു തരാൻ മടിയുള്ള കാര്യങ്ങൾ പോലും വളരെ കൃത്യമായി പറഞ്ഞു..... ഒരുപാട് നല്ല ഉപദേശങ്ങൾ നൽകിയ വീഡിയോ കൂടി ആയിരുന്നു..... എന്തായാലും സണ്ണി ചേട്ടനും റീന ചേച്ചിക്കും ഒരുപാട് നന്ദി പറയുന്നതോടൊപ്പം ജീവിതത്തിൽ ഒരുപാട് മുന്നേറ്റം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു.....
@johnyvalakkattu333
@johnyvalakkattu333 4 жыл бұрын
മനസ്സിൽ വളരെ നന്മയുള്ള ചേച്ചി. മിടുക്കി, ഗോഡ് ബ്ലെസ് യു.
@johnpunnen
@johnpunnen 5 жыл бұрын
Was expecting her to come in ur channel. Finally it did happen. She is really an asset for the Rabbit Farming.
@ecoownmedia
@ecoownmedia 5 жыл бұрын
😍
@aseemtvm4677
@aseemtvm4677 5 жыл бұрын
Good video.ഇത്രയും നല്ല അറിവുകൾ നൽകിയ reena madam thank you so much..
@ecoownmedia
@ecoownmedia 5 жыл бұрын
😍
@dhrishyajinesh3321
@dhrishyajinesh3321 5 жыл бұрын
നമുക്ക് മുയൽ കൃഷിലിയുടെ ലക്ഷങ്ങൾ സമ്പാദിക്കാൻ എന്ന് ഞാൻ പറയുന്നില്ല പക്ഷെ കഷ്ടപെട്ടാൽ മുയൽ വരുമാനം തരും എന്റെ അനുഭവം ആണ്‌
@riverside4392
@riverside4392 4 жыл бұрын
ithinte marketing possibility enthanu
@johnymanuel2117
@johnymanuel2117 4 жыл бұрын
✨☺☕☺☺
@muhammadarif424
@muhammadarif424 5 жыл бұрын
വളരെ നല്ല അറിവ്... സമയം പോവുന്നത് അറിഞ്ഞില്ല വീഡിയോ കണ്ടിരുന്നു..ഇനിയും ഇങ്ങനെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു.. എല്ലാവർക്കും ഉപകാരപ്പെടട്ടെ... റീന മാഡത്തിന്റെ അറിവ് പകർന്നു തന്നതിന് പെരുത്ത് നന്ദി... Once again thanks eco own for your great effort...
@ecoownmedia
@ecoownmedia 5 жыл бұрын
😍
@JOSIANGREENVLOGS
@JOSIANGREENVLOGS 3 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ.കൃഷി സംബന്ധിച്ച് വീഡിയോ ഞാനും ചെയ്തിട്ടുണ്ട്.കാണുക.
@ecoownmedia
@ecoownmedia 3 жыл бұрын
👍🏼👍🏼😀
@anithamartin9244
@anithamartin9244 5 жыл бұрын
Thank you so much Sunny chetta and Reena chechi.... god bless you both.....
@louie4437
@louie4437 5 жыл бұрын
Really informative video....nice presentation....oru katha kettirikkunna pole...
@ecoownmedia
@ecoownmedia 5 жыл бұрын
😍
@mozgibaby7631
@mozgibaby7631 4 жыл бұрын
Ente Kayyil Undayirunnu 13 Rabbits.... Food No Problem.... what i done early morning i go to Market Avide cut cheyyunna Cabbage Leaf kodukkum ... pinne Adambu ennu parayunna oru plant kodukkum pinne veettile ellaa Foodum Muyalukal Kazhichukollum.... so Zero clilavu.... even chicken biriyani adakkam Baakki vannathu Paavam Rabbits kazhikkum
@sumithvalapad7349
@sumithvalapad7349 3 жыл бұрын
oru paadu arivundu chechikku pakarnnu tannatinu tks
@karumbantekurumbi
@karumbantekurumbi 5 жыл бұрын
സണ്ണി ചേട്ടാ.. ഇത്രേം നല്ലൊരു മുയൽ കര്ഷകയെ കാര്യങ്ങൾ അറിയാൻ കിട്ടിയ താങ്കൾ ഭാഗ്യവാൻ ആണ്. ചില ആളുകൾ ഉണ്ട് ഈ ഫീൽഡിൽ. അവരെ ഈ ആവശ്യം പറഞ്ഞു സമീപിച്ചിരുന്നെങ്കിലും അവരുടെ ജാഡ കണ്ടു മടങ്ങിയേനെ തങ്ങൾ. എന്ധായാലും രണ്ടുപേരും പൊളിച്ചു. സൂപ്പർ ഇൻഫർമേഷൻ 👌👌👌👌👌👌
@ecoownmedia
@ecoownmedia 5 жыл бұрын
😍
@shameer8075
@shameer8075 5 жыл бұрын
ഏതു കൃഷി ആയാലും ആരും പടിച്ചുകൊണ്ടല്ല ചെയ്യുന്നത്, ചെറിയ രീതിയിൽ ചെയ്തു പഠിച്ച ശേഷം വലിയ രീതിയിലേക്ക് കൃഷി ചെയ്യുകയാണ് ചെയ്യുന്നത്.
@dewq01
@dewq01 5 жыл бұрын
സൂപ്പർ ,തകർത്തു .നന്ദി
@Chechuchemmu
@Chechuchemmu 4 жыл бұрын
Full video kandirunnu poi Nalla information an kittyath 👍🏻👍🏻
@AbhijithTS-v2d
@AbhijithTS-v2d 4 жыл бұрын
എല്ലാ ചാനെൽ കാരും ഈ ചേച്ചി വീഡിയോ ആണല്ലോ ♥️
@sajanpakkil1984
@sajanpakkil1984 5 жыл бұрын
Real aayittull muyalkrishi ithaanu thanks sunny bookunoki krishiku erangiyaal adachu vecha bookupoole aavum Muyal farm
@ratheeshurukuzhiyilpattith491
@ratheeshurukuzhiyilpattith491 5 жыл бұрын
സണ്ണി കൊള്ളാം !!!!!!👌👌👌👌
@ecoownmedia
@ecoownmedia 5 жыл бұрын
😍
@shamilpallipoyil
@shamilpallipoyil 4 жыл бұрын
ചേച്ചി പൊളി ആണ് ❣️
@lijokodiyanantony3311
@lijokodiyanantony3311 3 жыл бұрын
Good class dear Reena chechi. Good video eco media.
@aravindt9166
@aravindt9166 4 жыл бұрын
Valare nalla arivukal thanna video Thankyou chettaa....😍😍
@dreamhuntingbysibin135
@dreamhuntingbysibin135 5 жыл бұрын
sunny chetta programme nalla standard ayittundu ketttooo....welll done.......antey attavum priyapetta channel anu eco own media...
@ecoownmedia
@ecoownmedia 5 жыл бұрын
😍
@malluentertainments.
@malluentertainments. 2 жыл бұрын
വളരെ നല്ല ഒരു അവതരണം
@josegeorge4301
@josegeorge4301 3 ай бұрын
Very very good message
@Jafarijaz
@Jafarijaz 4 жыл бұрын
Great ചേച്ചി
@ratheeshchandranramachandr9760
@ratheeshchandranramachandr9760 5 жыл бұрын
thank you madam.
@dileedilee83
@dileedilee83 4 жыл бұрын
Number
@advocatejoycepaul8535
@advocatejoycepaul8535 5 жыл бұрын
Very useful information and nice presentation 👍👍👍
@ecoownmedia
@ecoownmedia 5 жыл бұрын
😍
@anwarbabu3134
@anwarbabu3134 5 жыл бұрын
Good job suunnicha.. eetrayum detailed aayi rabitt farmine kurich chan kandittilla.. enikipol cherudayitt thudangan thalparymund.. thank u very much...
@MiniStanly-rd2rp
@MiniStanly-rd2rp 24 күн бұрын
Very good informations thank you very much ❤ 1:00:01
@ranz1513
@ranz1513 5 жыл бұрын
Thanks Reena mam & Sunny chattaaa🐰🐰🐰🐰
@ecoownmedia
@ecoownmedia 5 жыл бұрын
😍
@vishnumr1765
@vishnumr1765 5 жыл бұрын
ചേട്ടാ കൂണ് കൃഷിയെ കുറിച്ചു വീഡിയോ ചെയ്യുമോ
@SanthoshS-me6jd
@SanthoshS-me6jd 4 жыл бұрын
Supper Video 🐇
@ecoownmedia
@ecoownmedia 4 жыл бұрын
😀
@thresiammajohn3222
@thresiammajohn3222 Жыл бұрын
Phone no. Pls.Home delivery undo?
@ArafathCom
@ArafathCom 5 жыл бұрын
ചേച്ചി യുടെ വിഡിയോ ഞാൻ കാണാറുണ്ട്... മുയൽ വളർത്തുന്നവർക് ഏറ്റവും. നല്ല അറിവുള്ള വീഡിയോ ആണ് ഇത്‌ ....നല്ല രീതിയിൽ ഉള്ള അവതരണം eco own media.....
@muhammadarif424
@muhammadarif424 5 жыл бұрын
നല്ല വീഡിയോ സണ്ണി
@ecoownmedia
@ecoownmedia 5 жыл бұрын
😍
@techentertainment5638
@techentertainment5638 5 жыл бұрын
sunny bro your all vedio watching very eager.
@ecoownmedia
@ecoownmedia 5 жыл бұрын
😍
@rithinraj86
@rithinraj86 4 жыл бұрын
Lena youda sound pole thonni Video superr Chechi ellam nallathepole aanu paraju nalkunnathe
@yousufismail9254
@yousufismail9254 4 жыл бұрын
Really enjoyed, thanks for the detailed information
@muhammedhashim3056
@muhammedhashim3056 4 жыл бұрын
Sanni cheattan poli 😍
@aliceaugustine4021
@aliceaugustine4021 3 жыл бұрын
Muyalum koodum koodi set cheythu tharumo? Approximate rate parayamo?
@thomasj6506
@thomasj6506 5 жыл бұрын
Super Video and looong too. One suggestion: Better to do it in episodes..
@ecoownmedia
@ecoownmedia 5 жыл бұрын
👍
@pratheepjose-pratheepjose2260
@pratheepjose-pratheepjose2260 4 жыл бұрын
This video was made on 1year ago.. farm is still working.. I want to be there near future ☺️..
@backer6028
@backer6028 5 жыл бұрын
ഞാൻ 2011 ൽ ഇതേ മെത്തേടിൽ 10 മുയലിൽ തുടങ്ങി 100 മുയൽവരെ വളർത്തി മാസത്തിൽ 15000 രൂപ കിട്ടി കൊണ്ടിരുന്നു. അന്നു കിലോവിന് 180 മുതൽ 250 രൂപ വരെ കിട്ടി കൊണ്ടിരുന്നു. 2013 ൽ 180 രൂപയിൽ നിന്നും 130 രൂപ ആയി കുറച്ചു. മറ്റു വിപണി കാണാൻ പറ്റാത്തതിനാൽ നഷ്ടത്തിലായതിനാൽ ഫാം നീർത്ത ണ്ടതായി വന്നു. ചേച്ചി പറഞ്ഞ എല്ലാ ബുദ്ധിമുട്ടുകളും നേരിട്ടുണ്ട് വളരെ ഇൻട്ര സിൻ മെഘലയാണ് ചെറിയ രീതിയിൽ തുടങ്ങണം എന്നുവിജാരിക്കുന്നു. വിപണിയെ കുറിച്ച് അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്.
@reenafrancis2668
@reenafrancis2668 4 жыл бұрын
കമന്റ് കാണാൻ വൈകി..എന്റെ ചാനൽ കാണു..Reena Francis എന്ന് സെർച്ച് ചെയ്താൽ കിട്ടും
@RAHMAN-ii1ei
@RAHMAN-ii1ei 4 жыл бұрын
Buy back Kure aalukal farmers cheyundallo
@akashprasad9112
@akashprasad9112 4 жыл бұрын
Super video sunny chettaaa
@ranza2562
@ranza2562 5 жыл бұрын
ഗുഡ്
@basheerajmal9586
@basheerajmal9586 2 жыл бұрын
farminteപേരു വീണ്ടും മാറ്റിയോ?.
@donpjose
@donpjose 5 жыл бұрын
Very nice 👍🏻
@binojnk25
@binojnk25 5 жыл бұрын
ഞാൻ മുയൽ വളർത്തൽ തുടങ്ങാൻ തയ്യാറെടുക്കുന്ന ഒരാളാണ്. ഈ വീഡിയോ വളരെ ഉപകാരപ്പെട്ടു... മുയലുകളെ ഒരു കൂട്ടിൽ ഒന്ന് എന്ന രീതിയിലല്ലാതെ... പെൺ മുയലുകളെ കോളനി രീതിയിൽ വളർത്തി, ഇണചേർക്കാൻ മാത്രം ആൺ മുയലിൻറ ഒപ്പം ഇട്ട് വളർത്താൻ കഴിയുമോ.. ഈ രീതി മുയൽ വളർത്തലിൽ ഫലപ്രദമാണോ...?
@reenafrancis2668
@reenafrancis2668 5 жыл бұрын
ഇല്ല
@anishvm9099
@anishvm9099 5 жыл бұрын
Reena francis.... why
@salimkottalikudy7264
@salimkottalikudy7264 4 жыл бұрын
Good .Thanks
@vibin81
@vibin81 4 жыл бұрын
Reena chechiyude vere oru video kandirunu. Good information.
@ranza2562
@ranza2562 3 жыл бұрын
very good information. thanks
@gbfarmsthrissur2406
@gbfarmsthrissur2406 5 жыл бұрын
Awesome sunny bro.. thank u Reena chechi
@ecoownmedia
@ecoownmedia 5 жыл бұрын
😍
@abhilashptb
@abhilashptb 4 жыл бұрын
Good info thank u
@thomasek4693
@thomasek4693 4 жыл бұрын
വളരെ ഇഷ്ട പെട്ടു
@shibusree2479
@shibusree2479 5 жыл бұрын
Reena chechi good ideas
@hrithikjayan430
@hrithikjayan430 5 жыл бұрын
Excellent
@ecoownmedia
@ecoownmedia 5 жыл бұрын
😍
@rejipowathu7395
@rejipowathu7395 4 жыл бұрын
ഇവിടെ പോയി കുഞ്ഞിനെ വാങ്ങി ചെയ്തിട്ടു 1 ലക്ഷം രൂപ പോയ ആളാണ് ഞാൻ ഇത് ഇവരുടെ ബിസ്സിനെസ്സ് ആണ്,,,,
@ecoownmedia
@ecoownmedia 4 жыл бұрын
🙄
@rinurajan6585
@rinurajan6585 4 жыл бұрын
@@ecoownmedia ലാഭം ഉള്ള ബിസിനസ് ആരും ആർക്കും പറഞ്ഞു കൊടുക്കില്ല...
@reenafrancis2668
@reenafrancis2668 4 жыл бұрын
ഒരു ലക്ഷം രൂപയ്ക്ക് കുഞ്ഞോ...ആര്, എപ്പോ ൾ, ..മനസ്സിലായില്ല.. എന്തിനാ വെറുതെ ദൈവത്തിന് നിരക്കാത്തത് പറഞ്ഞു ദൈവ ശാപം വാങ്ങുന്നത്. പിന്നെ ഈ കമന്റ് ചെയ്തത് ആർക്ക് വേണ്ടിയാണെങ്കിലും നിന്നോട് കർത്താവ് ക്ഷമിക്കട്ടെ..
@shameerkhan3163
@shameerkhan3163 4 жыл бұрын
ഒരു വലിയ ഓർഡർ വന്നാൽ ഒരു പക്ഷെ ഇവർ പോലും അടുത്ത ഫാമിലേക് വിളിക്കുക ആവും പതിവ്. ആവശ്യത്തിന് മുയൽ ഇവരുടെ കയ്യിൽ പോലും ഉണ്ടാവില്ല. പിന്നെ മാർക്കറ്റും വളർത്തലും വിപണനവും നമ്മൾ തന്നെ യാണ് കുറെ ഒക്കെ ചെയ്യേണ്ടത്.
@niyasbasheer4398
@niyasbasheer4398 5 жыл бұрын
കൊല്ലം ജില്ലയിൽ മുയൽ famullavarundo
@mohammedanwar8299
@mohammedanwar8299 5 жыл бұрын
Very good sister
@kumarrinku10
@kumarrinku10 5 жыл бұрын
സൂപ്പർ വീഡിയോ
@ancyjacob7934
@ancyjacob7934 7 ай бұрын
God blessu❤❤❤❤❤❤🎉🎉🎉🎉🎉
@anitapinheiro3055
@anitapinheiro3055 4 жыл бұрын
Informative video for beginners...👍
@appledoha8998
@appledoha8998 5 жыл бұрын
Reena mam ന്റെ എല്ലാ വീഡിയോസും കാണാറുണ്ട് എല്ലാത്തിനും rply കിട്ടാറുണ്ട് ബാക്കി ഫാം തുടങ്ങുമ്പോൾ നേരിട്ട് വന്നു പഠിക്കണം 🙂
@dasaquarium4480
@dasaquarium4480 2 жыл бұрын
Das palakkad supper 👍 supper 👍 supper 👍
@shibusree2479
@shibusree2479 5 жыл бұрын
Good video sunny bro
@jaisyjob3836
@jaisyjob3836 4 жыл бұрын
Very nice
@beena2546
@beena2546 4 жыл бұрын
ഒരു ജോഡി മുയലിനെ ചോദിച്ചപ്പോൾ ആൾക്ക് പുച്ഛം.... ആദ്യം ആരേലും വിളിച്ചാൽ മാന്യമായി പെരുമാറാൻ പഠിക്കു..
@MultiParrot
@MultiParrot 5 жыл бұрын
Very nice presentation sunny cheta
@ecoownmedia
@ecoownmedia 5 жыл бұрын
😍
@jeyarajantony1838
@jeyarajantony1838 2 жыл бұрын
GOOD lnformation
@dineshanpkvp2389
@dineshanpkvp2389 4 жыл бұрын
നല്ല വീഡിയോ...
@riyassalalah4017
@riyassalalah4017 4 жыл бұрын
Yes
@aneeshaugastin7578
@aneeshaugastin7578 5 жыл бұрын
Good program
@ecoownmedia
@ecoownmedia 5 жыл бұрын
😍
@ajimon3582
@ajimon3582 5 жыл бұрын
supper video sunny sir...adipoli...
@ecoownmedia
@ecoownmedia 5 жыл бұрын
😍
@noufalmajeed6223
@noufalmajeed6223 5 жыл бұрын
Valichu neeti neeti kabanulla thalparyam poe
@Realme.99
@Realme.99 5 жыл бұрын
Nice for loooooooong videos
@ecoownmedia
@ecoownmedia 5 жыл бұрын
😍
@petsandcraft566
@petsandcraft566 5 жыл бұрын
Guinea pigne kurich video edamo pls
@timelyvlog307
@timelyvlog307 3 жыл бұрын
ഇടുക്കിയിൽ എവിടെയാണെന്ന് പറയാമോ?
@shaniyammathew5978
@shaniyammathew5978 4 жыл бұрын
Polichu
@harshajose7265
@harshajose7265 4 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ
@rahnaan934
@rahnaan934 5 жыл бұрын
Chechiii thank you ........love you
@aneeshaugastin7578
@aneeshaugastin7578 5 жыл бұрын
Madaamm. .kalakki
@ecoownmedia
@ecoownmedia 5 жыл бұрын
😍
@bibinlal8549
@bibinlal8549 5 жыл бұрын
adipowli video anniki ishttayi sunny echaya
@Realme.99
@Realme.99 5 жыл бұрын
18:33 ho aa chiri ......Sunny chettaa
@ecoownmedia
@ecoownmedia 5 жыл бұрын
😍
@gcreation8498
@gcreation8498 5 жыл бұрын
Superrrrrrrr.. Rrrrrrrr👍👍👍👌👌👌😎😋😝
@abdulmuthalib1337
@abdulmuthalib1337 5 жыл бұрын
good
@serinaugustyvadakumchery987
@serinaugustyvadakumchery987 5 жыл бұрын
Super 👍👍
@ecoownmedia
@ecoownmedia 5 жыл бұрын
😍
What's in the clown's bag? #clown #angel #bunnypolice
00:19
超人夫妇
Рет қаралды 27 МЛН
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,7 МЛН
What's in the clown's bag? #clown #angel #bunnypolice
00:19
超人夫妇
Рет қаралды 27 МЛН