Kerala Rabbit Breeders Whatsapp Link chat.whatsapp.com/KBjgpCH0CxPFzNvc4tIjE7 Kerala Rabbit Breeders Facebook Link facebook.com/groups/1018477605239530/?ref=share അംഗമാകുവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
6 മുയൽ ആയാലും 2 മുയൽ വളർത്തുന്നവർക്കും ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിക്കും.. ചിലപ്പോൾ കുഞ്ഞു ഒരു ഫാം ചെയ്യാനും സാധിക്കും ok.
@agrofood973 жыл бұрын
Whattsapp entry group join cheyth name and place paranjal active groupil add cheyum 2 muyal aayalum groupil cherunath kond kuzhapamonumilla
@gopimullaserymullasery66473 жыл бұрын
@@agrofood97 avar vellathum nammalode chodhikkumo
@greencybermedia2253 жыл бұрын
മുയലിന് ഏറ്റവും എളുപ്പത്തില്‍ ഉണ്ടാക്കാന്‍ പറ്റിയ കൈതീറ്റ ഏതാണ് കമന്റ് Pls
@Sparkvinod3 жыл бұрын
വളരെ നല്ല അറിവ്... Thanks Bro...
@agrofood973 жыл бұрын
😍❤️😍
@vaniviswanath10303 жыл бұрын
ഇന്ന് മുയലിനെ വാങ്ങിയ ഞാൻ... നല്ല ഉപയോഗ പ്രധമായ വീഡിയോ 🥰🥰🥰
@PRIYADHARSHINI-jl8di3 жыл бұрын
Thanks bro ningade vediokallellam kollam👌👍👍
@nazrinvlog55253 жыл бұрын
നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി. ഞാൻ ഒരു ജോഡി മുയലിനെ വാങ്ങി തുടക്കക്കാരാണ്. ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു 👌👌👌
@agrofood973 жыл бұрын
Thank You ❤️
@ayyappankattukaran3 жыл бұрын
നല്ല അറിവാണ് ട്ടോ എന്റെ വീട്ടിലും ഉണ്ട് കുറച്ചു മുയൽ എനിക്കിത് നല്ലൊരു അറിവാണ്
@fasirck1603 жыл бұрын
മുയൽ പ്രസവിക്‌യുമ്പോൾ ആണ് മുയലിനെ മാറ്റി ഇടണോ??
@ka.20683 жыл бұрын
തുടക്കക്കാരായ എന്നെ പോലെയുള്ളവർക്ക് വളരെ നല്ല അറിവ്,,, ഇനി മഴക്കാലം വരുന്നു, മുയലുകളെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കൊ? വീഡിയോ പ്രതീക്ഷിക്കുന്നു..
@agrofood973 жыл бұрын
Ok bro ❤️🥰
@akhilmbakhilmb18053 жыл бұрын
Kitti and mottu
@shareefashiq7230 Жыл бұрын
എന്റെ കയ്യിൽ 15മുയലുകൾ ഉണ്ട്. പക്ഷെ 15എണ്ണത്തിനും ഫങ്സ്സ് ഉണ്ട്. അസ്‌കബിയോൾ കൊടുത്തു. പക്ഷെ ഒരു മാറ്റവും ഇല്ല. എന്താ മാറാൻ ചെയ്യേണ്ടത്. പ്ലീസ് റീപ്ലൈ
@foodballtiks83563 жыл бұрын
ഒരു പാട് കാര്യങ്ങൾ മനസ്സിലാക്കി തന്നു, tnx 💝എനിക്ക് 2മുയലുകൾ ഉണ്ട്, പ്രെഗ്നന്റ് ആണോ ന്നൊരു doubt,,, എല്ലാം clear ആയി പറഞ്ഞു തന്നതിന് നന്ദി ❤❤
@Johnwick-jm8pi3 жыл бұрын
Ente veetile muyal breed ane njan 2 week ayii koree video kandu onnum sheri ayilla poli ane kettooo🥰🥰🥰
@agrofood973 жыл бұрын
❤️😍❤️
@pencilartbymidhun46873 жыл бұрын
Bro ente 4 month aaya male and female und Inale muthal male aduthupokumpol female oodukaya but sound onnum undakunila, Njan Randy muyalineyum orumichita valarthune, pregnant aano?
@agrofood973 жыл бұрын
3..month aakumbozhe seperate iduka aan cheyunath.. Further details plz msg : 9544190139
@sinanmuhammed91363 жыл бұрын
വളരെ ഉബകാരമുള്ള വീഡിയോ 👍👍👍
@agrofood973 жыл бұрын
Thanks 👍👍
@KUNHAMMUTTY3 күн бұрын
എനിക്ക് 12 മുഴലുകൾ ഉണ്ട് കമ്പികൂട്ടിലായിരുന്നഇതുവരെ ഒരു മാസം മുമ്പ് ഞാൻ വിശാലമായ ഒരു ഷെഡിൽ (നിലം കോൺഗ്രീറ്റ്ചെയ്ത) മണ്ണ് നിറച്ച ഒന്നിച്ച് വിട്ടിട്ടുണ്ട് ഇപ്പോൾ ചില മുഴലുകൾ മണ്ണിൽ മാളങൾ ഉണ്ടാക്കുന്നുണ്ട് അതിൽ പ്രസവിക്കില്ലേ? ആണും പെണ്ണും ഒന്നിച്ചാണ് കൂട്ടിലുള്ളത്
ചേട്ടാ എന്റെ മുയൽ പ്രാവ് കുറവുന്നത് പോലെ കുറവുന്നു തൊടാൻ പോകുമ്പോൾ പ്രസിഡന്റ് ആണോ അല്ലയോ എന്ന് എനിക്കറിയില്ല ആൺ മുയലിന്റെ കൂടെ ഇട്ടു നോക്കി അപ്പോഴും ഈ ശബ്ദം തന്നെ
@bindhureji50332 жыл бұрын
Njn rabbitine cross cheythilla but cross cheyan ettappol sound undakkunu plzz reply what i do
Bhai ee agro food channel name aano.ato pet food buciness undo.
@agrofood973 жыл бұрын
Channel Name... 👍
@arjunarjun.35233 жыл бұрын
Chetta I think my rabbit is pregnant athine shinam unde kidakununde kadikkan varum agressive ane ippol athe onnu thadi okke vache oru food ball pole ai athinte vayare nilathe muttuna pole ai pinne nerathe full food thinanavalane pakshe ippa oru 1/2 % ane thinunnathe pinne male athine aduthe chellumbol avidelum mulekke poi erikkum chellamap sounds undakkum athe pregnant ano plz reply . Athinte vayaril thodumbol entho kure kallu vari etta pole thadavunnu
@agrofood973 жыл бұрын
Seperate cagil alle ee paranja femaleine ettirikune... Paranjath vacg nokkumbol pregnant aakaam epo yethra days aayi. Cross cheythitt
@anjudinesh48643 жыл бұрын
Kunjundayi.. Etra divasathine sheshamane kunjungale maattendath.. Enne paranju tharumo
@sumayyaabdurahman85783 жыл бұрын
ആൺമുയലിനെ യും പെണ്ണിനെയും എന്നും ഒരു കൂട്ടിൽ ഇടാമോ
@meerak39742 жыл бұрын
ഒരു മുയൽ അതിനെ തൊടനെ സമ്മതിക്കുന്നില്ല, എന്നെ കാണുമ്പോ തന്നെ കൂടിന്റെ ഒരു മുക്കിലേക് poyi ഇരിക്കുന്നു, അത് പ്രെഗ്നന്റ് ആയ ലക്ഷണത്തിൽ പെടുമോ
ഞങ്ങൾ ഒരു മുയലിനെ വാങ്ങിയിട്ട് ഒരാഴ്ച കഴിഞ്ഞുവാങ്ങിയ ദിവസം രാത്രിഒരു ശബ്ദം കേട്ടു എന്നിട്ട് ആൺമുയലിനെവേറെ കൂട്ടിൽ ഇട്ടു10 ദിവസമായിഇന്നലെ രാത്രിവീണ്ടുംരണ്ടുപേരെഒരുമിച്ച് കൂട്ടിൽ ഇട്ടുഇനിഅവരെവേർതിരിച്ച് കിടത്തണോ
ഒരു പ്രസവത്തിനു ശേഷം എത്ര നാളുകൾക്കു ശേഷമാണ് അടുത്ത തവണ പ്രസവിക്കുന്നത് പറയാമോ
@agrofood973 жыл бұрын
30 days kunjugalude koode... Yennit kunjugale maatum ath kazhinj thalla muyalin rest kodukum.. Health nokki aduth crossing cheyum
@sulaika.k74093 жыл бұрын
എന്റെ വീട്ടിൽ 2പെണ്ണ് 1ആണ് ആണ് അതിന് ഒപ്പരം ഇടുംബം കുഴപ്പം ഉണ്ടോ
@adithyanganesh94393 жыл бұрын
Bro muyalin vishapinte medicine undo
@agrofood973 жыл бұрын
Vishapinte medicine... 🤔🤔അറിയില്ല ബ്രോ...
@ramachandranpillai23972 жыл бұрын
എന്റെ മകൻ 2 മുയലുകളെ വാങ്ങി. പരിചരിക്കുന്ന സമയം അവനെ കടിച്ചു. മുയലുകൾക്ക് മരുന്ന് എങ്ങനെ കൊടുക്കണം? പുല്ല് മാത്രമേ കഴിക്കുള്ളു. പല്ലറ്റ് കൊടുക്കുന്നത് സ്വൽപം കഴിക്കും. ചോറ് കൊടുക്കാമോ?
@shansvlog8203 жыл бұрын
Adipoli vidio kore puthiya karyangal padichu tnx
@agrofood973 жыл бұрын
❤️❤️
@somankallikadu9345 Жыл бұрын
Bro breed അയിട്ടും ഒന്നിച്ചു ഇടൽ കുഴപ്പം ഉണ്ടോ
@agrofood97 Жыл бұрын
ഉണ്ട് സെപ്പറേറ്റ് ആകുക
@Ft_achu____d2 жыл бұрын
എന്റെ മുയൽ 24 തീയതി പ്രസവിച്ചു എനിക്ക് അറിയില്ലാരുന്നു ആണും പെണ്ണും ഒരുമിച്ചാരുന്നു ആണ് മുയൽ അടുത്ത് ചെല്കുമ്പോൾ പ്രാവ് കുറുകുന്ന പോലെ ഒച്ച ഉണ്ടാകും പ്രസവിക്കുന്ന അന്ന് മുടി പറിച്ചു വെച്ചേ കുട്ടികളെ എന്താ ചെയ്യടെന്നു അറിയാതോണ്ട് ഇന്നലെ രണ്ടണം ചത്തുപോയി തണുപ്പ് ആയിട്ടാണ് പിന്നെയാ മനസിലായെ
@Ft_achu____d2 жыл бұрын
വളരെ ഉപകാരം ഇ വീഡിയോ അത് മുൻപ് കാണാത്തൊണ്ടുള്ള വിഷമം ഉണ്ട് രണ്ടണ്ണം poyi😭😭
ആണിനേയും പെണ്ണി നേയും അടുതടുത്ത കൂട്ടിൽ ഇട്ടാൻ കുഴപ്പം ഉണ്ടൊ
@agrofood973 жыл бұрын
Kuzhapamilla.
@nishamol48222 жыл бұрын
എൻറെ മുയൽ എല്ലാ സാധനവും തിന്നുന്നു ഉണ്ട് അതുകൊണ്ട് ചകിരി പ്ലാസ്റ്റിക് വിറകിനെ കഷണങ്ങൾ എന്തു വെച്ചാലും അതു നല്ലോണം കഴിക്കുന്നു അതുകൊണ്ട് ഞാനെന്തു ചെയ്യും
ചേട്ടാ എന്റെ ആദ്യത്തെ ആണ്. മുയൽ ക്രോസ്സിംഗ് കഴിഞ്ഞു. പക്ഷെ ഇപ്പോൾ കൂട്ടിൽ parandelum മന്തലും ഒക്കെ ആണ്. ഗർഭിണി ആണോ. കമ്പിയിൽ കയറി നിൽക്കും. ആണ് മുയലിന്റ കൂട്ടിൽ പെണ്ണിന ഇട്ടു. അപ്പോൾ ശബ്ദം ഉണ്ടാക്കi
@cristianoronaldo46623 жыл бұрын
മുയലുകൾ പ്രസവിക്കുന്നതിന് മുംബൈ ആണിനെ പെണ്ണിനെ ഒറ്റ കൂട്ടിലെ ഇട്ടു നോർത്ത് കുഴപ്പമുണ്ടോ
@agrofood973 жыл бұрын
Crossing time maathram orumich ettal mathi. Ath kazhinj seperate edu
@safasafan1665 Жыл бұрын
പ്രസവം വേറെയും ഒരുമിച്ചാnu കിടന്നത്. ഗർഭിണി ആnu അറിഞ്ഞില്ല. ഒരു കുഞ്ഞേ ഉള്ളു. ആണും പെണ്ണും ഒരുമിച്ച് കിടന്നപ്പോളാ പ്രസവിച്ചത്. ആണ് മുയൽ കുഞ്ഞിനെ കഴിക്കുമെന്ന് പറയുന്നു. ശെരിയാണോ
ചേട്ടാ എന്റെ മുയൽ Pregnant ayitt 33 days ayi ചേട്ടൻ പറഞ്ഞ എല്ലാ ലക്ഷണങ്ങളും എന്റെ മുയലിന് ഒണ്ട് ആദ്യമായിട്ടാണ് എന്റെ ആ മുയൽ പ്രസവിക്കാൻ പോകുന്നത് മുയൽ പ്രസവിക്കാത്തതിന്റെ കാരണം അറിയാമോ Plese replay തരുമോ
@@agrofood97 calcium supply ments medical storil undagumoo
@agrofood973 жыл бұрын
@@Johnwick-jm8pi ostovet & Vimeral medical store / vetenary medicine shopsil kittum.... പാൽ ഉൽപ്പാദനത്തിന് വേണ്ടിയാണ് ഇത് നൽകുന്നത്.further details Plz whattsapp : 9544190139
@Johnwick-jm8pi3 жыл бұрын
@@agrofood97 thanku chetta 🥰
@arjunarjun.35233 жыл бұрын
Muyaline vaikole adhava kacchi kodukkamo
@agrofood973 жыл бұрын
Njan koduthittila.
@rahanafarooq99383 жыл бұрын
Garbini muyal nn fungus vannal entha cheyya plzzz replyyyyyy
@pencilartbymidhun46873 жыл бұрын
Bro 3 ara month prayamaya male and female rabbit mating nadako? Please reply 🙏🙏🙏🙏
@agrofood973 жыл бұрын
No.
@pencilartbymidhun46873 жыл бұрын
@@agrofood97 pine etraya bro ? Njan biginner aanu
@agrofood973 жыл бұрын
@@pencilartbymidhun4687 Female 6 month and Male 8 month
@pencilartbymidhun46873 жыл бұрын
@@agrofood97 ok thanks bro❤️ Bro njan oru artist aanu so brode oru pic varakanamenu bro ente channel onu community post ido plzz enik 1k sub aakanamenund onnu help chwyo❤️
@agrofood973 жыл бұрын
❤️❤️❤️
@Abdulmalik-ku3vh3 жыл бұрын
ഇക്ക പറഞ്ഞത് പോലെ എന്റെ മുയൽ ചെരിഞ്ഞു കിടക്കുമ്പോൾ അതിന്റെ പള്ളയിൽ ഒരു മുയ പോലെ പൊന്തി പോകുന്നു അത് ഗെർബിനി ആകൻ sathyatha ഉണ്ടോ. ഞാൻ ആദ്യമായ് മുയൽ വളർത്തുന്ന ആളാണ് pls replay