ക്ഷീര കർഷകനാണെന്ന രഹസ്യം വെളിപ്പെടുത്തി ജയറാം | Actor Jayaram About His Diary Farming

  Рет қаралды 1,533,462

News18 Kerala

News18 Kerala

Күн бұрын

Пікірлер: 1 100
@Irshad-cw6kp
@Irshad-cw6kp 4 жыл бұрын
വേഷങ്ങളിൽ ഏറ്റവും സ്രേഷ്ട്ടമായ വേഷം കര്ഷകന്റെതാണ് തിന്നും തീറ്റിച്ചും ജീവനെ പോറ്റുന്ന മണ്ണിന്റെ പോരാളികളാണവർ അഭിനന്ദനങ്ങൾ
@navyap1018
@navyap1018 3 жыл бұрын
പട്ടാളക്കാരും ഉണ്ട്
@himahari7258
@himahari7258 3 жыл бұрын
@@navyap1018 sathyam
@valiyilmuhammed6253
@valiyilmuhammed6253 3 жыл бұрын
@@navyap1018 അതേ, ജയ് ജവാൻ, ജയ് കിസാൻ.... അപ്പൊ കർഷക സമരം വിജയിക്കട്ടെ.💪🌾
@navyap1018
@navyap1018 3 жыл бұрын
@@valiyilmuhammed6253 💯
@rrassociates8711
@rrassociates8711 3 жыл бұрын
@@valiyilmuhammed6253 കർഷകസമരപന്തലിൽ കൂട്ടബലാൽസംഘത്തിനിരയായ ബംഗാൾ സ്വദേശിനി മരണപ്പെട്ടു. ആദരാഞ്ജലികൾ
@mariyahmari3257
@mariyahmari3257 4 жыл бұрын
മണ്ണിനെ സ്നേഹിച്ച മലയാളിക്ക് ബിഗ് സല്യൂട്ട്.
@mansoor.kmansoor2975
@mansoor.kmansoor2975 4 жыл бұрын
Sangiyumaanu
@naaztn1392
@naaztn1392 4 жыл бұрын
എത്തി കോപ്പ്
@jerusalem0771
@jerusalem0771 4 жыл бұрын
@@mansoor.kmansoor2975 കഷ്ടം
@കാലഭൈരവൻ-ങ1ച
@കാലഭൈരവൻ-ങ1ച 4 жыл бұрын
@@mansoor.kmansoor2975 പോടാ പൂറിമോനെ ജിഹാദി തീവ്രവാദി 🖕🖕🖕🖕
@നീലൻചെങ്കോട്ട
@നീലൻചെങ്കോട്ട 3 жыл бұрын
പശുവിനെ വളർത്തി ഉപജീവനം നടത്തുന്ന എത്ര മുസ്ലിംസ് ഉണ്ട്. പിന്നെങ്ങനെ എല്ലാരും സങ്കി ആകും
@rabiraihan3626
@rabiraihan3626 4 жыл бұрын
വല്ലാത്തൊരു ഇഷ്ടം ജയറാം എന്ന മനുഷ്യനോട് 😍👌👌
@mubaasmubu694
@mubaasmubu694 4 жыл бұрын
Eppoyanno
@aaaa-ob3wg
@aaaa-ob3wg 4 жыл бұрын
Sangiyodo
@niranjananair4706
@niranjananair4706 4 жыл бұрын
ജയറാം സംഘി ആണോ അതിന് 🙏
@Jumnusworld
@Jumnusworld 4 жыл бұрын
💞💞
@krishnadas7185
@krishnadas7185 4 жыл бұрын
Alla ipolea
@abeyabraham6925
@abeyabraham6925 4 жыл бұрын
ഈ സമയത്തു സമ്മർ ഇൻ ബേതലഹേം ഓർമ വന്നവർ ഉണ്ടോ 👍
@titan-turbo2571
@titan-turbo2571 4 жыл бұрын
Illa
@akshayraju3891
@akshayraju3891 4 жыл бұрын
@@titan-turbo2571 അത് എന്താ
@irinjalakudaijk5664
@irinjalakudaijk5664 4 жыл бұрын
Ha ha ha aaaa bro orma vannnu
@fazalismail1021
@fazalismail1021 4 жыл бұрын
Yaa
@disabled9502
@disabled9502 4 жыл бұрын
@@akshayraju3891 chanaka sankiye orma varunund 🐮💩
@sajikumarpv7234
@sajikumarpv7234 4 жыл бұрын
അഹങ്കാരമോ തലക്കനമോ ഇല്ലാത്ത മനുഷ്യസ്‌നേഹിയായ നടൻ. അഭിനന്ദനങ്ങൾ..
@SurajInd89
@SurajInd89 3 жыл бұрын
That’s not right. He’s well known to be an arrogant man. Although it doesn’t matter at all..
@100ayurveda4
@100ayurveda4 4 жыл бұрын
നടൻ ജയറാം അല്ലെങ്കിലും കുറച്ചു വ്യത്യസ്തനാണ് പശു ആന ചെണ്ട ശെരിക്കും ഒരു നാച്ചുറൽ ടച് ആണ് മൂപ്പർക്ക് ഉള്ളത്
@sarathsarath3022
@sarathsarath3022 3 жыл бұрын
മിമിക്രി
@akshayunni-
@akshayunni- 4 жыл бұрын
jayaram sir poliyaan..😍😍 എന്റെ ലൈക്ക് മണ്ണിനേം ആളുകളേം ഒരേ പോലെ സ്നേഹിക്കുന്ന നമ്മുടെ സ്വാന്തം ജയറാം സാറിന്...👍🏼
@ravindranathanm5280
@ravindranathanm5280 3 жыл бұрын
Jayaram, a good human being. A good ambassador of agriculture. Jayaram,parvati, kalidas,daughter. May god bless you
@vineethaanoop3732
@vineethaanoop3732 3 жыл бұрын
ഒരു പശുവിനെ പോലും വാങ്ങാൻ പറ്റാത്ത എന്നെ പോലെയുള്ളവർക്ക് ഇത് കാണുമ്പോൾ സന്തോഷം തോന്നുന്നു
@twinklejose8799
@twinklejose8799 3 жыл бұрын
സാധിക്കും... ആദ്യം ഒരു കിടാവിനെ വാങ്ങു... വല്യ പൈസ ആവില്ല.. അങ്ങനെ ചെറിയ രീതിയിൽ തുടങ്ങാല്ലോ
@muhammedhafizalia.a4748
@muhammedhafizalia.a4748 3 жыл бұрын
വിഷമിക്കേണ്ട എല്ലാം ശരിയാകും... 👌
@lovequotes595
@lovequotes595 3 жыл бұрын
u will be able to god bless u
@muhammadshahid5830
@muhammadshahid5830 3 жыл бұрын
8000 starting
@thinkerthinker3274
@thinkerthinker3274 3 жыл бұрын
kzbin.info/www/bejne/l3PHhWuoe997nNk
@francismd2213
@francismd2213 3 жыл бұрын
അഹങ്കാരമില്ലാത്ത നല്ല കുടുംബം പരിപാലിക്കുന്ന ജയറാമേട്ടന് അഭിനന്ദനങൾ.
@sreedharanc2793
@sreedharanc2793 2 жыл бұрын
ജയറാം ജീ,,,,,,നായകനാകുന്ന പുതിയ കാഴ്ച കണ്ട് വളരേ സന്തോഷം തോന്നി താങ്ക്സ് സാർ മനോഹരം 👁️🙏👁️
@shrpzhithr3531
@shrpzhithr3531 4 жыл бұрын
കളങ്കമില്ലാത്ത മനുഷ്യൻ എനിക്ക് ഒരുപാട് ഇഷ്ടമുള്ള താരം നേരിട്ട് കാണാനും പരിജയപ്പെടാനും ആഗ്രഹമുള്ള വളരെ കുറച്ചു നടൻമാരിൽ മുന്നിൽ നിൽക്കുന്ന നടൻ.
@raasvlog6264
@raasvlog6264 4 жыл бұрын
മണ്ണിന്റെ മണവും കൃഷിയും ഇതൊക്കെ തരുന്ന സന്തോഷം അത്‌ വേറെ ലവൽ ആണ്.... ഇത് പോലെ ഒരു ഫാം ഉണ്ടാക്കാൻ പറ്റിയിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു..
@chunkmachaan3949
@chunkmachaan3949 4 жыл бұрын
Veedinte aduthu oru sthalam kodukaan onde 3 acre with pashu farm River sidil asking Price 75 lakhs
@shainvyom
@shainvyom 4 жыл бұрын
@@chunkmachaan3949 അതാണ് പ്രശ്നം. 75 ലക്ഷം.
@binsiashok8733
@binsiashok8733 3 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള നടനാണ് താങ്കൾ താങ്കളുടെ എല്ലാ സിനിമയും ഞാൻ കണ്ടിട്ടുണ്ടെന്നാണ് വിശ്വാസം
@binishamycutecat5181
@binishamycutecat5181 3 жыл бұрын
🥰🥰🥰🥰🥰🥰🥰😘😘😘😘ജയറാമേടൻ വലിയ നല്ലൊരു മനുഷ്യനാണ്.ആ നല്ല മനസ്സ് നിറയെ സ്നേഹം മാത്രംമാണ് ഉള്ള ത്.ആ ഹൃദയത്തിന്റെ മുബിൽ ഞാൻ എന്നും തോറ്റു പോകുകയാണ്. 😘😘😘😘😘😘👌👌👌👌👍👍👍👍
@razilmalappuram4529
@razilmalappuram4529 4 жыл бұрын
jayaramettan ഫാൻസ് ഇവിടെ ലൈക്ക് അടിച്ചേ
@disabled9502
@disabled9502 3 жыл бұрын
Chanakam
@saileshpulikathodiyil2131
@saileshpulikathodiyil2131 4 жыл бұрын
നിങ്ങ പൊളി ആണ് മച്ചാനെ ....ജയറാം ഇഷ്ട്ടം ❤️
@vidhyasagar.s6275
@vidhyasagar.s6275 3 жыл бұрын
തമിഴ് നടിനടന്മാർരാഷ്ട്രീയത്തിലേക്ക് ഇറങ്ങുമ്പോൾ. ഇതാ നടന്മാരായ ശ്രീനി ചേട്ടനും ജയറാമേട്ടൻ ഈ മണ്ണിൻറെ നിലനിൽപ്പിനായി കൃഷിയിലേക്ക് ഷീര കൃഷിയിലേക്ക് ഇറങ്ങിയിരിക്കുന്നു അഭിനന്ദനം അഭിനന്ദനം
@pothis3094
@pothis3094 3 жыл бұрын
0tt
@aranunjan9279
@aranunjan9279 3 жыл бұрын
ഇപ്പോ Recommendil കണ്ടു വന്നവർ ഉണ്ടോ 😊🖤
@kannappilove5580
@kannappilove5580 3 жыл бұрын
Ys njn❤️
@anandun9262
@anandun9262 3 жыл бұрын
താങ്കൾ film ഇൽ act ചെയ്തിട്ടുണ്ടോ
@asilashs3193
@asilashs3193 4 жыл бұрын
മണ്ണിനെ മൃഗങ്ങളെ സ്നേഹിക്കുന്ന ജയറാം ഏട്ടന്റെ മനസ് 💯❤️💯❤️❤️❤️❤️❤️
@vishnukrishna243
@vishnukrishna243 3 жыл бұрын
ഇപ്പോഴാണ് സമ്മർ ഇൻ ബത്‌ലഹേമിലെ രവിശങ്കർ സ്വന്തമായി ഒരു കിടിലൻ ഫാമിന്റെ ഉടമയായത് 😍 ഇനി cid അപ്പുണ്ണിനായരോട് പറ നാട്ടിൽ പോയി പറയാൻ.😁
@gopalkasergod2700
@gopalkasergod2700 2 жыл бұрын
ഒരുപാട് ഒരുപാട് ഇഷ്ടം ജയറാം ഏട്ടാ നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും സർവ്വോപരി നിങ്ങൾ നല്ലൊര ക്ഷീര കർഷകൻ എന്നറിഞ്ഞതിൽ കൂടുതൽ സന്തോഷം . ദൈവം അനുഗ്രഹിക്കട്ട
@ShafeethaNishin
@ShafeethaNishin 3 жыл бұрын
ഫാൻ ഉള്ള ഫാം ഞാൻ ആദ്യമായി കാണുകയാണ്. ജയറാമേട്ടൻ അടിപൊളിയാ
@fairylights4898
@fairylights4898 4 жыл бұрын
നന്നായിട്ടുണ്ട്
@amruthaanil5692
@amruthaanil5692 4 жыл бұрын
Thank you for the great massage
@rasilulu4295
@rasilulu4295 2 жыл бұрын
കർഷകരെ ഒരു പ്രതേക ബഹുമാനമാണ് ❤ അവരോടു ഒരു പ്രതേക ഇഷ്ട്ടം ❤
@shamnadkanoor9572
@shamnadkanoor9572 2 жыл бұрын
അടിപൊളി ❤❤❤❤ജയറാമേട്ടൻ പൊളിയാണ് 👍👍👍👍
@chakkittasworld3152
@chakkittasworld3152 4 жыл бұрын
അഭിനന്ദനങ്ങൾ
@anaspoyyathabail
@anaspoyyathabail 4 жыл бұрын
ജയറാമേട്ടന്റെ ഫാം കാണാൻ കൊതിയാവുന്നു 🥰
@krishnadas7185
@krishnadas7185 4 жыл бұрын
Da I pooora kasinu Vendi cheeyyua pooooranñn
@hafisvk7136
@hafisvk7136 3 жыл бұрын
@@krishnadas7185 കർഷകർ എല്ലാം കൃഷി ചെയ്യുന്നേ കാശിനു വേണ്ടി തന്നെ അല്ലെ so what
@യാത്രകൾക്കിടയിൽ
@യാത്രകൾക്കിടയിൽ 3 жыл бұрын
എവിടെയാണ് ഈ ഫാം
@anaspoyyathabail
@anaspoyyathabail 3 жыл бұрын
@@krishnadas7185 ey no,jayaramettan oru pachayaaya manushyanaaan,prakrthiye snehikkunna manushyan
@neenu9059
@neenu9059 3 жыл бұрын
@@krishnadas7185 മാന്യമായ ഭാഷയിൽ comments എഴുതൂ സുഹൃത്തേ
@MalluBMX
@MalluBMX 3 жыл бұрын
BGM mathramaayi kittumo ? youtubil undo Flute version
@kesavannair6289
@kesavannair6289 4 жыл бұрын
ജയറാമേട്ട അങ്ങ് ഒരു വലിയ ആക്ടർ ആണെങ്കിലും ശരിക്കും അങ്ങ് ഒരു സാദാരണക്കാരിൽ സാധാരണക്കാരനാണ്. ഇത്രക്ക് സിംപിൾ ആയിട്ടുള്ള ഒരു വലിയ നടൻ വേറെയില്ല. I wish you all the success in all your small and big endeavors. I also wish that your budding son shri Kalidas may get good projects in future.
@bipinlal982
@bipinlal982 4 жыл бұрын
ഞാൻ ഈ വീഡിയോ കാണുന്നത് 21/06/2020പലരും ഇതിൽ കമന്റ്‌ ഇട്ട പോലെ സമ്മർ ഇൻ ബത്‌ലഹേം ആണ് ആദ്യം എനിക്കും ഓർമ്മ വന്നത്....... കൃഷി എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ജോലിയാണ്......
@L.M143
@L.M143 4 жыл бұрын
So he's actually become ravishankar in Dennis' Bethlehem farm. I see
@sathyajithkv5649
@sathyajithkv5649 4 жыл бұрын
ഫാം കാണണമെന്നുണ്ട്
@petalsfoodcourtrecipes4675
@petalsfoodcourtrecipes4675 2 жыл бұрын
Connection's ... Mr. Jayaram ji ... U r an example for other's ... Regards to U'r family ... GOD Bless U ... 🙏
@muhammedismayilpm4700
@muhammedismayilpm4700 3 жыл бұрын
This is my dream. ഒരു രണ്ടുവർഷത്തോളമായി മനസ്സിൽ കൊണ്ടു നടക്കുന്നു but lot of financieal problums
@pradeeshps2870
@pradeeshps2870 3 жыл бұрын
Supper otthiri eshattamayi. Vedio
@mazinr851
@mazinr851 4 жыл бұрын
Sammarin bathlahem oorma vnnu😍😍god bless u chetta
@ri.1755
@ri.1755 3 жыл бұрын
Good. Fine. Wishes. 😊👍
@CookwithThanu
@CookwithThanu 4 жыл бұрын
Hats off to this great man!!👏🏻👏🏻
@jamalkc2140
@jamalkc2140 3 жыл бұрын
You are creating good models sir.
@jebin_mathew
@jebin_mathew 4 жыл бұрын
Direction & DOP : Kalidas Jayaram 👍
@Mac-dw4xr
@Mac-dw4xr 4 жыл бұрын
വളരെ നല്ലൊരു കാര്യം ..ഭാവി തലമുറക്കൊരു പ്രചോദനം ..ഞങ്ങൾ പ്രവാസിക്കും ഇഷ്ടം ...
@gayathrivs7555
@gayathrivs7555 4 жыл бұрын
Directed By : Kalidas Jayaram 😍♥️
@snehappuassuntha423
@snehappuassuntha423 2 жыл бұрын
ദൈവം അനുഗ്രഹിക്കും സാർ നമ്മുടെ കേരളത്തിൽ അപ്പൻ അപ്പൂപ്പൻ മ്മടെ കൃഷിക്കാരന് അവരുടെ ജീവിതംകണ്ടുപഠിക്കുന്നത്.നല്ലാതണ്.സാർ.അന്ന്ഒരുകർപ്പ്.ഇല്ലാത്തെആഹാരംസാധനങ്ങൾ.ഉണ്ട്.ഇന്ന്.അനൃസംസ്ഥനത്തിലെ.വിഷംകലർത്തിയുള്ള ഭക്ഷണം കഴിച്ചു രേഗം.വിലക്ക്.വാങ്ങുന്നു.ആരുംനമ്മുടെ.നടയിൽ.ഒരുതരിമണ്ണ്കിളക്കുന്നില്ലാ.
@mollyalexander4401
@mollyalexander4401 2 жыл бұрын
Really making the world a better place to live amazing love you show the cows whereas people are cruel n no love towards these innocent animals it's God's creation really enjoyed watching the love you showed God bless you 💕💕💕💕💕
@GTreeh
@GTreeh 4 жыл бұрын
Good sir , സന്തോഷം തരുന്ന ഒരു വീഡിയോസ് .👍👍👍👍👍👏👏👏👏👏👏👏👏👏👏👏👏👏👏
@chinjumolchinjumol4251
@chinjumolchinjumol4251 4 жыл бұрын
ഒരു താര ജാഡ ഇല്ലാത്തതും ആഹാ ഒരേ ഒരു നടൻ 👍❤️
@sanoopsyamkr1786
@sanoopsyamkr1786 4 жыл бұрын
Super kurachoode length aaakayirunnu
@leelapillai413
@leelapillai413 3 жыл бұрын
Certainly. You will be a model to the new generation. I respect you, as my father was also a good farmer. May God bless you and your family
@muhammedanas6584
@muhammedanas6584 3 жыл бұрын
സൂപ്പർ ജയറാം ser അല്ലഹു വിജയിപ്പിക്കട്ടെ
@manuganga9204
@manuganga9204 4 жыл бұрын
ജയറാമേട്ടാ ഇത് കേരള ഫീഡ്സിന്റെ പരസ്യം ആയോ എന്നൊരു സംശയമില്ലാതില്ല, 🙏🙏
@hashimmohammed8932
@hashimmohammed8932 4 жыл бұрын
എനിക്കും😜
@musthafamuthu8228
@musthafamuthu8228 4 жыл бұрын
എനിക്കും തോന്നി
@sabu6052
@sabu6052 4 жыл бұрын
ആയാലും കുഴപ്പമില്ല കേരള ഗവണ്മെന്റ് ന്റെ ഉത്പന്നം ആണല്ലോ
@muneercheruvattat5809
@muneercheruvattat5809 4 жыл бұрын
True
@rashidashr6171
@rashidashr6171 3 жыл бұрын
Athe
@indipend
@indipend Жыл бұрын
ജീവിക്കാണെങ്കിൽ ജയരാമേട്ടനെ പോലെ ജീവിക്കണം മനുഷ്യ ജീവിതത്തിലെ. ഇത്തരം ആഗ്രഹങ്ങൾ. ആണ്. എന്നും മനുഷ്യനെ സന്തോഷിപ്പിച്ചിട്ടുള്ളൂ മറ്റെല്ലാം അന്നേരത്തെ സുഖവും,. സന്തോഷവും മാത്രം.... 🙏
@harisagara9030
@harisagara9030 3 жыл бұрын
ഇതു കാണുമ്പോൾ ഓർമ്മവരുന്നത് സമ്മർ ഇൻ ബത്‌ലഹേം ലെ ഫാം ന്റെ ബോർഡ്‌ മാത്രം ഉള്ള ജയറാമേട്ടനെ ആണ്. 👌👌👌❤️
@MalluMillionaire
@MalluMillionaire 4 жыл бұрын
അടിപൊളി ജയറാമേട്ടാ 👏👏👏
@hameedck5711
@hameedck5711 2 жыл бұрын
👍👍👍 my favt favt actr ❤❤❤❤❤❤❤❤❤❤❤❤❤ റമേട്ടന്റെ ഫിലിം ലിസ്റ്റ് നോക്കി ഓരോ മൂവികൾ കണ്ട് കൊണ്ടിരിക്കുന്നു ❤❤❤❤❤
@mallikak2080
@mallikak2080 3 жыл бұрын
I like jayaram movies. No violence and super acting. He is a super human being 🌸🌷
@satheeshkumar166
@satheeshkumar166 2 жыл бұрын
Congratulations... 🥰
@maheshmaheshkt2997
@maheshmaheshkt2997 3 жыл бұрын
എന്റെ മനസ്സിലും ഉണ്ട് ഇതുപോലെ ഒരു ചെറിയ ഫാം തുടങ്ങാൻ.. ഈശ്വരൻ തുണയ്ക്കുകയാണെങ്കിൽ സാധിക്കട്ടേ... ജയറാമേട്ടാ നിങ്ങളെ ❤️❤️❤️❤️ നിർവചിക്കാൻ കഴിയുന്നിലാ..❤️❤️❤️❤️🙏🙏🙏 ഞാൻ
@harikrishhz
@harikrishhz 4 жыл бұрын
ചെണ്ടയും ആനയുമൊക്കെ ഇതുപോലെ ഓരോ കമ്പങ്ങളല്ലേ . . .പിന്നെ ഇതു മാത്രം രഹസ്യമാക്കുന്നതെന്തിന്??? നാണക്കേടാണോ പശു ഫാം നടത്തുന്നത്. എത്രയോ ചെറുപ്പക്കാർക് മാതൃകയാണത്. നേരത്തെ പരസ്യമാക്കാമായിരുന്നു. നല്ലതു വരട്ടെ ജയറാമേട്ടാ. . .😞😍🙏
@Godvision2024
@Godvision2024 4 жыл бұрын
Summer in Bethlehem ❤❤
@nadhiraprakashkoshinadhira6909
@nadhiraprakashkoshinadhira6909 3 жыл бұрын
Wonderful.....♥️
@rosepraveen6676
@rosepraveen6676 3 жыл бұрын
It looks so nice. Only a humble suggestion if you can make trolley carriers available for workers they didn't have to carry in their back. They can push it around.
@ull893
@ull893 Жыл бұрын
Agree
@manojkalabhavan5871
@manojkalabhavan5871 3 жыл бұрын
ജയറാമേട്ടാ.... ബിഗ് സലൂട്ട് 🌹🌹🌹
@alaarif885
@alaarif885 3 жыл бұрын
Really a great human being.... ❤️
@devak5050
@devak5050 2 жыл бұрын
Super sir ..u r the real and one of the best hero
@niyastk8322
@niyastk8322 4 жыл бұрын
ജയറാം നല്ലൊരു നടൻ എന്നതിനെക്കാൾ നല്ലൊരു മനുഷ്യനാണ്. മണ്ണിനെ അറിയുന്ന നടൻ എന്നതാണ് അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥനാക്കുനാക്കുന്നത്
@saleemvadakan984
@saleemvadakan984 4 жыл бұрын
ജയറാമിന്റെ ഫുൾസിനിമsuperആണ്👌👌👌
@karunakaranm8948
@karunakaranm8948 4 жыл бұрын
Oh Jayaram wonderful! You have shown me a new face of you which I never expected, but very very attractive to me.All my hearty wishes.
@benz.rd.5021
@benz.rd.5021 3 жыл бұрын
Good information
@rainbow67741
@rainbow67741 4 жыл бұрын
ഇതു ഒരു വരുമാന മാർഗം ആയി ഒരു കൃഷികാരന് കൊണ്ടു പോവാൻ കഴിയാതെ പോയതാണ് പലരും കൃഷി എല്ലാം അവസാനിച്ചു നാട് വിടാൻ തുടങ്ങിയത്. നാട് പച്ച പിടിക്കാൻ അഭിനയം ഒഴുവാക്കി ഭരണകൂടം ഉയരണം
@nazimnazi927
@nazimnazi927 4 жыл бұрын
കൃഷി ഒരു സംസ്കാരം ആണ്. പൂർണ്ണമായും കച്ചവട താൽപര്യം മാത്രം ലക്ഷ്യം വെച്ചാൽ നിങ്ങൾ പറയുന്ന മാതിരി സംഭവിക്കും
@jeevanvarghese7515
@jeevanvarghese7515 Ай бұрын
Ath മാത്രമല്ലാ നമ്മൾ ഒരു വർഷം നന്നായി പരിശ്രമിച്ഛ് ഒരു കാർഷിക വിള മാർക്കറ്റിൽ വില്പനകയായി കൊണ്ട് varumbo അതിനു ഒരു തീരെ വില കിട്ടാതെ പോകുന്ന ഒരു അവസ്ഥയുണ്ട്.... അതാണ് ഏറ്റവും ഭീകരമായി ഒരു കർഷകൻ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി.. ഞാൻ ഒരു അനുഭവസ്ഥൻ.
@jeevanvarghese7515
@jeevanvarghese7515 Ай бұрын
​ഹലോ.... നോക്കു... നമ്മുടെ തമിഴ്നാടും മറ്റു statesum അവരുടെ ഫാർമിങ് ഒരു കച്ചവടമായി തന്നെ ആണ് kanunne
@sheebavnair7015
@sheebavnair7015 Жыл бұрын
Good. 💐💐💐🌹🌹🌹
@shameemshibi2891
@shameemshibi2891 4 жыл бұрын
നിങ്ങളാണ് സൂപ്പർ സ്റ്റാർ ജയറാമേട്ട
@abhilashkrishnan1693
@abhilashkrishnan1693 3 жыл бұрын
Intelligent and practical guy.
@amruthapremraj4224
@amruthapremraj4224 4 жыл бұрын
Grt dedication you are giving to environment 👏👏👏
@anshid8404
@anshid8404 3 жыл бұрын
കൃഷിയെ സ്നേഹിക്കുന്ന എല്ലാ വരും like adi
@marykuttyabraham4833
@marykuttyabraham4833 4 жыл бұрын
എനിക്ക് സ്ഥലം ഇല്ല ജയറാമേ.... ഒട്ടും ഇല്ല... എനിക്ക് വളരെ ഇഷ്ടം കൃഷി...
@mohammedeyas7544
@mohammedeyas7544 4 жыл бұрын
വീട് എവിടെയാ
@sreerajvs1955
@sreerajvs1955 4 жыл бұрын
സ്ഥലം ഉണ്ടെങ്കിൽ ചെയ്യുമോ?
@bussimulatorinindia6127
@bussimulatorinindia6127 4 жыл бұрын
ഉള്ള സ്ഥലത്ത്‌ ചെയ്യാൻ sremikk
@emeraldagencies6504
@emeraldagencies6504 4 жыл бұрын
Interested
@alanalan1905
@alanalan1905 4 жыл бұрын
ആഹാാാ സൂപ്പർ ജയറാമേട്ടാ.
@samuelraju8499
@samuelraju8499 3 жыл бұрын
It looks very beautiful neat clean 😙😙
@sreejithmattathil5534
@sreejithmattathil5534 4 жыл бұрын
Super jayarametta
@keralanews4891
@keralanews4891 3 жыл бұрын
നല്ല പടങ്ങൾ ആയിരുന്നു ജയറാമേട്ടന്റെ.എന്റെ പ്രിയതാരം
@Spider_432
@Spider_432 3 жыл бұрын
Ohh ഇങ്ങനെ ഉണ്ടായിരുന്നോ 🙄🙄🙄💥❤️😍
@beenajohn7526
@beenajohn7526 2 жыл бұрын
genuine and sincere personality😀😀😀
@hearts411
@hearts411 4 жыл бұрын
ഇത്രയും കാലം ഞങ്ങൾ പ്രേക്ഷകരെ അറിയിക്കാതെ ഇ സംരംഭം കൊണ്ടു നടന്നല്ലേ jayaരാമേട്ടാ. ഒരാൾക്ക് ഇത്രയുമൊക്കെ കാര്യങ്ങൾ കൊണ്ടു നടക്കാൻ പറ്റും എന്നതിന് തെളിവാണ് ഇ video താങ്ക്സ്
@vyshakhpk4030
@vyshakhpk4030 3 жыл бұрын
Nannayi jayarametta. Ithupole namukku thudaganamengil othiri velluvilikal undavum.
@sakeervk5518
@sakeervk5518 4 жыл бұрын
ഇതു എവിടെ ആ സ്ഥലം.... ആരെങ്കിലും പറഞ്ഞു തരാമോ...?
@aliakbarpallath9839
@aliakbarpallath9839 3 жыл бұрын
ശരീരത്തിന് ആരോഗ്യവും മനസ്സിന് സന്തോഷവും സമാധാനവും നൽകുന്ന മഹത്തായ ഒരേ ഒരു തൊഴിൽ, അതാണ് കൃഷി. നിങ്ങളുടെ ജോലി ടെൻഷൻ നിറഞ്ഞതാണെന്ന് നിങ്ങൾക്ക് എപ്പോൾ തൊന്നുണ്ടോ അന്ന് നിങ്ങള് ഒരു പിടി പയർ വിത്തെങ്കിലും കൃഷി ചെയ്യുക. എന്നിട്ട് രാവിലെ ജോലിക്ക് പോകുന്നതിനു മുമ്പും വന്നതിനു ശേഷവും അതിന് വെള്ളം നനക്കുക. ദിവസവും നിരീക്ഷിക്കുക..
@alensudarshan5492
@alensudarshan5492 4 жыл бұрын
സൂപ്പർ ജയറാമേട്ട നിങ്ങൾ ആണ് മലയാളസിനിമയിൽ മറ്റു നടൻമാർക്ക് മാതൃക
@shafeequekuzhippuram2693
@shafeequekuzhippuram2693 Жыл бұрын
മനസ്സിനും ശരീരത്തിനും ഉന്മേഷം നലകാൻ ഏറ്റവും നല്ല ജോലി കൃഷിയാണ്.
@jonathpeters
@jonathpeters 4 жыл бұрын
Beautiful jayarametta love you bless you your family and all the members in your family chetta 💗
@josephthmas2070
@josephthmas2070 3 жыл бұрын
Really good
@shahisju8124
@shahisju8124 4 жыл бұрын
Gulf മതിയാക്കി nattil പോയി 3പശൂനെ മേടിച്ചു നിർത്തണം. ഒന്നുല്ലങ്കിലും നാട്ടിൽ nikkaalo. ഇപ്പം vtl പശു ഉള്ളവർ like adicholin
@shainvyom
@shainvyom 4 жыл бұрын
പണ്ടുണ്ടായിരുന്നു എന്ന് വച് ഇപ്പം എൻ്റെ കൈയ്യിൽ കയറിൻ്റെ തഴമ്പില്ല. ha ha ha.
@Ignitemusic-dj
@Ignitemusic-dj 4 жыл бұрын
Defenitly that will give u lots of happiness
@sudheesudhi
@sudheesudhi 3 жыл бұрын
Wonderful!
@MuhammedMuhammed-dc9hq
@MuhammedMuhammed-dc9hq 4 жыл бұрын
എനിക്കും ഒരു ഫാമ്തുടങ്ങാൻ വലിയ ആഗ്രഹം ഉണ്ട് ജയറാം ചേട്ടാ😊 ചേട്ടന് എല്ലാവിധ നന്മകളും നേരുന്നു
@editslyrics7453
@editslyrics7453 4 жыл бұрын
Dop direction kollamm.... Congrats kalidas jayaram
@anandhusivan5598
@anandhusivan5598 4 жыл бұрын
ഇവിടം സ്വർഗ്ഗമാണ്, സമ്മർ ഇൻ ബത്ലഹേം.🥰 എന്നീ ചിത്രങ്ങൾ ഓർമ വന്നു. പക്ഷേ ഒരു സംശയം, ഇത് ഒറിജിനൽ സംഗതിയാണോ അതോ പരസ്യമാണോന്ന്🤔
@nishraghav
@nishraghav 4 жыл бұрын
Original ആണു . അദ്ദേഹം ക്ഷീര fed brand അംബാസിഡർ koodi aanu
@sj6977
@sj6977 3 жыл бұрын
@@nishraghav nishitha..
@nishraghav
@nishraghav 3 жыл бұрын
@@sj6977 🙄
@sj6977
@sj6977 3 жыл бұрын
@@nishraghav sibin Joseph aan..sukhano
@sj6977
@sj6977 3 жыл бұрын
@@nishraghav enik prilims kitty..aa Santhosham onn parayan vendi contact cheyyan nokiyirunnu kittiyilla appazha unexpected aayi ivide kandath ath kond paranjatha.. allathe disturb cheyyanum thett nyayikarikanum vannathalla..ok
@anoopvj77
@anoopvj77 2 жыл бұрын
Super I also have a hen and 🐰 farm
@AbhijithTS-v2d
@AbhijithTS-v2d 4 жыл бұрын
സംഭവം പൊളിച്ചു ♥️♥️♥️♥️♥️പക്ഷെ സംസ്ഥാന സർക്കാർ മാതൃക ഫാം സിനിമ ലേബലിൽ അല്ലെ എന്നൊരു ഇത്.. ഇതിലും നല്ലപോലെ middle ഫാമിലി ആൾക്കാർ ഫാം ഉണ്ടാക്കിയിട്ടുണ്ട് 👏👏👏👏
@jojokollannur2765
@jojokollannur2765 4 жыл бұрын
Congrats Dear God bless you all
@VLOGS-td8wf
@VLOGS-td8wf 4 жыл бұрын
ഇങ്ങേര് പണ്ടേ കിടുവാണ് വലിയ പ്രകൃതി സ്നേഹികൂടിയാണ്😘😘. ഇതൊക്കേ ഏത് മ്ര്‍ഗങ്ങളാണ് ടിസ്ലെെക്കടിക്കണത്
@pulikkottilinasupaulson5122
@pulikkottilinasupaulson5122 3 жыл бұрын
👍👍 very good.
Mohanlal Organic farm Full video | Mohanlal | Vegetable Garden | Barroz
5:06
Ananthu On Board
Рет қаралды 4,6 МЛН
Почему Катар богатый? #shorts
0:45
Послезавтра
Рет қаралды 2 МЛН