MVD അനിയാ ഇതൊക്കെ ശ്രദ്ധിക്കണ്ടേ ?

  Рет қаралды 28,914

Malayali Vartha

Malayali Vartha

Күн бұрын

​ @malayalivarthakerala 2024
Website: www.malayaliva...
Facebook: / malayalivartha
------------------------------------------------------------------------------

Пікірлер: 87
@vmrahim8372
@vmrahim8372 17 сағат бұрын
ഈ ഉദ്യോഗസ്ഥന് ഇരിക്കട്ടെ ഇന്നത്തെ ഒരു കുതിരപവൻ. 🙏🏻🙏🏻🙏🏻🙏🏻
@RaseenaKk-v4m
@RaseenaKk-v4m 15 сағат бұрын
Good എത്ര നല്ലരീതിയിൽ ഈ സാർ പറഞ്ഞ് കൊടുക്കുന്നത് Big സല്യൂട്ട് Sir അത് ക്ഷമയോടെ കേട്ട Aa സഹോദരനും ഒരുപാട് നന്നി ഇത് കേൾക്കുന്ന ഓരോ വ്യക്തിത്ത്വങ്ങൾക്കും ഇത് എന്നും എപ്പഴും ഓർമയിലിരിക്കട്ടെ
@abdussamad7880
@abdussamad7880 14 сағат бұрын
പോലിസ് സാർ കാര്യങ്ങൾ മനസിലാക്കികൊടുക്കുന്നത് എത്രനല്ല വിനീതത്തോട്കൂടിയാണ് നിയമകാര്യങ്ങൾ ഇങ്ങിനെവേണം സെരിക്കും മനസിലാക്കി കൊടുക്കാൻ സൂപ്പർ 👍👌
@prasanthsagar-k2w
@prasanthsagar-k2w 4 сағат бұрын
Saaro😅😅😅😅nee ethada adima 😅😅
@seldom44
@seldom44 16 минут бұрын
ക്യാമറ ഉള്ളത് കൊണ്ട് മാത്രം
@k.mdavid7423
@k.mdavid7423 18 сағат бұрын
കൊള്ളാം, നാട്ടിൽ റോഡ് അപകടങ്ങൾ കുറയട്ടെ. എല്ലാവരും ശ്രദ്ധിച്ചേ മതിയാകു. 👌👌👌🌹
@RameshRam-tg2eh
@RameshRam-tg2eh 16 сағат бұрын
സൂപ്പർ ക്ലാസ്സ്‌ ബിഗ്സല്യൂട്ട് സാർ 👍👍👍
@ManojpkManoj-tn6hp
@ManojpkManoj-tn6hp 15 сағат бұрын
വളരെ ഭംഗിയായി ലെളിതമായി വിവരിച്ച സാറിന് ബിഗ് സല്യൂട്ട്....
@ramanyanil173
@ramanyanil173 14 сағат бұрын
വളരെ നല്ല ഉപദേശം
@salimjansahib4205
@salimjansahib4205 11 сағат бұрын
ഈ സാർ എന്ത് കൃത്യമായിട്ടാണ് കാര്യങ്ങൽ പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്നത് ........ഈ സാറിന് ബിഗ് സല്യൂട്ട് 🎉🎉🎉🎉🎉🎉
@mridulam4544
@mridulam4544 2 сағат бұрын
അദ്ദേഹം നല്ലൊരു ഉദ്യോഗസ്ഥൻ മാത്രമല്ല; നല്ലൊരു അദ്ധ്യാപകൻ കൂടിയാണ്!☺️🙏☺️
@sreenath3366
@sreenath3366 15 сағат бұрын
ഇനി ഇയാൾ ഹെൽമെറ്റ്‌ ഇല്ലാതെ പുറത്തു ഇറങ്ങില്ലാ😬😬😬
@baskaranpp2371
@baskaranpp2371 18 сағат бұрын
ഇതായിരിക്കണം ഒരു mvd എത്ര repectable ആയിട്ടാണ് ആ സാർ കാര്യങ്ങൾ പറഞ്ഞുകൊടുത്തത് I give sir abig salute
@അജ്ത്
@അജ്ത് 7 сағат бұрын
Sir ന്റെ ഉപദേശം എത്ര മനോഹരമാണ് 👍.. Road ലൂടെ നടന്നു പോകുമ്പോഴും ഹെൽമെറ്റ്‌ വെച്ചു പോകും 🙏
@RajeshKumar-ev3ql
@RajeshKumar-ev3ql Сағат бұрын
സൈക്കിൾ ഓടിക്കുന്നവന്റെ ഒരു വിലയുമില്ലേ.... 🤣
@prabhuthiruvonam5444
@prabhuthiruvonam5444 17 сағат бұрын
നിരത്ത് കയ്യേറി വഴിയോരക്കച്ചവടം നടത്തുന്ന ആൾക്കാരെ പ്രധാനപ്പെട്ട ജംഗ്ഷനുകളിൽ നിന്നും ഒരു കിലോമീറ്റർ അകലത്തിലേക്ക് മാറ്റി വാഹനങ്ങൾ ബ്ലോക്ക് കൂടാതെ ഓടുവാനുള്ള സൗകര്യം കൂടെ ചെയ്തു തരിക
@vipind7151
@vipind7151 15 сағат бұрын
വളരെ ശരിയാണ് സാർ ഒരു നാല് മാസം മുമ്പ് ആറ്റുകാൽ ക്ഷേത്രത്തിനടുത്ത് വച്ച് ഒരു ഓട്ടോറിക്ഷ എന്നെ തട്ടിയിട്ടു ഞാൻ തീരെ പ്രതീക്ഷിക്കാത്ത ഇടിയായതിനാൽ ഞാൻ പെട്ടെന്ന് മറഞ്ഞുവീണു ആദ്യം തട്ടിയത് തല തന്നെയായിരുന്നു ഹെൽമറ്റ് ഉണ്ടായിരുന്നതുകൊണ്ട് ഞാൻ ഹെൽമറ്റിന്റെ ക്ലിപ്പ് ഇട്ടിരുന്നത് കൊണ്ട് എന്റെ തലയ്ക്ക് ഒന്നും പറ്റിയില്ല കയ്യും കാലിനും കുറച്ചു മുറിവുകൾ പറ്റി ഹെൽമറ്റ് ശരിയായ രീതിയിൽ അല്ലായിരുന്നുവെങ്കിൽ ഞാൻ ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നില്ല ഹെൽമറ്റിന്റെ ഉപയോഗത്തെക്കുറിച്ച് വളരെ മനോഹരമായി പറഞ്ഞു തന്ന സാറിനെ ഒരായിരം അഭിനന്ദനങ്ങൾ 🤝
@praveenkumar-qo1kc
@praveenkumar-qo1kc 2 сағат бұрын
👍 ക്ലാസ്സ്‌ ലെവലിൽ തന്നെ ഇത് പഠന വിഷയ മാക്കണം
@mukundarajanastro4743
@mukundarajanastro4743 5 минут бұрын
അഭിനന്ദനങ്ങൾ
@manumalu9216
@manumalu9216 13 сағат бұрын
ക്ഷമയോടെ കേട്ട സഹോദരൻ 500 കിട്ടിയപ്പോൾ സന്തോഷ മായി 😃😃
@sivasankarapillai8912
@sivasankarapillai8912 13 сағат бұрын
വളരെ നല്ല ഒരു വിവരണം.
@kuttythandalam4316
@kuttythandalam4316 14 сағат бұрын
Thanks sir
@basheerp9674
@basheerp9674 3 сағат бұрын
നല്ല പെരുമാറ്റം, നല്ല പെരുമാറ്റം, കാര്യങ്ങൾ നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കുന്നു. ഉദ്യോഗസ്ഥന് എന്റെ അഭിനന്ദനങ്ങൾ
@bijunadaraj7652
@bijunadaraj7652 13 сағат бұрын
Ee video yil 5.8 second muthal 5.15 second vare aa police kaaram.adhehathinu oru big salute.👍👍👍
@baijurs9723
@baijurs9723 12 сағат бұрын
ഇവർ അനധിക്യത സർവ്വീസ് നടത്തുന്ന ശരണ്യ ബസ്സിന് എതിരെ എന്ത് നടപടി സ്വീകരിക്കും....
@josev.mathews6870
@josev.mathews6870 4 сағат бұрын
ഈ ക്ലാസ്സ് എല്ലാവർക്കും ഉപകാരമാകട്ടെ.
@dhinilgopalan862
@dhinilgopalan862 5 сағат бұрын
വളരെ നല്ലരീതിയിൽ പറഞ്ഞു കൊടുക്കുന്നുണ്ട് 👍
@johnjohnverghese5339
@johnjohnverghese5339 3 сағат бұрын
👌 super
@appuponnu6495
@appuponnu6495 3 сағат бұрын
Very good. സർ
@gheevarghesevt1247
@gheevarghesevt1247 19 сағат бұрын
ലൈൻസസ് കൊടുക്കുമ്പോൾ ഈ വക ബോധവത്കരണം നടത്തുകയും ഒരുടെസ്റ്റ് നടത്തുകയും ചെയ്താൽ നന്നായിരുന്നു
@sunilkumararickattu1845
@sunilkumararickattu1845 15 сағат бұрын
First quality ഉള്ള കുണ്ട് കുഴി ഇല്ലാത്ത റോഡ് വേണം എന്ന് ബഹു ഹൈക്കോടതി വിധി ഫൈൻ അടക്കുന്നതിന് മുൻപ് MVD ഏമാൻമാൻ ഉറപ്പ് വരുത്തണം എന്ന് ഗൗനിക്കാതെ Helmet വക്കാത്തത് ക്രിമിനൽ കുറ്റമാക്കിയ പോലെ പട്ടി ഷോ അല്ലാതെ വേറെ എന്ത്
@vishnupkarottu
@vishnupkarottu 9 сағат бұрын
​@@sunilkumararickattu1845നല്ല നിലവാരം ഉള്ള റോഡിൽ അപകടം ഉണ്ടാകുന്നത് ആരുടെ കുറ്റമാണ് അതു കൂടി പറ. നമ്മുടെ ഡ്രൈവിങ് സംസ്കാരമാണ് പ്രധാന പ്രശ്നം
@unnikrishnann8214
@unnikrishnann8214 4 сағат бұрын
ഒരു കോളേജ് അധ്യാപകൻ ഇതുപോലെ പഠിപ്പിക്കില്ല സത്യം ഒരു കോളേജ് പ്രൊഫസർ ആകേണ്ടതായിരുന്നു
@metalmanpta3415
@metalmanpta3415 4 сағат бұрын
സീബ്രാ ക്രോസിംഗിനെ കുറിച്ച് ഒരു അവബോധം നൽകുന്നത് നന്നായിരിക്കും
@ManojKumar-c3c2r
@ManojKumar-c3c2r 19 сағат бұрын
Big salute for MVI sir
@jasminkaderkadukader3277
@jasminkaderkadukader3277 38 минут бұрын
ഇനി നടന്നു പോകുന്നവര്ക്ക് കൂടെ ഹെൽമെറ്റ്‌ ഇടേണ്ട അവസ്ഥ ആണ്
@subashmathew4420
@subashmathew4420 17 сағат бұрын
MVD അണ്ണാ അണ്ണന് ഈരാറ്റുപേട്ടയിൽ ചെന്ന് ഈ ക്ലാസൊന്നെടുക്കുകയും ചെറിയൊരു പെനാൽട്ടി കൊടുക്കുകയും ചെയ്യാമോ? അതോ ഈ ഭാഗം കേരളത്തിലല്ലെന്നുണ്ടോ? അതോ നിയമങ്ങളില്ലാത്ത ഭാഗമാണോ അത്. മര്യദക്കാർ നിയമം അനുസരിക്കണം, അല്ലാത്തവർക്ക് ഒന്നും വേണ്ട.
@fayizkowalkottarathil1770
@fayizkowalkottarathil1770 12 сағат бұрын
ഈ സാറിനു ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് 🫡
@mundathmuralidharan4765
@mundathmuralidharan4765 4 сағат бұрын
🙏🙏🙏🙏 very good explanation. Well done sir👍👍👍
@VivekMs-zl4ro
@VivekMs-zl4ro 14 сағат бұрын
Thank you sir your kind advice
@ranichandran1901
@ranichandran1901 3 сағат бұрын
👍👍
@athulmuthukulathil1769
@athulmuthukulathil1769 10 сағат бұрын
Excellent officer. Appreciate your sincere words.
@frsathoshcmi1939
@frsathoshcmi1939 50 минут бұрын
Good class sir Congratulations 👏
@jyothisjacob3704
@jyothisjacob3704 18 сағат бұрын
കണ്ണിനും കാതിനും ഇമ്പകരമായ കാഴ്ച്ച . മനസാക്ഷി ഉള്ള ഇത്തരം ഉദ്യോഗസ്ഥർ ഏവർക്കും അഭിമാനം .വളരെ സന്തോഷം .
@mathewkutty9420
@mathewkutty9420 14 сағат бұрын
Thanks sir ; I wish love& respect❤❤❤
@sreeprakashanpc8330
@sreeprakashanpc8330 4 сағат бұрын
👏
@SelvanJ-ws9ok
@SelvanJ-ws9ok 5 минут бұрын
ഇത് പോലെ എല്ലാ സാറും ഉണ്ടെങ്കിൽ മതിയായിരുന്നു
@vandeepcheral
@vandeepcheral 15 сағат бұрын
🙏🙏👍
@sabuvarghese5040
@sabuvarghese5040 2 сағат бұрын
Helmet vachal pinne maranam undagathilla😅😅😅😅
@kannursafari2652
@kannursafari2652 Сағат бұрын
യൂനിവേഴ്സിറ്റി പ്രൊഫസർമാ൪ പോലും നാണിച്ചു പോകും
@jopanachi606
@jopanachi606 3 сағат бұрын
This is the way,a police officer should talk with law breakers and kudos to that officer.
@SunilkumarEmminiyath
@SunilkumarEmminiyath 2 сағат бұрын
സാർ തമിഴ്‌നാട്ടില്‍ ആരെങ്കിലും helmet വെക്കുന്നundo. അവിടെ അപകടവും വളരെ കുറവാണ്,
@ValsammaLijoPTA
@ValsammaLijoPTA 13 сағат бұрын
Super sir
@zainudheenj
@zainudheenj 14 сағат бұрын
Sir പറയുന്നത് വളരെ കറക്ട് ആണു എനിക്ക് അനുഭവം ഉണ്ട് ഇന്ന് ഞാൻ ഇത് എഴുതാൻ കരണം എൻ്റെ ഹെൽമറ്റ് ആണ് എൻ്റെ സ്കൂട്ടറിൻ്റെ പുറകിൽ ഒരു കാർ വന്നി ഇടിച്ചു ഞാൻ റോഡിൽ തല ഇടിച്ചു വീണു ഹെൽമറ്റ് ഉള്ളതുകൊണ്ട് ഞാൻ രക്ഷപ്പെട്ടു ടു വീലർ ഓടിക്കുന്ന എല്ലാവരും ഹെൽമറ്റ് ധരിക്കുക
@bijufrijus960
@bijufrijus960 17 сағат бұрын
Thank you sir 🎉
@karthikeyanthampi132
@karthikeyanthampi132 9 сағат бұрын
ഇതുപോലുള്ള ബോധവത്കരണം ചെയ്തു പെറ്റി അടിക്കുന്നത് ആണ് വളരെ നല്ലത്.
@BirenPhilip
@BirenPhilip 17 сағат бұрын
Beautifully explained. One cannot explain more than this..A great salute to this great policeman. May God bless him..
@jayan.smjayas1420
@jayan.smjayas1420 14 сағат бұрын
👍🏻👍🏻👍🏻🥰🎉
@uthamankp8425
@uthamankp8425 14 сағат бұрын
🎉❤
@Zainudheenchavakkad
@Zainudheenchavakkad 14 сағат бұрын
❤❤🙏🙏🙏
@babyeu7509
@babyeu7509 15 сағат бұрын
👌👌👌👌❤❤❤
@manumalu9216
@manumalu9216 13 сағат бұрын
സാർ ഫൈൻ കൊടുക്കുക മാത്രമല്ല അടിപൊളി ക്ലാസ്സ്‌ സാർ ബിഗ് സല്യൂട്ട് ❤
@gopalakrishnankrishnan9086
@gopalakrishnankrishnan9086 15 сағат бұрын
👍
@AdarshAdarsh-l5j
@AdarshAdarsh-l5j 15 сағат бұрын
💫💫💫💫
@manjushiby6694
@manjushiby6694 2 сағат бұрын
Inganeyulla sirmare kondu ee pranthanmarku bodhavalkaranam nalkunnathu nallathu ...koreperelum nannavum
@Muhammed-gg7gw
@Muhammed-gg7gw 16 сағат бұрын
🙏🙏🙏🙏👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹
@sajimalancharuvil9912
@sajimalancharuvil9912 17 сағат бұрын
🙏🙏🙏👍👍👍👍💯💕💕💕
@anilkumarkg2480
@anilkumarkg2480 4 сағат бұрын
ഉപദേശം കൊള്ളാം സാറേ.... പക്ഷേ ഇതിലും നല്ല അവബോധം ജനങ്ങളിൽ എത്തിക്കാൻ ഒരു ഉപായം സൊല്ലട്ടുമാ... ഇവിടുത്തെ ഉന്നത രാഷ്ട്രീയക്കാർ,vip കൾ, സാമ്പത്തികമായി ഉയർന്ന് നിൽക്കുന്നവർ, ഉദൃാഗസ്ഥർ അങ്ങനെ ഉള്ളവർ നിയമം ലംഘിക്കുമ്പോൾ ചാർജ്ജ് ചെയ്ത് ഉപദേശം കൊടുക്കുന്നത് ഇതു പോലെ ചിത്രീകരിച്ച് കാണിച്ചു തുടങ്ങിയാൽ ഈ നിയമ ലംഘനങ്ങൾ ഒഴിവായി കിട്ടും. അല്ലാത്തതൊന്നും ജനത്തിന് മനസ്സിലാവില്ല സർ!!!
@K.P.J2
@K.P.J2 8 сағат бұрын
No more excuse, no more advice. Give big amount fine. Other vice this people never going to learn
@beenap1566
@beenap1566 15 сағат бұрын
Ingane avasanam vehicle udiyogasther.big salute. Pizza chumathan oru margamai mathramanu mikka aalukalum vahanaparisodhanaye kanunnathu.
@ratheeshv4858
@ratheeshv4858 16 сағат бұрын
ഒരു ലൈസൻസിന് എത്രയാ റേറ്റ്
@SsunilkumarThachanillam
@SsunilkumarThachanillam 6 сағат бұрын
എന്തോന്നടെ അവരെ സയൻസ് പഠിപ്പിക്കുന്നതാണോ MVD യുടെ ജോലി, അവരുടെ സുരക്ഷ അവരുടെ ഉത്തരവാദിത്വം അല്ലേ? നിങ്ങൾ നോക്കേണ്ടത് അവരുടെ ഡ്രൈവിംഗ് രീതി/ നിയമ ലെഘ നം മറ്റുള്ളവർക്ക് ബുദ്ധിമുട്ടാകുന്നതിനെതിരെയാണ് ബോധവൽക്കരണവും പിഴ ശിക്ഷയും നടപ്പാക്കേണ്ടത്..... അല്ലാതെ ഷോ കാണിക്കുവാനുള്ള വീഡിയോ റെക്കോർഡിങ് ആരെക്കാണിക്കുവാനാണ് മിസ്റ്റർ.
@bennykadavil1394
@bennykadavil1394 13 сағат бұрын
Advice is very good, But PWD road is not good, Who will make good condition road, Then after give such type of class,,
@paulcherian3680
@paulcherian3680 19 сағат бұрын
Sir, insurance clear aayi medichu kodukkanum ningal sredikkanam kto
@SunilRajan4
@SunilRajan4 16 сағат бұрын
First u keep the road correct then u say this rules
@joykannankerathu2099
@joykannankerathu2099 18 сағат бұрын
Road safety and rule s and line in the road ethu ellam schooling selabasil cherkanam
@reghunadhanraghavan3690
@reghunadhanraghavan3690 17 сағат бұрын
Sir towellarse na mathram pora four wellerse karam padippiku
@vikramravindranravindran1707
@vikramravindranravindran1707 17 сағат бұрын
Show off start ae ello😂
@Nayanas98
@Nayanas98 13 сағат бұрын
Very informative. But caption of this video is so pathetic and irritating
@sudakm8258
@sudakm8258 19 сағат бұрын
ENIYUM PIUVINE VOTE CHEYYU ROADLERANGAN PATTILLA
@sudakm8258
@sudakm8258 19 сағат бұрын
ROADLE KUZI MVD KANUNNILLE CHUMMMA
@majeeshkottayi2632
@majeeshkottayi2632 14 сағат бұрын
നല്ല ഓഫീസർ 🙋‍♂️❤️
@shajiuk1031
@shajiuk1031 14 сағат бұрын
എന്തു നിയമം പാലിക്കുന്ന പോലീസുകാരും MVD യും ഇത്രയും കാലം ഇല്ലാത്ത ഒരു നിക്കും കൈ ക്കു ലി മേടിച്ചു തിന്നുന്നവൻ്റ ഉപദേശം ഇവൻ്റെ സ്വത്തു ED പരിശോധിക്കുക
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 15 МЛН
കോമഡി ഡോക്ടർ 😂
8:41
Flowers Comedy
Рет қаралды 393 М.
Di mana Ustaz Auni menuntut Ilmu ?
9:57
Meet My Malaysians
Рет қаралды 165 М.
CBI ആദ്യം തൂക്കുന്നത് സർജനെ..
12:27
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН