MVR കാൻസർ സെന്ററിലെ അനുഭവങ്ങൾ😥 | Cancer വാർഡുകൾ കയറി ഇറങ്ങിയ ദിവസങ്ങൾ😪 | Aster To MVR | Part 2

  Рет қаралды 222,342

Noorjahan & Risham

Noorjahan & Risham

3 жыл бұрын

Follow Me On Instagram Account 👇 / risham_razak
Part 1 Link - • ഞങ്ങളുടെ ജീവിതത്തിൽ മറ...
Noorjahan's Instagram ID - / noorjahanri. .
Hayah Zamrin's Instagram ID - / hayahzamrin
Please Subscribe Hayakutty's Channel 👇
/ @hayahzamrin880
Please Subscribe Our New Channel 👇
/ @rishamsinispeaking7769
For Business & Queries
E-Mail: risham4040@gmail.com
#CoupleVlog
#CoupleVideo
#NoorjahanAndRisham
Some Of Our Favourite Videos :
കല്യാണദിവസം പെണ്ണിനെ ഞെട്ടിച്ച മണവാളന്റെ കിടുക്കാച്ചി പാട്ട്: • കല്ല്യാണ ദിവസം പെണ്ണിന...
കട്ട കലിപ്പിൽ ഉമ്മയും ഉപ്പയും : • കട്ട കലിപ്പിൽ ഉമ്മയും ...
അവളെ മനസ്സിൽ കണ്ടു ഞാൻ പാടിയ ആ പാട്ട് : • അവളെ മനസ്സിൽ കണ്ടു ഞാൻ...
ഒരു കിടിലൻ ഗർഭം Prank : • ഒരു കിടിലൻ ഗർഭം Prank ...
നാദിർഷ ഇക്കയുടെ മകളുടെ വിവാഹചടങ്ങ് : • Nadirsha's Daughter We...
Background Music : BeatbyShahed / djshahmoneybeatz / beatbyshahed / djshahmoneybeatz / imshahed

Пікірлер: 747
@NoorjahanRisham
@NoorjahanRisham 3 жыл бұрын
കുഴപ്പങ്ങൾ ഒന്നും ഇല്ലാത്ത വളരെ ചെറിയ ഒരു സംഭവം ആണ്.ചില doctors നമ്മളെ പറഞ്ഞു പേടിപ്പിച്ചു.അത്രേ ഉള്ളു.Alhamdulillaah Iniyum prashnangal indavathirikatte..insha allaah
@startajourneywithmebysinu7959
@startajourneywithmebysinu7959 3 жыл бұрын
Aameen onnum undavilla njangalude Ellam prarthana und be possitive ❤️❤️ ikka and itha
@thasnisajeer700
@thasnisajeer700 3 жыл бұрын
Aameen
@shaheenaashikshaheena8324
@shaheenaashikshaheena8324 3 жыл бұрын
Aameen. ഒരു ബുദ്ധിമുട്ടും ഇല്ലാതിരിക്കട്ടെ.. ആ പൊന്നു മക്കൾക്ക് ഒരു പാട് കാലം ഉമ്മയായി ഇരിക്കാൻ പടച്ചവൻ തൗഫീഖ് ചെയ്യട്ടെ.. രണ്ടാളുടെയും ദാമ്പത്യ ജീവിതം സമാദാനത്തോടെ ജീവിക്കാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ❤️
@thasnisajeer700
@thasnisajeer700 3 жыл бұрын
@@shaheenaashikshaheena8324 Aameen
@yourchoicebyme2718
@yourchoicebyme2718 3 жыл бұрын
ആമീൻ
@fouziya379
@fouziya379 3 жыл бұрын
സഹിക്കാനും ക്ഷെമിക്കാനും പറ്റാത്ത അസുഖങ്ങൾ തന്ന് ആരെയും നീ പരീക്ഷിക്കല്ലേ നാഥാ... 🤲
@NoorjahanRisham
@NoorjahanRisham 3 жыл бұрын
Aameen
@shareefakabeer1260
@shareefakabeer1260 3 жыл бұрын
ameen
@HassanAli-xj9zu
@HassanAli-xj9zu 3 жыл бұрын
Aameeen
@zahramahamu9421
@zahramahamu9421 3 жыл бұрын
Aameen
@hasnathmuhsin6698
@hasnathmuhsin6698 3 жыл бұрын
Aameen
@mujeebmuji5824
@mujeebmuji5824 3 жыл бұрын
5 വഖ്ത് നിസ്കരിച്ചു പടച്ചോനോട് പറയു കുട്ടി. എല്ലാം ശെരിയാകും.
@shyla9031
@shyla9031 3 жыл бұрын
MVR ഏകദേശം ഞങ്ങടെ അടുത്താണ്, ഞാൻ കേട്ടിട്ടുണ്ട് അവിടെ താഴെയുള്ള പള്ളീൽ എല്ലാ വെള്ളിയാഴ്ചയും ഈ രോഗികൾ ക്ക്‌ വേണ്ടി prayer നടത്താറുണ്ടെന്ന്, ഒന്നുമില്ലന്ന് കേട്ടപ്പോ സമാധാനം
@shemil1236
@shemil1236 3 жыл бұрын
ഭർത്താവിന്റെ ഇ സ്നേഹം നിറഞ്ഞ ചേർത്ത് പിടിക്കലാണ് ഏതു പെണ്ണിന്റെയും ഭാഗ്യം 👍👍💪എപ്പോളും നമ്മളെ ചിരിപ്പിക്കുന്ന നിങ്ങളെ ജീവിധത്തിൽ ഇത്ര വേദനിച്ച ദിവസം കടന്നുപോയി ലെ എനിക്കും തോന്നിയിരുന്നു വിഡിയോ തുടങ്ങി കൊറോണ സമയം വിഡിയോ തായോട്ട് പോയി നിങ്ങൾക്കു എന്ധോ ഒരു വിഷമം ഉണ്ടെന്നു നിങ്ങൾക്ക് ഒന്നും ഉണ്ടാവില്ല 🤲🤲🤲
@NoorjahanRisham
@NoorjahanRisham 3 жыл бұрын
Aameen Insha allaah
@manuvlogs2627
@manuvlogs2627 2 жыл бұрын
M V R ലെ പ്പോലെ ഇത്രയും dedicated sincere ആയിട്ടുള്ള doctors നെ ഞാൻ ഇതുവരെ കണ്ടിട്ടില്ല.. Shafeeque Sir, Sreedharan sir... 🙏🙏🙏🙏🙏🙏
@aiwakannur
@aiwakannur 2 жыл бұрын
ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി.പടച്ചോൻ എല്ലാം ശിഫയാക്കി തരട്ടെ. ആത്മാർത്ഥമായി dua ചെയ്യുന്നു. മറാരോഗങ്ങളെ തൊട്ട് പടച്ചോൻ എല്ലാവരേം കത്ത് രക്ഷിക്കട്ടെ, ആമീൻ
@aboobackertk4420
@aboobackertk4420 3 жыл бұрын
ചിരിച്ച മുഖങ്ങളിലും ഒരുപാട് ദു:ഖങ്ങൾ ഒളിച്ചിരിക്കുന്നു.... പടച്ചവൻ കാത്തുരക്ഷിക്കട്ടെ...
@NoorjahanRisham
@NoorjahanRisham 3 жыл бұрын
Insha allaah Namde lyfilum chila vishamipikunna karyngl divasangal indayit und enn prnjadaaanu🤗🤗
@naflariyas3090
@naflariyas3090 3 жыл бұрын
Part 2 ന് കട്ട വെയ്റ്റിങ് ആയിരുന്നു. ഞാൻ പ്രാത്ഥിച്ചു ഇരിക്കയായിരുന്നു എന്റെ ഇത്തക്ക് ഒന്നും വരുത്തല്ലേന്ന് 🤲🤲🤲
@NoorjahanRisham
@NoorjahanRisham 3 жыл бұрын
Thanq sooo much dear😍😍😍
@mastersriadhish
@mastersriadhish 3 жыл бұрын
❤️❤️❤️❤️❤️
@vimalkumar-mb2lh
@vimalkumar-mb2lh 3 жыл бұрын
ഒന്നും ഇല്ലാതിരിക്കട്ടെ 🙏 ദൈവം അനുഗ്രഹിക്കട്ടെ.
@riyastinyworld5616
@riyastinyworld5616 2 жыл бұрын
അല്ലാഹു അനുഗ്രഹിക്കട്ടെ എന്നും സന്തോഷത്തോടു കൂടി ഇരിക്കാൻ 🤲🏻🤲🏻🤲🏻
@Aysha_shahwa
@Aysha_shahwa 3 жыл бұрын
തീർച്ചയായും ദുഹാചെയ്യാം വീഡിയോ കണ്ടപ്പോ ശെരിക്കും സങ്കടംവന്നു...🥲🥲
@Mohd_SuhailVP
@Mohd_SuhailVP 3 жыл бұрын
പടച്ചോൻ ആർക്കും ഇതുപോലുള്ള രോഗം വരുത്താതിരിക്കട്ടെ 🤲🤲.
@NoorjahanRisham
@NoorjahanRisham 3 жыл бұрын
Aameen
@Ayyashasworld
@Ayyashasworld 3 жыл бұрын
Aameennn. Yenikkh oru anubavam und. Annh yenikkum mole pregnant aya time ayirunnu. Alhamdulillah eppo oru kuyappavumilla. Kure tention ayi. Delivery kayihittunm. Nannayi dua cheyyooo. Allah shifa nelgum
@batoolba954
@batoolba954 2 жыл бұрын
Aameen
@user-hp4pz5my2n
@user-hp4pz5my2n 3 ай бұрын
ആമീൻ
@anasAngadippuram-nw8qi
@anasAngadippuram-nw8qi 16 күн бұрын
ആമീൻ യ റബ്ബുൽ ആലമീൻ
@thamiriyasthamiriyas127
@thamiriyasthamiriyas127 3 жыл бұрын
Alhamdulillah ithu vare onnum illannu kettapol oru pad santhosham thonni.insha allah eniyum onnum illathirikatte. Oralk ithupole ulloru avastha varathirikattee ameen .
@alikp4445
@alikp4445 3 жыл бұрын
അള്ളാഹു വേഗം ഷിഫയാക്കട്ടെ aameen🤲🏻🤲🏻
@shafimon2705
@shafimon2705 3 жыл бұрын
പടച്ചവൻ എല്ലാം ശിഫ യാക്കി തരും ആമീൻ വിഷമികണ്ട ❤️❤️❤️❤️
@nusrathjafar7014
@nusrathjafar7014 3 жыл бұрын
Alhamdulillah..... kunanujathi Simi strong aayi irikku. Ellavareyum dua ennum koode undakum. Karunyavanaya Rabb ellaam shifayakki tharatte.. Ameen... 😍
@NoorjahanRisham
@NoorjahanRisham 3 жыл бұрын
Aaameen😪😪
@rasinayyoob8834
@rasinayyoob8834 3 жыл бұрын
അസ്സലാമു അലൈകും...ഞാനും ഇതെ അവസ്ഥയിലൂടെ കടന്നു പോയ ഒരാളാണ് ഈ ടൈമിൽ തന്നെ. രണ്ട് ട്യൂബിലും ബ്ലോക് വന്നു അത് 2വീക്ക്‌ കൊണ്ട് വലുതായി. CA125 ബ്ലഡ്‌ ടെസ്റ്റ്‌ ഒക്കെ ചെയ്തു അതിൽ കൗണ്ട് കൂടുതലാണ്. ഇത് പോലെ നെറ്റ് മുഴുവൻ സേർച്ച്‌ ചെയ്തപ്പോൾ ക്യാൻസർ 4 സ്റ്റേജ് ഉള്ളപ്പോഴാണ് ഇങ്ങനെ വരുന്നത്.ലാസ്റ്റ് MVR ആണ് എത്തിയത്.ഇത് കേട്ടപ്പോ എനിക്ക് എന്റെ അനുഭവം തന്നെയാണ് ഓർമ വന്നേ. എന്നെയും ഇക്കയെയും മാത്രമേ ഉള്ളിൽ കേറ്റുള്ളൂ 😥😥ആശ്വസിപ്പിക്കാൻ പോലും ആരും ഇല്ലല്ലോ . MVR എന്ന് പറഞ്ഞതല്ലാതെ ഇതാണ് ഹോസ്പിറ്റൽ എന്ന് അറിയില്ലായിരുന്നു. അവിടെ എത്തിയപ്പോ തന്നെ പാതി ജീവൻ പോയി 😥.നോമ്പിന് ആയിരുന്നു സെർജറി അൽഹംദുലില്ലാഹ് കുഴപ്പം ഒന്നും ഇല്ല. ഇപ്പൊ 3mnth കഴിഞ്ഞു CA125 ചെയ്തു നോക്കാൻ പറഞ്ഞു. ഇനി ഒന്നും ഇല്ലാതിരിക്കാൻ ദുആ ചെയ്യ് നിങ്ങൾക് വേണ്ടി ഞാനും ദുആ ചെയ്യാം..
@NoorjahanRisham
@NoorjahanRisham 3 жыл бұрын
Insha allaaah Namalem dua yil ulpedthu dear
@rasinayyoob8834
@rasinayyoob8834 3 жыл бұрын
ഇൻശാ അള്ളാഹ് 🤲
@meowwwww5979
@meowwwww5979 3 жыл бұрын
@@rasinayyoob8834 വിഷമിക്കണ്ട എനിക്കCA 125 ചെയ്തപ്പോൾ 200 ആരുന്നു count. ഞാനും ഒത്തിരി ടെൻഷൻ അടിച്ചിട്ടുണ്ട്. അത് 2014 ൽ ആരുന്നു. എനിക്ക് എൻഡോമെട്രോയ്‌സിസ് ഉണ്ടാരുന്നു അതാ അത്രേം count വന്നത്. എൻഡോമെട്രോയ്‌സിസ്, endometric cyst, PID ഇതൊക്കെ ഉണ്ടെങ്കിൽ cound കൂടും.അതുകൊണ്ട് ടെൻഷൻ ആവണ്ട ട്ടോ 🙏
@haifahifa55
@haifahifa55 3 жыл бұрын
In sha Allaaah.. oru veshmavum illand nikate..happy ayt irik💗💗💗💞
@ayishabi6602
@ayishabi6602 3 жыл бұрын
Alhamdullillah dheedhiku onnum varalle enn part one kanda muthal ippo e part kaanunnavare njan prarthichirunnu... Padachone ellaa maatti tharatte.. Ellaavareyum padachone kaakkatte..... Love DHEEDHI
@sujeenak3101
@sujeenak3101 2 жыл бұрын
Ellam ok avum tooo... pedikanda...enik brest il oru lumb kandu...ullil annu...mamo cheydhu,scan cheydhu...kimst hospital kannuril kanichu.... neerkettu annu tre...edhu ketapo full pediyavunnu...oru second opinion edukano 🙄🙄reply pls.... biopsy chedhitilla too...avar cheyyanda ennu parajhu....but epo vere doctor re kanam le...mims pogamo?atho MVR pogamo?check cheyyan??pls reply da
@ansiansisudheer9298
@ansiansisudheer9298 3 жыл бұрын
Allhamdhulillah 😍😍😍last blooper 😂😂😂🤭🤭🤭oru rekshayum illa
@naseebanavas2426
@naseebanavas2426 3 жыл бұрын
Ente husbend avide treatment ലാണ് എല്ലാവരും രോഗം പെട്ടെന്ന് മാറാൻ ദുആ ചെയ്യണം.
@rahumathjisal7571
@rahumathjisal7571 3 жыл бұрын
allahu shifayakate
@naseebanavas2426
@naseebanavas2426 3 жыл бұрын
Aameen
@teamlollipops708
@teamlollipops708 3 жыл бұрын
Aameen
@fasnadilshad3807
@fasnadilshad3807 3 жыл бұрын
Ameen
@thesleemashamseer6010
@thesleemashamseer6010 3 жыл бұрын
Allahu vegam shifayaakkatte
@hawwasworld5833
@hawwasworld5833 3 жыл бұрын
Masha allah. Kuzhapam onnum undavila. Happy ayiii oru paad varsham jeevikan padachavan anugrahikateeee
@NoorjahanRisham
@NoorjahanRisham 3 жыл бұрын
Aaameen🤲🤲🤲
@shemi1607
@shemi1607 3 жыл бұрын
Aameen
@muhammedsinan6051
@muhammedsinan6051 3 жыл бұрын
Aameen
@shameerkpoyil3474
@shameerkpoyil3474 3 жыл бұрын
അള്ളാഹു സുഖമാക്കി തരട്ടെ
@ashilakaruthodan9212
@ashilakaruthodan9212 3 жыл бұрын
Waiting ayirunnu
@tonystark7375
@tonystark7375 2 жыл бұрын
Allahuvinod tahajjud niskarich duhaa cheyyu molee padachon ellam vegam shifayaki tarattee.. Aameen
@fathimaameer5812
@fathimaameer5812 2 жыл бұрын
Allahu ellarayum kakkatte ...🤲🤲🤲..itha happy ayittu irikku 😊😊😊
@Safiyab945
@Safiyab945 2 жыл бұрын
Eppozhum duayil ulpeduthum ketto pedikkenda allahu shifayakki tharatte
@jenna9601
@jenna9601 3 жыл бұрын
Ethra valiya dr parajalum Padachavan alle ithaaa valudh.... 🤲🏻 Onnum indavoola❤ njgal ellavarum ithaaak vendi dua chyum
@kadheejamuzna1731
@kadheejamuzna1731 3 жыл бұрын
Kelkkumbo thanne sahikkan pattunilla.. Allahu sinithante ella asugavum mattintharatte... Aameen
@salluahmed6987
@salluahmed6987 3 жыл бұрын
Oru issuem indavilla sinithak Inshaa allah! 🤗💯🤍 endoru friendnum ithe issue indaitund ipol aal okay aan rishamka! So ellaa blessingsum allahde undavum and also we will include you all in our dua always! 😊🤲🏻❤️
@NoorjahanRisham
@NoorjahanRisham 3 жыл бұрын
Insha allaaah😍😍😍thanq sooo sooo much dear😍😍
@sulaikaap9518
@sulaikaap9518 Жыл бұрын
അൽഹംദുലില്ലാ എപ്പോഴും അല്ലാഹുവോട് പ്രാർത്ഥിക്കുക ഇൻഷാ അള്ളാഹ് ഒന്നും ഉണ്ടാവില്ല അല്ലാഹു സുഖം ആക്കി തരട്ടെ ആമീൻ
@MyPassionVlogRahimashabinas
@MyPassionVlogRahimashabinas 3 жыл бұрын
Alhamdulillah കുഴപ്പം ഒന്നും ഇല്ലാതിരിക്കട്ടെ .. ഇങ്ങനെത്തെ കഥകളൊക്കെ കേൾക്കുമ്പോൾ എനിക്കും ആ വേദന നിറഞ്ഞ ദിവസങ്ങൾ ഓർമ്മവരും ....
@NoorjahanRisham
@NoorjahanRisham 3 жыл бұрын
Njn sthiram videos kaanunnad aata😍😍enk bynkra ishtaanu Epozhum dua chryaarum ind.🙏🙏comment cheydadil orupad santhoshatto
@MyPassionVlogRahimashabinas
@MyPassionVlogRahimashabinas 3 жыл бұрын
@@NoorjahanRisham 😘😘😘
@meeranazar6473
@meeranazar6473 3 жыл бұрын
ഒരു വർഷത്തോളം ഭർത്താവിനുവേണ്ടി mvr ഇൽ ചികിത്സ ആയിരുന്നു ആൾ ഇപ്പോൾ കൂടെ ഇല്ലാ. പിന്നീട് യൂട്രസ് സംബന്ധിച്ച് സർജറിയും ചികിത്സയുമായി എനിക്കും അവിടെ കിടക്കേണ്ടിവന്നു ദൈവാനുഗ്രഹം വലിയ കുഴപ്പമില്ലാതെ പോകുന്നു. നിങ്ങൾക്ക് പടച്ചവന്റെ അനുഗ്രഹം ഉണ്ടാകും ധൈര്യമായിരിക്കു
@mubashirasajeer1392
@mubashirasajeer1392 2 жыл бұрын
ഞാനും mvr, treatment cheyyunnund. Nalla hospital aan
@faihafaiha8979
@faihafaiha8979 2 жыл бұрын
ഇങ്ങളെ വ്ലോഗ് ഞാൻ സ്ഥിരം കാണലുണ്ട് ദുആ ചെയ്യലുണ്ട്
@niyasajuhere
@niyasajuhere 3 жыл бұрын
Happy ayi thanne irikk sini. Onnum undegillla. Njaglude ellavsrudeum dua undagum.
@FaisyAmi369
@FaisyAmi369 3 жыл бұрын
ഒന്നും ഉണ്ടാവില്ല ഹാപ്പി ആയി ഇരിക്കൂ🥰🥰..ചില ഡോക്ടർസ് പറഞ്ഞു പേടിപ്പിക്കും.. .എന്തായാലും പടച്ചവൻ എല്ലാം നല്ലത് ആക്കി തരട്ടേ🥰❤️❤️🤲🤲...
@NoorjahanRisham
@NoorjahanRisham 3 жыл бұрын
Thanq sooo much dear😍😍😍ningl youtubers alle🤔🤔comment cheydadil orupad thanx ta😍
@FaisyAmi369
@FaisyAmi369 3 жыл бұрын
@@NoorjahanRisham 🥰🥰🥰🥰🥰
@miracleridha6
@miracleridha6 3 жыл бұрын
Sheriya aami
@jumailathmohammedkutty1356
@jumailathmohammedkutty1356 2 жыл бұрын
Alhamdulillah thumbnail kandapo sahikan patatheyaaa video kanaan vanath.video kazhiyunath vareee prblm ullath onum kelkalle rabbe ennu dua cheyayirunu....nammal big fan aan sinithantem rishamkadem......njagal ellavarum duayil ennum ulpeduthunundto oru kuzhapavum indavila....
@shaimithashameer5270
@shaimithashameer5270 3 жыл бұрын
അൽഹംദുലില്ലാഹ്. ഇനിയും ഒരു കൊഴപ്പവും ഇല്ലാതിരിക്കട്ടെ. അള്ളാഹു എല്ലാ അസുഖങ്ങളിൽ നിന്നും എല്ലാവരെയും കാക്കട്ടെ (ആമീൻ )
@NoorjahanRisham
@NoorjahanRisham 3 жыл бұрын
Aameen
@muhammedsinan6051
@muhammedsinan6051 3 жыл бұрын
Aameen
@shabeeshabee5687
@shabeeshabee5687 Жыл бұрын
​@@NoorjahanRisham സ്റ്റേജ് എത്ര ആയിനി plz replay
@mansooraabdulvajid3715
@mansooraabdulvajid3715 6 ай бұрын
ആമീൻ
@raberabeeh8234
@raberabeeh8234 2 жыл бұрын
Allahu shifayaki tharatte🙌
@suhailasulu7865
@suhailasulu7865 3 жыл бұрын
Orikalum tension adikaruth namuk dua cheyyam ellam ang marikolum don't worry dear
@NoorjahanRisham
@NoorjahanRisham 3 жыл бұрын
Thanq sooo much😍😍
@nasarabu5677
@nasarabu5677 2 жыл бұрын
ഞാൻ ഒരു വർഷത്തിലധികമായി MVR ലെ പേഷ്യൻ്റ് ആണ് എനിക്ക് നാവിലാണ് അസുഖം വന്നത്. സർജറി കഴിഞ്ഞു ഇപ്പോൾ ഭേദമായി വരുന്നു അൽ ഹംദുലില്ലാഹ് MVR വളരെ നല്ല ഹോസ്പിറ്റലാണ് '
@fathimarasheed305
@fathimarasheed305 2 жыл бұрын
Yes
@shahabasp4273
@shahabasp4273 Жыл бұрын
ഈ ഹോസ്പിറ്റൽ എവിടെയാ
@mirus7111
@mirus7111 11 ай бұрын
Masha allah
@nashminaser1407
@nashminaser1407 3 жыл бұрын
Allahu aafiyathodulla deergayuss nalkatte Aameen 🤲🤲
@shemi1607
@shemi1607 3 жыл бұрын
Aameen
@ramseenshareef1573
@ramseenshareef1573 3 жыл бұрын
Alhamdulillaaah.shvasam pidichirunna video kand theerthadh
@modniyas2804
@modniyas2804 3 жыл бұрын
തളരാതെ മുന്നോട്ടു പോകുക ചിരിച്ച മുഖവും ആയി ഇപ്പോഴും നിൽക്കുക പടച്ചോൻ എല്ലാതും പെട്ടന്ന് മാറ്റി തരട്ടെ 🤲🏻
@shemi1607
@shemi1607 3 жыл бұрын
Aameen
@shihabshafeera3321
@shihabshafeera3321 3 жыл бұрын
Onnumundakkillah sini ningalude happy kanumpozhanu njangalkku sandhosham. Dua ennum undakumtto🤲♥️♥️
@NoorjahanRisham
@NoorjahanRisham 3 жыл бұрын
Thanq soo much dear😍😍ithrem snehathinu🙏🙏
@srikhitips9759
@srikhitips9759 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ 🙏
@N4TECHBLOG121
@N4TECHBLOG121 2 жыл бұрын
god bless you a Lot. dear sister..😢 .I have no words
@milbiyafaisal3047
@milbiyafaisal3047 3 жыл бұрын
Alhamdulillah ....Allahu kaathu❤ Onnundavillada ..padachonod dua cheyyato...😘😘
@NoorjahanRisham
@NoorjahanRisham 3 жыл бұрын
Inshaa allaaah
@makkalzworld131
@makkalzworld131 3 жыл бұрын
Elaam sugaavate chechi... Santhoshathode samadhanathode jeevikaan saadhikate
@NoorjahanRisham
@NoorjahanRisham 3 жыл бұрын
Insha allaah Thanq sooo much dear😍😍
@nesisarchives
@nesisarchives 3 жыл бұрын
അല്ലാഹുവിന്റെ എല്ലാ അനുഗ്രഹവും നിങ്ങൾക് കിട്ടട്ടെ
@shemi1607
@shemi1607 3 жыл бұрын
Aameen
@rehanapradeep3370
@rehanapradeep3370 3 жыл бұрын
God bless u
@twosistersdreams384
@twosistersdreams384 3 жыл бұрын
Ella asugavum Allah shifayaki tharatte .Ameen 🤲🤲🤲
@salmashanu8226
@salmashanu8226 2 жыл бұрын
ഞാനും ഒരു ക്യാൻസർ രോഗിയായിരുന്നു .എന്റെ സർജറിയും mvr ഇൽ നിന്നാണ് കഴിഞ്ഞേ .ഇപ്പൊ ഒരു വർഷമായി
@lishleeya5662
@lishleeya5662 2 жыл бұрын
Dear ഞാന്‍ നാളെ mvr il പോവുകയാണ്‌. എനിക്ക് buttock il oru മുഴ ഉണ്ട്. അത് surgery cheyyan. അവിടെ കാശ് അധികം ആണൊ.paisa aarage cheyyanam അതാണ്‌. Pls മറുപടി തരുമോ
@shaziramla3091
@shaziramla3091 3 жыл бұрын
ഇന്ഷാ അല്ലാഹ് ഒന്നും ഇല്ലാതിരിക്കട്ടെ
@sumiyathsumiyath3887
@sumiyathsumiyath3887 3 жыл бұрын
Alhmdulillah. Ini onnm undavadrkatte. Mvr hospital nalla hospital aahn. Nalla care and support aahn dr and staff.
@NoorjahanRisham
@NoorjahanRisham 3 жыл бұрын
Insha allaaah
@ajmalaju821
@ajmalaju821 3 жыл бұрын
Story paranju kettapol thanne njan karanj oru vayikkayi... Insha Allah..ini oru kuyappavum illaathirukkatte....enikkumund prblm utressinaanu ...enikku vendiyum duha cheyyan...sinikk njanum duha cheyyam..ennum haappy aayi irikknm....karanj karanj avasanam blooperil ponnu vannu adichapol chirichu oru vayikkaayi😍😍😍😍😍
@thasnithasu8106
@thasnithasu8106 3 жыл бұрын
Alhamdulillha, part 2 kandappol aanu സമാദാനം ആയത്, വീഡിയോ കാണുന്നതിന് മുന്നേ തന്നെ പേടിച്ചിട്ടു കമന്റ്‌ നോക്കി ഞാൻ, allhahu നമ്മുക്ക് അസുഖം തന്ന് പരീക്ഷിക്കാതിരിക്കട്ടെ ആമീൻ
@NoorjahanRisham
@NoorjahanRisham 3 жыл бұрын
Aameen🤲🤲🤲
@jiscutelifestyle6486
@jiscutelifestyle6486 3 жыл бұрын
Don't worry allah will be always with us ❤
@NoorjahanRisham
@NoorjahanRisham 3 жыл бұрын
Insha allaah
@muhammedsinan6051
@muhammedsinan6051 3 жыл бұрын
Allahuvinty anugraham kondu allahu shifayakki thannathanu🤲🤲🤲
@rizusworld249
@rizusworld249 3 жыл бұрын
Allahuvae. Onnum undavilla🤲🤲🤲🤲
@akhilaakshara5659
@akhilaakshara5659 3 жыл бұрын
Eee lokath elarkum prasnagal und...elarkum elam sahikanum kshamikanumulla manashakthi kodukane eswara
@hameedpshameedps388
@hameedpshameedps388 3 жыл бұрын
Alhamdulillah for everything.always.alhamdulillah
@hajarariyas5115
@hajarariyas5115 3 жыл бұрын
Tension adikkenda... Allahu valiyavanad...nammude prarthanakalk utharam nalkunnavanan...Allahu..Shifa nalki anugrahikkette... ameen 🤲🤲🤲
@NoorjahanRisham
@NoorjahanRisham 3 жыл бұрын
Aameen Orupad santhosham ee comment ayachadinu😍😍
@sajidamuneer6101
@sajidamuneer6101 3 жыл бұрын
അൽഹംദുലില്ലാഹ് ഒന്നും ഉണ്ടാവില്ല എല്ലാം റബ്ബ് ഷിഫയാക്കിത്തരും പ്രാർത്ഥിക്കുക കൂടെ നമ്മളും 🤲🤲🤲
@shamlashamla5537
@shamlashamla5537 3 жыл бұрын
അള്ളാഹു എത്രയും പെട്ടന്ന് ശിഫയാക്കിതരട്ടെ. ആമീൻ
@NoorjahanRisham
@NoorjahanRisham 3 жыл бұрын
Aameen
@ourtreasuremaker6711
@ourtreasuremaker6711 3 жыл бұрын
Allahu poorna shifa nalkatte
@seenamariyam1404
@seenamariyam1404 3 жыл бұрын
Alhamdulillah......
@kamarbansalam3154
@kamarbansalam3154 3 жыл бұрын
Allahu ningale kaathurashikkate 🤲
@jimshiya7072
@jimshiya7072 2 жыл бұрын
Rishaamkka ningala nalla snehamulla inagalaane onnum peadikkanda
@fasnasalim2861
@fasnasalim2861 3 жыл бұрын
ماشاءالله onnum undaavilla
@zalfa4344
@zalfa4344 2 жыл бұрын
Alhamdulillah.ellam Shifa akkitharatte
@shurouqshafeermz6242
@shurouqshafeermz6242 3 жыл бұрын
Alhamdulillah 😍
@fellufellah5004
@fellufellah5004 3 жыл бұрын
ഇത്തന്റെ അസുഖം എത്രയും പെട്ടന്ന് സുഖമാവട്ടെ... 🤲
@shemi1607
@shemi1607 3 жыл бұрын
Aameen
@sabiviog6323
@sabiviog6323 3 жыл бұрын
സപ്പോർട്ട് വേണെ
@nimisdine2122
@nimisdine2122 2 жыл бұрын
Allah ellam shifayakki tharatte aameen
@sumayyashemeel2202
@sumayyashemeel2202 3 жыл бұрын
എനിക്കും ഇങ്ങനെ ഉണ്ട് പാർട്ട്‌ 1കണ്ടപ്പോ ആകെ ടെൻഷൻ ആയി പാർട്ട്‌ 2കണ്ടപ്പോ അൽഹംദുലില്ലാഹ് മനസ്സിന് സമാധാനമായി 🤲🏻
@azeezvap
@azeezvap 3 жыл бұрын
Ffoocg8ഗഗഗഹ് വങ് വിബി ചുമ്മാ
@jasirek5572
@jasirek5572 3 жыл бұрын
Allahu shifayaakkatte. I'm from calicut
@lammadreamhome3281
@lammadreamhome3281 3 жыл бұрын
അൽഹംദുലില്ലാഹ്... അൽഹംദുലില്ലാഹ് khaire🙌🙌🥰🤲🏻🤲🏻
@rafeenaanwar3463
@rafeenaanwar3463 3 жыл бұрын
എന്റെ husbandinde fathern കാൻസർ ആണ് ഞങൾ mvr ലാണ് കാണിക്കുന്നത് 1year കഴിഞ്ഞു. എല്ലാവർക്കും നല്ലത് വരട്ടെ
@NoorjahanRisham
@NoorjahanRisham 3 жыл бұрын
Aameen
@NoorjahanRisham
@NoorjahanRisham 3 жыл бұрын
Insha allaah petenn shifa aakatte
@sabirasakeer752
@sabirasakeer752 2 жыл бұрын
السلام عليكم و رحمةالله وبركا ഒന്നും ഉണ്ടാവില്ല സധൈര്യം മുന്നോട്ട് ഒന്നും ചിന്തിച്ചാൽ നമ്മളെല്ലാം ഇവിടെ വിരുന്നുകാരാണ്. അള്ളാഹു എപ്പോൾ വേണമെങ്കിലും നന്നെ വിളിക്കാം അതുകൊണ്ട് അള്ളാഹു വിൻറെ ഇഷ്ടവും പൊരുത്തവും കിട്ടാനും നാമേവരേയുംസ്വർഗ്ഗം തന്ന് അനുഗ്രഹിക്കാനു തൗഫീഖ് ചെയ്യട്ടെ
@maisharta4987
@maisharta4987 3 жыл бұрын
അല്ലാഹുവിന്റെ പൊരുത്തത്തിൽ ആയുള്ള ജീവിതം നയിക്കുക... ഒന്നും സംബിവിക്കാതിരിക്കട്ടെ... പ്രാർത്ഥനയോടെ
@soudhafaisal8026
@soudhafaisal8026 2 жыл бұрын
Allahu shifayakatte aameen
@kunjumol2347
@kunjumol2347 3 жыл бұрын
ഈ ഹോസ്പിറ്റലിൽ ഞാൻ ഒരു പാട് തവണ പോയി എന്റെ മോളെ കൊണ്ട് ഇന്ന് എന്റെ മോൾ എന്റെ കൂടെ ഇല്ലേ നിങ്ങളുടെ ദുഹായിൽ എന്റെ മോളെയും ഉൾപെടുത്തണേ
@NoorjahanRisham
@NoorjahanRisham 3 жыл бұрын
Theerchayaayum insha allaah
@shabnaburhan1390
@shabnaburhan1390 3 жыл бұрын
Alhamdhulillahaa....
@abubakkar2447
@abubakkar2447 3 жыл бұрын
Allahuvintee kaaval undaavattee🤲🤲😭😭
@muhammedsinan6051
@muhammedsinan6051 3 жыл бұрын
Aameen
@shezasworld5118
@shezasworld5118 3 жыл бұрын
Allahuve ethrayum pettann rogathil ninn shifa nalgane nathaa🤲🏻 elkavare thottum maraga rogathil ninn kakkane aameen
@junaidafathima9621
@junaidafathima9621 3 жыл бұрын
Aameen
@ajuluju5399
@ajuluju5399 3 жыл бұрын
Ellam shariyakum
@asna4773
@asna4773 3 жыл бұрын
Inshallhaa onnum indaavoolla 🥰
@ellanjanjayikum9025
@ellanjanjayikum9025 2 жыл бұрын
Alhamdulillah Allah bless you
@noorasworld6728
@noorasworld6728 2 жыл бұрын
Allahuve ഒരു ആപത്തും വരുത്താതിരിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ.
@sulfiomy437
@sulfiomy437 3 жыл бұрын
Alhamndulillah . Dua kond mathramyrikkum padachavan ingane oru matam thannath . Eni onnumillathirikatte . Entho manasin thanne valiya oru samadanam😘😘😘
@safashoukath9467
@safashoukath9467 3 жыл бұрын
Really heart touching😒
@shanibalatheef6041
@shanibalatheef6041 3 жыл бұрын
Alhamdulillah lillah.. Masha allah
@NoorjahanRisham
@NoorjahanRisham 3 жыл бұрын
Alhamdulillah
@vishnupriyaahh
@vishnupriyaahh 2 жыл бұрын
Prayers 💕
@kuttikurumbihaza1280
@kuttikurumbihaza1280 3 жыл бұрын
Alhamdulillah......last ningalde chiri kandappo thanne oru samadanm...ini pediknda ....onnm ndavoola
@rahiyak1752
@rahiyak1752 3 жыл бұрын
ee vedio kandathamuthal sinitha ente duail und ellaypoyum.onnum varilla .love you..sinitha love you somuch😍😍😍😘
@resimanu2090
@resimanu2090 2 жыл бұрын
Sherikum enteyum duhayil ulpeduthum
@shebilmuhammed4682
@shebilmuhammed4682 3 жыл бұрын
Allaahu ellaathinum kazhivullavanaanu avanthanne shifaa tharatte praarthikaam nhangalum .
@houseworld23
@houseworld23 3 жыл бұрын
കഴിഞ്ഞ പാർട്ട്‌ കണ്ട് കഴിഞ്ഞപ്പോൾ ദുആ ചെയ്‌താർന്നു അടുത്ത പാർട്ടിൽ ഇത്ത ഇപ്പൊ ഓക്കേ ആണെന്ന് പറയണേ എന്ന്....alhamdulillah.... ഇനി ഇങ്ങനെ ഒരു ദുഃഖം വരുത്തല്ലേ ആർക്കും....!!🤲🏻
@NoorjahanRisham
@NoorjahanRisham 3 жыл бұрын
Alhamdulillaaah Thanq sooo much dear😍😍😍elaa videoyilum comment kanarind😍😍😍
@houseworld23
@houseworld23 3 жыл бұрын
@@NoorjahanRisham 🤩🤗
@journeywithfasishakir2101
@journeywithfasishakir2101 3 жыл бұрын
Ninghal eallayidathum undallo nammuday channelum kananea 😍
@jannahzyva7534
@jannahzyva7534 3 жыл бұрын
Oru kuzhappavum undakilla allahu indallo naghalude koode dua cheyyunnund
@jasiyajasi9656
@jasiyajasi9656 3 жыл бұрын
Allahu barkathe cheyyatte
@NoorjahanRisham
@NoorjahanRisham 3 жыл бұрын
Aameen
@sameerafarooq1284
@sameerafarooq1284 2 жыл бұрын
ഹായ് ഇന്നാണ് നിങ്ങളുടെ വിഡിയോ കാണുന്നത് ഒരുപാട് ഇഷ്ടായി ഇനി ഒരു പ്രശ്നവും ഇല്ലാതിരിക്കട്ടെ 🤲🤲 എന്റെ ഹസ്സിന്റെ ഇക്കാടെ മോനും ഈ പ്രശ്നം ഉണ്ടായിരുന്നു ഇതേ ഹോസ്പിറ്റലിലെ ട്രീറ്റ്മെന്റ് ആണ് ഇപ്പൊ ഒരു കുഴപ്പവും ഇല്ല ഗൾഫിൽ പോയി അൽഹംദുലില്ലാഹ് ഒരു വർഷം കൂടുമ്പോൾ പോയി ചെക്ക് ചെയ്‌താൽ മതി എന്നാണ് പറഞ്ഞത് മോൾ ടെൻഷൻ അടിക്കരുത് എനിക്ക് ഒന്നും ഇല്ല എന്ന് വിചാരിച്ചാൽ മതി എല്ലാം ശെരിയാവും ഇൻശാഅല്ലാഹ്‌ 😍
@muhammedsinan6051
@muhammedsinan6051 3 жыл бұрын
Alhamdullillah 🤲🤲🤲
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 8 МЛН
Alex hid in the closet #shorts
00:14
Mihdens
Рет қаралды 15 МЛН
MVR Cancer Centre - Anti-Cancer Diet
8:55
MVR Cancer Centre & Research Institute
Рет қаралды 23 М.
Czn Burak vs Argenby Which sigma is better?
0:19
ARGEN
Рет қаралды 15 МЛН
It worked for me)
0:19
F&T Team
Рет қаралды 22 МЛН
БУКЕТ МЕЧТЫ НАСТОЯЩЕЙ СЛАДКОЕЖКИ😂😂😂
0:19
СЕМЬЯ СТАРОВОЙТОВЫХ 💖 Starovoitov.family
Рет қаралды 3,4 МЛН