Masha allah, ഇൻശാഅല്ലാഹ് കാണാൻ ഒരുപാട് കൊതിക്കുന്ന സ്ഥലം, അവിടെ എത്താൻ അല്ലാഹു തൗഫീഖ് നൽകട്ടെ
@mubeenapk1948 Жыл бұрын
രണ്ട് പ്രാവശ്യം നീ ആ പുണ്യ നഗരത്തിൽ എത്തിച്ചെങ്കിലും വീണ്ടും അണയാൻ മോഹം ഉണ്ട്... നാഥൻ ഞാൻ അടക്കം എല്ലാവരെയും അനുഗ്രഹിക്കട്ടെ... വ്ലോഗ് ഇഷ്ടം.... Especially മക്ക &മദീന ♥️😍👍
@habeebrahman9097 Жыл бұрын
Ameen
@safna2096 Жыл бұрын
ഭാഗ്യവതി ആണ്. മക്കയിലേക് ഉംറക്ക് പോവുക അത് ഒരു ഭാഗ്യം. പിന്നെ അവിടെ കാത്തിരിക്കാൻ ഉമ്മയും ഉപ്പയും... Ho അൽഹംദുലില്ലാഹ് എനിക്ക് ഉപ്പായില്ലെടോ... ഹിബയുടെ ഉപ്പയെ കണ്ടപ്പോൾ മനസ്സിൽ തോന്നി... എന്തൊക്കെയോ ഉപ്പ ഉണ്ടാവുമ്പോ നമുക്ക് ഒരു ധൈര്യമാണ് എല്ലാത്തിനും. പരിഗണയും കിട്ടും നമുക്ക് ഏതു പ്ലാറ്റഫോംമിൽ ആയാലും
@shifin39 Жыл бұрын
Girls ennu uppa thanyy ettavum istham ❤
@jahanajouhara3496 Жыл бұрын
എന്റെ ഉപ്പ ഇപ്പോൾ എന്റെ കൂടെ ഇല്ല കഴിഞ്ഞ മാസം മരണപെട്ടു ലെൻസ് cancer ആയിരുന്നു ഉപ്പ koode ഉണ്ടാകുന്നത് എന്നും ഒരു ധൈര്യം ആണ് ഉപ്പ പോയത് വലിയ ഒരു നഷ്ടം തന്നെയാണ്
Masha അല്ലാഹ് എല്ലാർക്കും makath എത്താൻ ബാഗിയം ഉണ്ടാവട്ടെ ഇന്കും അവിടെ എത്താൻ പ്രതേഗം 🤲🤲 ചെയ്യോണ്ട് ട്ടോ 🥰🥰🥰
@skyworld149 Жыл бұрын
സത്യം പറഞ്ഞാൽ clock ടവർ കണ്ടപ്പോ മനസ്സിന് വല്ലാത്തൊരു കുളിർമ ഇനിയും എല്ലാർക്കും കാണാൻ allahu വിധി നൽകട്ടെ aameen
@jinsiyasanooj7028 Жыл бұрын
Ameen
@shahina7562 Жыл бұрын
Aameen
@shefianasanas4623 Жыл бұрын
ആ പുണ്ണ്യ ഭൂമിയിൽ എത്താൻ തൗഫീഖ് നൽകണേ അല്ലാഹ് 🤲🏻🤲🏻🤲🏻
@faseelashuaib9801 Жыл бұрын
എന്റേം ഒരു സ്വപ്നമാണ് ബേബിനെ കൊണ്ട് ഉംറ ചെയ്യാൻ. Insha allh nomb kazhinjit ponam enn vijarikkunnu
@anceya800 Жыл бұрын
Mashallah Njnum makkal aya umrah cheyyanm enn agrahichirunn Alhamdulillah 2 months munne njnum ikkayum monum kude poi umrah cheythu
@MrsMalabarHiba Жыл бұрын
❤️❤️
@faharumubifaharu2011 Жыл бұрын
Itha enikk vendi dua cheyyane oru kutti undavan 6 varashamsyi mrg kazhinjitt enteyum ikkanteyum swapnaman ith pol kutti undayitt insha allah oru umra cheyyanamennu llath.... padachon ee maasathinte barakkath kond njan galkk oru kuttine tharatte aameen 🤲😭😭🤲
Masha allah hirayitt umra poorthiyakan sadhikatte dua yil njangaleyum ulpeduthane
@noufalaneesha7126 Жыл бұрын
Ellam padachon hairaki tharatte🤲🤲
@farzasameervlogs2355 Жыл бұрын
ഹിബ ഇന്നലത്തെ വീഡിയോയിൽ ട്രിപ്പ് പോവുന്നുണ്ട് എന്ന് പറഞ്ഞപ്പോൾ ഞാൻ മനസ്സിൽ കരുതിയിരുന്നു ... ഹിബ സൗദിയിലേക്ക് പോകുവായിരിക്കൂന്ന്... എത്രയും പെട്ടന്ന് ഉംറ നിർവ്വഹിക്കാനും സാധിക്കട്ടേ... എല്ലാ ഉദ്ദേശങ്ങളും പടച്ചോൻ നിറവേറ്റിത്തരട്ടെ... ഞങ്ങൾക്കും വേണ്ടി ദുആ ചെയ്യണട്ടോ🥰🥰
@faseeshihab8077 Жыл бұрын
Masha Allah Njangalkum vendi dua cheyyane🤲
@MrsMalabarHiba Жыл бұрын
❤️❤️
@riyacookhennatriks5950 Жыл бұрын
എന്റെ ചെറിയ മോനെയും കൊണ്ട് എനിക്കും ഉംറ ചെയ്യാൻ ആഗ്രഹം ആയിരുന്നു അൽഹംദുലില്ലാഹ് ആ ആഗ്രഹം സാധിച്ചു ഇപ്പൊ ഞാൻ സൗദി യിൽ ആണ് എല്ലാർക്കും ഇവിടെ എത്താൻ തൗഫീഖ് നൽകട്ടെ
@rishanamujeeb Жыл бұрын
Mashaallah🥰🥰🥰 enikkum kuttikal ayikkilla 6 years ayi kalyanam kazhinjitt. Ingal avidnn swalihaya sandanam indavanum njangalkkellam ethrem pettenn avide ethanum vendi dua cheyyanam🤲🤲🤲🤲
@sharafali9053 Жыл бұрын
ഞങ്ങൾ എല്ലാവരേയും ദുആയിൽ ഉൾപ്പെടുത്തണേ.....എല്ലാവർക്കും ആ പുണ്യ ഭൂമിയിൽ എത്താൻ കഴിയട്ടെ...insha allah
@MrsMalabarHiba Жыл бұрын
❤️❤️
@juhairulakber2818 Жыл бұрын
Aameen
@sharafaliavmcp1590 Жыл бұрын
Ameen ya rabbal alameen😊
@sanashabeer8213 Жыл бұрын
Masha Allah Enikum nalla agrahamund umra cheyyan allahu pettenn sadhipivhutharattr
@CRAFTONLY1234 Жыл бұрын
Enik thoni mon ayi kazjinj pokum enn enik urp indrn kath Erin kitiya mon allae Alhamdulillah njgalk vendiyum dua chynae in Sha Allah avidae chenn ethaan❤ Makah❤ Madeena❤
Mashah Allah ഒരു തവണ നാഥൻ ആ പുണ്ണ്യഭൂമിയിൽ എത്തിച്ചിട്ടുണ്ട് അൽഹംദുലില്ലാഹ് 🤲 എന്നാലും മനസ് വല്ലാതെ ആഗ്രഹിക്കുന്നു ഒന്നുകൂടെ അവിടെ അണയാൻ നാഥൻ തൗഫീഖ് നൽകട്ടെ എല്ലാവരെയും അവിടെ എത്തിക്കട്ടെ 🤲🤲 നിന്റെ ആത്മാർത്ഥമായ ദുആയിൽ ഈ വിനീതയെയും ഉൾപെടുത്തുക 🤲🤲🤲
@MrsMalabarHiba Жыл бұрын
Aameen
@raheesakk5677 Жыл бұрын
നോഹിന്റെ ഓരോ ചെയ്യുന്ന കാര്യങ്ങളും കണ്ടിട്ട് എന്റെ മോൻ ഞാൻ cheyyar 👌🏻👌🏻👌🏻🙄
@sulthanasulu4538 Жыл бұрын
Masha allah. Alhamdulillah Njangalkum vendi dua cheyyane
Masha allah❤️Ithante uppa bhayankara cheruppam aayi thonnin 😌sandhoor uppa☺️aneez ikkankkum uppakkum Evideyokkeyo same face cut thonnin😌chilappo ente mathram thonnal aavum 😁
@MrsMalabarHiba Жыл бұрын
☺️☺️☺️
@richukutties14 Жыл бұрын
Avarde rate ethreyan assistance
@shakkeebaksm786 Жыл бұрын
Masha allah ❤lucky girl 😍njangalkkum vendi dua cheyyene 🤲nombin makkath ethuka thanne baagyam aan 👍😍
@MrsMalabarHiba Жыл бұрын
❤️❤️
@fathimahafsal3826 Жыл бұрын
Flight kayarumbol stroller leggegil kodukalano
@fathimamuhsina7155 Жыл бұрын
Maa Sha Allah❤️🙂my dream🥺❤️
@dreamdaycafe8334 Жыл бұрын
എന്റെ വലിയ ആഗ്രഹം ആയിരുന്നു ഞാൻ പോയി.. ഇനി insha അല്ലാഹ് എന്റ മക്കളെയും kutti ഇനി പോവണം.. Dhuhayil ഉൾപെടുത്തണേ 🤲
@fathimathrashida5734 Жыл бұрын
Ma sha allaah, njanum jidhayil und in sha allaah next week makkayilekk varanam nnd
@MrsMalabarHiba Жыл бұрын
❤️❤️
@shafithahirvattu-vk2ed Жыл бұрын
Ma sha Allah
@MrsMalabarHiba Жыл бұрын
❤️❤️
@Safnakc-zd8no Жыл бұрын
Maashaallah ❤ Ithaa duayil ulpedathanam
@jaseenariyas2838 Жыл бұрын
Bag nte link tharamo
@muhammadrashid2578 Жыл бұрын
Nohine kodnnd food box evden Oline ano linke tharo Snkc link send
@nusrurouf6369 Жыл бұрын
Hloo Hiba Njan Riyadilaanu. First video kandappothanne ikk thonni Ivdikk thanne aavum ennu.Insha Allah Dhua Cheyy🤲🤲🤲🤲
@MrsMalabarHiba Жыл бұрын
❤️❤️❤️
@fathimatm4836 Жыл бұрын
Masha allah.dua cheyy
@ayubkhankhan9525 Жыл бұрын
എനിക്കും കുടുംബത്തിനും aa പുണ്യ ഭൂമി യില് എത്താൻ ഭാഗ്യം കിട്ടാൻ dua ചെയ്യണേ മോളെ
@mehzil_z_world2705 Жыл бұрын
Njhn one month back aanu jeddahyil ninnu vanath I was in rabigh alhamdulillah 3umrah chythu....ith kanumbol enik sangadam varunu veendum umrah chyanula thoufeequm arogyavum Allah tharate..... insha Allah
@cookandcraftbyhiba1731 Жыл бұрын
Mashallah...Nala oru vlog ayirunu... daily video apload akane please
@MrsMalabarHiba Жыл бұрын
❤️❤️❤️
@asiflatheef6115 Жыл бұрын
Masha Allah....... blessed family
@sumijasheer2968 Жыл бұрын
MashaAllah😍
@haizuhaizuu316410 күн бұрын
Aa bag evdnna vangi
@fathimaabdullaabdulla-xl4ny Жыл бұрын
Mashallah hai Hiba ith bayanggara serprice anallo aneeskante veetil ullapol deil my life veedio kandthinu shashamulh iveedio orupadishatathode ith pole serprice ayite avede yathan nanjagakkum duaa chayyanne😍
@kashibasadik5845 Жыл бұрын
First view, first comment, first like ♥️♥️
@MrsMalabarHiba Жыл бұрын
❤️❤️
@shijilasunil1588 Жыл бұрын
Masha Allah Hibaa....ethra divasam und makha th
@nidhaneha9650 Жыл бұрын
മാഷാ അള്ളാഹ് 🤲🏻 ഞങ്ങൾക് അവിടെ എത്താൻ ദുആ ചെയ്യണേ 🤲🏻👍🏻
@shahanashibin-su4zy Жыл бұрын
Masha allah Njn ntte hus ntte aduth soudhi Arabia il inde Insha allah umarkk pokan irekkuvaa Ee video knddpol Njn inggodd vnna moments ormma vnnuu
Enikkum makkalilla....enikkum in-gane oru agraham und oru makkaleyum kondu povan.....Allahu thoufeegue cheyyatteee😢
@rizwafathima6275 Жыл бұрын
Hiba.......makkath ninnu ente ummak vendi dua cheyyanee.....canceraanu....doctors aayuss vidi eyudeenu.......allah vijaarichal maarathonnullallo....dua chryyanee plss🙏🙏.hajjinu ponoonn ummakk bayankara poodiyaanu....saadikkan dua cheyyanee....plss
@MrsMalabarHiba Жыл бұрын
In sha allah..dua cheyyam da
@mubsilaabbas3444 Жыл бұрын
Assalamualaikum itha ethra divasathayka poyad
@ashrafpvk2970 Жыл бұрын
plz duayil njhagaleyum ulpeduthaney.. 14 years aayiii ..kuttigal ayitla..
@shamnasirin2971 Жыл бұрын
Itha...mrg kayinjitt 6yr aayi makkal illa.Itha Umra cheyyumbo makkalillatha enne pole ullavarkk vendi dua cheyyanam.
@asheerashareef6877 Жыл бұрын
12 varsham ayi kallannam kayinitt kutti ella ee masam pragnant aavan duh cheyyanne ente duhayil allavarum undakum in sha allah
@MrsMalabarHiba Жыл бұрын
❤️❤️
@farsanas4453 Жыл бұрын
Itha Riyadh il pokumpo flight il abaya nirbandham undoo
Masha allah.ente husbatum jiddah ilanu job cheyyaney.insha Allah enikkum umrah cheyyan agraham undu.athinu vendy dua cheyyaney.
@nimna8885 Жыл бұрын
Inshaallah pettenn sadhikkatte
@muhammedrazi2336 Жыл бұрын
Hai itha mashaallah, 👍 ഞാൻ കണ്ണൂർ ആണ് ഇത്താൻ വീഡിയോ സ്ഥിരായി കാണുന്ന ആൾ ആണ് ഇത്ത ഉം ചെയ്യാൻ പോന്ന തറിഞ്ഞതിൽ ഭയങ്കര സന്തോഷം തോനി അൽ ഹമ്ദുലില്ലാ നമ്മളെ മുസ്ലിംസി ന്റെ ഏറ്റവും വലിയ ആഗ്രഹമാണല്ല ഉംറ ചെയ്യൽ ഇത്തന്റെ ദുആയിൽ എന്നെയും കുടുബത്തെയും ഉൾപ്പെടുത്തണേ ഞങ്ങൾക്കും ഉംറ ചെയ്യാൻ പറ്റാനും ദുആ ചെയ്യണെ 🤲