ലക്ഷദ്വീപിലെ കാഴ്ചകൾ കാണിച്ച യൂട്യൂബിലെ ഏറ്റവും മികച്ച വീഡിയോ...
@nazeerhussain35163 жыл бұрын
Lekshadeep
@daisil22063 жыл бұрын
Onnu mindantuirrukkuvoa
@nafeesaalsadaf29202 жыл бұрын
Adipoli 😍👌
@dixonmarcel59854 жыл бұрын
സ്നേഹവും നിഷ്കളങ്കതയുമുള്ള മനുഷ്യർ ആണ് ദ്വീപുവാസികൾ, വൻകരയിൽ നിന്നും പോകുന്നവർ അവരുടെ ആ നല്ല ശീലങ്ങൾ മാറ്റാതിരിക്കട്ടെ.
@Uppachiyum4 жыл бұрын
നിന്റെ അവതരണം നല്ല ഭംഗിയുണ്ട് സൂപ്പർ ❤️👏
@Shanikunnool4 жыл бұрын
എന്റെ മോനെ വേറെ ലോകം😊😊😊😊 കൊതിയാവുന്നു റാഫി ഉസ്താത് ഉയിർ👍👍👍
@sanasebeer62014 жыл бұрын
പൊളി സാനം വെള്ളത്തിന്റെ നിറം ഒരു രക്ഷയും ഇല്ല👌👌നീരാളി കഴിക്കുന്നത് ആദ്യമായി കാണുന്നത് ഫിറോസ് ഇക്കാടെ ചാനലിൽ ആണ് ഇപ്പോൾ ഇവിടെയും
@thanveerali83784 жыл бұрын
Ithokke ethra thinnekkanu moneee😎
@nasrdheenkl53784 жыл бұрын
Haris Ameerali ...channel noku ellam kittum
@kutten77644 жыл бұрын
മുസ്ലിം ങ്ങൾ അല്ലെങ്കിലും സഹായം ചെയ്യാനും ഭക്ഷണ തിന്റെ കാര്യത്തിലും പിശുക്കു കാണിക്കാറില്ല ചില പള്ളിയിലും പോവാത്ത നോമ്പും പിടിക്കാത്ത മേത്തൻ മാർ ഒഴിച്ചാൽ ബാക്കി എല്ലാവരും പ്രതേകിച്ചു സാധാരണ കാർ സ്നേഹത്തിന്റെ കാര്യതിൽ പൊളി ആണ് നമ്മുടെ ജാതി യിൽ ഇല്ലാത്ത ഒരു സാധനം അവർക്കു ഉണ്ട് ഒത്തൊരുമ ഒരു പ്രശ്നം വന്നാൽ കൂടെ നില്കും നമ്മളെ പോലെ ജാതി നോക്കി മാറ്റി നിർത്തില്ല ആ കാര്യത്തിൽ ക്രിസ്ത്യൻ സിനെ വെച്ചു നോക്കിയാലും മുസ്ലിം ങ്ങൾ തന്നെ ബെറ്റർ 👌💪👍🙏👏
@mrmunna31564 жыл бұрын
Vargeeyatha thulayatte
@azziibnumahmood88294 жыл бұрын
😊😊
@underworld28584 жыл бұрын
അങ്ങനെ ആയെങ്കിലേ ശരിയാവൂ....
@sameer314 жыл бұрын
കുട്ടൻ എന്റെ വീട്ടിൽ വന്നാൽ ഞാൻ നല്ല തലശ്ശേരി ദം ബിരിയാണി നൽകി സൽക്കരിക്കും
@kutten77644 жыл бұрын
@@sameer31 ഇതൊക്കെ അല്ലെ സ്നേഹം 👍👏💪
@muhammadjunaise93754 жыл бұрын
നല്ല അവതരണം എല്ലാവർക്കും മനസിലാകുന്ന സംസാരം വളരെ നന്നായിട്ടുണ്ട്
@rakhisunil30774 жыл бұрын
Super video. Orupadu ishtayiii.... Ee video kandappo sherikum ivide pokan kothiyavunnu. Ingane Ella sthalathum travelling cheyyan patunnathu oru anugraham thanneyanu. Good Luck Bro...👍👍👍
@YoonusVlogz4 жыл бұрын
വീഡിയോ സൂപ്പർ ആണ്. അവിടെ ടൂറിസ്റ്റ് ആയിട്ട് പോയി വീഡിയോ ചെയ്യുന്നതിനേക്കാൾ നല്ലതു ഇത് പോലെ അവിടെത്തെ സാദാരണക്കാരുടെ കൂടെയുള്ള യാത്രകൾ തന്നെയാണ് . ഞാനും കുറച്ചു വീഡിയോസ് അപ്പ്ലോഡ് ചെയ്തിട്ടുണ്ട് കണ്ടിട്ട് ഇഷ്ടമായെങ്കിൽ സപ്പോർട്ട് ചെയ്യണേ ...
@TravelBuddyBySebeer4 жыл бұрын
Yes kothi maranamengil agane thanne pokanam
@YoonusVlogz4 жыл бұрын
തീർച്ചയായും... എനിക്കും അതാണ് ഇഷ്ടം . നമ്മുടെ കൂടെയുള്ളവർ നമ്മുടെ അതെ ഇഷ്ട്ടം (സെയിം വൈബ് ) ഉള്ളവരാകുന്നതാണ് നല്ലതു . അല്ലെങ്കിൽ ഒറ്റക് യാത്ര ചെയ്യുക. അപ്പോഴേ യാത്ര ആസ്വദിക്കാൻ കഴിയുകയുള്ളോ . ഓൾ ദി ബേസ്ഡ് ബ്രോ.👍👌.
@gopalkrishnanair54984 жыл бұрын
@@YoonusVlogz .
@sanjaysanjay40984 жыл бұрын
Haayi ...super Aanu in water stone & other seen ..!! beautiful clean water & stone
@mahirzain12224 жыл бұрын
എന്തു നല്ല മനുഷ്യർ ദ്വീപുകാർക്ക് എല്ലാ സൗഭാഗ്യങ്ങളും നേരുന്നു
@@farzeenhabeeb7876 പേര് മാറ്റിയിട്ടു ചോദിക്കാമായിരുന്നു അപ്പൊ ഞങൾ വിശ്വസിച്ചേനെ 😂😂😂
@farzeenhabeeb78764 жыл бұрын
@@AADAMSFILMHOUSE 😂😂
@Celinekelias4 жыл бұрын
MUSTHAFA A can I get your whatsapp no pls.. It’s my dream to come to your homeland with my family.. I have a friend there but unfortunately I lost his number😔
@akbarmeerasa15264 жыл бұрын
ലക്ഷദ്വീപ് ലെ കാഴ്ചകൾ ഇതിലും മനോഹരമായി പകർത്താൻ വേറെ ആർക്കു കഴിയുമെന്നു തോന്നുന്നില്ല... !
@ramyaramya47054 жыл бұрын
Bros.... super.... njan poyittillenkilum എനിക്ക് അവിടെ നന്നായി അറിയാം..... എന്റെ കുറേ ഫ്രണ്ട്സ് ഉണ്ട് avide.... അമ്നി, കവരത്തി., കടമത് ഇവിടെയൊക്കെ.... ഒരുപാട് നന്ദി... ഈ വീഡിയോസ് ഇട്ടതിന്.... ഇനിയും പ്രതീക്ഷിക്കുന്നു വെറൈറ്റി ഐറ്റംസ്..... ബെസ്റ്റ് ഓഫ് ലക്ക്.... ഏറ്റവും ഇഷ്ടം അവരുടെ ലാംഗ്വേജ്... anyway ഉൻ ഫെർ എന്നാ....
@najeebabdulla47094 жыл бұрын
super. nalla avatharanam and super video quality.
@MrSijumenon4 жыл бұрын
കടൽ കണ്ടിട്ട് കൊതിയാകുന്നു. എന്നെയും ഒന്നു കൊണ്ടുപോകുമോ
@nivinvincent3484 жыл бұрын
കടലമ്മയോടു പറഞ്ഞാമതി...
@sebastianaj7284 жыл бұрын
നല്ല , originality ഉണ്ട് താങ്കളുടെ എല്ലാ വീഡിയോക്കും ,
@Iamokay66844 жыл бұрын
അവിടുത്തെ ആളുകൾ നല്ല മനുഷ്യർ
@ft9fanboy4054 жыл бұрын
Super video.... ippoyaan ee channel kaanunnathu video kandappol thanne subscribe cheythu...🔥🔥🔥👍👍👍
@naseefulhasani99864 жыл бұрын
Sabeer bro, സംഭവം പൊളി. ഞാനും മിനിക്കോയിൽ പോയപ്പോൾ കടലിൽ കുളിക്കാൻ പോയിരുന്നു. ഈ വീഡിയോ കാണുമ്പോൾ അതൊക്കെ ഓർമ്മ വരുന്നു.ഹോ എന്തൊരു രസമായിരുന്നു. വല്ലാത്ത മിസ്സിംഗ്.
കാഴ്ചക്കാരെ ദീപിലേക്ക് കൊണ്ട് പോകുന്ന രീതിയിലുള്ള അവതരണം ❤️ അടിപൊളി ഇക്ക
@tomperumpally67504 жыл бұрын
നന്മയുള്ള മനുഷ്യരെ കാണുമ്പോൾ ഒരു പ്രത്യേക സന്തോഷമാണ്.. എല്ലാവരും വളരെ സ്നേഹമുള്ള ആളുകളാണ്.. ആശംസകൾ.
@കരേക്കാടൻ4 жыл бұрын
കല്യാണം കഴിഞ്ഞ് ട്രിപ്പ് ലെക്ഷദ്വീപിൽ പോകാൻ ആഗ്രഹം ഫാമിലിയായി വരൽ നടക്കൊ?
@fahadmt66114 жыл бұрын
My dream
@sayyidnaeemulhaquemayankak16273 жыл бұрын
ആരുടെ എങ്കിലും sponser undenkil വരാം ഞാൻ Androth ദ്വീപ് കാരന്നാണ്.
@sadiqwandoor98493 жыл бұрын
@@sayyidnaeemulhaquemayankak1627 hii
@sayyidnaeemulhaquemayankak16273 жыл бұрын
@@sadiqwandoor9849 hi how are you?
@lumborginii40294 жыл бұрын
Bro nice video👍.nalla kazchakal lakshadeep insha allah ponam.allrum nallavannam support chaya nalla kashtapetit bro vedio cheyne.aa neerali seen😱oru rakshayum illa.next video kanan exited aayta ulle🤩😊
@mudhni.swalih33054 жыл бұрын
കൂടുതൽ സ്ഥലങ്ങളും സംസ്കാരങ്ങളും വൈവിധ്യങ്ങളും ജീവിതങ്ങളും കാണാൻ kayiyatte എന്ന് ആശംസിക്കുന്നു
@johncysamuel3 жыл бұрын
ഒരു രക്ഷയും ഇല്ലാ.., അടിപൊളി👍
@yashinjob55814 жыл бұрын
അയ്യോ കണ്ടിട്ട് കൊതിയാകുന്നു എന്ത് രസാ
@ashakp92304 жыл бұрын
Hai Sebeer Videos beautiful ,especially Lakhadweep videos .enjoyed a lot
@anzilks7744 жыл бұрын
Uff ithre top place anno lakshadweep inshallah one day😍
@munnizz15334 жыл бұрын
Yes👍😊
@ed7554 жыл бұрын
ഈ ഒരു വ്ലോഗ് നല്ലത് പോലെ ഇഷ്ട്ടമായി.... എത്രയോ നാളായി ഈ ദ്വീപ് കൊതിപ്പിച്ചു കൊണ്ടിരിക്കുന്നു.. വിധിയുടെ വിളയാട്ടം ഇപ്പോഴും കൊതിപ്പിക്കുവാ ..
@TravelBuddyBySebeer4 жыл бұрын
ഒരിക്കൽ നടക്കട്ടെ 😍😍✌️
@oxyframes26214 жыл бұрын
*Sooper video....Iam Really Like Your Videos....videos nte editing Okke kurachooode.... mechapeduthanam..... Anyways Wish You All the best Bro*
@sa.t.a42134 жыл бұрын
മാഷേ നിങ്ങടെ ലക്ഷദ്വീപ് യാത്ര അടിപൊളി. നല്ല വീഡിയോസ് . ഞാൻ ഒറ്റ ഇരിപ്പിൽ 3/4 വീഡിയോസ് കണ്ട് തീർത്തു. നീരാളി, ചൂര, ചൂരമോട്ട,കോക, മാസ്സ്, കീലഞ്ചി, അങ്ങനെ കൊറേ അറിവും കിട്ടി. കപ്പലിലെ സൺസേറ്റ് അടിപൊളി ആയിരുന്നു. നിങ്ങള് മുവാറ്റു പുഴക്കാർ എന്നറിഞ്ഞതിൽ സന്തഷമുണ്ട്. നിങ്ങള് എന്തോ ഭാഗ്യം ചെയ്തവരാണ്. നല്ല ദ്വീപ് നിവാസികളെ കിട്ടിയല്ലോ നിങ്ങളെ സ്വീകരിക്കാൻ അവിടെ. ഇനിയും അങ്ങനെ തന്നെ എല്ലായിടത്തും ഉണ്ടാകട്ടെ. പോകണം എന്നുണ്ട്. എന്തായാലും ഇങ്ങളെ കോൺടാക്ട് ചെയ്യും. നന്ദി.
@shibinantony78564 жыл бұрын
Rafi usthad and ismayil usthad polii.......
@gostinamaavasi18704 жыл бұрын
Super bro nalla veedio busy ayittu polum fullum kandu....neerali rost Supper...piney aa upperi onakkiyad..mas choorameen kidu😋😋😋..iniyum ithu polulla veedio..idu...serikum..deepil poya . Oru feel kitti...
@jinn48894 жыл бұрын
Bro total എത്ര ആയി എന്ന് പറഞ്ഞു തരണേ plz... അടിപൊളി വീഡിയോ poli plce😍😍😍😍😍
@aboobakkermannarkaad10914 жыл бұрын
shabeerikkantea video kandathumutha manasilulla oru puthiyanu lakshadeepil pokanam ennullath insha allah
@goalscom89754 жыл бұрын
njan chethlat karananu thx for support my island🏝🏝
@048reshmakrishnan93 жыл бұрын
നീരാളിയെ കറി വയ്ക്കണ സീൻ മാത്രം കാണാൻ ആണ് ഈ വീഡിയോ കണ്ടു തുടങ്ങിയത്. ബാക്കി ഭാഗം ഓടിച്ചു വിടാമെന്ന് കരുതി, എന്നാൽ ഈ വീഡിയോ തുടങ്ങിയ ശേഷം ഒരു മിനിറ്റ് പോലും skip ചെയ്തില്ല അത്രയ്ക്ക് ഇഷ്ട്ടായി അവതരണം 🥰🥰 വളരെ നാച്ചുറൽ ആണ്.. ❣️
@nishadck36804 жыл бұрын
പൊളി ആയി മച്ചാനെ ഇന്ഷാ അല്ലാഹ് ഒരിക്കൽ നുമ്മക്കും പോണം
@tomperumpally67504 жыл бұрын
അതി മനോഹരമായ കാഴ്ചകൾ ആയിരുന്നു... ശരിക്കും ആസ്വദിച്ചു.. ആശംസകൾ നേരുന്നു..
@nisarcitynisar72984 жыл бұрын
Maas mathramalla lakshadeepile food vorities und spr aan ....njagalde fmly frd undayirunnu minikoyi deepil avar undaakunna food okke kure kazhichittund ....ippo avar kochiyil seteld aan we miss u all
ഞാൻ കവരത്തി ദീപിൽ പോയിട്ടുണ്ട് 2018ൽ ഇനിയും പോകണം ജീവിതത്തിൽ ഒരിക്കലെങ്കിലും അവിടെ പോവണം സ്പോൺസർഷിപ്പിൽ ഇതുപോലെ പോലെ പോയാൽ മാത്രമേ കാര്യമുള്ളൂ
@ansaransarm51584 жыл бұрын
Very good your videos,
@akhilcholakkal67794 жыл бұрын
കൂന്തൽ ന്റ അമ്മാവൻ ആണ് നീരാളി എന്ന് എത്ര പേർക്കറിയാം 😁😁
@mohammedfaizal63804 жыл бұрын
Innh arnju
@mancp1634 жыл бұрын
I konw njan panadu Andaman nicobaril poyapol avar paranjatha😝
@lovezone33884 жыл бұрын
ammaavanalla Kochachan
@fosiyafousi154 жыл бұрын
😂
@nisamudheenkotta7863 жыл бұрын
അമ്മാവൻ അല്ല അമ്മായി
@abuazim48954 жыл бұрын
سبحانلله....
@mancp1634 жыл бұрын
Pinne bro valare manoharamayi ningal ee video eduthu wow
@subirpalode27084 жыл бұрын
Wow Supper water
@ajeshkumarsa40864 жыл бұрын
ഊള മീൻ : സർ എന്നെ അപനിച്ചു കഴിഞ്ഞെങ്കിൽ പറയു എനിക്ക് പോകണം 😂
@TravelBuddyBySebeer4 жыл бұрын
😂😂
@arshadarooz95584 жыл бұрын
Poli ikka iniyum ithupolulla video cheyyanam.. Thanks
@muhammadsujeesh92144 жыл бұрын
ഉസ്താക്കാൻ മാർ പോളിയാണ്
@vishalvichu63403 жыл бұрын
Beautiful place and super bro 👍🏻😊
@basheermpm60544 жыл бұрын
ആദ്യമായാ കാണുന്നെ ഇഷ്ടായി നീരാളി യെ കിട്ടിയപ്പോൾ തന്നെ sub ചെയ്തു ലൈക് &ഷെയർ പ്രതേകിച്ചു പറയേണ്ട കാര്യമില്ലല്ലോ
@SVNTalks79944 жыл бұрын
കടലിന്റെ അടിഭാഗം നല്ല ക്ലിയറായി കാണുന്നുണ്ട്... 👍👍👍👍👌👌👌👌അടിപൊളിയായീട്ട്ണ്ട്... ✋️✋️🤷♂️👍👌
@shamsiya88944 жыл бұрын
നീരാളിയെ തൊട്ട scene 😃😃😃
@TravelBuddyBySebeer4 жыл бұрын
🙆♂️
@nichutkl95574 жыл бұрын
@@TravelBuddyBySebeer എന്നെ ഫ്രണ്ടാക്കുമോ ഞാനും ആക്കാം
@nbtechs79494 жыл бұрын
Sooper vedio
@kalapila67104 жыл бұрын
ശെരിക്കും feel..... അടിപൊളി മുത്തേ...
@TravelBuddyBySebeer4 жыл бұрын
♥️😍
@mejodavis54584 жыл бұрын
Sooooper.... kidu
@beegummansu4 жыл бұрын
Appal ( Neerali ) roast nannanu.. adhilum super anu neerali fry.. Ente allah oru pravashyam kazhichal madhi... Oru rakshayumilla.. Athraykkum teasty anu... pinne bro veedu thamasinu thannille.. adhu nighale nalla vishvasam ulladhu konda.... Ini orikkal Kadmadam islandil va.. appo Amini, Kadmath randu dweepilum povam.. Kadmath kore water spot items und..
@jabbutk4 жыл бұрын
Lakshadeepil varaanulla papers ready aaki tharumo with my wife and son😫
@sajithshapalakkil14324 жыл бұрын
Hi
@shameera4349 Жыл бұрын
Jazzak Allah khair 🤲🤲🤲🤲👍👍👍
@bijumon32234 жыл бұрын
ഇനിയും ഇത്പോലെ ഉള്ള വീഡിയോ ഇടണം
@mohammedyaser.a7084 жыл бұрын
എന്റെ സ്വന്തം നാട്.. എന്റെ ഫ്രണ്ട്സും കുടുംബക്കാരും തകർക്കുവാണല്ലോ.. ഞങ്ങളുടെ സ്ഥിരം പണി നിങ്ങൾ പരീക്ഷിക്കുന്നത് കാണുമ്പോൾ ചിരി വരുന്നു.. ഏതായാലും ട്രിപ്പ് ഉഷാർ.. അമരക്കാരൻ അബ്ബാസും, അണിയക്കാരൻ റാഫിഉസ്താദും, പിന്നെ ഞങ്ങളുടെ ചെത്ത്ലത്ത് ദ്വീപിന്റെ ചങ്കും ഞങ്ങളുടെ തമാശക്കാരൻ ഇസ്മായിൽ ഉസ്താദും..
@subeerpbavu4 жыл бұрын
🥰🥰♥️🔥
@asifzaaf63424 жыл бұрын
Ingal avdeno place Nammakum veraaan nalla pooodhi nd but sponsor llla 😔
@midhlaj17084 жыл бұрын
Mohammed Yaser. A please your noumber
@Aaron999494 жыл бұрын
Kidu
@nadiyajabbar67194 жыл бұрын
Neerali mulakittath , fry , achaar😋😋😋
@unboxingtrivandrum4 жыл бұрын
ഒരു രക്ഷ ഇല്ല ബ്രോ ഇൻസ്റ്റാഗ്രാം id ഒന്ന് പറയോ ബ്രോ ഒന്ന് സംസാരിക്കാൻ ആയിരുന്നു ബ്രോ... i am waiting machaaa...
@TravelBuddyBySebeer4 жыл бұрын
Channel description und
@pranav42034 жыл бұрын
Very enjoying video😍✨🐝🌈🦈🦈🦈❄️
@fahadav73904 жыл бұрын
നീരാളി ഫ്രൈ കണ്ടപ്പോൾ തന്നെ വായയിൽ വെള്ളം ഊറി - അടിപ്പൊളി ലക്ഷദീപ് വീഡിയോകൾ - ഒരു ബിഗ് സല്യൂട്ട് -
@dhfhd13064 жыл бұрын
നല്ല തെളിഞ്ഞ കണ്ണാടി പോലുള്ള വെളളം. സൂപ്പർ
@anlink3704 жыл бұрын
ചേട്ടന്റെ ഒക്കെ ലൈഫ് ആണ് ലൈഫ്
@manikandanp68334 жыл бұрын
ലക്ഷദ്വീപിലെ നിങ്ങളുടെ എല്ലാ വീഡിയോ കണ്ടു.. ശരിക്കും അവിടെ ചെന്ന ഒരു അനുഭവം, നിങ്ങളുടെ കൂടെ ഉണ്ടായ feel
Aa food kazichappo ningade munnil irunna aaa chettan poli aaanu alleee...nalla snehavum shakaranavum super.... May god bless you all
@kutten77644 жыл бұрын
മച്ചാനെ എനിക്കും അവിടെ വരണം എന്ന് ണ്ട് വൈഫ് നു ഒരു സർപ്രൈസ് കൊടുക്കാനും ഐനിക്കു കാണാനും 😭😭പക്ഷെ ആരുടെ കെയറോഫിൽ വരും 😪
@mafa__4 жыл бұрын
8078780321 whatsapp
@kutten77644 жыл бұрын
@@mafa__ താങ്ക്യു ബ്രദർ 🙏
@jaazroas56874 жыл бұрын
@@mafa__ ante familykum varamo
@കരേക്കാടൻ4 жыл бұрын
എനിക്കും സേം നടക്കൊ
@salman.m12954 жыл бұрын
@@mafa__ ningalkk sponsor cheyyan pattumoo
@lithups4 жыл бұрын
ചേട്ടാ ചേട്ടന്റെ ചങ്ങാതിമാർ അവിടെ ഉള്ളത് കൊണ്ടല്ലേ ഇതൊക്കെ കഴിഞ്ഞത് ബോട്ടിൽ പോകാനും ഇത്ര മനോഹരമായ വീഡിയോ ചെയ്യാനും കഴിഞ്ഞത്. നുമ്മ പോയാൽ ചിലപ്പപ്പോൾ തെങ്ങും കടലും കണ്ടു വരാനെ കഴിയു. എന്തായാലും ലക്ഷദീപു അതിമനോഹരം ❤👍
@mammad24694 жыл бұрын
ലക്ഷ ദീപിലെ ആരെങ്കിലും ഉണ്ടോ ഇവിടെ...?
@kareemmadanilakshadweep55824 жыл бұрын
Mohmd Siraj 👋
@mubashirnimozz4004 жыл бұрын
@@kareemmadanilakshadweep5582 bro lakshadeeb ano
@mammad24694 жыл бұрын
@@kareemmadanilakshadweep5582 ഹേയ് ബ്രോ contact me 8606464784