വീട്ടിൽ ഫ്രിഡ്ജ് ഇല്ലാത്ത എന്നെ പോലെ ആരെങ്കിലും ഉണ്ടോ എന്നെപ്പോലെ
@എന്ന്സ്വന്തംജാനകികുട്ടി2 жыл бұрын
എന്റെ വീട്ടിലും ഇതുപോലെ തന്നെ. രണ്ടു ഫ്രിഡ്ജ് ഉണ്ട്. അമ്മ എപ്പോഴും നല്ലോണം വൃത്തിയാക്കി എല്ലാം ഓരോ ഡിന്നുകളിൽ അടുക്കി വയ്ക്കും. ചോക്ലേറ്റ് പിന്നെ ഐസ് ക്രീം എപ്പോഴും ഉണ്ടാകും. ഡ്രിങ്ക്സ് ഒന്നുമില്ല 😥😥. ടാങ്ക് ഉണ്ട്. പക്ഷേ നല്ല വൃത്തി ആണ്. നിറയെ സാധനങ്ങൾ കാണാൻ തന്നെ ഭംഗി ആണ് ❤️