എല്ലാം നല്ലരീതിയിൽ പറഞ്ഞു തന്നു.. ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു
@themallugarage4 жыл бұрын
Thanks bro
@ratz48253 жыл бұрын
Ok cheta njan thanne orennam set aki eduthu pakuthy pani ayi. Pakshe enik oru pani kiti. Njam sony iv300 vangy. Ath kainja chetante e video kanune😭. Nerathe kandiruneo njn av receiver edutha mathyarunu
@projectpanchabhootha3 жыл бұрын
ചില ആഗ്രഹങ്ങൾ അത് പറ്റുമെങ്കിൽ nadathiyekkanam.. വീഡിയോ കണ്ടതിൽ സന്തോഷം.
@themallugarage3 жыл бұрын
:-) thanks bro
@arunar92764 жыл бұрын
Pahayan... Polichu bro...waiting fr d final theatre video🎥📹🎭🎭
@themallugarage4 жыл бұрын
❤️❤️❤️thanks bro
@sibyscariah3 жыл бұрын
പറയുന്ന രീതി എനിക്കിഷ്ടപ്പെട്ടു. Best wishes.
@themallugarage3 жыл бұрын
😀
@manoj8073 жыл бұрын
Acoustic Foam and panels എവിടെ കിട്ടും ....pls condact noumber...
@sethunathmuralidharan46654 жыл бұрын
Poli !! Hats off to your passion and dedication...
@themallugarage4 жыл бұрын
Thank you so much bro😀
@unnier63684 жыл бұрын
എനിക്കൊന്നു നേരിട്ട് കാണണം
@yoonasmsk52863 жыл бұрын
ആശാനെ വീഡിയോ സൂപ്പർ ആയിട്ടുണ്ട് ഇനിയും ഇത്തരത്തിലുള്ള വീഡിയോകൾ ചെയ്യണം
എറണാകുളത്ത് എവിടെ നിന്നാണ് projector വാങ്ങാൻ കിട്ടുന്നത്
@rajmohanpm81894 жыл бұрын
hi, nice video. how good is MI box ? how about Netflix and prime video? is it working with Dolby atmos or 5.1?
@themallugarage4 жыл бұрын
Its good. Atmos is not supported. 5.1 support only
@nikhil421424 жыл бұрын
Mi 4k il dolby 2 channel dts 2channel alle.. 5.1 channel kittillallo.. 5.1 kittanongil fire tv stick thanne venam.. But there is no usb. Limited screen mirroring.. If you wanna dedicated home theater i just suggested fire tv stick.. Thettundangil kshemikkuka..
@HometheaterEnthusiast4 жыл бұрын
Both will support 5.1 bro. 👍🏼
@BK-xn8wj4 жыл бұрын
Adipoli aanu njan use cheyunund
@shainthomas43043 жыл бұрын
മിനിമം Full hd projecter എങ്കിലും വേണം Vankyo v 630 projector 25000/- രൂപക്കു കിട്ടുന്ന ഒരു നല്ല projector ആണ് . Speakers Polk audio Tseries ഒരു budgeted speakers ആണ് .ഒരിക്കലും satellite സ്പീക്കർ package use ചെയ്യരുതു . Reciever ഒരിക്കലും base model select ചെയ്യരുതു .മിനിമം Rxv series എങ്കിലും select ചെയ്യണം ..ഇതൊക്കെ upgradation വലിയ cost ആവും.
@themallugarage3 жыл бұрын
Thanks for the info bro. Full HD projector nokiyathelam rate kooduthal ayirunu. Ee brand nallatano? AVR budget il otungunath ithayathkondu vangichu. Nxt upgrade Dolby Atmos enabled aakamen keruthi.
@shainthomas43043 жыл бұрын
@@themallugarage Vankyo US brand ആണ് Picture നല്ല ക്ലാരിറ്റി ഉണ്ട് daylight ഇൽ അത്ര പോരാ
@aneeshsreedharan16043 жыл бұрын
@@shainthomas4304 ഇത്തരത്തിലുള്ള ചൈനീസ് LED പ്രൊജക്റ്ററുകൾക്ക് റസലൂഷൻ കൂടുതലുണ്ടെങ്കിലും ബ്രാൻ്റഡ് പ്രൊജക്ടറിൻ്റെ ക്വാളിറ്റി കട്ടില്ല. Native റസലൂഷൻ കുറഞ്ഞാലും ബ്രാൻ്റഡ് DLP /3LCD പ്രൊജക്ടറുകളാണു നല്ലത്.
@shainthomas43043 жыл бұрын
@@aneeshsreedharan1604 vankyo brand is good. Since one year I am using without any issues.Picture quality is also very good.
@aneeshsreedharan16043 жыл бұрын
@@shainthomas4304 Full HD ആയതു കൊണ്ട് കുഴപ്പമില്ല.
@SharathCreation3 жыл бұрын
❤️❤️Agraham ipolum bakki. Nadakkumayirikum
@abduplay3 жыл бұрын
Lights off cheythu ttu onnu kaanikamayirunnu
@3rdeyetecnolgies8123 жыл бұрын
എനിക്കും ചെറുപ്പം മുതൽ ഉള്ള ഒരു ആഗ്രഹം ആണ് ചെയ്യണം
@fridaymatineee78963 жыл бұрын
Enikkum
@agneethng38882 жыл бұрын
Bro, നമ്മൾ pc (desktop) വെച്ച് -projector mirror casting ചെയ്യുമ്പോൾ, audio System pc ലു കൊടുക്കണോ, അതോ പ്രോജെക്ടറിൽ കൊടുക്കണോ.. രണ്ടും വർക്ക് ആവോ
@themallugarage2 жыл бұрын
Projector il video matram kodukunatarikum nallath. For sound, oru Audio system use cheyunatarikum nallath .
@jhonanishjhonanish5423 жыл бұрын
നല്ല അവതരണം ബ്രോ. ഞാനും ഈ മൈൻഡ് ആണ്.
@themallugarage3 жыл бұрын
Thanku bro 🥰
@harikumar29583 жыл бұрын
എല്ലാ കാര്യങ്ങളും സത്യസന്ധമായി പറഞ്ഞു thanks
@themallugarage3 жыл бұрын
Thanks bro
@RahulRaj-dx6lu3 жыл бұрын
Broh mi box il pendrive vazhi 4k video support cheyyuo
@themallugarage3 жыл бұрын
Ya bro but cheriya lag kanum chilapo heavy files anenkil.
@renjith9673 жыл бұрын
Car ill vakkuna sub theaterill vakkate erikuka.pinna sound system custom cheital kurachu kooda nanairikum. Pinna sound absorbing half inch vachal poora sound damping atra proper aaakilla.
@themallugarage3 жыл бұрын
Thanks for the info bro. Contact details theramo?
@ramarajuvasista58243 жыл бұрын
Bro which hdmi cable did you use . My projector showing signal loss
@themallugarage3 жыл бұрын
Bro bought it from amazon.
@santoevan74733 жыл бұрын
എത്ര നാൾ കാത്തിരുന്നു. E sound test ഒന്നു കേൾക്കാൻ പൊളിച്ചു bro. Bass പോരായ്മ എല്ലാവരും എടുത്തു പറയുന്നുണ്ടാല്ലോ. അതു നമുക്ക് ഏതെങ്കിലും രീതിയിൽ പരിഹരിക്കാൻ പറ്റുമോ.?രണ്ടു sub connect cheiyyan പറ്റും എന്ന് അറിയാം . But അങ്ങനെ ചെയ്താൽ.. അല്ലെങ്കിൽ sub yamaha മാറ്റി വേറെ connect ചെയ്താൽ പരിഹരിക്കാൻ പറ്റുമോ.
@themallugarage3 жыл бұрын
Hehe thanks bro.... Bass namuk caliberate cheythum, subwoofer correct ayit align cheytum, pine sound proof oke cheythum ok aki edukam., Extra subwoofer namuk powered arikanam, ath Yamaha thane venam enila. vereeyum kodukam.
@binur51534 жыл бұрын
Mi 4ksetup box and mi android set up box 2 um onnano
@RAO-DUBAI4 жыл бұрын
Bro, what about the speakers?
@themallugarage4 жыл бұрын
Its Yamaha bro
@shaikh46953 жыл бұрын
Chetta av reciever il ninnum TV yilekk connect cheyyan pattumo.?
@Tunderstrommedia3 жыл бұрын
Pattum
@kuttalu3 жыл бұрын
home theaterന് bandpass subwoofer ആണ് best.
@jojisebastian80262 жыл бұрын
E gate projector nalladhano
@themallugarage2 жыл бұрын
Kuzhapamila. For its price its worth. But long term use reliability is low
@hemanthvineeth3 жыл бұрын
Hi bro...floor l use cheythekkunna carpet ethannu parayamo..athinte rate... Bangalore evidenna vangiyathennum parayamo
@themallugarage3 жыл бұрын
Bro it was from JC road bangalore.
@hemanthvineeth3 жыл бұрын
@@themallugarage thank you bro...carpet name orkkunnundo...rate
@akashchandran81524 жыл бұрын
Nice work 🔥
@jesopujesopuo14844 жыл бұрын
എനിക്കും ഇതുപോലത്തെ മൈൻ്റ് ആണ്, ഇത്തരം ടീമിനെ ഞാൻ തപ്പി നടക്കുവാണ്
@themallugarage4 жыл бұрын
haha
@kuttalu3 жыл бұрын
same pitch
@fridaymatineee789623 күн бұрын
ഞാനും
@fridaymatineee78963 жыл бұрын
Screen മെറ്റീരിയൽ ഏതാ
@themallugarage2 жыл бұрын
Normal cotton cloth
@rider18094 жыл бұрын
TATA SUMO GRANDE REVIEW ചെയ്യാമോ.
@HometheaterEnthusiast4 жыл бұрын
Kollam, well utilised ur budget 👍🏼
@themallugarage4 жыл бұрын
😊
@francisjames95574 жыл бұрын
Avr,speakers ithokke evidunnu medichu bro
@sebastianfrancis59123 жыл бұрын
Vankyo v630 projector 👌
@sabarisks3 жыл бұрын
Nice bro..✌️
@sanalkumar50813 жыл бұрын
Amazonil oru padam kanumbo etra GB chilavakum
@manojs14703 жыл бұрын
ഹലോ...20*14*10 size റൂമിൽ അക്കൗസ്റ്റിക് work ചീപ്പ് ആയി ചെയ്തു തരാൻ പറ്റുമോ
@themallugarage3 жыл бұрын
Hi bro, njan ente veedinte aduthula oru shopil ninanu cheythathu at Punalur.
@Accringtonmallus1233 жыл бұрын
ente bro adipose cheythittundu total 10 lakh ayi mukalil paranja ellam cheythittundu with screen
@athulganand60964 жыл бұрын
Sound quality 🔥🔥🔥🔥🔥🔥.
@Shadow_Shorts3032 жыл бұрын
Accousti cheyyynna arudeyenkilum number undo kayyil?
@unnikrishnansini27983 жыл бұрын
നന്നായിട്ടുണ്ട് സൂപ്പർ
@ajayakumarajayakumar79623 жыл бұрын
ഈ പ്രൊജക്റ്ററിൻ്റെ ഷോറും കൊല്ലത്ത് ഏത് കടയാണ്, എല്ലാ ടൈപ്പ് പ്രൊജക്റ്ററുകളുടെ സെലക്ഷൻ അവിടെ ഉണ്ടാകുമോ ബ്രോ,പ്ലീസ്?
@themallugarage3 жыл бұрын
Bro, kollam jerome nagar, Hydrogen Infocom enna shopil ninum aayirunu. But avide selections kuravayirunu. Only Acer, Epson and Benq was there, base models.
@Anujith-rs7vg3 жыл бұрын
Screen സൈസ് കൂട്ടാൻ പറ്റില്ലേ ??
@mohammedrafika49954 жыл бұрын
super Bro. ഞാനും പ്രോജക്ടർ വെച്ചാണ് സിനിമ കാണുന്നത്, പക്ഷേ ഇത്രയും സെറ്റ് ചെയ്തിട്ടില്ല
Bro roomil kurach wooden ayitula items like cuboards, small teapo, books oke undenkil eco kurayum. Carpet is also good.
@akhilsimon29824 жыл бұрын
Aquatic chytha alude no tharavo
@lintovilson53073 жыл бұрын
How much price this package
@themallugarage3 жыл бұрын
Around 1.5 L
@vishnubabuvlogs38373 жыл бұрын
Pajero guy I want to buy a sfx Pajero 👍
@themallugarage3 жыл бұрын
😃😃
@shobikk1200 Жыл бұрын
Spr
@AkhilsTechTunes3 жыл бұрын
Good One 👍👍👍👍
@themallugarage3 жыл бұрын
Thanks bro✌️
@RinuSam7774 жыл бұрын
Unuc uc 46ന്റെ display with stripwire കിട്ടാൻ വഴിയുണ്ടോ no:D203.
@4KTECHNOLOGYS3 жыл бұрын
Led projectors Spares available
@nikithams96524 жыл бұрын
Very nice....
@themallugarage4 жыл бұрын
Thanks buddy
@ajeeshkumar3 жыл бұрын
എന്റെ ജീവിതത്തിലെ ഏറ്റവും വല്യായ ആഗ്രഹം ആണ് ഇത് പക്ഷെ സ്വന്തം മായിട്ട് ഒരു വീട്ടില്ല
@themallugarage3 жыл бұрын
Elam time akumbol set akum bro.. Be positive
@fridaymatineee78963 жыл бұрын
Nadakkatte ellam
@saifu60163 жыл бұрын
Sopnam kanooo.do hard work.kshamichirikooo.varum.varum
@shane17in3 жыл бұрын
Subscribed. 🧙♂️
@themallugarage3 жыл бұрын
😍😍
@achuthkmadhu4 жыл бұрын
Bro oru doubt... എനിക്ക് ഒരു home theatre സെറ്റ് ചെയ്യാണം എന്ന് ഭയങ്കര ആഗ്രഹം ഉണ്ട്... But കുറെ doubts,, sound sytem ചെയ്യാൻ ആയിട്ട്..30K ഉണ്ട്... അതുകൊണ്ട് av receiver മേടിക്കാനോ athayo home theatre മേടിക്കാണോ, home theatre ആണെങ്കിൽ atmos മെഡിക്കം... ഏതാ bro നല്ലത്
@themallugarage4 жыл бұрын
ഹോം തിയേറ്റർ ആണെങ്കിൽ അതിനുള്ള ഒരു സ്ഥലം ആദ്യം സെറ്റ് ചെയ്യണം ബ്രോ. അത് ഓക്കേ ആണെങ്കിൽ പിന്നെ ബാക്കി കാര്യങ്ങളിലേക്ക് കടക്കാം. 30k പ്രൊജക്ടറും സൗണ്ട് സിസ്റ്റവും കൂടി ചെയ്യാൻ വേണ്ടി ആണോ? അറ്റ്മോസ് സെറ്റ് ചെയ്യാൻ കുറഞ്ഞത് 50k ആകുമെന്ന് തോന്നുന്നു.
@achuthkmadhu4 жыл бұрын
@@themallugarage alla bro 30k audio kk matram... Denon 23k av receiver (dolby digital ) noki vachekane.. But speakers allam medich varumbo 30-35 k aakum....but 16k kk zebronics dolby atmos hometheatre kittum.... Apo ithil etha choose cheyandenn doubt
@Accringtonmallus1233 жыл бұрын
my bro cheythittundu total cost 10 lacs all branded items
@MalluBeefboy Жыл бұрын
@@achuthkmadhu soundbar ile atmos vere aan 5.1 dolby digital + format ac3 quality aanu netflix prime video il cinema kaanan ith mathiyakum sound bar vanguaaanengil roof sound absorbtion cheyyaruth , av recieveril varunnath trueHD dolby atmos aanu 5.1.2 DTS X formatm work aakum
@puttumpattumpandikkad38183 жыл бұрын
👌👌
@puttumpattumpandikkad38183 жыл бұрын
നമ്പർ തരുമോ
@marieema95723 жыл бұрын
Home theater
@rajmohanpm81894 жыл бұрын
Thank u..
@themallugarage4 жыл бұрын
Welcome 😊
@muhammadhaneefa55234 жыл бұрын
ബ്രോ. ഡിപീക്കർസ് ഒക്കെ ഏതാണ്
@themallugarage4 жыл бұрын
Yamaha yht 1840
@sreejithravi55223 жыл бұрын
✌️😍
@fridaymatineee78963 жыл бұрын
സൂപ്പർ
@ansarnasar12244 жыл бұрын
Super bro
@hemanthskumar89644 жыл бұрын
👌👏
@GAMINGWITHVIPERLORD3 жыл бұрын
Inni research cheyanna
@svlog99023 жыл бұрын
Polimassd
@vipinvipin60514 жыл бұрын
Naice bro..
@vip-se4ts3 жыл бұрын
ലിങ്ക് ഉണ്ടോ?
@themallugarage3 жыл бұрын
Etinte link an bro
@vip-se4ts3 жыл бұрын
@@themallugarage bro ഒരു കുറഞ്ഞ ബഡ്ജറ്റിൽ ഒരു projector വാങ്ങിക്കണം എന്നുണ്ട് ഏത് വാങ്ങും എന്ന് അറിയില്ല E gate19 ക്ലാസിക് projector കൊള്ളാമോ www.amazon.in/dp/B08HJFV4WH/ref=cm_sw_r_wa_apa_i_TX3V5BHERHEDKH1HEYMZ നല്ലൊരു മറുപടി പ്രതീക്ഷിക്കുന്നു bro.
@themallugarage3 жыл бұрын
Bro ee projector value for money anu. But brightness kuravanu. Pine edges atra sharp ayit thoniyittila. Ee pricenu ulla performance kittum.
@vip-se4ts3 жыл бұрын
@@themallugarage tnq bro. Bro എന്നാൽ ഈ കുറവുകളൊക്കെ പരിഹരിക്കാൻ കഴിയുന്ന കുറഞ്ഞ ബഡ്ജറ്റിൽ ഉള്ള ഒരു projector പറഞ്ഞു തരാമോ?
@joy25jacob4 жыл бұрын
Poli
@AmirthaSuresh-b8v Жыл бұрын
👍
@bijithbaby78594 жыл бұрын
Good..
@GAMINGWITHVIPERLORD3 жыл бұрын
Swanthayittu veedilla
@anjusvpakkulath23554 жыл бұрын
❤️❤️❤️❤️
@rajeevnbr88484 жыл бұрын
എന്റെ വീട്ടിൽ e-gate ന്റെ ഒരു പ്രൊജക്ടർ ഉണ്ട്... 5000 രൂപ.. അതിൽ audio Aux വഴി ആണ് വരുന്നത് അങ്ങനെ ആകുമ്പോൾ 5.1 കിട്ടാൻ എന്താ ചെയ്യണ്ടത് ഇപ്പോൾ ഹോം തീയേറ്ററിൽ ആണ് കൊടുത്തത്.... 5.1 കിട്ടുന്നില്ല.... സ്റ്റീരിയോ ആണ് വരുന്നത്
@rahulrajan53293 жыл бұрын
Aux cable vazhi 5.1 convert ceyyan pattilla bro. coxal, optical out put undo ennu nokk
@girigireesh32273 жыл бұрын
Bro setofbox ano anenghil optical undo athilu kittum
@yethuck94763 жыл бұрын
OTT സിനിമ വരുന്ന കൊണ്ട് ബ്ലു റേ ഇനിമുതൽ വേണ്ടി വരില്ല എന്ന് പറഞ്ഞ ഫ്രണ്ടിനെ ഇങ്ങോട്ട് വിളിച്ചെ 🙄😶😒
@themallugarage3 жыл бұрын
Oru parithi vare athu sheriyalle. Innathe kaalathu most of us are using streaming media.
@yethuck94763 жыл бұрын
@@themallugarage Streaming media kaanan aanel oru lcd tv vech kandal pore ... quality setup cheyyumbol play cheyyunna sadhanangalum quality ullath venam ,as a suggession oru media centric aaya cpu set cheyyunnath aayirunnu onnude better 🤘
@themallugarage3 жыл бұрын
@@yethuck9476 Right bro I agree. But Streaming medias ipo 4k out therunath und with Dolby Atmos. Also many AVReveivers also support this now. Since people are going digital why should one go and buy Bluray player and disk when one can enjoy movies on demand online. Also streaming medias LCD TVil matram alalo support. Ive seen Professional HT setups with streaming media supports. Thanks for your opinion. 😀
@yethuck94763 жыл бұрын
@@themallugarage Bluray നല്ല പ്രീമിയം ആണ് ഡിജിറ്റൽ മീഡിയ ലോസ്സ് നല്ലപോലെ ഉണ്ടാകും പിന്നെ hdr10+ സ്ട്രീമിംഗ് പ്ലാറ്റ്ഫോമിൽ കിട്ടും എന്ന് തോന്നുന്നില്ല coming to audio ഡോൾബി Atmos ഓഡിയോ ഉണ്ടാകും പക്ഷേ അതും loss ഉള്ളത് ആയിരിക്കും... bluray contains ac3 and dts ... പിന്നെ ഇംഗ്ലീഷ് സിനിമകൾ ആണെങ്കിൽ dts hd audio... പിന്നെ ഡോൾബി ആണോ dts ആണോ അടിപൊളി എന്ന് പറയണ്ട കാര്യം ഇല്ലല്ലോ... ഒരു avr വാങ്ങുന്നതിൽ നല്ലത് ഒരു നല്ല cpu സെറ്റ് ചെയ്യുന്നത് തന്നെ ആണ് എന്തും പ്ലേ ചെയ്യാമല്ലോ.. പുതിയ ഫോർമാറ്റ് വന്നാലും നമ്മൾ updated ആയിരിക്കും... ഇങ്ങനെ ഒക്കെ തിരിച്ചും മറിച്ചും നോക്കിയാലും bluray സിഡി തരുന്ന ക്വാളിറ്റി സ്ട്രീം ചെയ്ത് കിട്ടില്ല... 😉🤘
@themallugarage3 жыл бұрын
@@yethuck9476 May be but it will exceed budget rite bro. Ya Bluray is premium. No doubt in that. Since this is a budget series I think this option is the best for me. 😀. Setting a CPU can cost more. But Setting a CPU is a good idea, bro paranjapole format elam playable arikum even bluray also. But practicaly nokumbol ula oru budhimutte ollu bcoz home theater nu vendi matram oru CPU venamalo. Pine gaming anenkil kurachude usefull anu. Thanks for sharing the details bro 😀
@dilip_s3 жыл бұрын
സ്പീക്കർസ് ഏത് ബ്രാൻഡ് ആണെന്ന് പറഞ്ഞില്ലലോ, ബഡ്ജറ്റ് സെറ്റപ്പ് ആയിട്ടും അവസാനം പ്ലേ ചെയ്ത മ്യൂസിക് അത്യാവശ്യം ക്വാളിറ്റി ഉണ്ടല്ലോ
@themallugarage3 жыл бұрын
Bro speaker and receiver Yamaha YHT 1840 home theater aanu. Review ee linkil und kzbin.info/www/bejne/mnXHZ2NomrGYncU
@kannurkannur53843 жыл бұрын
ഞാൻ ഇതുപോല ഉള്ള ഒരു പ്രാന്തൻ ആണ്
@fridaymatineee78963 жыл бұрын
Njanum
@unnier63684 жыл бұрын
Number plss
@niranjanpramod7479 Жыл бұрын
Bro acoustics cheytha party yude number onnu share cheyo
@fredydsilva44463 жыл бұрын
WhatsApp no
@jaisone.j.9603 жыл бұрын
എൻ്റെ കയ്യിൽ ഹാർമ്മൻ ഹാർഡൻ്റെ Av R ഉം പ്രൊജക്ടറും സോണിയുടെ ബ്ലൂ റേ പ്ലയറും ഉണ്ട് എൻ്റെ പ്രശനം DVDപ്ലയറിൽ പെൻഡ്രൈവ് കണക്ട് ചെയ്യുമ്പോൾ ചില സിനിമൾ വർക് ചെയ്യുന്നില്ല ചിലതിന് ശബ്ദം ഇല്ല ചില ഡിസ്ക് ബ്ലൂറേ ഇടുമ്പോൾ വർക് ചെയ്യുന്നില്ല ഇപ്പോഴത്തെ സാഹചര്യത്തിൽ സിനിമയുടെ ഡിസ്ക് കിട്ടാൻ ബുദ്ധിമുട്ടാണ് എല്ലാം പെൻ പ്രവിൽ ആണ് വരുന്നത്mi Boxറെ കാര്യ പറയുന്നത് കണ്ടു അത് എങ്ങിനെയാണ് ഫിറ്റ് ചെയ്യുകAVR ആയി എങ്ങിനെയാണ് അത് കണക്ട് ചെയ്യുക എനിക്ക് സിനിമകൾ മാത്രമെ കണ്ടാൽ മതി ടിവിയുമായി കണക്ക് ചേയ്യേണ്ടതില്ല. പ്രജക്ടറുംAVR ഉംmi Box ആയി എങ്ങിനെയാണ് കണക്ട് ചെയ്യേണ്ടത് ഒന്ന് പറഞ്ഞ് തരാമോ