My Life Episode 39: Adv. A Jayashankar Part 3

  Рет қаралды 116,491

Sargakshetra

Sargakshetra

Күн бұрын

Пікірлер: 163
@ramanbaburajan63
@ramanbaburajan63 Жыл бұрын
അങ്ങയുടെ നർമ്മ ബോധത്തിനും ഓർമ്മശക്തിക്കും ധൈര്യത്തിനും മുന്നിൽ നമസ്കരിക്കുന്നു.🙏
@SajeevKumar-fd8bx
@SajeevKumar-fd8bx Жыл бұрын
😅dißcard
@sebastianthomas3849
@sebastianthomas3849 Жыл бұрын
ഒ o🥴🥴ഓപ്പോള് l😊
@premrajm.k4681
@premrajm.k4681 Жыл бұрын
​ 111111111111111111111111111❤❤❤❤
@Renjith-8026
@Renjith-8026 Жыл бұрын
എനിക്ക് ഏറെ ഇഷ്ടപ്പെട്ട വ്യക്തിത്വങ്ങളിൽ ഒരാൾ..💕💕
@dharmikvew
@dharmikvew Жыл бұрын
കേട്ടിരുന്നു നേരം പോകുന്നതേ അറിയുന്നില്ല. കോടതി വ്യവഹാരം ഗൗരവമുള്ള വിഷയങ്ങൾ നിറഞ്ഞതാണെങ്കിലും അതിനിടയിലും ഇങ്ങനെ ജീവിക്കാൻ കഴിയുന്നവരുടെ അനുഭവങ്ങൾ വളരെ രസകരം തന്നെ.
@VG-dz1zn
@VG-dz1zn Жыл бұрын
ജയശങ്കർ സർ നമസ്കാരം 🙏 താങ്കൾ ഒരു ആധുനിക കുഞ്ചൻ നമ്പ്യാരാണ് , താങ്കൾ വിമർശിച്ചവർ പോലും താങ്കളെ ഒരു ശത്രുവായി കാണില്ല പക്ഷേ രാഷ്ട്രീയാധമൻമാരെ സൂക്ഷിക്കണം .....!!?? സത്യസന്ധരായ നല്ല മനുഷ്യരുടെ പ്രാർത്ഥനയാണ് താങ്കളുടെ ആയുരാരോഗ്യ സൗഖ്യം 🙏
@SabuXL
@SabuXL Жыл бұрын
❤👌🏼🙏🏼
@vinodkumar-le3dl
@vinodkumar-le3dl 6 ай бұрын
😊😊😊😊😊😊😊😊😊😊😊😊
@VG-dz1zn
@VG-dz1zn Жыл бұрын
ജീവിതാനുഭവങ്ങളിലൂടെ നേടുന്ന അറിവ് മനുഷ്യരെ അഹങ്കാരമില്ലാത്ത പക്വമതികളാക്കുന്നു അതിനുത്തമ ഉദാഹരണമാണ് താങ്കൾ..... നമിക്കുന്നു 🙏
@sandhyaeappen5362
@sandhyaeappen5362 Жыл бұрын
Waiting ആയിരുന്നു. 1998 - 2001 വരെ ഞാൻ Pvs ലെ ടtudent. ആയിരുന്നു. അത്രേം അടുത്തുണ്ടായിട്ടും സാറിനെ ഒന്ന് കാണാൻ പറ്റിയില്ലല്ലോ.കാണണമെന്ന് വലിയ ആഗ്രഹമാണ്. എന്നെങ്കിലും പറ്റുമായിരിക്കും. സാർ 100 വയസുവരെ ആരോഗ്യ ത്തോടെയും, ഓർമ്മശക്തിയോടെയും ഇരിക്കട്ടെ എന്നു ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.ം
@girijanair348
@girijanair348 Жыл бұрын
Prayasamanu kanan. Njan sramichu, enikku pattiyilla. Hoping for one day before I pass. 😁
@AnilKumar-uz8ke
@AnilKumar-uz8ke Жыл бұрын
സർ അങ്ങയുടെ പ്രസംഗളും മറ്റും ഞാൻ കടമെടുത്തു പലരോടും തർക്കിക്കാറുണ്ട് എന്നെ പോലുള്ള ആളുകളുടെ നട്ടെല്ലാണ് ദൈവം സാറിന്റെ കൂടെയുണ്ട് 👍👍👍👍👍👍👍
@sreelal98
@sreelal98 Жыл бұрын
ആദർശ ധീരതയോടൊപ്പം നർമ്മബോധവും നമ്മുടെ സമൂഹത്തിലെ ഒരപൂർവ്വ തയാണ്. അത് താങ്കളിൽ സമ്മേളിച്ചിരിക്കുന്നു.
@sureshbabu872
@sureshbabu872 Жыл бұрын
തുടരും എന്ന് പ്രതീക്ഷിക്കുന്നു ❤❤
@Cupid0974
@Cupid0974 Жыл бұрын
വര്ഗീസ് ന്റെ ഇൻക്വസ്റ്റ് റിപ്പോർട്ട്‌ കലക്കി അതിലേറെ ഇഷ്ടം ജസ്റ്റിസ് ഷുഡ് ബി........
@mathewkj1379
@mathewkj1379 Жыл бұрын
ഇന്നസെന്റിന്റെ കുറവ് വക്കീൽ സാർ നികത്തുമെന്ന് കരുതാം 🤣🙏
@infotech5895
@infotech5895 Жыл бұрын
ഇന്നസെന്റ് ശുദ്ധ കള്ളൻ ആയിരുന്നു..
@mathewkj1379
@mathewkj1379 Жыл бұрын
@@infotech5895 സിപിഎം കാരൻ ആയതുകൊണ്ടാണോ?
@SabuXL
@SabuXL 8 ай бұрын
​@@infotech5895😮😂
@yemmos725
@yemmos725 Жыл бұрын
ധൈര്യമായി അഭിപ്രായം പറയുന്ന താങ്കളെ പോലുള്ളവരാണ് നമ്മുടെ ജീവിതത്തിലെ ആത്മ ധൈര്യവും മുന്നോട്ടുപോകാനുള്ള കരുത്തും. ദീർഘായുസ്സു നേരുന്നു.
@o.saneesh5777
@o.saneesh5777 Жыл бұрын
എന്റ സാറേ ചിരിച്ചു ചിരിച്ചു മരിച്ചു 😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄
@bijugopalank6844
@bijugopalank6844 Жыл бұрын
നമസ്ക്കാരം സർ . രസകരമായ അവതരണം : .
@kasakdrawing2458
@kasakdrawing2458 Жыл бұрын
Interesting stories. Super
@saburaghavan5361
@saburaghavan5361 Жыл бұрын
🙏Dasetan, Sachin, C Achuta Menon, Jaya Kumar IAS, CV Aananda Boss IAS, Adv Jayashankar, etc..... Our Generation's are Lucky guy's 🎉🎉🎉🎉🎉🎉🎉
@jamesjoseph3008
@jamesjoseph3008 Жыл бұрын
Interesting. Wonderful memory jayasankarsir👃🙏🙏👍
@prakashkrishnan3141
@prakashkrishnan3141 Жыл бұрын
കേട്ടിരിക്കാൻ നല്ല രസം. തുടരുക. ആശംസകൾ നേരുന്നു ❤
@gopins7756
@gopins7756 Жыл бұрын
Enjoyed ☺️ With drawing my recent comments on lack of humour in your honour 's recent comments.👏🙏
@kllasangam7289
@kllasangam7289 Жыл бұрын
Jayasankar sr❤❤❤😘
@shajikp8941
@shajikp8941 Жыл бұрын
സാർ എന്നും ആയുർആരോഗ്യവാനായി നിൽക്കട്ടെ. Love you sir😘😘😘
@bluemoonjoice7783
@bluemoonjoice7783 Жыл бұрын
വെയ്റ്റിംഗ് ആയിരുന്നു ❤
@shajikp8941
@shajikp8941 Жыл бұрын
എന്ത് രസാ കാണാനും കേട്ടിരിക്കാനും ജയശങ്കർ സാർ 😘😘😘
@cmntkxp
@cmntkxp Жыл бұрын
ബാങ്ക് കേസ് കിടു ആയിട്ടുണ്ട്. Justice should be tampered 😊 ! ഇത് കേൾക്കുമ്പോ ഇന്ന് ഒരു കക്ഷി ട്രിവാൻഡ്രം ത് അമ്മായി അമ്മയെ വെട്ടി കൊന്നു. പുള്ളി ഹോസ്പിറ്റൽ സർവീസ് ല് നിന്നു വിരമിക്കാൻ ഇരിക്കുന്ന ദിവസം ആയിരുന്നു
@somantk5933
@somantk5933 Жыл бұрын
വളരെ രസകരം.
@meeraann6012
@meeraann6012 Жыл бұрын
Very interesting to hear you sir.
@rajeevnair7133
@rajeevnair7133 Жыл бұрын
Excellent sir
@althafyoosuf7945
@althafyoosuf7945 Жыл бұрын
25:35 എനിക്ക് മിഥുനം സിനിമയിലെ ഇന്നോസ്ന്റ് ന്റെ ഡയലോഗ് ഓർമ വന്നു (line man കുറുപ്പ് ): പണ്ട് ഡിപ്പാർട്മെന്റ് ൽ നിന്ന് കട്ടെടുത്തു വിൽക്കുമ്പോൾ ആർക്കും ഒരു കുഴപ്പവും ഇല്ല, പക്ഷേ സ്വന്തം അനിയന്റെ കമ്പനി യിൽ നിന്ന് മെറ്റീരിയൽs എടുത്ത് വിൽക്കുമ്പോ എനിക്ക് ഇത്തിരി ദണ്ണം ഉണ്ട് 😂
@SabuXL
@SabuXL Жыл бұрын
😅😊
@prasannakumari2708
@prasannakumari2708 Жыл бұрын
ചങ്കരേണ്ണൻറെ തമാശകൾ 😂😂😂😂😂😂😂😂😂😂😂
@HariHaran-dm6iq
@HariHaran-dm6iq Жыл бұрын
രാഷ്രീയ ചായ്‌വുണ്ടെങ്കിലും അങ്ങേക്ക് സത്യം പറയാൻ ധൈര്യമുണ്ട്...
@varthinkal5692
@varthinkal5692 Жыл бұрын
സാറിന്റെ സംഭാഷണ മേ ആളുകളെ പിടിച്ചിരുത്തി ചിരിപ്പിക്കും
@dxnammangod8086
@dxnammangod8086 Жыл бұрын
കുറേ നാളായിരുന്നു നന്നായി ചിരിച്ചിട്ട് . സംസാരവും അക്ഷനും കുടിയായപ്പോൾ ചിരിച്ച് ഉപ്പാട് ഇളകി പോയി.
@rajendranvayala4201
@rajendranvayala4201 Жыл бұрын
ജീവിതം ഇങ്ങനെ ആനന്ദകരമായി തമാശയായി വിഞ്ജാനസമ്പാദനത്തിനായി വിനിയോഗിക്കാൻ കഴിഞ്ഞെങ്കിൽ...വക്കീലിനോട് അസൂയതോന്നുന്നു
@SabuXL
@SabuXL Жыл бұрын
😊❤🤝🏼
@rameshpooyath
@rameshpooyath Жыл бұрын
Super sir. 🙏🙏🙏
@josephcjose1366
@josephcjose1366 Жыл бұрын
മൂർക്കനാട്ട് കൃഷ്ണ ൻകുട്ടി മേനോന്‍.
@thahirvp4673
@thahirvp4673 Жыл бұрын
''Justice must be tempered with mercy but justice cannot be substituted for mercy,” Justice ashok Bhushan….👍🏻👍🏻👍🏻👍🏻
@rajgop-vn9fi
@rajgop-vn9fi Жыл бұрын
😅😅😅,👏
@hardcoresecularists3630
@hardcoresecularists3630 Жыл бұрын
Amazing retentive memory 👍
@omanaroy1635
@omanaroy1635 Жыл бұрын
രസം രസകരം....😂
@joseabraham2951
@joseabraham2951 Жыл бұрын
സാറിന്റെ ഭാര്യ ആയുർവേദ കോളേജിൽ പഠിക്കുമ്പോൾ ഭയങ്കര സീരിയസ് ആയിരുന്നു... അവർ ഇപ്പോൾ നർമം അംഗീകരിച്ചു പോകുന്ന ആൾ ആയോ പോലും... മുല്ല പൂമ്പോടി ഏറ്റു കിടക്കും കല്ലിനു മുണ്ടാം സൗരഭ്യം ❤🙋‍♂️😂
@ravikumarnair3164
@ravikumarnair3164 11 ай бұрын
Good afternoon jayashankar sir
@febymarkose7036
@febymarkose7036 Жыл бұрын
Next episode plzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzz
@premlela
@premlela Жыл бұрын
Nice
@rajeshchellappan5839
@rajeshchellappan5839 Жыл бұрын
Respect you sir❤
@Nagarajan-cd7ky
@Nagarajan-cd7ky 4 ай бұрын
Excellent
@rajajjchiramel7565
@rajajjchiramel7565 Жыл бұрын
Good evening Sir
@sreelakshmi4662
@sreelakshmi4662 Жыл бұрын
Namaskaram sir... 🙏👌
@sajeevankk101
@sajeevankk101 Жыл бұрын
Kodathiyil. Povatha. Vakeel. Vyakthiparamayi. Akshepikalanu. Joli. Innachan. Ethil. Pedilla
@abechandy8823
@abechandy8823 Жыл бұрын
Namikkunu sare,tangal oru inspiration ane.
@sitharamahindra8701
@sitharamahindra8701 Жыл бұрын
True inspiration🙏
@girijanair348
@girijanair348 Жыл бұрын
Vakkeel Sir, Nalla thamashakal! Avasanathe sentence kachi, second episodilum panajathanu, njangal veendum athu sari vaikkunnu. Ethu? Pazhayittil Bishopinte vila eruthal.👌🏽👍🏻💐🙏🏾
@SabuXL
@SabuXL Жыл бұрын
😇👏🏼🤝🏼
@MrMariyamma
@MrMariyamma Жыл бұрын
Superb
@sreejithcjithu
@sreejithcjithu Жыл бұрын
Next episode please
@kchellappankchellappan8153
@kchellappankchellappan8153 Жыл бұрын
സർ അങ്ങയുടെ ഓർമയിൽ നിന്നോ ... അതോ നോക്കിയാണോ പറയുന്നത് .. എന്തായാലും അസാധാരണ അവതരണം
@SabuXL
@SabuXL Жыл бұрын
നമുക്ക് വ്യക്തമായി തന്നെ കാണാമല്ലോ ചങ്ങാതീ . ആ പ്രസംഗ പീഠത്തിനു മുമ്പിൽ ടെലി പ്രോംപ്റ്റർ ഒന്നും വച്ചിട്ടില്ലല്ലോ. 🎉😂❤
@subiskitchen3046
@subiskitchen3046 Жыл бұрын
നന്നായി സാർ ,
@anilnair8546
@anilnair8546 Жыл бұрын
Namaste sir
@anikuttan16
@anikuttan16 Жыл бұрын
Sir excellent please continue.
@sivankuttynairr1529
@sivankuttynairr1529 Жыл бұрын
BAHUMANYA JAYASANKAR SAR NINGAL ORU APAARA KAZHIVINTE UDAMA THANNE. THERRCHA, THEERCHA, THEERCHA. ORU NALLA NAMASKARAM.
@dilipnair1028
@dilipnair1028 Жыл бұрын
super
@manojjacob1236
@manojjacob1236 Жыл бұрын
Memory power.. 😯
@ravindrankadampat7221
@ravindrankadampat7221 Жыл бұрын
Super
@vimaldas2444
@vimaldas2444 Жыл бұрын
ഉടായിപ്പിന് ക്കൈയും, കാലും വെച്ച്. നല്ല വിവരം വിവേകം കൊടുത്തു, എന്നിട്ടും മതിയാകാതെ, നല്ല ചങ്കുറപ്പും, പോരാതെ, മേംപൊടി യായിട്ടു നല്ല നർമംബോധം. അതാണ് ജയശങ്കർ വക്കീൽ.😊
@emibrahim919
@emibrahim919 Жыл бұрын
Jayashanger... Josaf.. C. Matyu. Thegrate
@vimalakp9782
@vimalakp9782 Жыл бұрын
Interesting
@josephcjose1366
@josephcjose1366 Жыл бұрын
Tampered with mercy.
@abeythomas4942
@abeythomas4942 6 ай бұрын
Sir. I like u n listen you always ..but I support congress..
@abdulahaseeb6471
@abdulahaseeb6471 11 ай бұрын
3 part repeat value
@jayaprasanan7347
@jayaprasanan7347 Жыл бұрын
👍❤️
@prasadmanu8288
@prasadmanu8288 Жыл бұрын
സാർ, വർഗീസ് റ്റി. എബ്രഹാം സാർ, ആണ്. അദ്ദേഹത്തിന്റെ കൂടെ ഞാൻ ജോലി ചെയ്‌യുണ്ടുണ്ട്
@ajayakumarm6212
@ajayakumarm6212 11 ай бұрын
❤👍👍🙏
@josephcjose1366
@josephcjose1366 Жыл бұрын
സ്പെഷ്യൽ റിക്രൂട്ട് ഡിഈഓ.
@happylifekerala
@happylifekerala Жыл бұрын
വക്കീൽ ❤❤❤
@josephcjose1366
@josephcjose1366 Жыл бұрын
ജസ്റ്റിസ് should be tendered with mercy.
@artery5929
@artery5929 Жыл бұрын
Very interesting real stories. 😂😂🎉
@Thingmakebetter
@Thingmakebetter Жыл бұрын
ഇന്ന് കേരളത്തിൽ രാഷ്ട്രീയ ചരിത്രം ഏറ്റവും വ്യക്തമായും ഓർമ്മശക്തിയിലും പറയുന്ന വ്യക്തിത്വം. സംഘി പക്ഷഭാതം കൂടി ഒഴിവാക്കിയാൽ പൂർ പൂർണ നിരീക്ഷികനാകാം.🎉
@girijanair348
@girijanair348 Жыл бұрын
അത്ര പൂർണ്ണത വേണ്ട. ഇത് ധാരാളം മതി.😂😂😂
@muthalavan1122
@muthalavan1122 Жыл бұрын
ഈ സംഘി എന്ന് ഉദ്ദേശിച്ചത് ഹിന്ദു ആയതു കൊണ്ടാണോ.
@abdulrazack1955
@abdulrazack1955 Жыл бұрын
സർ സുപ്രീം കോടതി ജഡ്ജിയായാൽ ...ഇങ്ങനെയൊരു സാങ്കൽപിക എപിസോഡ് അവതരിപ്പിക്കുമോ?
@bhaskardas6492
@bhaskardas6492 Жыл бұрын
ഞാൻ താങ്കളുടെ ഒരു ആരാധകnaanu
@Renjith-8026
@Renjith-8026 Жыл бұрын
(7:53)ഇൻക്സ്റ്റ് റിപ്പോർട്ട് : വർഗീസ് മരിച്ചത് ഇടത്തെ കണ്ണ് അടഞ്ഞും വലത്തേ കണ്ണ് തുറന്നും... മനോരമ : വർഗീസ് പോലീസിനെ നോക്കി ഉന്നം പിടിക്കുമ്പോൾ ആണ്‌ വെടി കൊണ്ട് മരിച്ചത്... 😄😄😄
@devdeeds
@devdeeds Жыл бұрын
Oru 100 cinemakku pattiya scripts undallo
@purushothamanpp3838
@purushothamanpp3838 Жыл бұрын
Changaran chathille ?
@girijanair348
@girijanair348 Жыл бұрын
ഇല്ലാലോ, താൻ ചത്തതിന് ശേഷം. 😂😂😂😂😂
@SabuXL
@SabuXL Жыл бұрын
​@@girijanair348 എന്താ ചെയ്യാ മാം. കുറേ പാവം അന്തം കമ്മി ന്യായീകരണ തൊഴിലാളി പടുക്കൾ..!😮😅
@edfredson
@edfredson 11 ай бұрын
പിണുങ്ങാണ്ടിയെ പിണ്ഡം വച്ചിട്ടേ ചാകൂ😂
@sisubalans
@sisubalans Жыл бұрын
Comady sanker
@akhilraj1201
@akhilraj1201 Жыл бұрын
Next part ഉണ്ടോ?
@SabuXL
@SabuXL Жыл бұрын
തീർച്ചയായും ചങ്ങാതീ. ഇത് തുടരുകയാണ്. 👍🤝🏼
@girijanair348
@girijanair348 Жыл бұрын
@@SabuXL Only one question, how come in Part 1, 2 and 3, same shirt? 😂😂😂
@SabuXL
@SabuXL Жыл бұрын
@@girijanair348 🤨😇🤗
@kuttappanKarthavu
@kuttappanKarthavu Жыл бұрын
​@@girijanair348it is a stage program
@girijanair348
@girijanair348 Жыл бұрын
@@kuttappanKarthavu👌🏽👍🏻
@neviljohnson2481
@neviljohnson2481 Жыл бұрын
എല്ലാം ഊള സെറ്റ് അപ്പ് ആണെന്നു പറഞ്ഞു തന്ന ജയശങ്കർ സാറിനു നന്ദി
@ajeeshcantony4278
@ajeeshcantony4278 Жыл бұрын
😮😮
@manikuriakose5031
@manikuriakose5031 Жыл бұрын
Jeevitha kaalammuzhuvan "Thenjottan"!
@AK-mz3ir
@AK-mz3ir Жыл бұрын
Asianet il vannathoade കേൽക്കുന്നവർക്ക്‌ നിരന്തരമായ ദുരന്തമായി 😂
@rajeevb2605
@rajeevb2605 Жыл бұрын
ഇദ്ദേഹം ഏതോ രാഷ്ട്രീയ പാർട്ടിയുടെ നോമിനിയായി സർക്കാർ വക്കീലായിരുന്നു. പക്ഷേ ഇദ്ദേഹത്തിന് കേസ് നടത്താനുള്ള പ്രാവീണ്യമൊന്നുമില്ല !
@Existence-of-Gods
@Existence-of-Gods 8 ай бұрын
ഇയാൾ ഹൈകോർട്ടിൽ പ്രാക്ടീസ് ചെയ്യുന്ന വകീൽ ആണ്, അത് അറിയോ 😂😂
@Rറബീഹ്
@Rറബീഹ് Жыл бұрын
നിങ്ങളെ തമാശ ആരെയെങ്കിൽ വേദനിപ്പിച്ചെങ്കിൽ മരിക്കുന്നതിന് മുൻപ് അവരോട് മാപ്പ് ചോദിക്കണം
@remeshtv2008
@remeshtv2008 Жыл бұрын
നാട്ടിലേക്ക് പുറപ്പെടുന്നതും അവർ യാത്രയാക്കുന്നതും ഷൂട്ട് ചെയ്യണേ ...
@vijayadas3317
@vijayadas3317 Жыл бұрын
Special recruitment മെന്റ് വഴി വന്ന വർക്ക് ബുദ്ധിയില്ല എന്നു സ്ഥാപിക്കാൻ താങ്കൾ പറഞ്ഞ കഥ സ്വന്തം ഭാവനാ സുഷ്ടിയാണെന്ന് കരുതുന്നു. സംവരണത്തിലൂടെ ഉർന്ന ഉദ്യോഗങ്ങളിൻ എത്തുന്ന വരെ പറ്റി ഇങ്ങനെ എത്രയെത്ര കഥകൾ മദ്ധ്യവർഗ്ഗ ഉപരിവർഗ്ഗ സദസ്സുകളിൽ വലിയ ആരവത്തോടെ അവതരിക്കപ്പെടുന്നു. ചർച്ചിലും മുഴുവൻ ഇന്ത്യാക്കാരെപ്പറ്റിയും ഇങ്ങനെയൊക്കെയാണ് കരുതിയിരുന്നതും പറഞ്ഞി ര്യന്നതും . ബിട്ടീഷ് മാന്യ സദസ്സുകളിൽ ഇന്ത്യൻ മണ്ടത്തരങ്ങൾ ഒരു ഇഷ്ട വിഭവുമായിരുന്നു. ചരിത്രം ഒരു നായരുടേയും വീട്ടുപടിക്കൽ ഓഛാനിച്ച് നിൽക്കുന്നില്ല എന്നു മനസ്സിലാക്കി കൊള്ളുക. ചെളിയിൽ നിന്നു വന്നവന്റെ ചെളി മണം കുറെ നാൾ തങ്ങി നിൽക്കും. കാലത്തിന്റെ തികവിൽ അതു സുഗന്ധമായി മാറും.
@SabuXL
@SabuXL 8 ай бұрын
എന്ത് അബദ്ധമാണ് ചങ്ങാതീ താങ്കളുടെ വിലയിരുത്തൽ. ഈ കേസ് രേഖയിൽ കാണുമല്ലോ. ആർടിഐ നിയമവും നിലവിൽ ഉണ്ട്. പിന്നെ എന്തിനാ ഇങ്ങനെ ഒക്കെ പറയുന്നത്.😮 ഓ ഇപ്പോ പിടി കിട്ടി ട്ടോ.😂 താങ്കളെ പറ്റിയാണല്ലേ , ആര്യൻ സിനിമയിൽ പ്രിയദർശൻ നായകനെ കൊണ്ട് ഡയലോഗ് കാച്ചിയത്. 😊
@rkpillai3
@rkpillai3 Жыл бұрын
👌👌👌👍👍👍😄😄🤣🤣🤣🙏🙏🙏
@cmntkxp
@cmntkxp Жыл бұрын
അഹ സർഗക്ഷേത്ര ചെത്തിപ്പുഴ. .
@josephcjose1366
@josephcjose1366 Жыл бұрын
വിനോദ് റായ്?
@lethajeyan2435
@lethajeyan2435 Жыл бұрын
Oh ,oru thamasakaran.....
@MCKannan1
@MCKannan1 Жыл бұрын
ജയശങ്കർ സാർ ഇന്ന് എന്തോ മൂഡ് ഔട്ട്‌ പോലെ തോന്നുന്നു.
@skanichath3
@skanichath3 Жыл бұрын
Chirichu marchu... 😂😂😂
@josephcjose1366
@josephcjose1366 Жыл бұрын
പാഷ തൂക്കു ജഡ്ജി. പാവം നോബർട്ട്.
@shafiov5492
@shafiov5492 9 ай бұрын
AYITAMuDE
@sunnymathew8151
@sunnymathew8151 Жыл бұрын
What is the basic justification of VIDHI of these scoundrels. Just stupidity, shame to the so called JUDICIARY, ashamed of this stupid system.
@GopakumarNair-f4x
@GopakumarNair-f4x 10 ай бұрын
Avide ividem nikkunnavan anu
@balanp1844
@balanp1844 Жыл бұрын
ജനങ്ങളുടെ ആട്ടും തൂപ്പും കേട്ട് ജീവിക്കുന്നത് തന്നെ ഒരു തമാശയാണ്.
@magicframes11
@magicframes11 11 ай бұрын
അന്തംകമ്മി 😂😂😂
@1976athletico
@1976athletico Жыл бұрын
OCR vakiil
@sadanandanperingini6416
@sadanandanperingini6416 Жыл бұрын
"നിരന്തരം വളിപ്പുകൾ "
My Life Episode 39 Part 1
23:14
Sargakshetra
Рет қаралды 115 М.
My Life Episode 39: Adv. A Jayashankar  Part 2
22:46
Sargakshetra
Рет қаралды 151 М.
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
'PM Modi's power has no limits' - Advocate A Jayashankar talks about Prime Minister Narendra Modi
12:29
പക്ഷം പ്രതിപക്ഷം - Adv  A Jayashankar, Joseph C Mathew, M P Surendran | MBIFL Full Video
37:02
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН