No video

മ്യാൻമാറിൽ കടന്ന് നമ്മൾ എങ്ങനെ സർജിക്കൽ സ്ട്രൈക്ക് നടത്തി|Mlife Daily|BS CHANDRA MOHAN

  Рет қаралды 55,308

Mlife Daily

Mlife Daily

Күн бұрын

On 9 June 2015, teams of Indian Army commandos crossed the Line of Control into Myanmar to attack targets up to 10 kilometer within territory held by Myanmar..

Пікірлер: 167
@MlifeDaily
@MlifeDaily 7 ай бұрын
2015 ആണ് വർഷം..പറഞ്ഞ് തുടങ്ങിയപ്പോൾ 2005 ആയി പോയി..എഡിറ്റ് ചെയ്തപ്പോൾ തെറ്റ് കണ്ടില്ല..സോറി സ്നേഹപൂർവ്വം എം ലൈഫിൽ നിന്നും ബി എസ് ചന്ദ്ര മോഹൻ
@newdel2380
@newdel2380 7 ай бұрын
സാരമില്ല ചേട്ടാ. But ചേട്ടൻ സോറി പറഞ്ഞു ഞങ്ങളെ കളിയാക്കരുത്
@Allen91884
@Allen91884 7 ай бұрын
@@newdel2380 athe 🙌
@r4uvlog43
@r4uvlog43 7 ай бұрын
❤️🙏❤️🇮🇳❤️
@abbaabenjaminmancaud3384
@abbaabenjaminmancaud3384 7 ай бұрын
സാരമില്ല സർ. ❤
@bharath.vision
@bharath.vision 7 ай бұрын
Tnq sir njanum 2005 enh thetydarichu comments kandapolan manasilayath thet thiruthi sathyam paranjathil ഒരായിരം നന്ദി sir
@user-wh7gq5lt9l
@user-wh7gq5lt9l 6 ай бұрын
സാർ താങ്കളുടെ കഥ പറച്ചിൽ നേരിട്ട് സംഭവം കാണുന്ന പ്രതീതി ആണ് 🙏❤️.... നമ്മുടെ ധീര ജവാ ന്മാരുടെ വീര കഥകൾ കേൾക്കുമ്പോൾ വല്ലാത്ത ഒരു അനുഭൂതി... ജയ് ഹിന്ദ് വന്ദേമാതരം 👍
@venugopal6508
@venugopal6508 7 ай бұрын
താങ്കളെ പോലെയുള്ളവരുടെ കഥകൾ കേൾക്കുമ്പോഴാണ് നമ്മുടെ വീരന്മാരായ ജവാൻമാരുടെ സഹന, സാഹസിക പോരാട്ടങ്ങൾ ജനങ്ങൾ അറിയുന്നത് ഒരിക്കൽ പോലും അവിടം കാണാൻ കഴിയാത്തവർക്ക് ലൈവ് കാണുന്ന പ്രതീതി. അങ്ങനെ ഒരോരുത്തർക്കും രാഷ്ട്ര സ്നേഹം വളരട്ടെ❤❤❤
@r4uvlog43
@r4uvlog43 7 ай бұрын
👍✌🏻❤️🇮🇳❤️
@user-po2ll8on5b
@user-po2ll8on5b 7 ай бұрын
അങ്ങ് പറയുന്നത് കേൾക്കുമ്പോൾ, യുദ്ധം കണ്ട പ്രതീതിയാണ്, അതിനൊപ്പം ഏതൊരാളുടെ മനസ്സിലേക്കും രാജ്യസ്നേഹം, വലിയ രീതിയിൽ ഉണ്ടാക്കിയെടുക്കാനും അങ്ങയ്ക്ക് കഴിയുന്നു. ജയ് ഹിന്ദ്.
@r4uvlog43
@r4uvlog43 7 ай бұрын
❤️🇮🇳❤️
@syamharippad
@syamharippad 7 ай бұрын
ദൈവമേ... നമ്മുടെ ധീരരായ ജവാന്മാർ എന്തൊക്ക ത്യാഗം ആണ് സഹിക്കുന്നത്
@user-ls4ye7ku7w
@user-ls4ye7ku7w 7 ай бұрын
🇮🇳🫶💝💝
@r4uvlog43
@r4uvlog43 7 ай бұрын
❤️🇮🇳❤️
@syamharippad
@syamharippad 5 ай бұрын
🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪
@kripacalicut8535
@kripacalicut8535 6 ай бұрын
താങ്കളുടെ ഈ വീഡിയോ കണ്ടാൽ ഏതൊരു ഭാരതീയനും ഒരു ഊർജ്ജം വരും 👍 ഇനിയും പ്രതീക്ഷിക്കുന്നു .. ജയ് ഹിന്ദ് 💪
@sonofnanu.6244
@sonofnanu.6244 7 ай бұрын
കേരളത്തിൽ നിലവിലെ സ്ഥിതിതുടർന്നാൽ........ അധികംതാമസ്സിയാതെതന്നെ ഇന്ത്യൻമിലിട്ടറിക്ക് മാൻമ്യാറിൽക്കയറിചെയ്തതുപോലൊരു ഭീകരാക്രമണം, കേരളത്തിൽവന്ന് ചെയ്യേണ്ടിവരുമെന്ന് 100% ഉറപ്പാണ്........ A Big Salute the Indian Army........
@jbinkarukachal1619
@jbinkarukachal1619 7 ай бұрын
ഒരു സങ്കിയെ കാര്യം പറഞ്ഞു മനസിലാക്കുന്നതിലിം എളുപ്പം ഒരു മങ്കിയെ പഠിപ്പിച്ചു ഡോക്ടറാക്കുന്നതാണ്... ഇന്ത്യൻ ആർമി ഇന്ത്യയിളുള്ള സംസ്ഥാനത്തിന്നിട്ട് തന്നെ യുദ്ധം ചെയ്യുമോ 🙏 അങ്ങനെ എങ്കിൽ നാവിക സേനയുടെ കൊച്ചിയിലെ നെവൽ ബേസെല്ലാം തകർക്കുമോ 🤣🙏
@r4uvlog43
@r4uvlog43 7 ай бұрын
❤️🇮🇳❤️
@maheshvallarpadam7509
@maheshvallarpadam7509 7 ай бұрын
ആദ്യത്തെ വെടി നിൻ്റെ അമ്മേടെ നെഞ്ചത്ത് ആയാൽ വല്ല കുഴപ്പവും ഉണ്ടോ
@sonofnanu.6244
@sonofnanu.6244 7 ай бұрын
​@@maheshvallarpadam7509തൽക്കാലം അത് താങ്കളുടെ അമ്മയുടെമാറിലേക്ക്തന്നെ ആയിക്കോളൂ..... കാരണം, എന്റെ അമ്മ, 92 - മത്തെ വയസ്സിൽ പൂർണ്ണ ആരോഗ്യവതിയായിരിക്കെ , 2014 മെയ്മാസം രണ്ടാംതീയതി വെളുപ്പിന് ഒന്നര മണിക്ക് സൈലന്റ് ഹാർട്ടറ്റാക്കിലൂടെ ഇഹലോകവാസംവെടിഞ്ഞു......
@akshaydas3831
@akshaydas3831 6 ай бұрын
Ate NSG aanu cheyukka keralatil aanenkil
@yadhukrishna1038
@yadhukrishna1038 7 ай бұрын
ഈ പറഞ്ഞ കഥയാണ് ഉറി അറ്റാക്ക് എന്ന movie യിൽ കാണിക്കുന്നത് അതിൽ പാകിസ്ഥാനിലും മ്യാൻമാറിലും കടന്നുകയറി para sf ഉം ഘാതക്കും ചേർന്ന് നടത്തിയ ഓപ്പറേഷൻസ് ആണ് കഥ ഈ പറഞ്ഞ കഥ visuals ആയി കാണുമ്പോൾ ഉള്ള romajification movie PARA SF nd gathak 🔥🇮🇳 🔥🔥🔥🔥🥰🥰🥰
@jamespaul959
@jamespaul959 7 ай бұрын
❤❤❤. Super. Wonderful Operation. Narration superb. ❤❤❤❤
@rajeshraman3097
@rajeshraman3097 5 күн бұрын
സർ ഇത്തരംആർമി കഥകൾ പറയുമ്പോൾ ജനങ്ങളിൽ ദേശസ്നേഹം ഉണ്ടാവുകയും പട്ടാളക്കാരോടുള്ള ബഹുമാനം കൂടുകയും ചെയ്യും ആർമിയുടെ ജീവത്യാഗകഥകൾ ജനങ്ങൾ തീർച്ചയായും അറിയേണ്ടതാണ് ഐ ❤ആർമി
@ajayakumar7539
@ajayakumar7539 7 ай бұрын
ഇന്ത്യൻ ആർമി ഉയിര്❤❤❤❤ ജയ് ജവാൻ . വന്ദേ മാതരം
@paratrooperjoel7425
@paratrooperjoel7425 7 ай бұрын
ഇതു പോലെ ഉള്ള indian military based videos പ്രതീക്ഷിക്കുന്നു ❤
@sajurajamani6119
@sajurajamani6119 7 ай бұрын
ഇനിയും പോരെ ട്ടെ ഇതുപോലത്തെ നല്ല കഥകൾ
@വട്ടോളിപൊറിഞ്ചു
@വട്ടോളിപൊറിഞ്ചു 7 ай бұрын
ആണൊരുത്തൻ പ്രധാനമന്ത്രി ആയതിന്റെ മാറ്റം 🙏🏻
@farooquefrk8204
@farooquefrk8204 4 ай бұрын
Big salute Indian army and thanks to BS G
@venugopalanvk6391
@venugopalanvk6391 6 ай бұрын
Presentation was excellent.We are proud of our Forces. Comments from a Veteran.
@maheshbalanthodemunna9602
@maheshbalanthodemunna9602 7 ай бұрын
Ingane ullla storykal varattte kelkkkan entha rasam...... ❤❤❤❤❤❤❤❤❤❤❤❤❤❤
@RahimRahim-pq1nm
@RahimRahim-pq1nm 7 ай бұрын
മാഷേ നമസ്കാരം ❤❤❤❤ നമ്മള് വന്നു
@sivaasexportskssivakumar806
@sivaasexportskssivakumar806 7 ай бұрын
ഒരു ഭീകര യുദ്ധം നേരിൽ കണ്ട പ്രതീതി. Super narration sir. Hat's off ❤❤❤❤❤❤
@rajeshkumarkg577
@rajeshkumarkg577 7 ай бұрын
കുറച്ച് വിഷ്വൽസ് കൂടി ഉൾപ്പെടുത്തിയാൽ കിടുക്കിയേനേ...സൂപ്പർ
@kodippuramshijith3135
@kodippuramshijith3135 7 ай бұрын
സത്യം പറയൂ സാറേ താങ്കൾ ഈ മിഷനിൽ പങ്കെടുത്തു അല്ലേ അല്ലാതെ ഇത്രയും വിശദീകരണം സാധ്യമാണോ........❤❤❤❤❤❤❤❤❤❤
@r4uvlog43
@r4uvlog43 7 ай бұрын
❤️🇮🇳❤️
@babukaravaloor1166
@babukaravaloor1166 7 ай бұрын
ഇങ്ങേര് പറയുന്നത് മുഴുവൻ കള്ളമാണ് അന്ന് പ്രധാനമന്ത്രി മൻമോഹൻ സിംഗ് ഡിഫൻസ് മിനിസ്റ്റർ പ്രണാബ് മുഖർജി അജിത് നോവൽ ചിത്രത്തിൽ ഇല്ല
@rev.shibujohn2233
@rev.shibujohn2233 7 ай бұрын
Flabbergasting presentation Mr. Chandra Mohan.
@sukumarankm3406
@sukumarankm3406 6 ай бұрын
Nobody know except top defenceofficers and govt top brace about our brave soldiers
@anilanirudhan5973
@anilanirudhan5973 5 ай бұрын
Wonderful explanation ❤
@sanalchandran9621
@sanalchandran9621 7 ай бұрын
ഒരു ലോക്കല് news channel il വാർത്ത വായിക്കുന്ന ആളെ പോലുണ്ട് ബാക്ഗ്രൗണ്ടിൽ നന്നായി എഡിറ്റ് ചെയ്തിട്ടുണ്ട്
@kishorkumarmk1356
@kishorkumarmk1356 6 ай бұрын
Excellent performance thanks
@aneeshmv6265
@aneeshmv6265 7 ай бұрын
Mopogo lion കഥ പറയുമോ Mr. T
@vinodc4937
@vinodc4937 7 ай бұрын
Eagerly watching
@user-mr9zw2wl8t
@user-mr9zw2wl8t 6 ай бұрын
Ippol njan a location aanu wrk cheyyunnathu joupi chandel dist manipur
@krishnaprasadv07
@krishnaprasadv07 3 ай бұрын
മുംബൈ അക്രമണത്തെ തുടർന്നുണ്ടായ camando operation കഥ പറയാമോ sir
@anilbhaskar3589
@anilbhaskar3589 7 ай бұрын
സൂപ്പർ 👍👍jai hind
@shyleshnair6969
@shyleshnair6969 7 ай бұрын
Sarikkum sambavam kanda anubhVam ayi ❤
@sijojacob9969
@sijojacob9969 Ай бұрын
Can you make a video about Rohingya refugees
@rajithmm445
@rajithmm445 7 ай бұрын
സൂപ്പർ വീഡിയോ👍👍👍👍🇮🇳🇮🇳
@mahendramidhila5210
@mahendramidhila5210 7 ай бұрын
ജവാന്മാരുടെ കഥകൾ ഇനിയും കേൾക്കാൻ ആഗ്രഹം ഉണ്ട് സാർ ❤ ജയ് ജവാൻ❤ ജയ് ഹിന്ദ്❤
@r4uvlog43
@r4uvlog43 7 ай бұрын
🔥🔥❤️❤️❤️🇮🇳🇮🇳🇮🇳❤️❤️❤️🔥🔥🔥... 🌹...
@ranjithraman7049
@ranjithraman7049 7 ай бұрын
ക്ഷമിക്കണം, വീഡിയോ കാണുമ്പോൾ ഒരു ആവേശം ആണ്. പക്ഷെ ഒരു നിർദേശം ഉണ്ട്, ദയവായി കുറച്ചു കൂടി ശ്രദ്ധിക്കണം. വീഡിയോ കാണുമ്പോൾ അതിൽ വരുന്ന തെറ്റുകൾ ആ രസം കുറക്കുന്നുണ്ട്. ഇനി കാരണം പറയാം, വിഡിയോയുടെ തുടക്കത്തിൽ പറയുന്ന വർഷം 2005 എന്നാണ്. പിന്നീട് പറയുന്നു, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡി എന്ന്. ശരിക്കും 2004-2009 പ്രധാന മന്ത്രി ശ്രീ മൻമോഹൻ ആണ്. കുറെ തവണ സംശയം കൊണ്ട് ബാക്ക് അടിച്ചു നോക്കി. വർഷം 2015 ആണ് എങ്കിൽ ശരിയാണ്, മോദിജി ആണ് പിഎം. ഇനിയെങ്കിലും ശ്രദ്ധിക്കുമെന്ന് കരുതുന്നു.
@MlifeDaily
@MlifeDaily 7 ай бұрын
സോറി..2015 എന്നായിരുന്നു മനസ്സിൽ..പക്ഷേ 2005 എന്നാണ് പറഞ്ഞ് പോയത്..എഡിറ്റ് ചെയ്തപ്പോൾ പോലും ആരും കണ്ടില്ല..നാക്ക് പിഴ
@ranjithraman7049
@ranjithraman7049 7 ай бұрын
@@MlifeDaily ഒരു സോറിയുടെ ആവശ്യം ഇല്ല ചേട്ടാ, ഇതൊക്കെ സ്വാഭാവികം ആണ്. എങ്കിലും അല്പം കൂടി ശ്രദ്ധ നൽകണം എന്നെ ഉദ്ദേശിച്ചുള്ളൂ.. 😊😊
@jayannair37
@jayannair37 7 ай бұрын
Chandru 👍🌹
@user-rg3me9gq8g
@user-rg3me9gq8g 6 ай бұрын
ധീര ജാവന്മാർക് എന്റെ പ്രണാമം
@user-tl6ql7cv4x
@user-tl6ql7cv4x 24 күн бұрын
Super
@user-lt5jf1dm8k
@user-lt5jf1dm8k 21 күн бұрын
Supper
@amalreji9266
@amalreji9266 7 ай бұрын
Sir Rohingya abhayarthikalum avarde palayanathine pattiyum oru video cheyyamo. Ee ide abhayarthi sangham Indonesian theerathum ethukayundayi. Endhanu avar?. pand muthal ippo vare endhan actually sambhavikunath enn arinjal kollam ennund. Thank you
@MlifeDaily
@MlifeDaily 7 ай бұрын
ചെയ്യാം
@shyamdevpv8670
@shyamdevpv8670 7 ай бұрын
Super❤️
@ajithkumarrpillai1133
@ajithkumarrpillai1133 7 ай бұрын
Sir❤❤❤..."ADOLFHITLER" Storu Enthanu....CopleteCheyyathirunnathu..????❤❤❤❤❤❤❤
@MlifeDaily
@MlifeDaily 7 ай бұрын
അടുത്ത ആഴ്ച തുടങ്ങും
@sahadevanpm4364
@sahadevanpm4364 6 ай бұрын
good
@VibhinV
@VibhinV 14 күн бұрын
Jai hind
@shabunilgiris8465
@shabunilgiris8465 6 ай бұрын
Big salute
@sajigsajig9089
@sajigsajig9089 7 ай бұрын
❤❤❤ ഇന്ത്യ മാൻമാർ റിനെ അക്രമിച്ചോ എന്ന കഥ ഇപ്പോൾ അറിയുന്നത്❤❤🎉❤❤
@juvinjuvin70
@juvinjuvin70 7 ай бұрын
മ്യാന്മാർ നെ അല്ല... അവിടത്തെ കാടുകളിൽ ഇരുന്നു കൊണ്ട് anti india പ്രവർത്തനം നടത്തുന്ന group കളെ ആണ്... ഇത് കാല കാലം ആയി നടക്കുന്നത് ആണ്.. ഇവരെ ഒഴിവാക്കാൻ indira ghandi.. ലോകത്ത് ആദ്യമായ് സ്വന്തo രാജ്യത്തിനു അകത്തു തന്നെ സേന air strike നടത്തിയിട്ടുണ്ട്....... Long history ഉണ്ട് ഇതിനൊക്കെ... Modi വന്നപ്പോൾ classified operations pr work നു, use ചെയ്യുന്നു എന്ന് മാത്രം.... Pakistan ഇൽ സമ്മർദ്ദം ഉണ്ടാകാൻ ബാലുച്ചിഷ്ടനിൽ india operations നടത്താറുണ്ട് എന്ന് മുൻ raw തലവൻ പറഞ്ഞിട്ടുണ്ട്..1970-80-90 ഇൽ ഒക്കെ..... ബട്ട്‌ അതൊക്കെ classified ആക്കി സൂക്ഷിക്കും... Pr work നു use ആകില്ല... But ഇപ്പൊ modi അത് ചെയ്യുന്നു
@johanjaya8203
@johanjaya8203 7 ай бұрын
great
@reenu3266
@reenu3266 7 ай бұрын
Namskaram
@rajuthomas4058
@rajuthomas4058 7 ай бұрын
Pl give us more of similarl stories
@ajayunnithan6576
@ajayunnithan6576 7 ай бұрын
Nice story
@RajeevenK-hq6nd
@RajeevenK-hq6nd 6 ай бұрын
Epol adhigam attack ellathath prime minister narendra modhiye pedichittanu.vipin ravath very strong comand pers.remember all
@user-mr9zw2wl8t
@user-mr9zw2wl8t 6 ай бұрын
Annathe attack chaithathu kykl group aanu (PLA,UnLf evarude group
@madhukumarradhakrishnanunn3105
@madhukumarradhakrishnanunn3105 6 ай бұрын
ഇന്ത്യൻ ആർമി 👍
@manojkumarm9366
@manojkumarm9366 7 ай бұрын
കൊറിയയെ പറ്റി എന്തെങ്കിലും വീഡിയോ ചെയ്തുടെ 🙏
@kishorkishor4591
@kishorkishor4591 7 ай бұрын
Sir ente request accept cheyithathinu orayiram nanniyum kadappadum aarikunnu. Oru request koodi Major Chand Malhotra yude kadha koode parayane
@pious.jeshmajeshma6928
@pious.jeshmajeshma6928 7 ай бұрын
Sr Kalaki 👍🏼 👍🏼 👍🏼 ❤❤❤🎉🎉
@prasadctRam
@prasadctRam 7 ай бұрын
Year thettanallo . 2005 UPA government aaanu
@MlifeDaily
@MlifeDaily 7 ай бұрын
2015 ആണ്..തെറ്റി പോയോ..
@georgepaul7456
@georgepaul7456 6 ай бұрын
👌👌👌
@user-lz1gf1eh7e
@user-lz1gf1eh7e 7 ай бұрын
🌹🌹🌹വർഷം 2015 അല്ലെ 👍👍2005 അല്ലല്ലോ 👍
@shajikalarikkal2512
@shajikalarikkal2512 7 ай бұрын
സൂപ്പർ
@roshinpp5887
@roshinpp5887 7 ай бұрын
2005 alla 2015
@bijupallam9418
@bijupallam9418 7 ай бұрын
❤❤❤❤super🎉🎉🎉🎉
@laijudevassy4450
@laijudevassy4450 7 ай бұрын
❤❤
@John666jobin
@John666jobin 6 ай бұрын
🇮🇳💪
@mafathlal9002
@mafathlal9002 7 ай бұрын
🌹❤super🇮🇳
@im___sree__
@im___sree__ 7 ай бұрын
Presentation style ok mariyalo
@rajuthomas4058
@rajuthomas4058 7 ай бұрын
Thanks
@sathyanv883
@sathyanv883 6 ай бұрын
❤️❤️👍
@nandhanatemplepm881
@nandhanatemplepm881 7 ай бұрын
നന്ദി നമസ്കാരം 🙏🙏🙏
@anilkumarv5209
@anilkumarv5209 7 ай бұрын
2005???
@MlifeDaily
@MlifeDaily 7 ай бұрын
2015
@Allen91884
@Allen91884 7 ай бұрын
Ith 2015il alle?
@MlifeDaily
@MlifeDaily 7 ай бұрын
2015
@sophiasunny7549
@sophiasunny7549 7 ай бұрын
Indian army❤
@AjithKumar-ps6mp
@AjithKumar-ps6mp 7 ай бұрын
👏👏👏👏👏
@satheeshpathath3338
@satheeshpathath3338 5 ай бұрын
@user-uu7hk6hf4b
@user-uu7hk6hf4b 7 ай бұрын
Enjoyed ❤
@mujeebrehuman5180
@mujeebrehuman5180 7 ай бұрын
💖💖💖
@pramodcherat2996
@pramodcherat2996 2 ай бұрын
❤❤❤
@shinukavitha561
@shinukavitha561 5 ай бұрын
❤❤❤❤
@dailymedia2471
@dailymedia2471 7 ай бұрын
2005 or 2015 🤔🤔🤔🤔
@MlifeDaily
@MlifeDaily 7 ай бұрын
2015
@user-dj1gt3xw9d
@user-dj1gt3xw9d 7 ай бұрын
Messi fans like👿🇮🇳🎇🎇🫡🫡
@itsmeakash3492
@itsmeakash3492 7 ай бұрын
💥
@anandhuanilkumar5453
@anandhuanilkumar5453 7 ай бұрын
Army❤
@mj-zy6ly
@mj-zy6ly 7 ай бұрын
👌👌👌👌👌👌👌
@geochemperi9943
@geochemperi9943 7 ай бұрын
😍😍😍😍❤️❤️❤️👍👍👍👍
@rajeshrajan317
@rajeshrajan317 7 ай бұрын
Sir year 2005 enn starting paranhath
@SreejithaSreekumaran
@SreejithaSreekumaran 13 күн бұрын
2015aanu
@mathewsgeorge3739
@mathewsgeorge3739 7 ай бұрын
🎖🏅🥇
@mohameddilshadmattuthodi9613
@mohameddilshadmattuthodi9613 7 ай бұрын
🇮🇳🇮🇳🇮🇳🇮🇳💪💪💪
@anilctnr1863
@anilctnr1863 7 ай бұрын
👌👌👌👌👍👍👍👍👍
@rameshc103
@rameshc103 7 ай бұрын
❤️❤️❤️❤️👍
@hariharanunni3447
@hariharanunni3447 7 ай бұрын
തുടക്കത്തിൽ 2005 എന്നു പറയുന്ന വർഷം ശരിയാണോ?
@ayoobkhanayoob-wd9yn
@ayoobkhanayoob-wd9yn 7 ай бұрын
ജയ് ജവാൻ 💪💪💪💪
@yadhukrishna1038
@yadhukrishna1038 7 ай бұрын
Para sf🇮🇳🥰
@ayoobkhanayoob-wd9yn
@ayoobkhanayoob-wd9yn 7 ай бұрын
M life ❤️
@ajayjayaram7403
@ajayjayaram7403 7 ай бұрын
Manohar parikkar ❤❤❤❤
@manojkumarmadhavan9475
@manojkumarmadhavan9475 7 ай бұрын
👌👌👌👌
@krishnaprasadv07
@krishnaprasadv07 7 ай бұрын
🙏❤️
@mohammedshaparappanangadi523
@mohammedshaparappanangadi523 6 ай бұрын
💪❤❤❤🙏
@rajeshmuthululamrajesh
@rajeshmuthululamrajesh 7 ай бұрын
🇮🇳🇮🇳🇮🇳
娜美这是在浪费食物 #路飞#海贼王
00:20
路飞与唐舞桐
Рет қаралды 3,9 МЛН
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 17 МЛН
7 Days Stranded In A Cave
17:59
MrBeast
Рет қаралды 95 МЛН
娜美这是在浪费食物 #路飞#海贼王
00:20
路飞与唐舞桐
Рет қаралды 3,9 МЛН