Sri sandeep warrier പാർവതി യെ കുറിച്ചുള്ള താങ്കളുടെ നിലപാട് ഒന്ന് കൂടി ആലോചിക്കണം. ഒരു പ്രൊഫഷണൽ space ഇൽ അവർ ഒരു നടി മാത്രം ആണ്. അവരല്ല മറ്റു character roles തീരുമാനിക്കുന്നെ. Govt അല്ലെങ്കിൽ പോലീസ് അല്ലെ അയാൾക്കു എതിരെ നടപടി എടുക്കേണ്ടേ. പാർവതി ആണോ, അവർ അവരുടെ colleague ne support ചെയ്തു കൊണ്ട് ഉറച്ചു നിന്നില്ലേ അത് വല്യ കാര്യമല്ലേ. മറ്റുള്ളവർ അതിജീവിതയെ isolate ചെയ്തപ്പോൾ wcc teamed up to give moral support.
അഖിൽ മരാരുടെ കൂടെ ഒരു ജനകീയ കോടതികൂടി നടത്തോ ഹാഷ്മി. പ്ലീസ്.😂 പറ്റൂലെവേണ്ടട്ടോ ഓർമിപ്പിച്ചതിന് സോറി
@mufseerkhan56702 ай бұрын
ഹാഷ്മി ഒന്നും നടക്കുന്ന കാര്യം അല്ല
@AnzarAbdulsalamAnzarAbdulsalam2 ай бұрын
നിന്റെ അമ്മയെ ഒന്നുടെ 😂👍
@prasannamenon36462 ай бұрын
സിനിമയുടെ promotion സമയത്തു “… മുകേഷ് ചേട്ടനെപോലെയുള്ള senior artist ന്റെ കൂടെ … വലിയ ഭാഗ്യമായി കരുതുന്നു...” എന്നു പറയും. കുറച്ചു വർഷം കഴിഞ്ഞു പറയും മുകേഷ് ചേട്ടൻ പീഡിപ്പിച്ചെന്നു
@MultiShan19802 ай бұрын
ഈ സന്ദീപ് നെ എന്തിനാണ് വിളിക്കുന്നത് വ്യെക്തമായ ഒരു കാര്യം പറയാൻ കഴിയാത്ത കഴിവില്ലാത്ത ഇവനെയൊക്കെ വിളിക്കരുത്
@renjuspanjajanya40042 ай бұрын
അയ്യോ പച്ചക്ക് തുറന്നു പറയാൻ അത് മനസിലായില്ല?
@akhil79952 ай бұрын
@@renjuspanjajanya4004adhayathu pulli oru pacha snehi aanu😂😂
@anuragashok71762 ай бұрын
Sathyam potttan loga pottan
@sankuprasad86622 ай бұрын
സന്ദിപ് വാര്യരെ ഞാൻ ഒത്തിരി ഇഷ്ടപ്പെടുന്നു, പക്ഷേ ഇന്നത്തെ ചർച്ചയിൽ ഞാൻ അദ്ദേഹത്തോട് യോജിക്കുന്നില്ല,സ്ത്രീ വിരുദ്ധതയാണ് അദ്ദേഹം പറയുന്നത് , സമൂഹം അദ്ദേഹത്തിന് കൊടുത്ത 100 മാർക്കിൽ നിന്നും 5 മാർക്കികേക്ക് പോകും, തിരുത്തിയില്ലങ്കിൽ മാർക്ക് തിരിച്ചു പിടിക്കാൻ അദ്ദേഹത്തിന് കഴിയുമോ????
@brijithvelayudhan66242 ай бұрын
പറഞ്ഞതിൽ വ്യക്തത കുറവ് എന്താണ് 🙄🙄
@josephchandy20832 ай бұрын
ഹാഷ്മി ഗംഭീരം. അഭിനന്ദനങ്ങൾ
@gangadharan-l6o2 ай бұрын
വേട്ടക്കാരുടെ കോടികളിലാണ് മാസപ്പടിക്കാരുടെ കണ്ണ്.
@musthafamuhammad22022 ай бұрын
100 % Correct
@sinichandrabose10202 ай бұрын
സിനിമ മേഖല തന്നെ പിരിച്ചു വിടണം. അതാണ് വേണ്ടത്. ഇങ്ങനെ അഴിഞ്ഞാട്ടം നടത്താനുള്ള ഒരു മറ ആണോ ഈ സിനിമ മേഖല
@MrTchacko2 ай бұрын
കോഴി സഹവ് മുകേഷ് അഭിവാദ്യങ്ങൾ
@ninuesinc2 ай бұрын
The lady in this discussion is genuinely and clearly delivered her opinion and it's acceptable
@aslampk22032 ай бұрын
ഹാഷ്മിയാണ് താരം
@MrSunildeth2 ай бұрын
ഉഷ സത്യം ആണ് പറയുന്നത്
@sherlykurian63652 ай бұрын
The best debate conductor of all malayalam channel is Hashmi...!!❤🎉
@johnsonpappachan14462 ай бұрын
ഈ സിനിമയിൽ എവിടുന്ന് വരുന്നു ഡ്രെഗ്ഗ് അതിനെപ്പറ്റി അന്വേഷിക്കണം അത് വലിയ രാജ്യദ്രോഹം കുറ്റം അല്ലെ അപ്പൊ അതിനെ പറ്റി ഹേമ കമ്മറ്റിവരെ പറഞ്ഞു സ്ത്രീകൾ ആക്രമിക്കപ്പെട്ടു അത് അന്നെഷിക്കണം കൂടെ ഡ്രെഗ്ഗ് അതും ചർച്ചവിഷയം ആക്കി വരണം അനേഷണം വേണം എന്റെ അഭിപ്രായം 👍
@SheriefAbu2 ай бұрын
സുതാര്യത നാലരകൊല്ലം അടയിരുന്നത്....
@SureshKuriakose-im1zs2 ай бұрын
സിദ്ധിഖിന്റെ കാര്യത്തിൽ ഒരു തീരുമാനമായി !!😀😀😀😀
@VishnuVishnu-vb4ho2 ай бұрын
കമ്മ്യൂണിസ്റ്റ് പാർട്ടി (മാക്സിസ്റ്റ് )❌ കാമ പാർട്ടി (മുകേഷ് )✅
@anuragashok71762 ай бұрын
Gusthy kar parathy unnayichappol poojyeppi enth cheythu 😅
@VishnuVishnu-vb4ho2 ай бұрын
CPM❌ കാമ പാർട്ടി (മുകേഷ് )✅
@alinababu33852 ай бұрын
Hello Sandeep Warrier, Parvathy is an artist and it is not her choice who else is in the cast. That is the director's call. If Parvathy decides not to act with Allan Siar, then she is also act like the power group. Sandeep please comprehend what you are talking.
@CharlesATH2 ай бұрын
I could not agree more. Hats off to Parvathy.
@BobasBedestha2 ай бұрын
സന്ദീപ് പാർവതിയെ വളക്കാൻ നോക്കിക്കാണും അതു നടക്കാത്ത ഫ്രഷ്ട്രേഷൻ ആണ് സന്ദീപിന്
@dadagiristeven81242 ай бұрын
ഹാഷ്മി ഇന്ന് വളരെ നന്നായിരുന്നു. വർഗീയ സന്ദീപിനെ ഡ്രില്ല് ചെയ്തത് ഇഷ്ടപ്പെട്ടു.
@LOKACHITHRA2 ай бұрын
ഗ്രിൽ
@salah.corpzone2 ай бұрын
സന്ദീപ് വാര്യരെ ഹാഷ്മി കുത്തിക്കൊന്നു😁😂
@subithapk36912 ай бұрын
Hashmi🎉🎉🎉
@nikarinikks17332 ай бұрын
Hashmi big fan mahn❤
@BaburajEp2 ай бұрын
ഹസ്‌കർ താൻമുകേഷിനെ വിളിച്ചുകൊണ്ട് പോയി കൂടെ താമസിപ്പിക്കടോ.
@sreekumar29842 ай бұрын
അതെ.... ഗോപാലാ.... വളരെ സുതാര്യമായ അന്വേഷണം.... ഏകദേശം അഞ്ചു കൊല്ലം ആടയിരുന്ന് ഒടുവിൽ കോടതി പറഞ്ഞശേഷം പുറത്ത് വിട്ട ഹേമകമ്മിറ്റി... എന്നിട്ട് ഒരു ഉളുപ്പും ഇല്ലാതെ പറയുന്നു വളരെ സുതാര്യമായ അന്വേഷണം നടത്തും
@nikhilvinu62582 ай бұрын
Hashmi🥰
@SarafudeenBabu2 ай бұрын
സന്ദീപ് എന്ന വേട്ടാവളിയൻ ആരും ചർച്ചക്ക് വിളിക്കരുത്
@rex..9902 ай бұрын
മകൻ ആരാധിക്കുന്ന ആളായത് കൊണ്ട് അമ്മയെ പീഡിപ്പിച്ച ആളുടെ പേര് പറയരുതന്ന് മകൻ പറഞ്ഞന്ന് അമ്മ🙏🏻 ജജ്തി കുടുംബം🥴
@armyjimmeo77772 ай бұрын
പണം എത്ര കിട്ടൂമെന്ന് നോക്കട്ടെ എന്നിട്ട് തീരുമാനിക്കാം...😂😂
@AP-pb7op2 ай бұрын
@@armyjimmeo7777പീഡിപ്പിച്ചിട്ടില്ലെങ്കിൽ പിന്നെ എന്തിനാ പണം കൊടുക്കുന്നത്?
@AP-pb7op2 ай бұрын
മീഡിയയോട് പറയരുതെന്നേ പറഞ്ഞുള്ളൂ. അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു എന്ന് അവർ വ്യക്തമായി പറഞ്ഞത് കേട്ടില്ലേ
@rex..9902 ай бұрын
@@AP-pb7op അത് തന്നെയാണ് പറഞ്ഞത് അമ്മയെ പീഡിപിച്ച ആളോട് ബഹുമാനമാണന്ന്😁
@Saudi-j1x2 ай бұрын
സന്ധി വാര്യർ പറയുന്നത് എന്താണെന്ന് അയാൾക്ക് മനസ്സിലാകുന്നില്ല കേൾക്കുന്ന ജനങ്ങൾക്കും മനസ്സിലാകുന്നില്ല ഇതിലും ഭേദം ഒട്ടകം ഗോപാലനാണ്
Super question by Hashmi - should Mukesh come in MLA vehicle and commit crime to take action against him?????
@ramathbeegam2 ай бұрын
കുത്തികൊല്ലൽ തരികിട ഇവിടെ ചിലവായില്ല അല്ലെ വാര്യരെ... എന്താടോ വാര്യരെ താൻ നന്നാവാത്തെ...😂
@vinodthottakara39292 ай бұрын
എന്തിനാണ് ഹാഷമി ഇവിടെയും സുരേഷ് ഗോപിയെ കൊണ്ടുവരുന്നേ 😔
@JosephGeorge-e4x2 ай бұрын
സിനിമ മേഖലയിൽ ഉള്ളത് പോലെ ടീവി ചാനൽ പ്രോഗ്രാമുകളിലും ഇതുപോലെ പീഡനങൾ ഉണ്ടാവാൻ സാധ്യത ഇല്ലേ. ഇപ്പോൾ അതും കൂടി അനേഷിക്കുന്നത് നല്ലതല്ലെ. എല്ലാ പ്രമുഗ ന്യൂസ് ചാനലുകൾക്കും എന്റർടൈൻമെന്റ് ചാനലുകൾ ഉണ്ടലോ. ഇപ്പോളാണെഗിൽ അത് എളുപ്പമാണല്ലോ. ആദ്യo സ്വന്തം വീട് വൃത്തിയാകൂ അത് കഴിഞ്ഞു അയൽവാസിയുടെ വീട് വൃത്തിയാകു.
@noufeerkc42522 ай бұрын
Hashmi cinema kanarilla but hashmi Dailog kanan super aane
@Narayanan20242 ай бұрын
Athenthaa avan cinema kaanaathathu? 😂
@AshSwagger-wg3xx2 ай бұрын
എന്നാലും 2 ദിവസം മുന്നേ എയർ ല് പോയിട്ട് അവിടെ സ്റ്റാൾ ഇട്ടു പരിപാടി അവതരിപ്പിക്കാൻ ഹാഷമി കാണിക്കുന്ന ഡെഡിക്കേഷൻ അപാരം തന്നെ..... മകനെ മടങ്ങി വരൂ -മാറാർ
@Ameer-b6h2 ай бұрын
ഹഷ്‌മിയുടെ പ്രാസം ഒപ്പിച്ചുള്ള ഡയലോഗ് കേൾക്കാൻ ഒരു പ്രത്യേക ഭംഗി ആണ്.. പക്ഷെ മാരാരുടെ തട്ട് താണ് തന്നെ ഇരിക്കും
@VipinVishnuVrinda2 ай бұрын
Good😊
@ramashramash69352 ай бұрын
ഹസ്ക്കർ. എങ്ങിനെ ഇപ്പോ സഹയാത്രികനായി
@johnsonpappachan14462 ай бұрын
ഹാഷമി സന്ദീപ് വാര്യർ പറയുന്ന എല്ലാകാര്യവും ഞാൻ യോജിക്കുന്നില്ല പക്ഷെ ഒന്ന് ഡ്രെഗ്ഗ് അതിന് ഞാൻ യോജിക്കുന്നു 👍
നാടിനും നാട്ടുകാർക്കും ഉപകാരമില്ലാത്ത ചർച്ചകൾ🤣😂 പണ്ണിയവന്റെ പേരിൽ പരാതി കിട്ടിയാൽ പിന്നെഇതുപോലുള്ള ചർച്ച നിങ്ങളുടെ ജീവിത പ്രശ്നം🤣❤️
@rajanpk64662 ай бұрын
സുരേഷ് ഗോപിക്കെതിരെ ഒരു സ്ത്രീയും പരാതി കൊടുത്തില്ലല്ലോ പിന്നെ ഹാഷ്മി എന്തിന് വെപ്രാളംപെടുന്നു
@selinam42852 ай бұрын
ഒരുപ്രമുഖ യൂ റ്റ്യൂബർ പറയുന്നതു പോലെ രാവണൻ കോട്ട (ലങ്ക)എന്ന സിനീമയുടെ അണിയറ പ്രവർത്തകർ നിങ്ങളുട സംശയം ദുരികരക്കും
@vavavijeshvava7832 ай бұрын
എല്ലാം thekanjha മാന്യൻ sandeep
@vavavijeshvava7832 ай бұрын
ആദ്യം നിന്റെ മന്ത്തു മറ്റു പിന്നെ ബാക്കി ആള്ക്കാര് മന്ത് മറ്റു സോദരാ
@francissebastianuzhavoor24402 ай бұрын
സുരേഷ് ഗോപിക്ക് വെപ്രാളം ഉണ്ട്.
@Queenbeach-n8h2 ай бұрын
@@selinam4285you mean Mamta? Consensual. They were staying in Pettan, TVM. She was young.
@navasnavas42902 ай бұрын
100% രാഷ്ട്രീയ പ്രേരിതം തന്നെയാണ് ഹാഷ്മി നിങ്ങൾക്ക് എത്രയോ വിഷയങ്ങൾ ചർച്ചചെയ്യാൻ ഉണ്ട് വയനാട് ഉരുൾപൊട്ടൽ കേസ് കർണാടകയിൽ ഒരു ലോറിയും ഒരു യുവാവും വെള്ളത്തിൽ അടിയിലാണ് ആ കേസുകൾ എവിടെയാ എവിടെ വരെ ആയി എന്ന് നിങ്ങൾക്ക് ചർച്ച ചെയ്യാം എന്തിനാണ് ഈ അപരാധി കേസുകൾക്ക് പിന്നാലെ പോകുന്നത്
@francissebastianuzhavoor24402 ай бұрын
ചോദിക്കാൻ ആളുണ്ടാകണം.
@OllurOnair2 ай бұрын
തെളിഞ്ഞതിനു ശേഷം മതിയോ ഉഷേ നിനക്കും മറ്റുള്ളവർക്കും ഞങ്ങൾ തരേണ്ട പിൻന്തുണ.
@vineethv58612 ай бұрын
Epo debate il trending hashmi tanne 🎊🎉🎉
@anilkumar-zj5vc2 ай бұрын
opposition should be strong allengil mukesh marathilaa..pokki eduthe kalayanam
@arjunvg45832 ай бұрын
Hashmi paravathy thiroth ine ithrem ningal support cheyyunnathinte pinnil next debate il parvathiye kond varaan ulla shremam aano?? Allengil full support hashmi 👍
@samsspot19242 ай бұрын
Breaking bad, better call saul, the wire, scar face, pinaple express, ഇദൊക്കെ മലയാളികൾ കണ്ട സിനിമയും സീര്സും ആണ്, മികച്ച imdb റേറ്റിംഗ് ഉണ്ട്, പലതും emmy അവാർഡ് കിട്ടിയതാണ്... സന്ദീപ് ഉദെഷിച്ചത് ഇടുക്കി ഗോൾഡ് ആണെങ്കിൽ അത് നല്ല ഒരു റോഡ് ട്രാവൽ ഡ്രാമ ആണ്...
@Queenbeach-n8h2 ай бұрын
Ethokke avanodu parenjittu enthu kittana. My party has no one who has knowledge. Annamalai is there but our communal disharmony is causing him also to fail.
ഭീകര intro ഒന്നുമില്ലേ മാപ്രേ? ബോറാണെന്ന് മനസ്സിലായി എന്ന് തോന്നുന്നു.
@prakashshini55942 ай бұрын
ഉമ്മൻ ചാണ്ടിക്ക് എതിരെ ,CBI കേസും,,,ദുഷ്.പ്രചരണവും. നടത്തിയപ്പോൾ,,,ഈ നാവ്,,,,,,?
@sureshps35152 ай бұрын
Avarathy mon mukesh
@Sajeevtravelvlogs19772 ай бұрын
👍🙏
@indus_harmony83032 ай бұрын
Sandeep varrie thenju 😂 48:48
@gangadharan-l6o2 ай бұрын
പാർട്ടി പാർട്ടിയുടേതെന്നും ഗോപി ഗോപിയുടേതെന്നും പറയുന്ന നയം 😄😀
@minivarghese4642 ай бұрын
ആഷ്മി അഖിൽ മാരാരേകൊണ്ട് ആഷ്മിക്ക് പറയാൻ ഉള്ളത് പറയിപ്പിച്ചു. ഇതാണ് സത്യം അല്ലെ ആഷ്മി
@sajanSharjah2 ай бұрын
ഒരു കടംകഥ! ഒരു അമ്മ പെറ്റതെല്ലാം തൊപ്പിക്കാര്!! ഉത്തരം പറ
@tamas88222 ай бұрын
കോടികൾ മുടക്കി കുറച്ചു സ്ത്രീകളെ ഇറക്കി കേസുകൾ അട്ടിമറിക്കാവുന്നതേയുള്ളൂ.
@SureshKumar-b9h1u2 ай бұрын
എൻ്റെ പൊന്നു ബാലഗോപാൽ സാറേ,നമ്മുടെ മുൻ മന്ത്രി ശ്രീ ഐസക്ക് സർ ഇഴഞ്ഞും കിതച്ചും ഒക്കെ വലിയ മോശമല്ലാതെ ധനവകുപ്പ് കൈകാര്യം ചെയ്തു വരികയായിരുന്നു... നിങ്ങൾക്ക് അതിൻറെ എബിസിഡി അറിയാതെ ഇരുന്ന് ആ വകുപ്പിനെ നശിപ്പിച്ചു... കേരള ജനതയെ നിങ്ങളും ഇടത് പക്ഷത്തെ സഹോദര പാർട്ടികളും കൂടി കടക്കെണിയിൽ ആക്കി ...നിങ്ങളുടെ ഒരു ന്യായീകരണവും ഒരു കാര്യത്തിലും സ്വീകാര്യമല്ല...
@afeefibrahim97952 ай бұрын
വിമർശനം നല്ലതാണ്. പക്ഷെ ആക്ഷേപവും അവഹേളനവും നല്ലതല്ല. പോസിറ്റീവ് ആയി കാണേണ്ടത് അങ്ങനെ തന്നെ കാണണം. ലൈംഗികാരോപണത്തിൻ്റെ പേരിലാണ് മുകേഷ് രാജിവക്കേണ്ടതെങ്കിൽ സമാന കേസിൽ കുറ്റപത്രം സമർപ്പിക്കപ്പെട്ട മറ്റൊരു MLA എൽദോസ് കുന്നപ്പള്ളിയുടെ രാജി നിങ്ങളാരും ആവശ്യപ്പെട്ടതായോ പ്രൈം ടൈം ചർച്ചയോ കണ്ടില്ല..
@bangkoksisters48282 ай бұрын
Sandeep pls go home take some coffee and have better sleep.. dont come out for one week u need a better rest..
@sugathankp54472 ай бұрын
Hashmi ethaa
@tsmb52 ай бұрын
Sandeep പെട്ടു പോയി😂😂😂
@Saykosh292 ай бұрын
എന്താണ് ഹാഷ്മിക്ക് ഇത്ര മനസ്സിലാകാത്ത ബുദ്ധിമുട്ട് ശ്രീമതി റീമ കല്ലിങ്കലും ശ്രീ ആഷിക് അബുവും ശ്രീ സന്ദീപ് വാര്യരും തമ്മിലുള്ള നവമാധ്യമങ്ങൾ വഴിയുള്ള ഘോരമായ വാക്ക് പോര് ആരും മറന്നിട്ടുണ്ടാവില്ല ഇവർ തമ്മിലുള്ള വ്യക്തി വൈരാഗ്യത്തിന് അനുരൂപമായി വാദങ്ങൾ ഉന്നയിക്കുന്നു എന്ന് മാത്രം കരുതിയാൽ പോരേ
The main Reason for the Anarchy and exploitation of women in cinema field is Chemical drugs and alcohol, the Anchor is shamelessly avoiding to debate on that aspect inspite of Sandeep's Reference on that subject.
@Venugopalan-fw3pl2 ай бұрын
രാമഭദ്രാ- നിന്റെ അവസ്ഥ ഭരമല്ല
@Sidhiq-r7i2 ай бұрын
ക്യാഷ് വാങ്ങി ആണോ സന്ദീബ് വന്നത്, പാർവതി യെ പറയാൻ ആരാണ് ക്യാഷ് തന്നത്
@sanoopkumar-ln6yy2 ай бұрын
Cutex😂5:38
@muraliperiyal33662 ай бұрын
Somany days saying same matter so pls stop this debate what is the final result lokayuktha or final results
@rejimonep2 ай бұрын
WCC സിനിമയിലെ സ്ത്രീകൾക്ക് വേണ്ടി നിലകൊള്ളുന്നതാണ്. അവര് ഡ്രഗ്ഗിന് എതിരെ സംസാരിച്ചില്ല അത്രേ .
@shyamkn52562 ай бұрын
hashmi rating vendi nanayi kashtapedununde😂😂😂
@unnikrishnankovilthekkeval5532 ай бұрын
സന്ദീപിനെ തിരുവോത്ത് കടിച്ചോ 😄
@visakhsethu41112 ай бұрын
ഞാൻ ഒന്ന് ചോയ്ച്ചോട്ടെ? ?? മുല്ലപെരിയാർ പൊട്ടുവോ? ??? പൊട്ടില്ലായിരികുലെ alle😬
@ajwagram1722 ай бұрын
ആസനം താങ്ങി [കാ]ശ്മി
@faisalnadi50812 ай бұрын
ഒരു പെൺകേസിൽ അടി കിട്ടിയ വാര്യറതന്നെ വിളിക്കണം😂😂
@lukosekattappurathu1785Ай бұрын
Mr Sandeep why you are not blaming Mr Suresh Gopi for his role. Feel so sorry for Sandeep
@Sihabudheen.M2 ай бұрын
പീഡനക്കേസിൽ സൊന്ധം പാർട്ടിക്കാർ പഞ്ഞിക്കിട്ടവനാ ഈ വാരിയേറ് 🤣🤣🤣
@Milano13842 ай бұрын
പാർട്ടിയിൽ വേണ്ടവർക്ക് ഒക്കെ പെണ്ണ് എത്തിച്ചു കൊടുത്തതിന്റെ നന്ദിയാണോ എന്നും സംശയിക്കാമല്ലോ? അല്ലാത്തവർ ആർജ്ജവം കാണിക്കട്ടെ..മറ്റു പ്രതിപക്ഷ പാർട്ടി നേതാക്കൾക്കും ആർജ്ജവം കാണില്ല നമുക്കറിയാമല്ലോ..പിന്നെ എന്തെങ്കിലും ചെയ്യുന്നു അല്ലെങ്കിൽ നാട്ടുകാർ സംശയിക്കും അല്ലേ!!?കളങ്കിതരല്ലാത്തവരിൽ ഉശിരുള്ളവർ ഉണ്ടെങ്കിൽ അവർ അത് ചെയ്തു കാണിക്കും.😅