നീതിമന്റെ ഓർമ വാഴ്വിനായി തീരട്ടെ...എന്റെ പരുമല കൊച്ചു തിരുമേനി...സ്വപ്നത്തിൽ അല്ലാതെ അവിടുന്നു ഇദ്ദേഹത്തിന്റെ അടുത്തു നേരിട്ടു ചെല്ലാൻ പ്രാർത്ഥിക്കുന്നു...
@samuelvarghese56492 жыл бұрын
കർത്താവ് കല്പിക്കാത്ത അന്ധ വിശ്വാസം ഉപേക്ഷിക്കുക.
@stephenvarghese36572 жыл бұрын
വത്സൻ തംമ്പൂ സാർ താങ്കളുടെ മനസിലെഅഭിപ്രയങ്ങൾ പ്രകടിപ്പിക്കുന്ന തിന് പരുമല തിരുമേനി യെ എന്തിനാ ഭാഗവ ക്ക് ആക്കുന്നത്.പരുമല തിരുമേനി ക്ക് സഭയിലെ ന്യൂനതകൾ പരിഹരിക്കണമെന്ന് ഉണ്ടെങ്കിൽനേരിട്ട് അവരുടെ അടുത്ത് ചെന്ന് അവരെ താക്കീത് ചെയ്താൽ പോരേ അതിനു തമ്പു സാറിൻ്റെ ഒത്താശ വേണോ
@johnkoruthu92483 ай бұрын
Parumala Thirumeni was a martier, His Holiness was killed by Vattasheril Geeverghese Kathanar.
@Ayodhya1202 жыл бұрын
Rev വൽസൻ തമ്പു ആദ്യം ചെയ്യേണ്ടത് ഈ i2i വിൽ നിന്ന് മാറി നിൽക്കുക ... അയാളെ നന്നായി മനസ്സിലാക്കിയവരാണ് ഈ സഭയിലുള്ളത്.
@johnythacheth28992 жыл бұрын
സാർ പറഞ്ഞ അതേ രീതിയിൽ എനിക്കും സ്വപ്നത്തിലൂടെ Mother Theresa ഒര് ദിവസം പ്രത്യക്ഷപ്പെട്ടു. എന്നാണന്നോ ഞാൻ ഒര് ഓഡിയൊ ക്ലിപ് ഇട്ട ദിവസം വെളുപ്പിന്. ഫ്രാങ്കോ ബലാത്സംഗം ചെയ്ത സിസ്റ്റ്റിനെ അനുകൂലിച്ച് അവരെ ബഹുമാനിച്ചു ഒര് ഓഡിയോ ക്ലിപ്പ് ഇട്ട ദിവസം തന്നേ. തെരേസ അമ്മ എൻ്റെ അടുക്കൽ വന്ന് ഇരുന്ന് എന്നെ തലോടി പോയി. കുറെ നേരം ആ മുഖം ഞാൻ നോക്കി കിടന്നു. ഞാൻ അൽഭുതപെട്ട് എഴുന്നേറ്റപ്പോൾ എനിക്ക് മനസ്സിലായി ഞാൻ നിഗമനം ചെയ്തത് തീർത്തും ശരിയായിരുന്നു എന്ന്. ഞാൻ പിന്നെ ഉറപ്പിച്ച് പറഞ്ഞു ഫ്രാങ്കോ സാത്താൻ ആണ് എന്ന്. അതിൻ്റെ രണ്ട് ദിവസം കഴിഞ്ഞപ്പോൾ ഫ്രാങ്കോ അറസ്റ്റിലായി. അതുവരെ അറസ്റ്റ് ഒഴിവായി നടക്കുക ആയിരുന്നു. ഞാൻ ഫ്രാങ്കോയെയും സിസ്റെറിനെയും കണ്ടിട്ടില്ല അറിയുകയുമില്ല. പക്ഷേ ആ കേസ് വിശകലനം ചെയ്ത് നോക്കിയപ്പോൾ എനിക്ക് കൃത്യമായി പറയാൻ പറ്റി ഫ്രാങ്കോ ഒരു സാത്താൻ്റെ രൂപം ആണെന്ന്. നമുക്ക് സത്യം മനസ്സിൽ തോന്നി അത് വിളിച്ച് പറയുമ്പോൾ ആണ് ദൈവൽമാക്കൾ സ്വപ്നത്തില് വന്ന് അത് സ്ഥിരീകരിക്കുന്നത്. സത്യം.
@omanasosama172 жыл бұрын
Really he is mad because of thirumeniye koot pidicchu wonderful ullile karingal avatharipikan kashtm
കച്ചവട താല്പര്യത്തിനു മാത്രം മെത്രാൻ കക്ഷികൾ പരുമല തിരുമേനിയെ സ്വന്തമാക്കി വെച്ചിരിയ്ക്കുന്നു. അന്ത്യോഖ്യാ സിംഹാസനത്തോട് വലിയ വിധേയത്വവും ഭക്തിയുമുള്ള പരുമല തിരുമേനിയെ വെച്ചാണ് ഇവർ ഈ ചെറ്റത്തരം കാണിക്കുന്നത്
@samuelvarghese56492 жыл бұрын
ഒരു മേനിയും മരണനംതരം ഒരിടത്തും വരില്ല,ദൈവ ഹിത പ്രകാരമല്ലാതെ.... ദാനീയേൽ 12:2 നിലത്തിലെ പൊടിയിൽ നിദ്ര കൊള്ളുന്നവരിൽ പലരും ചിലർ നിത്യജീവന്നായും ചിലർ ലജ്ജെക്കും നിത്യനിന്ദെക്കുമായും ഉണരും. 12:13 നീയോ അവസാനം വരുവോളം പൊയ്ക്കൊൾക; നീ വിശ്രമിച്ചു കാലാവസാനത്തിങ്കൽ നിന്റെ ഓഹരി ലഭിപ്പാൻ എഴുന്നേറ്റുവരും. ദൈവത്തിനു വേണ്ടി ദൈവാലമാവും,ദൈവസൈന്യവും ആണ് പ്രവർത്തിക്കുന്നത്. ഈ വീഡിയോ കാണുന്നവർ എന്തു വിചാരിക്കും?
@alexmathew67862 жыл бұрын
Anthioc simhasanthell nennum lafeycha sliehyka pouriheytheyom anna ketteyatha
@samuelvarghese56492 жыл бұрын
ദാനീയേൽ 12:2 നിലത്തിലെ പൊടിയിൽ നിദ്ര കൊള്ളുന്നവരിൽ പലരും ചിലർ നിത്യജീവന്നായും ചിലർ ലജ്ജെക്കും നിത്യനിന്ദെക്കുമായും ഉണരും. 12:13 നീയോ അവസാനം വരുവോളം പൊയ്ക്കൊൾക; നീ വിശ്രമിച്ചു കാലാവസാനത്തിങ്കൽ നിന്റെ ഓഹരി ലഭിപ്പാൻ എഴുന്നേറ്റുവരും.
@jameschennithala38302 жыл бұрын
താങ്കൾക്ക് ബൈബിളുമായി യാതൊരു ബന്ധവും ഇല്ലെന്നുമനസിലായി ബൈബിൾ പറയുന്നു മരിച്ചവർ വിശ്രമിക്കുകയാണ് അവർക്കു വരുവാൻ കഴിയുകയില്ല വന്നത് ലൂസിഫർ ആണ്
@balukp52312 жыл бұрын
പരുമല തിരുമേനി യാക്കോബായ സഭയുടേതാണ് ioc യുടെ അല്ല
@Devadhoothan19992 жыл бұрын
പിന്നല്ല myr
@sunilgeorgesunilpadippurav4702 жыл бұрын
യാക്കോബ സഭ എന്നൊരു സഭയില്ല അത് സുപ്രീംകോടതി വ്യക്തമാക്കി
@Devadhoothan19992 жыл бұрын
@@gamechanger6769 പിന്നെ നീ ഇവിടെ കിടന്നു ഇങ്ങനെ പറഞ്ഞാൽ സഭ ആകുമോ 😓😓😓
@Devadhoothan19992 жыл бұрын
@@gamechanger6769 നിയമം അറിയില്ല എങ്കിൽ അത് പറ
@Devadhoothan19992 жыл бұрын
@@gamechanger6769 ni ഇവിടെ പറഞ്ഞാൽ ചഭ ആയല്ലോ അത് മതി 🤣🤣🤣😓
@sunilgeorgesunilpadippurav4702 жыл бұрын
വട്ടായിപ്പോയി അല്ലെ
@joseabraham48572 жыл бұрын
Prof. Thampu, yesteday Pope John Paul came to me in dream and request to write below points on the video uploaded by you. 1) Please stop associating with i2i and making false statements as marketing technology of Sunil Mathew because he is not having any ethics. 2) try to sort out the trouble initiated by in St. Stephen's College Delhi during your service as Principal. 3) requesting you to not to use his friends in Heaven - Parumala Thirumeni and Paulos Mar Gregorios name for making untrue statements. 4) Pope is saying, he chose me for this because a catholic or CNI church member quote it then public will consider it as fake. 5) All these - Pope as well as Bishops are paying God to grant a peaceful retirement life to you. God bless you Professor.
@pageorgekutty2 жыл бұрын
അച്ചൻ, കാര്യങ്ങൾ പറയുവാൻ, ഈ സ്വപ്നം വഴി വേണ്ടിയിരുന്നോ? അതിനുള്ള കാര്യം മനസിലായി. എന്തായാലും നല്ല അവതരണം. ഓർത്തഡോൿസ്കാർ ഇനി അച്ചനെ ബഹുമാനിക്കും.
@Observer-a112 жыл бұрын
Good thoughts and altruistic actions do not come to the fore on the basis of its moral weight. They are accepted because the people who benefit from the lack of it are no more.
@joyaj95802 жыл бұрын
മൂലക്കുരു ഒണ്ടാരുന്നോ? ചിലപ്പോൾ അതുകൊണ്ടാകാം 😂🤣
@marker00162 жыл бұрын
അതിനു പരുമല തിരുമേനി മലഗ്ഗര ഓർത്തഢേംകസ് സഭ അംഗമല്ല....സർ....അദ്ദേഹത്തിന്റെ കബറിടം ആ കൂട്ടരുടെ കെവശം ആണ് എന്നത് യാഥാർത്ഥ്യം...
@aniljoy20122 жыл бұрын
You are right . He is the saint the MALANKARA ORTHODOX CHURCH.
@Devadhoothan19992 жыл бұрын
പിന്നല്ല myr
@sarammamathew4112 жыл бұрын
Holiness is what God wants from all so called christians. Holiness in thought. Ways ,will Attitude , motives ,speech and deeds. God is not looking for perfection, but we are righteous and perfect in Christ Jesus. But we need to be sanctified through the word of God and Spirit of Fire. Refiners fire will burn all dross and chaff. Sir do you hear the voice of God? Did you enquire to Him about the moral failures. It is great that Jesus.
@scariyapappachan42802 жыл бұрын
DO YOU BELIEVE IN SPIRITISM.
@philipvarkey69862 жыл бұрын
" Lord has put a lying spirit in the mouth of these prophets." - 2 CHRONICLES 18: 22.
@sneha41722 жыл бұрын
മെന്റൽ ആണോ എനിക്കറിയാം ആയിട്ട് ചോദിക്കുക നിങ്ങൾ ഞങ്ങളുടെ ഓർത്തഡോക്സ് കാരുടെ കുറ്റം കണ്ടുപിടിക്കാൻ ഇരിക്കുവാണോ poyi പണിനോക്ക്
@santhoshvarghese1242 жыл бұрын
താമസിയാതെ വിശുദ്ധനായി പ്രഖ്യാപിക്കും.
@bgcpbvr2 жыл бұрын
ഈ കാര്യം ഡോക്ടർ വത്സൻ തമ്പു സർ പറഞ്ഞത് വെറും സ്വപ്നം മാത്രം.മരണ പെട്ടു ആത്മ ലോകത്തു എത്തിയ വർക് ഈ ലോക കഥ ഓർത്തിരിക്കുന്ന data bank ഉൾകൊള്ളുന്ന ബ്രെയിൻ ഇല്ല.. പിന്നെ ആത്മാവിനോടൊപ്പം ഉണ്ടാകേണ്ടത് കൃസ്തു വിലൂടെ ലഭിക്കുന്ന സന്തോഷം ആകാം അല്ലെങ്കിൽ രക്ഷ യിലേക്ക് കടക്കാൻ ആവാത്ത ദുഃഖം ആകാം.. അല്ലാതെ ഈ സഭകളുടെ പേര് പോലും ഓർക്കാൻ വഴിയില്ല.. വിശുദ്ധരുടെ പ്രവർത്തികൾ പിന്തുടരും എന്നു വെളിപാടിൽ രേഖപ്പെടുത്തിയത് ദൈവത്തെ ആത്മാവിൽ ഭൂമിയിൽ ആരാധിച്ചിട്ടുണ്ട് എങ്കിൽ അത് തുടരും എന്നാകാം (ഇവിടെ വിശുദ്ധർ എന്നത് വിശുദ്ധ മായി ജീവിച്ചവർ എന്നെ ഉള്ളു അത് ഏതെങ്കിലും ബാവ യോ മെത്രാനോ മാത്രം ആവണം എന്നില്ല.. ദൈവത്തിന് മുഖ പക്ഷം ഇല്ല )..ഒരു സഭയുടെയും പേര് മരണാ ന ന്തരം ഓർക്കുകയെ ഇല്ല..കാരണം രക്ഷ സർവ ജനത്തിനുമാണ്.. ദേവാലയം മനുഷ്യരും..അപ്പോൾ അല്ലെങ്കിൽ തന്നെ വഴി തെറ്റി കാണുന്നിടത്തു ആരാധന നടത്തിയും നമസ്കരിച്ചും നിൽക്കുന്ന ജനങ്ങൾ ഇത് കേട്ടു തെറ്റി യ അവിടെ തന്നെ വീണ്ടും നില്ക്കും എന്നിട്ട് ചിന്തിക്കും പരുമല തിരുമേനി dr valasan തമ്പു sir നെ സ്വപ്നത്തിൽ സന്ദർശിച്ചിരിക്കുന്നു.. ഒന്നേ പറയാനുള്ളൂ.. എന്റെ ഓട്ടം തികച്ചു ഇനി ജീവ കിരീടത്തിനായി കാം ക്ഷിക്കുന്നു എന്ന St paul ന്റെ ബൈബിളിൽ പറയുന്ന വചന പ്രകാരം . മരണാ നന്തരം ആത്മ ലോകത്തു എത്തിയാൽ ഭൂമിയിലെ കഥയില്ല.. അവരുടെ ഭൂമിയിലെ ഓട്ടം തികച്ചു... പിന്നെ സഭകൾ ഇല്ല ഓട്ടം തികച്ചില്ല ഇനിയും അവർക്കു ഓടാനുണ്ട് എന്നു ചിന്തിപ്പിക്കുന്നുണ്ട് അങ്ങനെ പൈസ ഒപ്പിക്കുന്നുണ്ട്... പല പള്ളികളിലും ദൈവത്തോടല്ല പ്രാർത്ഥന കൾ.. അവിടെ കാശ് കുമിഞ്ഞു കൂടുന്നുമുണ്ട്..പക്ഷെ ബൈബിൾ പഠിപ്പിക്കുന്നില്ല..അത് തെറ്റായ വഴി ആണു..എല്ലാവരും നിദ്രയിൽ..മരണാ ന ന്തരം.. ന്യായ വിധി വരെ..പുന രുദ്ധരിക്കുന്നത് വരെ. ഇവിടെ ജീവിക്കു ന്നവർകക്കു എഴുതപെട്ട തിരുവചനങ്ങൾ മാത്രം ആശ്രയിക്കാം... അത് ആവാത്തതു കൊണ്ടല്ലേ ഈ സഭകൾ തന്നെ കടിപിടിയും സ്വത്തും അധികാരവും വർധിപ്പിച്ചു അമൂല്യ മായ ക്രിസ്തു സന്ദേശം ഉൾകൊള്ളാത്തതു... ലാസർ ധനവാൻ ഉപമയിൽ.. തിരുവെ ഴുത്തിൽ എല്ലാം എഴുതി യിട്ടുണ്ട് എന്നല്ലേ അവസാനിപ്പിക്കുന്നത്?? അപ്പൊ ഇത്തരം ദർശനം വെറും പ്രഹേളിക...മാത്രം!!
@samuelvarghese56492 жыл бұрын
ആല്മലോകത്തു എത്തിയവർക്കു ലോക കാര്യത്തെ ഓർക്കുന്ന ബ്രെയിൻ ഇല്ല എന്നു പറഞ്ഞാൽ എങ്ങനെ ശരിയാകും? അപ്പോൾ ആല്മവിന് ആലോചനയും ബുദ്ധിയും ഇല്ല എന്നു എങ്ങനെ പറയാം? ജഡത്തിനുള്ളതിലും ബ്രയിൻ അല്മാവിന് ഉണ്ട്. "ആൽമാവിനെ അനുസരിച്ചു നടപ്പീൻ എന്നാൽ നിങ്ങൾ ജഡത്തിന്റ മോഹങ്ങൾ നിവർത്തിക്കയില്ല." പിന്നെ,ദൈവഹിതപ്രകാരം ഉള്ള ഓർമ മാത്രമേ വരികയുള്ളൂ എന്നു മാത്രം.
@samuelvarghese56492 жыл бұрын
മരിച്ചവർക്ക് ദൈവ പ്രകാരം മോശ പ്രവർത്തിച്ചത് പോലെ മാത്രം പ്രവർത്തിക്കാം. മറ്റുള്ള എല്ലാവരും നിദ്രയിലാണ്. ഒരു മേനിയും ഒരിടത്തും മരണശേഷം വരില്ല.
@bgcpbvr2 жыл бұрын
@@samuelvarghese5649 താങ്കൾ ബൈബിൾ വചനങ്ങൾ പഠിക്കുവാൻ ഇഷ്ടമുള്ള വ്യക്തി ത്വം ആണ് എന്നു കരുതുന്നു.. ചില ചിന്ത കൾ പങ്കു വെക്കുന്നു.. Mathew chapter 22 :29,30 വചനങ്ങളിൽ ഒരു സ്ത്രീ ക്കു ഏഴു ഭർത്താക്കന്മാർ ഉണ്ടായിരുന്നു മരണാ നന്തരം ആരുടെ ഭാര്യ എന്ന കൃസ്തുവിനോടുള്ള ചോദ്യത്തിന് മറുപടി ശ്രദ്ധിക്കുക.മത്തായി 22:29 അതിന്നു യേശു ഉത്തരം പറഞ്ഞതു: “നിങ്ങൾ തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയായ്കകൊണ്ടു തെറ്റിപ്പോകുന്നു. 22:30 പുനരുത്ഥാനത്തിൽ അവർ വിവാഹം കഴിക്കുന്നില്ല, വിവാഹത്തിന്നു കൊടുക്കപ്പെടുന്നതുമില്ല; *സ്വർഗ്ഗത്തിലെ ദൂതന്മാരെപ്പോലെ അത്രേ ആകുന്നു*... അതായത് ലോകത്തു ജീവിച്ച അവസ്ഥ ഉണ്ടാവുന്നെ ഇല്ല...അപ്പോൾ ആത്മ ലോകം ഈ ലോക അവസ്ഥ യുമായി ബന്ധപ്പെടുന്നത് ന്യായ വിധിയിൽ ആണു. നിത്യ ജീവൻ അല്ലെങ്കിൽ നിത്യ നാശം...കൃസ്തു വിഭാ വ നം ചെയ്യുന്ന രാജ്യം ഐഹികമ ല്ല താനും . അപ്പോൾ ക്രൈസ്തവ ദർശനം വുമായി ജീവിക്കുന്നവർ സ്വയം ശൂന്യമാവുകയും എല്ലാം ഉപേക്ഷിക്കേണ്ടതായും വരും....പുന രുദ്ധരിക്കുന്ന മനുഷ്യൻ കൃസ്തുവിന് അനുരൂപമാകും എന്നാണ് വചനം പഠിപ്പിക്കുന്നത് (ഫിലിപ്പിൻസ് 3:21). അതായത് ലോകത്തുണ്ടായിരുന്ന അവസ്ഥ യെ അല്ല...അത് കൃസ്തുവിന് കൂട്ടവകാശി ആകുക എന്ന അവസ്ഥ യാണ്..ഇനി ആത്മാവിനെ അനുസരിച്ചു നടക്കുക എന്നാൽ ദൈവ ത്തിന്റെ ആത്മാവ് നമ്മിൽ വന്നു വസിക്കുമ്പോൾ അങ്ങനെ ഉള്ളവരെ ദൈവത്തിന്റെ മക്കൾ എന്നറിയപ്പെടും.. അവർ ദൈവത്മാവിനെ അനുസരിച്ചു നടക്കണം.. ദൈവം നയിക്കുന്നവർ ആയിരിക്കും..നോക്കുക ലുക്കോ സ് 11 അദ്ധ്യായം വായിക്കുക.. മുട്ടുകയും അന്വേഷിക്കുകയും യാചിക്കുകയും..ചെയ്യണ്ടത് പിതാവായ ദൈവം നൽകുന്ന പരിശുദ്ധത്മാവിനെ ആണു.... വചനങ്ങൾ താങ്കൾക്കു മാർഗ ദീപമാകട്ടെ... 🙏🏻 .
@thomaspalakudiyil93702 жыл бұрын
P
@thomsonmannil69372 жыл бұрын
പൊട്ടത്തരം
@achammamathew62822 жыл бұрын
What a nonsense he is telling.As though parumala thirumeny talked with him like this.how long he is talking with him about others.funny message respected man
Dear Dr Rev Valsan Thambu, Will you please stop senseless utterances against a particular Church in a paid media. How much are you paid for kiiling your own conciousness and God-gifted wisdom? There are wrong people doing wrong things everywhere. Indirectly you are claiming to be a living saint or a prophet, to whom God is sending His saintly messengers particularly for setting right the Orthodox Church! So please stop this nonsense and don't lose the respect that I have for you any further. Please try to contribute something good or atleast pray for the sake of poor, downtrodden and the sick. - A wellwisher.
@johnvarghese41182 жыл бұрын
You are right. How can he(thampu) say like this!!!!!.. He was the former Principal of St. Stephens Delhi!!!!!!!!
@mkvarghese88782 жыл бұрын
Please stop this nonsense. Don't lose the respect that we've given you.
@kuriendaniel87922 жыл бұрын
ഇവനെ എവിടെങ്കിലും ചികില്സിക്കണം
@jacobjosephjoseph1662 жыл бұрын
Excellent imagination and creative story teller 😂😂😂😂
@mathewpt56602 жыл бұрын
തിരുമേനി ഓർത്തഡോൿസ് കാരനല്ലല്ലോ. പിന്നെങ്ങനെയാ എന്റെ സഭ എന്ന് പറയുന്നത്. തിരുമേനിയുടെ കബർ ഓർത്തഡോൿസ് കാരുടെ കയ്യിൽ ആയി എന്നേയുള്ളു. തിരുമേനി ആന്ധ്യോക്കയിൽ നിന്നാണ് മേല്പട്ടക്കാരന്റെ പട്ടമേട്ടത്.
@georgethomas73272 жыл бұрын
ഓർത്തോഡോക്സ്കാരുടെ അല്ലെങ്കിൽ പിന്നെ 2002 പു കു സൊസൈറ്റിയാണോ കബറിന്റെ ഉടമ.
@shibugeorge15412 жыл бұрын
Otta...tallu..koyaaaa
@simonvadakkedomissac19682 жыл бұрын
Pl.don't interfere in others matter.Try to correct own Sabha.
@samuelvarghese56492 жыл бұрын
സുവിശേഷം നമ്മുടെ സ്വന്തം അപ്പന്റെ മുതൽ ആകയാൽ അതു ദുർവ്യയം ചെയ്യുന്ന വരെ ബുദ്ധിക്കോത്ത് വിധം വിമർശിക്കാം,ഉപദേശിക്കാൻ.