എന്തു ഭംഗി ആയിട്ടാണ് അടുക്കി ഒതുക്കി വച്ചിരിക്കുന്നത് കണ്ടിരുന്നുപോകും സൂക്ഷിക്കുന്ന കാര്യത്തിൽ മിടുക്കിയാണ് 👍🏼👍🏼👍🏼
@actressDeviChandana3 жыл бұрын
Thank you
@nijijohnson75243 жыл бұрын
ഇത്രേം സൂക്ഷ്മത ഉള്ള ഒരാളിനെ ഞാൻ ആദ്യമായി കാണുകയാണ് 👏🏼👏🏼👏🏼👌🏼🙏🏼
@SheelaDevi-wj3mg3 жыл бұрын
Devi super
@actressDeviChandana3 жыл бұрын
How sweet of you to say that...
@ramshijamshi79893 жыл бұрын
Magic oven lakshmi nairum und😆
@ameyasheena96183 жыл бұрын
Ornaments ആണെങ്കിലും സാരീ ആണെങ്കിലും സെറ്റ് ആണെങ്കിലും ഇതൊക്കെ സൂക്ഷിച്ചു വയ്ക്കുന്ന കാര്യം അംഗീകരിച്ചു തന്നേ പറ്റു.. You are so സ്പെഷ്യൽ 🥰🥰
@actressDeviChandana3 жыл бұрын
Thank you so much dear
@suryasurendran71013 жыл бұрын
ചേച്ചിയുടെ വർത്താനം കേട്ടിരിക്കാൻ നല്ല രസമാണ്😊
@actressDeviChandana3 жыл бұрын
Thank you so much
@jaimyrosepaul57933 жыл бұрын
കൊള്ളാം ചേച്ചി നല്ല അടുക്കും ചിട്ടയോടെ വെച്ചിരിക്കുന്നു.... അഭിനന്ദനങ്ങൾ.... Keep going
@actressDeviChandana3 жыл бұрын
Thank you so much
@muhsinaninu54573 жыл бұрын
സെറ്റ് മുണ്ട് അതൊരു ഐശ്വര്യം ആണ്. ചേച്ചിടെ ശ്രദ്ധ സമ്മതിച്ചു.
@actressDeviChandana3 жыл бұрын
Thank you so much
@bijirpillai12293 жыл бұрын
Super ആയിട്ടുണ്ട്. നല്ലത് പോലെ സൂക്ഷിക്കുന്നു അത് കാണുമ്പോൾ തന്നെ അറിയാൻ പറ്റുന്നുണ്ട് 😍😍👌
@actressDeviChandana3 жыл бұрын
Thank you so much
@mridulaa.v74503 жыл бұрын
Beautiful collections👌🏻 അതുപോലെ നന്നായി സൂക്ഷിക്കുന്നുമുണ്ട്.. എൻ്റെയും പ്രിയപ്പെട്ട വേഷമാണ്❤. സെറ്റുമുണ്ട് ഉടുത്താൽ ഒരു പ്രത്യേക ഭംഗി തന്നെയാണ്
@actressDeviChandana3 жыл бұрын
Happy to hear from you
@aswani59092 жыл бұрын
ഇതൊക്കെ പുതിയതാണോ.. മുന്നേ വാങ്ങി വെച്ചതാണ് എന്നു പറയേ ഇല്ല. Supr ആയിട്ടു സൂക്ഷിക്കുണ്ട് but എങ്ങനെ സാധിക്കുന്നു ചേച്ചി ഒരു സംഭവം തന്നെ ആണ് 😍😍😍
@actressDeviChandana2 жыл бұрын
Thank you for your support dear
@aswani59092 жыл бұрын
@@actressDeviChandana 😍😍😍
@divyashyn71003 жыл бұрын
ഇത്രയും കാലം ദേവി ചന്ദന എന്നു പറഞ്ഞാൽ സീരിയൽ സിനിമ ലോകത്തെ ആരോആയിരുന്നു.... ഇപ്പോൾ നമ്മുടെ കുടുംബത്തിലെ ഒരു അംഗ മാണ് എന്നു തോന്നുന്നു.....വിശേഷങ്ങൾ കൂടുതൽ അറിയാൻ കാത്തിരിക്കുന്നു.....😍😍
@actressDeviChandana3 жыл бұрын
Really happy to hear from you... thank you for your support
@malavika27213 жыл бұрын
Enikkum setum mundum bhayagara eshtavaa ❤️❤️❤️ super collection chechi 💖💖
@actressDeviChandana3 жыл бұрын
Thank you so much
@Adhidevcs70013 жыл бұрын
നല്ല ഭംഗി ഉണ്ട് എല്ലാം.. നല്ല നീറ്റ്.. എനിക്കൊരുപാട് ഇഷ്ടം ഉള്ള ആർട്ടിസിറ് ആണ് 👍👍👍👍
@pavitharahulan34003 жыл бұрын
നല്ല ഭംഗിയായി വെച്ചിരിക്കുന്നു.... 🥰🥰... ❤ u chechi.... 😃
@actressDeviChandana3 жыл бұрын
Thank you so much
@agustd7_2 жыл бұрын
Etra bhangiyila madakki vachekkunne.super.keep it up
Enikk othiri eshtapettathu kishor chettante amma vangi thannathum aragettathinu cousin gift thannathum aanu ellam kollam super beautiful collection
@actressDeviChandana2 жыл бұрын
Really appreciate your support and review dear
@archanaanil90183 жыл бұрын
എനിക്ക് സെറ്റുംമുണ്ടും ഒരുപാട് ഇഷ്ടമാണ്... ദേവിയെ സെറ്റുംമുണ്ടിലും കാണാൻ എനിക്ക് എന്നാ ഇഷ്ടമാണെന്നു അറിയോ💕💕💕💖
@actressDeviChandana3 жыл бұрын
Thank you so much dear
@shilpas82512 жыл бұрын
15:55 😀😀adipoliiii
@misiriya12503 жыл бұрын
എല്ലാം നല്ല ഭംഗി യാണ് കാണാൻ അടിപൊളി.....എനിക്ക് ഇഷ്ടപെട്ടത്.ഒരുപാട് കുഞ്ഞി കണ്ണൻ.ഉള്ള വയലറ്റ് ഷെയ്ഡ് ഉള്ള ആ സെറ്റ് സാരിയാണ്.... എന്റെ ഒരു പാട് നാളത്തെ ആഗ്രഹമാണ് വാങ്ങണം ഉടുക്കണം എന്ന് ഇതു വരെ സാധിച്ചിട്ടില്ല...😜😃
@actressDeviChandana3 жыл бұрын
Why...?? You should wear once... Thank you for your support
@neethub99443 жыл бұрын
Chechii dress nu kodukkunna care powli ......
@actressDeviChandana3 жыл бұрын
Thank you
@the_sea_bird60193 жыл бұрын
Love oll of these pretty sarees 🙌🏽 please do video on your ear piercing love your beautifully maintained studs and earrings ❤️
@actressDeviChandana3 жыл бұрын
Sure... Will do
@rajeswari.m62972 жыл бұрын
Ente ponnnoo......namichu......oru mottusoochi polikum adukki vekkan ariyatha le njn..... 🤭🤭🤭🤭Nte shelf kanann oru uddham kinja pooraparamb ayirikkum😳
@actressDeviChandana2 жыл бұрын
Organise things dear... You will feel good
@vijiachu18663 жыл бұрын
Your collections is very super😍 how sweet you are talking 🥰 l like your talk very much chechii😘😘😘
@actressDeviChandana3 жыл бұрын
Thank you so much for your support and review
@jemnishivan28782 жыл бұрын
ദേവി സൂപ്പർ presention എനിക്ക് ഒത്തിരി eshtato മോളെ നാച്ചുറൽ സൂപ്പർ പറയാൻ വാക്കുകൾ ഇല്ല അത്രയ്ക്കും സിംപിൾ 🙏🏿🙏🏿🙏🏿
@sriasokkumar69083 жыл бұрын
Beautiful collections. Love them all. The one I like the most was the shornoor one. Keep on collecting
Chechi! Thank you for inspiring me :) njanum nokkatte ingane okke aavaan :) Mariapalli palace video marakalle. Ende ammayi avudunna 🙃Had been to Kishore Ettan’s place years ago in my childhood
@actressDeviChandana3 жыл бұрын
Happy to hear from you... thank you for your support
@jishavinesh40823 жыл бұрын
Parayan vakkukalilla... Oro pravishavun video kannumpol video kaziyalle enna agrahikunnathu athrayku nannayittundu love u chechi 🥰🥰
@actressDeviChandana3 жыл бұрын
How sweet... thank you so much
@sreekutty24072 жыл бұрын
കണ്ടിട്ട് കൊതിയാവുന്നു ചേച്ചി...സെറ്റ് മുണ്ടും പിന്നെ അത് ഭംഗി ആയി സൂക്ഷിക്കുന്നതും കണ്ടിട്ട് 🥰🥰🥰🥰🥰🥰🥰🥰🥰🥰
Devei congratulations,,👏👏👏 well maintained your sarees and set mundu. That mural painted tissue set liked more. Okay keep going expect more more videos..,💝💝💝
@actressDeviChandana3 жыл бұрын
Happy to hear from you... thank you
@reshmakgiridharan81963 жыл бұрын
Kadayil irikkunna pole nd.. Use cheythath annu nnu paraye illya.. Super chechiiii mudikki kuttyyy😘😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍.
My fvrt kerala attire 👍❤️ thanks for the upload Devi. Ur simplicity in presentation is awesome. Best wishes dear 👍👍.
@actressDeviChandana3 жыл бұрын
Thank you
@jishajacob5163 жыл бұрын
എന്ത് super ആയി ഡ്രസ്സ് നോക്കുന്നെ ചേച്ചി super collection🥰🥰🥰🥰
@actressDeviChandana3 жыл бұрын
Thank you so much
@nakshatraamala46583 жыл бұрын
ഇതൊക്കെ കണ്ടു കണ്ണും നാക്കും തള്ളി വെളിയിലോട്ട വന്നത് എനിക് മാത്രം ആണോ....എല്ലാം നല്ല collections
@actressDeviChandana3 жыл бұрын
Achooo... Thank you
@binjubinjumanoj42803 жыл бұрын
സൂപ്പർ എനിക്കും ഭയങ്കര ഇഷ്ട്ടം ആണ് സെറ്റ് സാരിയും സെറ്റ് മുണ്ടും നല്ലപോലെ വൃദ്ധി ആയി സൂക്ഷിച്ചു വച്ചിട്ടുണ്ട്. ഹാട്‌സ് ഓഫ് യൂ.❤❤❤❤❤❤
@actressDeviChandana3 жыл бұрын
Means alot to hear from you
@MusicMediaAlappuzha3 жыл бұрын
😍😍😍😍😍😍
@actressDeviChandana3 жыл бұрын
😍😍😍
@കണ്മണിബാലാമണി3 жыл бұрын
എല്ലാ comment നും reply കൊടുക്കുന്നുണ്ടാലോ.. സുന്ദരി ചേച്ചി 🥰🥰🥰🥰love u💕
@actressDeviChandana3 жыл бұрын
Thank you so much
@sreenivasansreenivasant94913 жыл бұрын
Good explanation. Saree material നെ പറ്റി ഇത്രയും നല്ല തുണിയുടെ ക്വാളിറ്റി യെ പറ്റിയും, അത് എങ്ങനെയാ maintain ചെയ്യണ്ടത് എന്നുള്ളത് ഒരു സെയിൽസ് girl നു explain ചെയ്യാൻ പറ്റുമോ എന്നുള്ളത് സംശയമാ
@actressDeviChandana3 жыл бұрын
🙏🙏🙏
@ajminougal99333 жыл бұрын
Ente chechi adipoly aayitund 😘😘😘cute, awesome....,. 🤲🤲kannonnum pedathirikkate 🤲🤲.. Superb. Sookshmathak oru special appreciation and a big salute 👌👌
@actressDeviChandana3 жыл бұрын
How sweet of you to say that... means alot.
@malavikaravivarma7843 жыл бұрын
so nice to see😍
@actressDeviChandana3 жыл бұрын
Thank you
@123userwq3 жыл бұрын
Enik setum mundum athra istamulla oru vasthram alla ennalum chechi ingane organize cheythu vechekunathu kanumbol endho oru nirvrithi thonanu❤
@actressDeviChandana3 жыл бұрын
How sweet... thank you
@sajithramohan1233 жыл бұрын
ദേവി ethubhangi ആണ് kanam ❤❤❤ഏതൊരു വൃത്തിയിലാണ് വെച്ചിരിക്കുന്നത്
@actressDeviChandana3 жыл бұрын
Thank you so much
@chinjusnair97993 жыл бұрын
Really nice collection n nice presentation Setmundum set saree chechik nallonam cherunnathatto
@actressDeviChandana3 жыл бұрын
Thank you so much
@niroopadevinr8613 жыл бұрын
ഒരു സംശയം മറുപടി തരണം ഇത് തീരെ പഴയത് ആവുമ്പോൾ സാരി ആയാലും എന്ത് ചെയ്യും മോളേ കാരണം ഒരു അമുമ്മ ആണെങ്കിലും തീരെ സൂക്ഷിച്ച് ഉപയോഗിക്കാത്ത ആളാണേ
@actressDeviChandana3 жыл бұрын
I will away good and unused sarees and dresses to orphanage and old-age homes....
Same devi njanum angana, ente molum,ente ammayum ellam devi cheyyannathu pole , ellam nannay adukki vakkum .. keep it up
@annmariyajoy39023 жыл бұрын
ചേച്ചി എനിക്ക് സുഖമില്ലാത്തതുകൊണ്ട് ഞാൻ വീഡിയോസ് ഒന്നും കണ്ടില്ല ഇന്നത്തെ വീഡിയോ ഈ വീഡിയോ കണ്ടു സൂപ്പറായിട്ടുണ്ട് സാരി കളക്ഷൻസ് അടിപൊളി ദേവി ചേച്ചിക്ക് സുഖമല്ലേ എല്ലാവർക്കും സുഖമാണെന്നു കരുതുന്നു കിഷോർ അന്വേഷിച്ചതായി പറയണം❤️❤️❤️❤️❤️❤️❤️❤️❤️👍👍🏼👍🏼👍🏼
@actressDeviChandana3 жыл бұрын
Thank you so much.... Sure dear
@ananyaanamikaabinavkp2352 жыл бұрын
Chechiyude Ella saree collectionum superayittund
@actressDeviChandana2 жыл бұрын
Thank you so much
@abhiramipriya46312 жыл бұрын
സെറ്റും മുണ്ടും പുതിയ കളക്ഷൻസ് അറിയണമെങ്കിൽ ചേച്ചിയുടെ അക്കൗണ്ട് ഫോള്ളോ ചെയ്താൽ മതി. ഒത്തിരി ഇഷ്ട ചേച്ചികുട്ടിയെ... ❤️❤️❤️❤️ എല്ലാ വീഡിയോസ് ഉം കാണാറുണ്ട്...
സെറ്റ് സാരിയും സെറ്റ് മുണ്ടും കണ്ടു ഫാൻ ആയി ട്ടോ 👌👌 എത്ര ഭംഗിയായി സൂക്ഷിച്ചു വച്ചിരിക്കുന്നു 🙏 സബ്സ്ക്രൈബ് ചെയ്തു ട്ടോ
@actressDeviChandana3 жыл бұрын
Thank you for your support and wishes
@DN-eq2ln3 жыл бұрын
Eshttamayi. Chechi eppozhelum samayam ullappol set mundu enganeya udukkunne ennonnu kanikkane. 2 piece thammil ulla difference ok explain cheyyvo for the future ladies 😜
@actressDeviChandana3 жыл бұрын
Thank you for your support Will do it soon
@renjithadinil3443 жыл бұрын
Enikum ishdam anu chechi set saree..... Chechiku epozhum set saree thanneiya nallathu....kannichathu allam nalla variety collections ayirunu.. Super chechi. Keep it up
@actressDeviChandana3 жыл бұрын
Thank you...happy to hear
@gowrinandanas31873 жыл бұрын
Super enik othiri ishtamamu enthu correct ayittanu oro karyangal cheyyunnathu
@actressDeviChandana3 жыл бұрын
Happy to hear from you
@unnimaya53013 жыл бұрын
Katta waiting arunnu ❤❤ Big fan of chechii's setum mundum☺
@actressDeviChandana3 жыл бұрын
How sweet... thank you
@anjuanjulijeesh54553 жыл бұрын
എല്ലാം സൂപ്പർ ആയിട്ടുണ്ട് ..... വെച്ചത് കാണാൻ തന്നെ എന്ത് രസമാണ് .....
@actressDeviChandana3 жыл бұрын
Thank you
@sarangeYoutubechannel3 жыл бұрын
Chechy chettanumayivoru skit pole ndelum cheyane 🌹🌹
@actressDeviChandana3 жыл бұрын
Sure
@nijinasarun17163 жыл бұрын
എല്ലാം അടുക്കി വച്ചിരിക്കുന്നത് കാണാൻ തന്നെ നല്ല ഭംഗിയുണ്ട്.
ചേച്ചി... ഒന്നും പറയാൻ ഇല്ല.. എത്ര വൃത്തി ആയി ആണ് അടുക്കി വച്ചിരിക്കുന്നത്... 😍😍😍😍
@actressDeviChandana3 жыл бұрын
Thank you so much
@Amnayasar3 жыл бұрын
Chechi endhu bhagi aayitta set um mundum udukkunbadh...oru vdo cheyyo udukkunbadh ❤️
@actressDeviChandana3 жыл бұрын
Thank you Sure
@sangeethanair21863 жыл бұрын
Chechi enikum ente ammakum chechiye Valya ishtamanu... Chechiyude presentation super aanu. Namuku kettukondirikan thonnum.. Chechikum Chettanum nallathu varatte... Dhaivam anugrahikum😘😘😘
@actressDeviChandana3 жыл бұрын
How sweet... means alot
@smithanair22973 жыл бұрын
Silver kasavu mundu with unnikannan ❤️❤️🥰
@actressDeviChandana3 жыл бұрын
Thank you
@adhikayankarnan76882 жыл бұрын
ഇത് കാണുന്ന ഒരു സെറ്റ് മുണ്ട് പോലുമില്ലാത്ത ഞാൻ 😂 Superb chechi❤️
@actressDeviChandana2 жыл бұрын
Achhoo... Don't worry
@adhikayankarnan76882 жыл бұрын
@@actressDeviChandana sughalle chechi
@shymolsuni22873 жыл бұрын
അടിപൊളി സെറ്റുമുണ്ടുകൾ.... എല്ലാം ഭംഗിയായിത്തന്നെ സൂക്ഷിച്ചിരിക്കുന്നു...😍😍
@actressDeviChandana3 жыл бұрын
Thank you so much
@parvathyparu1123 жыл бұрын
Chechi സെറ്റ് മുണ്ടുകൾ എല്ലാം സൂപ്പർ. Pinne ചേച്ചി പറഞ്ഞപോലെ സെറ്റ് മുണ്ട് എല്ലാർക്കും നല്ല ഐ ഐശ്വര്യ. ചേച്ചി സെറ്റ് മുണ്ടിൽ സൂപ്പറാ പിന്നേ അമ്മായിമ്മ ഗിഫ്റ്റ് ചെയ്‌ത സെറ്റ് മുണ്ട് സൂപ്പർ. എല്ലാം സൂപ്പർ 👌👌എനിക്ക് ഭയങ്കര ഇഷ്ട ചേച്ചീനെ. ഏഷ്യാനെറ്റ്ലെ വൽകണ്ണാടി episode കണ്ടിരുന്നു സൂപ്പർ ആയിണ്ടായിരുന്നുട്ടോ ചേച്ചി ഭയങ്കര down to eartha lvu chechii😍