യഥാർത്ഥ തേൻ എൻ്റെ കയ്യിൽ ഉണ്ട് ഞാൻ തേനീച്ച കർഷകൻ ann എൻ്റെ കയ്യിൽ ഉള്ള തേനിൽ ഏതെങ്കിലും തരത്തിലുള്ള മായം കണ്ടെത്തിയാൽ മുഴുവൻ ക്യാഷും തിരിച്ചു തരുന്നതാണ് ഉപയോഗിച്ചതിന് ശേഷം അയ ഒമ്പത് ആർ മുന്ന് മുന്ന് മുന്ന് ഒന്ന് നാല് പുജിയം എയി നാല്
@Ramla-it3fg4 жыл бұрын
Nalla avatharanam... Best of luck
@jomitmathew45323 жыл бұрын
Keni koodu vechal maathrucolonyl olla honey, theneecha keni kootilot transfer cheyuo...,,?
@alluallu7753 жыл бұрын
Njangalde vtil ga pipunullil theneechakkodunt.athinu aduthayi oru chatti hole itt kettithookkiyal athilekku thenwechakal varumo.pls rply broooi
@TOBINSTOMY3 жыл бұрын
ഭിത്തിയിൽ കൂട്ണ്ടങ്കിൽ കെണിക്കൂട് വയ്ക്കാൻ ശ്രമിക്കുക .അതാണ് ഏറ്റവും നല്ല രീതി. കാലികൂട് കെട്ടിവെച്ചാൽ കയറും .പക്ഷേ കുറച്ചുകൂടി നല്ലത് കെണിക്കൂട് വയ്ക്കുന്നതാണ്. കാലി കൂട്ടിൽ തേൻ ഒഴിച്ച് വയ്ക്കുന്നത് നല്ലതല്ല . മെഴുകു വയ്ക്കുന്നതാണ് നല്ലത്.
@DrBikashPatra4 ай бұрын
Can you sale, what is price?
@shinuthankachan58914 жыл бұрын
Raniyude mutta undakkunnathu ethu maasamanu?
@muhammednaeem7284 жыл бұрын
Hi Marathil illa thenichaye engane swanthamakam
@TOBINSTOMY4 жыл бұрын
ഇതുപോലെ തന്നെ ചെയ്യാം പൊളിച്ചടുക്കാൻ പറ്റുകയാണെങ്കിൽ പൊടിച്ചെടുക്കുക. മഴ മാറുമ്പോൾ ചെയ്യുന്നതായിരിക്കും നല്ലത്.
@shishirak69962 жыл бұрын
Queen and queen cell is not there in a colany can other workers make new queen cell or colany will die Pls tell bro
@TOBINSTOMY2 жыл бұрын
Sorry I don't see this message. In stingless bee colany will die
Thank you for the efforts cheta. Hope you made This video in English
@BiGZeRoBZ Жыл бұрын
kzbin.info/www/bejne/qqTTpquXlNGYqa8
@p.k.ajithkumar76264 жыл бұрын
Bee trap vachappol eecha erangi varunna tube end wax vachu eecha block cheythu Reason enthaanu?? Near oru koodu koodi ondu
@TOBINSTOMY4 жыл бұрын
നിങ്ങൾ വെച്ചകൂട്ടിൽ ഈർപ്പമോ അതുപോലെ ഈച്ചകൾക്ക് താൽപര്യമില്ലാത്ത മറ്റെന്തെങ്കിലും പ്രശ്നം കാരണമാണ് ഈച്ചകൾ അടച്ചു വെക്കുന്നതായിരിക്കും അങ്ങനെ കാണാറുണ്ട്.
@belaba27834 жыл бұрын
Hi, I don't know where you are real, I am Europe Hungary. We don't have such tiny bees but they would do so I could accept a hive :)
@naseemporada97044 жыл бұрын
പൊളിച്ചു ബ്രോ
@TOBINSTOMY4 жыл бұрын
Thank you
@anoondivakaran16955 жыл бұрын
Good work brother
@TOBINSTOMY5 жыл бұрын
Thank you
@omkargadgil56413 жыл бұрын
How many days after should this trap be removed?
@TOBINSTOMY3 жыл бұрын
No time period for removing the trap. When queen start to laying egg in trap then we can remove it. See more video then only you can understand it properly
@omkargadgil56413 жыл бұрын
approximately how many days it takes? Like 6 months??
@kadeejathrizamolijjamol95903 жыл бұрын
Yatra divasam kond kenikood mataam
@ujilkumar91124 жыл бұрын
Cheruthenicha set pirinj pokunna month ethanu? Eppozhanu set pirikkendath
@TOBINSTOMY4 жыл бұрын
എപ്പോ വേണമെങ്കിലും സെറ്റ് പിരിയാം. കയ്യിലുള്ള കൂട് November December January മാസങ്ങളിൽ നമുക്ക് സെറ്റ് പിരിച്ച് വയ്ക്കാം. അതാണ് കുറച്ചുകൂടി നല്ലത് വളർച്ച കിട്ടാൻ
@ujilkumar91124 жыл бұрын
@@TOBINSTOMY njn vecha oru kenikood inn nokkiyappol athil kure muttakal kandu kuppikondakkiya kenikood aayirunnu eppol aa kood avide ninn mattiyal prblm indo athil thenum poobodiyum enk kanan kazhinjilla kuppiyude adapp thurannanu nokkiyath athuond sherikkum kanan kazhinjilla bt muttakal kanan kazhinju eni nthanu cheyyendath ?
@TOBINSTOMY4 жыл бұрын
ആ കൂട് എടുത്ത് നല്ലൊരു സ്ഥലത്തേക്ക് മാറിക്കോളും പിന്നെ കുപ്പിയിലെ കൂടായതുകൊണ്ട് മറ്റു കൂടുകളെ അപേക്ഷിച്ച് വെയിൽ അടിക്കാതെ നല്ല സ്ഥലത്ത് നോക്കി വയ്ക്കണം അല്ലെങ്കിൽ ചൂട് അടിച്ചു പോകും. ഈ കൊല്ലത്തെ മഴക്കാലം കഴിയുമ്പോൾ അതിനെ പ്ലാസ്റ്റിക് കുപ്പിയിൽ നിന്നും നല്ലൊരു കൂട്ടിലേക്ക് മാറ്റേണ്ടതാണ്.
@TOBINSTOMY4 жыл бұрын
ഇതിന്റെ ഉത്തരം ഞാൻ എങ്ങനെ പറയാനാ കൂട് പൊളിച്ചു നോക്കി അല്ലേ അറിയൂ.
@padamghimiray81283 жыл бұрын
Please make your video hindi or english.plz.
@balodayam62934 жыл бұрын
വീഡിയോ നന്നായിരിക്കുന്നു
@midhunk51575 жыл бұрын
Meuoge Aveda ketteo oroo video ubbakaamo
@shahilkuttan98264 жыл бұрын
ഒരു മരപെട്ടിക്ക് ഉണ്ടാകൻ എത്ര രൂപയാക്കും
@TOBINSTOMY4 жыл бұрын
നിങ്ങളുടെ സ്ഥലത്തെ കൂലിയും മരത്തിന്റെ വിലയും അനുസരിച്ച് മാറ്റങ്ങൾ വരും.
@julainapkd98684 жыл бұрын
ഏത് മാസത്തിലാണ് പുതിയ കൂട് വെക്കേണ്ടത്
@TOBINSTOMY4 жыл бұрын
ഏതു മാസം വേണമെങ്കിലും വെക്കാം. പക്ഷേ നവംബർ മാസത്തിലാണ് കുറച്ചുകൂടി നല്ലത്. ജൂൺ-ജൂലൈ മാസങ്ങളിൽ അതിശക്തമായ മഴയുള്ള കാരണം അത്ര നല്ലതല്ല.
@samuelpaty94184 жыл бұрын
Adipoli
@irshadirshad73574 жыл бұрын
😊😊😊
@outofsyllabusjomonjose47735 жыл бұрын
😍😍😍😍
@sanikanr8865 жыл бұрын
1 കെണി കുട് ഓപ്പണായി വെക്കുമ്പോൾ തേനീച്ചയുടെ മെഴുക് തേക്കറിലെ അതിനു പകരം വലിയ തേനീച്ചയുടെ കൂടിന്റെ ഭാഗം തേച്ചാൽ ചെറുതേനീച്ച വരുമോ? 2 നവംബറിൽ kenikudukal(ഓപ്പൺ കൂടുകൾ സെറ്റ് പിരിഞ്ഞു വരുന്നവയെ പിടിക്കാൻ ) വെച്ചാൽ കോളനി കിട്ടാൻ ചാൻസ് ഉണ്ടോ 3 ചെറുതേനീച്ച കോളനി അടുത്ത് ഇല്ലാത്തവർ കോളനി കിട്ടാൻ എന്തുചെയ്യണം
@TOBINSTOMY5 жыл бұрын
വലിയ തേനീച്ചയുടെ മെഴുക് വെച്ചിട്ട് കാര്യമില്ല. മെഴുക് വെക്കുന്നത് തേനീച്ചകളെ ആകർഷിക്കാൻ വേണ്ടിയാണ്. തേനീച്ചകൾ എപ്പോ വേണമെങ്കിലും പിരിഞ്ഞു വരാം. വളർച്ചകാലത്ത് ഇതിന്റെ അളവ് കുറച്ചു കൂടുതൽ ഉണ്ടാവും.
@TOBINSTOMY5 жыл бұрын
നമ്മുടെ കൺമുമ്പിൽ കൂടുകൾ ഒന്നും കണ്ടില്ലെങ്കിലും ചിലപ്പോൾ മരപ്പൊത്തിലൊ അങ്ങനെ എവിടെയെങ്കിലും കൂട് ഉണ്ടാകും. അങ്ങനെ കൂടു പിരിഞ്ഞ് വന്നു കേറി കിട്ടിയവർ ഉണ്ട് . അല്ലായെങ്കിൽ എവിടെയെങ്കിലും നിന്ന് കൂടു പൊളിച്ചോ അല്ലെങ്കിൽ കൂടുകൾ ഉള്ള സ്ഥലത്ത് കാലി കൂട് വെച്ച് പിടിക്കുകയോ ചെയ്യാം.
@sanikanr8865 жыл бұрын
Thanks brother
@samjohn73764 жыл бұрын
March masam nallathu.... Mezhuku veykanam.. Eechavarum..
@stage65774 жыл бұрын
Colony sale undo
@TOBINSTOMY4 жыл бұрын
ഇപ്പോൾ ഇല്ല
@anjooran3845 жыл бұрын
എവിടാ നിങ്ങളുടെ സ്ഥലം? 🐝👌
@TOBINSTOMY5 жыл бұрын
Near Angamaly, Devagiri
@anjooran3845 жыл бұрын
@@TOBINSTOMY കോളനി വിൽക്കാൻ ഉണ്ടോ? എത്രയാ വില???
@sojitv33554 жыл бұрын
Nice
@jibinsebastian3965 жыл бұрын
👌
@rbsureshkumar44944 жыл бұрын
Can i get a stringless bee hive as a token of friendship?
@TOBINSTOMY4 жыл бұрын
No
@JamesThomas2211-JamesThomas4 жыл бұрын
മരപെട്ടി എവിടെ കിട്ടും?.. ഏത് ഒന്ന് ട്രൈ ചെയ്യണ .. ഒരെണം അയച്ച തരുമോ? വീട് കോട്ടയം ആണ് .. കൊറിയർ ക്യാഷഉം+ പെട്ടി ക്യാഷ് മറ്റും ഞാൻ തരാം .