ചികിത്സക്ക് പണം തികയാതെ സിനിമ കൊണ്ട് സമ്പന്നന്ന്മാരായവർ സഹായിക്കാത്തതിനാൽഎറണാകുളം ലിസി ആശുപത്രിയിലെ ബെഡ്ഡിൽ മരണത്തോട് നേരിട്ട് മല്ലടിക്കുന്ന മലയാളത്തിലെ വിശ്രുത തിരകഥാകൃത്ത് ആദരണീയ ജോൺപോൾ സാറിനെ സ്മരിക്കാനായി എടുക്കുന്നു ഈ ഗാനങ്ങൾ 🙏🙏🙏🙏🙏
@SureshBabu-vj7uf2 жыл бұрын
മലയാളികളുടെ മനസ്സിൽ മായാതെ കിടക്കുന്ന മാഷിന്റെ പാട്ടുകൾ എനിക്ക് ഒരുപാട് എന്നുപറഞ്ഞാൽ അതിരില്ല അത്രക്ക് ഇഷ്ടം അത്ര നല്ല പാട്ടുകളാണ് കേൾക്കുംതോറും ഇഷ്ടം കൂടുന്നു
@mudrasealmakers3 ай бұрын
🌹🌹തേക്കടി / മൂന്നാർ ആണ് ലൊക്കേഷൻ എന്ന് തോന്നുന്നു, ആ രംഗങ്ങൾ ചിലത് മനസ്സിൽ കുടി കടന്ന് പോകുന്നു,,,, നെടുമുടി മുണ്ട് ബനിയൻ ഇട്ടു ഒരു ടൗവൽ പുതച്ചു പാട്ടു കേട്ട് ഉലാത്തുന്നത് ഒക്കെ 🙏🙏🙏
@sivarajans9406 Жыл бұрын
മഹത്തായ ഗാനങ്ങൾ.... എത്ര പേര് ഇതൊക്കെ കേട്ടു.... അല്ലെങ്കിലും നല്ലത്..... അതാരും ഇഷ്ടപ്പെടില്ല 🙄
@kvhdhcj5173 жыл бұрын
നന്ദി ഇത്രയും നല്ല ഗാനങ്ങൾ തന്നതിന് പ്രത്യേകിച്ച് രവീന്ദ്രൻ മാഷിന്. K. K. Santhosh
@manu-pc5mx Жыл бұрын
എൻറെ ഞരമ്പിലൂടെ രക്തം ഓടുന്നത് വരെ തേനും വയമ്പിലെ എല്ലാ ഗാനവും എൻറെ ജീവനുതുല്യം ആയിരിക്കും
@ByjupattathodiKuttu4 ай бұрын
Sathyam
@ravindrankk19563 ай бұрын
മലയാള സിനിമ ഗാനശാഖയ്ക്ക് നിത്യഹരിതഗാനങ്ങൾ സമ്മാനിച്ച രവീന്ദ്രൻ എന്ന സംഗീത പ്രതിഭയ്ക്ക് പ്രണാമം.❤❤❤
@jyothysuresh62373 жыл бұрын
രവീന്ദ്രൻ മാഷ്... 🙏🙏 ഗാനരചന.. ബിച്ചുതിരുമല സർ... 🙏🙏 ഗന്ധർവ്വ നാദം.... 🙏🙏 ഹൃദയത്തിൽ ഇടം നേടിയ സുന്ദര കാവ്യങ്ങൾ..... മായാതെ മാങ്ങാതെ നിക്കുന്നു... ഇപ്പഴും.... 🙏😍💕💕💕
@s.p69523 жыл бұрын
കേട്ടാലും കേട്ടാലും മതിവരാത്ത ഗാനങ്ങൾ മാത്രം സമ്മാനിച്ച പ്രിയ കവിക്ക് ആദരാഞ്ജലികൾ അതോടൊപ്പം നല്ല ഗാനങ്ങൾ പ്രേക്ഷകർക്ക് വേണ്ടി സമ്മാനിച്ച അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ 🌷🌷🌷🙏
@elektracoatings70202 жыл бұрын
great. song
@rajeevkannan43126 ай бұрын
സംഗീതത്തിലൂടെ എന്നും ജീ ജീവിക്കുന്ന മഹാപ്രതിഭ മാഷ് 🙏🙏🙏
@MuhammedTk-z2r3 ай бұрын
❤❤❤
@mudrasealmakers3 ай бұрын
🌹നെടുമുടി വേണു, ദേവൻ എന്നിവരെ ആദ്യം ആയ് ഞാൻ കണ്ട ചിത്രം, കൊല്ലം പ്രിൻസ് തിയേറ്ററിൽ അല്ലെങ്കിൽ എറണാകുളം സരിത യിൽ ആണ് കണ്ടത് 🙏
@pushparaj.o81172 жыл бұрын
മനോഹരമായ ഗാനം 2022 എത്ര പേർ ഇ ഗാനം കേട്ടു
@rajant.k Жыл бұрын
M ll l
@knraju47614 ай бұрын
ഒരു സിനിമയിലെ എല്ലാ പാട്ടുകളും ഹിറ്റാകുന്നു എന്നത് വിരളം
@mudrasealmakers3 ай бұрын
🌹ഓർമ്മകൾ മങ്ങി തുടങ്ങിയ 65 കഴിഞ്ഞു മുന്നോട്ട് പോകുന്ന ആരും തുണയില്ലാതെ മുന്നോട്ട് പോകുന്ന ഒരു വായോഥികൻ ഞാൻ 🌹🌹🌹
@jasminecarol47136 ай бұрын
തേനും വയമ്പും സിനിമയിലെ എല്ലാ ഗാനങ്ങളും ഹൃദയസ്പർശിയാണ്
@manikuttan68234 ай бұрын
ഈ പാട്ടുകകൾ അതുല്യമാണ്, അതുകൊണ്ട് എന്നും എല്ലാവരെയും ഇതിൽ പിടിച്ചു നിർത്തുന്നു. എന്റെ ടീൻ എജിലേക്ക് പോയി ഞാൻ 😂
@Venugopol-b2t20 күн бұрын
Eppozhum moolunna ganangal 🙏🙏🙏
@sureshnair26193 жыл бұрын
Yesudas, Raveendran nd Bichu...what a combination! Sweet n evergreen melodies...
@shajijohn3020 Жыл бұрын
ബാല്യത്തിലേക്കു പോയതുപോലെ.. 😔😔
@AjithaPT-u1t6 ай бұрын
❤️❤️❤️ഒത്തിരി ഇഷ്ടമാ യി ഓൾഡ് 🌹ഗോൾഡ് ❤️❤️❤️മാ ഷി നെ കോ ടി പ്രണാ മം ❤️❤️❤️🌹🌹🙏🙏🙏🙏🙏👍👍👍👍👌👌👌👌👌
@pradeepkumarakgood6853 ай бұрын
കോളേജ് ദിനങ്ങൾ!!!!
@praveenmadhav63603 жыл бұрын
എന്റെ ജീവന്റെ ജീവനായ പാട്ടുകൾ 1❤❤❤❤❤3❤❤❤❤
@balakrishnankk85776 ай бұрын
❤
@mvg4736Ай бұрын
2024 E ganamkelunna alukalun.....
@jayaprakasank68382 ай бұрын
രവീന്ദ്രൻ മാഷ് 🙏🏻🙏🏻🙏🏻🙏🏻
@bijuvismaya24246 ай бұрын
രവീന്ദ്ര സംഗീതം 💞🥰
@scarywitcter Жыл бұрын
Vaanil paayum etomishtam tnks 🥰.
@manoj59413 ай бұрын
Vaanil paayum ❤❤
@jayarajpa8937 Жыл бұрын
Ever green song ❤😀👌
@thulaseedharan7122 жыл бұрын
Pranamam..Mashe🙏🙏🙏🙏
@johnm.k.16126 ай бұрын
Orikkalum marikkatha ganangal
@shajiparayil9394 Жыл бұрын
അതുല്യ പ്രതിഭയായ രവീന്ദ്രൻ മാസ്റ്ററെ ജയചന്ദ്രൻ എന്ന ഗായകൻ ഇകഴ്ത്തി . അത് അസൂയ തന്നെ. തേനും വയമ്പും ജയചന്ദ്രൻ പാടിയിൽ എപ്പടിയിരിക്കും ....? ഓരോരുത്തർക്കും ഓറോ റേഞ്ച് അത് നല്ല സംഗീതജ്ഞർക്കറിയാം. തനിക്ക് ചേരാത്ത ഒരു പാട് പാട്ടുകൾ ദാസേട്ടനും പാടിയിട്ടുണ്ട് ......
@mohanlal-tw5lpАй бұрын
PJ would have made this song soo enchanting in his own way ... the singer who sung .'mangalappala than '' sooo enchanting would have made this song equally attractive