മ്യതദേഹത്തിന്റെ മുഖം മൂടുമ്പോൾ/ FACE COVERING/ CHRISTIAN WISDOM/ FR DR RINJU P KOSHY

  Рет қаралды 29,335

Christian Wisdom

Christian Wisdom

Күн бұрын

Пікірлер: 67
@josephpi1119
@josephpi1119 Жыл бұрын
ബ: അച്ചാ, ഒരുപാടു നന്ദി, 🙏🙏🙏🙏🙏🙏👍👌
@sarammaleelamma5189
@sarammaleelamma5189 3 жыл бұрын
പെൺകുട്ടികൾ മാത്രം ഉള്ള മാതാപിതാക്കളുടെ മുഖം പെൺകുട്ടികൾ പട്ടക്കാരൻെറ അനുവാദത്തോടെ മൂടുന്നതായി ഓർത്തഡോക്സ് ദേവാലയങ്ങളിൽ കണ്ടിട്ടുണ്ട്.
@cherianelanjimattom8652
@cherianelanjimattom8652 3 жыл бұрын
പെണ്മക്കൾ മാത്രമുള്ള ഭവനത്തിൽ അവർ തന്നെ ആയിരിക്കണം മുഖം മൂടാൻ അര്ഹതപെട്ടോർ ...
@minisvlog2184
@minisvlog2184 2 жыл бұрын
Athe , avarude parents alle
@LalyRaju-ns3jj
@LalyRaju-ns3jj 9 ай бұрын
Goodmessege
@binodpj5886
@binodpj5886 3 жыл бұрын
പലരും മരിച്ചവരുടെ മുന്നിൽ ഇരിക്കുന്നതു ബ്യൂട്ടിപാർലറിൽ പോയിട്ട് ആണു ഒരുങ്ങി ഇരിക്കുന്നതു, അതു കാണുമ്പോൾ തന്നെ ചിരി വരും
@DX-qw7mk
@DX-qw7mk 3 жыл бұрын
സൂപ്പറായി
@ajitminnu5183
@ajitminnu5183 2 жыл бұрын
Ollipakkabadaraspe
@taesoulhyung2827
@taesoulhyung2827 3 жыл бұрын
Acha penkuttykal mugham moodan paadillaa ennu parayunnath enthkondanu ? Aankuttykalum penkuttykalum mathapithakalkk orupole allee ?
@susaneasow1294
@susaneasow1294 3 жыл бұрын
Great information Thank you God bless you 🙏 Acha 👍
@ads4606
@ads4606 3 жыл бұрын
Very good information acha..I didnt know the importance till now..Achans teachings are very informative and knowledgeable...😍😍
@DrPhiliposeJoshua
@DrPhiliposeJoshua 3 жыл бұрын
In my child hood, more than 60 years ago I have seen the priests covering the face of the departed, rather than the sons.
@kuruvillaettimanil7806
@kuruvillaettimanil7806 2 жыл бұрын
നമ്മുടെ കർത്താവിന്റ ശരീര രക്തങ്ങൾ മൂടപ്പെട്ട ശോ ശപ്പാ ഇട്ട് മൃതശരീരത്തിന്റ മുഖം മൂടുവാൻ പട്ടക്കാരെ മാത്രമെ അ നുവദിച്ചിട്ടുള്ള എന്നാണ് പണ്ടുള്ളവർ മന.. സി ലാക്കിയിരിക്കുന്നത്. പിന്നെ അപ്പോഴത്തെ വൈകാരിക സാഹചര്യത്തിൽ എന്തെങ്കിലും വ്യത്യാസം വന്നാൽ ആരും അതിനെ ചോദ്യം ചെയ്യുന്നില്ല എന്ന് മാത്രം എന്നതാണ് സത്യം.
@vjosethomas7944
@vjosethomas7944 2 жыл бұрын
Good message Acha !!!!
@Babyjohn751
@Babyjohn751 3 жыл бұрын
Good Message Achen 🙏🏻
@serahscomputersessions3842
@serahscomputersessions3842 3 жыл бұрын
Thank you Acha...good information 🙏👍
@jacobme5607
@jacobme5607 3 жыл бұрын
Thanks Acha , വളരെയധികം പ്രാധാന്യം നൽകുന്നു ഈ വിഷയം പലർക്കും അറില്ലായിരുന്നു, നന്ദി.
@alphonsathomas9198
@alphonsathomas9198 2 жыл бұрын
Thanks 👍
@RoseSharesWhatSheKnows2016
@RoseSharesWhatSheKnows2016 3 жыл бұрын
Your videos are always very informative
@jessyjacob4047
@jessyjacob4047 3 жыл бұрын
പെണ്മക്കൾ ക്ക് മുഖം മൂടാൻ പറ്റുക ഇല്ലയോ കാരണം
@abeyabraham2557
@abeyabraham2557 3 жыл бұрын
Respected Achen What's the style and procedure of 'Dhoopakktty Veeshal" by Altar Assistants while on all Koodasa, including Holy Qurbana..This is a point to be explained for a consolidated style be followed by all..
@jollyvaidyan2318
@jollyvaidyan2318 3 жыл бұрын
Thank you acha,good information
@sujajohnson526
@sujajohnson526 3 жыл бұрын
Thank you Acha for your ol
@jijikv8524
@jijikv8524 3 жыл бұрын
നിങ്ങൾ തന്നെ യാണ് ആൺ പെൺ വത്യാസം ഈ പ്രസ്താവനയിലൂടെ സമൂഹത്തിൽ സൃഷ്ടിക്കുന്നത് ഇതാണ് സമൂഹത്തിൽ സ് ത്രീ പീഡനം നടത്തുവാൻ പുരു ഷെന സഹായിക്കുന്നhidden അന്തർ ധാര very good താങ്കൾ thangalude makalayum itupola വളർ ത്തെ ണെ
@anilkumarpssry6078
@anilkumarpssry6078 3 жыл бұрын
Achaa.... achen superaaa
@Shalinpaul
@Shalinpaul 3 жыл бұрын
Acha parishuda qurbanek ulla talen Ulla urukam endoke aan???
@elsijacob1106
@elsijacob1106 3 жыл бұрын
Very clear.tks Acha
@soaarun4154
@soaarun4154 3 жыл бұрын
Acha , penmakkale Mattusabhayil vivaham cheithu.avarude bharthakanmarku mukham moodan adhikaram undo.
@darlyjkaippallil7862
@darlyjkaippallil7862 3 жыл бұрын
Informative messege
@kunjumol.tkunjumol.t1196
@kunjumol.tkunjumol.t1196 2 жыл бұрын
👍👍👌
@isac4737
@isac4737 3 жыл бұрын
ഹാാാ ഹാാാ
@jacobvarughese4462
@jacobvarughese4462 3 жыл бұрын
It is unclear,?
@maryabraham5668
@maryabraham5668 3 жыл бұрын
Funeral live cheyyunnathine kurichu endaanu achente abhipraayam? Prathyekichu badhukkaleyum varunnavareyum pokunnavareyum nirthiyulla video/photo shooting.... Athinte aavashyam undo...Athu shariyaano
@sheelageorge2574
@sheelageorge2574 3 жыл бұрын
Useful message 😊
@annievarghese9476
@annievarghese9476 2 жыл бұрын
ആണുങ്ങൾക്ക് മാത്രം പ്രാധാന്യം നൽകുന്ന സഭയുടെ പാരമ്പര്യത്തിൽ നിന്നും സഭ മാറി ചിന്തിക്കണം. ആൺമക്കൾ ഇല്ലാത്തവർക്ക് പെൺമക്കൾ മുഖം മൂടാനുള്ള തീരുമാനം സഭ നേതൃത്വം എടുക്കണം. (കൊറോണ വന്നപ്പോൾ ആര്, ആരെ മുഖം മൂടി എന്നു കൂടി സഭ ചിന്തിക്കണം. ) ജീവിതകാലം മുഴുവൻ സഹോദരങ്ങളെ സഹോദരനെയും പെൺ മക്കളെയും കരുതാത്ത സഹോദരങ്ങൾ, മരിച്ച ശേഷം മുഖം മൂടാൻ എന്തവകാശമാണുള്ളത്. സ്വന്തം പെൺമക്കൾ മുഖം മൂടണം. ഇത് ഇപ്പോൾ കണ്ടുവരുന്നുണ്ട്. ദൈവമാണ് ന്യായവിധികർത്താവ്.
@georgelaly7258
@georgelaly7258 2 жыл бұрын
സഹോദരി പറഞ്ഞത് എത്ര സത്യം. വേറെ comment അവശ്യ മില്ല
@minisvlog2184
@minisvlog2184 2 жыл бұрын
Athe, ithu thanneyanu athinulla marupady.
@DX-qw7mk
@DX-qw7mk 3 жыл бұрын
ജീവനോടെ ഇരിക്കുമ്പോൾ കരുതണം അതാണ് അച്ഛൻ പറഞ്ഞ പോയിൻറ് വെരി ഗുഡ്
@serahscomputersessions3842
@serahscomputersessions3842 3 жыл бұрын
Very true....
@alancmoni8868
@alancmoni8868 3 жыл бұрын
Acha മദ്ബാഹയിൽ പ്രേവേശിക്കുന്ന ആളുകൾ ശ്രെദ്ധിക്കണ്ട കാര്യങ്ങൾ parenj tharamo
@amg2654
@amg2654 3 жыл бұрын
Yes
@sonyjohn1719
@sonyjohn1719 3 жыл бұрын
🙏🙏
@firegarden183
@firegarden183 3 жыл бұрын
👍👍🙏👍👍
@alexjoykutty5595
@alexjoykutty5595 3 жыл бұрын
So any non-orthodox believer can't even stand in an orthodox church? I didn't know about that.
@roshanjiji6961
@roshanjiji6961 3 жыл бұрын
they can come and pray
@sujaroy941
@sujaroy941 3 жыл бұрын
💯👌
@omanavarghese4871
@omanavarghese4871 3 жыл бұрын
Good information 🙏🙏
@binodpj5886
@binodpj5886 3 жыл бұрын
സത്യം
@beenareji6316
@beenareji6316 3 жыл бұрын
Good msg. Thanku acha
@recheljohn9137
@recheljohn9137 3 жыл бұрын
👍👍
@eliasmathew735
@eliasmathew735 3 жыл бұрын
🙏
@jacobvalayil
@jacobvalayil 2 жыл бұрын
പ്രിയപ്പെട്ട അച്ഛാ വേദപുസ്തകം മുഴുവൻ പരിശോധിച്ചാലും ദേവാലയം എന്ന് ഒരു വാക്ക് ഒരു ഭാഗത്തും കാണുവാൻ സാധ്യമല്ല ദൈവാലയം എന്ന വാക്ക് ഉണ്ട്
@lifedreams7312
@lifedreams7312 3 жыл бұрын
Good information
@abrahamdaniel7474
@abrahamdaniel7474 2 жыл бұрын
വി. കുർബാനയ്ക്ക് ഇല്ലാത്ത flowers എന്തിനു കല്യാണത്തിനും മരണത്തിനും.
@alexvarghese2826
@alexvarghese2826 3 жыл бұрын
Ingere chummathe oru Prayoganavum illattha Karyangal paranju aal aakaan Nokkunnathe aane. Iddeharthinte uncle samuel Achayan munpu paranjittunde. Aarenkilum thala moodikkotte Athu aa vertukaar theerumaanikkum. Ithil ithra Valia karyam enthirikkunnu. Veruthe thallunnu.
@annyabrahamkottalil3059
@annyabrahamkottalil3059 3 жыл бұрын
Only those who likes to hear need to listen.He is telling about the practices now followed.we can judge them and offer our suggestions.
@shainyvarghese5258
@shainyvarghese5258 3 жыл бұрын
Good message thanks. Acha
@bpv2606
@bpv2606 3 жыл бұрын
Well said Achen
@treesamichael3779
@treesamichael3779 3 жыл бұрын
No dear father, all Christian communities are doing. I just buried my husband and three of us, my two children and myself covered his face. I belong to the malabar catholic community.
@shajishaji935
@shajishaji935 Жыл бұрын
Vera panionnulley
@FrDrRinjuPKoshy
@FrDrRinjuPKoshy Жыл бұрын
ഇല്ലല്ലോ … യേശുവിനും വേറെ പണി ഇല്ലാരുന്നല്ലോ
@isac4737
@isac4737 3 жыл бұрын
😂😂😭😭😭😭😭🥰💋💋💋
@LalyRaju-ns3jj
@LalyRaju-ns3jj 9 ай бұрын
G oodmessege
@jebinjohnsamuel9565
@jebinjohnsamuel9565 3 жыл бұрын
🙏
How many people are in the changing room? #devil #lilith #funny #shorts
00:39
Accompanying my daughter to practice dance is so annoying #funny #cute#comedy
00:17
Funny daughter's daily life
Рет қаралды 26 МЛН
How many people are in the changing room? #devil #lilith #funny #shorts
00:39