വാൾപേപ്പർ കൊണ്ട് ഭംഗി കൂട്ടാം ! Wallpaper Designs Malayalam

  Рет қаралды 318,581

My Better Home

My Better Home

Күн бұрын

വാൾപേപ്പർ കൊണ്ട് ഭംഗി കൂട്ടാം ! Wallpaper Designs Malayalam
In this video I am talking about wallpaper designs used in interior decoration.
Different types of wallpaper , brands of wallpaper, rate of wallpaper are clearly explained in this video in Malayalam.
Elemento Wallpaper :
www.elementto.in
Marshall wall coverings :
www.marshallsi...
Excel wallpaper:
www.excelwallpa...
Yara Luxury wallpaper:
yaraluxury.com
Asian Paint Nilaya :
www.asianpaint...
🔹 🔹 🔹 🔹 🔹 🔹 🔹 🔹
വാൾപേപ്പറുകൾ ഒട്ടിക്കാൻ സമീപിക്കാം :
🔹 Mr. Ashik kareem
Coversun Home Styling
All Kerala
Https://wa.me/91903712...
/ coversun_home_styling
KZbin Channel link :
/ coversunhomestyle
🔹 🔹 🔹 🔹 🔹- - - - - - - - - - - - - - - - - - - - - - - -
നിങ്ങളുടെ സ്ഥാപനം / പ്രൊഡക്ട് / സർവീസ് ഉന്നത നിലവാരം പുലർത്തുന്നതാണെങ്കിൽ റിവ്യു ചെയ്യാനായി My Better Home നെ ബന്ധപ്പെടാം:
mybetterhome.info@gmail.com
Whatsapp Chat : wa.me/message/...
Follow me on Facebook
👉 / mybetterhome-110018614...
🔹 🔹 🔹 🔹 🔹 - - - - - - - - - - - - - - - - - - -
#wallpaper #wallpapermalayalam #wallpaperdesigns
#wallpaperkerala #wallpaperbrand
#marshallwallcoverings
#yaraluxurywallpaper
#excelwallpaper
#elememttowallpaper #mybetterhome #malayalam #home

Пікірлер: 324
@mybetterhome
@mybetterhome 3 жыл бұрын
1. സ്റ്റീൽ ഡോറുകൾ ഇടിമിന്നലുകളെ ആകർഷിക്കുമോ ?? [ video : kzbin.info/www/bejne/b4PWamSapZqfjNk ] 2. കാറ്റും വെളിച്ചവും കിട്ടുന്ന വീട് എങ്ങനെ പ്ലാൻ ചെയ്യാം ?? [ video : kzbin.info/www/bejne/pqGzlHiOmtVgr9U ] 3. വീട്ടുനമ്പർ ലഭിക്കാൻ എന്തൊക്കെ അറിഞ്ഞിരിക്കണം ?? [ video : kzbin.info/www/bejne/nKKveIN4ppepgdU ] 4. സെപ്റ്റിക് ടാങ്ക് നിർമിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട മുഴുവൻ കാര്യങ്ങളും !! അളവുകളും !! [ video : kzbin.info/www/bejne/m5WWpGV3dqufga8 ] 5. ലൈറ്റുകൾ നോക്കി വാങ്ങുന്നത് എങ്ങനെ ? ഇത് ശ്രദ്ധിക്കണം !! [ video : kzbin.info/www/bejne/apXSo4doZdGBpMU ] 6. വീട് വെക്കാൻ സ്ഥലം വാങ്ങുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം ?? [ video : kzbin.info/www/bejne/qXjJaI1mn9KdkJY ] 7. നിങ്ങൾക്കും കിട്ടും LUXURY TAX !! Luxury Tax-നെ കുറിച്ച് അറിഞ്ഞിരിക്കാം !! [ video : kzbin.info/www/bejne/pZOqc6h4rMtqr5Y ] 8.AUTOMATIC GATE-അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ !! കൂടെ ചിലവുകളും !! [ video : kzbin.info/www/bejne/ipO7faaMeLB1p9U ]
@sudheeraboobacker2576
@sudheeraboobacker2576 Жыл бұрын
Ppppppp
@farsanashafi9826
@farsanashafi9826 3 жыл бұрын
നല്ല അവതരണശൈലിയും പറഞ്ഞു മനസിലാക്കിത്തരുകയും തരുകയും ചെയ്യുന്നു 👍🥰 ഒന്നും പറയാനില്ല adipowlii☺️😍 kitchen cabnetine കുറിച്ച ഒരു വീഡിയോ ചെയ്യുമോ ?
@naveenjohnsonpallippadan3436
@naveenjohnsonpallippadan3436 3 жыл бұрын
Kure anveshichu wallpaper ottikunnathine kurich ippazhaanu clear aayathu, thankyou so much
@mybetterhome
@mybetterhome 3 жыл бұрын
❤️❤️
@mybetterhome
@mybetterhome 3 жыл бұрын
❤️❤️
@salimsalim4400
@salimsalim4400 3 жыл бұрын
എനിക്ക് ടെൻഷൻ വരുമ്പോൾ ഞാൻ ആദ്യം നിങ്ങളുടെ വീഡിയോ ആണ് കാണുക അപ്പോൾ കുറച്ച് സമാധാനം കിട്ടും കൂടെ കുറച്ച് അറിവും.
@aneesmidhuhamndan924
@aneesmidhuhamndan924 3 жыл бұрын
😁😎
@mybetterhome
@mybetterhome 3 жыл бұрын
❤️❤️
@philominathomas4138
@philominathomas4138 3 жыл бұрын
Ur speech is very clear. I never see anyone like u
@ayyubshadly5479
@ayyubshadly5479 3 жыл бұрын
Thanx machaaa, corect timel vannathinnu, wall pepparina patti think cheythukondirikkukayanu👌👌👌🌹
@mybetterhome
@mybetterhome 3 жыл бұрын
❤️❤️
@narayanankunnambath5287
@narayanankunnambath5287 3 жыл бұрын
വളരെ നല്ല രീതിയിൽ മനസ്സിലാക്കുന്ന പോലെ അവതരിപ്പിച്ചിട്ടുണ്ട് എങ്ങനെ വേണം പ്രസന്റ്റ് ചെയ്യുവാൻ വെരി ഗുഡ്
@studyvibe01
@studyvibe01 3 жыл бұрын
സംസാരം clear aan,so Madi ഇല്ലാതെ കേൾക്കാൻ തോന്നുന്നു,keep going
@mybetterhome
@mybetterhome 3 жыл бұрын
❤️❤️
@jineshputhukkulangara9093
@jineshputhukkulangara9093 2 жыл бұрын
Vinyal sticker,video cheyamo.brand best ?
@sajeenasabu9804
@sajeenasabu9804 3 жыл бұрын
റൂമിലും അടുക്കളയിലിം അലമാര പണിയാൻ പറ്റിയ മെറ്റീരിയലിനെ കുറിച്ചുള്ള ഒരു വീടിയോ ഉടൻ ചെയ്താൽ നന്നായിയിരികും
@mybetterhome
@mybetterhome 3 жыл бұрын
Sure chyyam
@sarathkrishnakripa8093
@sarathkrishnakripa8093 3 жыл бұрын
എൻ്റെ വീടിൻ്റെ രണ്ടുമൂന്നു സ്ഥലത്ത് ഈർപ്പം വരുന്നുണ്ട്. Waterproof painting ചെയ്തു 3 മാസം മുൻപ്. Bt ഇപ്പൊ ഈർപ്പം തട്ടുന്നിടത് paint ഇലകുന്നുണ്ട്. എന്തേലും പെർമനൻ്റ് soln ഉണ്ടോ..wallpaper help ചെയ്യുമോ. അതിൽ ഒരു സ്ഥലം hand washing areayil ആണ്
@gopalannp1881
@gopalannp1881 3 жыл бұрын
His presentation is crisp, to the point and informative. Keep it up.
@Shabzstyle
@Shabzstyle 3 жыл бұрын
Thank you brother for this information
@mybetterhome
@mybetterhome 3 жыл бұрын
❤️❤️
@mp-zp6zm
@mp-zp6zm 2 жыл бұрын
Good chanel oru veripiklum ella allavarkum mansilakuna rithiyi avthrannnmm ..language....😍😍😍😍
@mybetterhome
@mybetterhome 2 жыл бұрын
Thanks
@Shadiyak807
@Shadiyak807 Жыл бұрын
Hello sir , can i use wallpaper on kitchen tile ?
@naveenjohnsonpallippadan3436
@naveenjohnsonpallippadan3436 3 жыл бұрын
Wall full tile ottichal engane undaagum, athinte advantages disadvantage onnu parayaamo
@unubumini6917
@unubumini6917 3 жыл бұрын
I have same doubts
@mybetterhome
@mybetterhome 3 жыл бұрын
Wall full otikunnath expensive anu. And visually congested ayirikkille ?
@unubumini6917
@unubumini6917 3 жыл бұрын
1. Wall painting ചെയ്യുന്നതിന് പകരം Wall ൽ tail വെക്കുന്നത് nallathannoo? Tail Use ചെയ്യുമ്പോൾ Wall cracks varrillaa എന്നും ഞാൻ ഒരു video യിൽ kandu ഇതിന്നെ കുറിച്ച് ഒരു video cheayammo.. 2. വീട് പണിയുമ്പോൾ gfrg pannels use ചെയ്യുന്നതാണോ നല്ലത് അതോ വെട്ടു കല്ലാണോ നല്ലത്. Gfrg pannel നെ കുറിച്ച് our video വേണം.? Gfrg use ചെയ്യുമ്പോൾ വീട് strong ആയിരികുമോ ? I have so many other doubts also...
@mybetterhome
@mybetterhome 3 жыл бұрын
Okay njn oru video cheyyam 1. Wall tile trend marunpol oru badyatha avan chance ind
@naveenjohnsonpallippadan3436
@naveenjohnsonpallippadan3436 3 жыл бұрын
ചേട്ടന്റെ അവതരണം അടിപൊളിയാണ്
@mybetterhome
@mybetterhome 3 жыл бұрын
Thanks
@SulthanVibe
@SulthanVibe 3 жыл бұрын
Good information.. thank you 💕
@mybetterhome
@mybetterhome 3 жыл бұрын
❤️❤️
@yrmediaentertainment5839
@yrmediaentertainment5839 3 жыл бұрын
Nalla quality prodect keralathil evdei kittum
@ramyakghjk5088
@ramyakghjk5088 3 жыл бұрын
Wall ൽ ചെയ്യുന്ന different type grass ന്റെ vedio ചെയ്യുമോ?
@mybetterhome
@mybetterhome 3 жыл бұрын
I will try
@ubaid4772
@ubaid4772 3 жыл бұрын
Foldable bed ne patti cheyyuo
@sumuanufamilyvlog7481
@sumuanufamilyvlog7481 3 жыл бұрын
Second floor swimming pool aghane nirmikam ann parachu tharumo
@mybetterhome
@mybetterhome 3 жыл бұрын
Sure oru video cheyyam
@MAXIMAXY471
@MAXIMAXY471 3 жыл бұрын
Plastering venda ,pakaram tile gummil ottikaamenn oru chanalil kandu , athine pati oru vedeo cheyyamo
@mybetterhome
@mybetterhome 3 жыл бұрын
I am not sure about that..let me enquire
@noushadch9624
@noushadch9624 2 жыл бұрын
As usual, this time with another topic with sufficient details. Very good
@sobheeshnk3288
@sobheeshnk3288 3 жыл бұрын
Patio ചെയ്യുന്നതിനെ പറ്റി ( less cost) ഒരു vedio ചെയ്യാമോ?
@mybetterhome
@mybetterhome 3 жыл бұрын
Cheyyam
@kritically
@kritically 2 жыл бұрын
A wealth of information, precisely what we need. Thank you so much 👍
@sudhadidheesh8758
@sudhadidheesh8758 3 жыл бұрын
Video kanunavark samsayagal muzhuvan therth reethiyil avatharanam... exelent... ♥️♥️♥️
@mybetterhome
@mybetterhome 3 жыл бұрын
❤️❤️
@shamlamm8096
@shamlamm8096 2 жыл бұрын
Sir, irunila veed cheyyumpol Ground floor thaabook il cheyyaamo please reply
@mohammdashraf5549
@mohammdashraf5549 3 жыл бұрын
Plastring nde sesham putty work cheyyade wallpaper apply cheyyamo
@mybetterhome
@mybetterhome 3 жыл бұрын
Cheyam
@thomasjacob252
@thomasjacob252 3 жыл бұрын
വീണ്ടും നല്ലൊരു വീഡിയോ !!thanks bro. 🌹🌹
@mybetterhome
@mybetterhome 3 жыл бұрын
Thanks
@momkids7853
@momkids7853 Жыл бұрын
Loquid wall paper ne പറ്റി ഒന്ന് പറയുമോ
@ummuabdulla3099
@ummuabdulla3099 5 ай бұрын
customised Wall paper ചെയ്യിക്കാൻ എന്ത് ചെയ്യണം?
@sreejith3318
@sreejith3318 3 жыл бұрын
Siphonic toilet nallathano? Atho satharana closet ano nallath?
@mybetterhome
@mybetterhome 3 жыл бұрын
Anveshich parayam
@dragogamer1857
@dragogamer1857 Жыл бұрын
Ethilum nallath swantham aye paint adikkam😌
@Babinbasic
@Babinbasic Жыл бұрын
Durability athinte gum ne apekshichirikkum
@pathuvlog2031
@pathuvlog2031 9 ай бұрын
Dear bro, Verry good information. "God bless you"
@babykuttythomas4431
@babykuttythomas4431 3 жыл бұрын
എഗ്രിമെന്റ് പറ്റി ഒരു detail വീഡിയോ ചെയ്യാമോ, എന്തൊക്കെ ശ്രദ്ധിക്കണം, ഫുൾ work കോൺട്രാക്ട് ഡീറ്റെയിൽസ്, അതുപോലെ തന്നെ structure work മാത്രം ഉൾകൊള്ളുന്ന എഗ്രിമെന്റ് വ്യത്യാസം, ആരും അതിനെ പറ്റി വീഡിയോ ചെയ്‌തിട്ടില്ല,thank you
@mybetterhome
@mybetterhome 3 жыл бұрын
Sure
@Viralhexd
@Viralhexd 8 ай бұрын
Kitchen use cheyn eth walpaper Ahnu nallath
@RahulRahul-vc6he
@RahulRahul-vc6he Жыл бұрын
Interlock brickil plastter cheyyathe nerttu wall pepper cheyyuvan kazhiyo. Waiting for reply
@subairsubu1311
@subairsubu1311 3 жыл бұрын
Bro house painting oru vedio cheyyamo with puty engine low budget akkam
@mybetterhome
@mybetterhome 3 жыл бұрын
Video cheythu
@subairsubu1311
@subairsubu1311 3 жыл бұрын
@@mybetterhome thanks bro
@Sujithks-f8t
@Sujithks-f8t 5 ай бұрын
Wallpaper പിന്നെ അഴിച്ചെടുക്കാൻ പറ്റുമോ
@sharathdas
@sharathdas 2 жыл бұрын
Texture painting ano Cladding tile ano Nallathu?
@VARGHESE56
@VARGHESE56 3 жыл бұрын
U r so good at explaining and it helped me in my house construction thank u for that
@mybetterhome
@mybetterhome 3 жыл бұрын
❤️❤️
@jayasreeleela6985
@jayasreeleela6985 2 жыл бұрын
Howz it durability?will you giv a feedback
@yoosufk9110
@yoosufk9110 3 жыл бұрын
Bro could you pls make a video on Best brands of Mica or Laminate sheet
@mybetterhome
@mybetterhome 3 жыл бұрын
Sure. Green ,century are good brands in my experience
@majidav8953
@majidav8953 5 ай бұрын
Gripp ഉള്ള ചുമരിൽ പറ്റുമോ
@maheshm2089
@maheshm2089 3 жыл бұрын
Flat roof, slope roof chilav, advantage, disadvantage, type of roofing nne kurich oru video idamo
@mybetterhome
@mybetterhome 3 жыл бұрын
Chyam
@maheshm2089
@maheshm2089 3 жыл бұрын
Thank you sir ❤️❤️❤️
@Avinashomanakuttan
@Avinashomanakuttan 3 жыл бұрын
3D flooring നെ കുറിച്ച് ഡീറ്റൈൽ ആയി പറയാമോ?
@jithinmbr7636
@jithinmbr7636 3 жыл бұрын
മുടിഞ്ഞ പൈസയാണ് ബ്രോ മൊതലാവില്ല
@nazwinnoushad625
@nazwinnoushad625 2 жыл бұрын
Modular kitchen nde oru video cheyyumo
@mybetterhome
@mybetterhome 2 жыл бұрын
Cheyam
@myworldbyhafishamz6801
@myworldbyhafishamz6801 3 жыл бұрын
Ningalude classukal ellam valare helpful anu .. iniyum orupadu upakarapradhamaya vdos pradheekshikkunnu..
@mybetterhome
@mybetterhome 3 жыл бұрын
❤️❤️
@salu9480
@salu9480 3 жыл бұрын
പഴയ ടൈലിൻ്റെ മുകളിൽ ഇത്തരം വാൾ പേപ്പർ സ്റ്റെയ്ർ കെയ്സിൽ ഒട്ടിക്കാമോ?
@MYWORLD-wz7gi
@MYWORLD-wz7gi 3 жыл бұрын
ഒട്ടിയ്ക്കാം. ഞാൻ ടൈലിൽ ഒട്ടിക്കാൻ വാൾപേപ്പർ വാങ്ങി ചെയ്തു. നല്ല വാൾപേപ്പറായിരുന്നു. ഒരു വർഷമായി. വീണ്ടാമതും വാങ്ങി.അതേ മോഡല് പക്ഷേ വളരെ മോശമായിരുന്നു'കളറിളകി ആകെ നാശമായി 'ഇതിന് വിലയും കൂടുതലായിരുന്നു
@maheshm2089
@maheshm2089 3 жыл бұрын
Sir nte videos eallam poli Anu ❤️❤️
@mybetterhome
@mybetterhome 3 жыл бұрын
Thanks
@prashanth_kv
@prashanth_kv 3 жыл бұрын
All of your videos are worth watching
@mybetterhome
@mybetterhome 3 жыл бұрын
Thanks
@sharathdas
@sharathdas 2 жыл бұрын
Texture painting ano Cladding tile ano nallathu?
@tla4807
@tla4807 3 жыл бұрын
Thank you Bro, I was really searching for this information, it helped me at right time 👍🙏
@jyothraj
@jyothraj 3 жыл бұрын
what about wallpaper on gypsum plaster?
@mybetterhome
@mybetterhome 3 жыл бұрын
We can do on Gypsum plaster
@mydreamlamp6215
@mydreamlamp6215 3 жыл бұрын
House 🏠 3D EXTERIOR samples videos kaannan thalaparyam undakil e channel il keri nokavo pls support....
@omanoman2464
@omanoman2464 3 жыл бұрын
Sit out il upayogikkan pattunnath undo .
@aljehsh8566
@aljehsh8566 3 жыл бұрын
Paint aano wallpaper aano laabham
@mybetterhome
@mybetterhome 3 жыл бұрын
Labham ennu parayumbol personal interest koode nokkanam Wall paper patterns ishtam Ulla oralk paint + wallpaper combination anu labham
@javujavad8255
@javujavad8255 3 жыл бұрын
Royal play cheyyunnathanu wallpaperinekkal nalladhu
@shankardasshivas
@shankardasshivas Жыл бұрын
Very good class really tanx a lot indeed sir
@danielthomas5401
@danielthomas5401 8 ай бұрын
Fire proof aano ?
@rehanariya6904
@rehanariya6904 3 жыл бұрын
Thanupp ulla placil ottikan pattumo
@farhafaiha2832
@farhafaiha2832 3 жыл бұрын
Courtyardil wall paper ottikan pattuo. Chood pattillann paranji
@mybetterhome
@mybetterhome 3 жыл бұрын
Over ayit sun light adikkunna sthalath athikam stick cheythu nilkkilla
@aswathyg4327
@aswathyg4327 2 жыл бұрын
What about wall stenciling?
@noushadch9624
@noushadch9624 2 жыл бұрын
ഒരു സംശയം. വാൾ പേപ്പർ ഒട്ടിക്കുവാൻ ഉദ്ദേശിക്കുന്ന വാളിൽ പുട്ടി ഇടേണ്ടതുണ്ടോ / ഒഴിവാക്കി ക്കൂടെ?
@zanzkool1
@zanzkool1 2 жыл бұрын
Yes
@jancytomy3909
@jancytomy3909 3 жыл бұрын
Very useful vedio.waiting for the next
@mybetterhome
@mybetterhome 3 жыл бұрын
❤️❤️
@philominathomas4138
@philominathomas4138 3 жыл бұрын
Very very useful video. I never leave ur videos.
@akarimkm1
@akarimkm1 3 жыл бұрын
ഈർപ്പമുള്ള ചുമരിൽ വാൾ പേപ്പർ ഒട്ടിക്കാൻ കഴിയുമോ
@thuglifekl6443
@thuglifekl6443 3 жыл бұрын
ഇതിനു മറുപടി തരുമോ.? Plz
@23gh78
@23gh78 2 жыл бұрын
@@thuglifekl6443 ഇർപ്പമുള്ള ചുമരിൽ ഞാൻ ഒട്ടിച്ചു.. അതും ഫ്ളിപ് കാർട്ടിൽ നിന്ന് വാങ്ങിയ 289രൂപയുടേത്... ഒരു കുഴപ്പമില്ല.. E &E ക്രീയേഷൻ എന്ന ചാനൽ കണ്ടിട്ട്.. ഒരു കുഴപ്പവുമില്ല... ഞാൻ തന്നെ യാണ് ചെയ്തത്..വല്യ വിലയുടേത് വാങ്ങി ഗുസ്തി കാണിച്ചില്ല..2വർഷം കഴിഞ്ഞു.. ഒരു കുഴപ്പവുമില്ല.. ബ്ലേഡ് കൊണ്ട് പോറിക്കരുത്.. കസേര ഭിത്തിയിൽ അടുപ്പിച്ചു ഇടരുത്.. ഒരു ചെറിയ സൂക്ഷ്മത വേണം.. അത്ര തന്നെ
@shareenaibrahim4452
@shareenaibrahim4452 3 жыл бұрын
Kitchen tilente mugallil wallpaper ottikamo??
@joshystephen8635
@joshystephen8635 Жыл бұрын
നല്ല അവതരണം
@ORSV2113
@ORSV2113 6 ай бұрын
ഈ wall papper huridees കട്ടക്ക് പറ്റുമോ
@sasithaabdullah707
@sasithaabdullah707 3 жыл бұрын
Aadhyathe wallpaper matti new one idumbol veendum putti idendi varumo
@muhamadshihabshihab8853
@muhamadshihabshihab8853 3 жыл бұрын
Ee wallpapers evidunna vagua?
@23gh78
@23gh78 2 жыл бұрын
ഫ്ളിപ് കാർട്, ആമസോൺ
@Alpha-gx9if
@Alpha-gx9if 2 жыл бұрын
Vboard l direct ottikkaan pattumo
@shahida1932
@shahida1932 Жыл бұрын
Wall peper kanikathe ningalingane samsarichondirinnal engine kanan pattum
@vruuhhh7509
@vruuhhh7509 3 жыл бұрын
hlo... adipoli pinne payaya kichen nilam cheyyan pattunnath undo...
@23gh78
@23gh78 2 жыл бұрын
ഫ്ലിപ്കാർട്, ആമസോൺ.. ൽ നിന്ന് വാങ്ങി ഐശ്വര്യ മായി ഒട്ടിയ്ക്കുക.. കുറച്ചു വർഷം കഴിയുമ്പോൾ ഇളക്കി അടുത്തത് ഒട്ടിയ്ക്കുക... ഒരു പാട് വിലയുടേത് വാങ്ങി പൈസ കളയണോ... ചില ഹിന്ദിയിൽ ഉള്ള വീഡിയോസ്, കിച്ചണിൽ ഒട്ടിയ്ക്കുന്നത് കണ്ടിട്ട് ചെയ്യുക.. 🙏
@sadiqueahsani411
@sadiqueahsani411 9 ай бұрын
Wallpaper ചുമരിൽ നിന്ന് ഇളകിയാൽ ചുമരിലെ പെയിന്റ് പോവുകയില്ലേ
@anzianzi5577
@anzianzi5577 3 жыл бұрын
Kitchen cabinets details vedio idamo
@shalinic8973
@shalinic8973 2 жыл бұрын
Liquid wallpaper ne kurichu oru video cheyamo
@mybetterhome
@mybetterhome 2 жыл бұрын
cheyam
@shalinic8973
@shalinic8973 2 жыл бұрын
Thank you
@hamzaaboobacker6956
@hamzaaboobacker6956 3 жыл бұрын
നമ്മൾ കൊടുക്കുന്ന ഫോട്ടോ wall paper ആക്കി തരുമോ എവിടെയെങ്കിലും
@mybetterhome
@mybetterhome 3 жыл бұрын
Yes.. check my description
@RenJith2
@RenJith2 3 жыл бұрын
Hi, Dining wash basin area il cladding tiles nu pakaram vinyl wallpaper use cheyyan patumo
@mybetterhome
@mybetterhome 3 жыл бұрын
Wash basin vinyl ethra durable avum ennu doubt und
@RenJith2
@RenJith2 3 жыл бұрын
@@mybetterhome Thanks bro for th reply . Keep up the good work
@afsalvp9366
@afsalvp9366 3 жыл бұрын
Wall tile cheyyamo
@arunkumarkumar238
@arunkumarkumar238 3 жыл бұрын
Thanks dear
@mybetterhome
@mybetterhome 3 жыл бұрын
❤️❤️
@jayasreemani6568
@jayasreemani6568 3 жыл бұрын
Shirt 👌👌 brother.. Nalla avatharanam
@mybetterhome
@mybetterhome 3 жыл бұрын
❤️❤️
@muqtherchinna2827
@muqtherchinna2827 3 жыл бұрын
Thank you
@mybetterhome
@mybetterhome 3 жыл бұрын
❤️❤️
@shabanakhanshabbu230
@shabanakhanshabbu230 Жыл бұрын
Thank u so much
@angelgeorge.
@angelgeorge. 2 жыл бұрын
വാർത്ത വീടിനു ഉണ്ടാകുന്ന വാർപ്പിലെ ചോർച്ച, നനഞ്ഞു ഭിത്തി വഴി വെള്ളം ഇറങ്ങുന്നത് എങ്ങനെ ശരിയാക്കാം എന്നുള്ളതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ
@mybetterhome
@mybetterhome 2 жыл бұрын
watch my video on Dr.fixit products
@littojoseph
@littojoseph 3 жыл бұрын
Video about plumbing pipes.
@rajendrankuttembath8914
@rajendrankuttembath8914 3 жыл бұрын
Is advisable for outside wall?
@mybetterhome
@mybetterhome 3 жыл бұрын
No
@bindujo8094
@bindujo8094 3 жыл бұрын
No
@DECORTRENDS
@DECORTRENDS 3 жыл бұрын
Just amazing👍
@sobithomas1226
@sobithomas1226 11 ай бұрын
Voice kidu
@alaina2556
@alaina2556 3 жыл бұрын
Keralathil aviday kittum please tell
@asifm9212
@asifm9212 3 жыл бұрын
Woooow nice
@blind_x_god2975
@blind_x_god2975 2 жыл бұрын
Bro njangalk full black akanam
@apjafar2524
@apjafar2524 Ай бұрын
Good video ❤❤❤❤
@lillykuttyjoseph7665
@lillykuttyjoseph7665 3 жыл бұрын
Good vedeo..... nice presentation
@ansifrancis6015
@ansifrancis6015 2 жыл бұрын
Brick wall പോലെ തോന്നുന്ന Wall Papers കിട്ടുമോ? എവിടെ കിട്ടും?
@advshadiya5208
@advshadiya5208 2 жыл бұрын
Enikkum venamaayirunnu
@kvmayhissoulrestinpeacejos3669
@kvmayhissoulrestinpeacejos3669 2 жыл бұрын
Where we can get this location...dealer showroom?
@remasreekumar-r7y
@remasreekumar-r7y 3 жыл бұрын
1 roll mathiyavo oru room nu pllz reply Chetta 🔥🙏
@miamigolds
@miamigolds 3 жыл бұрын
Illa
@AkhilAshok2608
@AkhilAshok2608 Жыл бұрын
Oru 100 sq room I'll full wall papper ottikan ethra cent meter vaangendi varum? Anyone know please tell me😐
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 90 МЛН
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 12 МЛН
2024 ലെ New trending Budget friendly Branded Curtains
19:48
Ashik_Coversun
Рет қаралды 114 М.
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33